Это видео недоступно.
Сожалеем об этом.

വായനയുടെ ആത്മകഥ | പി കെ രാജശേഖരൻ

Поделиться
HTML-код
  • Опубликовано: 22 апр 2021
  • വായനയുടെ ആത്മകഥ | പി കെ രാജശേഖരൻ
    #WorldBookDay
    #ShareAStory

Комментарии • 20

  • @DeepuAsok
    @DeepuAsok Год назад +1

    രാജശേഖരൻ സർ ഒരു സംഭവം തന്നെയാണ്. ഒരു പുതിയ വായനക്കാരന് സാഹിത്യത്തിൻ്റെ ലോകത്തിൽ ഒരു വഴികാട്ടി തന്നെയാണ് അദ്ധേഹം. 🙏

  • @snehasworld868
    @snehasworld868 3 года назад +2

    വായനയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു തന്ന രാജശേഖരൻ സാറിന് ഒരുപാട് നന്ദിയുണ്ട് ....

  • @shyambabuvelikoth954
    @shyambabuvelikoth954 3 года назад

    അതെ... ഈ പംക്തി തുടരണം... രാജശേഖരൻ സർ വിശദീകരിച്ച അതേ ക്ലാരിറ്റിയുള്ള സംഭാഷണങ്ങളോടെ ...

  • @abhilashka3169
    @abhilashka3169 3 года назад +1

    മനോഹരമായ സംസാരം

  • @divakarankv9268
    @divakarankv9268 Год назад

    ❤❤❤

  • @buddiesworld6950
    @buddiesworld6950 3 года назад +1

    Excellent 👌

  • @abilashpm1611
    @abilashpm1611 3 года назад +1

    Excellent speach

  • @booksreading7968
    @booksreading7968 3 года назад

    ഞാൻ ഒരു വായനക്കാരനാണ്
    വായനായഞ്ജം നടത്തുന്നയാളാണ്.
    തുടർച്ചയായി 297 ദിവസം വായിച്ചു. 15 മിനിട്ട് വരുന്ന വോയ്സ് മെസ്സേജായി മൂവായിരത്തിലധികം വായനക്കാറിൽ എത്തിക്കുന്നു.
    ശ്രീ എം കെ ഹരികുമാറിന്റെ ശ്രീനാരായണായ
    ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ
    ദൈവദശകത്തിലെ ദൈവം
    ബോധി
    പ്രവാചകൻ
    ഗുരുവിന്റെ ശബ്ദം
    ദൈവ രക്ഷകർ തുടങ്ങിയപുസ്തകണ്ടൾ വായിച്ച് ഞാൻ നേരിട്ട് മൂവായിരം പേർക്കും അവർ അവരുടെ പല ഗ്രൂപ്പുകളിലേക്കും അയക്കുന്നുണ്ടായിരൻ എന്നും ഞാൻ ആറിയുന്നുണ്ടായിരുന്നു.

  • @niramayaragesh3125
    @niramayaragesh3125 3 года назад +1

    Thank you so much sir

  • @mahithambi9404
    @mahithambi9404 3 года назад

    Pkr mash super

  • @pandittroublejr
    @pandittroublejr 3 года назад +1

    Wish you all a very happy world book day...🥰📚💐📚🎊📚🎉📚💞

  • @gauthamgangadharan6815
    @gauthamgangadharan6815 3 года назад

    ❤❤

  • @amaldash4637
    @amaldash4637 3 года назад

    ❤️

  • @salmannambola
    @salmannambola 3 года назад +1

    P K R ❤️

  • @nihal_ck4981
    @nihal_ck4981 3 года назад +1

    First

    • @babuktk8143
      @babuktk8143 3 года назад

      പി തൃ ഘടികാരവും, അന്ധനായ ദൈവവും, വാക്കിൻ്റെ മുന്നാം കരയും, അങ്ങയുടെ ഉഞ്ച്വലമായ പുസ്തകങ്ങൾ അനുഭൂതിയോടെ വായിച്ചു. നന്ദി, അഭിനന്തനങ്ങൾ

  • @nihal_ck4981
    @nihal_ck4981 3 года назад

    Aa sharkara prayogam 😅❤

  • @hashirkp6477
    @hashirkp6477 3 года назад

    PKR 🔥🔥🔥

  • @rajendranvayala7112
    @rajendranvayala7112 3 года назад +4

    ്് ഈപംക്തി തുടരണം നല്ല മലയാളംപുസ്തകങളുടെ വായനാനുഭവം കൂടിയാവാം.അത്രയൊന്നും സുപരിചിതം അല്ലാത്ത വിശിഷ്ട പുസ്തകങ്ങൾ ഭാഷയിലുണ്ട്

  • @ksabdulla1410
    @ksabdulla1410 3 года назад

    നരേന്ദ്ര പ്രസാദ് reborn.