.നിയമ പഠനം|സ്കൂൾതലം മുതൽ|ഈസിയായി നിയമം പഠിക്കാം|intro to legal education|law

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 78

  • @manafkochi682006
    @manafkochi682006 3 года назад +4

    പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം പരിപാടി എന്തുകൊണ്ടും സ്വാഗതാർഹമാണ്. അഭിനന്ദനങ്ങൾ

  • @assainarcheerangan8972
    @assainarcheerangan8972 3 года назад +1

    അഭിനന്ദനങ്ങൾ. നിയമ ലംഘനങ്ങൾ ഏറെ നടക്കുന്ന വർത്തമാന കാലത്ത് എല്ലാവർക്കും
    നിയമ സാക്ഷരത ഉണ്ടാവട്ടെ. ഉണ്ടാവട്ടെ.

  • @preethamanoj2735
    @preethamanoj2735 3 года назад

    ജനോപകാരപ്രദമായ ചാനൽ. സാറിന്റെ പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും 👍👍👍

  • @ALA-uf3rk
    @ALA-uf3rk 2 года назад

    15 വർഷത്തേ വാഹന നികുതി ഒരുമിച്ചടച്ചതാണ് വിണ്ടും നികുതി ഈടാക്കാൻ ശ്രമിക്കുന്നു ഇതുവരേയും എടുത്ത വാഹനത്തിന്റെ കടം പോ😭😭😭ലും പൂർണ്ണമായി തീർന്നില്ലാ താങ്കൾ ഒരു പരിഹാരം കണ്ടെത്തിത്തരുമെന്ന് പ്രതിക്ഷിക്കു🙏🙏🙏

  • @legalprism
    @legalprism 2 года назад

    വളരെ നല്ല അവതരണം.... വസ്തുതാപരമായ വിശകലനം.....👍

  • @kinrasheed
    @kinrasheed 3 года назад +1

    വളരെ പ്രസക്തവും വ്യത്യസ്തവുമൃയ ചാനൽ. എല്ലാവിധ ഭാവുകങ്ങളും.

  • @cupcafe284
    @cupcafe284 3 года назад

    വേറിട്ട ഒരു chanel. Pourabodhamulla samoohasrihtikku muthalkoottakum. Best wishes

  • @NasarAbdullaCherukara
    @NasarAbdullaCherukara 3 года назад +1

    ഉണ്ടാവണമെന്ന് ആഗ്രഹിച്ചതാവട്ടെ ഇത്. ഭാവുകങ്ങൾ 👍

  • @ebrahimkunjumuhammed1880
    @ebrahimkunjumuhammed1880 3 года назад +4

    Very good attempt.... congratulations.👍

  • @sadarudheends7832
    @sadarudheends7832 3 года назад +2

    നമ്മൾ കാത്തിരുന്ന ചാനൽ..
    ജനോപകാരപ്രദായ ഇടപടൽ..
    👌🎉🔥
    വിജയാശംസകൾ ❤️

  • @abdulrafeekmuhammed5087
    @abdulrafeekmuhammed5087 3 года назад

    Great attempt.informative.nice presentation.all the very best.

  • @ismailvadakkemanezhathebra3047
    @ismailvadakkemanezhathebra3047 3 года назад +1

    അഭിനന്ദനങ്ങൾ...

  • @chembattuaju3139
    @chembattuaju3139 3 года назад

    Very well done. Most of the people in today's society don't know what to do in case of any problem. Today lack of proper knowledge is the biggest problem of a man. Such good programs, that make people aware of such situations, are very useful to the common people.
    All good support
    May it be a great success.

  • @gulfmadhyamamaccountsdubai4738
    @gulfmadhyamamaccountsdubai4738 3 года назад +2

    Great Initiative .. Keep Going .👍

  • @salsameena7411
    @salsameena7411 3 года назад +3

    Great

  • @hashimkdy6656
    @hashimkdy6656 2 года назад

    Very good information .keep going

  • @soudasouda4886
    @soudasouda4886 3 года назад

    Good initiative, brother.
    It is mandatory that each &every citizen should understand even the basics of Law. It's high time that study of Law is included in the curriculam. Congratulations for this noble venture. 👍👍

  • @Thelibrariansvlog
    @Thelibrariansvlog 3 года назад +3

    നല്ല ആശയം

  • @ameenva4496
    @ameenva4496 3 года назад +1

    Great initiative

  • @noufalkallarackalhamzahamz6813
    @noufalkallarackalhamzahamz6813 6 месяцев назад

    സൂപ്പർ സർ 👍👍

  • @mohammednahaz8855
    @mohammednahaz8855 3 года назад

    Good... Keep going.

  • @salimhamza5918
    @salimhamza5918 3 года назад +1

    ഗ്രേറ്റ് ... ഭാവുകങ്ങൾ ... ഉഷാറാണ്

  • @rinshahakkim2405
    @rinshahakkim2405 3 года назад

    Sir, Nice presentation and informative video 👍

  • @sameedtm1140
    @sameedtm1140 3 года назад

    Good attempt 👌👍💖🌹🌹🌹

  • @dude.462
    @dude.462 2 года назад

    Pwoli Lawyer 🥰

  • @sabeenaminhas6852
    @sabeenaminhas6852 3 года назад +1

    Excellent presentation 👍

  • @saleelkmsaleelkm8000
    @saleelkmsaleelkm8000 3 года назад +1

    👍👍👍👍

  • @binisebastian1291
    @binisebastian1291 3 года назад

    All the best Sir for the new venture which would be helpful to ordinary people.

  • @nowshadvs7216
    @nowshadvs7216 3 года назад +1

    Shabeer... Great initiative... Excellent Presentation... Informative👍👍👍🥰🥰🥰👏👏👏 All the very best.. 🌹🌹🌹

  • @ahamedkabeervm
    @ahamedkabeervm 2 года назад

    Super . മറ്റു പ0നങ്ങളെ വിശദീകരിക്കാതെ , നിയമത്തെ പറ്റി മാത്രം വിശദീകരിച്ചാൽ വിഡിയോ Length കുറക്കാമായിരുന്നു. എല്ലാവിധ അഭിനന്ദനങ്ങൾ . നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൂടി ആൻസർ കൊടുക്കുല്ലോ

  • @niyasai3376
    @niyasai3376 3 года назад +1

    All the best👌👌👍👍

    • @nishadnishad2554
      @nishadnishad2554 8 месяцев назад

      എന്താണ് പ്രോസിക്യൂഷൻ വിവരിക്കാമോ?

  • @nazaraalangadan6567
    @nazaraalangadan6567 3 года назад

    Good

  • @madhubalasurendran8590
    @madhubalasurendran8590 3 года назад +1

    Excellent Sir 👍

  • @a1tech781
    @a1tech781 3 года назад

    All the best sir..🙏

  • @jeseenafaisal4281
    @jeseenafaisal4281 3 года назад

    Good attempt,🌹🌹🌹

  • @suriyyasiyad8438
    @suriyyasiyad8438 3 года назад +1

    Super 👍

  • @SameerSameer-yk9xy
    @SameerSameer-yk9xy 3 года назад

    മികച്ച അവതരണം.
    ആശംസകൾ ....

  • @shamsutheyyathu9333
    @shamsutheyyathu9333 3 года назад

    വിജയാശംസകൾ 👍

  • @chandralekhasunilraj6188
    @chandralekhasunilraj6188 3 года назад

    First attempt is best.

  • @safeervaduthala9607
    @safeervaduthala9607 3 года назад

    👍👍

  • @chandralekhasunilraj6188
    @chandralekhasunilraj6188 3 года назад

    First attempt is good

  • @salsabeelama4370
    @salsabeelama4370 3 года назад

    Good attempt...👏🏻

  • @ansaripa1975
    @ansaripa1975 3 года назад

    നല്ല അവതരണം 👍തുടരണം

  • @naishuka
    @naishuka 3 года назад +1

    👍👍👍👍👍👍

  • @saleemajalal5131
    @saleemajalal5131 3 года назад

    ആശംസകൾ

  • @abdulsalamms4017
    @abdulsalamms4017 3 года назад

    Good👍👍

  • @abdulshukoortk79
    @abdulshukoortk79 3 года назад

    Well done. Generally well presented.A suggestion .. Reduce the duration. Include as many legal aspects as possible by focusing on one particular subject. That will always be good for ordinary people ... all the best

    • @salamtharayil4825
      @salamtharayil4825 3 года назад

      തീർച്ചയായും അഡ്വക്കറ്റ് ഷബീർ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമുക്ക് നിയമപഠനം ഹൈസ്കൂൾ തലങ്ങളിൽ എങ്കിലും തുടങ്ങേണ്ടതുണ്ട്.

    • @Vakkeelcom
      @Vakkeelcom  3 года назад

      Thank you sir, good suggestion

  • @meharshifa9529
    @meharshifa9529 3 года назад

    👍👍🔥

  • @shijabvaduthala9634
    @shijabvaduthala9634 3 года назад

    വിജയാശംസകൾ

  • @thahirams4400
    @thahirams4400 3 года назад

    😍👌🙏

  • @thajudeenp.m4180
    @thajudeenp.m4180 3 года назад

    അഭിഭാഷകരുടെ misconduct നെ കുറിച്ച് ഒരു വീഡിയോ ചയ്യുമോ?
    മറ്റു ഭാഷകളിൽ വീഡിയോസ് ഉണ്ട്. മലയാളത്തിൽ ഇതിനെ കുറച്ചു ആർക്കും മനസിലാക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ച് കുടുംബ കോടതികളിൽ.
    തെറ്റായ നിയമം പറഞ്ഞു കക്ഷികളെ
    ചൂഷണം ചെയ്യുന്നു. വക്കീൽ ഫീസിന് പുറമെ അമിതമായ കമ്മീഷൻ ഈടാക്കുന്നു. കുടുംബ കോടതികളിൽ അഭിഭാഷകർ തെറ്റായ വിവരങ്ങൾ നൽകി ഇരുകൂട്ടരേയും സമ്മർദ്ദത്തിലാക്കുന്നു. കേസിന്റെ ഡേറ്റ് പോലും കക്ഷികളെ അറിയിക്കാറില്ല.

  • @remy7024
    @remy7024 2 года назад

    അഡ്വക്കേറ്റ് ന്റെ ഫോൺ number

  • @widelivenewstalk4498
    @widelivenewstalk4498 2 года назад

    Nice

  • @saleemsaleem4104
    @saleemsaleem4104 3 года назад

    👍👍👍👍