കക്കയിറച്ചി ക്ലീൻ ചെയ്യാം ഇതുവരെ നിങ്ങൾ കാണാത്ത എളുപ്പമാർഗത്തിൽ|How to clean kakka(clam meet)in easy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #sometimesimplycooking
    #kakkacleaning
    #kakkairachi
    #clam
    #howtocleankakkairachi
    #firstinyoutube
    #simplemethod
    #2022
    #clammeetcleaning
    #fishcleaning
    #എരുന്ത്ത്തിയാക്കുന്നത്എങ്ങനെ

Комментарии • 402

  • @some_time_simply_cooking
    @some_time_simply_cooking  8 месяцев назад +44

    വീഡിയോ കണ്ടു നിങ്ങൾക്ക് ഉപകാരം ആണ് എന്ന് തോന്നിയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കരുത് 🥰❤️

  • @seemapradeep4723
    @seemapradeep4723 13 дней назад +3

    പ്രിയപ്പെട്ട സുഹൃത്തേ കക്ക അഥവാ എരുന്ത് എന്നറിയപ്പെടുന്ന ഈ ചെറിയ സാധനംഞാൻ വാങ്ങാറില്ല.വാങ്ങിയാൽ തന്നെ ഓരോന്നെടുത്ത് ഞെക്കി പിഴിഞ്ഞ് മനുഷ്യൻറെ നട്ടെല്ല് പൊട്ടുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇത് ഇത്രയും എളുപ്പം നിറഞ്ഞഒരു പണിയാണ്എന്നുപറഞ്ഞ്പരിചയപ്പെടുത്തിയതിന്ഒരായിരം നന്ദി❤

  • @itsmelinuz
    @itsmelinuz 2 года назад +45

    ചപ്പാത്തി പലകയും കോലും ഉപയോഗിച്ച് ഈസി ആയിട്ടു ക്ലീൻ ചെയ്‌തു.. തീർച്ചയായും ഉപകാരപ്പെട്ടു 👍🏻👍🏻👍🏻

  • @sathiammaknkanhirachal8539
    @sathiammaknkanhirachal8539 6 месяцев назад +10

    നല്ല വിദ്യ ഞാൻ ചെയ്തുനോക്കും

  • @rrkrfamilyvlogs7591
    @rrkrfamilyvlogs7591 2 года назад +27

    Kakka ഇറച്ചി എത്ര എളുപ്പം വെസ്റ്റ് ക്ലീൻ ചെയ്‌തെടുത്തു😍നല്ല പങ്കുവയ്ക്കൽ ❤️

  • @Aswathy101
    @Aswathy101 7 месяцев назад +38

    👍കക്കയിലെ ഈ വേസ്റ്റ് എടുത്തു കളയുമ്പോൾ ഒരു ദിവസം പോകും അത് കൊണ്ട് വാങ്ങാൻ മടിക്കും ഇനി ഇപ്പോൾ ഇത് കണ്ടപ്പോൾ വാങ്ങിക്കാൻ തോന്നുന്നു

    • @some_time_simply_cooking
      @some_time_simply_cooking  7 месяцев назад

      തീർച്ചയായും വാങ്ങിച്ചു ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതുപോലെ. 🥰

    • @Aswathy101
      @Aswathy101 7 месяцев назад

      @@some_time_simply_cooking 👍👍👍

    • @girijarajannair577
      @girijarajannair577 7 месяцев назад

      Very useful. Video❤
      Try cheyyum

    • @lissysabu1794
      @lissysabu1794 6 месяцев назад

      ഹൈ കക്കാനെക്കിയെടുക്കുന്നതു തന്നെ എളുപ്പവും വൃത്തിയും പല പാത്രവും കഴുകി സമയം കളയാം. Pന്നെയല്ലാതെ

  • @Minisivaraj987
    @Minisivaraj987 7 месяцев назад +10

    വീഡിയോ ഇഷ്ടപ്പെട്ടു. വൃത്തി യാക്കുന്ന ബുദ്ധിമുട്ട് കൊണ്ട് വാങ്ങാറില്ല.. ഇനി എന്നും വാങ്ങണം..... ❤❤❤

    • @some_time_simply_cooking
      @some_time_simply_cooking  7 месяцев назад +1

      തീർച്ചയായും ഇതുപോലെ clean ചെയ്തു നോക്കൂ 🥰

  • @Ainusvlog1125
    @Ainusvlog1125 2 года назад +10

    Valare nalloru video ഇല്ലവർക്കൊന്നും കക്കയിറച്ചി ക്ലീൻ ചെയ്യാൻ അറിയില്ല നല്ലൊരു വീഡിയോ 🥰

  • @atmaker5638
    @atmaker5638 7 месяцев назад +7

    അടുത്ത ദിവസം തന്നെ വാങ്ങാൻ ആമിക്കാം very good Thanky mണ്ട

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 2 года назад +4

    കക്കയിറച്ചി ഞങ്ങൾക്കും പ്രിയപ്പെട്ടതാണ് ... കിട്ടിയാൽ കൊറേ അങ്ങ് കഴിക്കും ... പക്ഷെ അത് ക്ലീൻ ചെയ്യാനുള്ള പാട് കാരണം പലപ്പോഴും വീട്ടിൽ അതുണ്ടാകുന്നത് ഒഴിവാക്കാനാണ് പതിവ്.... വീഡിയോ കണ്ടപ്പോൾ ഞങ്ങള്ക് ശരിക്കും കൊതിയായി .... ഇപ്പൊ മോൻ പറഞ്ഞു കൊണ്ടിരിക്കുവാണ്, കക്കയിറച്ചി വാങ്ങാൻ

  • @gadhamnair1780
    @gadhamnair1780 8 месяцев назад +7

    Thanks chechi valare ഉപകാര പെട്ടു 🙏

  • @EthanandEbel
    @EthanandEbel 11 месяцев назад +9

    Adipoli Idea. First time aanu ithra easy ayittu kakka clean cheyyunnathu. Thank you so much for this wonderfull idea

    • @some_time_simply_cooking
      @some_time_simply_cooking  11 месяцев назад

      Thanks dear.keep watching my videos 😇👍

    • @sheejavk1889
      @sheejavk1889 7 месяцев назад

      superb sister for working ladies...
      Thank yoooo Dear

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 7 месяцев назад +6

    Kaka ഇറച്ചി clean cheiyunnath നന്നായിട്ടുണ്ട്

  • @aravind.m.p331
    @aravind.m.p331 7 месяцев назад +7

    ഉപകാരപ്രദമായ വീഡിയോ.നല്ല അവതരണം😅 നന്ദി

  • @prateeksha3355
    @prateeksha3355 6 месяцев назад +5

    Njangal kakkayirachi inganne cheyyarilla athinte ellaa gunavum pokum pinne chavaru matram aakum kazhikkuka athilum nallathu athu kazhikkatte irikkukayannu athinte gunam muzhuvan kazhikiyappol poyille. Pinne video kollaam ketto.

    • @Chillika-b8w
      @Chillika-b8w 28 дней назад

      Kakka onnum chyyatha 15 thavana omitting chyyth irikunna njan🥹🥹🥹🥲

    • @hhkp4630
      @hhkp4630 4 дня назад

      ​@@Chillika-b8wഅത്correct... ഇപ്പൊ kakka ഉണ്ടാക്കുന്ന മണം പോലും ഒക്കില്ല vomiting

  • @sangarirajesh7356
    @sangarirajesh7356 11 месяцев назад +11

    Very good idea. Thanks for sharing 👍

  • @clementt3715
    @clementt3715 6 месяцев назад +6

    ഇത് ഇങ്ങനെ ചെയ്താൽ അതിന്റെ ഗുണമെല്ലാം പോവും പിന്നെ റബ്ബർ കടച്ചു തിന്നുന്നതു പോലെ ആണ്😮

    • @some_time_simply_cooking
      @some_time_simply_cooking  6 месяцев назад

      ആ ബ്ലാക്ക് കഴിക്കണ്ട എന്ന് നിർബന്ധം ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ ചെയ്താൽ മതി. അല്ലെങ്കിൽ അത് കളയാതെയും കഴിക്കാം please watch this video
      ruclips.net/video/KCoNS6tcJSo/видео.html

    • @BasheerBashiinnaalailatthulkat
      @BasheerBashiinnaalailatthulkat 3 месяца назад

      താൻ ഒറിജിനൽ ടെസ്റ്റിൽ കഴിച്ചൽ മതി

  • @premachanthvl7216
    @premachanthvl7216 6 месяцев назад

    അടിപൊളി സൂത്രം. ശരിക്കും ഉപകാരപ്പെട്ടു. 👍 പൊതുവെ യൂ ട്യൂബിൽ കാണുന്ന പല സൂത്രങ്ങളും പ്രയോഗത്തിൽ പരാജയപ്പെട്ടാണ് കാണുന്നത്. ഇത് അങ്ങനെയല്ല. പൂർണവിജയം. നന്ദി 👍👍

    • @some_time_simply_cooking
      @some_time_simply_cooking  6 месяцев назад

      Thanks dear 😊. ഒത്തിരി നെഗറ്റീവ് comments ഉണ്ടായിരുന്നു .but idea usefull ആയ ആളുകളും ഉണ്ടെന്ന് അറിഞ്പോൾ സന്തോഷം തോന്നി😇🙏
      Keep supporting dear😎

  • @cakeloungebakers1482
    @cakeloungebakers1482 6 месяцев назад +1

    Thanks a lot, ഇനിയിപ്പോ kakka മനസ്സമാധാനത്തോടെ വാങ്ങാമല്ലോ 😀

  • @sjayakumarkumar5261
    @sjayakumarkumar5261 6 месяцев назад +2

    Ethu paranju thannathinu othiri thanks

  • @molypaul6003
    @molypaul6003 7 месяцев назад +4

    Kakkayirachi yude taste ellam pokille enghane chaithal

  • @angamalyruchikal
    @angamalyruchikal 2 года назад +7

    Like 7
    Idea കൊള്ളാം 👌❤

  • @Sunithap123
    @Sunithap123 7 месяцев назад +2

    ഒരുപാട് ഉപകാരപ്പെട്ടു വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ഇടനെ

    • @some_time_simply_cooking
      @some_time_simply_cooking  7 месяцев назад

      Thanks dear 🙏 മറ്റ് വീഡിയോസ് കൂടെ കണ്ട് സപ്പോർട്ട് ചെയ്യണേ 🥰😇

  • @jithuriyu6964
    @jithuriyu6964 Месяц назад

    Thanks chechi....ee video nalla upakarapettu....🥰

    • @some_time_simply_cooking
      @some_time_simply_cooking  Месяц назад

      Thanks dear.. മറ്റു വീഡിയോസ് ഒക്കെ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ 🥰

  • @alihamdha5343
    @alihamdha5343 3 месяца назад +2

    👍👍👍👌

  • @sekkiyabadarudheen1255
    @sekkiyabadarudheen1255 5 месяцев назад +1

    Very good idea. Thanks

  • @antony.r.r.raphael2719
    @antony.r.r.raphael2719 6 месяцев назад +1

    Thank you

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 7 месяцев назад +1

    Super super super orayirrairram nanni

  • @agrmidia
    @agrmidia 2 года назад +7

    ഇത് കൊള്ളാലോ ഐഡിയ ,

  • @vijayalakshmimohanachandra5614
    @vijayalakshmimohanachandra5614 3 месяца назад

    വളരെ ഇഷ്ടപ്പെട്ടു മോളെ thanks

  • @salomytitus6235
    @salomytitus6235 8 месяцев назад +1

    Super Idea Thankyou 👌👌👌👌

  • @rubyrahmath5962
    @rubyrahmath5962 7 месяцев назад +1

    Thank u dear...,👍👍👍👍

  • @shakkeelamajeed640
    @shakkeelamajeed640 9 месяцев назад +3

    അടിപൊളി സൂപ്പർ ഐഡിയ

  • @sayooj_sk10
    @sayooj_sk10 7 месяцев назад +3

    super

  • @nasneenabdulla491
    @nasneenabdulla491 7 месяцев назад +2

    Useful 👍🏻👍🏻

  • @shamonvs3281
    @shamonvs3281 7 месяцев назад +4

    സൂപ്പർ ❤

  • @ManithaS-dl1gx
    @ManithaS-dl1gx 8 месяцев назад +2

    സൂപ്പർ. ഐഡിയ

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy 7 месяцев назад +2

    കൊള്ളാം നല്ല vedio 👏👏👏

  • @vtube8208
    @vtube8208 3 месяца назад +1

    Super idea 💡❤️🤝nice sharing 🤛❤️❤️🎉🎉

  • @user-xw5pv7fy9v
    @user-xw5pv7fy9v 7 месяцев назад +1

    Super idea thanks

  • @priyankaayiramala2654
    @priyankaayiramala2654 7 месяцев назад +1

    Nalla upakarapradamaya oru vedio..thanks❤

  • @safooramashhoor7972
    @safooramashhoor7972 7 месяцев назад

    Correct tiamil തന്നെ ഈ വീഡിയോ കിട്ടി .ഫ്രിഡ്ജിൽ ഇരിപ്പുണ്ട്.നാളെ cook ചെയ്യാൻ

    • @some_time_simply_cooking
      @some_time_simply_cooking  7 месяцев назад

      Thanks dear.clean ചെയ്തിട്ട് പറയണേ useful അന്നോ എന്ന് 😊🥰

  • @steephenp.m4767
    @steephenp.m4767 7 месяцев назад +1

    Thanks for your super informative video Thank you so muvh

  • @jobinamary3337
    @jobinamary3337 Год назад +1

    New information. Thanku

  • @muminamuhammed6472
    @muminamuhammed6472 Месяц назад

    Try cheythu... super ❤

  • @bijuyohannantajhotels4266
    @bijuyohannantajhotels4266 10 месяцев назад +1

    Informative sister tq

  • @user-xf8eg7ju2l
    @user-xf8eg7ju2l 7 месяцев назад +2

    Ethu nalla idea thanne

  • @geethamuraleedharan9988
    @geethamuraleedharan9988 7 месяцев назад

    Thank you ...very useful dear

  • @sajusajup284
    @sajusajup284 2 месяца назад

    Thank you, good idea

  • @manjuachuthan6032
    @manjuachuthan6032 2 месяца назад

    ഗുണം പോകുന്നത് എങ്ങനെയാണ്. അല്ലെങ്കിലും നമ്മൾ കാക്കയിറച്ചി നന്നായി കഴുകിയല്ലേ എടുക്കുന്നത്. നല്ല സൂപ്പർ ഐഡിയ ആണ് ഇത്. താങ്ക്സ് ♥️

  • @seemab8856
    @seemab8856 7 месяцев назад +2

    Good idea Tnq😊❤

  • @bijupaul7132
    @bijupaul7132 10 месяцев назад +2

    Thank you dear🙏

  • @Thara199
    @Thara199 7 месяцев назад

    സൂപ്പർ ട്രൈ ചെയ്തിട്ട് ഒന്നുടെ വരാം 👌🏻

  • @sabidanazeer2043
    @sabidanazeer2043 Месяц назад

    കൊള്ളാട്ടോ idea.

  • @mollychacko4984
    @mollychacko4984 7 месяцев назад

    Very good idia 👍താങ്ക് യു 💞💞

  • @sijothomas6046
    @sijothomas6046 10 месяцев назад +1

    Thankyou Chechi 🫶🏻🫶🏻🫶🏻🫶🏻superrr njn cheyythuuuu kidu🥰🥰🥰🥰🥰

  • @pennammaonachan3990
    @pennammaonachan3990 7 месяцев назад +3

    സൂപ്പർ 👍😊

  • @muzammil.k4836
    @muzammil.k4836 7 месяцев назад +1

    കൊള്ളാം 👍🏻

  • @merymercyka6239
    @merymercyka6239 4 месяца назад

    Kollamallo . ഇനി ഇങ്ങനെ ചെയ്യാം.😂 ❤️❤️❤️

  • @lalusam1238
    @lalusam1238 7 месяцев назад +1

    👍🏻👍🏻

  • @mohankangappaden7926
    @mohankangappaden7926 6 месяцев назад

    Very useful technique to clean up…..same process can be done to clean up our society as well ( I wish )

  • @LibysHomeCooking
    @LibysHomeCooking Год назад +1

    Very useful video

  • @leelachandran7144
    @leelachandran7144 6 месяцев назад

    സൂപ്പർ

  • @adithyapanackel8239
    @adithyapanackel8239 6 месяцев назад +1

    Kollam poli

  • @Galbusworld
    @Galbusworld 2 года назад

    Use full video

  • @ammini9164
    @ammini9164 5 месяцев назад

    നല്ല ഐഡിയ. കൊള്ളാം

  • @murukanr629
    @murukanr629 5 месяцев назад

    Wow what an easy tip

  • @mohanlalpb6572
    @mohanlalpb6572 7 месяцев назад +1

    Upakarappetu

  • @prassannakumar7132
    @prassannakumar7132 16 дней назад

    നല്ല ഐഡിയ

  • @shinymohan2332
    @shinymohan2332 7 месяцев назад

    Wowww idea superb ❤❤

  • @lovelyjohnson4636
    @lovelyjohnson4636 6 месяцев назад

    Try chyam

  • @tastytastytasty2074
    @tastytastytasty2074 Год назад +2

    നന്നായി പറഞ്ഞു തന്നു
    ഇനിയും വരാം സമയം ഉള്ളപ്പോ ലോങ്ങ്‌ വീഡിയോ കാണാം 👍

  • @rafiyathe
    @rafiyathe 6 месяцев назад

    It's very useful 👍

  • @yamunavidhya3236
    @yamunavidhya3236 7 месяцев назад

    സൂപ്പർ 🔥🔥

  • @rajasreeponnarian4861
    @rajasreeponnarian4861 2 месяца назад

    സൂപ്പർ👌

  • @prettybinu8969
    @prettybinu8969 28 дней назад

    Help ayi thanks

  • @kidsbabymuaaz1044
    @kidsbabymuaaz1044 12 дней назад

    Kakkarachi means

  • @VarietyMIXMedia226
    @VarietyMIXMedia226 7 месяцев назад +3

    നല്ല idea 👍☺️

  • @balusvlogs1312
    @balusvlogs1312 7 месяцев назад

    Super idea

  • @vinusvlogsandkitchen
    @vinusvlogsandkitchen 2 года назад

    Very nice...

  • @Cyberpunkt8
    @Cyberpunkt8 4 месяца назад

    Try cheyam

  • @sarithamadhu9956
    @sarithamadhu9956 6 месяцев назад

    good idea 👍🏻

  • @Sindhusasikumaruk
    @Sindhusasikumaruk 7 месяцев назад

    അടിപൊളി ❤️❤️❤️

  • @Ajinar-dy4fe
    @Ajinar-dy4fe 7 месяцев назад +3

    ഗുഡ് മെസ്സേജ്

  • @Sally-zj5gh
    @Sally-zj5gh 7 месяцев назад

    Black thing inside the " kakka" is its Liver.

  • @user-ww7xt4qy2p
    @user-ww7xt4qy2p 7 месяцев назад

    Super

  • @OurDhanyasworld
    @OurDhanyasworld 2 года назад +2

    കാക്ക യിറച്ചി ക്ലീൻ ചെയ്യാനുയുള്ള ബുദ്ധിമുട്ടു കാരണം 😔😔
    Good sharing
    Thank u

  • @vimalakumaribabu939
    @vimalakumaribabu939 7 месяцев назад

    Useful idea

  • @abbaserimayur3761
    @abbaserimayur3761 7 месяцев назад

    👍

  • @sheelasrecipee
    @sheelasrecipee 3 месяца назад

    Super video❤️👍🏻

  • @rajappanm.k4132
    @rajappanm.k4132 7 месяцев назад

    Nice ideas super

  • @sudevvimalpa9357
    @sudevvimalpa9357 7 месяцев назад

    good idea 👍

  • @ShobiniJayaraj
    @ShobiniJayaraj 7 месяцев назад

    Super mole 👍🥰

  • @SajidSi-uv4bz
    @SajidSi-uv4bz 6 месяцев назад

    We.kalayunna.vesttilanu.Falam.erikkinne.annum.kettittundu.annalum.njan.kalayum

  • @seemavarghese5448
    @seemavarghese5448 6 месяцев назад

    👌👌

  • @sanojnambiar
    @sanojnambiar 6 месяцев назад

    👍🙏

  • @ramashankuttan7928
    @ramashankuttan7928 6 месяцев назад

    Sogood

  • @lisydavis3258
    @lisydavis3258 3 месяца назад

    Super ❤

  • @JeenaJohnson-gs1ht
    @JeenaJohnson-gs1ht 5 месяцев назад

  • @asharan13
    @asharan13 7 месяцев назад

    കൊള്ളാം