മേയർ കാരണം മന്ത്രി ഗണേഷ് കുമാർ വീണ്ടും നാണം കെട്ടു

Поделиться
HTML-код
  • Опубликовано: 30 сен 2024
  • യദുവിനു വേണ്ടി പാലക്കാട്ടും പ്രതിഷേധം...
    #mayoraryarajendran #pinarayivijayan #driveryadu #keralapolice #kbganeshkumar #differentangles

Комментарии • 311

  • @subhashiniattupurath4886
    @subhashiniattupurath4886 3 месяца назад +92

    യദു എന്ന മോൻ ഒറ്റ അല്ല. ഞങ്ങൾ ഭൂരിപക്ഷം പക്ഷം അമ്മമാർ, സഹോദരിമാർ എല്ലാവരുമുണ്ട് കൂടെ.

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +135

    യദുവിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക ... അതിനു ജനങ്ങൾ മുന്നോട്ടു വരണം

    • @Chacko-pm8mq
      @Chacko-pm8mq 3 месяца назад

      അല്ലാ ഒരു സംശയം ആ പാവപ്പെട്ട അത്തഴ്പ്പട്ടിണിക്കാരനുവേണ്ടി രാഗത്തിറങ്ങിയാൽ എന്റെ റേഷൻ കാർഡ് vettippokumo? പറയൂ ഭരണനക്കാരെ നിങ്ങളെന്തിനാണ് ഭരണത്തിലിരിക്കുന്നത് ?? പാവങ്ങളുടെ രക്തം അറ്റകളെപ്പോലെ ഊറ്റിക്കുടിച്ചു കൊഴുക്കണോ?? നിർത്തൂ നിങ്ങടെ നാളുകൾ ennappettu 👌👌👌👌👌👌👌👌

    • @balathilak3977
      @balathilak3977 3 месяца назад

      ​@@siljopx3433നടക്കുന്ന കാര്യം പറയു.

    • @balathilak3977
      @balathilak3977 3 месяца назад +7

      എനിക്ക് പറയാൻ ഉള്ളത് KSRTC ജീവനക്കാരോടാണ്. നിങ്ങളിൽ ഒരാളെ കാര്യമില്ലിതെ ക്രൂശിക്കുന്നത് കണ്ടിട്ട് നിങ്ങൾ എന്ത് കൊണ്ട് മിണ്ടുന്നില്ല. ഇതിൽ ആ സ്ഥാപനത്തിലെ ജീവനക്കാരുടെ യൂണിയൻ എന്ത് കൊണ്ട് മിണ്ടുന്നില്ല. KSRTC മുഴുവൻ ഇടത് യൂണിയനിൽ ഉള്ളവർ അല്ലല്ലോ. യൂണിയൻ വേണ്ട രീതിയിൽ ഇടപെട്ടാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഉറപ്പാണ്.

    • @shibirp30
      @shibirp30 2 месяца назад

      😮

    • @kariyakutti9791
      @kariyakutti9791 2 месяца назад

      89​@@balathilak3977

  • @ConfusedBirdwingButterfl-ck1cw
    @ConfusedBirdwingButterfl-ck1cw 3 месяца назад +56

    ആ പാവം ചെറുപ്പക്കാരന് ജനങ്ങൾ ഇറങ്ങി രക്ഷിക്കണം ഈയൊരു കാര്യത്തിൽ രാഷ്ട്രീയം നോക്കരുത്

  • @rajanl738
    @rajanl738 3 месяца назад +50

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️ അടുത്ത തിരഞ്ഞെടുപ്പിൽ LDF നേ ooooo സീറോ ആക്കുക ഒരണ്ണം പോലും ജയിച്ചു വരരുത്

  • @prasannan6348
    @prasannan6348 3 месяца назад +40

    Sir സോഷ്യൽ മീഡിയയിൽ യദുവിന് വേണ്ടി ഏറ്റവും കൂടുതൽ വീഡിയോ ചെയ്യുകയും പ്രതികരിക്കുകയും ചെയുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐യദുവിന് നീതി ലഭിക്കുന്നത് വരെ ഈ സമരം ഇനിയും തുടരുക.

  • @benzvzvz9956
    @benzvzvz9956 3 месяца назад +93

    ഞാൻ ഒരു പ്രവാസി മലയാളി ആണ്. തലപ്പത്തിരിക്കുന്നവർ തിന്നു പുളച്ചു ജീവിക്കുമ്പോൾ പാവം ആ 715 രൂപ ദിവസം വരുമാനകരനെ അവര്ക് ഓർക്കാൻ പറ്റില്ല. എല്ലാ വിഷയത്തിലും മുഖം രക്ഷിക്കാൻ നടക്കുന്ന ട്രാൻസ്‌പോർട് മന്ത്രി എന്താണ് ഉറക്കത്തിൽ കിടക്കുന്നത്. നാടക നടൻ ഇങ്ങനെയേ ചെയ്യൂ. തന്നെയുമല്ല keralam ഇപ്പോൾ ചെങ്കൊടിയുടെ കീഴിൽ അല്ലെ. Bengal ആക്കാൻ ഉള്ള ശ്രെമം ആണ്. ഇതുപോലുള്ള ആളുകൾ പ്രേതിഷേധിക്കണം. ഞാനും പ്രേതിഷേദിക്കുന്നു.

  • @sivasankarapillai8912
    @sivasankarapillai8912 3 месяца назад +64

    ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൃത്യവിലോപം ആരോപിച്ച് സസ്പെൻഡ് ചെയ്താൽ അന്വേഷണം തീരുന്നതുവരെ പകുതി ശമ്പളം കൊടുക്കണം . താൽക്കാലിക ജോലി ചെയ്തിരുന്ന യ്‌ദുവിനെ സസ്പെൻഡ് ചെയ്യാതെ ജോലിയിൽ നിന്നും മാറ്റി നിർത്തി മറ്റു ജോലിക്ക് പോകാൻ അനുവദിക്കാതെ പട്ടിണിക്കിടുന്നത് ശരിയല്ല. ഒരു തൊഴിലാളി പാർട്ടിക്ക് ഒട്ടും ചേർന്നതല്ല. യാദുവിനൂ ന്യായം കിട്ടണം
    ..

    • @raveendrannair8014
      @raveendrannair8014 3 месяца назад +1

      തൊഴിലാളി പാർട്ടിയോ അതു പണ്ട് ഇപ്പോൾ ഇത് കൊലയാളിപ്പാർട്ടിയാണ്

  • @sureshkumarad1887
    @sureshkumarad1887 3 месяца назад +51

    യദുവിനെ തിരിച്ചെടുക്കുക.അല്ലെങ്കിൽ യദുവിനെ പിരിച്ചുവിടുക.യദു നമ്മുടെ സഹോദരൻ ആണ്. യദനുവിനെ സഹായിക്കാൻ ഞാൻതയ്യാറാണ്. യദുവിന് നീതി കിട്ട ണം.

    • @AnoopVE-jl3zf
      @AnoopVE-jl3zf 3 месяца назад +2

      ippol nadakkunnathu aanum pennumketta kaliya. Jolikkedukkaan pattunnillenkil pirichuvidanam

  • @sajeevank.s3522
    @sajeevank.s3522 3 месяца назад +60

    ഇതിന് ഒരുതരത്തിലുമുള്ള ഈ പാർട്ടിതന്നെ ഇല്ലാണ്ടാകും മേയറുടെ തോന്നൃവാസം ജനങ്ങൾ എല്ലാം കണ്ടതാണ്

  • @joytv4990
    @joytv4990 3 месяца назад +43

    ആത്മാർഥത ഉള്ള മന്ത്രി. ആകണം...
    അല്ലെങ്കിൽ...കേരളം. ഭരിക്കണ്ട..

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 3 месяца назад +59

    ഏതായാലും നനക്കാൻ ഇറങ്ങി കുളിച്ചു കരക്ക്‌ കയറാം യെദു വിനു നീതി ലഭിക്കുന്ന തുവരെ ഈ സമരം തുടരണം ഈ ഉള്ളവന്റെ എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കും, തീർച്ച

  • @SalimusmanSalim
    @SalimusmanSalim 3 месяца назад +56

    ഭരണകൂട അനീതിക്കെതിരെ കൂട്ടായ്മ വേണം ജനസേവനം ജനങ്ങൾക്ക് വേണ്ടിയാണ്. അഴിമതിയും കയ്യൂക്കും നടത്താനല്ല.

  • @joshyjose1625
    @joshyjose1625 3 месяца назад +36

    എന്തിനാ മന്ത്രി കുളിച്ച് ഉടത്തു ഒരുങ്ങി സെൻ്റടിച്ച് നിയമസഭയിലിരുന്ന് സ്വജനപക്ഷപാതം നടത്തുനേ യദുവിൻ്റെ രോദനം കേരളത്തിൻ്റെ രോദനം ഇങ്ങനെയാണ് നിങ്ങൾ തുടരുന്നതെങ്കിൽ നിങ്ങൾ അരഞ്ഞ ഓർമ്മ മാത്ര മായിരിക്കും മന്ത്രി -മന്ത്രി നിങ്ങൾ നന്നാവുകയില്ല അല്ലേ ഈ വിഷയം ലോകം മുഴുവൻ കണ്ടറിഞ്ഞു ഇനിയെങ്കിലും സത്യമേവ ജയതേ

  • @jishajisha1236
    @jishajisha1236 3 месяца назад +73

    യദുവിനെ എത്രയും വേഗം ജോലിയിൽ തിരിച്ചെടുക്കുക 🙏

  • @skbankers4160
    @skbankers4160 3 месяца назад +32

    യദുവിനു നീതി കിട്ടിയെ തീരു ... അധികാരത്തിന്റെ അഹങ്കാരത്താൽ ആഭാസനാടകം കളിച്ച മേയർ ആര്യാ സച്ചിൻ ദേവ് കൂട്ടർ അധികാരത്തിൽ ആർമാദിച്ച്‌ ആനന്ദിച്ചുല്ലസിക്കുമ്പോൾ ആ പാവം ഡ്രൈവർ യദുരണ്ടു മാസത്തിലധികമായി വേലയും കൂലിയും ഇല്ലാതെ അമ്മയില്ലാതെ വളർത്തുന്ന സ്വന്തം കുഞ്ഞിനു കഞ്ഞി കൊടുക്കാൻ പോലും വകയില്ലാതെ അലയുന്നു. കഷ്ടം സർക്കാരെ .... പിണറായി വിജയൻ സർക്കാർ ഇത്രയ്ക്ക് തൊഴിലാളിവിരുദ്ധ / നീതി വിരുദ്ധ സർക്കാർ ആവേണ്ടതുണ്ടൊ?

  • @radhakrishnannair7318
    @radhakrishnannair7318 3 месяца назад +43

    ഇങ്ങനെ ഒരു KSRTC പ്രസ്ഥാനത്തിൽ വീണ്ടും സേവനം അനുഷ്ഠിക്കുന്നതിലും ഭേദം വല്ല കൂലിപ്പണിക്കും പോകുന്നതാണ് നല്ലത്, അതിനും അദ്ദേഹത്തിനെ അനുവദിക്കുന്നില്ല എന്നുള്ളതാണ് കഷ്ടം.

    • @mrk6564
      @mrk6564 3 месяца назад +2

      റോബിൻ ബസുടമ ജോലി കൊടുക്കാം എന്ന് പറഞ്ഞതിന്റെ വൈരാഗ്യം ചെയ്യുകയാണ് സർക്കാർ

  • @mariakuttypc6813
    @mariakuttypc6813 3 месяца назад +17

    യദുവിനെ നേരിട്ടറിയാത്ത ആ നല്ല സഹോദരനെ എത്റ അഭിനന്ദിച്ചാലും മതിയാവില്ല

  • @b....lal.2156
    @b....lal.2156 3 месяца назад +40

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടരാവുന്നത് വൃപി ചരിക്കാനും അന്യൻ്റെ സമ്പത്ത് അടിച്ച് മാറ്റി തിന്നാനും ആഗ്രഹമുള്ളവർ മാത്രം,

  • @pradeepkumar6534
    @pradeepkumar6534 3 месяца назад +27

    ഇതുവിന്റെ കാര്യം എത്രയും പെട്ടന്ന് തീരുമാനം ആയില്ലങ്കിൽ ഗണേഷ്‌കുമാറിന്റെ കാര്യം കട്ട ppoka

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 месяца назад +32

    അല്പം മനസാക്ഷി ഉള്ള ഓരോരുത്തരും മുന്നിട്ടറുങ്ങണം

    • @subhashiniattupurath4886
      @subhashiniattupurath4886 3 месяца назад +1

      തീർച്ചയായും ഈ സോദരിയുമുണ്ട് കൂടെ

  • @shonanak4323
    @shonanak4323 3 месяца назад +7

    കണേശൻ ആള് ശരിയല്ല.
    പുതിയ കേന്ദ്ര നിയമം ഒരു
    പക്ഷെ ആശങ്ക മാറ്റിയേക്കു൦!

  • @violinistsaran5118
    @violinistsaran5118 3 месяца назад +21

    യദുവിന് നീതി കിട്ടണം. എല്ലാരുടെയും പ്രശ്നത്തിന് ഉടനെ പരിഹാരം കാണുന്ന മന്ത്രി ഗണേഷ് കുമാർ, യദുവിന്റെ കാര്യത്തിൽ മാത്രം കണ്ണടചിരിക്കുന്നു കഷ്ടം. അദ്ദേഹത്തോട് ഒരു ബഹുമാനവും സ്നേഹവും ഒക്കെ ഉണ്ടായിരുന്നു. അത് ഈ വിഷയത്തോടെ ഇല്ലാതായി.

    • @annambabu2280
      @annambabu2280 2 месяца назад

      manthriku nanam undenkilalle nanakedennu thonnukayullu.

  • @VargheseCP-p4b
    @VargheseCP-p4b 3 месяца назад +12

    ഗനേഷിനെ റോഡിൽ യിറങ്ങാൻ ജനെങ്ങള് അനുവദിക്കരുത്

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 месяца назад +26

    അടിമകൾ എന്നും അടിമകൾ ആണ് എനുള്ളതാണ് പൊങ്കാലയുടെ ഉത്ഭവം

  • @mathewt.g4418
    @mathewt.g4418 3 месяца назад +15

    മെമ്മറി കാർഡ് എവിടെയാണെന്ന് പോലീസിനും, KSRTC യിലെ ചില ജീവനക്കാർക്കും അറിയാം. കാണാതെ പോയ മെമ്മറി കാർഡ് കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്നത് യദുവും, യദുവിന് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്ന പൊതുസമൂഹവുമാണ്.

    • @thilakanpv9519
      @thilakanpv9519 3 месяца назад

      Athu mattavalude kavidiyil kaanum

  • @jomonjn6665
    @jomonjn6665 3 месяца назад +14

    എവൻ ആണെങ്കിലും തെറ്റ് ചെയ്തവൻ ഷിക്ഷ അനുഭവിക്കണം തുല്യ നീതി ആണ് എല്ലാവർക്കും. മെമ്മറി കാർഡ് കണ്ടുപിടിക്കാൻ പറ്റാത്ത ഒരു ജനമൈ.......ത്രി. ജനങ്ങൾ പ്രതികരിക്കണം എന്തോരു നാറിയ നിയമം തെളിവുകൾ കണ്ടിട്ടും നട പാടിയടുക്കാത്ത കുറെ ജന്മങ്ങൾ. കഷ്ടം. എങ്ങനെ ഈ നാട് നന്നാകും

  • @tnsurendran7377
    @tnsurendran7377 3 месяца назад +8

    യുവാക്കളില്ലാത്ത നരകഭൂമിയിൽ പ്രതിഷേധിക്കാൻ ഒരു വായോതികാനെങ്കിലുമുണ്ടല്ലോ.

  • @dr.t.dbeena3124
    @dr.t.dbeena3124 3 месяца назад +14

    പാർട്ടിയിൽ പെട്ടവർ എന്ത്‌ ചെയ്താലും അവർക്ക് രക്ഷകൻ പിണറായി

  • @ajikumar2327
    @ajikumar2327 3 месяца назад +14

    ആസനത്തിൽ ആൽകിളിച്ചാൽ ചില മന്ത്രി മർക്ക് അതും ഒരു തണലാണ്

  • @jayachandrakumar6932
    @jayachandrakumar6932 3 месяца назад +5

    ഒന്നോർക്കുക..... നിയസഭാ ഉപതെരഞ്ഞെടിപ്പ് വരുന്നു... ഇതിനുമുമ്പ് ഇതിൽ നല്ലതീരുമാനമില്ലെങ്കിൽ... പിന്നെ മത്സരിക്കാൻ ഈ പാർട്ടിയിൽ നിന്ന് വെറുതെ

  • @dr.t.dbeena3124
    @dr.t.dbeena3124 3 месяца назад +10

    ഈ മുടിഞ്ഞ ഭരണം എന്ന് അവസാനിക്കും 😢

  • @sasisasi9554
    @sasisasi9554 3 месяца назад +10

    എന്തു തന്നെ വന്നാലും naam yeduvinu ഫുൾ സപ്പോർട്ട് നൽകണം .....അതിനു ഒരു മാറ്റവും ഇല്ല. ഇവിടെ സര്ക്കാര് കാട്ടിക്കൂട്ടുന്ന തെണ്ടി തര ങ്ങള് നാം ഒറ്റക്കെട്ടായി എതിർക്കണം 🎉🎉

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 3 месяца назад +5

    ഗണേഷ് കുമാർ ഒരു ഡീസന്റ് ആണെന്നുകരുതി കരുതി എന്നാൽ കസേര പോകുന്നതിനാൽ ഒരു നിലപാടുമില്ല പത്തനാപുരം ആളുകൾ എന്തിനു മിണ്ടാതിരിക്കുന്നെ

  • @bimalss9406
    @bimalss9406 3 месяца назад +8

    യദു വിന് വേണ്ടി ഞാനും ഇതു പോലെ ഇറങ്ങും തിരുവനന്തപുരതെ പിള്ളേർ സഹകരിക്കും 💪💪💪

    • @mrk6564
      @mrk6564 3 месяца назад

      പൊന്നുകുഞ്ഞുങ്ങളെ നിങ്ങൾ കുറേ പേർ ഇറങ്ങി ആ ചെറുപ്പക്കാരനെ രക്ഷിക്കൂ.

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 3 месяца назад +16

    സ്വന്തം പിതാവിനെ ജയിലിൽ അടച്ചവരുടെകാലിൽ പിടിക്കാൻ നടക്കുന്നവർക്കു എന്ത്‌ നീതിബോധം?😊

    • @pk-ch2xd
      @pk-ch2xd 3 месяца назад +1

      Nikah Kammisudapi, Example

    • @pk-ch2xd
      @pk-ch2xd 3 месяца назад +1

      AdamonaGanashaMattupaninoku

    • @johnpaul9233
      @johnpaul9233 3 месяца назад

      സ്വന്തം കസേരക്ക് ഇളക്കം തട്ടുമെങ്കിൽ ആദർശങ്ങൾ അറബിക്കടലിൽ. ശമ്പളം കൊടുക്കാൻ വക ഇല്ലങ്കിൽ പിന്നെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കരുത്. മൗനം മന്ത്രിക്കു ഭൂഷണം. വീട്ടിലേക്കു കയറാനും വയ്യ നാട്ടിലേക്കു ഇറങ്ങാനും വയ്യ ഡയലോഗ് അടിക്കാനും വയ്യ എന്ന നിലയിൽ ആയി.

  • @sureshps.2157
    @sureshps.2157 3 месяца назад +7

    യദുവിന ജോലി തിരിച്ചു കിട്ടാൻ കേരള ജനത ഒന്നടങ്കം ഒന്നിക്കണം, വാണപ്പാർട്ടി പറയുന്നു മേയറാണ് തിരുവനന്തപുരത്തെ ജനത്തിൻ്റെ മുഴുവൻ വോട്ട് നിയന്തിക്കുന്നതു എന്ന്, കെട്ടിയവൻ ഓക്കാണ്ടൻ MLA /-തിവനന്തപുരം, ഒരു മണ്ഡലം മാത്രമാണ് തലച്ചോറിന് ക്യാൻസർ ബാധിച്ചവർ ഉള്ളത്

  • @NandakumarJNair32
    @NandakumarJNair32 3 месяца назад +15

    ഗണേശൻ, ഒരു ആദർശവും ഇല്ലാത്ത മനുഷ്യൻ.

  • @prathibhamathew4386
    @prathibhamathew4386 3 месяца назад +6

    ഭരണ കർത്താക്കൾ തങ്ങൾക്ക് കിട്ടിയ അധികാരം ഉപയോഗിച്ച് സാധുക്കളുടെ ജീവിതം പൂർണമായും തകർത്തു രസിക്കുകയാണ്. യദുവിന്റെ ജീവിതം തകർക്കാൻ നോക്കുന്ന ഇവറ്റകൾ ഇനിയും വാഴാൻ സമ്മതിക്കരുത്. യദു വിനു നീതി കിട്ടണം.. ജനങ്ങൾ ഒന്നിച്ചു നിൽക്കണം

    • @gopim8209
      @gopim8209 3 месяца назад

      Aryaye shikshichal ganeshintae mantripatham therikkum

  • @pengraphics4036
    @pengraphics4036 3 месяца назад +11

    ഇത് ഇനി കേരളത്തിൽ മുഴുവൻ വരും ഉറപ്പ്. പക്ഷെ ഇതൊന്നും ഒരു ചാനലിലും വന്നില്ല. അവരെയൊക്കെ പണം കൊടുത്തു വരുതിയിൽ ആക്കി എന്ന തോന്നുന്നത്. കുഴപ്പമില്ല ജനങ്ങൾ എല്ലാം അറിയുന്നു. 👍

  • @unnikrishnannair6848
    @unnikrishnannair6848 3 месяца назад +5

    ഗണേഷ് കുമാർ വിചാരിച്ചാൽ യദുവിനെ തിരിച്ചെടുത്ത് ഈസിയായി കേസ്സ് തീർക്കാവുന്നതേയുള്ളൂ !!!

  • @subhashp.s.5658
    @subhashp.s.5658 3 месяца назад +7

    മേയറുടെ സംഭവം വളരെ വലുതാണ്😅

  • @Madhusoodanan-ti4qg
    @Madhusoodanan-ti4qg 3 месяца назад +4

    , അധികാരികളുടെ തോന്ന്യ വാസത്തിന്ഇതോട് അറുതി വരുത്തണം

  • @thetruth9377
    @thetruth9377 3 месяца назад +10

    ജോലിയല്ലല്ലോ വിഷയം മേയർ യദു കേസിൽ പോലിസ് നടപടി കൃത്യമായ് നടക്കാത്തതല്ലേ

    • @mrk6564
      @mrk6564 3 месяца назад

      അയാൾക്ക് ഒരു കുഞ്ഞുള്ളതാണ്, ആ കുഞ്ഞിന് ആഹാരം കൊടുക്കണ്ടേ, പഠിപ്പിക്കണ്ടേ, ജോലിയും പ്രശ്നമാണ്

  • @sreekrishnansk5948
    @sreekrishnansk5948 3 месяца назад +5

    യെദ്ധു വിന് ഐക്യ ധാർഢ്യം പ്രഖ്യാ പിച്ച് ഡ്രൈവിംഗ് ലൈസൻസ് ഉള്ള എല്ലാ വരും ഒര് ദിവസം വാഹനം എടുക്കാതെ മുന്നോട്ടു വരണം

  • @mollyjoseph7752
    @mollyjoseph7752 3 месяца назад +7

    യെദുവിന്റെ മാതാപിതാക്കളും മകനും പോലും നീതിനിഷേധിക്കുന്ന ഭരണകൂടം. ബാലവകാശ കമ്മിഷനും വയോജനകമ്മിഷനും എവിടെ??? 😢😢

    • @sheelaprakash532
      @sheelaprakash532 3 месяца назад

      ആരും ഒന്നും മിണ്ടുന്നില്ല...അവരുടെയൊക്കെ വായിൽ ആപ്പ് തിരുകിക്കയറ്റി....മുകളില്‍ നിന്നുള്ള ഉത്തരവില്‍ ഇരിക്കുകയാണ് കാര്യങ്ങള്‍.

  • @maxypereira8961
    @maxypereira8961 3 месяца назад +5

    ഗണേഷ് ആദർശം പറയാതെ യദു വിനെ തിരിച്ചു എടുക്കുക

  • @yamunababu4842
    @yamunababu4842 3 месяца назад +8

    സത്യവും ധർമവും നടപ്പാവട്ടെ.. 🙏🏻🙏🏻👍🏻👍🏻👍🏻

  • @ushas504
    @ushas504 3 месяца назад +5

    ഇത്രയും നാളത്തെ ശമ്പളം മേയറിൽ നിന്നും ഈടാക്കണം.

  • @thomas249
    @thomas249 3 месяца назад +14

    അഭിനന്ദനങ്ങൾ.

  • @sicilysicily7321
    @sicilysicily7321 3 месяца назад +4

    Dear Minister, why are you so rude with that innocent driver, you are spoiling your own name. We had very good impression about you . Now we know that all the good name that you earned, is all in vain.
    .

  • @sheejak3528
    @sheejak3528 3 месяца назад +4

    അവൾക്കൊക്കെ കാണാത്തത് കണ്ടപ്പോൾ
    തോന്നാത്തത് േതാന്നിയത്
    അലവലാതി

  • @jayachandrakumar6932
    @jayachandrakumar6932 3 месяца назад +5

    എന്റെ പ്രിയപ്പെട്ട മന്ത്രീ.. ഇതിനൊരു സമാധാനം ഉണ്ടാക്കൂ നിങ്ങൾ... ഒന്നിടപെടൂ.....
    ഒന്നിടപെടൂ... പലരുടെയും കുറ്റം പറച്ചിൽ എന്തിന് കേൾക്കുന്നു.... I

    • @mrk6564
      @mrk6564 3 месяца назад

      സരിതയുടെ കാര്യത്തിലെ അയാൾ ഇടപെടൂ

  • @mathewt.g4418
    @mathewt.g4418 3 месяца назад +3

    യദുവിന് വേണ്ടി പ്രതിഷേധം എല്ലാവരും ഏറ്റെടുക്കണം.

  • @georgeantony3383
    @georgeantony3383 3 месяца назад +4

    തിരുവനന്തപുരം എന്ന ആറ്റുകാൽ അമ്മയുടെ പൂ൦കാവനതതിൽ നിന്നും മേയറേയു൦ കണ്ണു൪ ലോബി കോളളകാരേയു൦ ജനങ്ങൾ പാ൪ടി യേയു൦ ഓടികകുക.

  • @Leelamma-cs7mh
    @Leelamma-cs7mh 3 месяца назад +14

    ഈ നാണം കെട്ട ഈ പരിപാടി എത്ര നാളായി തുടങ്ങിയിട്ടു - പറച്ചിലിനൊരന്ത്യം ഇല്ലേ? ഇങ്ങനെയാണോ നേരത്തെ യൊക്കെ KSRTC ബസ്സ് തടഞ്ഞവരോടു ചെയ്തത് അവരെ അടിച്ചു പൊട്ടിച്ച് ഉന്തിത്തള്ളി അപ്പോൾത്തന്നെ പോലീസ് ജീപ്പിൽ ക്കയറ്റി െക്കാ ണ്ടു പോയില്ലേ? സത്യത്തിനു വിലയില്ലല്ലൊ - പറയിപ്പിച്ചു പറയിപ്പിച്ചു നാണക്കേടു സ്വയം കൂട്ടികൂട്ടി കൊണ്ടുവരികയാണ് - പല്ലിടയിൽ കുത്തി മണപ്പിക്കുക എന്നു പറഞ്ഞ പോലെ .

    • @mrk6564
      @mrk6564 3 месяца назад

      ആർക്കാണ് ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ നാണക്കേട്? അത് നിങ്ങൾക്കും കുറേ അന്തംകമ്മി അടിമകൾക്കും മാത്രം. തീറ്റിച്ചടികിട്ടിയാലും പഠിക്കാത്ത ഒരു പാർട്ടിയും പാർട്ടിക്കാരും

  • @samjohn9061
    @samjohn9061 3 месяца назад +4

    ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .

  • @theresamathew1401
    @theresamathew1401 3 месяца назад +4

    നെഞ്ച് ഇല്ല കരിങ്കൽ ആണ് ഇവരുടേത്😮😮😮 മനസില്ല ദുർഭൂതങ്ങൾക്ക്

  • @krishnakumarcs562
    @krishnakumarcs562 3 месяца назад +2

    Ganesh Kumar yendhinanu Meyaroottiyeyum Chumannu Kondhu Nadakkumnnadu Avale Avalude Vazhikku Viduga Nariyavane Chumannal Chumannavanum Narum

  • @antonyleon1872
    @antonyleon1872 3 месяца назад +8

    Vote for Yedu ❤
    Save Law

  • @ashokvidhyadharan6509
    @ashokvidhyadharan6509 3 месяца назад +3

    ജോലിയിൽ നിന്ന് പിരിച്ചുവിടുക, ഒരു ജോലി കൊടുക്കുക സാധാരണക്കാരുടെ പാർട്ടി ഭരിക്കുന്ന കാലം😭😭😭😭😭😭

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 3 месяца назад +3

    ഗതാഗത മന്ത്രിയുടെ തലയിലൂടെ കരിയോയിൽ ഒഴിക്കാൻ സമയമായി. Yadu വിനെ ജോലിയിൽ എടുക്കുന്നില്ലങ്കിൽ ഗതാഗതമന്ത്രിയുടെ തലയിലൂടെ കരിയോയിൽ ഒഴിച്ചു അഭിഷേകം ചെയ്യുക.

  • @VargheseCP-p4b
    @VargheseCP-p4b 3 месяца назад +4

    യീവിജാനെപ്പോലെ ക്രിമിനൽ വേറെ ആരാണ് ഉള്ളത്

  • @antonyleon1872
    @antonyleon1872 3 месяца назад +5

    🙏❤️ thanks Shaji Bro ❤

  • @moideenak8388
    @moideenak8388 3 месяца назад +2

    യദുവിന്ജോലികൊടുകുക
    അലെംഗില് പിരിച്വിടുക
    എന്ത്കുംബീലെഭരണമാഇത്
    വിജയാ

  • @indirathekkedath6564
    @indirathekkedath6564 3 месяца назад +2

    അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ പാർട്ടി അല്ലേ, ഇപ്പോൾ അഹംകാരികളുടെ പാർട്ടി, മന്ത്രി ആള്കാൻ വേണ്ടി എന്തെല്ലോ പറയുന്നു, എന്തൊക്കെ യോ ചെയ്യുന്നു, മന്ത്രി സ്ഥാനം നഷ്ട പ്പെടാതിരിക്കാൻ വേണ്ടി സിപിഎം ന്റെ എല്ലാ തോന്നി വാസം ങ്ങൾക്കും koottu😂നിൽക്കുന്നു

  • @tvayalunkal
    @tvayalunkal 3 месяца назад +4

    Congratulations shaji

  • @johnmathews6723
    @johnmathews6723 3 месяца назад +1

    ഇറങ്ങി ഇല്ല . പക്ഷെ യദുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊള്ളുന്നു

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 3 месяца назад +2

    Yaduvinte കാര്യത്തിൽ പെട്ടെന്ന് കോടതി ഒരു തീരുമാനം എടുക്കണം

  • @karunakaranm4659
    @karunakaranm4659 3 месяца назад +7

    തൊഴിൽ മന്ത്രി ശിവൻകുട്ടി അറിഞ്ഞില്ലേ

    • @UpendranV-ni6mv
      @UpendranV-ni6mv 3 месяца назад +2

      ശിവൻകുട്ടി മേയറുടെആളാ

  • @pramodtp4500
    @pramodtp4500 3 месяца назад +2

    കുണുവാവയുടെ അഹങ്കാരത്തിൽ ഒരു പാവം ഡ്രെെവറേ പട്ടിണിക്കിട്ട് ഇല്ലാതാക്കുന്ന കാഴ്ച...

  • @geethakumari2917
    @geethakumari2917 3 месяца назад +3

    Pinarayism!!!! vivaravakasam ille evide

  • @madhavannair-pl6gm
    @madhavannair-pl6gm 3 месяца назад +3

    I. Saport. Yadhu 👍👍

  • @manojnisha8254
    @manojnisha8254 3 месяца назад +3

    Edhu.ne.dairyamai.munot.povuka

  • @basheerkerala3618
    @basheerkerala3618 3 месяца назад +2

    ഈ വിഷയം നിയമസഭയിൽ ഒന്ന് അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഗുണകരമാകും,

  • @nusaibanihad110
    @nusaibanihad110 3 месяца назад +2

    മന്ത്രി ഗണേഷ് കുമാർ രാജിവെക്കുക ആപൊട്ടൻ അഭിനയിക്കുകയാണ്🎉

  • @savithriravi3038
    @savithriravi3038 3 месяца назад +1

    ദൈവാനുഗ്രഹം undavatte

  • @jayan230
    @jayan230 3 месяца назад +4

    Minister should resign for that lady Mayor

  • @raghuvarmaraja7581
    @raghuvarmaraja7581 3 месяца назад +2

    നേരിട്ട് ലേബർ കോടതിയിൽ പോയാൽ യദുവിന് നീതി ലഭിക്കും.

  • @vincentchacko4427
    @vincentchacko4427 3 месяца назад +2

    On this issue 50% of cpm vote will transferred to BJP in 2026 election

  • @krcpillai4615
    @krcpillai4615 3 месяца назад +2

    മന്ത്രി യദു നെ തിരിച്ചു എടുത്താൽ. കസേര തെറിക്കും. മന്ത്രി ത്രിസംഘ സ്വർഗത്തിൽ ആണ്.

  • @sasu9461
    @sasu9461 3 месяца назад +2

    ജനങ്ങളുടെ പണത്തിൽ അല്ലേ കളിക്കുന്നത്. എത്ര തെറ്റ് വേണമെങ്കിലും ചെയ്യാം. തിരുത്താം. വേറൊരു തെറ്റ് ചെയ്യാം പിന്നെ അതും തിരുത്താം. ഇതിന് പറ്റിയ കുട്ടികളെ തന്നെയാണ് മേയർ ആക്കി ഇരുത്തിയിട്ടുളളത്.

  • @maryvarghese4798
    @maryvarghese4798 3 месяца назад +2

    പാവം യെദുവിന്റെ കാര്യം
    കൂടുതൽ കഷ്ട്ടാവസ്ഥയിൽ
    ആയികൊണ്ടിരിക്കുന്നു.
    ഇതിനൊരു അവസാനമില്ലേ.
    ഇയാൾ എറണാകുളത്തായിരുന്നെങ്കിൽ ഞാൻ നിരാഹാരം കിടന്നേനെ ഈ പാവം
    ചെറുക്കന് വേണ്ടി അങ്ങിനെതോന്നി
    പോകുന്നു. എന്തൊരു
    കഷ്ട്ടമാണ് ഒരു ഉത്തരവാദിത്വം ഇല്ലാത്ത
    ഗവണ്മെന്റ്.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 3 месяца назад +2

    വിനാശകാലേ വിപരീദ ബുദ്ധി.....

  • @TreesaThakachan
    @TreesaThakachan 3 месяца назад +2

    എന്തു പറഞ്ഞിട്ടും ആർക്കും ഒരു കുലുക്കവും ഇല്ല

  • @mayakrishnanarangath418
    @mayakrishnanarangath418 3 месяца назад +2

    നമസ്കാരം🙏
    മന്ത്രിഗണേഷെന്നു് പറയുന്നവൻ ഒരു മനുഷ്യനല്ല അച്ഛൻ ബാലകൃഷ്ണപിള്ളയുടെ പേരുകളയുവാൻ ഉണ്ടായ നീചനായ കൂട്ടി കൊടുപ്പുകാരൻ മാത്രമാണു് അയ്യാളിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിയ്‌ക്കേണ്ട
    ഈ രണ്ടുംകെട്ടവനെ കൈകാര്യം ചെയ്യണമെങ്കിൽ ഓഫീസിൽ പോകുവാൻ പറ്റാത്ത രീതിയിൽ പൊതുനിരത്തിൽ പണി കൊടുക്കണം എങ്കിലെ പഠിയ്ക്കുകയൊള്ളു 🙏

  • @JS-Sharma
    @JS-Sharma 3 месяца назад +2

    സത്യത്തിൽ യദുവിനെ എതിരെ ഏത് കേസ് ആണ് നിലനിൽക്കുക?
    അദ്ദേഹത്തെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനാണ്?.
    അതെങ്കിലും ഒന്ന് ജനങ്ങളോട് അതല്ലെങ്കിൽ യദുവിനോട് ഒന്നു പറഞ്ഞുകൂടെ?
    ട്രാൻസ്പോർട്ട് മന്ത്രി ആർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്?
    കഷ്ടം!😢

  • @prakash-lb5zz
    @prakash-lb5zz 3 месяца назад +2

    ഗണേഷ്‌കുമാർ ഇത്രയും തരം താഴരുത്

  • @Oppo-mh5kv
    @Oppo-mh5kv 3 месяца назад +8

    യദുവിനൊപ്പം എന്നും എപ്പോഴും

  • @SanthoshKumar-u4l
    @SanthoshKumar-u4l 3 месяца назад +5

    Big salute

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 месяца назад +2

    Yadhuvinu annu muthal innu vare ulla kooli yode thirichedukkanam

  • @celinejoy7011
    @celinejoy7011 3 месяца назад +3

    He must get 2 months Salary and must to return to KSRTC💪🏻💪🏻

  • @rajeevt6888
    @rajeevt6888 3 месяца назад +1

    പുലിയാണെന്നൊക്കെ പറച്ചിലു മാത്രം. മേയറുടെ അടിമ.

  • @rkad3422
    @rkad3422 3 месяца назад +1

    If YEDU IS WRONG GIVE HIM PUNISHMENT, IMMEDIATELY. OTHERWISE AS RIGHTFUL CITIZEN OF THIS COUNTRY HE SHOULD GET HIS JOB AS HIS RIGHT.

  • @yrxtjcitUtxjtcut
    @yrxtjcitUtxjtcut 3 месяца назад +2

    കാലൻ, ചിന്തയ്ക്ക് മറുപടി കൊടുത്തങ്കിലേ...?

  • @pk-ch2xd
    @pk-ch2xd 3 месяца назад +1

    MayarAryaKammiSudapi,RajiVekku,KeralamRakshikuSagakala,yadhuZindabad, Mayar,Ahangari,mandhaBudhi.

  • @abdurahimankayamal7373
    @abdurahimankayamal7373 3 месяца назад +2

    അവസാന വിജയം യദുവിന് -

  • @James-jr8he
    @James-jr8he 3 месяца назад +1

    Adutha thavana koneshkumar tholkkum ennu urappayi😮

  • @mariasam2686
    @mariasam2686 3 месяца назад +1

    യെദു nu justice a must

  • @jaykumarnair5492
    @jaykumarnair5492 3 месяца назад +4

    It is highly unjustifiable. Everybody should come together and solve this issue urgently.

  • @rosammaantony9474
    @rosammaantony9474 3 месяца назад +2

    പാവപ്പെട്ട ആ ചെറുപ്പക്കാരനു നീതി നടപ്പാക്കുക.