ഈ സൂത്രം ചെയ്താൽ മതി ഒരു മിനിറ്റ് കൊണ്ട് കക്കഇറച്ചി ക്ലീൻ ചെയ്യാം | Simple Method | Clam Meat

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 186

  • @mydreamz1751
    @mydreamz1751 2 дня назад +48

    കക്ക ഇറച്ചി ക്ലീൻ ചെയ്യാനുള്ള ഐഡിയ സൂപ്പർ.ഇതിലും വലിയ എളുപ്പവഴി ഇല്ല. കക്കയിറച്ചി കൊണ്ടുളള ഫ്രൈ ടേസ്റ്റി ആയി തയാറാക്കി.😊cleaning tips ellavarkkum useful ആകും

  • @livedreams333
    @livedreams333 День назад +14

    കക്ക ഇറച്ചി ക്ലീൻ ചെയ്യാൻ ഉള്ള ഐഡിയ സൂപ്പർ. വലിയ പണി ആണ് എളുപ്പം ആക്കിയത്. Thank you. ഇനി ഇങ്ങനെ ചെയ്യണം

  • @Sithara950
    @Sithara950 Час назад

    ഇത്രയും എളുപ്പമായി മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല. Thank you soooo much 🥰🥰🥰

  • @nandanasuresh5108
    @nandanasuresh5108 День назад +17

    ക്ലീൻ ചെയ്യുന്ന മടി ഓർത്തു വാങ്ങാറില്ല. സൂപ്പർ ടിപ്സ് ഇനി വാങ്ങി ട്രൈ ചെയ്തു നോക്കട്ടെ

  • @gigglest8701
    @gigglest8701 2 дня назад +5

    Kakkayirachi eluppam cleanakkanulla e tip superayittundu.... recipe um nannayittundu ini kakkayirachikittiyal ithupole cheyyanam thanks for sharing

  • @sindhuck1449
    @sindhuck1449 49 минут назад

    Very useful video ❤ thanks

  • @rijysmitheshwe2210
    @rijysmitheshwe2210 2 дня назад +2

    Kakka irachi enikku ishtaanu , pakshe cleaning sarikkum valare budhimuttanu, athunkondu vanghikkarilla, cleaning valare easy aayi kaanichu thannathinu orupaadu thanks, enthayalum ithupole try cheiythu nokkundu

  • @AnanyaAvin
    @AnanyaAvin 21 минуту назад

    ഞാൻ ആലപ്പുഴക്കാരിയാണ്. ഞങ്ങൾ വേസ്റ്റ് കളഞ്ഞ് ഉപ്പിട്ട് തേച്ച് കഴുകിയാണ് ഉപയോഗിക്കുന്നത്. ഞങ്ങൾ പണ്ടു മുതലേ ഇങ്ങനെയാണ് ചെയ്യാറുള്ളത്.😊😊

  • @diyakumar1770
    @diyakumar1770 2 дня назад +1

    Kakka irachi clean cheyyanulla tip kollato...Nannayi paranju thannu...Evide Ellavarkkum kakka irachi ishdamanu..clean cheyyan budhimuddanu.. Ithupole cheytu nokkam

  • @Vijay-ls9eq
    @Vijay-ls9eq 2 дня назад +1

    ethu kollato valare pettennu clean cheyallo kakka erachi ellavarkkum useful aya vedio thanks share it ethupolev cheyato

  • @rosemarypraveen9541
    @rosemarypraveen9541 День назад +4

    വളരെ ഉപകാരപ്രദമായ video

  • @spv258
    @spv258 День назад +1

    simple way of cleaning clam meat. i liked this video. nice presentation

  • @bbvv7951
    @bbvv7951 2 дня назад +1

    Nalla idea anallo nallapole clean ayallo ella veettammamarkkum useful aya vedio nice presentation

  • @girijakumarikr3596
    @girijakumarikr3596 Час назад

    സൂപ്പർ ഐഡിയ 👍🏼👍🏼

  • @remadevinb4165
    @remadevinb4165 23 часа назад +1

    വളരെ ഉപകാരമായി ❤🎉

    • @sabeenasmagickitchen
      @sabeenasmagickitchen  22 часа назад

      ❤️🙏

    • @Chinnu111-u5f
      @Chinnu111-u5f 9 часов назад

      Waste kurache poyitullallo oronnum njekki waste edukkumbo oru kunnolam kanum ithu kurache poyitullu

  • @jasminegeorge2396
    @jasminegeorge2396 2 дня назад

    Valare upakarapradamaya video aanu..kakka irachi clean cheyyanulla tip kollato...

  • @sobhachandy829
    @sobhachandy829 День назад +2

    Veryuseful
    Methodforcleaningkakkaerachi
    👍

  • @lathanair3807
    @lathanair3807 День назад

    Thank you super engane oru avatharanam thannathinu 🙏

  • @geethamathew5115
    @geethamathew5115 5 часов назад

    Thank you so much for your very useful video .

  • @najiaslam6132
    @najiaslam6132 День назад +1

    ente fav sadanam anu kakka tios polichu thanks share

  • @valsalaan9970
    @valsalaan9970 5 часов назад

    Super cleaning. Super cooking👍🏼

  • @mariammajacob6196
    @mariammajacob6196 8 часов назад +1

    Adipoli Thank you for sharing.

  • @NovaKutty-u4h
    @NovaKutty-u4h День назад

    Nalla tip arunntto ellarkum nalla useful avum eni next time egane cheythunokette

  • @umaibanp.s6274
    @umaibanp.s6274 День назад

    അടിപൊളി ☺️സൂപ്പർ 👍👏👏👏🤲

  • @Rajimalayalamvlogs
    @Rajimalayalamvlogs 10 часов назад

    സൂപ്പർ ടിപ്സ്. നന്ദി 🥰🥰🥰

  • @steephenp.m4767
    @steephenp.m4767 День назад

    Super Thanks for your good video and presentation

  • @lotuspetals-hu1we
    @lotuspetals-hu1we 10 часов назад

    Super video & very helpful ❤❤❤❤

  • @resmishiju8445
    @resmishiju8445 2 дня назад

    easy way of cleaning kakka. tempting recipe you have shared today . nice video presentation

  • @VarghesePulickel
    @VarghesePulickel 4 часа назад

    Nalla Adeveise Thanks,

  • @ShamnasPs-q3w
    @ShamnasPs-q3w День назад

    Ithu nalla idea aanallo,nan cheythu nokkum.

  • @roshlh2071
    @roshlh2071 2 дня назад

    sarikkum paranjathu correct anu. enikku nalla ishtamanu. cleaning pedichu vangilla. ithepole ithra easy ayittu clean cheyyam ennu orthilla. sarikkum useful ayi. recipe um adipoli

  • @umaibanp.s6274
    @umaibanp.s6274 День назад +1

    ഉറപ്പായും ഇന്ഷാ അല്ലാഹ് ഇങ്ങനെ ചെയ്യും 👍

  • @prof.dr.georgemathew9778
    @prof.dr.georgemathew9778 День назад +2

    Superb explanation

  • @alee3174
    @alee3174 День назад +6

    കക്കായിറച്ചി എന്റെ ഫേവറേറ്റ് ആണ് പക്ഷേ ഇത് ക്ലീൻ ചെയ്യുന്ന ബുദ്ധിമുട്ട് കൊണ്ട് ഞാൻ ഇത് വാങ്ങാറില്ല എന്തായാലും ഈ ടിപ്സ് എനിക്ക് ഒരുപാട് ഉപകാരമാകും.

  • @Sharmiszedsvlog
    @Sharmiszedsvlog День назад

    Kakkayirachi inganey clean cheythedukkam alley inganey try cheyyanam Enikk bayankara ishta ith

  • @sobhanapi9838
    @sobhanapi9838 День назад

    Super ayittundu njan undakum kakka erchi kittate

  • @anjalyrahul3508
    @anjalyrahul3508 7 часов назад

    Thank you❤❤❤

  • @ayishasidheek9922
    @ayishasidheek9922 2 дня назад

    Kakkayirachi clean cheyyan ithra easy aayirunno. Ini ithupole cheythu nokkanam.

  • @sureshkumar.5670
    @sureshkumar.5670 8 часов назад

    Very good 🌹🌹

  • @bindhut8932
    @bindhut8932 День назад

    സൂപ്പർ ❤❤❤

  • @rajeshcv2085
    @rajeshcv2085 23 часа назад

    Good idea 💡

  • @gladysb8213
    @gladysb8213 2 дня назад +2

    Good tips and preparation

  • @NishaNisha-os7or
    @NishaNisha-os7or Час назад

    സൂപ്പർ.

  • @kumarigeorge4522
    @kumarigeorge4522 День назад

    Super idea congratulation

  • @geethaashok3783
    @geethaashok3783 День назад +1

    Best idea

  • @salinasunny1136
    @salinasunny1136 День назад

    Super 👍🥰

    • @sabeenasmagickitchen
      @sabeenasmagickitchen  День назад +1

      ഇഷ്ടപ്പെട്ടതിന് നന്ദി 🥰

  • @JohnAbraham-vh1oh
    @JohnAbraham-vh1oh День назад +1

    Thank you chechi. When ever I go to changhanacherry I will buy from there. I am from Tvm. Now I understood how to clean it.
    Thanks again.

  • @presannao4076
    @presannao4076 День назад

    Super tip thanks

  • @pankerala9685
    @pankerala9685 13 часов назад

    Kakka fry👍👍❤❤

  • @SureshMenon-jn5hj
    @SureshMenon-jn5hj День назад

    🙏🙏❤️അടിപൊളി ചേച്ചി ❤️❤️

  • @dhanyabeenu1930
    @dhanyabeenu1930 2 дня назад

    Supperidea❤

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 5 часов назад

    Nallatips

  • @RamyaJohn-p6q
    @RamyaJohn-p6q День назад +1

    Super

  • @UmaivaYussuf
    @UmaivaYussuf День назад

    Soopper ayittund. Thankyou.

  • @thahira6775
    @thahira6775 День назад

    സൂപ്പർ

  • @lifeismykitchen4399
    @lifeismykitchen4399 2 дня назад

    Eluppathil kakka irachi clean cheyyunnath engine ennu ee video il koode ariyan sadichu. Nalla reethiyil thanne avatharippichu

  • @rehnasworld4632
    @rehnasworld4632 3 часа назад

    👌👌👌👌👌

  • @SaliniS-v2i
    @SaliniS-v2i День назад

    Thank you

  • @merinbasil6442
    @merinbasil6442 6 часов назад

    അരകല്ലിൽ വെച്ചു ഇങ്ങനെ ചെയ്യാറുണ്ട്

  • @philominajames2922
    @philominajames2922 День назад +2

    Tip super but allapuzhakkar kakka erachi clean cheyyatheya undakkunnath ennu evidunnu kittiya arivanu. Enganeyonnum oru public platformil parayaruth. Valare vishamam undakki.

    • @sabeenasmagickitchen
      @sabeenasmagickitchen  День назад

      Sorry, Alappuzha yilulla ante friend paranjathane ,Avarkku direct aayittu puzhungi kittum athukondu engane jekki kalayillanne🙏

  • @ElizabethSara-xh2zw
    @ElizabethSara-xh2zw День назад +1

  • @lissyjames9823
    @lissyjames9823 11 часов назад

    Kakka erachi akathullathe waste onnum alla njagal Ashtamudy kayalinte thirathe thamasikuna aalukal aane.e naattil onnum aarum engane onnum chayarila kto.erachi Direct kazhiki upayogikam kto

    • @sabeenasmagickitchen
      @sabeenasmagickitchen  10 часов назад

      Ok dear❤️

    • @raichelbabu7396
      @raichelbabu7396 7 часов назад

      എന്റെ വീടും അഷ്ടമുടി കായല്‍ തീരത്ത് ആണ്‌. അവിടെ നമ്മൾ കക്ക മേടിച്ചു പുഴുങ്ങി അല്ലെ use ചെയ്യുന്നത്. But after marriage ഞാൻ kottayam ആണ്‌. ഇവിടെ നമുക്ക് തോട് ഉള്ള കക്ക കിട്ടില്ല. പകരം തോട് പൊളിച്ചു കിട്ടും. എനിക്ക് കൊല്ലത്ത് നിന്ന് കഴിക്കുന്ന കക്ക യുടെ taste ആണ്‌ ഇഷ്ടം. Kottayam ത് ചിലര്‍ ഇങ്ങനെ കക്ക ഞെക്കി കളയും. എന്ത് പറഞ്ഞാലും കൊല്ലം kaarude കക്ക യുടെ taste...❤.. ഒരു പക്ഷേ അത് അമ്മ ഉണ്ടാക്കി തരുന്നത്‌ കൊണ്ട്‌ aakam. Kottayam th ഞാൻ തന്നെ അല്ലെ ഉണ്ടാക്കി കഴിക്കുന്നത്. 😂

  • @pallikkalsreejaya4852
    @pallikkalsreejaya4852 День назад +3

    ഹോട്ടലുകാർ ഇതൊന്നും ക്ലീൻ ചെയ്യാതെ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അവിടെ നിന്ന് വാങ്ങാറില്ല. ഈ അഴുക്ക് വയറ്റിൽ ചെല്ലുന്നത് ഒട്ടും നന്നല്ല. നന്നായി ക്ലീൻ ചെയ്ത് മാത്രം ഉപയോഗിക്കുക. ഇത് ഉപകാരപ്രദം.

  • @renukan9525
    @renukan9525 День назад

    👌

  • @Mariet-o2t
    @Mariet-o2t 4 часа назад

    👍🏻

  • @lizavarghese150
    @lizavarghese150 День назад +1

    Njangal aalappuzhakar clean cheythu thanneyaanu kari vaikkunnathu.kashtapettu njekki njekki.ellaavarem parayaruthu ketto.kuttanattukaariyaaya valiammachiyaa njangale padippichathu.😮

    • @sabeenasmagickitchen
      @sabeenasmagickitchen  День назад

      Sorry dear🙏Ante Alappuzha yilulla friend paranjathane engane njekki kalayathe kazhuki aduthanu avideyullavar upayogikkunnathennu .🙏

    • @rajiprasad2005
      @rajiprasad2005 7 часов назад

      Njangal kuttanadukar clean cheithu thanneya kazhikkunnathu. Adachakshepikkaruth.

  • @leelabhai5892
    @leelabhai5892 День назад

    ❤❤❤❤

  • @vasanthakumari1070
    @vasanthakumari1070 День назад +1

    Suuuuuupper t u

  • @soneymargaret1497
    @soneymargaret1497 5 часов назад

    Njan alapuzha kari aanu evide ellavarum oronnum eduthu virthiyakkiannu oopayogikkunn athu

  • @jayasreeprem9510
    @jayasreeprem9510 День назад

    നിങ്ങളുടെ അവതരണം കേൾക്കുമ്പോൾ വല്ലാത്തൊരു എന്താ അതിനു പറയുകാ

  • @sundharipb7756
    @sundharipb7756 2 часа назад

    Cholesterol koodum

  • @salhamilu3009
    @salhamilu3009 2 дня назад +1

    Sharikkum njettipoyi kakkayirachi clean cheyyunnathu kandappol njan oronnayi clean chwyyaranu nadu okke odinju oru paruvakum ithupole try cheyyum

  • @mercyjose6249
    @mercyjose6249 День назад +2

    അമ്മിക്കല്ലിൽ വച്ച് ഇതുപോലെ ചെയ്ത് അമ്മ ആദ്യ കാലത്ത് ഉണ്ടാക്കുന്ന

  • @tresamathew8398
    @tresamathew8398 22 часа назад

    Don't wash this with water. Okay you can clean this way but don't use salt or water wash this only with that water which you get after boiling this kakka/mussel. Otherwise you loose taste and calcium also.

  • @shylashyla7716
    @shylashyla7716 День назад +9

    കക്കയുടെ അകത്തിരിക്കുന്നത് കളഞ്ഞാൽ ഒരു ഗുണവും ഇല്ല

    • @joshuaitty5356
      @joshuaitty5356 День назад +2

      അത് കരുതി അഴുക്ക് (കുടലും പന്ധവും ) കളയാതിരിക്കാനാകുമോ!

    • @nirmalachacko8034
      @nirmalachacko8034 11 часов назад

      Waiste ne evida gunam
      Athu valamayi upayogickam

  • @Humptydumpty4783
    @Humptydumpty4783 Час назад

    കക്കാ ഇറച്ചി ഇങ്ങനെ ക്ലീൻ ചെയ്ത് കറുത്ത ഭാഗങ്ങൾ കളയേണ്ട കാര്യമില്ല..ഒരു ജീവിയുടെയും ശരീരത്തിൻ്റെ ഇത്രയും ശതമാനം ഭാഗം വേസ്റ്റ് ആയി കണക്കു കൂട്ടാൻ ആവില്ല.

  • @annaanna-tl8ic
    @annaanna-tl8ic 8 часов назад

    ചെറിയ കക്കയിറച്ചി അങ്ങനെ തന്നെ കഴുകി വാരി വേവിച്ച കറി ഉണ്ടാക്കുന്നത് ഒട്ടും നന്നല്ല. അതിനുള്ളിൽ ധാരാളം ബാക്ടീരിയ ഉണ്ട്. അതിന്റെ ഉള്ളിലെ വേസ്റ്റ് നന്നായി പുറത്ത് കളഞ്ഞതിനുശേഷം നന്നായി കഴുകിയെടുത്ത് മാത്രമേ കറി വയ്ക്കാവൂ.

  • @SayanaSayu-d1f
    @SayanaSayu-d1f День назад +9

    ആലപ്പുഴക്കാര് മാത്രമല്ല മിക്ക ആൾക്കാരും അത് കളയില്ല അത് കളയാൻ പാടില്ലെന്ന് പറയുന്നു

    • @sabeenasmagickitchen
      @sabeenasmagickitchen  День назад

      Ok Dear❤️

    • @MinhaMajeed-d6j
      @MinhaMajeed-d6j День назад +2

      ഇങ്ങനെ ചെയ്താൽ എല്ലാം പോവുമോ മണൽ കടിക്കത്തില്ലേ ഇത് ക്ലീൻ ആക്കാൻ ഒരു പാട് സമയം എടുത്തു ചെയ്യാർ ആണ് ഇതു ക്‌ളീനക്കാതെയും കഴിക്കുന്നവരോ 😂

    • @lizavarghese150
      @lizavarghese150 День назад

      @@SayanaSayu-d1f Aalapuzhakkaar clean aaki thanneyaa kazhikunnathu..chilar cheyillaannu vechu ellaarem parayaruthu.

    • @sabeenasmagickitchen
      @sabeenasmagickitchen  День назад

      ❤️🙏Sorry dear

    • @ziyasworld2863
      @ziyasworld2863 6 часов назад

      Clean cheyyathe kazhichal athinte azhukokke vayatil povum🤤

  • @SumaBiju-zw1oi
    @SumaBiju-zw1oi День назад +1

    ഇങ്ങനെ ചെയ്താൽ കക്കഇറച്ചി ബാലൻസ് ഒന്നും കാണില്ല 😀

  • @faizafami6619
    @faizafami6619 День назад

    Ithentha ezhuthi vayikkunna pole😂

  • @lotuspetals-hu1we
    @lotuspetals-hu1we 10 часов назад

    ruclips.net/video/OG17cCyP5xA/видео.html

  • @SarfiyaNishad
    @SarfiyaNishad 9 часов назад

    ഓരോന്നും ഞെക്കി എടുത്താണ് ക്‌ളീൻ ചെയ്തിരുന്നത്

  • @AnandakumarMK
    @AnandakumarMK День назад +3

    ഇത് ഞങ്ങൾ ആലപ്പുഴക്കാർ ക്ലീൻ ചെയ്യാറില്ല.

    • @lizavarghese150
      @lizavarghese150 День назад +1

      Aaru paranju.njangal kuttanaattukaar clean cheyum.

    • @philipkd6037
      @philipkd6037 День назад

      ആരുപറഞ്ഞു ഞങ്ങൾ ക്‌ളീൻ ചെയ്താണ് പാകം ചെയ്യുന്നത്

  • @SayanaSayu-d1f
    @SayanaSayu-d1f День назад +2

    കാര്യം അത് അങ്ങനെ അത് കളയാറില്ല

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon 23 часа назад +2

    ഇങ്ങനെ കഴുകിയാൽ അതിന് ടെസ്റ്റ്‌ തീരെ ഉണ്ടാകില്ല

  • @prasadreal
    @prasadreal 53 минуты назад

    അടിപൊളി

  • @kochumolmadhu
    @kochumolmadhu День назад

    Super 👌👍

  • @gireeshgireesh3028
    @gireeshgireesh3028 23 часа назад

    Thanks

  • @minimathew23
    @minimathew23 День назад

    Supper

  • @karuvelilgardens
    @karuvelilgardens 59 минут назад

    👍🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 часов назад

    ❤♥️

  • @binduanil9554
    @binduanil9554 День назад

    Super👌🏻

  • @mariyammachacko2649
    @mariyammachacko2649 День назад

    Super

  • @jayaajay4765
    @jayaajay4765 День назад

    Super

  • @SusammaSusamma-n9z
    @SusammaSusamma-n9z День назад

    Super

  • @santhagopi2883
    @santhagopi2883 День назад

    Adipoli

  • @lovelygeorge4493
    @lovelygeorge4493 День назад

    Super