Class - 46 .Cigarette Pants Cutting

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

Комментарии • 148

  • @sabnaizath7022
    @sabnaizath7022 10 месяцев назад +109

    പഠിക്കാനുള്ള ഒരാളുടെ ആഗ്രഹം, ഒരു ആഗ്രഹം മാത്രമാകാം. ചിലർക്ക് പാഷൻ ആകാം. ചിലർക്ക് ജീവിതമാർഗം ആകാം. ചിലർക്ക് മരണത്തിനു മുൻപുള്ള ഒരു കച്ചിത്തുരുമ്പ് ആകാം. സാറിന് സാറിന്റെ ഈ അറിവ് പറഞ്ഞു കൊടുക്കാനുള്ള മനസ്.... അത് ഈശ്വരഹൃദയം ആണ്.. വർഷങ്ങൾ കൊണ്ടുള്ള പ്രയത്നം കൊണ്ടാണ് ഇങ്ങനുള്ള അറിവ് കരസ്റ്റമാകുന്നത്. ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.. എന്നും എപ്പോഴും നന്മകൾ ഉണ്ടാകട്ടെ 🤲🏼🤲🏼🤲🏼

  • @shibyleyons6999
    @shibyleyons6999 10 месяцев назад +22

    Thanq sir🙏 സിഗററ്റ് പാന്റ് തയിക്കാൻ ചാനൽ മാറ്റി മാറ്റി നോക്കി എത്ര സമയം കളഞ്ഞിട്ടുണ്ട്.😢 ഇപ്പോൾ സമാധാനമായി. ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാർ🌹🌹🌹

  • @suryavivek9140
    @suryavivek9140 10 месяцев назад +8

    നല്ല രീതിക്ക് തന്നെ sir പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് തന്നെ നന്നായി മനസിലാകുന്നു. നന്ദി sir 🙏🏻

  • @Bt234
    @Bt234 10 месяцев назад +1

    Waist measurement and hip measurement തമ്മിൽ 3 inch വെത്യാസമെ 30:40 ഉള്ളു.നല്ല വയറുള്ള ആൾക്ക്‌ frontil എന്ത്‌ വെത്യാസമാണു വരുത്തേണ്ടത്‌? Tuck ettu cheyunnathu kandittundu.
    Waist 37 inch, hip 40 inch annu.

  • @NirmalaDevi-ue6yt
    @NirmalaDevi-ue6yt 10 месяцев назад +1

    Class valareyere nannayi pokunnu.stitching joliyil ullavarum jithinte class kanunnundu ,kure kanakkukal ...motha kanakkallathe clear kittunnathu kondu..
    Oro quarter inches polum correct venamenna aa reethi valare nallathanu.
    But..athrakkokke ethan kure kazhiyanam
    Thank u so much

  • @sobibiju6434
    @sobibiju6434 10 месяцев назад +5

    Slit& pocket ഉള്ളതുകൂടി കാണിക്കണേ

  • @krishnakumark7044
    @krishnakumark7044 10 месяцев назад +1

    സാർ ഒരു സംശയം ഹിപ്പിന്റെ വണ്ണം 9 3/4 കിട്ടിയത് മനസ്സിലായി ആ വണ്ണം മാർക്ക് ചെയ്ത ലൈനിന്റെ ഇറക്കം(വേശ്റ്റ് ലൈനിൽ നിന്നും) എങ്ങനെ കിട്ടും?

  • @angelzeditzz1889
    @angelzeditzz1889 10 месяцев назад +1

    Jithin pls help njan cigarette pant ithupole cutting and stitching cheyythu but muttinte bhagam kazhinju leg part tight ayi pogunnu enthu cheyyanam pls reply
    pls

  • @rasheedaalipk2096
    @rasheedaalipk2096 10 месяцев назад +7

    ⭐⭐⭐⭐⭐👍 ഇത്രയും വ്യക്തമാക്കി മനസ്സിലാക്കിത്തരുന്ന ക്ലാസ് വേറെ ഉണ്ടാവില്ല. thanks Sir.. ഇതിൽ side pocket വെക്കുന്നത് കൂടി ഒന്ന് പറഞ്ഞ് തരണെ

    • @Sree_9191
      @Sree_9191 10 месяцев назад

      hip വണ്ണം 9 3/4 side നിന്ന് മാർക്ക് ചെയ്തില്ലേ അത് എത്ര height aanu mark ചെയേണ്ടത്. അറിയുമേകിൽ പറഞ്ഞു തരാമോ മാസ്റ്റർ വീഡിയോ അത് പറഞ്ഞിട്ടില്ല

    • @lissammaabraham2497
      @lissammaabraham2497 2 месяца назад

      ​@@Sree_9191🎉🎉

  • @rajasreemanoj5305
    @rajasreemanoj5305 2 дня назад

    നേരിട്ട് ക്ലാസ്സിൽ വന്നിരിക്കുന്നതുപോലെ ഉള്ളിൽ ചോദിക്കുന്ന ചോദ്യത്തിന് അപ്പോൾ തന്നെ മറുപടിയോടെ കട്ട് ചെയ്യുന്നു ❤

  • @mayavinallavan4842
    @mayavinallavan4842 8 месяцев назад +1

    സിഗരറ്റ് പാന്റ് തൈക്കുന്നത് കുറേ വീഡിയോസ് കണ്ടെങ്കിലും ഇങ്ങനെ അല്ലായിരുന്നു അളവുകൾ താങ്ക്സ്, ആദ്യമായിട്ടാണ് ചാനൽ കണ്ടത് ❤️❤️❤️❤️

  • @rajaniomsree2774
    @rajaniomsree2774 10 месяцев назад +5

    യൂട്യൂബിൽ ഇത്രയും വ്യക്തമായി ആരും ക്ലാസ്സ്‌ എടുത്ത് കണ്ടിട്ടില്ല. തയ്യൽ ഒട്ടും അറിയാത്തവർക്കുപോലും നന്നായി മനസിലാകുന്ന ക്ലാസ്സ്‌. ഞാൻ 35 വർഷമായി തയ്ക്കുന്ന ഒരാളാണ്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ക്ലാസ്സ്‌.

  • @vrindacheenikkal8729
    @vrindacheenikkal8729 13 дней назад

    Iozhane sarikum padichathe. Jithin straight pant cutting and stitching paranjutharo

  • @shilac2308
    @shilac2308 10 месяцев назад +2

    Full elastic varunna cigarette pant cutting vedio kaniko sir

  • @user-tc7dy2fc6f
    @user-tc7dy2fc6f 18 дней назад

    നേരത്ത കാണാൻ പറ്റിയില്ലല്ലോ ന്ന് സങ്കടം എല്ലാസംശയ ങ്ങളുംമാറ്റി തന്നു ഒത്തിരി നന്ദി സാർ 🙏❤️

  • @sandhyamenon6582
    @sandhyamenon6582 10 месяцев назад +2

    Frontilum backilum elastic anengil,frontilum band vashath 3.5 " extra kodukanamo, please reply sir

  • @Sree_9191
    @Sree_9191 10 месяцев назад

    Sir ഇതിൽ 2 ഹിപ് അളവുകൾ വരുന്നുണ്ടല്ലോ അതിൽ inside length point nu നേരെ വന്നത് seat round അളവ് ale, രണ്ടാമത് marku ചെയ്ത ഹിപ് അവള് waist nu താഴെ ആയി എടുക്കുന്ന body measurement um alle..clear cheythu തരാമോ pls❤

  • @sherlyraphel5039
    @sherlyraphel5039 3 месяца назад +1

    Thank you sir..,വളരെ നന്ദി..

  • @manidevakumar8470
    @manidevakumar8470 10 месяцев назад +15

    ഇത്രയും ക്ലിയറായി പറഞുതരുന്ന മാഷിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @akhilapankajakshan7475
    @akhilapankajakshan7475 2 месяца назад

    സിഗരറ്റ് പാന്റ് തൈക്കാൻ വാങ്ങേണ്ട തുണി ഏതാണ് ചേട്ടാ

  • @SumathiC-pz9jj
    @SumathiC-pz9jj 10 месяцев назад +1

    സർ ഒത്തിരി നന്ദി ഇത്രയും നന്നായി പറഞ്ഞു തരുന്നതിനു

  • @lissyabraham4095
    @lissyabraham4095 10 месяцев назад +5

    Sir....big salute!!!!

  • @muhammedhashir1625
    @muhammedhashir1625 10 месяцев назад +1

    Sir nte class perfect aan, vere aarude class kandalum oru thripthi thonilla,

  • @santhiharikumar806
    @santhiharikumar806 10 месяцев назад +4

    ഈ ഒരു പാൻ്റ് ട്രെൻഡ് ആയി വന്ന സമയം മുതൽ തന്നെ sir ഇതിൻ്റെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു .ഒരുപാട് നന്ദിയുണ്ട്.

  • @binjuranjith9280
    @binjuranjith9280 10 месяцев назад +3

    Pocket കൂടെ വെക്കുന്നത് പറഞ്ഞാൽ നന്നായിരുന്നു..

  • @mariesjoseph2536
    @mariesjoseph2536 10 месяцев назад

    Jithin oru doubt-inside erakumbol 1&half inju koottathealley apol pady koody koottumbol 13 inju varilley

  • @indiravijayan3747
    @indiravijayan3747 10 месяцев назад +1

    Cigeret പാന്റിന്റെ cutting നു വേണ്ടി കാത്തിരിക്കുകയായിരുന്നു, രണ്ടു ക്ലാസും കണ്ടു, വളരെ നല്ല explanation,,,, ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്,,, ഒരു toubt ചോദിച്ചോട്ടെ,,,, inside ലൈനിനൽ നിന്ന് എത്ര മാറിയാണ് ഹിപ്പിന്റെ വണ്ണം mark ചെയ്യുന്നത് 🙏🏻🙏🏻🙏🏻

    • @Sree_9191
      @Sree_9191 10 месяцев назад

      എനിക്കും അതാണ് വീഡിയോ കണ്ടിട്ട് തോന്നിയ ഒരു സംശയം, എത്ര hight aanu athu mark cheythath ennu paranjilla video yil..cmnt box full ellam മനസ്സിലായി എന്നും പറഞ്ഞു കണ്ടപ്പോൾ എനിക്ക് തോന്നി എനിക് മാത്രം ആണോ സംശയം എന്ന്

  • @indiravijayan3747
    @indiravijayan3747 8 месяцев назад

    Sir,, inside length 11.5" പറഞ്ഞു,,, അങ്ങനെയാണെങ്കിൽ ഫ്രണ്ടിൽ band കൂടി വരുമ്പോൾ inside length വീണ്ടും കൂടില്ലേ,,

  • @user-er6sr4ex5q
    @user-er6sr4ex5q 5 месяцев назад

    Full elastic Varumbo front lum backilum 3inch kootano

  • @latha436
    @latha436 10 месяцев назад

    Sir, class വളരെ നന്നാവുന്നുണ്ട്.ഞാൻ പറഞ്ഞിട്ട് പലരും Channel subscribe ചെയ്തിട്ടുണ്ട്..
    എനിക്ക് ഒരു കാര്യം മനസ്സിലായില്ല അതൊന്ന് വ്യക്തമാക്കണം.
    (Hip എത്ര ഇഞ്ച് താഴെയാണ് mark ചെയ്യേണ്ടത് എന്നു മനസ്സിലായില്ല )

  • @Silgi-cn6es
    @Silgi-cn6es 8 месяцев назад

    Sir cigaret pant ബോട്ടം ഭാഗത്തു oppening with ബട്ടൺ
    പോലെ വെക്കുന്നത് കാണിക്കാവോ

  • @jithysathyan5458
    @jithysathyan5458 2 месяца назад

    Neatly explained..... thank you..... straight pants and cigarette pants cutting and stitching same aano ......

  • @kshamis5058
    @kshamis5058 10 месяцев назад +2

    വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ എല്ലാരും വീഡിയോയുടെ താഴെ like ചെയ്യാൻ മറക്കരുത്...

  • @raphealsabu9254
    @raphealsabu9254 4 месяца назад

    പോക്കറ്റ് ഉള്ള സിഗ്രീറ്റ് പാന്റ് കട്ടിംഗ് ഉം സ്റ്റിച്ചിങ്ങും ഒന്ന് വീഡിയോ ഇടാമോ

  • @nishavs4065
    @nishavs4065 9 месяцев назад

    Inside ഇറക്കം കുറയുന്നത് എങ്ങനെ band 1.5കൂടി വരുമല്ലോ

  • @shahinashahina2762
    @shahinashahina2762 Месяц назад

    Sir. Pocket vachulla cigarette pant vedio idamo?

  • @user-gi4xk6cc6x
    @user-gi4xk6cc6x 10 месяцев назад +1

    Umbrella top cheyyumo

  • @saancreations2242
    @saancreations2242 9 месяцев назад

    Front tuck, pocket varunna reethiyil onnu kanikkamo

  • @anjanam4669
    @anjanam4669 10 месяцев назад

    Ente oru samsayam chodichotte njan ithu vare crotch area enikku 15 ittanu thaichondurunnathu
    Jithin paranjathu anusarichu enikku 13 mathy
    Enikku vannam ulla alanallo anneram athoru piditham akille
    Arivillathathukond chodikkunnathane

  • @reejap5998
    @reejap5998 10 месяцев назад

    Pantil pocket vekkunnathe ithinte koode kanikamo

  • @rosemarymohan6484
    @rosemarymohan6484 10 месяцев назад

    You've alot of talent and patience.
    ýour family is so lucky and blessed...

  • @AlphiJackson
    @AlphiJackson 13 дней назад

    Thank you🥰🥰

  • @shylajasheeba3861
    @shylajasheeba3861 10 месяцев назад

    ❤❤❤ njan vetti vechittundu etukudi kandittu stichu cheyyan tudanganam thankyou sir 🙏🙏🙏🙏

  • @vasanthajm8593
    @vasanthajm8593 10 месяцев назад

    At what ht is 9 3/4 is drawn

  • @VijayaLakshmi-se4wb
    @VijayaLakshmi-se4wb 10 месяцев назад

    Sir thank you sir scale hip curve scale anno

  • @Sree_9191
    @Sree_9191 10 месяцев назад

    മാഷേ hip വണ്ണം 9 3/4 side നിന്ന് മാർക്ക് ചെയ്തില്ലേ അത് എത്ര height aanu mark ചെയേണ്ടത്. മാഷ് അത് പറഞ്ഞില്ല ..അത് മാത്രം ആണ് ഒരു സംശയം ayathu😮😢

    • @Sree_9191
      @Sree_9191 10 месяцев назад

      ഒന്ന് പറഞ്ഞു തരാമോ മാസ്റ്റർ???🙏🏼ഹിപ് വണ്ണം horizontal Aayi mark cheythu പക്ഷേ waist ninnu ethra thazheya ath mark cheyendath ennu video illa

  • @syamasivan2012
    @syamasivan2012 7 месяцев назад

    1st level cheyunnathu aadyam thanne vettimaattiyirunnekil nannayirunnu

  • @user-xi8yy7bm1w
    @user-xi8yy7bm1w 2 месяца назад

    Thanks sir

  • @sajika1535
    @sajika1535 10 месяцев назад +1

    Sir God's blessing in his life

  • @raibythomas2134
    @raibythomas2134 13 дней назад

    Perfect

  • @cinemascenes3680
    @cinemascenes3680 7 месяцев назад

    Hip and waist same anel ntha cheyya

  • @savintomsaji6293
    @savintomsaji6293 10 месяцев назад

    Thank you so much and god bless you,

  • @sheejasinoj8158
    @sheejasinoj8158 10 месяцев назад

    സാർ ബാക്ക് ഹൈ നെക്കും ഫ്രണ്ട് ഇറങ്ങിയ കഴുത്തുമുള്ള ഒരു കട്ടിംഗ് ബ്ലൗസിന്റെ വീഡിയോ ഇടാമോ

  • @user-cs5cc1wr4e
    @user-cs5cc1wr4e 7 месяцев назад

    സിഗരറ്റ് പാന്റ് ഫുൾ അലാസ്റ്റിക് പോക്കറ് വെച്ചുടുയുള്ള കാറ്റിംഗ് സ്റ്റിച്ചിങ് ഉള്ള വീഡിയോ

  • @user-ek9iw5iw6i
    @user-ek9iw5iw6i 10 месяцев назад

    Ethrem karyaulluuu..... Ellam nissaramm thank uuuu sir ❤❤❤❤

  • @leelab8372
    @leelab8372 10 месяцев назад

    A line kurthi padippikkamo

  • @sumayyasumayyayp3766
    @sumayyasumayyayp3766 10 месяцев назад

    Thank u sir..hats off u..May God bless u

  • @bindum.m4361
    @bindum.m4361 10 месяцев назад

    വളരെ നന്നായി പറഞ്ഞു തന്നു

  • @rajeevanthiruvizha5834
    @rajeevanthiruvizha5834 10 месяцев назад

    Nalloru table squar sceil illa

  • @sumayyasumayyayp3766
    @sumayyasumayyayp3766 10 месяцев назад

    Fantastic class..thank u sir..full sleeve umbrella frock kaanikkaavo

  • @SudhiniThankappan
    @SudhiniThankappan 3 месяца назад

    Thanku sir 🙏🙏🙏
    God bless you 🙌🙌🙌🙌🙌

  • @harshashibuharshashibu973
    @harshashibuharshashibu973 3 месяца назад

    Clear 😊😊

  • @beenagirijan4375
    @beenagirijan4375 10 месяцев назад

    Normal chudithar pant cutting and stiching kanikkamo Sir♥️

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 9 месяцев назад

    Ethra thuni venam

  • @elizabethjoseph2676
    @elizabethjoseph2676 10 месяцев назад

    Good evening.God bless your. Family.

  • @prasannasathish5395
    @prasannasathish5395 10 месяцев назад

    Material name

  • @shantyroyson1924
    @shantyroyson1924 10 месяцев назад +1

    Super class.Thanks.Waiting for stitching video.👍

  • @usharavi4281
    @usharavi4281 10 месяцев назад

    Good morning sir, your good mind, like very much ❤

  • @beenasd8141
    @beenasd8141 Месяц назад

    Superb cutting🎉🎉🎉

  • @lucymariyam3859
    @lucymariyam3859 10 месяцев назад

    Choly blouse stitching kanikkamo

  • @meenameena5340
    @meenameena5340 10 месяцев назад

    👍🙏👌💥💥💥💥💥today class is very clear and thank for your time thank you🙏

  • @pranavpr7118
    @pranavpr7118 10 месяцев назад

    Cigarattepant nu ethu thuniyanu nallathu

  • @mtrmtr9583
    @mtrmtr9583 10 месяцев назад

    നല്ലവെക്തമാക്കിപ്പറഞ്ഞു. 👍👍👍🌹🌹🌹

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 10 месяцев назад

    Cigarette pantum and straight pant ഒന്ന് തന്നെ ആന്നോ

    • @Thunnalkaran
      @Thunnalkaran  10 месяцев назад

      ചെറിയ വ്യത്യാസം undu

  • @elizabethjoseph2676
    @elizabethjoseph2676 10 месяцев назад

    Vishamikanda can see properly.

  • @rosilygeorge1917
    @rosilygeorge1917 2 месяца назад

    Thank you

  • @user-jd7wi4lu5f
    @user-jd7wi4lu5f 10 месяцев назад

    Jithin ❤❤❤❤ super skirt palassoyum koodi kanikkane

  • @santhammagopi6669
    @santhammagopi6669 9 месяцев назад

    Excellent class namichu sir 🙏🙏🙏🙏🙏

  • @user-ih7li2vl5n
    @user-ih7li2vl5n 10 месяцев назад +1

    👍👍👍🙏🙏🙏sir നല്ല ക്ലാസ്സ്‌ body അളവ് 🙏🙏

  • @jayasrees6971
    @jayasrees6971 10 месяцев назад

    46ക്ലാസ്സുo super god bless you ❤❤❤

  • @bindupaul3694
    @bindupaul3694 3 месяца назад

    Thanku sir❤

  • @vishnuvs3429
    @vishnuvs3429 10 месяцев назад

    സിഗററ്റ് പാന്റ് നോക്കി യിരിക്കുകയായിരുന്നു Than Ku Sir

  • @jancybaiju4164
    @jancybaiju4164 9 месяцев назад

    Thank you sir

  • @NujoomCreations
    @NujoomCreations 5 месяцев назад +1

    ഞാൻ തയ്ച്ചു സൂപ്പറായിട്ടുണ്ട്

  • @sakeerbava4930
    @sakeerbava4930 10 месяцев назад +2

    Ethvare ulla class kandu

    • @sakeerbava4930
      @sakeerbava4930 10 месяцев назад

      Sise kuduthal ullavark sigharat pant catt cheyyuna reedhi paraju tharumo

    • @vineetharatheesh2935
      @vineetharatheesh2935 10 месяцев назад +1

      അതെ. Waist 36, hip oru 44 ഒക്കെ വന്നാൽ

  • @BeenaGeorge-mg3vy
    @BeenaGeorge-mg3vy 10 месяцев назад

    Thank you godblessyou

  • @sharmilasatheendran1964
    @sharmilasatheendran1964 10 месяцев назад

    Supr class.thanku sir

  • @kochukochu8094
    @kochukochu8094 10 месяцев назад

    സാറെ ഒട്ടും അറിയാത്ത ആളാണ്. ഒന്നും വിചാരിക്കരുത് അളവ് പാന്റ് വെച്ചിട്ട് ഒന്ന് കൂടെ ഒന്ന് പറഞ്ഞു തരണേ. ഷെമിക്കണേ. 😍❤️

  • @saleenanizarnizar6815
    @saleenanizarnizar6815 10 месяцев назад

    പ്ളീറ്റഡ് പാന്റ് kanikkane

  • @lekhalekha4493
    @lekhalekha4493 10 месяцев назад

    Thankuuuuuuuuuuuuuuuu sir 🙏🙏🙏🙏🙏

  • @sreedevikumar5330
    @sreedevikumar5330 27 дней назад

    ❤️❤️

  • @marykuttyxavier5475
    @marykuttyxavier5475 10 месяцев назад

    Thank you sir🙏🙏🙏🙏🙏🙏

  • @ManjuShiby
    @ManjuShiby 10 месяцев назад

    God bless you sir

  • @babymohan3774
    @babymohan3774 10 месяцев назад +1

    Superb ❤

  • @sabeenabp6206
    @sabeenabp6206 3 месяца назад

    Thanks 🙏🙏 sir

  • @dhanasreem.d5614
    @dhanasreem.d5614 10 месяцев назад

    Thankyou sir🙏🏻🙏🏻

  • @sujithashaji1389
    @sujithashaji1389 10 месяцев назад

    Thanku jithin 👍

  • @sandhyasivan2537
    @sandhyasivan2537 10 месяцев назад

    Daily sir de class kanunnund

  • @angelzeditzz1889
    @angelzeditzz1889 10 месяцев назад

    Parayan vakkukalilla ee athmarthadha 🤝

  • @sushamakumari5224
    @sushamakumari5224 10 месяцев назад

    Thank you🎉🎉sir