ഈ വിഡിയോയിൽ ഇതിനെ കുറിച്ച് അല്ലാത്ത കമന്റ് ഇടുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളുടെ 2 വർഷം മുൻപ് ഇട്ട വീഡിയോ ഇന്നാണ് കണ്ടത്. അതിൽ കമന്റ് ഇട്ടിട്ടുണ്ട്. അത് നിങ്ങൾ കണ്ടില്ലെങ്കിലോ എന്ന് കരുതി ഇതിൽ ഇടുന്നു.... നോൺസ്റ്റിക് തവയിൽ ഞാൻ ദോശയാക്കിയപ്പോ തീ കുറയ്ക്കാൻ മറന്നു പോയി. ദോശ ചെറുതായി കരിഞ്ഞു. അതിൽ പിന്നെ ദോശ ചുടാൻ പറ്റുന്നില്ല. അതിൽ ഒട്ടി പിടിക്കുന്നു.... നോൺസ്റ്റിക് പാത്രത്തിൽ കരിഞ്ഞതിന്റെ അവിടത്തെ കളർ മാറി. പക്ഷെ ഇപ്പോഴും മിനുസമുണ്ട്. പക്ഷെ ദോശ പറ്റി പിടിക്കുന്നു. എന്തേലും വഴിയുണ്ടോ... അത് വാങ്ങിച്ചിട്ട് 1 വീക്ക് കഴിഞ്ഞതേ ഉള്ളൂ 😭
ഇങ്ങനെ ചെയ്താൽ ദോശകല്ല് ഒരിക്കലും ഒട്ടിപിടിക്കില്ല | How to clean Dosa Tawa|Dosa Tawa Cleaning Tips ruclips.net/video/Orj6EkXjA-A/видео.html ഈ വീഡിയോ കണ്ട് നോക്കൂ ചിലപ്പോൾ സഹായകമാകും
പില്ലോ കവർ കൊണ്ടുള്ള ടിപ്സുകൾ എല്ലാം വളരെയധികം ഇഷ്ടമായി. ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകളും ആയി വരിക
എല്ലാം പുതിയ pillow cover ആണ് കാണിച്ചത് ok supper❤️
Useful vedio anau pillow cover kondu ethrayum ideas undsrunnsllo try cheyato
Pillow cover kond ithrayum usefull undennu ippoza manasilayath ithokkey onnu try cheythu nokkanam
Pazhaya pillow cover kondu kure useful aya ideas ksnichu thannu nice present try cheyato ethupole
Thanks for sharing such useful tips with pillow cover
Pillow cover vechittulla tipaukal valare upakaramakum nannayttund
pillow cover kondu orupadu upayogangal undallo nalloru video aayirunnu nalla avatharanam very useful
Pillow cover kond ithrayum upayogsngal undalle. Valareyadikam upayogapradhamaya tipsukalaan ellam. Ithupoleyokke cheythu nokkanam.
Pillowcover kondulla nalla kidilan ideas analo, ellam, valare useful aayitulla kure ideas aanu kaanichu thannathu, enthayalum ithupole try cheiythu nokkundu
Tipsukal ellam thanne super ayittund try cheythu nokkunnund very useful tips great sharing
really very nice video Pillow cover reuse ideas kollato.. ellavarkum valare upakarapedunna nalloru video ayirunnu
Ennathe video nanaytundu...Pazhya pillow reuse ideas kollato...Try cheytu nokkam
Pillow cover reuse ideas kollato..Othiri karangal ariyan sadhichu...useful video aayrunnu
Kollam adipoliyayittundu thalena cover kondulla e upayogangal serikkum upakaramullathanu very nice share ithokke nerathe arinjillallo innale njan kurachu kathichu kalanju
Ella tipsum valare useful aanu pillow cover kondulla upayogangal sherikkum nettichu kalanju
Yellavarkum upakarapredhaya video ayirunnu yellam thanne presentation super ayirunnu thank u for sharing dear ❤
Bedsheets pillow covering vekkunna hack adipoli.. ivdeyum adore talavedana thanneyanu.. adha maari kitti.. 😊
Pillow cover kondulla tipsukal valare nannayittund ellavarkum valare upakarapedunna nalloru video ayirunnu Great sharing ♥️
അടിപൊളി..പില്ലോ കവർ ടിപ്സ്.. ഏപ്രിൻ ഉണ്ടാക്കിയത് സൂപ്പർ 😊
pillow cover vechu nalla nalla ideas super share
എല്ലാം വളരെ ഉപകാരപ്രദമുള്ള tips ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോസിനായി കാത്തിരിക്കുന്നു. thanks for sharing
pillow cover kondulla ella tricks um super enthokke uses aanu ithuvare inganeyonnum aalojichittu koodiyilla great share
Pillow cover pazhKam ayal kalayaranu.ingane upayogam undallee..ini eduth vekanam
valare nalla useful um helpful um aayittulla oru video aayirunnu.... valare nalla tips aan.... thank you for sharing
Apron was super❤❤
Very useful ,creative ideas.
Thanks a lot
Super ❤❤❤
Super ideas 👏👏👍❤️
Thanks mam.
Allam estem
pazhaya pillow cover kondu orupadu upayogangal ondallo. ellam nannayittundu. paisa save cheyyan pattunna kure nalla tips arunnu
❤
❤❤❤
എല്ലാം പുതിയ pillow cover പോലെയുണ്ടല്ലോ😊
ഈ വിഡിയോയിൽ ഇതിനെ കുറിച്ച് അല്ലാത്ത കമന്റ് ഇടുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളുടെ 2 വർഷം മുൻപ് ഇട്ട വീഡിയോ ഇന്നാണ് കണ്ടത്. അതിൽ കമന്റ് ഇട്ടിട്ടുണ്ട്. അത് നിങ്ങൾ കണ്ടില്ലെങ്കിലോ എന്ന് കരുതി ഇതിൽ ഇടുന്നു.... നോൺസ്റ്റിക് തവയിൽ ഞാൻ ദോശയാക്കിയപ്പോ തീ കുറയ്ക്കാൻ മറന്നു പോയി. ദോശ ചെറുതായി കരിഞ്ഞു. അതിൽ പിന്നെ ദോശ ചുടാൻ പറ്റുന്നില്ല. അതിൽ ഒട്ടി പിടിക്കുന്നു.... നോൺസ്റ്റിക് പാത്രത്തിൽ കരിഞ്ഞതിന്റെ അവിടത്തെ കളർ മാറി. പക്ഷെ ഇപ്പോഴും മിനുസമുണ്ട്. പക്ഷെ ദോശ പറ്റി പിടിക്കുന്നു. എന്തേലും വഴിയുണ്ടോ... അത് വാങ്ങിച്ചിട്ട് 1 വീക്ക് കഴിഞ്ഞതേ ഉള്ളൂ 😭
ഇങ്ങനെ ചെയ്താൽ ദോശകല്ല് ഒരിക്കലും ഒട്ടിപിടിക്കില്ല | How to clean Dosa Tawa|Dosa Tawa Cleaning Tips
ruclips.net/video/Orj6EkXjA-A/видео.html
ഈ വീഡിയോ കണ്ട് നോക്കൂ ചിലപ്പോൾ സഹായകമാകും
55656
6566
Ok thank you@@ResmeesCurryWorld
.