Chetta blouse nte oru explaine video cheyyamo?. ഓരോ ചെസ്റ്റിന്റെയും അനുസരിച്ചു എങ്ങനെയാണ് dart ന്റെ അളവെടുക്കേണ്ടത് എന്നും പിന്നെ shoulder ന്റെയും armhole ന്റെയും measurement എടുക്കുന്നത്.. Blouse നും ടോപ് നും എന്തുകൊണ്ടാണ് shoulder, armhole വ്യത്യാസം വരുന്നത് എന്നൊക്കെ ഉള്ള detailed class.. എനിക്ക് blouse എങ്ങനെ തൈച്ചിട്ടും dart ശരിയാകുന്നില്ല... Pls chettaaa... വെയ്റ്റിംഗ്...
Sir I am coimbatore Neenka hand cutting seiumpothu hand clothil amhole round varayum pothu amhole scale vaithu varanchu kattumo yenakku hand valaithu vara mattuku
👍 video മുഴുവൻ കാണുന്നതിന് മുൻപേ ഈ blousinte cutting &stitching കാണിച്ചുതരുന്നതിനു Thankyou പറയുകയാണ്. Next videoyil മനസ്സിലാവാത്തത് ഉണ്ടെങ്കിൽ ചോദിക്കാം.
തയ്യൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു... കട്ടിംഗ് വീഡിയോ സൂപ്പർ, ആശംസകൾ 👍👍
😍🥰
Njan kaathirunna video.vere subscriber'sinte chanelil oke poyi noki ee video ku vendi .thanks a lot ❤❤❤
😍🥰🥰
ഒരുപാട് ആഗ്രഹിച്ച വീഡിയോ താങ്ക്സ് bro
🥰
🥰
Very clear. Keep it up
കട്ടിങ് വീഡിയോ super 👍
🥰
കാത്തിരുന്ന വീഡിയോ
സൂപ്പർ സർ 👍❤️❤️❤️❤️❤️❤️❤️
😍🥰
50inch vannam ulla oraalkku neck width ethra maark cheyyam pls reply
Clearly explained,well done .
😍🥰
ഇത് പോലെ ഉള്ള നെക്ക് വെച്ച് ഞാൻ ഒരു ടോപ്പ് തുന്നി
നല്ല വ്യക്തമാക്കി പറഞ്ഞു തരുന്നുണ്ട് താങ്ക്സ് ❤❤❤, 👌👌👌💐💐💐
😍🥰
ഫ്രണ്ടും ബേക്കും കോളർ
ബ്ലൗസ് കാണിച്ചു തരുമോ 😊 പ്ലീസ്
Ok
👍🏻👌🏻ഒരു boatneck blouse cutting കൂടെ ഇടുക 🙏🏻
Ok👍
Excellent.Thanks ! 🌹
🥰
Chest 40anangil neckinu mukalilotu 3 araku pakaram athra adukanam
4
അടിപൊളി 💕💕💕💕
🥰
Chetta blouse nte oru explaine video cheyyamo?. ഓരോ ചെസ്റ്റിന്റെയും അനുസരിച്ചു എങ്ങനെയാണ് dart ന്റെ അളവെടുക്കേണ്ടത് എന്നും പിന്നെ shoulder ന്റെയും armhole ന്റെയും measurement എടുക്കുന്നത്.. Blouse നും ടോപ് നും എന്തുകൊണ്ടാണ് shoulder, armhole വ്യത്യാസം വരുന്നത് എന്നൊക്കെ ഉള്ള detailed class.. എനിക്ക് blouse എങ്ങനെ തൈച്ചിട്ടും dart ശരിയാകുന്നില്ല...
Pls chettaaa... വെയ്റ്റിംഗ്...
🥰
Thanku bro മക്കളെ 👍
😍
High neck churidhar top front open parayumo
ഇതുപോലെകൊടുക്കാം
Main tuck width edukkunnath paranju tharumo
Ok🥰
Back open blouse cutting & stitching vedio idane sir
Ok
Useful video 🙏
😍🥰
Sir I am coimbatore
Neenka hand cutting seiumpothu hand clothil amhole round varayum pothu amhole scale vaithu varanchu kattumo yenakku hand valaithu vara mattuku
Ok🥰
Normal blousil ninn alaveduth stitch cheyyumpol shoulder engane edukkum
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്
@@MIRACLEBRO link please
ruclips.net/video/E8-zC2pCZcQ/видео.htmlsi=7piM2y44noAeknTJ
ruclips.net/video/E8-zC2pCZcQ/видео.htmlsi=7piM2y44noAeknTJ
Thanks bro👍
Welcome 👍
Chettaa stitching video evide??
ചാനലിൽ ഉണ്ട്
Thank you 🙏
😍
Churidar.catting onnu.kanikamo
Ok vedio chanalil und
Sir, main tuknte width രണ്ടെമുക്കാൾ ഇഞ്ച് എങ്ങിനെയാണ് കാണുന്നത്?
വീഡിയോ ചാനലിൽ ഉണ്ട് വീഡിയോ ചെയ്യാം
Halter neck aano
Athe
48" in ch HyNeck Blousecuting v vidioe കാണു ചുതരുമോ
Ok
Thank you sir
Welcome
Round കോളർ നെക്ക് കുർത്തി കാണിക്കാമോ
Ok
👏🏻👏🏻👏🏻
🥰
sir താങ്കൾ front portion mark ചെയ്യുമ്പോൾ neck ഭാഗം മുകളിലേക്കു കയറ്റി mark ചെയ്ത അളവ് എല്ലാ chest അളവുകാർക്കും ഒരേപോലെ യാണോ? ഇതേ അളവാണോ എല്ലാവർക്കും?
അല്ല 3.5,4,4.5 വരുo
Princes cut boatneck venam brow 38"
Ok🥰
High നെക്ക് ബ്ലൗസ്നു തുണി കൂടുതൽ എടുക്കണോ
വേണം
Halter neck churidar top cutting and stitching ഇടമോ. ബ്ലൗസിൻ്റെ neck അളവാണോ ടോപിനും എടുക്കുന്നത്
ഇടാം രണ്ടും വ്യത്യാസം ഉണ്ട്
👍 video മുഴുവൻ കാണുന്നതിന് മുൻപേ ഈ blousinte cutting &stitching കാണിച്ചുതരുന്നതിനു Thankyou പറയുകയാണ്. Next videoyil മനസ്സിലാവാത്തത് ഉണ്ടെങ്കിൽ ചോദിക്കാം.
Ok🥰
Okay done
🥰
🙏
🥰
ഇത് കോളർ നെക്ക് അല്ലെ. ക്ലോസ്ഡ് നെക്ക് തൈകുന്നത് ഇത് പോലെ തന്നെ ആണോ. ബാക്ക് വെട്ടാതെ ഉള്ള നെക്ക്.അതോ വെത്യാസം ഉണ്ടോ
വീഡിയോ ചെയ്യാം
👍👍👍👍
😍🥰
Sometime 4ഇഞ്ച് add ചെയ്യാൻ പറയും but ചിലപ്പോൾ add ചെയ്യാതെ 4 ഇൽ ഒരു ഭാഗം എടുക്കുന്നു വൈ bro
അതാണ് Tailoring Language.... അങ്ങനെയുള്ള അളവുകൾ ഒക്കെ നമ്മൾ കുറച്ചൊക്കെ byheart വെക്കണം...
ചെസ്റ്റ് അളവ് ആണെങ്കിൽ 4ഇഞ്ച് കൂട്ടും
Alter neck alla high neck kanikku
👍
ബ്ലൗസ് ക്രോസ്സ് കട്ട് ചെയ്യാൻ പറ്റില്ലെ ചേട്ടാ
ചെയ്യാം ചാനലിൽ വീഡിയോ ഉണ്ട്
shirt coller Kurthy കാണിച്ചില്ലല്ലോ
Cheyyam
Clearly explained, very good 👍
🥰
Nice class 👍👍
🥰
Thanks ചേട്ടാ
😍🥰
👍
😍
Thanks bro
🥰
Thank you bro
🥰