Это видео недоступно.
Сожалеем об этом.

വായന: മട്ടും മാതിരിയും | Reading | MN Karassery

Поделиться
HTML-код
  • Опубликовано: 10 сен 2022

Комментарии • 45

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Год назад +10

    വായനയുടെ പ്രാധാന്യവും, വായനാശീലം വളർത്തുന്നതിനുള്ള വഴികളും സുവ്യക്തമായി പറഞ്ഞുവച്ച കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ! 👏👏ഇതുപോലെ വിജ്ഞാനപ്രദമായ videos ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇത് എല്ലാവരിലേക്കും എത്തട്ടെ! വായന തുടർന്നുകൊണ്ടേ ഇരിക്കട്ടെ... വെളിച്ചം എല്ലായിടത്തും പരക്കട്ടെ... ❤️

  • @khadolkhajancharvakan
    @khadolkhajancharvakan Год назад +12

    വായനയുമായി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായ, എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇത്.
    എല്ലാവരും ഇത് സുഹൃത്തുക്കൾക്ക് share ചെയ്യുക.
    കാരശ്ശേരി മാഷിൽ നിന്നും ഇതുപോലെ മികച്ച content തുടർന്നും പ്രതീക്ഷിക്കുന്നു! നന്ദി! 🙏❤️

    • @pandittroublejr
      @pandittroublejr Год назад

      👍🏾📚🔥📚❤️

    • @MegaShemil
      @MegaShemil 11 месяцев назад

      ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്

    • @ebin123456
      @ebin123456 Месяц назад

      @@MegaShemil ആരോഗ്യ നികേതനം -താരാശങ്കർ ബാനർജി

  • @bobbyarrows
    @bobbyarrows Год назад +4

    കിടിലൻ വീഡിയോ മാഷേ.. രണ്ട് മൂന്ന് ബുക്കുകൾ മിക്സ്‌ ചെയ്ത് വായിക്കുന്നത് കൊറേ നാളുകളായി പ്രാക്ടീസ് ചെയ്യുന്ന കാര്യമാണ്.. വായിക്കുന്ന ബുക്കുകൾ കൊണ്ട് നടക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്..
    വായിച്ചു പാതിയിൽ ഉപേക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന് തോന്നിയിരുന്നു.. അത് മാറിക്കിട്ടി.. 😊
    താങ്ക്സ്.. 😍

    • @pandittroublejr
      @pandittroublejr Год назад

      👍🏾📚❤️

    • @MegaShemil
      @MegaShemil 11 месяцев назад

      ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്

  • @julypj2880
    @julypj2880 Год назад +3

    Great Maashe....👍

  • @user-uw4kn3zm1i
    @user-uw4kn3zm1i 2 дня назад

    🙏🙏 വായനാശീലം കുറഞ്ഞിരിക്കുന്ന ഈ കാലത്ത് മാഷിൻറെ ഉപദേശം ഉപകരിക്കും.പുസ്തക വായനയെപ്പറ്റി പറയുവാൻ മാഷിന് അറിയുന്നതു പോലെ മറ്റാർക്കാണ് അറിയുക.പുസ്തകങ്ങളിൽ നല്ലത് മോശം എന്നുള്ളതുകൊണ്ട് മാഷ് ഉദ്ദേശിച്ചത് മനസ്സിലായില്ല.കാരണം, ഒരാൾക്ക് ഇഷ്ടമുള്ള കഥയോ കവിതയോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയം മറ്റൊരാൾക്ക് ഇഷ്ടമായിരിക്കുകയില്ല.ചിലപ്പോൾ മറ്റേ ആൾക്ക് അത് മോശം ബുക്കായിട്ട് തോന്നും.പുസ്തകങ്ങൾ എല്ലാം അറിവുകൾ പകരുന്നതാണ്.അത്യാവശ്യം എല്ലാം നമ്മൾ അറിയണം.അത് കൂടുതലും വായനയിലൂടെ മാത്രമേ നമുക്ക് കിട്ടുകയുള്ളൂ..അതിലുപരി അനുഭവങ്ങളും.പല എഴുത്തുകളും പലരുടെയും അനുഭവങ്ങളും കൂടിയാണ്.ചില പ്രത്യേക ബൗദ്ധിക പരമായ വിഷയങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുന്നവരുണ്ട് .ജീവിതകാലം മുഴുവനും അവർ അതിനായി ഉപയോഗിക്കുന്നു.മറ്റു പലകാര്യങ്ങളും അവർ അറിയാതെ പോകുന്നു.അതിനാൽ അവരുടെ വ്യക്തി ജീവിതം പുറത്ത്പറയാൻ കഴിയാത്ത അമ്പേ പരാജയം ആകുന്നു.എല്ലാവിഷയങ്ങളും അറിയുക എന്നതാണ് നല്ല കാര്യം.ഗൂഗിളും യൂ ട്യൂബും ഒത്തിരി അറിവുകൾ തരുന്നുണ്ട്.അതുപോലെ അളശ്ളീല വീഡിയോകളും.ഏതാണ് നമ്മുടെ ജീവിതത്തിൽ സാംസ്കാരികപരമായി നമുക്ക് ആവശ്യം വേണ്ടത് അത് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
    മാഷ് പറഞ്ഞ ഒരു കാര്യം ഫലിതം ആയ് തോന്നി.. 😂😂😂😂നമ്മൾ ഒരാളോട് മാത്രം സംസാരിച്ചിരുന്നാൽ കുറച്ച് കഴിയുമ്പോൾ വിരസത തോന്നും എന്ന് പറഞ്ഞത്.സ്നേഹം ഉണ്ടെങ്കിൽ ഏത് പ്രായത്തിലും നമ്മൾ ഇഷ്ടപ്പെടുന്നവരോട് സംസാരിച്ചിരുന്നാൽ അത് ആരായാലും വിരസത ഉണ്ടാക്കും എന്നതിനോട് തീരെ യോജിക്കാൻ കഴിയുന്നില്ല.അവിടെ പ്രകടമാകുന്നത് ആ സ്നേഹത്തിൻറെ ആഴക്കുറവാണ്.എല്ലാം ഓരോരുത്തരുടേയും സാഹചര്യവും കാഴ്ചപ്പാടും മനോഭാവവും അനുസരിച്ചിരിക്കും..അനുഭവം ഗുരു.🙏🙏🙏
    എന്തായാലും എത്രവലിയ പുസ്തകങ്ങളും എങ്ങനെ വായിക്കണം എന്ന് പറഞ്ഞ് തന്നതിന് നന്ദി..
    പുസ്തകങ്ങളെ സ്നേഹിക്കാൻ തുടങ്ങിയാൽ തെരഞ്ഞെടുത്ത് വായിക്കുന്ന വിഷയത്തോട് വിരക്തി ഉണ്ടാകില്ല മാഷ് സൂചിപ്പിച്ചത് പോലെ ഒരാളോട് കുറച്ച് നേരം സംസാരിച്ചിരുന്നാൽ ഉണ്ടാകുന്ന വിരക്തി പോലെ.
    നമ്മുടെ തെരഞ്ഞെടുപ്പ് നന്നായാൽ മതി.പെരുമ്പടവം ശ്രീധരൻറ ഒരു സങ്കീർത്തനം പൊലെ ,റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ജീവിതത്തിൻറെ ചിലഭാഗമാണത്.ഞാൻ ഒരേ ഇരുപ്പിൽ വായിച്ച് തീർത്ത ബുക്കാണ്.ഒരു വിരസതയും അനുഭവപ്പെട്ടില്ല.അതിൻറെ പ്രധാനകാരണം ഞാൻ അത്രക്കും അതിഷ്ടപ്പട്ടതു കൊണ്ടാണ്..കഴിയുന്നതും വിരസത തോന്നാത്ത പുസ്തകങ്ങളും സുഹൃത്തുക്കളേയും ഭാര്യയേയും തെരഞ്ഞെടുക്കുക ഒരോ വായനക്കാരും .🙏🙏🙏🙏👍

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +1

    വായനശാലകൾ ക്ക് ഇതിലധികം ചെയ്യാനുണ്ട്.മാഷ് നല്ല പുസ്തകങ്ങളെ കുറിച്ച് ഇനിയുംപറയു

  • @aboobackerkk5827
    @aboobackerkk5827 Год назад +4

    മാഷേ സന്തോഷം 👍👍🌹🌹

  • @ABDULMAJEED-di6qb
    @ABDULMAJEED-di6qb Год назад +1

    മാഷേ ഞാൻ മജീദ് വകീൽ പെരിന്തൽമണ്ണ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു സമ്മതിക്കും എന്ന് വിചാരിക്കുന്നു

  • @geethamadhavasseril9990
    @geethamadhavasseril9990 Год назад +2

    യതി ചരിതം വായിച്ചു കൊണ്ടിരിക്കുന്നു.....
    ഒപ്പം 'വേഷം '(കഥകളി അണിയറ സംബന്ധിച്ച ബുക്ക്‌ )വായിക്കുന്നു...
    ഇടയ്ക്ക് മാഷ് ടെ വീഡിയോ കാണാം.. ന്ന് വച്ചു....
    വായനയെ ഓർമിപ്പിക്കുന്ന വീഡിയോ... Thanks!

    • @pandittroublejr
      @pandittroublejr Год назад

      👍🏾👍🏾

    • @MegaShemil
      @MegaShemil 11 месяцев назад +1

      ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്

  • @abhishek4106
    @abhishek4106 Год назад +1

    Thank you Maashe❤️

  • @SPLACS_MEDIA
    @SPLACS_MEDIA Год назад +1

    Nice vedio👍

  • @MegaShemil
    @MegaShemil 11 месяцев назад +1

    ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്

  • @travelraj7365
    @travelraj7365 Год назад +3

    👍👍👍👍👍

  • @sureshkumar-qi6cz
    @sureshkumar-qi6cz Год назад +1

    Readability of the book is also a factor. If it is really readable, one will go through a thousand page book in 2 or 3 days.

    • @pandittroublejr
      @pandittroublejr Год назад

      👍🏾❤️
      Reading speed can be only improved by repeated reading only. Always choose simple language fast paced book at first. But always read more...

  • @jamshisaina2746
    @jamshisaina2746 Год назад +1

    Thank you mashe

  • @sachus1257
    @sachus1257 Год назад +1

    ,❤️❤️❤️

  • @Rafi_Pookkottur_Official
    @Rafi_Pookkottur_Official Год назад

    🦋❤️

  • @abdulmalik-vn4jt
    @abdulmalik-vn4jt Год назад

    Nice

  • @heycomedy8941
    @heycomedy8941 9 месяцев назад

    മാഷിന് ഏറ്റവും ഇഷ്ടപെട്ട 10 പുസ്തകം പറഞ്ഞു വീഡിയോ ചെയ്യാമോ

  • @indianblackman7523
    @indianblackman7523 Год назад

    നിഷ്പക്ഷക്കാരൻ മാഷ്

  • @pandittroublejr
    @pandittroublejr Год назад

    📚🔥📚🔥📚🔥📚🔥📚🔥📚

  • @ammadc4606
    @ammadc4606 Год назад +1

    ഹായ് മാഷേ..രൻടു०മൂന്നു०ബുക്കുകൾ ഒരുമിചു വായികൃേ....സിവസിവാ..ഒരുബുക്കില് തന്നേ ഒരൻചാറ് കഥാപത്റമുൻടാവു०..കഥയിലവർകുള്ള റോൾ മനസില് വെക്കേൻടേ മാഷേ .....അങിനേ പത്തിരുപതാളുകളുടേ ജോലികളു०മറ്റു० ഞങടേ കുഞുമനസില് പാകമാകില്ലാ മാഷേ.

    • @bobbyarrows
      @bobbyarrows Год назад

      പറ്റുന്ന കാര്യമാണ്.. എളുപ്പവും ആണ്.. ഗുണവും ഉണ്ട്... ഞാൻ ചെയ്യാറുമുണ്ട് എല്ലാർക്കും suggest ചെയ്യാറുമുണ്ട്.. അവർക്കും ഗുണം കിട്ടി എന്ന് feedback കിട്ടിയിട്ടുണ്ട്..

  • @backarktnilamboor9460
    @backarktnilamboor9460 Год назад

    Hi മാഷ്

  • @rasheedadany114
    @rasheedadany114 Год назад

    .

  • @varunmv6093
    @varunmv6093 Год назад

    മാഷെ ഇപ്പൊ പുസ്തക വായന കുറവാണ് . ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രഭാഷണങ്ങൾ ആണു കൂടുതൽ . സാഹിത്യം, ആത്മകഥ പോലുള്ള നീണ്ട പുസ്തകങ്ങൾ പൂർത്തിയാക്കാൻ പറ്റുന്നില്ല. വായിച്ചു കൊണ്ടിരിക്കുമ്പോൾ വല്യ മടുപ്പും സമ്മർദവും അനുഭവിക്കുന്നു. ക്ഷമയും കിട്ടുന്നില്ല.

  • @anilraghu8687
    @anilraghu8687 6 месяцев назад

    I don't see your videos after your opinions became sponsored by Congress.