വെറും രണ്ട് അളവുകൾ കൊണ്ട് ഇനി നിങ്ങൾക്കും സിഗരറ്റ് പാന്റ് ചെയ്യാം
HTML-код
- Опубликовано: 7 фев 2025
- ഹായ് ഫ്രണ്ട്സ്
വളരെ സിമ്പിൾ ആയിട്ട് വെറും രണ്ടു ഇളവുകൾ കൊണ്ട് നിങ്ങൾക്ക് ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാം
നോർമൽ പാന്റിൽ നിന്നും വ്യത്യസ്തമായിട്ട് ഫ്രണ്ടും ബാക്കും സെപ്പറേറ്റ് ആയിട്ടാണ് ചെയ്യുന്നത്
തുടക്കക്കാർക്ക് പോലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലാണ് വീഡിയോ വിവരിച്ചിരിക്കുന്നത് വീഡിയോ നിങ്ങൾ മുഴുവനായിട്ടും കാണുക വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ് ചെയ്യാനും മറക്കരുത് ട്ടോ
#sajithascreation
#stiching
#sigratpant
#pant
#stiching
#
ഇത്രയും നന്നായി ആരും ഒന്നും cutting & സ്റ്റിച്ചിങ് . പറഞുതന്നിട്ടില്ല. ........ Very ഗുഡ്.....
എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി പാന്റ് തയ്ക്കുന്ന വിധം ഞാൻ ഒന്ന് രണ്ട് മൂന്ന് വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ ഈ വീഡിയോ എനിക്ക് ഒറ്റ പ്രാവശ്യം കണ്ടപ്പോഴേ എനിക്ക് നന്നായി മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്
😍😍❤️
ഞാൻ തിരഞ്ഞു നടന്ന വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു നന്നായി മനസ്സിലായി 👍❤
നിങ്ങൾ നല്ല ആത്മാർഥമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് നിങ്ങളുടെ ഓരോ വിഡിയോ കാണുമ്പോഴും മനസിലാവും. ഒരു ക്ലാസ് റൂമിൽ നിന്ന് കിട്ടുന്നതിനേക്കാൾ കോൺഫിഡൻസ് നിങ്ങളുടെ വിഡിയോ ൽ നിന്നും കിട്ടുന്നു. Allahu ഉന്നതിയിൽ എത്തിക്കട്ടെ Insha ALLAH...❤
Ameen
നന്നായിട്ട് തന്നെ മനസ്സിലാവുന്നുണ്ട് എത്ര അറിയാത്ത വർക്കും ഈ video ഉപകാരമുള്ളതാണ്
❤️
നല്ലതുപോലെ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതുപോലെ വേണം പഠിപ്പിക്കാൻ ❤️❤️
നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നുപലരുടെയും വീഡിയോ കണ്ടു. ഒന്നും മനസ്സിൽ ആയില്ല .വൃക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപ്പാട് നന്ദി
❤️❤️❤️
ഞാൻ ഒരു പാട് വീഡിയോ കാണാറുണ്ട് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു മോള് നന്നായി പറഞ്ഞു തന്നു. ഒരു പാട് Thanks മോളെ❤❤❤❤❤❤
😍🥰🥰
എനിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് ഈ പാന്റിന്റെ stitching ശരിക്കും മനസ്സിലായത്. Thanks 😘
Enikkum
Nannaye manaselaye
അടിപൊളി നന്നായി മനസ്സിലായി 🙏🙏
വളരെ നന്നായി മനസ്സിലായി
താങ്ക്സ്, വളരെ നന്നായി മനസ്സിലായി, ഇതു പോലെ ഇനിയും പലതും പറഞ്ഞു തര്ണം
👍
നന്നായി മനസ്സിലാക്കാൻ പറ്റി ട്ടോ. Thanks
വളരെ നല്ല ക്ലാസ് മിടുക്കി കുട്ടി❤❤❤❤
😘
Nannayi manasilakunnunde 👍👍👍
അടിപൊളി നല്ല പോലെ മനസ്സിലാകുന്നുണ്ട് 👍🏻👍🏻👍🏻
വളരെ മനോഹരമായി ആണ് പറഞ്ഞു തന്നത്, നല്ലതേ വരൂ കേട്ടോ ?, സൂപ്പർ, ♥️🌹🥰♥️🙏, നല്ലത് തിരുമേനിക്കും 🙏🌹🙏🌹🙏
😍😍😍🥰
കുറെ video കണ്ടു പക്ഷെ ഇത്ര നന്നായി ആരും പറഞ്ഞു തന്നില്ല super class Thank you🥰
❤️
എന്റെ ചേച്ചി ഇതുപോലെ മനസിലായ വിഡിയോ വേറെ ഇല്ലാട്ടോ ഒത്തിരി nanindu
സ്റ്റിച്ചിങ് ഇടാമോ
👍👍സൂപ്പർ വീഡിയോ
സൂപ്പർ എന്ന് പറഞ്ഞാൽ മതിയാകില്ല അതിക്കും മേലെയായിരുന്നു. 👍🏻👍🏻👍🏻
ഇങ്ങനെയാവണം പറഞ്ഞു തരേണ്ടത്... 👍🏻👍🏻ചക്കരമുത്തം 🥰😘... ഇതു പോലെ ടോപ്പും പറഞ്ഞു തരണട്ടോ 🙏🏻🥰
Thanks dear
ruclips.net/video/xxwBdMA4g24/видео.htmlfeature=shared
@@sajithascreation കണ്ടു കണ്ടു 😍🥰👍🏻
നന്നായി അവതരണം ഒരുപാട് confusion ഉണ്ടായിരുന്ന അതെല്ലാം മാറി കിട്ടി thanks❤
🥰🥰❤️
Superb explamatiom🎉
Thank you 🙂
വളരെ details ai മനസ്സിലാക്കി തന്നു thankyou so much
Nallthu pole manassilay, thanku🙏🏻💐
നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ' അതുപോലെ പോക്കറ്റ് വെക്കുന്നതും താഴെ ഓപ്പൺ വെക്കാനും കൂടി പറഞ്ഞ് തരണേ
ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഈ വീഡിയോ ആണ് എനിക്ക് useful ആയത് താങ്ക്സ് ചേച്ചി
🥰
Super എനിക്കും അറില്ലായിരുന്നു നന്നായി മനസിലായി thankssssss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
vallare nannai manassilakki tannittund
❤❤❤❤❤
tnxxx
❤️
പെട്ടെന്ന് മനസ്സിലാകുന്ന രീതി ഞാനും തയ്ച്ചു ഒരു പാൻറ്
🥰❤️❤️
നല്ല വൃത്തിയായി പറഞ്ഞു തന്നു
Nannayi manasilayi. Thank you.nigale vedio kanditan njan churidaar adikkan padichu❤❤
❤️🥰🥰
ഒത്തിരി സ്നേഹം വിശദമായി പറഞ്ഞു തന്നതിന് ❤❤❤❤
പറഞ്ഞു തന്നാൽ ഇങ്ങനെ പറഞ്ഞു തരണം 🍬
👍നന്നായി പറഞ്ഞു ഗുഡ് 👍👍
നന്നായി മനസിലായി Thanks
സ്വന്തമായി ചുരിദാർ തയ്ക്കാൻ മോഹം തോന്നിയപ്പോൾ യൂട്യൂബിൽ കുറെ വീഡിയോസ് കണ്ടു. അപ്പോഴാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. രണ്ടു മൂന്നു തവണ കണ്ടു. Perfect ആയി ചുരിദാർ തയ്ച്ചു. പിന്നെ വീണ്ടും ചാനലിൽ വന്നു നോക്കി ഇന്നലെ straight bottom തയ്ച്ചു. നന്നായി വന്നു. ഒത്തിരി നന്ദി❤❤
🥰🥰🥰🥰
നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇതാണ് എനിക്ക് serikkum manasilayath thanks 🙏🙏
ഒന്നിനും കമെന്റ് ഇടാത്ത ഞാൻ ആണ് പക്ഷെ ഇതിന് ഒരു ആയിരം തവണ താങ്ക്സ് പറഞ്ഞാലും തീരില്ല ❤കാരണം ഒരുപാട് പേരുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടും പാന്റിന്റെ സംശയം തീർന്നില്ല ഇപ്പൊ എല്ലാം oke ആയി താങ്ക്യു താങ്ക്യു
❤️🥰🥰🥰🥰🥰🥰🥰🥰
ഒരായിരം നന്ദി നല്ലപോലെ മനസ്സിലാക്കി തന്നു..... കുറെയേറെ ക്ലാസ്സുകളൊക്കെ കണ്ടു ഒന്നും മനസ്സിലായില്ല ഇത് നല്ലപോലെ മനസ്സിലായത്......ഒരായിരം താങ്ക്സ്🥰🥰🥰🥰👌👌👌
@@mumthasmumthas4985❤❤
😮👭
Njanum thaych nokki.. പെർഫെക്ട് ആയി ❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടമായി നല്ലതുപോലെ മനസ്സിലാക്കി തന്നതിന് താങ്ക്സ്
Love you sajitha superayit manasilakitharunnund🫂❤️
Good job ❤❤❤
Njan eppoya ee vidio kandath nalla sooperayit manasilagunna vidio thanks
നിങ്ങൾ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്.
❤️❤️
👍 സുപ്പർ ഇത്രയും നല്ല രീതിയിൽ ഒരു വിഡിയോ കണ്ട് മനസ്സിലാക്കാൻ പറ്റി നന്ദിയുണ്ട് ഇനിയും ഇതുപ്പോലെയുള്ളവിഡിയേ ഇടണം
❤️❤️
Nannay paranju thannu ❤
നല്ല മനോഹരമായി പറഞ്ഞു തന്നു Thanks
🥰👌 നന്നായി വിവരിച്ചു.
ഒരു പാട് ഇഷ്ട്ടായി നല്ലത് പോലെ മനസിലായി ❤❤❤
❤️❤️
Thank you so much God Bless All Ways Take Care and Prayers 🙏😘🙏😘🙏😘🙏😘🙏❤❤❤🎉🎉🎉
❤️❤️
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ തന്നെയാണ് വിഡിയോ ചെയ്തിട്ടുള്ളത് , ഇനി ചെയ്തു നോക്കട്ടെ ❤❤
നന്നായി മനസിലായി താങ്ക്യൂ❤❤
വളരെ നല്ല രീതിയിൽ മനസിലാകുന്ന വീടിയോ താങ്ക്സ്❤
ഈ വിഡിയോ നോക്കി ഞൻ ഇന്ന് ആധ്യമയി പാന്റ തയ്ച്ചു...വളരെ നന്ദി🙏🙏
നല്ലതുപോലെ മനസ്സിലായി താങ്ക്യു
Nannayi manassilavunna reethiyil paranju thannu.. 👌🏻👌🏻👌🏻
നല്ല ക്ലാസ്സ് ആയിരുന്നു താങ്ക്യൂ
Thank you nallathu pole manassilaayi👍
Parnjukodukkukayanenkil ingane venam ❤❤super
😍😍
Super supet👍🏽👍🏽👍🏽👍🏽👍🏽
👍👍👍 നന്നായി മനസ്സിലായി
വളരെ നല്ല അവതരണം, 👏
❤️❤️❤️
Very good explanation 🥰🥰🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ❤️🥰🌹
❤️❤️❤️
Very clear and. help full vedeo.
Thank you dear, God bless you ❤
Valare useful ayirunnu video. Njan try cheyyum thanks a lot
Nalla bhangiyae manasilakiya paraunne ❤👍
Superb thanks 🎉❤😅congratulations
വളരെ നല്ല അവതരണം.. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ❤❤
😢 നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ❤❤
Super❤❤❤
👍👍👍good
സജിതയുടെ ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടാണ്... എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്.. 👌🏻👌🏻🙏🏻🙏🏻👍🏻👍🏻🥰🥰ഗോഡ് ബ്ലെസ് യു സിസ് 🥰
ഞാനും ഈ വീഡിയോസ് കണ്ടിട്ടാണ് പർദ്ദയൊക്കെ സ്റ്റിച്ച് ചെയ്തത് ❤
നന്നായിട്ടു പറഞ്ഞു തന്നു 🙏🏻
❤️❤️
Valare manasilakunnund, oru samsayam chodhichotte, needilinte adiyil varunna nool kurungipokunnu aenthanathinu karanam.
തയ്ചു നോക്കട്ടെ
very good , Super❤🎉🎉
നന്നായി തന്നെ മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു ഒത്തിരി നന്ദി❤
❤️❤️
നല്ലപോലെ വിവരിച്ചു. നല്ല വീഡിയോ
നല്ല രീതിയിൽ മനസ്സിൽ ആകുന്നു
നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ ഇത് നോക്കി സ്റ്റിച്ച് ചെയ്തു താങ്ക്സ്
ഞാൻ മിഷ്യൻ വാങ്ങിയിട്ട് ഒന്നും ഇതുവരെ തയിച്ചിട്ടില്ല, എന്നാൽ മോള് പറഞ്ഞു തന്നത് അനുസരിച്ച് ഞാൻ ആദ്യമായി സിഗരറ്റ് പാൻറ് എങ്ങനെയാണ് തയ്ക്കേണ്ട എന്ന് വ്യക്തമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി
Thanks dear
ഒരുവീഡിയോസും കണ്ടിട്ട് ഇത്ര മനസ്സിലായില്ല എനിക്ക് ഞാൻ വിചാരിച്ച വിതം മനസ്സിലായി താങ്ക്സ്
നല്ല അവതരണം നന്നായി Manasilavunnundu
നല്ലപോലെ. മനസിലായി ❤❤
Thank you molle nalla class god bless you
നല്ല അവതരണം
ee video nokki njan ippol stitch cheythukondirikkukayanu nalla avatharanam elluppam manasilaakum
Pencil പാന്റിന്റെ ഒkത്തിരി വീഡിയോ ഞാൻ കണ്ടു പക്ഷെ ഇപ്പോൾ ആണ് എനിക്ക് ക്ലിയർ ആയത് ഒത്തിരി താങ്ക്സ് 👌👌
ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ ❤️❤️❤️
Very helpful video.... thank you
നന്നായി മനസ്സിലായി സൂപ്പർ
നന്നായി പറഞ്ഞു തരുന്നുണ്ട്
വളരെ നന്നായി പറഞ്ഞു തന്നു ഒത്തിരി നന്ദി സ്നേഹത്തോടെ ❤❤👍👍👍
Thank dear
Thank you etha nannayi mansssilaakkithannu
Super super super super
😍
Super👍👍
നന്നായി പറഞ്ഞു തന്നു, ഒരുപാട് നന്ദി 🙏🏻
Nallonam manassilaayi.thank you dear 🥰🥰
❤️❤️❤️
Thank you so much nallathupole manassilakki thannathinu❤❤❤❤❤
സൂപ്പർ ക്ലാസ്സ്. എല്ലാം മനസ്സിലാക്കാൻ പറ്റി
Nannayee manasilayee. Thank you ❤