ഏകാഗ്രതയുടെ പ്രാധാന്യം | Importance of Concentration | MN Karassery

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 28

  • @Sudhakaran.sEzhava
    @Sudhakaran.sEzhava Месяц назад

    അഭിനന്ദനങ്ങൾ.🌹🌹🙏🙏അതെ തീർച്ചയായും ഏത് കാര്യങ്ങൾ ചെയ്താലും ഏകാഗ്രത അത്യവശ്യമാണ്.ഏകാഗ്രതയില്ലെങ്കിൽ ചെയ്യുന്ന കാര്യം പൂർണ്ണമാകുന്നില്ല.ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രതയുണ്ടെങ്കിൽ മാത്രമേ പൂർണ്ണ സംതൃപ്തി കിട്ടുകയുള്ളൂ..🙏🙏🌹

  • @ismailpsps430
    @ismailpsps430 Год назад +2

    യേശുദാസിനെ പോലെ ആരുമില്ല
    ആർക്കും അദ്ദേഹത്തെ പോലെ പാടാൻ പറ്റുമെന്ന് തോന്നുന്നില്ല 😔

  • @shamseerkvc6719
    @shamseerkvc6719 2 года назад +1

    ഞാൻ മാഷിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ആളാണ്. സാഹിത്യകാരൻമാരെ കുറിച്ചുള്ള തമാശകളും അവരുടെ ജീവിതങ്ങളും മാഷ് പങ്കുവെക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ആസ്വദിച്ച് കേൾക്കാറുണ്ട്. ബഷീറിനെ അടുത്തറിഞ്ഞത് മാഷിൽ നിന്നാണ്. എന്റെ ചോദ്യം എന്നതിലേറെ ആവശ്യം മാധവിക്കുട്ടിയെ കുറിച്ച് അറിയാനാണ് .. മാധവിക്കുട്ടിയെ കുറിച്ച് മാഷ് പറഞ്ഞത് കേട്ടിട്ടുണ്ട്. ഇനിയും ഒരുപാട് അറിയണം എന്നുണ്ട്. ഒരു വീഡിയോ ചെയ്യാമോ.?

  • @majeedpu2719
    @majeedpu2719 Месяц назад

    ഗുഡ്

  • @SD-fd3ow
    @SD-fd3ow 2 года назад +7

    ഏകാഗ്രത കിട്ടെണമെങ്കിൽ നമ്മുടെചുണ്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശ്വാസഗതി യും 'ശ്രദ്ധിക്കുക ഓക്സിജൻ ശരീരത്തിൽ നല്ല പോലെ കയറി മനസ്സോന്ന് ശാന്തമാകും. രക്തപ്രവാഹവും സുഗമമാവും. വായു എന്ന കാണാത ദൈവം നമ്മെ വലയം വച്ച് എപ്പോഴുമുണ്ട്. എവിടെയും കാണാൻ പോകേണ്ട. അതിനെ പറഞ്ഞ പോലെ സ്വീകരിക്കാനുള്ള മനസില്ലാതത്താണ് എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ കാരണം. ആരോഗ്യ പ്രശ്നത്തിനും കാരണം .

  • @gafoork2601
    @gafoork2601 Год назад

    ❤❤🎉🎉

  • @harikrshnan7469
    @harikrshnan7469 2 года назад +1

    ഏകാഗ്രത ✨️

  • @ministerbean5865
    @ministerbean5865 2 года назад

    "സകല കുലാവി" എന്ന വാക്കിന് അംഗീകാരം കിട്ടി. കരശ്ശേരി മാഷ് പ്രയോഗിച്ചത് കൊണ്ട്.

  • @omerisha9512
    @omerisha9512 2 года назад +1

    ഞാനിതു കേട്ടുകൊണ്ട് ഡ്രൈവ് ചെയ്യുകയാണോ
    ഡ്രൈവ് ചെയ്തുകൊണ്ട് കേൾക്കുകയാണോ

  • @nishanth9866
    @nishanth9866 2 года назад +1

    മാഷിന്റെ ഈ വീഡിയോ പോലും ഏകാഗ്രതയില്ലാതെ കാണുന്ന "ലേ ഞാൻ "

  • @Gayathri-qt1bn
    @Gayathri-qt1bn 2 года назад +1

    മാഷേ... ഈ video മുഴുവൻ കാണാൻ ഏക്കാഗ്രത കിട്ടുന്നില്ല😩

  • @assuasu2567
    @assuasu2567 2 года назад +1

    Valerie Chindarhamaya sandesham👍

  • @aboobackerkk5827
    @aboobackerkk5827 2 года назад +1

    മാഷേ 👍സന്തോഷം,

  • @tmspurathur8904
    @tmspurathur8904 2 года назад +2

    Mashallah, good message
    Thanks Sir

  • @shahulhameed6742
    @shahulhameed6742 2 года назад +1

    വിലയേറിയ സന്ദേശം

  • @surendranperothel6784
    @surendranperothel6784 2 года назад

    🙏🙏🙏

  • @ismailpandikkad3232
    @ismailpandikkad3232 2 года назад +1

    👍

  • @harikrishnansuresh3121
    @harikrishnansuresh3121 2 года назад

    Napolean story njan ketathe Hitler vechanu

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 года назад +1

    👍👌

  • @almithrarocks4965
    @almithrarocks4965 2 года назад

  • @arumughanpangottil9880
    @arumughanpangottil9880 2 года назад +2

    Thank you sir.....

  • @jacobcj9227
    @jacobcj9227 2 года назад +1

    ഇങ്ങനെ അടിച്ച് പരത്തി explain ചെയ്യുമ്പോൾ എന്റെ concentration നഷ്ടപ്പെടും.
    സാർ പറയുന്നത് worms view ആയിരിക്കും, ചിലര്‍ക്ക് birds view ആയിരിക്കും.
    ഒരുപക്ഷേ ഈ രണ്ട് views സാർ example ആയി കൊടുത്തിട്ട് ഉണ്ടാവും...
    എന്റെ കാഴ്ചപ്പാടില്‍ രണ്ടും വേണം. കൂടുതലും birds view ആയിരിക്കണം.
    Islam മതത്തില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് സ്വതന്ത്ര ചിന്തകര്‍ക്ക് ego കുറവുണ്ട്. ജബ്ബാര്‍ മാഷ്‌, താങ്കൾ ഇവരില്‍ ആ quality കാണുന്നു. Humility ഉണ്ടെങ്കിലും ഇസ്ലാം പഠിപ്പിക്കുന്ന humanity യെ ഒരു selfish view ല്‍ ആണ്‌ അത്. അതുപോലെ ignorant view.
    Jesus പഠിപ്പിക്കുന്നത് പല ഗുണം ഒരു broad views ല്‍ ആണ്. ഒരു selfless view but with truth.

  • @babut2926
    @babut2926 2 года назад +1

    മനോരമ ആണോ ഏകാഗ്രത പഠിപ്പിച്ചേ 🙄

  • @bennyva1538
    @bennyva1538 2 года назад

    മാഷെ മുകുന്ദൻ അമ്പലത്തിൽ പോയതിനെപ്പറ്റി എന്തു പറയുന്നു അദ്ദേഹം തന്റെ വായനക്കാരോട് മാപ്പ് പറയേണ്ടതല്ലേ

    • @adarshanand8538
      @adarshanand8538 2 года назад

      ഇവിടെ എന്റെ വീട്ടിന്റടുത് കണാരൻ എന്നും പോവും അതൊക്കെ ഓൾടെ ഇഷ്ടമല്ലെ 😁