വെറും ഒന്നര മീറ്റർ തുണി കൊണ്ട് നമ്മുക്ക് CIGARETTE PANT തൈച്ചാലോ?

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 547

  • @cissybenjamin865
    @cissybenjamin865 4 года назад +2

    ഞാൻ സ്റ്റിച്ചിങ് കാണാറുണ്ട് ട്രൈ ചെയ്യാറുണ്ട് കാണിച്ചു തരുന്നത് നന്നായി മനസിലാവുണ്ട് വളരെ നന്ദി ഉണ്ട് തയ്യൽ ക്ലാസ്സ്‌ രണ്ടും കണ്ടു എനിക്ക് വളരെ അധികം ഉപകാരപെടുണ്ട് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 2 года назад +10

    സൂപ്പർ നന്നായി മനസിലാക്കിത്തന്നു, ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു, 🙏

  • @devikachandran6601
    @devikachandran6601 4 года назад +7

    njan thaychu. nallapole correct aiii kitty. Thanku so much chechy
    oru karyam, anik thuda bhagam alpam tight aii vannu. a bhagath vannam ullavar curving curachal koodthl perfect avm.

  • @jayasreesasikumar5900
    @jayasreesasikumar5900 4 года назад +5

    ഞാൻ ഇങ്ങനെ കാത്തിരിക്കുകയായിരുന്നു എന്തായാലും എനിക്ക് കിട്ടി അങ്ങനെ try ചെയ്തു നോക്കണം thank you so much...nalla class 🙏🏻🙏🏻

  • @shemmyvaman
    @shemmyvaman 4 года назад +19

    എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന tinu വിനു ഒരായിരം നന്ദി... ❤️❤️❤️💕💕💕👍👍👍

  • @jinijees9983
    @jinijees9983 2 года назад +8

    2" extra eduthath back side tettiyille?

  • @IshasSmartEducationalTips
    @IshasSmartEducationalTips 2 года назад +4

    ഞാൻ ഇന്ന് ട്രൈ ചെയ്തു. പക്ഷേ, വീഡിയോയിൽ ഒരു തെറ്റ് ഉണ്ട്. Back parts ഇൽ മുകൾ ഭാഗത്ത് 2 ഇഞ്ച് കൂടുതൽ എടുക്കുന്നത് ചെരിച്ച് വെട്ടാൻ ആണല്ലോ.
    പക്ഷേ opposite side ലേക്ക് ആണ് ചെരിച്ച് വേട്ടേണ്ടത്.. ചേച്ചി വീഡിയോയിൽ കാണിച്ചത് പോലെ അല്ല. പാൻ്റിൻ്റെ ക്രോച്ച് ഏരിയ വരുന്ന സൈഡിൽ നിന്നും ആണ് ചെരിച്ച് വരക്കേണ്ടത്.

    • @shylarajan7170
      @shylarajan7170 2 года назад

      ഞാൻ മുകൾഭാഗം തയ്ച്ചിട്ട് ശരിയാകുന്നില്ല അത് കൊണ്ടാണോ പടി തയ്ക്കാൻ ശരിയാകുന്നില്ല മുകളിലെ പടി

    • @AyurvedamBinduvinayakumar
      @AyurvedamBinduvinayakumar 2 месяца назад

      ഞാനും നോക്കി വെട്ടി തെറ്റാണ്
      തിരുത്തണം

  • @akbarakku7792
    @akbarakku7792 Год назад

    നിങ്ങടെ വിഡിയോ കണ്ടു കണ്ടു ഞാൻ ചുരിദാർ ടോപ് തയ്ച്ചു ഇനി പാന്റ് പടിക്കട്ടെ. Thanks dear

  • @sreejarajeesh7668
    @sreejarajeesh7668 2 года назад

    Eathu dress thykanum njan tinunte vedio nokiyale manasilaku.....thankuuuu tinu

  • @ramyapramod442
    @ramyapramod442 2 года назад

    Chechi super anu ellam nannayitt manasilaki tharunn

  • @soumyans4932
    @soumyans4932 4 года назад +6

    Njan video kaanaan pokunne ullu. Cigerete pant aanennarinjathil valare santhosham. Thanks tinu.

  • @seenapaul1049
    @seenapaul1049 Год назад

    Nalla reethiyil paranju thannu. Thank u

  • @suhairamali3234
    @suhairamali3234 2 года назад

    നന്നായി മനസ്സിലായി 👍🏻.. thnx.. try ചെയ്തിട്ട് പറയാം

  • @zedoxgaming200_
    @zedoxgaming200_ 4 года назад +7

    Tinu super ആയിട്ടുണ്ട്... ഒരുപാട് നന്ദിയുണ്ട് 😍😍

    • @syasvlog
      @syasvlog 3 года назад

      ഈ മീതേഡ് തെറ്റാണ്

  • @lintajoy1112
    @lintajoy1112 Год назад

    നന്നായി മനസിലാക്കി തന്നു ടിനു...

  • @Sreechithra_Rajesh
    @Sreechithra_Rajesh 4 года назад +5

    Njn kure nalayi anveshich nadanathanu... Tinu idunathm noki katta waiting il ayirunu. Thanku so much dr.. Daily classes kanunund.. Eagerly waiting for ur new episodes and classes. Hats off to ur effort.. And thank u so much for making me confident..only thanks to u..

  • @sujasuja2997
    @sujasuja2997 4 года назад +5

    ഞാനും ഈ പാന്റി നു വേണ്ടി കമന്റ് ഇട്ടിരുന്നു താങ്ക്സ് ടിനു ❤️❤️❤️❤️

  • @nancymary3208
    @nancymary3208 Год назад

    Yr class is very fetastic and admirable. No one explain like this. I can understand u r a promt lady good. Carryon yr wonderful lofe

  • @sheejaabdulsalim2740
    @sheejaabdulsalim2740 4 года назад +1

    Tinunte വീഡിയോ ക്ക്‌ ഞാൻ കാത്തിരിക്കും. നല്ലതുപോലെ മനസിലാകും 👍👍

  • @shynisajad8796
    @shynisajad8796 11 месяцев назад

    Nannai manasilakunnund. Thanks

  • @nishathomas6549
    @nishathomas6549 3 года назад

    Thanku ethu nokukayayirunnu very nice thankuuuu

  • @najunoushunajunoshu4176
    @najunoushunajunoshu4176 2 года назад

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്ന രീതിയിൽ ആണ് ചേച്ചി പറയുന്നത്

  • @shahanasubair4095
    @shahanasubair4095 2 года назад

    Hi chechi enik stitching cheyannamennu thonnumbol youtubil stitching videos nokkum. Etra videos kandalum manasilakathathu chechida stitching videos kanumbol pettannu manasilakum. Atra nannayi manasilakkiyanu chechi parayunnath😘🥰

  • @valsalaa
    @valsalaa Год назад +1

    ❤valsala 18:10

  • @nanushamn7695
    @nanushamn7695 4 года назад +17

    ടിനു കുട്ടി അടിപൊളി .. അറിയുന്നത് എല്ലാം viewrs നു പഠിപ്പിക്കാൻ try ചെയുന്നുണ്ടു

  • @rizwanrayyan8039
    @rizwanrayyan8039 4 года назад +4

    Chechi edunna video ellam nallapole manassilakan kazhiyunund nalla oru jeevida margaman chechi samoohatin vendi cheyyunnath athin chechik oru special thanks big salute

  • @siyaantony10
    @siyaantony10 3 года назад +8

    10:34 ചരിച്ചു വെട്ടണ്ടത് croach area യിൽ നിന്ന് pant sidilekk അല്ലേ 🤔. അപ്പോഴല്ലേ ഇരിക്കുമ്പോൾ ഒക്കെ back കേറി പോകാതെ ഇരിക്കു.. Plz crt it.

    • @dazzleladiestailoring2593
      @dazzleladiestailoring2593 3 года назад

      ᴀᴛʜᴀɴ ᴄᴏʀʀᴇᴄᴛ.ɪᴛʜ ɴᴇʀᴇ ᴏᴩᴩᴏꜱɪᴛᴇ ᴀɴɴ ᴄʜᴀɪᴛʜᴀᴛʜ.

    • @rosminmanjo3487
      @rosminmanjo3487 2 года назад

      Same mistake i made seeing this video😡

    • @rosminmanjo3487
      @rosminmanjo3487 2 года назад

      Front and black piece that 2" inch difference in the side joining she simply omitted in the video.. Now i have to work on that mistake i made seeing this video 😭

    • @shineyanilkumar2904
      @shineyanilkumar2904 2 года назад

      എനിക്കും ഇതുപോലെ പററി. Mistake മാറ്റി കാണിക്കാമായിരുന്നു. എന്റെ നല്ല തുണി കെളമായി....😡😡😡

  • @sajnasajna8104
    @sajnasajna8104 3 года назад

    nannayi manasilakunnund tinu....

  • @ajayankuttanajayan9394
    @ajayankuttanajayan9394 Год назад +1

    Chechi ethraparanjalum vakkukalilla....... You'are great❤

  • @suhailsonu978
    @suhailsonu978 4 года назад +10

    ചേച്ചി കുട്ടി... 🥰🥰🥰🥰🌹
    ചേച്ചികുട്ടി ഇനി പ്ലെയിൻ ചുരിദാർ ഷിഫോൺ മെറ്റീരിയൽ ഒന്ന് തയ്ച്ചു കാണിക്കോ 😉

  • @sreepriya6594
    @sreepriya6594 4 года назад +14

    ഇങ്ങനെ ഒരു പാന്റ് ഉണ്ടെന്നു ഇപ്പഴാണ് അറിയുന്നെ🙄 എന്തായാലും സംഭവം കിടുക്കി 👌🔥🥰👍😍

  • @rosilymathai704
    @rosilymathai704 2 года назад +2

    sidil back piece il 2inch kuduthal eduthal side joint cheyumbol currect avunnathenganeyanu

  • @malavikaanilkumar9711
    @malavikaanilkumar9711 2 года назад

    Thanks Tinu 👍🏻nannayi manasilayii

  • @geethasomakumar5127
    @geethasomakumar5127 2 года назад

    വളരെ നല്ല class Thank you

  • @reshmasanthosh4288
    @reshmasanthosh4288 4 года назад +1

    സൂപ്പർ ചേച്ചി നല്ല class

  • @VijuMeghn-li4xf
    @VijuMeghn-li4xf Год назад

    Nanaiy manasilakithanu thanku

  • @rajiravindran3480
    @rajiravindran3480 Год назад

    ഇഷ്ടമായി 👌🏼super

  • @SandoshSandosh-il7ur
    @SandoshSandosh-il7ur 3 года назад +1

    ചേച്ചിയുടെ ക്ലാസ്സ്‌ സൂപ്പർ..👌👌👍👍🙏🙏

  • @ashnaasharafashnaasharaf1874
    @ashnaasharafashnaasharaf1874 4 года назад +2

    Super chechii adipolii

  • @reenajose7609
    @reenajose7609 2 года назад +1

    Good explanation 👍 easy ayittu manasilayi 👏👏👏

  • @bindukumar3306
    @bindukumar3306 2 года назад

    Supper pettannu മനസിലായി 👌👌👌👌👌

  • @sunitharam2087
    @sunitharam2087 3 года назад +3

    അതെ. എനിക്കും കാലിന് നീളം വ്യത്യാസം വന്നു. ഒരു Piece നീളം കൂടുതലാണ്. താഴ് ഭാഗം ചേർത്തടിക്കാൻ പറ്റണില്ല.

  • @paulsonkuriakose4827
    @paulsonkuriakose4827 2 года назад

    മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു നല്ല ക്ലാസ് നീട്ടി വലിച്ചു കൊണ്ടു പോകാതെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്

  • @krishnendushibuv7245
    @krishnendushibuv7245 4 года назад +1

    Njan kathirunna video thanks dear

  • @sandhyapv4263
    @sandhyapv4263 4 года назад

    Nallonam manasilayi thak you tinu

  • @cute-ni7qj
    @cute-ni7qj 4 года назад +2

    Masha allah good teacher

  • @YamunaSanthosh-k8r
    @YamunaSanthosh-k8r Год назад

    നല്ല ക്ലാസ് എളുപ്പം മനസ്സിലാവും

  • @jasianasjasianas2406
    @jasianasjasianas2406 Год назад

    Easy and very nice explanation for tinu

  • @manasadevanandan4723
    @manasadevanandan4723 Год назад

    Superclass. Thanks

  • @neenaak5007
    @neenaak5007 3 года назад

    Thanks nallonnam manasilakunnundu

  • @ameera3562
    @ameera3562 2 года назад +1

    10:29 nu varakkunna slope nere thirichanu varakkendath. middle bhagathanu 2 inch kooduthal vekkendath. Side alla.

    • @leenas2003
      @leenas2003 2 года назад +2

      Sathyamanu...ariyan vayyathe Kure samayam ithinayi poyi..please correct the video so others like me won't be fooled ... I took so much time to understand the mistake and the new cloth taken was wasted.

  • @jlgkgkgk
    @jlgkgkgk 2 года назад +1

    Back partil 2 inch length kooduthal edukkendathu croch area bhagath alle...Ningal ee video il paranjirikkunnathu mate side alle...Athu thettalle..

  • @himaksunny1359
    @himaksunny1359 3 года назад +13

    Perfect explanation. I was searching for this. Thank you chechi.

  • @padminirameshfromvadodhara1654
    @padminirameshfromvadodhara1654 3 года назад +1

    Good explaining , very understanding class.. more useful.. love U chechi God Bless U... 😊

  • @parvathyab6190
    @parvathyab6190 Год назад

    Njanum stitch cheythu cigarette pant thanks tinu. Uniform top round collar cutting and stitching video cheyyumo front coatings neck Irakkam vare open ullathanu.

  • @neethusvlog66
    @neethusvlog66 4 года назад

    Tinu class start cheyathathinu thanks... all the best... expect cheytha video

  • @muhumedbishrulhafi5297
    @muhumedbishrulhafi5297 2 года назад

    Thanks good explanation

  • @nandu007u
    @nandu007u 2 года назад

    എന്റെ ടിനു ഇപ്പോഴാ എന്റെ ഡൌട്ട് മാറിയത്. Thank u❤❤❤

  • @savidivakp7086
    @savidivakp7086 2 года назад

    ഞങ്ങൾ അടിച്ചു. 👍🏼👍🏼

  • @sajukumar250
    @sajukumar250 4 года назад +1

    super.kollam ketto. Itte kanikatatente.

  • @reethasunil1466
    @reethasunil1466 4 года назад +2

    Super Teenu👌😍

  • @sanaparvin1234
    @sanaparvin1234 4 года назад +1

    Cigarette pant cutting Chechiyude video Kure search cheythu .ee video ittathin thanks🥰🥰

  • @mayanair3809
    @mayanair3809 4 года назад +1

    വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🙏

  • @praseethamahesh8147
    @praseethamahesh8147 4 года назад

    ടിനു അടിപൊളി ആദ്യമായിട്ടാണ് കാണുന്നത്

  • @sheejaabdulsalim2740
    @sheejaabdulsalim2740 4 года назад +3

    സിഗററ്റ് പാന്റ് ഒരുപാടു ഞാൻ കണ്ടു. ഇന്നാണ് മനസിലായത്. Thank u

  • @ragiprabhu1939
    @ragiprabhu1939 4 года назад +2

    Thak you very much chechi.eathu pole arum paraju tharilla chechi.eanik ottum thaikkan ariyillairunnu eppo njan maxi,skert okke thayichu thank you so much chechi

  • @sandhyanishad6015
    @sandhyanishad6015 3 года назад +11

    Kurachu mistake undithil back shape cheythathu thirichalle vendathu pinne elastic edan enthinanu avide open cheyyunnathu athillathe elastic edalloo

  • @renukadevisampathkumar3698
    @renukadevisampathkumar3698 4 года назад +5

    Easy and nice explanation 👍 Thankyou 🙏

  • @sabithatitus6781
    @sabithatitus6781 Год назад

    ❤❤❤👍god presentation

  • @anjumolanjumol6178
    @anjumolanjumol6178 4 года назад

    OK eylude manasu nalltha ariyunna aruvu muzhuvan mattullorkum preyojanappedunu god blss u

  • @amalajoshi9839
    @amalajoshi9839 4 года назад +2

    Thanku chechiii... 😍😍❤️❤️

  • @kidskids7476
    @kidskids7476 4 года назад +15

    Stitching class & daily videos, thank you very much for ur effort Tinu.

    • @EECreations
      @EECreations  4 года назад +1

      Thanks

    • @ajeenanajeeb1918
      @ajeenanajeeb1918 3 года назад +3

      @@EECreations thettu pattiyal athu thiruthikoode?stivh cheyghappol ningalku karyam manasilayilla.onnumariyathkure mandandikal ethukantu stichu cheythittundakum

  • @sheena.k.v8542
    @sheena.k.v8542 3 года назад

    അടിപൊളി ചേച്ചി

  • @anjusebastian1999
    @anjusebastian1999 Год назад +2

    ഇന്നാണ് ഞാൻ ചേച്ചി പറഞ്ഞതനുസരിച്ചു cigarette pant തയിച്ചത്... bt ഇതിന്റെ back പാർട്ടിൽ slope വെട്ടുന്നത് ചേച്ചി തെറ്റായ രീതിയിൽ ആണ് വെട്ടിയിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു...കൂട്ടി തയിക്കുമ്പോൾ കൂടുതൽ തുണി നിൽക്കുന്നു...ഞാൻ മറ്റു വിഡിയോകൾ നോക്കിയപ്പോൾ ഇതിന്റെ reverse രീതിയിലാണ് slope വെട്ടുന്നത്.. അങ്ങനെ വെട്ടുമ്പോഴാണ് pant ശെരിയാകുന്നത്

  • @iqbaliqqu5543
    @iqbaliqqu5543 3 года назад +7

    12:44 extra edutha 2 inch stich cheyyumbol adhikam varunnu endha cheyyendadh. pls rply

    • @lakshmirnair1533
      @lakshmirnair1533 3 года назад

      Yes ,enikkum nj adhu comment ettu reply thannilla, otherwise bakki ok anu

  • @subhamadhu9848
    @subhamadhu9848 4 года назад +2

    Thanks chechi ,Thank you so much 😍😍😍

  • @renukap4395
    @renukap4395 4 года назад +1

    Pocket vekkunathu koodi padippikumo

  • @rekhashenoy2249
    @rekhashenoy2249 3 года назад +2

    Very easy method. Thank u

  • @bindusukumar7835
    @bindusukumar7835 3 года назад +1

    Very nice explanation. 👍🏼👍🏼👍🏼

  • @manjuv.m275
    @manjuv.m275 4 года назад +4

    ചേച്ചിടെ എല്ലാ വീഡിയോ യും ഞാനും കാണാറുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് ഞാനും എല്ലാം try ചെയ്യാറുണ്ട് 🥰🥰🥰🥰

  • @maalathivs4850
    @maalathivs4850 2 года назад

    Very nice and. Useful video👌🙏

  • @yamunapr5185
    @yamunapr5185 2 года назад

    Nallathupolemanasilavunundanike kururachthyale ariyam

  • @riyavarghese114
    @riyavarghese114 4 года назад +1

    Orupad santhosham🥰🥰munb cigartte pant choichayrn☺️video ettathil santhosham😇ath nallapole paranju thannathinum orupad thnks🙏Waiting for the stitching classes❤️

  • @jinijose7574
    @jinijose7574 4 года назад +1

    Super dear njan ithinu vendi kathirikkukayirunnu. Ella vedioyum kanukayum try cheyyukayum ceyyunnundu. All are super. Thank you very much 🌹

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 2 года назад

    Enthoru neet aaya njangalk paranjutharunnath. 👍

  • @amruthaprasannan9295
    @amruthaprasannan9295 4 года назад +1

    Nannit und chechi..

  • @farifarisha2851
    @farifarisha2851 3 года назад

    Nallonam manasilavunnund tto 👌👌

  • @Adithyan-u1z
    @Adithyan-u1z 2 года назад

    Thank u.. Useful video

  • @rems9083
    @rems9083 3 года назад

    Orupadu per cheythu kandu e pant cutting... But your teaching is amazing... You are a good teacher dear❣️❣️❣️❣️

  • @sajianil8511
    @sajianil8511 4 года назад +1

    Oooo എന്ത് രസം...അടിപൊളി ടീച്ചിംഗ്...ദൈവം കൂടുതൽ ideas തരട്ടെ🙏

  • @binurashi-x9m
    @binurashi-x9m 3 года назад

    Ss chechi lengthil difference varunnund

  • @mohammadrafi9523
    @mohammadrafi9523 3 года назад

    നന്നായി മനസിലായി

  • @nazarpa789
    @nazarpa789 3 года назад

    easy aay parayunnund

  • @miniprakash4350
    @miniprakash4350 4 года назад +3

    Kollam very beautiful 💗. Nala helpful ane thank you chechi

  • @sasikalaammus2595
    @sasikalaammus2595 2 года назад +3

    സിഗരറ്റ് പാന്റ് ഞാൻ ഒരുപാട് കണ്ടു.. ഇന്നാണ് നന്നായി മനസിലായത്.. Thanku so much ❤

  • @priyajolly7409
    @priyajolly7409 3 года назад +1

    🥰🥰🥰😍😍❤❤❤👌👌👌👌നനന്നായിട്ട് പറഞ്ഞു തരുന്നുണ്ട്

  • @anandhukrishnavs2366
    @anandhukrishnavs2366 Год назад

    Cheechi ready to wear saree stitching kanikkumo

  • @sandhyakwarrier6854
    @sandhyakwarrier6854 3 года назад

    Thanku 👍

  • @threadneedle2390
    @threadneedle2390 2 года назад +27

    2"കൂടുതൽ എടുത്തത് സ്റ്റിച് ചെയ്തപ്പോൾ വെട്ടികളഞ്ഞോ?

    • @shobhasuresh7864
      @shobhasuresh7864 2 года назад +6

      അത് അങ്ങനെ അല്ല വെട്ടേണ്ടത്, തിരിച്ചു വേണം ചെയ്യാൻ.

  • @manasadevanandan4723
    @manasadevanandan4723 Год назад

    Superclas