TVS IQUBE S Electric Scooter Malayalam Review 2022 | Electric scooter | iQube Electric | RobMyShow
HTML-код
- Опубликовано: 20 окт 2024
- Queries solved:
tvs iqube s Malayalam
tvs electric scooter
tvs electric scooter Malayalam
tvs iqube s electric
tvs iqube s electric scooter
tvs electric Tamil
tvs iqube s electric top speed
tvs iqube review
tvs iqube s electric price in India,
tvs iqube s price
tvs iqube s charging,
tvs iqube s electric max speed
electric scooters 2022
electric scooters in Kerala
tvs iqube s test ride review
tvs iqube s charging centers
tvs iqube s kochi
electric scooter
best electric scooter
tvs iqube
#TvsiQubeS
#tvsiqube
#robmyshow
**Connect With Me**
Subscribe My RUclips Channel: www.youtube.co...
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
For Business Enquiries, Email me at
robinznc@gmail.com
**About Me & My Channel**
There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a RUclips channel which speaks about all these things which I have craze for.
I treat RUclips as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
Fun assured!
Information Guaranteed!
For all these, stay connected!
**** SUBSCRIBE TO MY CHANNEL: ***www.youtube.co...
For bookings: Cochin TVS - Sales Person: Karthik - Phone :9778726790
Looking for iqube ST.... When will its booking reopen....?
കോഴിക്കോട് കിട്ടുമോ
@@rameshkottooliramshkottool1148 കിട്ടും
@@Robmyshow cct wr??
Hi
Super bro 👌👌👌👌👏👏👏സാധാരണ ഇലക്ട്രിക് സ്കൂട്ടറുകളുടെ ആ പേട്ട് ലുക്ക് ഇല്ലാത്ത നല്ല പൊളി ലുക്ക് വണ്ടി
താങ്ക് യു സൊ മച്ച്.. 🥰🥰
🤣
true..🤣🤣🤣
😂
Enth look old man pattum
Finally നല്ല വൃത്തി ഉള്ള ഒരു look EV യിൽ വന്നു😍😍😍❤️❤️❤️❤️
yesss....
ഇതോ 😮, ഇതിനെക്കാളും പൊളിയല്ലെ അതെർ,
@@great.... ather size kuravan. Height and size ullavark ottum cherilla
@@jayK914 യെസ്. പോയിന്റ് , ഓല കുറച്കൂടി പൊളി ആണ്.
Hub മോട്ടോർ ഉള്ള വണ്ടികൾ എടുക്കരുത് 🙏🏻 ഈ വിലയ്ക് hub മോട്ടോർ ആളെ പറ്റിക്കൽ ആണ് 🙏🏻
വണ്ടി നേരിട്ട് കണ്ടു, Ather, ola പോലെയൊന്നുമല്ല. നല്ല look ഉണ്ട്.TVS, Bajaj chetak രണ്ടും നല്ല look ആണ്
അതെ.. 🥰
Mileage okke enganund
Does TVS I cube have shock absorber? It's a terrible shake when driving on normal roads. Especially the front. This vehicle is comfortable to drive only on good macadam roads. This is a colossal failure.
@@nisamtaliparamba3386 ആണോ എങ്കിൽ മോശമായി പ്പോയി. ഒടിച്ചു റിവ്യൂ ചെയ്ത് ഒരാൾ യൂട്യൂബിൽ പറഞ്ഞത് Ather ഒന്നുമല്ല ഇതിന്റെ shock absorber ന്റെ മുന്നിൽ എന്നാണ്.
@@manojkumarkannur8421 ഞാൻ ഈ വണ്ടി വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി..
ഭയങ്കര കുലുക്കമാണ്, മുൻവശത്ത് ഷോക് ആബ്സർ തീരെ പോരാ..
ടെസ്റ്റ് ഡ്രൈവ് ഓഫ് റോഡിലൂടെ ചെയ്യണമായിരുന്നു.
നല്ല അവതരണം....
Super flow with all informations
Thank you soo much..!
Poda onnu
ഞാൻ 5 മാസമായി iqube ഉപയോഗിക്കുന്നു.എല്ലാം ദിവസവും 40-50km ഓടിക്കുന്നു.. 7700 km ആയി. ഇതുവരെ ഒരു കൊഴപ്പം ഇല്ല. Tvs ന്റെ ആയത് കൊണ്ട് quality ഫീൽ ചെയുന്നു. 75km പറയുന്നു,74 km കിട്ടുന്നുണ്ട്
Good to know..
ബാക്ക് ടയർ മാറാൻ ചേട്ടൻ എവടെ പോകും ഷോറൂം പോണം അല്ലെ... 😂വീൽ ഹബ് മോട്ടർ ഉള്ള വണ്ടി ആരേലും എടുക്കുമോ ചേട്ടാ
@@muhammedrifas3155 mandatheram parayalle 25000 km to 30000 km odiyal tyre theyum ,Jupiter nte same thanne aan ithilum njan 25 to 30 il maatiyitund pottiyit thread purath vannit ,chumma enthelum oke parayalle, iqube moto warranty 50k km aan ath kazhinja nee oke padikyum sherikyum
@@rajeshwari4856 ശരി 25k ഓടിയിട്ട് പറയാം ബാക്കി.
@@muhammedrifas3155 aaykotte 🙌
ക്യാമറ പിടിച്ച ആളിനെ പറഞ്ഞു വിടണം. FAB. FEATURE, ADVANTAGE,BENEFIT ഈ 3 കാര്യങ്ങൾ പറഞ്ഞുപോണം. A യും B യും SKIP ചെയ്യുന്നുണ്ട്. നന്നായി ചെയ്യാൻ പറ്റും താങ്കൾക്ക്. GOODLUCK👏👏👏
Sure. vendathu pole cheyyam
Correct
@@lijokavattu2271 yes.. will do
ഒരു ഇലക്ട്രിക് വണ്ടി പരിചയപ്പെടുത്തുമ്പോൾ പ്രധാനമായും ആദ്യം പറയേണ്ടത് മൈലേജ്, എത്ര മണിക്കൂർ എടുക്കും ഫുൾ ചാർജ് ആകാൻ, എത്ര കിലോ വഹിക്കും, രണ്ടുപേരെ വച്ചു കയറ്റം കയറുമോ.. വിലയെത്ര ഇതൊക്ക ആണ് പറയേണ്ടത്. അതിനു പകരം ചുമ്മാ കൊണ കൊണാന്ന് പറഞ്ഞിട്ട് എന്നാ കാര്യം??
Muzhuvanum kaanan ulla kshema undenkil ithoke ariyan pattum..
😂😆
എറണാകുളത്ത് നിന്ന് തൃശൂർ എത്തി 30 minute charge ചെയ്യാൻ ഇട്ടു.. തൃശൂർ ടൗണിൽ 20km കറങ്ങി.. തിരികെ എറണാകുളത്ത് എത്തിയപ്പോൾ 42 ശതമാനം ബാറ്ററി ബാക്കി.. ആകെ ഓടിയത് 185km
Ath nallathalle?
@@jayK914 yes
Tvs ❤️❤️❤️❤️❤️ value for money every product👌👌👌👌❤️
Yes..!
Batter complaints vallom undoo
But service bad in kochi
Complaint Free, good quality
ഞാൻ ഒരണ്ണം എടുത്തു super അടിപൊളി ഞാൻ tvs fan ആണ്
❤️❤️🤝
വില കൊള്ള തന്നെ. എന്തിനാണിത്രയുംവില? പെട്രോള് വണ്ടിക്ക് ഒരുലക്ഷം രൂപ മാത്രം.വല്ലവര്ക്കും കോടികള് കൊടുത്തിട്ടാണോ ഇന്ഡ്യയില് നിര്മ്മിക്കാന് ഇവന്മാര് ലൈസന്സ് നേടുന്നതെന്ന് ന്യായമായും സംശയിച്ചുപോകുന്നു. മൂന്നുനാല് വര്ഷംകഴിഞ്ഞാല് ബാറ്ററി റീചാര്ജിന് എത്രരൂപവേണം? അതുംകഴിഞ്ഞ് വിറ്റാല് ആര്ക്കുംവേണ്ടാത്ത അവസ്ഥതന്നെയാണ്. കൈയിലെ കാശ് കൊടുത്ത് ഇത്രയുംവിലയ്ക്കു വാങ്ങുന്നത് സാഹസം തന്നെ.ഇന്നത്തെ ഇലക്ട്രോണിക് features വളരെ cheap ആണെന്നിരിക്കെ വില ഒ ന്നരലക്ഷം രൂപ കടുപ്പവും ആന്യായവും ആണ്.
Petrol the best.one can trust and travel.
Scooters nu ekadesham oru laksham roopa vila undallo ee kalathu.. also periodic maintenance costs kooduthal aanu... long run il EV money saver aanu..
ഞാൻ ഒറ്റയ്ക്ക് എറണാകുളത്ത് നിന്ന് ആലത്തൂർ വടക്കൻചേരിയിലും മറ്റുമായി 35,40 കിലോമീറ്റർ സ്പീഡിൽ120 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷം ചാർജ്ജിംഗിന് വച്ചപ്പോൾ പിന്നേയും 50 ശതമാനത്തിൽ അധികം ബാക്കി 75 %ലേക്കാണ് ചാർജ് കയറിയത് 2 പേരെ വച്ച് ഏത് കയറ്റവും കയറും
TVS branded.
ഞാൻ ഇന്ന് book ചെയ്തു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?
Good to hear..
This is good one only need to keep a Honda 1000 generator when it need you just start this and helpful to charge and ride .. only 18 kg more with 3 ltr petrol
ha ha..
ഈ വീഡിയോ കണ്ട് വണ്ടി എടുത്ത ഞാൻ പെട്ടുപോയി. വണ്ടിയൊക്കെ കൊള്ളാം fun to ride.... പക്ഷേ സർവീസ് ണ്ടല്ലോ മക്കളേ.... വൻ ശോകം. ഒരിക്കലും നിങ്ങൾ ഈ വണ്ടി എടുക്കരുത്. തൊട്ടടുത്ത സർവീസ് സെന്റർ ഉണ്ടെങ്കിൽ ok ആണ്. എനിക്ക് 55km ദൂരെയാണ് സർവീസ് സെന്റർ (thrissur)
അങ്ങനെ ആരും മോശം ഒന്നും പറഞ്ഞു കേട്ടില്ലല്ലോ.. 🙏🏻
Cheta, ipp 2 travellers scooteril kerukayanenkil... Mileage rate ekadesham ethra vach kurayum.
അയ്യോ.. കൃത്യം ആയിട്ട് പറയാൻ അറിയില്ല ബ്രോ.. Use ചെയുന്നവരോട് ചോദിക്കേണ്ടി വരും..
ഇതിൻ്റെ ഒരു പെട്രോൾ version koodi irakkamayirunnu good look and features
Ha ha..
10 മാസമായി 12000km ന്റെ സെർവിസിന് ശേഷം 1 മാസം കൊണ്ട് 6പ്രാവശ്യം സർവീസ് സെന്ററിൽ കയറി. ഇപ്പോൾ ഒരാഴ്ചയായി കൊടുത്തിട്ട്. ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. ഇന്ന് പറഞ്ഞു മോട്ടോർ കംപ്ലയിന്റ് ആണെന്ന്. മാറ്റി കിട്ടണമെങ്കിൽ 3 ആഴ്ച സമയമെടുക്കും എന്നറിയിച്ചു. Jupiter ഒഴിവാക്കി വാങ്ങിയതായിരുന്നു. മാനനഷ്ടം, സമയനഷ്ടം, പണനഷ്ടം. ഒരു മാസത്തേക്ക് വാഹനമില്ലാതെ ബസ് യാത്ര 😢😢
🥲🥲
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ് നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
njan scooty eadukkan vicharikkunnu.
ഒരു ദിവസം കൂടിപ്പോയാൽ 18 km ഓടും. പെട്രോൾ, ഇലക്ട്രിക് എനിക്ക് പറ്റിയത് ഏതാണ്?
Electric
Electric is not a good option for you
no a good option for small rides
@@Robmyshow ok👍🏻
Thanks for you're replay 🥰
@@unni-mh-1234 welcome bro..
ഞാനും വാങ്ങി അടിപൊളി ❤❤❤❤
❤❤❤❤❤
2024 model super charger sistem low voltage high voltage cut off avum
Seat vood spice iqube first 32 litr
Best EV scooter in India
ആണോ 👍
₹1,43,000 koduthal Iqube S kittum.
100 km range um. 3 yr or 50000 km warrantyum.
Warranty extend cheyanum patoola.
Pne valya features um illa.
Vandi odikkan nice aanu.
Ath matram ullu
Thanks for watching..!
Njan oru scooty yedkan udhesikunud achanu . electric ano petrol scooter ano better!!? Petrol aanengil adh yedha yedukendadh?? Oru suggestion parayuo??
Ottam undnekil electric allenkil petrol
3 ആം സർവീസിന് ശേഷം 7ആം തവണയും പ്രിൻസ് മോട്ടോർസിൽ കയറി. എന്തു നല്ല വാഹനം. ഇതിന്റെ സർവീസ് അറിയുന്ന ആരെങ്കിലും പ്രിൻസിൽ ഉണ്ടോ?
😄😄
ആരും എടുക്കരുത് മോട്ടർ വീൽ ഹബ് ആണ് പണികിട്ടും ഇത് ചൈന വണ്ടി പോലെ തന്നെ ആണ് മോട്ടർ വരുന്നത് പുറകിലെ ടയറിൽ ആണ് ഏതേർ പോലെ മോട്ടർ inside ഉള്ള ബെൽറ്റ് ഡ്രൈവ് ഉള്ള വണ്ടി എടുക്ക്...
Sharyaaa...... 1,43 nte vandikkanu veel hub motor.
പഞ്ചറായാൽ പണി കിട്ടും
cash undel vangaam.. 3rd generation nu vila 1.75 entho aanu
ഞാൻ ഹീറോ ഒക്ടിമ എടുത്തു ,ഒരു വർഷം അയപോൾ അബ് motor bearing complait ,motor ഉൾപെടെ മാറണം എന്നാ പറയുന്നത്
എല്ലാ ഇലക്ട്രിക് scooter റും ഇറങ്ങുമ്പോൾ സൂപ്പർ ആണ്......
അപ്പൊ ഇതും സൂപ്പർ ആകണമല്ലോ......... 😁
Marketil onnu anweshichu nokkamo Iqube nte sales figures
a separate compartment for charger could have been made.
Yes👍
Good presentation. Baiju m nair chaittanttai presentation polai anu. Superrrrrr
Thanks a lot.. Good to hear
ഇന്നലെ ഒരു റിവ്യൂ കണ്ടു 100% അതിൽ ഡിസ്പ്ലേ ബാറ്ററി കാണിക്കുന്നില്ല80% മാത്രമേ ഉള്ളൂ......... പിന്നെ 58.4 km. മാത്രം മൈലേജ് കിട്ടുന്നോള്ളൂ.. എന്നാണ് അദ്ദേഹം പറയുന്നത്
yojikkan kaziyilla.. vandi service nu kodukkanam
Emi /low down payments okke engane?
Can you pls call in the number pinned in first comment?
👍🏻ok
Is the seat size and the area to sit ,the same as Jupiter 125?
yess
New model ആയ ഇതിന്റെ milage Test video കണ്ടു.
Less than 60 . technically problem ആണെന്ന്.
90-95ഒക്കെ കിട്ടിയതായിട്ടും ആ വീഡിയോയുടെ കമെന്റ് ബോക്സിൽ ചിലർ പറയുന്നുണ്ടല്ലോ.
അറിയില്ല... അങ്ങനെ വലിയ ഇഷ്യൂ ഒന്നും ആരും പറഞ്ഞു കേട്ടില്ല
Eethu electric scooters ayaalum oodikunna reethiyil mileage difference varum bro
@@Arzaaroo7
. last iqube എങ്ങനെ ഓടിച്ചാലും minimum 100 കിട്ടും എന്നല്ലേ പറഞ്ഞത്.
True range 100 ..
Test drive real result was around 93 kms full charge. Economy mode
ഈ വില വച്ച് നോക്കുമ്പോൾ ഏറ്റവും നല്ലത്.
ബെൻലിങ് ഒറ തന്നെ
ഞാൻ കണ്ണൂർ വെള്ളറ മോട്ടോഴ്സിൽ നിന്നും വാങ്ങിയ വണ്ടി 120 മുകളിൽ കിട്ടുന്നു
Good to hear..
നല്ല വീഡിയോ, ഇഷ്ടപ്പെട്ടു, on road price പറഞ്ഞതിന് പ്രത്യേകം നന്ദി...
🥰🥰
വില കുറഞ്ഞുപോയി സേട്ടാ
Side wheel fit cheythal range kurayumo pulling kurayumo(kayatyam kerumo)
kurayum... weight koodthal alle..
Okay
Government subsidy ille
കിടിലം ഫീചർസ് ഉള്ള ev ഓല തന്നെ, ക്രൂയിസ് കണ്ട്രോൾ, മ്യൂസിക് വേറെ ലെവൽ വണ്ടീ, ഹീറ്റിങ് ഇഷ്യൂ കുറച്ച് കൂടി ഷ്രധിച്ചാൽ പൊളിയാവും
entea ponno vendayea ola....odumbl kathunnea allea
Good..Ola also is a good EV
Ola...Pottitherikkum vere no problem 😊
ഓല service and spair നല്ല അഭിപ്രായം അല്ല
Low quality plastic anu stand okke comedy anu body okke quality kurava complaints undu service 1:2:3massam okke edukkum etozhichhal ola puli anu😂😂😂😂
I think front shock absorber should be rectified to reduce the shaking😊
👍🏻
ചൈനയുടെ മോട്ടറും ബാറ്ററിയും 20000rs +5000രൂപയുടെ ബോഡി,,, പിന്നെ സബ്സിഡി,,,,2ലക്ഷം കൊടുക്കണം,,,,
petrol scooterinum oru laksham roopa vila ille?
ഞാൻ വാങ്ങൽ ഉദ്ദേശിക്കുന്നു ❤ലുക്ക് അടിപൊളി സർവീസ് കണ്ണൂരിൽനിന്ന വാങ്ങുന്നെങ്കിൽ ചൊവ്വക്ക് സെന്റർ ഉണ്ട്
❤️👍🏻
Fast thanne mailege price paranjum
Very gud bro nalla avatharanam
😄😄
ടെക്സ്റ്റ് കാഴ്ച മറക്കുന്നു, വായ്ത്താളം കൊണ്ടു കാര്യങ്ങൾ മനസ്സിലാക്കണം .
Pls deactivate sub titles from RUclips settings.. apo text varilla.. avishyam ullavarku on cheythu kaanam subtiltes...
ചാർജിങ് പോർട്ട് compatiable aano , CCS type?
Touch screen undo?
Navigation undo
Fast charging illa.. Ee vidoe cheythitt above one year aayi.. Ipol enthoke mattangal vannu ennu ariyilla... Can you pls contact the dealer.
നല്ല ഭംഗി ❤❤❤❤❤ അടിപൊളി ❤❤❤❤❤❤
❤️❤️❤️✌🏻
ക്യാമറ ചേട്ടൻ ഓട്ടൻതുള്ളൽ കലാകാരൻ ആണോ.
sorry
Please dont criticise other electric scooter companies. What you are doing is cheap marketing. You tell good things about tvs but this is not fair. Your were criticising high lighting their names as ola and aether. Let the management of those company take case agains this very soon
oru vadniyum mosham aanenu paranjillallo.. ettavum top rated vandikalil Iqube kollam ennanu paranjathu.. EV scooter selection cheyumbol consider cheyyan pattunna oru brand aanu Iqube.. Olayum atherum Iqube um nalla vandikal aanu ennanu paranjirikkunathu.. athinu case edukan pattumenkil edukkatte.. anagne aaenkil Autocar oke case nte melam aayirikkullo..
കോട്ടയം കുമരകം ഷോറൂം എവിടെ ഉണ്ട് വാങ്ങണം എന്നുണ്ട്
കോട്ടയം കാണുമല്ലോ
hubtype drive not good bro belt drive is good like ather 450x
price difference heavy aanu..
ഇതാണോ അസാധ്യ look?
Normal look എന്ന് പറയാം
😄😄🙏🏻
ഹബ്ബ് മോട്ടോറാണെന്നത് മാത്രം മറച്ച് വെച്ച് എന്തൊരു തള്ളാ തള്ളേ തള്ളിയത്.നിനക്കൊന്നും വേറെ പണിയില്ലെ…..സീലിംംഗ് ഫാനിന്റെ മോഡൽ മോട്ടോർ….
ഒരു വർഷത്തിനപ്പുറം പോകില്ല….
ബെയറിംഗ് പോകാൻ സാധ്യത…. അതുവഴി
വെള്ളം കയറാനും സാധ്യതയുണ്ട്…
ഒരു 45000 ന് കിട്ടുകയാണെങ്കിൽ ഓകെ
evde marachu vechu ? hub motor kanichirunallo.. kazinja randu kollam aayitt use cheyunna aalukal undu.. Iqube nte sales chart eduthu nokiyal mathii
Me and my wife weight around :210 kg
Vehicle is OK for us
ടെസ്റ്റ് ഡ്രൈവ് എടുത്തു നോക്കിയിട്ട് ഒകെ ആണെങ്കിൽ വാങ്ങാം
എല്ലാം പൊളിയാണ് ബാറ്ററി മാറ്റണം എങ്കിൽ എത്ര രൂപ ചിലവാകും അതും കൂടി പറയു ഏത് നല്ല ബാറ്ററിക്കും ലൈഫ് എന്ന് പറയുന്നത് No of ചാർജിംഗ് ഡിസ്ചാർജിങ്ങ് ആണ് കൂടുതൽ ഉപയോഗം കുറഞ്ഞ ബാറ്ററി ലൈഫ്
Yes.. nilavil warranty undallo.. 3 yrs kaziyumbol ulla battery rates ariyilla.. kurayan aanu chances
ബ്രോ എന്താ ഒരു ev ക്കും ലേഡീസ് ഫുട്ട് റ്റ്രസ്റ്റ് ഇല്ലാത്തെ 🤔🤔🤔.നമുക്ക് വെക്കാൻ പറ്റുമോ
ille..? undallo
Kozhikode tvd showroomil undakumo epo
യെസ്... ഉണ്ടാകും..
ഈ ഓണത്തിന് ബുക്ക് ചെയ്താൽ അടുത്ത വർഷത്തെ ഓണത്തിന് കിട്ടും,
കഴിഞ്ഞ 2 മാസമായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഞാൻ '
Demand kooduthal aanu Iqube nu..
I qube s മലപ്പുറം ജില്ലയിൽ നേരിട്ട് എവിടെ കാണാൻ പറ്റും
Tvs nte sworooms il undakumallo
@@Robmyshow tvs ന്റെ ഏത് ഷോറൂമിലും ഉണ്ടാകുവോ കണ്ണൂർ ഉണ്ടോ
ഞാൻ ഈ വണ്ടി മേടിച്ചിട്ട ഒരു കൊല്ലം നാല് മാസം ആയി. ഇതിന്റെ ഒരു പോരായ്മ ഇതിന്റെ ഷോക് അപ്സർ ആണ്. Long Drive നടുവേദന വരും. ഇതേ model ഏഥർ സ്ക്കൂട്ടറിൽ നല്ല Monoshock shock upser ആണ് . I qube ഇന്റെ വില 1,40,000 കൊടുക്കുമ്പോൾ നല്ല shockupser വെക്കണ്ടതല്ലേ ??
yes... athra preshanam aano
Does TVS I cube have shock absorber? It's a terrible shake when driving on normal roads. Especially the front. This vehicle is comfortable to drive only on good macadam roads. This is a colossal failure.
Pls pls pls reply. Ola, ather inde okke service valare valare mosham aanenna parayunne, ee TVs iqube inu enganaya? Nalla service aano? I'm so confused
ഇതിന്റ ബാറ്ററിക്ക് 5 വർഷമേ നിലനിൽപ് ഉള്ളു, അതിന് ശേഷം പുതിയ ബാറ്ററി വാങ്ങണം. ഒരു ബാറ്ററി Rs.40000. അങ്ങനെ രണ്ടെണ്ണം വാങ്ങണം ×2 Rs.80,000. അപ്പൊ എല്ലാം ശരിയല്ലേ.
😄😄
5 varsham oodiyal muthalaayi. Njn eduth 3 month kazinj😊
back tyre puncher ayaal?
Repair cheyyam.. Tyres oke mostly tube less alle.. Azhikendunna avishyam ilallo
Building quality എങ്ങനെ എന്ന് പറയാമോ
Nalla quality aanu.. metal body
@@Robmyshow no fiber
Extra fittings pattumo
എന്തൊക്കെ?
30 Ah ബാറ്ററി full ചാർജിൽ 50 km സ്പീഡിൽ പോയാൽ maximum 55 km മാത്രം mileage കിട്ടും 2 പേർ ഇരുന്നു പോയാൽ മൈലേജ് പിന്നെയും കുറയും
Thanks for watching..! pls watch customer feedback reviews
പെട്രോൾ വണ്ടി മാറ്റി ഇലക്ട്രിക് വടിമാറ്റുന്നതിനുള്ള എക്സ്ചേഞ്ച് ഓഫർ ഉണ്ടോ
Pls call in the number provided in first comment..
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ് നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
😨😨
ഇലക്ട്രിക്ക് സ്കൂട്ടർ ,,,, ചാർജ് ചെയുന്ന ടോർച്ചുലൈറ്റ് പോലെയാണ്..എപ്പോ ചാർജ് തെരുന്നെന്നു പറയാൻ പറ്റില്ല....ഫൈലിയൂരാണ് ചാർജ് സ്കൂട്ടർ....
😕
ജൂപിറ്റർ ഉപയോഗിക്കുന്നു അത് മാറ്റി ഇതു നോക്കാവുന്നതാണ് എന്ന് തോന്നുന്നു 💕TV( പെട്രോൾ വില കൊണ്ടാണ് കേട്ടോ ജൂപിറ്റർ കിടു വണ്ടി ആണ് )
🥰🥰🥰 ട്രൈ ചെയ്തു നോക്കിക്കോ.. കൊള്ളാം..
Juppitter the best 55kms last 2 years using zero maintaince except Oil change.Very smooth.
TVs Jupiter higher anu ente nala vandianu but service centres verum waste anu.
Company kuzapm alla service centre nte kuzapam matram anu.
ടിവിഎസ് ജൂപ്പിറ്റർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു നല്ല വണ്ടി, ടിവിഎസ് സ്പെയറുകൾ നല്ല കോളിറ്റി തന്നെയാണ്, ടിവിഎസ് പെട്രോളിൽ നിന്നും മാറി ടിവിഎസ് ഇലക്ട്രിക്കലിലേക്ക് വരാൻ ആഗ്രഹം ഉണ്ട്, മലപ്പുറം നിലമ്പൂർ മേഖലകളിൽ എവിടെയെങ്കിലും ഇലക്ട്രിക് ടിവിഎസ് ഷോറൂം ഉണ്ടെങ്കിൽ അറിയിക്കുക
Banling aura .....3 yer ayi njan upayogikunnu .....140 mileg.....ithellam pokka bro
pls share your number..
please do not purchase this for navigation, you will end up paying subscription amount to use map. even if there is a display in the screen, if You want to use map. You will end up paying to tvs. not good.
Oh😨
കാണാൻ തന്നെ ഒരു ഭംഗി ഉണ്ട്
❤👍🏻
Left out important message, the capacity of carrying WEIGHT
Yes.. Sorry..
Good information 💯
❤️❤️
Fast charging illa ennulathu valiya poraayma aanu, paid promotion maathram alla demerits um parayanam
This is not a paid promotion.
What about subsidy?
undu
Emi edukkn pattumo
Edukkam..
No 1. Is Iqube.
🥰🥰
സിമ്പിൾ വൺ, നമ്പർ വൺ. ഏത് കാര്യത്തിലാണ് ഐ ക്യുബ് ഒന്നാം സ്ഥാനത്തു, വിലയുടെ കാര്യത്തിൽ മാത്രം ഒന്നാം സ്ഥാനം, ക്യുബ്...
Tvs should come with NTorq electric version.
yes..waiting.
iqube base മോഡൽ 1.24 plus 9000 ചാർജർ എന്നാണല്ലോ ഷോറൂമിൽ പരാജതു പിന്നെ എങ്ങനെ 1 qube s s 1;25 🤔
ithu showroomil ninnu paranja vila aanu..
Baiju m Nair style അവതരണം പൊളി 👍👍👍
താങ്ക് യു.. ഞങ്ങൾ രണ്ടു പേരും കോട്ടയംകാരാണ്.. അതാകും സംസാരത്തിൽ സാമ്യം..
Ente പൊന്നെടാവേ ola യൊക്കെ future മോഡിൽ ആണ് സ്കൂട്ടർ ഇരിക്കുന്നത്. Tvs ഇപ്പോഴും പഴയ മോഡലിൽ ഇറക്കികൊണ്ട് ഇരിക്കുന്നു 😂😂
പക്ഷേ ഇതിനു നല്ല ഡിമാൻഡ് ആണ്..
കാണാൻ നല്ല വൃത്തി ഉണ്ട്...പക്ഷെ റേഞ്ച് ഇല്ല
Nalla feedbacks aanallo kittunathu
Junior baiju m nair....
Super bro
great compliment.. Thank you..
എതർ ലുക്ക് കണ്ടൽ ഒരു കുട്ടൻ ആട് വരുന്ന പോലെ ആണ്, ഇതു കൊള്ളാം 😍😍
ലുക്കിൽ അല്ല വർക്കിലാണ് കാര്യം.
Ha ha..
Vila vethyasam undu.. kooduthal spend cheythal kooduthal performace ulla vandikal kittum
ഇത് ഓടിക്കാൻ ലൈസൻസ് വേണമോ?
Yess
നല്ലതാണ് , ഏറ്റവും നല്ലത് എന്ന് പറയരുത്. ഒലയും ഏതറുമൊക്കെയുണ്ടല്ലോ.
ettavum nallathu ennu paranjialllo.. Ola, Ather Iqube ellam sooper aanu
ഈ വണ്ടി കയറ്റം കയറുമോ
Yess
❤️bajaj chetak❤️
❤❤❤❤
കുടുബത്തിൽ പിറന്ന വണ്ടി😂😂😂
😄😄😄
Ola yinakkalu wight undo?? Tvs nn
yes
Charge full aayal automatic ayi stop avuo
Yess
ബോർഡിൽ 124300 ! പ്രൈസ് പറയുമ്പോൾ 142300 ! ആരെ പറ്റിക്കാനാണ് ഇങ്ങനെ കാണിക്കുന്നത് ? ഷോറൂം പ്രൈസ് എന്ന് പ്രദർശിപ്പിച്ചു കൂടെ ?
Ayyyo.. ithu vare shreddichitt illaurnnu.. typing mistake aakan anau chances.. nammude channel il negative thump nails angane idarilla.. sorry..
Thank you roby
Thank you.. 🥰🥰
ബാറ്ററി, മോട്ടോർ,..... എന്നിട്ടും വില ഒരുകുറവുമില്ല... 🤣
Electric scooters are costly so far..
Ola anno tvs anno best??
@@ambuvlogs w8 ola kkaanno tvs st kaanno😅
@@ambuvlogs 👍
20k rupees kodutha hero honda nte cd dawn , cd delux , splendor, discover ,platina ellam kittum . TVs i cube nte on the road 1.40 anenkil namuk molil paranja bikes eduthaal 1.20 lakhs nu petrol adichaal 75k to 80k km odikyam odikyam ,TVs iqube daily 150km odukayanenkil 365 days il 50k km cross cheyum athode moto warranty theerum 🤣 , iqube il 3 battery und orenathinte cost 18k varunnund , so 3 um kedu varum 50k to 70k km odich kazhinjal apo again kayyil nn 54k rupee irakkanam ithonnum koodaathe extra njan parayan vittu poya electric consumption charge athum koodi varum,so long term use nu electric vandikale depend cheyyaruth waste of time and money aan pls be aware
ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു..... 👍👍👍👍
petrol price oro kollavum koodi kodi alle varunnathu... randu kollam minne 70 Rs. allarunno? ipo 107 oke alle.. so long run il viable aakum electric..
പമ്പ് ഓണർ ആണല്ലേ 😊
രാത്രി ഇലക്ട്രി വണ്ടികൾ കത്തിക്കാൻ ഇറങ്ങുന്ന പമ്പ് ഓണർ ആണല്ലേ 🤣🤣🤣🤣🤣🤣
Pollution കുറക്കാൻ പറ്റുമോ??
എല്ലാം നന്നായി ഹബ്ബ് മോട്ടോർ ആയതു കൊണ്ട് 2 യാത്രക്കരുമായി 25 ഡിഗ്രി കയറ്റത്തിൽ നിർത്തിയാൽ കയറില്ല Author 450X ,Ola ഇതല്ലാം Belt Drive mechanism ആയതു കൊണ്ട് 20 ഡിഗ്രി കയറ്റം സിമ്പിളായി കയറും
കോപ്പാണ്...... Ather kerum ബെനലി aura കേറും..... Tvs ola kerilla
normally ithu ellam city drives nu aanu kooduthal use cheyunnathu... not for hilly areas..daily commute aanu preference..
Range കുറവാകുന്നു,
150: Ola,
150: Ather:
160:komaki
Same Rate
Yes.. IQube more trusted aanu..
I cube is branded one.
മഴക്കാലം, വെള്ള കെട്ട്, തോട്ടിലൂടേയും കുളത്തിലൂടേയും ഓടിക്കാൻ പറ്റുമോ. വീൽ മുങ്ങത്തക്ക വെള്ളത്തിൽ വണ്ടിയുടെ പെർഫോമെൻസ് എങ്ങിനെ
Water proof aanu.. IP68 rated aanu.. 👍
Battery Athara yennam undennu kani chilla Battery yendu villa varumennum paranjila
ഒരു ബാറ്ററി ആണ് ഉള്ളത്... ബാറ്ററി വില അറിയില്ല...40 എങ്കിലും ആകുമെന്ന് തോന്നുന്നു
Then ask showroom
Pls call in the number provided in description box..
Joy stick alla HMI Human Machine Interface
ഓ.. സോറി
@@Robmyshow why sorry
@@nitheeshmanohar9938 എനിക്ക് അതിന്റെ പേര് അറിയില്ലാരുന്നു
Seat open akki nokk bro...nalla shokam build quality
ohh..
Ith ഒരു പ്രൊമോഷൻ വീഡിയോ അല്ലേ
MIC ONN CHECK CHEYYANAM
Yes... Ready aakkii