20km ഓടാൻ 5 രൂപ - TVS IQUBE 2022

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 393

  • @swalihktms7019
    @swalihktms7019 2 года назад +34

    Electric vehicles review ചെയ്യുമ്പോൾ അത്യാവശ്യം ആവശ്യമുള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തുക
    1- motor power
    2- hub motor ആണോ അല്ലേ
    3- battery power
    അല്ലാതെ ചുമ്മാ 2 indicators ഉണ്ട് എന്നൊന്നും പറയേണ്ട ആവശ്യം ഇല്ല അതൊക്കെ ഒരു വണ്ടിയിൽ ഉണ്ടാകും എന്ന ഉറപ്പല്ലേ 😇

    • @pranavjs
      @pranavjs 2 года назад +5

      Athu nalloru point anu 👍

    • @pointmedia1616
      @pointmedia1616 Год назад +1

      Athe.
      Petrol vandi parayumbol engine CC, fuel tank capacity, top speed, ellam parayum. Engine pole athrem important anu eletric vandiyil motor. Athine patti onnum mindilla.

  • @riksonroy
    @riksonroy 2 года назад +129

    ഇതേ കയറ്റം ather 450X വെച്ച് ഒന്ന് try ചെയ്യുമോ ബ്രോ.. ഉറപ്പായും കയറും.💪

    • @godsowncountry9798
      @godsowncountry9798 2 года назад +11

      Yes Aether Power & Torque Kooduthal Aanu

    • @ajmalansar369
      @ajmalansar369 2 года назад +7

      I qube St kerumayirikkum

    • @ajmalansar369
      @ajmalansar369 2 года назад +5

      Ithu iqube s alle
      Athum iqube um same aanu
      St aanu puthiya per um torqum aayi varunne

    • @riksonroy
      @riksonroy 2 года назад +1

      @@ajmalansar369 👍

    • @rajeevrs9467
      @rajeevrs9467 2 года назад +20

      Ather 450x കയറാത്ത കയറ്റം ഇന്ന് കേരളത്തിൽ ഇല്ല ❤❤❤Ather 450X❤❤❤

  • @jixonkj7548
    @jixonkj7548 2 года назад +244

    സ്ഥിരം പ്രേക്ഷകർ ഹാജർ 💞

  • @abhinavc5122
    @abhinavc5122 2 года назад +50

    Ather 450x Pwolii aan.... The pocket Rocket 💥

  • @ബഷീർമാറാക്കര
    @ബഷീർമാറാക്കര 2 года назад +42

    ചൊറുക്ക് ഉണ്ടായതുകൊണ്ട് കാര്യമില്ല കയറ്റം കയറണം. അതിന് ഇപ്പോൾ ATHER തന്നെ മുൻപിൽ 👍

  • @ITZMEKALLU
    @ITZMEKALLU 2 года назад +9

    *എന്റെ കൈയിൽ 25speed ഇന്റെ ഉണ്ട്..!!🔥❤*

  • @A5Techyofficial
    @A5Techyofficial 2 года назад +50

    കൂട്ടികളെ സമദിച്ചാടത്തോളം ഇത് ഒക്കെ പ്രയോജനമാ 🤓👍

    • @delwinshaju6382
      @delwinshaju6382 2 года назад

      License venam

    • @lintofrancis8032
      @lintofrancis8032 2 года назад

      എല്ലാവർക്കും നല്ലതാണ്.
      ലാഭം ആണ് ❤️
      സത്യം പറഞ്ഞാൽ സ്വന്തം ആയി വാഹനം ഓടിക്കാത്തവർക്കും മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ തുടങ്ങിയ എല്ലാവർക്കും നല്ലതാണ്

    • @SAFSTORE10
      @SAFSTORE10 2 года назад

      Ith kuttikalkk mattilla monoose license venam registered aanu🚶🏻‍♂️

    • @ranjithlal8579
      @ranjithlal8579 Год назад

      Kuttikalakku kodukkaruthu mandi

  • @sarbascherukulam8046
    @sarbascherukulam8046 2 года назад +1

    ഈ വണ്ടി കയറ്റംകയറ്റുമോ അതാണ് namukariyedath

  • @rajeevrs9467
    @rajeevrs9467 2 года назад +21

    ബ്രോ Ather 450x ഇതേ കയറ്റം ഒന്ന് കയറ്റിനോക്ക് ഉറപ്പായും കയറും

  • @BUDGET-GUY1
    @BUDGET-GUY1 2 года назад +9

    BIG BIG FAN BROTHER' 😌😌😍😍😍😍😍😍

  • @movieland711
    @movieland711 2 года назад +4

    ഇലട്രിക് വാഹനങ്ങൾ എല്ലാ ആളുകളും ഓടിക്കാൻ തുടങ്ങുമ്പോൾ ഏകദേശം 100 കൊല്ലം കഴിയും 👌

  • @pranavjs
    @pranavjs 2 года назад +1

    Video kandathil ninn nalloru kayattam anenn manasilakkunu,oru 100-110cc bike 2 nd gearilo kayaruna kayattam...still it is worthy i think...pine ride comfortable anenki its sorted..vandi kerilenki thallanda karyamilla,cherya throttle i vandide koode nadann kayaram,oru vazhim illenki...power olla vandikalu varatte...😇

  • @KL58TROLLS
    @KL58TROLLS 2 года назад +6

    Waiting ആയിരുന്നു 😁

  • @Notmethoo-o8d
    @Notmethoo-o8d 2 года назад

    TVS , Hero , and royal Enfield is the best motorcycle brand now in Ind . They're making new motorcycle especially tvs , tvs launched so many good looking bikes like rtr200 ,rtr 160 , and rr310 and hero launched xpulse , and impulse in 2012 or 2011 or something
    But Bajaj is the only brand which is not launching new motorcycle the only thing they do is change paintworks on thier bikes. Wish they launch a new bike

  • @Abkariz
    @Abkariz 2 года назад +11

    ഇനി ഇലക്ട്രിക്കിൻ്റെ കാലം✌️ഞങ്ങളും ഇലക്ട്രിക്കിൻ്റെ പാതയിൽ... 🔥

    • @aBhi-oz4hu
      @aBhi-oz4hu 2 года назад +1

      അപ്പൊ അവന്മാര് കറന്റ്‌ ചാർജ് കൂട്ടും 🥴

    • @Abkariz
      @Abkariz 2 года назад

      Correct 🤣🤣

    • @shibu476
      @shibu476 2 года назад +1

      @@aBhi-oz4hu തീർച്ചയായും

    • @abinandh1341
      @abinandh1341 2 года назад +1

      @@aBhi-oz4hu apo namml solar panel vekum

    • @TheAnand1995
      @TheAnand1995 2 года назад

      @@abinandh1341 appo solar panelinte priceum koodum :/

  • @mikhael_talks
    @mikhael_talks 2 года назад +4

    💝The Best Reviewer in the world ⚡️❤.
    🎉ARUN Smoki😚

    • @Vishnu_2383
      @Vishnu_2383 2 года назад +3

      Ath korachu koodipoille 😹

    • @Vishnu_2383
      @Vishnu_2383 2 года назад +3

      Arun sokie alla Arun smoki annu my**

    • @arjunpnair7311
      @arjunpnair7311 2 года назад +1

      Aah ipo ngane irikan 🥲

    • @jesbinjoseph6738
      @jesbinjoseph6738 2 года назад +1

      Bro.... Ningade videos oke pwoliyatoo..🔥🔥. Well inspiring...

  • @pranavjs
    @pranavjs 2 года назад

    Ithinu regeneration ondo ???meter kanditt regen ollath pole thonunallo???athepole power ethra anu??battery capacity??korachoode specs parayu man

  • @saneejabdulkhadar7642
    @saneejabdulkhadar7642 2 года назад +9

    Dear .Arun 2020 model orikkalum oru fail aayirunnilla vandi availability kochi il maathram aayirunnu sales points illa adanu er vandi kooduthal kaanan kittanjathu....but ippo ade solve aayi ennanu oru vishwaasam
    😊

    • @rahulbs88
      @rahulbs88 2 года назад

      Yes, ivann samsarathil thanne ev yod enthoru pucham,... Pinne entina itra kashtapett review idunne, pinne avante oru kayattavum...

  • @arunvadakkekara
    @arunvadakkekara 2 года назад

    The most attractive thing about this vehicle is tvs service centres

  • @navassheriff7869
    @navassheriff7869 2 года назад

    നീയാണ് സത്യസന്ധമായ കയറ്റം കാണിച്ചത് 😃👍👍👍

  • @eldhovarghese4738
    @eldhovarghese4738 2 года назад

    ഈ കേറ്റം കേറ്റാൻ സാധിക്കാത്ത മൂലം ഒരുപാട് സെയിൽ കുറയുംTNR ലോ സ്പീഡ് . വലിയുള്ള വണ്ടി ഉണ്ട് അതൊന്ന് കയറ്റി നോക്ക ഈസിയായി. കയറും

  • @jojorockz587
    @jojorockz587 2 года назад +3

    Benling Aura സൂപ്പർണ് കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു. Vellara Motors, കണ്ണൂർ നിന്നാണ് മേടിച്ചത് . വളരെ നല്ല സ്നേഹത്തോടെ പെരുമാറുന്ന സർവീസ് സ്റ്റാഫ് ആണ് അവിടെ ഉള്ളത്. I highly recommend Benling

  • @EvasCopyPaste
    @EvasCopyPaste 2 года назад +8

    12.55 4സെക്കന്റ് 40സ്പീഡിൽ റിവേഴ്‌സ് 😄

  • @STEPHIN.PHILIP
    @STEPHIN.PHILIP 2 года назад +7

    അതിമനോഹരം

  • @mallusing963
    @mallusing963 2 года назад

    Ather test cheythittu oundo sathya sandam ayee parayanam

  • @Gaming_with_akashi
    @Gaming_with_akashi 2 года назад +1

    Bro cb 350 rs video cheiyamo new colours oke vantt ond oru ride video cheiyamo

  • @CUTPOST
    @CUTPOST 2 года назад +4

    Base variant ente frnd eduthitu, 1.36L ayi (with charger).

  • @ARSTraveler
    @ARSTraveler 2 года назад

    കേരളത്തിൽ എവിടെ ഒക്കെ വണ്ടി available ആണ്

  • @amrith3970
    @amrith3970 2 года назад +10

    യൂട്യൂബ് തുടങ്ങിയ സമയം തൊട്ട് കേൾക്കുന്ന ഒരു സംഭവം ആണ് " കാര്യങ്ങളൊക്കെ " ഒരു മാറ്റാവുമില്ലല്ലോ

  • @josephvarghese7752
    @josephvarghese7752 2 года назад +1

    Chetta ather review chaiyo ee kettathuu

  • @sageergaan7991
    @sageergaan7991 6 месяцев назад

    Iyhu valare cheriya kayattam alle athupolum kayarunnillallo

  • @justinfernandez0033
    @justinfernandez0033 2 года назад +1

    18:03 ഇറക്കം ഇറങ്ങിയപ്പോഴാണ് കയ്യേറ്റത്തിന്റെ ഭീകരത മനസ്സിലായത്. RNT ചെയ്യുന്നവരോട് ഇവിടെ വന്നിട്ട് ടെസ്റ്റ് ചെയ്യാൻ പറയു... ✌🏻😄

  • @aswints5810
    @aswints5810 2 года назад +4

    12:55 , 4 സെക്കന്റ് ഇൽ 40 സ്പീഡ് ഇൽ റിവേഴ്‌സ് പോവാൻ എങ്ങനെ പറ്റും ?!!!!!🙄🙄
    എന്ന പിന്നെ റിവേഴ്‌സ് ഇട്ട് കേറ്റം കേറ്റാൻ നോക്കാമായിരുന്ന്‌ 🤭

  • @Roshanxxx111
    @Roshanxxx111 2 года назад

    Electric bike aanu vendath pakshe samayam aayitilla iniyum orupad improvement ithi varanund aniya apo nokkam

  • @KL58TROLLS
    @KL58TROLLS 2 года назад +52

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!!❤❤

  • @kottayamrcm7389
    @kottayamrcm7389 5 месяцев назад

    regenerati SISTAM PARAYAMO

  • @itz_me_vysakh03
    @itz_me_vysakh03 2 года назад +5

    TVS 🔥🔥

  • @24k_lorem_yt
    @24k_lorem_yt 2 года назад +4

    "ഇക്കുബി" എന്നായിരുന്നു ഞാൻ ഈ വണ്ടിയുടെ പേര് വായിച്ചു കൊണ്ടിരുന്നത് 😀

  • @soloffyt
    @soloffyt 2 года назад

    Chetta 16+ റോട്ടിൽ ഓടിക്കാൻ പറ്റിയ eletric scooter undo🥲

  • @sajilvlogs2617
    @sajilvlogs2617 2 года назад

    ചാത്തൻ വണ്ടി,
    ബ്രോ Ather try ചെയ് പൊളി വണ്ടിയാണ് ഈ കേറ്റം ഒകെ സിമ്പിൾ ആയിട്ട് കേറും....

  • @akshay294
    @akshay294 2 года назад

    Oru kettam keratha ee vandi raathriyill aarellum pettupoyaal moonjipokum☺

  • @bballbhons.3182
    @bballbhons.3182 2 года назад +3

    Please make videos in English for greater and Far reach to all viewers from around the country.

    • @keralanaturelover196
      @keralanaturelover196 2 года назад

      U xan try your state language channel. We want only malayalam

  • @anoopindirasatheesan695
    @anoopindirasatheesan695 2 года назад

    Bro iqube st ethupole vedio cheyyamo

  • @unnivenmoney
    @unnivenmoney Год назад

    3rd മോഡൽ ഒന്ന് ചെക്ക് ചെയ്യണേ???... കയറ്റം

  • @nutmegmedia3017
    @nutmegmedia3017 2 года назад

    Ee kayattam evideyanu?

  • @ft.m4hi
    @ft.m4hi 2 года назад +1

    Ipo bro look ayi🔥

  • @iamproffessor1385
    @iamproffessor1385 2 года назад

    Aither ketti nookkittanda bro?

  • @ameerahsan9199
    @ameerahsan9199 2 года назад +1

    Revolt try cheyu bro ee kettam oke simple.

  • @sumithpo9613
    @sumithpo9613 2 года назад

    Chetta mazha ullu time il anthe nu avastha 1paryumo

  • @Fiveten105
    @Fiveten105 2 года назад +1

    3:17 🤣 🧊 ice cube

  • @bijuk8124
    @bijuk8124 2 года назад

    Ather 450x check chaytho.. ?
    .

  • @saheershapa
    @saheershapa 2 года назад

    Vandi nalla look undu.

  • @toxycvlogs1101
    @toxycvlogs1101 2 года назад +1

    Electric vandi petrol vandide power nthayalum kittilla arelum kond oru theriyil petta ithupole cheyyan patto 1,30 leasham koduthittu🤔

  • @rijusreedharan2716
    @rijusreedharan2716 2 года назад

    Ithoke thallal mathram avuo

  • @amjadsafeerct
    @amjadsafeerct 2 года назад +1

    18:30 Astrid Lite

  • @boykaexhibits6675
    @boykaexhibits6675 2 года назад

    Front el Gas cylinder vekkan ulla space undo

  • @Muhammadvibe
    @Muhammadvibe 2 года назад

    Ola With pillion test ചെയ്തു
    വണ്ടി reduce power mode😅 എന്ന് പറഞ്ഞു stop ആവുന്നത് 😂 എല്ലാവർക്കും കാണിച്ചു കൊടുക്ക് ola വണ്ടിയെടുക്കാൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കട്ടെ

  • @mysworld4893
    @mysworld4893 8 месяцев назад

    എവിടെ. Kettam എവിടെ 😮

  • @sakeerhuzain6919
    @sakeerhuzain6919 2 года назад

    TNR komaki ather 450 ola ഇവ ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കു കയറ്റം കയറുമോ എന്ന്

  • @annmary6180
    @annmary6180 2 года назад

    Height kuraja grils pattiye scooty ethakke annu ennu parayamo. Weight Olla scooty annuo weight less scooty annuo nallthe height kuraja girls?????? PlZ replay

  • @AKP04
    @AKP04 2 года назад +3

    Gear Cycle 💪🏻

  • @archasree5523
    @archasree5523 2 года назад

    Price ethre anu subsidy kazhinjit

  • @khalidkk4274
    @khalidkk4274 2 года назад

    Iee tvsinte scooty yavidnan kittuka

  • @rahulbs88
    @rahulbs88 2 года назад

    I qube was never a flop bro, in 2020, it was just starting..., very wrong info... Were all it was availablle it was success,

  • @greenroyale3476
    @greenroyale3476 2 года назад +1

    Bro tvs ronin review cheyyo

  • @haneeshjabbar7459
    @haneeshjabbar7459 2 года назад

    Prize

  • @unaiskannur786
    @unaiskannur786 2 года назад

    7.58 അത് നീ തന്നെ 😜

  • @hridhya9816
    @hridhya9816 2 года назад

    Bro ith single ai poia keroo.....

  • @hadhil4607
    @hadhil4607 2 года назад +1

    Ather review ചെയ്യ്??

  • @anuragka4906
    @anuragka4906 2 года назад

    Evidya sthalam

  • @jithu3003
    @jithu3003 2 года назад +1

    Aa screen il license wallpaper itta le njn 😉

  • @trippingchase7573
    @trippingchase7573 2 года назад +5

    Bro komaki se kerum urappan

  • @muhammedsinana7243
    @muhammedsinana7243 2 года назад +1

    Adipoli ❤

  • @muhammedsinan.c6807
    @muhammedsinan.c6807 2 года назад

    Ather kerumayirikum

  • @Minnal_Vijay
    @Minnal_Vijay 2 года назад +2

    8:20

  • @rmsclub611
    @rmsclub611 2 года назад

    Aather 450x ഒന്ന് ആ കേറ്റം വലിപ്പിച്ച് വീഡിയോ ചെയ്യുമോ

  • @prathapds
    @prathapds 2 года назад

    Ather..🔥🔥

  • @Saninsha
    @Saninsha 2 года назад

    ather 450 x ഏത് കയറ്റവും കയറും

  • @saifmuhammed1168
    @saifmuhammed1168 2 года назад +1

    Bro ather onu review chyamo

  • @om7512
    @om7512 2 года назад

    Aither announk best

  • @abhinands878
    @abhinands878 2 года назад +2

    Electric scooter vangikumpo *Gradiabiality* urappayum check cheyanam....

  • @phantom__yt
    @phantom__yt Год назад

    bro eco mode il kerum

  • @pradeeshkc3467
    @pradeeshkc3467 2 года назад

    Njan book cheithu....

  • @Tyson77776
    @Tyson77776 2 года назад

    Ather onnu try chythu nokk bro kayattam kayarumo enn nokkam

  • @rahansfreefire881
    @rahansfreefire881 2 года назад

    Ithinu petrol tank evide onnu parayumo

  • @HamidUV
    @HamidUV 2 года назад +13

    Ather and Benling Aura 🔥💞

    • @souravbose4000
      @souravbose4000 2 года назад

      Ente benling aura.. Kayattam onnum scene illa

    • @Abkariz
      @Abkariz 2 года назад +2

      Komakki is not bad 💥

    • @adwaidsuresh3514
      @adwaidsuresh3514 2 года назад

      Komaki 🔥

    • @vipingkumar
      @vipingkumar 2 года назад

      @@souravbose4000 bro benling falcon engane anu. Nallath ano?

    • @souravbose4000
      @souravbose4000 2 года назад +1

      @@vipingkumar falcon use range kuravanu bro..60 ntho ullu.. vilayum aa range ollu.. Njn use cheyyunnath Aura aanu.. 110 km vare okke njn odichittund.. 2nd model il.. athayath 50 km speedil.. Pinne , road , load ellam range ne badhikkum..But engane nokkiyakum laabham aanu. Athyavashyam Kai koduth poyalum 80 above okke range Athyavashyam kittum... 4th model il top speed 70 kittum

  • @JoseKM247
    @JoseKM247 2 года назад

    Bro ningalke battery oduna cycle review cheyamo. E chanelile njn electric cyclinte kandit review illa

  • @VJcreation71
    @VJcreation71 2 года назад

    chilappo top model kerum enna thonnunne bro ather 450x nokiyoo
    video nic ayettu ondu

  • @souravsanthosh8953
    @souravsanthosh8953 2 года назад

    Ola scooter ന്റെ review pls

  • @ajith4316
    @ajith4316 2 года назад +5

    Ather 450x vach aa kayatam onn test cheyithu nokku ente veetil ippol ekadhesham 6 masamyitt Ather use cheyyunnund ithu vare vandi oru paniyum thannittilla

  • @soundofbamboo2269
    @soundofbamboo2269 2 года назад +2

    പുലിപോലെ വന്നൂ എലി പോലെ പോയി 😄😄😄😄.. ആദ്യം തള്ളി മറിക്കുന്നതിനു മുൻപ് ഇങ്ങനെ ഉള്ള റൂട്ടുകൾ ഓടിച്ചു നോക്കുന്നത് നല്ലതാണ്

  • @statusvideos8500
    @statusvideos8500 2 года назад

    Bro ith odikkan lcience veno

  • @Contentcreator.2004
    @Contentcreator.2004 2 года назад +1

    Komaki tn95 powerfull electric scooter just onn review cheydhoode

  • @jithinks6997
    @jithinks6997 2 года назад

    Chetta Himalayan second hand ondo,.

  • @krishnadevpb1505
    @krishnadevpb1505 2 года назад +3

    Electric scooter odikan eathara age venam

  • @dinilkumar179
    @dinilkumar179 2 года назад

    i think u tried Ather 450x also on same road. It went like a rocket. allee arun smoki

  • @imperfections1830
    @imperfections1830 2 года назад

    Elthor bravo ❤❤❤

  • @sukeshpayyanattu
    @sukeshpayyanattu 2 года назад +1

    ഇതിന്റെ ചാർജർ extra പണം കൊടുത്ത് വാങ്ങണം എന്ന് കേട്ടു...അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല...

  • @musicmachan3863
    @musicmachan3863 2 года назад +9

    🔥😍