വളരെ ഹൃദ്യമായ അവതരണം...ചുരുങ്ങിയ വാക്കുകളിൽ, തന്നെ സ്വാധീനിച്ച ഓരോ എഴുത്തുകാരനെയും കേൾവികാരിലേക്കും സന്നിവേശിപ്പിക്കാൻ ഹൃദയത്തിൽ തൊട്ട ഈ അവതരണത്തിന് കഴിയുന്നുണ്ട്. വർഷങ്ങൾ ഒരുപാട് നീങ്ങിയിട്ടും, ഏറ്റവും ഇഷ്ടപെട്ട, മനസ്സിൽ ചേർത്തുപിടിക്കുന്ന ടെലിവിഷൻ പരമ്പര 'ശരറാന്തൽ' തന്നെയാണ്, അന്നും, ഇന്നും....🙏
ഈഎഴുത്തുകാരൻ ഹൃദയം തൊട്ടാണ് പറയുന്നത്.അത്കേട്ടിരിക്കുമ്പോൾ നിറവനുഭവപ്പെടുന്നു.കങഴയെപ്പോലുള്ളവരുടെ പേരുകൾമലയാളംമറന്നു.വായനശാലകൾ വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കണം.സ്കൂളുകളിൽകുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകം കൊടുത്ത് വായിപിക്കണം.കുറിപ്പ് എഴുതിച്ച് പുസ്തകം സമ്മാനം നൽകണം..എങ്കിലൈക്കയേ വായനവളരൂ.ശരിയല്ലേ
വളരെ ഹൃദ്യമായ അവതരണം...ചുരുങ്ങിയ വാക്കുകളിൽ, തന്നെ സ്വാധീനിച്ച ഓരോ എഴുത്തുകാരനെയും കേൾവികാരിലേക്കും സന്നിവേശിപ്പിക്കാൻ ഹൃദയത്തിൽ തൊട്ട ഈ അവതരണത്തിന് കഴിയുന്നുണ്ട്.
വർഷങ്ങൾ ഒരുപാട് നീങ്ങിയിട്ടും, ഏറ്റവും ഇഷ്ടപെട്ട, മനസ്സിൽ ചേർത്തുപിടിക്കുന്ന ടെലിവിഷൻ പരമ്പര 'ശരറാന്തൽ' തന്നെയാണ്, അന്നും, ഇന്നും....🙏
💛
❤️
Nice..❤️👍🏽
നന്ദി
💚💚
ഈഎഴുത്തുകാരൻ ഹൃദയം തൊട്ടാണ് പറയുന്നത്.അത്കേട്ടിരിക്കുമ്പോൾ നിറവനുഭവപ്പെടുന്നു.കങഴയെപ്പോലുള്ളവരുടെ പേരുകൾമലയാളംമറന്നു.വായനശാലകൾ വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കണം.സ്കൂളുകളിൽകുട്ടികൾക്ക്
ആഴ്ചയിലൊരിക്കൽ പുസ്തകം കൊടുത്ത് വായിപിക്കണം.കുറിപ്പ് എഴുതിച്ച് പുസ്തകം സമ്മാനം നൽകണം..എങ്കിലൈക്കയേ വായനവളരൂ.ശരിയല്ലേ
Happy World Book Day to All...🥰📚💐📚🎊📚🎉📚🙏🏾📚