കേരളത്തിൽ മാത്രം കാണുന്ന വിചിത്ര മതേതരത്വം : Dr. M. N. Karassery

Поделиться
HTML-код
  • Опубликовано: 14 фев 2020

Комментарии • 332

  • @kunhimohamed10
    @kunhimohamed10 3 года назад +40

    മഷ് പറഞ്ഞത് 100% ശരിയാണ്. എന്റെ മനസ്സിൽ എപ്പോഴും ഉള്ള കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് , അഭിനന്ദനങ്ങൾ

  • @krishnadaspolpully7109
    @krishnadaspolpully7109 4 года назад +61

    നന്നായി പറഞ്ഞു മാഷേ,,,,, ഇത്തരം തുറന്നു പറച്ചിലുകൾക്കു കടപ്പെട്ടിരിക്കുന്നു,,,,,,,,,,,,,,.

  • @shinyanil3901
    @shinyanil3901 4 года назад +117

    കാരശ്ശേരി മാഷ് താങ്കളാണ് ശരി താങ്കൾ മാത്രമാണ് ശരി👍👍👍👍

  • @ajithkm4645
    @ajithkm4645 4 года назад +184

    മാഷ് കൃത്യമായി കാര്യം പറഞ്ഞു.

    • @nanooraveendran4749
      @nanooraveendran4749 4 года назад +4

      Mashnu athuparayaam.adhehathinu politiciansnte oru avardum aavasyamilla .athukond sathyamparayunnu.

    • @shakeelurahmanopc93
      @shakeelurahmanopc93 4 года назад +4

      Yes.. Well said...!!

    • @thrinethran2885
      @thrinethran2885 4 года назад +1

      No, not the whole truth. Read my comments .

    • @deep5495
      @deep5495 3 года назад +1

      @@thrinethran2885 yes he's telling the truth bro

    • @sifcreativecorner5270
      @sifcreativecorner5270 3 года назад

      @@deep5495 eyal paranja randu party yil njan pravarthichittund
      But adil ayal paranjadonnum njan kandittillaa, epoozhum njan popular frontil member anu

  • @nithinraj8720
    @nithinraj8720 4 года назад +21

    തലയ്ക്കുള്ളില് മലം ചുമന്നു നടക്കുന്ന നാട്ടിലെ പ്രമാണ്യിമാര്ക്കിടയില്...ഇന്ന് ഞാന്. ഒരു പച്ച മനുശ്യനെ കണ്ടു...
    Thank God...you are Alive.

  • @cpsaleemyt
    @cpsaleemyt 4 года назад +114

    സെക്കുലർ (മതേതരത്വം) എന്ന വാക്കിന് ലോകത്തത് എവിടെയും ഇല്ലാത്ത ഒരു അർഥം സ്വീകരിച്ചതാണ് നമ്മളെ ഇവിടെ കൊണ്ട് എത്തിച്ചത് ! മതത്തെ ഭരണ സംവിധാനത്തിൽ നിന്ന് പൂർണമായി മാറ്റി നിർത്തുക എന്നതിന് പകരം " എല്ലാ മതങ്ങൾക്കും തുല്യ പരിഗണന " എന്ന് നമ്മൾ തിരുത്തി ! ആദ്യത്തേത് വ്യക്തവും പ്രായോഗികയുമാണെങ്കിൽ നമ്മുളുടെ "മതേതരത്വം" ആർക്കും നിസ്സംശയമായി നിർവചിക്കാൻ പറ്റാത്ത " തുല്യതക്ക് " വേണ്ടി മതങ്ങൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു !

    • @mathew42able
      @mathew42able 4 года назад

      Example US secularisam

    • @MARSMAPS19
      @MARSMAPS19 4 года назад +4

      Yes, US secularism means every religion has equal rights. And religion and sacred texts are recognized by the government. People take their oaths by using their religious sacred text.
      French and communist secularism is to banish religion from public life. And they are very oppressive.

    • @mcrs821
      @mcrs821 4 года назад +2

      Exactly

    • @apernnnm496
      @apernnnm496 4 года назад

      Udakaranam.rahul.ezar

    • @sureshqatar5588
      @sureshqatar5588 4 года назад

      👍

  • @pkanup1
    @pkanup1 4 года назад +133

    ഇനി ഇയാളെയും സങ്കി എന്ന് വിളിച്ചു തുടങ്ങും

    • @neo-noiranathubronthan6045
      @neo-noiranathubronthan6045 4 года назад +10

      Sangikal ee gapil keri goal adikkunnillathilla. Comment section onnu thappiyal kaanam. Ella matha komara theevravadhi chanaka theettangalkkum ittanu mash pottichath ennu ormippikkunnu. Pachakkum kavikkum vellakkum ellathinum koodi ulla pottikkal. Namovakam.

    • @c.g.k5907
      @c.g.k5907 4 года назад +2

      True💍💍💍💍💍

    • @deep5495
      @deep5495 3 года назад +1

      @@neo-noiranathubronthan6045 correct bro 👍👍👍

    • @pkanup1
      @pkanup1 3 года назад +2

      @Jaseem Jas അതെ സത്യം പറയുന്നവൻ വർഗീയവാദി ആകും. അയാൾ പറഞ്ഞതിൽ തെറ്റായ ഒരു കാര്യം പറഞു തരാമോ

    • @deep5495
      @deep5495 3 года назад

      @Jaseem Jas സംഘിയും സുഡാപ്പിയും തന്നെയാണ് bro ഏറ്റവും വലിയ വർഗീയ വിഷങ്ങൾ, മൂപ്പര് ഇതുവരെ വർഗീയത പറഞ്ഞിട്ടുണ്ടോ

  • @goldentunes1218
    @goldentunes1218 4 года назад +6

    എത്ര ശരിയാണ്... thank you Prof

  • @rameshcherupillil2192
    @rameshcherupillil2192 4 года назад +57

    കാരശ്ശേരി മാസ്റ്റർ താങ്കളാണ് യഥാർത്ഥത്തിൽ ഇരട്ടച്ചങ്കൻ ... താങ്കളുടെ പറയുന്നത് സത്യമാണ്..

  • @osologic
    @osologic 4 года назад +18

    മതം തെരുവിലേക്കിറങ്ങിയാൽ അത് രാഷ്ട്രീയ മതമാണ് .
    അത് മത വർഗ്ഗീയതയുടെ അനിവാര്യതയാണ്.
    ഇന്ത്യയിൽ മതേതരത്വമില്ല.
    ഉള്ളത് മതാധിപത്യം മാത്രം.

  • @Rajeshkumar-sw2qf
    @Rajeshkumar-sw2qf 3 года назад +4

    താങ്കളുടെ അഭിപ്രായങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇതാണ്.
    ഇതുതന്നെയാണ് ശരിയായ മതേതരത്വ അഭിപ്രായപ്രകടനം .

  • @saintb4752
    @saintb4752 4 года назад +67

    വർഗീയവാദികൾ മതേതര വാദികൾ ആയി എങ്ങനെ അഭിനയിക്കുന്നു എന്ന് ഇതിനേക്കാൾ നന്നായി ആരും വിശദീകരിച്ച് കണ്ടിട്ടില്ല, 🤪🤪😄 കാരശ്ശേരി മാഷ് അടിപൊളി

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад +1

      ആരെയാണ് മതേതര വാദികൾ എന്ന് ഉദ്ദേശിക്കുന്നത് ?

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад

    വളരെ കൃത്യമായ നിരീക്ഷണം, കുറിക്കു കൊള്ളുന്ന മറുപടിയും വിവരണവും,അഭിനന്ദനങ്ങൾ

  • @mini-zw4gy
    @mini-zw4gy 2 года назад +2

    ശരിയാണ്. ഇന്ന് വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം ഒരു നവോഥാനവും നടത്താൻ ആരും തെയ്യാറല്ല. ഹിന്ദു സമുദായത്തിൽ നടന്ന നവോഥാനമെല്ലാം 70കൾക്ക് മുൻപുണ്ടായതാണ്. മുസ്‌ലിം ക്രിസ്ത്യൻ സമുദായങ്ങളിൽ അതും നടത്താൻ ആരും ദ്യര്യപ്പെട്ടില്ല. കാരണം വോട്ടൂബാങ്ക്. ഇപ്പോഴും നാലു ഭാര്യമാർ നിയമപരമായി. മേരിറോയിയുടെ കൂടെ നില്ക്കാൻപോലും ആരും ഉണ്ടായില്ല. ഒരു മതവും ഒരു പാർട്ടിയും പെണ്ണിനോട് നീതി കാട്ടുകയില്ല

  • @pushpangathannairr1216
    @pushpangathannairr1216 4 года назад +20

    താങ്കൾ ശരി പറയുന്നു. കാരണം വ്യക്തം അങ്ങേയ്ക്ക് എം.എൽ എ യോ എം.പി.യോ ആകേണ്ടല്ലോ?

  • @himaclothfashions3841
    @himaclothfashions3841 4 года назад +22

    സാർ, ഈ ആധുനികാലത്തും എൻട്രൻസിൽ കൂടി ജനിച്ചവരെപോലെ മതവും ജാതിയും മതവേഷങ്ങളുമണിഞ്ഞുനടക്കുന്നവർക്കൊരു ഭീഷണിയാണ് സാറിൻ്റെ വാക്കുകൾ...തുടരുക...അവരുടെ തൊലി പൊളിക്കണം സാർ..തുടരുക.വിചിത്രമതവേഷങ്ങൾ ഈഗോസ്രഷ്ടിക്കുകയും ആത്മജ്ഞാനമില്ലാതാക്കുകയേയുള്ളൂ.

  • @simonkurian9586
    @simonkurian9586 3 года назад +3

    A great message

  • @sharawther6753
    @sharawther6753 3 года назад +6

    He makes the right sence...
    esSENCE.....

  • @pradeepp.p.907
    @pradeepp.p.907 4 года назад +20

    കാരശ്ശേരി മാഷ് ഇങ്ങനെ സത്യം വിളിച്ചുപറയരുത്.. plzz..

    • @manugopalakrishnan4068
      @manugopalakrishnan4068 3 года назад +1

      കള്ളം മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഇടയിൽ ഇങ്ങനെ ചിലരെങ്കിലും സത്യം പറഞ്ഞോട്ടെ.

  • @chvl5631
    @chvl5631 4 года назад +1

    Well said let all politicians and religious leaders listen to this.. sir

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 3 года назад +1

    മാഷുടെ നിരീക്ഷണം വളരെ ശരിയാണ്. കെ. പി. രാമാണുണ്ണിയും അലി അക്ബറും ഒക്കെ വിജിത്രമായ മതേതരത്വത്തിന്റെ വക്താക്കളാണ്. ചില പുരസ്കാരങ്ങളും പദവികളും അംഗീകാരങ്ങളും ഇതിലൂടെ ലഭ്യമാകുമ്പോൾ, ഇനിയും സാഹിത്യ സാംസ്കാരിക കുപ്പായമിട്ട വേറെയും കൂട്ടരെ ഇത്തരം വേദികളിൽ നമുക്ക് കാണേണ്ടിയും വരും.

  • @realistic8170
    @realistic8170 4 года назад +14

    ആരുടേയും മുഖം നോക്കാതെ കാരൃങ്ങൾ തുറന്നു പറയുന്ന കാരശ്ശേരി മാഷ്ക്ക് നമോവാകം.

  • @TruthWillSF
    @TruthWillSF 4 года назад +10

    karassery mash ✌️✌️💪💪👌👌

  • @rajithmm445
    @rajithmm445 3 года назад +2

    മാഷ് പറഞ്ഞത് വളെരെ ശരിയാണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു

  • @praveenchanath4416
    @praveenchanath4416 4 года назад +13

    താങ്കളെ പോലെ ചിന്തിക്കുന്ന വളരെ കുറച്ചു ആളുകൾ മാത്രമേ ഇവിടെ ഒള്ളു. കുറച്ചു ആളുകൾ അതി ബുദ്ധിമാന്മാരും പിന്നെ കുറച്ചു വെറും കഴുതകളും

  • @salimkumar7750
    @salimkumar7750 4 года назад +60

    ഇതൊക്കെ തുറന്നു പറയാൻ ഒരേഒരു കാരശ്ശേരി മാത്രം...... !

  • @bijoymuscat1235
    @bijoymuscat1235 4 года назад +23

    മാഷ് പറഞ്ഞത് വളരെ ശരിയാണ്

  • @jdjdjdduudhdhdhd6574
    @jdjdjdduudhdhdhd6574 4 года назад +2

    മാഷെ സത്യം എന്നും ജയിക്കും എന്ന് വിശ്വസിക്കുന്നു

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 4 года назад +4

    മാഷേ ഇതൊന്നു ആർക്കും മനസ്സിലാകുന്നില്ല

  • @panjamam823
    @panjamam823 4 года назад +1

    Currect

  • @allabout8183
    @allabout8183 4 года назад +11

    ഇടത്തിനും വലതിനും അങ്ങനെയേ പിടിച്ചു നില്കാൻപറ്റുകഉള്ളൂ ഏതെങ്കിലും ഭിഭാഗത്തെ തൊട്ടാൽ കഥകഴിയും
    അപ്പോഴാണ് ഏതെങ്കിലും ഒരുമതത്തിൽ പെട്ടവർ അധികാരത്തിൽ വരുന്നത്വരെ തുടരും

  • @berylphilip2171
    @berylphilip2171 3 года назад +1

    Superb. You are great master!

  • @jacksparrow2786
    @jacksparrow2786 4 года назад +3

    Well explained

  • @madhumithagupta9817
    @madhumithagupta9817 3 года назад +4

    മാഷേ, ഐ ♥യൂ.... You are real the teacher... We need teachers like you from school level.... ♥♥♥♥♥

  • @askaraskar7556
    @askaraskar7556 4 года назад +7

    മാഷ് പറഞ്ഞത് സത്യമാണ്

  • @sreekumarbalan9360
    @sreekumarbalan9360 3 года назад +3

    നല്ല നിരീക്ഷണം ❤❤❤

  • @antonykj1838
    @antonykj1838 4 года назад +11

    വ്യക്ത മായ വീക്ഷണം ഇൻഫൊർമേറ്റീവ്

  • @ajay-mz8wf
    @ajay-mz8wf 4 года назад +5

    Majority യേയും minority യേയും... ഒരേ പോലെ അടിക്കുകയും ഒരേ പോലെ തടവുകയും വേണം... മാഷ് പറഞ്ഞത് പോലെ... അത് ആണ് നല്ല രാഷ്ട്രീയ സംസ്കാരം.. അങ്ങനെ ചെയ്താൽ ഒരു മതത്തിനും മറ്റൊരു മതത്തിനോടെ വിധ്വേഷവും ഉണ്ടാകില്ല. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനോട് വെറുപ്പ് കാണില്ല. വർഗീയത എല്ലാം ഈ രാഷ്ട്രിയകാർ ഉണ്ടാക്കുന്നത് ആണ്.

  • @adarshadu3065
    @adarshadu3065 4 года назад +4

    SUPPORT SIR

  • @joshymathew2253
    @joshymathew2253 4 года назад +2

    Well said

  • @user-ht4gq8hz2d
    @user-ht4gq8hz2d Год назад +1

    വർഗ്ഗീയത ആപത്താണ് എന്നതിൽ തർക്കമില്ല നാടിനു നന്മക്ക് സമാധാനത്തിന് വേണ്ടി എല്ലാവരും ചിന്തിക്കട്ടെ...👍

  • @jpjio977
    @jpjio977 Год назад

    ബാലൻ സിംഗ്... 😯 ഓ ഒര് രക്ഷയുമില്ല😮 ഒന്നും പറയാനില്ല

  • @Fade007fade007
    @Fade007fade007 3 года назад +1

    Hi from Qatar 🇶🇦

  • @winner9252
    @winner9252 4 года назад +7

    മാഷ് പറഞ്ഞതാ ശരി... ഇന്ന് സത്യം പറയുന്ന മനുഷ്യൻ ഒറ്റപ്പെടുന്ന അവസ്ഥ

  • @shafeekmuhammad5587
    @shafeekmuhammad5587 4 года назад +4

    സത്യം

  • @osologic
    @osologic 4 года назад +4

    ആത്മവിശ്വാസമെന്ന വികാരത്തിൻറെ മറുവശമാണ് ദൈവവിശ്വാസം. അതിനെ വർഗ്ഗീയവൽക്കരിക്കുന്ന രാഷ്ട്രീയതന്ത്രമാണ് മതം.

    • @thrinethran2885
      @thrinethran2885 4 года назад +1

      ദൈവവിശ്വാസത്തെ കുറിച്ച് അത് ശരി ആണു് . സനാതന ധർമ്മ പദ്ധതി പ്രകാരം രണ്ടു വിശാല മാർഗങ്ങൾ ഉണ്ടു് .ആത്മ സമർപ്പണത്തിന്റേതും ആത്മാന്വേഷണത്തിന്റേതും . എന്തിന് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം . പ്രത്യക്ഷം അഥവാ സ്വാനുഭവം , അനുമാനം , ആപ്തവാക്യം എന്നീ കാരണങ്ങളാൽ ആത്മ അല്ലെങ്കിൽ ആത്മൻ എന്ന ഒരു പാരമാർത്ഥിക സത്യം അല്ലെങ്കിൽ ബോധതലം അല്ലെങ്കിൽ അനുഭൂതി ; മസ്തിഷ്ക്ക പ്രവർത്തനത്തിന് അതീതമായി ഉണ്ടെന്നു് കരുതുന്ന ആൾ അത് തേടുന്നു . ആഗ്രഹസഫലീകരണത്തിന് , ഭയനിവൃത്തിക്കായി , മറ്റു ലൗകിക പീഡനങ്ങളിൽനിന്നു രക്ഷക്കായി ദൈവത്തെ അധികം പേരും ആശ്രയിക്കുന്നു . ആത്മനോ മോക്ഷാർത്ഥം എന്ന കാരണം വ്യത്യസ്തമാണ് .

    • @thrinethran2885
      @thrinethran2885 4 года назад +1

      താങ്കൾ സങ്കുചിത സിദ്ധാന്തങ്ങൾ മാറ്റിവെച്ച് സിഖ് ഗുരുക്കന്മാരുടെയോ സ്വാമി വിവേകാനന്ദന്റെയോ രമണ മഹർഷിയുടെയോ ജീവിത കഥകൾ പഠിക്കൂ . സത്യ നിഷ്ഠയും , ആത്മവിശ്വാസവും , ധർമ്മബോധവും എന്താണെന്നു മനസ്സിലാകും .

  • @jishajayan2927
    @jishajayan2927 4 года назад +6

    A true analysis

  • @adarshadu3065
    @adarshadu3065 4 года назад +2

    You're correct

  • @vinod8
    @vinod8 4 года назад +4

    Athanu

  • @paulosekj2297
    @paulosekj2297 Год назад

    Right thing.I agree with.

  • @hashimvt9785
    @hashimvt9785 4 года назад +17

    തലമറക്കല് ഒരു സൗന്ദര്യം എന്ന് കരുതുന്നവരാണ്,തലമാരക്കുന്നവരിൽ അധികവും.കണ്ണ് മാത്രം പുറത്ത് കാണിച്ച് മുകം മറക്കൽ മറ്റൊരു രീതി.

    • @vsn2024
      @vsn2024 4 года назад +9

      അടിമത്തം ഒരു ജീവിത സത്യം ആയിരിക്കുമ്പോൾ അതിൽ അഭിരമിക്കുകയേ വഴിയുള്ളു. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ .

  • @kannankr1884
    @kannankr1884 4 года назад +2

    A "proper/ clean" unified civil code should be implemented. No matter who implements it...

  • @SURESHBABU-kc6uw
    @SURESHBABU-kc6uw 4 года назад +1

    In kerala, the word secular is extra meaning, in narrow mind politics. Dr. M n k ur right.

  • @venkitvktrading2315
    @venkitvktrading2315 4 года назад

    Only Karrassery Master speaks out from Heart.

  • @vivarevolution3527
    @vivarevolution3527 4 года назад +21

    നല്ല ചിന്താശേഷിയുള്ള മനുഷ്യൻ

  • @sachinvenugopal6926
    @sachinvenugopal6926 3 года назад +1

    Valare sathyam 👍

  • @Jzt.ftbL_
    @Jzt.ftbL_ 4 года назад +2

    Well done sir

  • @jaynpillai
    @jaynpillai 4 года назад

    So true

  • @sreekanthm4609
    @sreekanthm4609 4 года назад +1

    👍

  • @MathewJamesNelluvely
    @MathewJamesNelluvely 4 года назад

    Hi Biju, could you make a full playlist of this interview? Cheers!

  • @rahimm5374
    @rahimm5374 2 года назад +1

    ♥♥♥മാഷ്

  • @akhildas000
    @akhildas000 4 года назад +3

    👏👏

  • @sofiahameed4183
    @sofiahameed4183 4 года назад +2

    Correct sir

  • @AnilKumar-Signals
    @AnilKumar-Signals 4 года назад

    U r correct Sir.

  • @Perumanian
    @Perumanian 4 года назад +5

    ഇത് തന്നെയാണ് സഭ കേസ് - സുപ്രീം കോർട്ട് പല തവണ ഇട്ട വിധി നടത്തികൊടുക്കില്ല കാര്യം തോറ്റ കക്ഷിക് ചില ഇടങ്ങളിൽ വോട്ടു ബാങ്ക് ഉണ്ട് കാശും ഉണ്ട് !

  • @praveenchanath4416
    @praveenchanath4416 4 года назад +1

    100%സത്യം

  • @ansonvs3366
    @ansonvs3366 4 года назад

    Yes

  • @somanmenon5429
    @somanmenon5429 4 года назад +1

    Excellent

  • @krishnakumart9698
    @krishnakumart9698 4 года назад +1

    👍👍👍👍👍

  • @preenijacob6899
    @preenijacob6899 4 года назад +4

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 4 года назад +1

    ✌️✌️💪💪👌👌

  • @kdarun1
    @kdarun1 4 года назад

    ♥️

  • @vasuvlm6421
    @vasuvlm6421 4 года назад

    Super speach

  • @vsn2024
    @vsn2024 4 года назад +27

    ഇന്ത്യയിലെ ആദ്യത്തെ സംഘടിത മത വർഗീയ പ്രസ്ഥാനം 1906 ലെ മുസ്ലീം ലീഗാണ്. അതിന്റെ ഉൽപ്പന്നമാണ് 1909 ലെ ഹിന്ദു മഹാസഭ. അതിന് തീ വ്രതപോര എന്ന തിൽ നിന്നാണ് 1925 ലെ Rടട ഉദയം. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഇന്നത്തെ എല്ലാ ജാതി മത പ്രസ്ഥാനങ്ങളും സ്വയം പിരിഞ്ഞു പോകുകയാണ് വേണ്ടത്.ന്യൂനപക്ഷ വർഗീയതയിൽ നിന്നുള്ള ഊർജ്ജം ആണ് ഭൂരിപക്ഷവർഗീയതയുടെ നിലനിൽപ്പിനാധാരം.

    • @varunvallath5703
      @varunvallath5703 4 года назад

      RISHI BHARADWAJ SIMi vannu NDF ippo populat front . Sangh parivar nn enniyal idungatha prasthangal

    • @fazilramzan8599
      @fazilramzan8599 4 года назад

      'bhardwaj' saying malayalam. Enthayalum well said

  • @sivankripatyres1727
    @sivankripatyres1727 3 года назад

    🙏🙏🙏

  • @abhilashp5187
    @abhilashp5187 4 года назад +1

    100%

  • @ranjithraju7311
    @ranjithraju7311 4 года назад +1

    Real man...

  • @saji-vt2nd
    @saji-vt2nd 3 года назад +1

    ❤❤❤

  • @abhinandanandapuri6013
    @abhinandanandapuri6013 4 года назад +1

    Ningal poli of the year aanu mashe

  • @chandrasekharankv7577
    @chandrasekharankv7577 3 года назад

    Very correctly said

  • @mohananap7277
    @mohananap7277 4 года назад +3

    Supper

  • @rabeen622
    @rabeen622 2 года назад

    Correct sir.....

  • @rajeevn1203
    @rajeevn1203 4 года назад

    Realy good

  • @alancyril9919
    @alancyril9919 2 года назад

    💯

  • @dipink4946
    @dipink4946 2 года назад

    true...

  • @akhilt8146
    @akhilt8146 3 года назад

    👏👏👏👏👏

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 4 года назад +1

    1:00 സത്യം 😂

  • @anamikamenon1020
    @anamikamenon1020 3 года назад

    Great

  • @thrinethran2885
    @thrinethran2885 4 года назад +1

    ഇവിടെ തുല്യ പരിഗണന അല്ലല്ലോ ഉള്ളതു് . ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും സർക്കാർ പിടിച്ചെടുത്തു . രാഷ്ട്രീയക്കാർ അവർക്കു തോന്നും വിധം അതൊക്കെ ദുർവ്യയം ചെയ്യുന്നു . ക്ഷേത്രസ്വത്തു കയ്യേറിയവർക്കു പതിച്ചു കൊടുക്കുന്നു . അന്യ മതവിഭാഗങ്ങൾക്കു ഈ ദുർഗതി ഇല്ലെന്നു മാത്രമല്ല , ഭൂമി അടക്കം പല ആനുകൂല്യങ്ങളും ലഭിക്കുന്നു . ഈ അവസ്ഥ മാറ്റാൻ ബിജെപിയും മടിക്കുന്നു , അവർക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടായിരിക്കും . ഇനി മറ്റൊന്ന് . 97 ശതമാനം കാശ്മീരിലെ പോലെ ഒരു സമുദായത്തിന് അംഗസംഖ്യ ഉണ്ടങ്കിലും അവിടത്തെ ന്യൂനപക്ഷത്തിന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം ആണു് , ആ പരിഗണന അവർക്കില്ല. അവിടെ ഒക്കെ ദേശീയ ന്യൂനപക്ഷം എന്ന പേരിൽ മറ്റു മതവിഭാഗങ്ങൾ അതു നേടുന്നു . ശബരിമലയിലെ ആചരണം വ്രത ദീക്ഷയുമായി ബന്ധപ്പെട്ട ഒന്നാണ്‌ . സ്ത്രീകളെ ലിംഗവിവേചനത്തിനു വിധേയമാക്കുക അല്ല മറിച്ച് കഠിനവ്രതത്താൽ അനുഗ്രഹമെന്ന അനുഷ്ഠാനത്തേ തകർക്കാതിരിക്കുക മാത്രമാണ് ചെയ്യുന്നത് .

  • @badshapalamadathil3339
    @badshapalamadathil3339 10 дней назад

    മതേതരത്വമെന്നാൽ മതനിരാസമല്ല. ഏതെങ്കിലും മതനിയമങ്ങൾ ഉപേക്ഷിക്കലുമല്ല. അത് എല്ലാ മതങ്ങൾക്കും രാജ്യത്ത് തുല്യ പരിഗണന നല്കലാണ്. നവോത്ഥാനമെന്നാൽ ബുദ്ധിപരമായ ഉണർവാണ്. അതു കൈവരിക്കേണ്ടത് പലരുടെയും വ്യക്തിസ്വാതന്ത്ര്യം ചവിട്ടിമെതിച്ചിട്ടല്ല.

  • @praveenvijayan7309
    @praveenvijayan7309 4 года назад +2

    കാതുള്ളവർ കേൾക്കട്ടെ.

  • @sabeervarkala6062
    @sabeervarkala6062 3 года назад

    👍👍👍👍

  • @sanilchelluresanil378
    @sanilchelluresanil378 4 года назад +2

    മാഷ് പറയുന്നതാണ് യഥാർത്ഥ സത്യം

  • @rageshraghavan3225
    @rageshraghavan3225 4 года назад +5

    ഹഹ.. പറയണം മൊതല് എന്തായിരുന്നു ഇത്രയും കാലം ചെയ്തോണ്ടിരുന്നത്.. എനിക്ക് തോന്നുന്നു രവിചന്ദ്രനെ ഒക്കെ കേട്ടെ പിന്നെ അൽപ്പമെങ്കിലും വകതിരുവ് വന്നത്.. മതത്തെ തൂക്കുമ്പോ കൈ വിറക്കാതെ തൂക്കണം അല്ലെ ആ പണിക്കു മെനക്കെടരുത് എന്ന് പറഞ്ഞത് മെയിൻ ആയി നിങ്ങളെ ഉദ്ദേശിച്ചാണ് എന്നാണ് എനിക്ക് കേൾക്കുമ്പോ തോന്നിയിട്ടുള്ളത്.
    എന്തായാലും ബാലൻസ് കളി നിറുത്തിയത് നല്ല കാര്യം, അതിനെ മാനിക്കുന്നു. അങ്ങനെ തന്നെയാണ് വേണ്ടതും.

  • @veerendrakumar9069
    @veerendrakumar9069 2 года назад

    True

  • @samharasamhara3223
    @samharasamhara3223 3 года назад

    💞💞💞💞💞💞💞💞💞💞

  • @vijayakrishnan4312
    @vijayakrishnan4312 2 года назад

    സീൻ 1 - കോടതികൾ മത വിശ്വാസത്തെയല്ല, പൗരാവകാശത്തെയാണ്. ആചാരങ്ങൾ ലംഘിച്ചാണ് നമ്മൾ പല ജനാധിപത്യ അവകാശങ്ങളും നേടിയത്. സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാം.
    സീൻ 2 - ഹിജാബ് കോടതി വിധി ദൗർഭാഗ്യകരം. വിശ്വാസം സംരക്ഷിക്കേണ്ടത് കോടതിയാണ്.
    - നീലക്കുറുക്കൻ കാരശ്ശേരി

  • @veepee1557
    @veepee1557 3 года назад +1

    സത്യമായ നിരീക്ഷണം. പക്ഷേ ഏതെങ്കിലും ഒരു പക്ഷത്തെ സ്വീകരിച്ചില്ലെങ്കിൽ ഒറ്റപെട്ടു പോവില്ലേ, മാഷേ !!!അതാണല്ലോ കേരള സ്പെഷ്യൽ സാംസ്കാരികം !!!!

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 года назад

    മുഖം തുറക്കല്‍ മാതമേ സ്വാതന്ത്രമുള്ളൂ..അത് മറക്കല്‍ സ്വാതന്ത്രമില്ലെ,വളരെ നല്ല വിചിത്രമായ യുക്തി..ഇതെന്‍റെ സ്വാതന്ത്രമാണെന്നും അവകാശമാണെന്നും വിശ്വസിച്ച് ഹിജാബ് ധരിക്കുമ്പോള്‍ അത് ശരിയാകാതെ തെറ്റാകുന്നത് ഏത് മാനദണ്ഡത്തിലാ മാഷേ....

  • @alexcleetus6771
    @alexcleetus6771 4 года назад +1

    Karassery mashe salute