Doubts clearing section CLASS - 02. Neck wide എങ്ങനെ കണ്ടുപിടിക്കാം .
HTML-код
- Опубликовано: 23 янв 2025
- വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .
പണം മാത്രം ആഗ്രഹിക്കുന്നവനും ഒന്നും ആഗ്രഹിക്കാത്ത മറ്റുള്ളവരെ തൊഴിൽ ചെയ്തു ജീവിക്കാൻ പ്രേരിപ്പിക്കുന്നവനും തമ്മിലുള്ള വ്യത്യാസം. Thnkyou jithu,daivam ദീർഘായുസ് തരട്ടെ 🙏🙏🙏🙏🙏
🙏
🙏
🙏🙏🙏🙏🙏👍
🙏🏻😍
🙏
നന്ദി സർ,ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് നന്ദി സർ കുറേ നാളയുള്ള സംശയം ആയിരുന്നു വ്യക്തമായി പറഞ്ഞു ഇതുപോലെ നന്നായി ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടില്ല സൂപ്പർ
ഒരുപാട് സന്തോഷം. ഇത്രയും effort എടുക്കുന്നതിന് നന്ദി 🙏👏
👍👍👍⭐⭐⭐⭐ സാറിന്റെ ഇത്രയും വ്യക്തതയുള്ള ക്ലാസ് ഫീസടച്ചിട്ടും തന്നിട്ടില്ല തന്നെ. thanks
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് , വളരെ ഉപകാരപ്രദമാണ്. തയ്യൽ അറിയാത്തവർക്ക് ഇതു കണ്ടു മനസ്സിലാക്കിയാൽ നന്നായി ഡ്രസ്സ് തയ്ച്ചു ഉപയോഗിക്കാം. മറ്റുള്ള തയ്യൽ ക്ലാസുകളിൽ നിന്ന് വളരെ വ്യത്യസ്തമായ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതും ആയൊരു വിവരണം കൂടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤
സാർ .വളരെ നല്ല ക്ലാസായിരുന്നു ഇതൊന്നും അറിയില്ലായിരുന്നു എനിക്ക് . ഒരു പാട് അറിവുകൾ സാറിൽ നിന്ന് ഇനിയും പഠിക്കാനുണ്ട് സാറിന് ഒരു പാടൊരുപാട് നന്ദി👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Super video valre upakaram thankyou sir 🙏❤🙏
sir-ന്റെ Class ഒരു പാട് അറിവു തരുന്നു പല class-ൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കുന്നു❤❤❤
സാറിൻ്റെ ക്ലാസ്സ് ഞാൻ നോക്കി ഇരിക്കുക യായിരുന്നു. നന്ദി
ഫീസില്ലാതെ ഇത്രയും നല്ല ക്ലാസ്സ്👍👍👍👍
തേടിയ വള്ളി കാലിൽ ചുറ്റി... നന്ദി 🙏🏿
വളരെ നന്ദി ശരി സംശയം മാറി ട്ടോ👍🙏
ഓരോ സ്ത്രീയുടെയും blouse style അവരുടെ mentality ക്ക് അനുസരിച്ചിരിക്കും, അതു അവരെ കാണുമ്പോ തന്നെ അറിയാൻ പറ്റും, അവരുടെ dress style മാത്രം നോക്കിയാൽ മതി, എപ്പോഴും കസ്റ്റമർ പറയുന്നതുപോലെ തയ്ച്ചു കൊടുക്കുന്നവനെ നല്ല professional tailor ആകൂ, 👌👌👌🙏🙏🙏
ഞാനും ആഗ്രഹിച്ച class. Sir Thank u soooo much.
Oru institutil poi padikanulla sambathikam illa but youtubil kure videos kandu doubt pinneyum undayi thykanulla oru mind polum illathayi ake dipression ayirunnapolanu sir te videos kanunnathu valare upakaraprethamaya videos anu fee koduth padicha polum ingane onnum padipikilla thankyou sir ealla nanmayum undakatte.
സാർ പറഞ്ഞത് വളരെ കറക്റ്റാണ്. ചിലരോട് പറഞ്ഞാൽ അവർക്കു അത് മനസിലാക്കത്തില്ല. Tanks sar വളരെ ഉപകാരപ്രേദമായ ക്ലാസ് ആണ്
👍👍👍🙏🙏 sir ഈ ക്ലാസ്സ് എന്നെ പോലെ ullavark 100% ആവിശ്യം ആണ് ഇത് എല്ലാം പഠിക്കാൻ നേരുത്തേ സാറിന്റെ ക്ലാസ്സിൽ joyiin ചെയ്തത് camplite ayillarunne ഇപ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏
Upakaraoetta video orupadu thanks❤
നല്ലൊരു class.എന്റെ സംശയം മാറി
God BlessYou🙏🙏🙏
Sir paranjath enth correct aanu aa reethiyil okke cheyyumbol kayuth vallam pole irikkum
Frend neck kayarivarunnu munpilekku churidar.onnu paranjutharumo
ഞാൻ കാണാൻ ആഗ്രഹിച്ച class
Boat neck, princess cut and katori blouse ithellam paranju tharumo
വളരെ ഉപകാരപ്രദമായി നന്ദി❤
വളരെ ഉപകാരപ്രതമായ ക്ലാസ്സ് 👍👍👍❤❤❤
Thankalude teaching skill....🙏🙏🙏🙏
Valare pretheekshirunna class
Enthoru santhosha oro video varumbo🙏🏻🙏🏻🙏🏻😁😁😁
ജിതിൻ പറഞ്ഞത് ശരി ആണ് കാരണം ഞാൻ എന്റെ ബ്ലൗസിൽ കഴുത്ത് അകലം കുറച്ച് ഷോൾഡറിന്റെ അകലവും കുറച്ച് തയ്ച്ചു ഇട്ടപ്പോൾ കഴുത്തിറക്കത്തിന്റെ അകലം v ആണോ U ആണോ എന്ന് എനിക്ക് തന്നെ അറിയാൻ വയ്യാത്ത രൂപത്തിലായിരുന്നു 😂 എനിക്ക് തന്നെ നാണക്കേട് തോന്നുന്നു thanks jithin
Njanum angane thanne ayirunnu
Shoulder akannupokunath kond neck width kurakkumayirunnu
Ee class helpfull thankssss❤
Sathyam😊
Thank you jithin.ipozhane ente sumsayam mariyathrme
Thank you very much sir
ഞാൻ രണ്ടിഞ്ഞു കാരിയായിരുന്നു 😄😄താങ്ക്യൂ സാർ 🙏🙏
👍🙏💥💥💥class 2 Neck wild clear Thank u your all class very useful and clear Welcome to continue to. One more thanks🙏
Thank you🙏🌹
OO wow thank you nice to 🌹👍💥
Thanku sir God blessu
Good afternoon sir, good explanation
Super class thankyou so much god bless you sir
Thanku jithin
Supper class sir.. ഇതൊരു സംശയം തന്നെ ആയിരുന്നു
Good class, thanku sir
Orupad uyarangallil ethatte😍
very good informative class. thank you sir
Thank you നല്ല ക്ലാസ്സ് 🙏🙏
എന്നെപ്പോലെ ഉള്ളവർക്ക് ഒരുപാടു ഉപകാരപ്പെടുന്നുണ്ട് 🙏
Blousinte kaikkuzhi tight ayal enthucheyyanamennu parayamo
Kothichirunna class thank u sir
ബാക്ക് deep ഫ്രണ്ട് boat നെക്ക് wide പറഞ്ഞു തരാമോ and frontdeep back boat also 🙏 പ്ലീസ്
Across front, across back ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്യുന്നു ❤❤
Thank you so much sir ❤❤❤❤❤
Waiting for this class
Thank u
Thanks sir
Nalla class
Kathirunna class thank you very much👌
All the classes are systematically arranged
Congratulations Sir
പലർക്കും ഇത്ര detail ആയി പറഞ്ഞ് തരാൻ വലിയ വിഷമം ആണ്
Thanks jithin.e Samsayam chodikkan erikkuvayirunnu
Sir sleeve less blouse varumbol shoulder kuraykan pattumallo ഒതുങ്ങിയ neck design il..
Sir, ഞാൻ ആദ്യമായി blouse തയ്ക്കാൻ പോകുന്ന വ്യക്തിയാണ്. എന്റെ blouse നു shoulder അഞ്ചര, neckwide 4മതിയോ. Sir please reply
God bless u🙏🙏🙏Sir🌹
Thank u sir❤ for the information
Front or back il hook inu pakaram zipper vachu thayikkunnathu oru class edamo?
🙏🙏🙏🙏🙏ദൈവം anuahikate
God Bless you Jithin
വളരെ നല്ല ക്ലാസുകൾ .ക്ലാസ് 9 ലെ ആദ്യ reply കണ്ടു. എനിക്കും ആ സംശയം ഉണ്ടായിരുന്നു. വിശദമായി മറുപടി തന്നതിന് വളരെ നന്ദി .
ഒരു സംശയം ചോദിക്കട്ടെ. ഒരു breast remove ചെയ്തവർക്ക് Padded bra use ചെയ്താലും ശരിയാവില്ല. ആ side back ഉം Front ഉം മറുഭാഗത്തേക്കാൾ കുറച്ചു കൂടി tight ആക്കുന്നുണ്ട്. എന്നിട്ടും . അത് perfect ആക്കാൻ പറ്റുമോ.
അതുപോലെ ആ ഭാഗത്തെകഴുത്തും loose ആയി പോവുന്നു. ചുരിദാർ ആണേലും ബ്ലൗസ് ആണേലും ' ലൂസ് ആകുന്ന കാരണങ്ങൾ സാർ മുന്നത്തെ ക്ലാസിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ leng th ഈ ഭാഗത്ത് എടുക്കാൻ പറ്റില്ലല്ലോ. മറ്റേ front Side കറക്റ്റ് ആണ് ഏകദേശം. padded bra അല്ലാതെ ബ്ലൗസിൻ്റെ തയ്യലിൽ കൂടെ ആ Portion front ഭാഗംSeparate ആയെടുത്ത്അത് പരിഹരിക്കാൻ പറ്റുമോ.
ചുരിദാ൪ പ൦ിക്കാ൯ കാത്തിരിക്കുന്നു
Sir nighty madakkunnathu muthal hook vechu complete cheyyunnathuvare ulla videos idamo pls...
Thanks jithin
താങ്ക്യു 👍👍👍
Sir 30- 35 wide 5 ezhuthi kanichille shoulder te wide mathram aano paranjath🤔
Thanku sir
Super thnkuu👌👌❤️
Front part cut ചെയ്യുമ്പോൾ armhole athra inch കുഴിച്ചു വെട്ടണം. 1/2 or 3/4 aano annu engane മനസിലാക്കും
Oru karyam atra thavana aanu repeat chayunnatu atu vano sir
Ok thanks ❤
SuperClass sir
ബാക്ക് കഴുത്തു കേറ്റി വെട്ടിയും ഫ്രണ്ട് നെക്ക് ഇറക്കിയും വെട്ടുമ്പോൾ ഷോൾഡർ എടുക്കുന്നത് എങ്ങിനെയാണ് ple... Reply suddently
Hat's off to you Jithin awesome class 👌👌
Thank you so much
I understood
God bless you ❤
Thanks sir God blessing
Thanking sir
6.5,മസിൽ വണ്ണവും 17regal ചുറ്റളവും വച്ചു സ്ലീവ് വീട്ടിയപ്പോൾ ഷോൾഡറിൽ പഫ് പോലെ വന്നു. എന്തു ചെയ്യണം?
❤Thankusoooooomuch
Neck cross piece stitching kanikkane, nalla class ane sir.
Excellent class. Thank you Gitin mone
Thank you 🙏
Thanks Jithin🙏
Sir BN square neck oru 6"/7" il irakkumbol shoulder il allenkil neck wide il changes varuthano. Njan mattoru video il neck wide mukalil othukki edukkanam ennu paranju
വരുത്തേണ്ട
Thanks sir 🎉
Blouse nte class maathrame ullo brother
ഞാന്‍ ആഗ്രഹിച്ച ക്ലാസ് thanks a lot😊 princes കട്ട് ബ്ലൗസും പറഞ്ഞു തരാമോ ?
Thank you so much
👍🏻👍🏻
താങ്ക് you
Thank you ❤
Sir neck wide sherikyum actual body shoulder widthnu anisarichitalle kodukkuga, bust size kududhal ullavark shoulder width chillapol kududhal ellengil neck wide kududhal kodukuvan pattumo sir, please reply
Neck വൈഡ് കൊടുക്കുന്നത് കസ്റ്റമറിന്റെ ഇഷ്ടം നോക്കിയാണ്., ഷോൾഡറിന്റെ width അനുസരിച്ചോ, breast size നോക്കിയോ അല്ല.
@@Thunnalkaran ok sir, thank you
Super class sir
Thanks a lot...
താങ്ക് യൂ സർ ❤❤❤