ഞാൻ കൊച്ചിക്കാരി ആണ് ,പണ്ട് മുരിങ്ങ ഇറച്ചി കഴിച്ചിട്ടുണ്ട് ,വള്ളത്തിൻ്റെ അടിയിൽ പറ്റിരിക്കും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് ,ഒത്തിരി വർഷം കഴിഞ്ഞു ആണ് ഈ മുരിങ്ങ ഇറച്ചി കാണുന്നത് മോളെ ,ഇത് കാണിച്ചതിൽ ഒത്തിരി സന്തോഷം ആയി 🎉🎉🎉
Paavam Amma ...I feel very sad for her...no rest nothing..she started doing work..Sujith u better take care of your mother..she is your asset.. very hardworking and kind hearted women
ഈ ഇറച്ചിയെപ്പററി ആദ്യം കേൾക്കുകയാണ്.... ഇതിൻ്റെ പണി കൂടുതൽ ആണെന്നു മനസിലായി........ കൂടുതൽ പണി എടുത്താലും വേണ്ടില്ല രുചിയായ ഒരു വിഭവം കിട്ടുമല്ലോ......അമ്മയ്ക്കു സുഖമായോ .. ഇപ്പോ Rest എടുക്കണ്ടേ.കട്ടിപ്പണിയൊക്കെ ചെയ്യാമോ....❤❤❤
ആ മോൻ്റെയും മരുമകളുടെയും ഭാഗ്യം ഈ സുന്ദരി അമ്മ കിട്ടിയതിന്❤❤❤❤❤
Namukkum ee ammayae pole ayalo 🙏🙏🙏
Eee amma superaaaa❤❤❤
ഹായ് അമ്മേ ❤❤
ഞാൻ കൊച്ചിക്കാരി ആണ് ,പണ്ട് മുരിങ്ങ ഇറച്ചി കഴിച്ചിട്ടുണ്ട് ,വള്ളത്തിൻ്റെ അടിയിൽ പറ്റിരിക്കും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് ,ഒത്തിരി വർഷം കഴിഞ്ഞു ആണ് ഈ മുരിങ്ങ ഇറച്ചി കാണുന്നത് മോളെ ,ഇത് കാണിച്ചതിൽ ഒത്തിരി സന്തോഷം ആയി 🎉🎉🎉
Ataaa
അമ്മക്കുട്ടി ❤️❤️❤️ സൂപ്പർ ആണ് ഇതിന്റെ ടേസ്റ്റ് 👍🏻
ഈ 'അമ്മ എത്ര സുന്ദരിയാണ്
പെരുമാറ്റത്തിലും കാഴ്ചയിലും
നല്ല ഐശ്വര്യമുള്ള 'അമ്മ
അമ്മെ ഞാൻ ഇതൊന്നും കഴിച്ചിട്ടേ ഇല്ലാട്ടോ
അനുഗ്രെഹിയ്ക്കപെട്ട സന്തോഷം ഉള്ള കുടുംബം ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കട്ടെ ❤️
Amma Enna vakkine kooduthal beautiful akkiyath e amma thanne ❤️❤️🥰
അമ്മേ റെസ്റ്റ് എടുക്കു .ഞാൻ ഈ സാധനം ആദ്യമായിട്ടാണ് കാണുന്നത്
Lifel first time anu eathu kanunnathu.murinja earachi😂❤
Kasargod muru enna parayunne
തൃശ്ശൂർകാർ മുരിങ്ങ ഇറച്ചി കണ്ടിട്ടില്ല ❤️❤️
ശരിയാ 😊
Thalasseriyil ithine muru enna parayaru
Paavam Amma ...I feel very sad for her...no rest nothing..she started doing work..Sujith u better take care of your mother..she is your asset.. very hardworking and kind hearted women
Don’t be sad be proud and happy for her. It’s good stay active. ❤️🙏
Muringa irachi achar undo
Amma rest എടുക്കണേ. പാവം. ഇത് ആദ്യമായി കാണുന്നത്.
Hai chechi take care 😘. love you ❤.
Amme, I am praying for your healing and health. God bless you
Amma joli efukkan thudangiyo
Super preparation Very useful information Thanks
അമ്മേ ജോലി ചെയ്യാന്‍ പറ്റുമോ vayatha അല്ലേ
👍🏼
Ammaaa super😊😊
❤❤❤❤❤❤❤❤❤❤
Amme surgery kazhinjathalle rest adukkuu ktooo
ഇതെവിടെനിന്നും കിട്ടും. ഒച്ചു പോലെ യിരിക്കുന്നു
ഇതുങ്കല്ലുമ്മകയും ഒന്നാണോ
Njangal muruirachi enn parayum ,ith poli taste 👍😃 Kozhikode
അതെ
Kakkairachi aano
മാഹിയിൽ ഇതിനു മുരുഇറച്ചി എന്നപറയുക. സൂപ്പർ ടെസ്റ്റ
Amma kurachu restedukku
. sugham ayitt ok cheyyallo❤❤❤❤❤
Njan adyamayanu kannnathu.onnu vishadamaayi parayamo.?
Ith entha sathanam
വൃത്തിയുള്ള കൊച്ചാ... 😀❤
Endhu kondaanu kothumbu kaththykkunnathu aduppil..aswer aarelum parayamo.
Nammal ithinu muru ennu parayum thalassery kannur kaaru.kadalile um kitum.parayil minnum adarththy edukkum.nallonam irachiundaavum undaavum kadalile .
Kothumbu vechal pettennu thee kathu pidichu kittum. Viraku thanne vechu kathikkumpol thee pidichu kittan time edukkum.
Supper
1 week angilum rest aduthukuday
അമ്മ വച്ചാൽ എന്തും ടേസ്റ്റ് ആയിരിക്കും ഞാൻ ആദ്യായിട്ടാണ് മുരു കാണുന്നത് super ആണ്
ചേച്ചി ഞാൻ ഇത് കഴിച്ചിട്ടില്ല കണ്ടിട്ടില്ല ആരോഗ്യം ശ്രദ്ധിക്കണം കെട്ടോ ❤️❤️❤️❤️🥰🥰🥰🥰👌👍
Amme budhimuttikalle plzz
Nalla pani anallo
Sujithettande amma ano endu aiswarym kanan a bhangi ningalkarkum kitiyitilla
Sathi Nambiar. Ithu avadunna. Kittunnathu
Vava ille nattiile poyo driving test passayo
Good ❤
Amma superr❤
👌❤️❤️❤️🥰
സൂപ്പർ
❤നല്ല അമ്മ
മകൻ സുജിത്ത് എവിടെ പോയി
ഇതിനു സൂപ്പർടെസ്റ്റ് ആണ്
അമ്മേ എല്ലാം ഭേദമയോ ❤️❤️❤️🙏🏻🙏🏻🙏🏻
Amma super
Vanaja ethu ethiri hard work anallo.Kothippikkathe.enjoy
Ee video surgery kku munbu eduthathu aanu. Surgerikku pokunnenu munbulla oru divasam aanu achan ithu kondu varunnathu kanichathu.
Amma mulak nallonam cherthittundallo. Amma thanne eriv valikunnum und
Super adipolli
ഇത് എവിടുന്നു എടുക്കുത്താണ്.
ലിജിക്കൊച്ചിൻ്റെ വീടിൻ്റെ അടുത്തെങ്ങാനും ആയിരുന്നു വീടെങ്കിൽ എന്നുംഇതൊക്കെ കഴിക്കാമായിരുന്നു😅
Amma 😍😍
Super 😋
Super കറി
❤
👍
❤❤❤
👍👍👍❤️❤️❤️👌👌👌
👍👍👍👌👌👌
ഇത് സ്ഥലം ഇവിടെയാണ്.
👌
അമ്മക്ക് റസ്റ്റ് ടൈം അല്ലെ 🤔
Super ❤❤
❤❤❤അമ്മകിളി❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍
അയ്യോ ഇതെന്തു സാധനം. ആദ്യമായാണ് കാണുന്നത്.
ഇത് എന്താണ് എന്ന് അറിയില്ല.ഫസ്റ് ആണ് കാണുന്നെ
❤❤❤❤❤❤
ഇത് എന്താ സാധനം.. ഞാനും ആദ്യമായിട്ടാണ് കാണുന്നെ..
Muringirachi athava oyster
@@SteffyMaliakal ok.. ഇത് നമ്മുടെ കല്ലുമ്മക്കായ പോലെ ആണോ... ആണെന്ന് തോന്നുന്നു.. ഞാൻ ഇത് വരെ കണ്ടിട്ടില്ല..
Yes kallumaka Pollathe thaneya but ith edukan bhayankara bhudimutta, koodathe ithinu health benefits und
@@SteffyMaliakal ok ok. 👍
ഈ ഇറച്ചിയെപ്പററി ആദ്യം കേൾക്കുകയാണ്.... ഇതിൻ്റെ പണി കൂടുതൽ ആണെന്നു മനസിലായി........ കൂടുതൽ പണി എടുത്താലും വേണ്ടില്ല രുചിയായ ഒരു വിഭവം കിട്ടുമല്ലോ......അമ്മയ്ക്കു സുഖമായോ .. ഇപ്പോ Rest എടുക്കണ്ടേ.കട്ടിപ്പണിയൊക്കെ ചെയ്യാമോ....❤❤❤
Muru erachi
കായൽ മുരിങ്ങ
Super
❤❤❤👌👌👌👌
അമ്മയുടെ അസുഖം ഒക്കെ മാറിയോ 🥰🤲
ഇത് ആദ്യമായിട്ടാ ഞാൻ കാണുന്നത് ഇത് എവിടുന്നാ കിട്ടുന്നത്
കായലിൽ ഉണ്ടാകും നമ്മൾ പോയി എടുക്കും
😂😢@@villagefoodvlogs5712
ഞാനും ആദ്യം കാണുവാ 😄
മുരിങ്ങ ഇറച്ചി കണ്ടിട്ടില്ല ഇതെവിടുന്നു കിട്ടും.
👌ചേച്ചി യമ്മേ കൊതിയാവുന്നു 😄😄😄😄👌👌💞💞💞
ഇത്. കായൽ.നിന്ന് .കിട്ടും.ഞങ്ങൾ. കക്ക.എന്ന്. പറയും
Ith enthanu njan adyamayitanu kanunnath
ഇത് മുരിങ്ങ ഇറച്ചി എന്ന് കൊല്ലം ജില്ലയിൽ പറയും oyester
Ammaik Athu vettiyegilum kodukkamayirunu. Vayatheirikuvalle.. Sujithinte karyangal cheyanamegil Ammayude rogammarante😢
ബാക്കി മുഴുവനും സുജിത് തന്നെയാ വെട്ടി വൃത്തിയാക്കിയത് 😂😂😂
കുറച്ച് rest എടുത്തുടെ ചേച്ചി ❤❤❤❤
Staying active is good for her. 🙏🙏🙏
മുരിങ്ങ ഇറച്ചി അല്ല
മുരുഇറച്ചി എന്നാ.paraya
1:45 😅
മുരു ഇറച്ചി എന്നല്ലേ പറയുക
ഇതെന്താ.. സാധനം. മുരിങ്ങ ന്ന് പറയുന്നത് ഇല അല്ലെ.. But ഇത് കക്ക പോലെ ഉള്ള മറ്റെന്ദോ ആണെന്ന് തോന്നുന്നു. ഞാൻ ആദ്യയിട്ടാ കാണുന്നത് 😌
Oyster
ആന്റി ഇതു എന്താണ് ഞാൻ ആദ്യം കാണുകയാണ്
അമ്മ റസ്റ്റ് എടുക്കു ❤️🥰
Muringa irachi ennu aadyamayi kelkkunnatha, ethentha sadhanam,ariyavunnavar onnu kament cheyyane, njan Thrissur aanu
Oyster aan ith
Ammakiliye poly sundhari curry🥰
മുരിങ്ങ ഇറച്ചി എന്താണ്. ഒന്ന് മനസിലാക്കി തരാമോ. ഞങ്ങൾ കണ്ടിട്ടില്ല. ആന്റി
Go and refer oysters in google bro
Aa veetil ethra perund .arengilumoke sahayikoo. Ingane pani edukkaruth amme
മുരിങ്ങ ഇറച്ചി എന്താ. മനസ്സിലായില്ല
കായലിൽ ഉള്ള ഒരു കല്ലിന്റെ മുകളിൽ വളരുന്ന ഒരു സാദനം ആണ്
എരുവ് കൂടിയോ അമ്മേ.
ഞങ്ങൾ ഇതിന് മുരു എന്നാണ് പറയുന്നത്. വളയോക്കെ കീറി നാശമാകാരുണ്ട് എന്ന് പറയാറുണ്ട്. ഞാൻ കഴിച്ചിട്ടില്ല.