Vakkeel. com
Vakkeel. com
  • Видео 8
  • Просмотров 178 528
ഖുൽഅ് |ഏകപക്ഷീയമായി ചെയ്യാനാവുമോ |LAW |നിയമം|Adv.M.M.Aliyar|മുസ്ലിം വിവാഹമോചനം
'ഖുൽഅ് ' വിവാഹമോചനത്തിനുള്ള മുസ്ലിം സ്ത്രീയുടെ അവകാശമാണ്.
എന്നാൽ ഏകപക്ഷീയമായ രീതിയിൽ അത് നടത്തൽ
സാധ്യമാണോ,
അല്ലെങ്കിൽ നിയമപരമാണോ എന്ന പലരുടെയും സംശയം ആണ് ഈ
വീഡിയോ യിലൂടെയും ചർച്ചചെയ്യുന്നത്.
Adv. M. M. Aliyar കേരള ഹൈകോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന നിയമജ്ഞാനാണ്.
മൂവാറ്റുപുപുഴ സ്വദേശിയാണ്.
കോടതികളിൽ വരെ പ്രാമാണിക
മായി പരിഗണിച്ചുവരുന്ന
'മുസ്ലിം പേർസണൽ ലൊ'എന്ന കൃതിയുടെ കർത്താവാണ്.
വീഡിയോ രണ്ട് ഭാഗങ്ങളും കാണ്ക .
സംശയങ്ങൾ കമന്റ്‌
ചോദിക്കുക.
ചാനലിൽ നിയമ അവബോധം ഉണ്ടാക്കുന്നതിന് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കാം..
ഒന്നാം ഭാഗം :
// • മുസ്ലിംവ്യക്തിനിയമം|Pa... ​
ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക
📞7012205776
Просмотров: 927

Видео

മുസ്ലിം വിവാഹമോചന ശേഷം പുനർവിവാഹം സാധ്യമോ |നിയമം |Adv. M.M.Aliyar |remarriage in muslim lawമുസ്ലിം വിവാഹമോചന ശേഷം പുനർവിവാഹം സാധ്യമോ |നിയമം |Adv. M.M.Aliyar |remarriage in muslim law
മുസ്ലിം വിവാഹമോചന ശേഷം പുനർവിവാഹം സാധ്യമോ |നിയമം |Adv. M.M.Aliyar |remarriage in muslim law
Просмотров 9752 месяца назад
മുസ്ലിം വ്യക്തിനിയമം പ്രകാരം ഏതെങ്കിലും രീതിയിൽ വിവാഹ ബന്ധം വേര്പെടുത്തിയവർക്ക് മറ്റൊരു വിവാഹം കഴിക്കാതെതന്നെ പുനർവിവാഹം സാധ്യമാണോ എന്ന പലരുടെയും സംശയം ആണ് ഈ വീഡിയോ യിലൂടെയും ചർച്ചചെയ്യുന്നത്. Adv. M. M. Aliyar കേരള ഹൈ കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന നിയമജ്ഞാനാണ്. മൂവാറ്റുപുപുഴ സ്വദേശിയാണ്. കോടതികളിൽ വരെ പ്രാമാണിക മായി പരിഗണിച്ചുവരുന്ന 'മുസ്ലിം പേർസണൽ ലൊ'എന്ന കൃതിയുടെ കർത്താവാ...
ത്വലാഖ്|thwalaq| മുത്തലാഖ്|tripple thwalaq| മുസ്ലിം വ്യക്തിനിയമം| Adv.M.M.Aliyar| vakkeel.com|ത്വലാഖ്|thwalaq| മുത്തലാഖ്|tripple thwalaq| മുസ്ലിം വ്യക്തിനിയമം| Adv.M.M.Aliyar| vakkeel.com|
ത്വലാഖ്|thwalaq| മുത്തലാഖ്|tripple thwalaq| മുസ്ലിം വ്യക്തിനിയമം| Adv.M.M.Aliyar| vakkeel.com|
Просмотров 19 тыс.3 года назад
എന്താണ് ത്വലാഖ്, എന്താണ് മുത്തലാഖ് ,ഏത് സാഹചര്യത്തിൽ ആണ് മുത്തലാഖ് ശിക്ഷാർഹം ആകുന്നത് തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിക്കുകയാണ് ഗ്രന്ഥകാരനും മുസ്ലിം വ്യക്തിനിയമത്തിൽ പ്രത്യേകം പ്രാവീണ്യം ഉള്ള നിയമഞ്ജനുമായ അഡ്വ.എം.എം.അലിയാർ ഈ വിഡിയോയിൽ. കാര്യങ്ങൾ ഗ്രഹിക്കാൻ വീഡിയോ skip ചെയ്യാതെ കാണുവാൻ ശ്രദ്ധിക്കുക. ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക 📞7012205776
ഖുൽഅ് എങ്ങനെ ചെയ്യാം|KHUL'A|how can perform|Adv.M.M.Aliyar|മുസ്ലിം വിവാഹമോചനംഖുൽഅ് എങ്ങനെ ചെയ്യാം|KHUL'A|how can perform|Adv.M.M.Aliyar|മുസ്ലിം വിവാഹമോചനം
ഖുൽഅ് എങ്ങനെ ചെയ്യാം|KHUL'A|how can perform|Adv.M.M.Aliyar|മുസ്ലിം വിവാഹമോചനം
Просмотров 19 тыс.3 года назад
ഖുൽഅ് എങ്ങനെ ചെയ്യാം എന്ന് വളരെ ലളിതമായി Adv.M.M.Aliyar ഈ വിഡിയോയിലൂടെ വിശദീകരിക്കുന്നു.ഖുൽഅ് എന്താണ് എന്ന് മുൻപുള്ള വിഡിയോകളിൽ പറഞ്ഞിട്ടുണ്ട്.ലിങ്ക് താഴെ കൊടുക്കുന്നു. ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക 📞7012205776 1.ruclips.net/video/YKdQFBmtqC4/видео.html 2.ruclips.net/video/yewSJ6n7-vw/видео.html
എന്താണ് സിവിൽ കേസ് ,ക്രിമിനൽ കേസ് തമ്മിൽ വ്യത്യാസം|,നിയമം|Law| Civil Case n Criminal Case differenceഎന്താണ് സിവിൽ കേസ് ,ക്രിമിനൽ കേസ് തമ്മിൽ വ്യത്യാസം|,നിയമം|Law| Civil Case n Criminal Case difference
എന്താണ് സിവിൽ കേസ് ,ക്രിമിനൽ കേസ് തമ്മിൽ വ്യത്യാസം|,നിയമം|Law| Civil Case n Criminal Case difference
Просмотров 45 тыс.3 года назад
സാധാരണ പൊതുജനത്തിന് നിയമപരമായ കാര്യങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുക, സാമാന്യ പൊതുജനങ്ങളിൽ നിയമാവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ചാനൽ ആണ് vakeel. com. ഈ ചാനൽ follow ചെയ്താൽ നല്ല റിസൾട്ട്‌ ഞങ്ങൾ ഗരെന്റീ നൽകുന്നു.ഒരു ടീം അഭിഭാഷകർ ആണ് ഇതിനു പിന്നിൽ.. Difference between Civil case and Criminal Case is explained in this vidio ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക ...
.നിയമ പഠനം|സ്കൂൾതലം മുതൽ|ഈസിയായി നിയമം പഠിക്കാം|intro to legal education|law.നിയമ പഠനം|സ്കൂൾതലം മുതൽ|ഈസിയായി നിയമം പഠിക്കാം|intro to legal education|law
.നിയമ പഠനം|സ്കൂൾതലം മുതൽ|ഈസിയായി നിയമം പഠിക്കാം|intro to legal education|law
Просмотров 2,5 тыс.3 года назад
സാധാരണ പൊതുജനത്തിന് നിയമപരമായ കാര്യങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുക, സാമാന്യ പൊതുജനങ്ങളിൽ നിയമാവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ചാനൽ ആണ് vakeel. com. ഈ ചാനൽ follow ചെയ്താൽ നല്ല റിസൾട്ട്‌ ഞങ്ങൾ ഗരെന്റീ നൽകുന്നു.ഒരു ടീം അഭിഭാഷകർ ആണ് ഇതിനു പിന്നിൽ.. ചാനലിന്റെ intro video ആണ് ഇത്. നിയമ പഠനത്തിന് ഒരു മുഖവര ആണിത്. please watch subscribe 'nd share.. ലീഗൽ കൺസൽറ്റേഷൻ ആവശ്യമു...
July 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.AliyarJuly 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar
July 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar
Просмотров 28 тыс.3 года назад
മുസ്ലിം വ്യക്തിനിയമം വിവാദമാകുന്നത് ഒരു പുതിയകാര്യമല്ല. പലപ്പോഴും കോടതി കയറിയിറങ്ങാറും മാധ്യമവിചാരണ നേരിടാരുമുണ്ട്. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം പേഴ്സണൽ ലോ ഇതേവരെ ക്രോഡീകരി ക്കപ്പെട്ടിട്ടില്ല എന്നതാണ് അതിന്റെ മുഖ്യ കാരണം.അടുത്തയിടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെ തായി പുറത്തുവന്ന ഒരു വിധിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിലെ വിവാഹ മോചനവും പ്രത്യേകിച്ച് 'ഖുൽഅ്‌' എന്ന സമ്പ്രദായവും ...
മുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyarമുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar
മുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar
Просмотров 63 тыс.3 года назад
മുസ്ലിം വ്യക്തിനിയമം വിവാദമാകുന്നത് ഒരു പുതിയകാര്യമല്ല. പലപ്പോഴും കോടതി കയറിയിറങ്ങാറും മാധ്യമവിചാരണ നേരിടാരുമുണ്ട്. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം പേഴ്സണൽ ലോ ഇതേവരെ ക്രോഡീകരി ക്കപ്പെട്ടിട്ടില്ല എന്നതാണ് അതിന്റെ മുഖ്യ കാരണം.അടുത്തയിടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെ തായി പുറത്തുവന്ന ഒരു വിധിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിലെ വിവാഹ മോചനവും പ്രത്യേകിച്ച് 'ഖുൽഅ്‌' എന്ന സമ്പ്രദായവും ...

Комментарии

  • @ibrahimkutty7194
    @ibrahimkutty7194 3 дня назад

    അഷ്ടപതി ആണോ??സപ്തപതി അല്ലെ.

  • @NazarudeenA-tm6ic
    @NazarudeenA-tm6ic 7 дней назад

    സിമ്പിൾ ആയി ചുട്ടെടുക്കുമെന്ന് ആമുഖം അത് തന്നെ അരമണികൂർ , കാര്യം വ്യക്ുമായ ചുരുക്കിപ്പറ വക്കിലെ,

  • @fasalbestabdulkader1139
    @fasalbestabdulkader1139 11 дней назад

    Valichu neeti

  • @Fathima-h1r9s
    @Fathima-h1r9s 14 дней назад

    Tholaq cholliya letter palliyilekk ayachu ...ippo 3 mnth Idah period aan Nan ullath...ippo nagalkk orumikknm enn und .ini onnikkan avasarmndo

    • @hamzathat5880
      @hamzathat5880 7 дней назад

      ആദ്യമായിട്ട് ത്വലാഖ് ചൊല്ലിയതാണെങ്കിൽ, 3 മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ nikah ചെയ്തു ഒരുമിച്ചു ജീവിക്കാം 👍👍👍 ത്വലാഖ് ചൊല്ലി 3 മാസം കഴിഞ്ഞിട്ടില്ലെങ്കിൽ nikah ചെയ്യാതെ തന്നെ ഒരുമിച്ചു ജീവിക്കാം 👍👍👍

  • @SHAMSEERPC-st1ho
    @SHAMSEERPC-st1ho 15 дней назад

    Thev kklthet. Hlallha

  • @Aliparakkal-yj8sz
    @Aliparakkal-yj8sz 17 дней назад

    No pleece No

  • @rajankk7796
    @rajankk7796 22 дня назад

    Hearty congratulations sir.. Imparting knowledge is indeed a noble work. U do it sincerely. As a lawyer having not much bar practice your teaching class is very useful... Wish u all success...

  • @khayarunizaa128
    @khayarunizaa128 22 дня назад

    വെരി ഗുഡ്💚

  • @SunilSunil-pk9zm
    @SunilSunil-pk9zm 24 дня назад

    വക്കിൽ. സാർ. ഒരാളിന്റെ. കൈ. കാൽ. അടിച്ചൊടിച്ചാൽ. എന്താണ്. ശിക്ഷ. ലെഫിക്കുക.. എത്ര. ദിവസം. കഴിഞ്ഞു. ജാമ്യം. കിട്ടുക.

    • @Yathra.
      @Yathra. 24 дня назад

      😂കാലു വെട്ടാൻ ധൈര്യമുള്ള നിങ്ങൾക്ക് ജയിലിൽ കിടക്കാൻ എന്തിനു പേടിക്കണം

  • @JunaidK-m6r
    @JunaidK-m6r 28 дней назад

    Bharaya bharthavine vendann vechal..avlkk mahar kodukkendadh indo

  • @GopikaA-t1t
    @GopikaA-t1t 29 дней назад

    Thank you

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 29 дней назад

    jazakallah khair, barakallah feekum

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 29 дней назад

    𝟏𝟖:𝟏𝟒

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 29 дней назад

    waalaikkumussalam varhmathullahi vabarakathuhu

  • @nisarvilikamovilichitekitu1106
    @nisarvilikamovilichitekitu1106 Месяц назад

    Please give number

  • @GafoorGappu-zt3ud
    @GafoorGappu-zt3ud Месяц назад

    പടച്ചറബ്അനുഗ്രഹികടെ. അമീൻ❤❤

  • @Sikkari-rr5ui
    @Sikkari-rr5ui Месяц назад

    മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷന് ഏകപക്ഷീയമായി ബന്ധം ഒഴിയാം. ഏക പക്ഷീയമായ അധികാരത്തെ തടയുന്ന ഒന്നും നിയമപരമായി നിലനിൽക്കില്ല

  • @soujathfanar1869
    @soujathfanar1869 Месяц назад

    സാർ..... എനിക്കും കുറച്ചു കാര്യങൾ പറഞ്ഞുതരാമോ 😔😔😔.

  • @ChandranPp-j1i
    @ChandranPp-j1i Месяц назад

    Jude is not god he cannot met out justice he is mad after😂women

  • @mohammedsavad1951
    @mohammedsavad1951 Месяц назад

    Sarinte number kittumo

  • @mercykj1271
    @mercykj1271 Месяц назад

    Good and informative

  • @sabiraSabira-u2u
    @sabiraSabira-u2u Месяц назад

    Assalamu alaikum ante klyanam34 kollamayi ippol1kollamayi thalakk cholliyitt adyethe talak vannppol ashokkil cherimanasika 0reshnamullaenikk kaduthashokayi enikk sthalakalabhothamillath samayth ennekond peparil oppidichu assukammariyappoyan enikkmanassilayath nandaivors anann ayal goremetnt employi ann enikk oru varunanavum illa rand penkuttikalan kalanakayinnu randaluu bharthakanmarude koode prathan manasikaprashnamullasamayath oppitt kodutha thalak shariyakumo ayal vereklyanam kayichu

  • @jijodd4jijodd476
    @jijodd4jijodd476 Месяц назад

    Oralude land cash kittathonde attach cheythu.... Court procedure entha speed akkan

  • @alfiyanadersha530
    @alfiyanadersha530 Месяц назад

    👍 watching in 2024. Very much helpful thank u sooo much sir.

  • @AleenaVp-u4b
    @AleenaVp-u4b Месяц назад

    മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവും ഖുൽഅയും സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയമാവലി ഗ്രൂപ്പിന്റെ ലക്ഷ്യം: * മുസ്ലിം സമുദായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ മുൻകൈയെടുത്ത് ചെയ്യുന്ന ഖുൽഅ (വിവാഹമോചന) പ്രക്രിയയിലെ നിയമപരമായ, സാമൂഹികമായ, ഇസ്ലാമികമായ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക. * ഖുൽഅയുടെ ദുരുപയോഗം തടയുന്നതിനും പുരുഷന്മാരുടെ / മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക * മഹല്ല് കമ്മിറ്റികൾ മാർഗനിർദ്ദേശങ്ങൾ നൽകി കുടുംബ വ്യവസ്ഥിതിയെ സംരക്ഷിക്കുക. * സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുക. * മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദഗ്ധർ (നിയമജ്ഞർ, ഇമാമുകൾ, സാമൂഹിക പ്രവർത്തകർ) എന്നിവരെ ഈ ഗ്രൂപ്പിൽ അംഗമാകാൻ ഓരോ ഗ്രൂപ്പ് അംഗങ്ങളും ശ്രമിക്കുക * ഖുൽഅയെ ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവർനിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവരെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക * മുസ്ലിം സമുദായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി "19/04/2021 ലെ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ ഖുൽഅയുടെ ഇസ്ലാമിക കാഴ്ചപ്പാടുകൾ. * മഹല്ല് കമ്മിറ്റികളുടെ പങ്ക് * സ്ത്രീകളുടെ അവകാശങ്ങളും പുരുഷന്മാരുടെ അവകാശങ്ങളും * കുട്ടികളുടെ ക്ഷേമം * ഖുൽഅ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി സംവാദങ്ങൾ നടത്തുക * ആദരവ്: എല്ലാ അംഗങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കുക. * സത്യസന്ധത: തെളിവുകളോടെ സംസാരിക്കുക, വ്യാജ പ്രചരണങ്ങൾ ഒഴിവാക്കുക. * സംയമനം: വാദപ്രതിവാദങ്ങളിൽ ക്ഷമയും സംയമനവും പാലിക്കുക. ഗ്രൂപ്പിൽ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. * അധിക്ഷേപം പാടില്ല: സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗ എന്നിവയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപം പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ പരസ്പര ബഹുമാനത്തോടെ വിമർശനങ്ങൾ ആകാം * വിവേചനം പാടില്ല: അഭിപ്രായവ്യത്യാസങ്ങളോട് മാന്യമായി പ്രതികരിക്കുക തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ അംഗീകരിക്കുക * സമയബന്ധിതമായ പ്രതികരണം: ചർച്ചകളിൽ സജീവമായി പങ്കെടുക്കുക. * അശ്ലീലവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക. *ഗ്രൂപ്പ് നിയമാവലിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും നിർദ്ദേശിക്കാം * സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രൂപ്പിലെ ചർച്ചകളുടെ സംഗ്രഹം പങ്കുവെക്കുക. * ഖുൽഅ ഹൈക്കോടതി വിധിയിലുള്ള പോരായ്മകൾ സമുദായ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക ഗ്രൂപ്പിന്റെ ലക്ഷ്യം സാധിക്കുന്നതിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ നിർദ്ദേശങ്ങൾക്ക് സ്വാഗതം. ഈ നിയമാവലി ഒരു മാതൃക മാത്രമാണ്. ആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്താം. ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ ഈ നിയമാവലി അംഗീകരിക്കുന്നു എന്നർത്ഥം. ഈ ഗ്രൂപ്പിന്റെ പ്രവർത്തനം മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. chat.whatsapp.com/EmXvM4TTrne2T1PlKj2tEs

  • @saleemuddine6585
    @saleemuddine6585 Месяц назад

    പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നുവെങ്കിൽ എന്താ ചെയ്യും

  • @FeminaFemina-v8c
    @FeminaFemina-v8c Месяц назад

    👍

  • @FidhaFidha-q1i
    @FidhaFidha-q1i Месяц назад

    സാറിന്റെ നമ്പർ കിട്ടുമോ

  • @diyamirsha7574
    @diyamirsha7574 Месяц назад

    Sr എന്നെ ഒന്നു സഹായിക്കാമോ നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഞാൻ ആകെ പെട്ടിരിക്കുവാന്

  • @RiyasRiya-t5b
    @RiyasRiya-t5b 2 месяца назад

    ദേഷ്യത്തിൽ തോലാക് പറഞ്ഞാൽ വേറെ ഒരുത്തൻ അവളെ കളിച്ചാലോ നമ്മള ഭാര്യ ആവു മൂഞ്ചിയ ആചാരം 😂😂😂

  • @makkarmm165
    @makkarmm165 2 месяца назад

    Do you hail from Muvattupuzha??

  • @SABUTRICKSshabeerali
    @SABUTRICKSshabeerali 2 месяца назад

    first തോലാഖ്‌ ചൊല്ലിയതിനു ശേഷം ഗൾഫിലേക്ക് തിരിച്ച പോയി .3 മാസം അകാൻ കുറച്ചു days ഉള്ള സമയത് തിരിചു എടുക്കണമെന്ന് തോന്നി അവളോട് അതു പരഞ്ഞു .പുനർ വിവാഹം കഴിക്കേണ്ടാതുണ്ടോ ...?

    • @fai7024
      @fai7024 Месяц назад

      Vend ...endhayrunnu piriyan karanam

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    My borpther wife ford ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    Yes ok

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 месяца назад

    Please telephone number

  • @ilalhabeeb114
    @ilalhabeeb114 2 месяца назад

    നിങ്ങളെ ഖുൽഅ് പ്രകാരം ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്ന് സ്ത്രീ ഭർത്താവിനോട് പറയലല്ല ഖുൽഅ് മറിച്ച് തന്നെ ( നിശ്ചിത ഡിമാൻ്റ് പ്രകാരം)ഒഴിവാക്കാൻ വേണ്ടി ഭർത്താവിനോട്ആവശ്യപ്പെടുകയും അതനുസരിച്ച് ഭർത്താവ്خالعتك നിന്നെ ഞാൻ ഖുൽഅ് ചെയ്തിരിക്കുന്നു അല്ലെങ്കിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു തുടങ്ങിയ വാചകം ഭർത്താവ് പറയലാണ് ഖുൽഅ്

  • @ilalhabeeb114
    @ilalhabeeb114 2 месяца назад

    നിങ്ങളെ ഖുൽഅ് പ്രകാരം ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്ന് സ്ത്രീ ഭർത്താവിനോട് പറയലല്ല ഖുൽഅ് മറിച്ച് തന്നെ ( നിശ്ചിത ഡിമാൻ്റ് പ്രകാരം)ഒഴിവാക്കാൻ വേണ്ടി ഭർത്താവിനോട്ആവശ്യപ്പെടുകയും അതനുസരിച്ച് ഭർത്താവ്خالعتك നിന്നെ ഞാൻ ഖുൽഅ് ചെയ്തിരിക്കുന്നു അല്ലെങ്കിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു തുടങ്ങിയ വാചകം ഭർത്താവ് പറയലാണ് ഖുൽഅ്

  • @ilalhabeeb114
    @ilalhabeeb114 2 месяца назад

    നിങ്ങളെ ഖുൽഅ് പ്രകാരം ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്ന് സ്ത്രീ ഭർത്താവിനോട് പറയലല്ല ഖുൽഅ് മറിച്ച് തന്നെ ( നിശ്ചിത ഡിമാൻ്റ് പ്രകാരം)ഒഴിവാക്കാൻ വേണ്ടി ഭർത്താവിനോട്ആവശ്യപ്പെടുകയും അതനുസരിച്ച് ഭർത്താവ്خالعتك നിന്നെ ഞാൻ ഖുൽഅ് ചെയ്തിരിക്കുന്നു അല്ലെങ്കിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു തുടങ്ങിയ വാചകം ഭർത്താവ് പറയലാണ് ഖുൽഅ്

  • @saleemahameed244
    @saleemahameed244 2 месяца назад

    സാറിന്റെ നമ്പർ വേണമായിരുന്നു

  • @KunjikoyaKunjikoya-n3v
    @KunjikoyaKunjikoya-n3v 2 месяца назад

    Good 👍🏻

  • @Sikkari-rr5ui
    @Sikkari-rr5ui 2 месяца назад

    ഇദക്ക് ഗൈനക്കോളജിസ്റ്റ് സർട്ടിഫിക്കറ്റോ മത്ത അ കരാറോ വേണ്ടതില്ല. തട്ടിപ്പ് നടത്തുന്ന വക്കീലൻമാരും പിന്തുണ ക്കുന്ന പോലീസുകാരും സാമൂഹ്യ ദ്രോഹികൾ

  • @shafeex
    @shafeex 2 месяца назад

    എന്നെ എന്റെ ഭാര്യ brothers ആക്രമിച്ചു ഞൻ fir ചെയ്‌തു. അതിനു പകരം അവർ 498 ഫയൽ ചെയ്തു എന്റെ case ഇതുവരെ വിളിച്ചില്ല. 1.1/2 years ആയി.

  • @nazeemashajahan6016
    @nazeemashajahan6016 2 месяца назад

    മാഷാ അള്ളാ

  • @ramlath.kkrami9507
    @ramlath.kkrami9507 2 месяца назад

    Sr. പലപ്രവിശ്യം എനിക്ക് നിന്നെ വേണ്ട നി ന്നെ ഞാൻ മൊഴിചൊല്ലി.. നീ നിന്റെ ബാപ്പ യോട് പറയു.. എന്ന് പലതവണ പറഞ്ഞു. ഇപ്പോൾ അയാൾ മൊഴി തരുന്നില്ല അപ്പോൾ എന്ത് ചെയ്യണം

    • @MusthafakpMusthafa
      @MusthafakpMusthafa Месяц назад

      രേഖ പരമായി എഴുതി തരാൻ പറയു

  • @suminasherinsuminasherin8934
    @suminasherinsuminasherin8934 2 месяца назад

    Sir ഒരാൾ നമ്മളെ അടിച്ചാൽ കോടതി യിൽ സാക്ഷി നിർബന്ധം ആണോ cctv തെളിവുകൾ മതി യാവുമോ ... സാക്ഷി പറയാൻ ആരും തയ്യാറല്ലാത്ത പക്ഷം cctv തെളിവ് എത്ര കണ്ട് പ്രാധാന്നിയം ഉണ്ടാവും. ( ഒരാൾ എന്നേ അടികുകയും പരസ്യം മായി തെറി പറയുകയും മനഹാനി ഉണ്ടാവുകയും ചെയ്ത് എന്ന് കാണിച്ച് കേസ് file ചെയ് തിട്ട് ഉണ്ട് ഞാൻ ഇനി എത്ര തവണ കോടതി യിൽ ഹാജർ ആവേണ്ടി വരും ) ഒന്ന് പറയാമോ...രഹസ്യം മൊഴി കൊടുക്കാൻ ഒരു തവണ പോയി. ഇനി എത്ര തവണ പോവണം.

  • @jamshidatp8429
    @jamshidatp8429 2 месяца назад

    നഷ്ടപരിഹാരം ഒന്നും തരാതെ തലാഖ് ചെയ്തു എന്നും പറഞ്ഞ് ഒരു രജിസ്റ്റർഡ് letter അയക്കുകയും,ഒരു സർക്കാർ ഉദ്യോഗസ്ഥനായ ആ ഭർത്താവിൽനിന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ സ്ത്രീക്ക് കോടതിയെ സമീപിക്കാവോ

    • @mashoodmashood2721
      @mashoodmashood2721 2 месяца назад

      വല്ലതും neshttam ആയോ മഹ്ർ കിട്ടിയില്ലേ

  • @Vakkeelcom
    @Vakkeelcom 2 месяца назад

    ഒരു തിരുത്ത്: വീഡിയോ 7.32 ൽ ലിആൻ (ശാപ പ്രാർഥന) മുഖാന്തിരം വിവാഹ മോചനം നേടിയാൽ വീണ്ടും വിവാഹം കഴിക്കാം എന്ന രീതിയിൽ ഒരു പ്രാവശ്യം നാക്കുപിഴയായി പറഞ്ഞ് പോയിട്ടുണ്ട്..ഉദ്ദേശിച്ചത് ലിആൻ ചെയ്താൽ മാത്രം വീണ്ടും വിവാഹം കഴിക്കാൻ പറ്റില്ല എന്നാണ്..

  • @anuvs3002
    @anuvs3002 2 месяца назад

    സാർ റിട്ട് നെ കുറിച്ച് ഒന്ന് പറയുമോ

  • @shihab645
    @shihab645 2 месяца назад

    Assalamualaikum, iam a Kerala govt staff, I'm in a sever situation. I would like to know about the divorce process. Please help

    • @Vakkeelcom
      @Vakkeelcom 2 месяца назад

      For legal consultation contact 7012205776

  • @abuthahir9007
    @abuthahir9007 2 месяца назад

    Thank you sir