ഖുൽഅ് എങ്ങനെ ചെയ്യാം|KHUL'A|how can perform|Adv.M.M.Aliyar|മുസ്ലിം വിവാഹമോചനം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഖുൽഅ് എങ്ങനെ ചെയ്യാം എന്ന് വളരെ ലളിതമായി Adv.M.M.Aliyar ഈ വിഡിയോയിലൂടെ വിശദീകരിക്കുന്നു.ഖുൽഅ് എന്താണ് എന്ന് മുൻപുള്ള വിഡിയോകളിൽ പറഞ്ഞിട്ടുണ്ട്.ലിങ്ക്
    താഴെ കൊടുക്കുന്നു.
    ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക
    📞7012205776
    1. • മുസ്ലിംവ്യക്തിനിയമം|Pa...
    2. • July 31, 2021മുസ്ലിംവ്...

Комментарии • 142

  • @haseenapk4228
    @haseenapk4228 10 месяцев назад +4

    Useful vedio

  • @achuahammed9143
    @achuahammed9143 3 года назад +13

    Very usefull vedio.ithaanu serikum vakkeel..Allahuvinte niyamavum Indian niyamavum nannait padicha vyakthi..Allah bless u....all the best

  • @nisha-zv3yl
    @nisha-zv3yl 11 месяцев назад +11

    അപ്പോൾ ഒരു തരത്തിലും സംപ്രക്ഷിക്കാത്ത എല്ലാ തരത്തിലും തെറ്റ് ചെയ്യുന്ന ഒരു ഭർത്താവിനെ എങ്ങിനെ ഒഴിവാക്കാം? ഒരാണ് ഏതു വഴിയും പോകും, അവർക്ക് വേറെ വിവാഹവും കഴിക്കാം, അപ്പോൾ ആ പെൺകുട്ടി എന്ത് ചെയ്യും.

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад +5

      ഫസ്ഖ്

    • @musthafamuhammed120
      @musthafamuhammed120 6 месяцев назад +2

      മദ്ധ്യസ്ഥർക്കും അവർ തർക്കിച്ചാൽ ഖാളിക്കും പിരിക്കാം

  • @yunusshanthi4896
    @yunusshanthi4896 8 дней назад

    Very usefull

  • @salsameena7411
    @salsameena7411 3 года назад +7

    Simple presentation & informative 👍

  • @SalamloTvm
    @SalamloTvm 18 дней назад

    ഫസക്-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mujeebrahman8226
    @mujeebrahman8226 Год назад +1

    Thank you

  • @halaskitchen7124
    @halaskitchen7124 10 месяцев назад +2

    Sir ynde mahar ulpede uppa thanna 150 pavan gold um aal vittitund apol njan Khul cheyyumbo angot mehar kodukendadundo
    Plss replay

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад +2

      പാവം sahodari😔ഇനിയും അവനിക്ക് കൊടുക്കാൻ നിൽക്കുവാണോ അവനെ ഫസ്ഖ് ചെയ്യുക

    • @NejumaNju
      @NejumaNju 2 месяца назад

      Entethum

  • @elegantdreams6096
    @elegantdreams6096 9 месяцев назад +1

    തൻ്റെ ഭർത്താവിൻ്റെ സഹോദരി ഭർത്താവ്മായി അവിഹിത ബന്ധം പുലർത്തി. ഭർത്താവിൻ്റെയും. സഹോദരിയുടെ അവരുടെ മക്കളുടെയും ജീവിതത്തെ അടിച്ച് നാമ വിശേഷമാക്കി കുൽഅ് നോട്ടീസ് അയച്ചു കുൽഅ് ചൊല്ലി വിവഹ ബന്ധം വേർപെട്താൻ നടക്കുന്നത് ആണ് ഇന്നത്തെ കുൽഅ് ൻറ പ്രത്യേകത...ഇതിനെ എത് രീതിയിൽ കാണുന്നു.. ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാം എന്ന് കൂടി വ്യക്തമാക്കണം..ഇപ്പോള് നാട്ടിൽ നടക്കുന്ന കാര്യങ്ങൽ... അനാശാസ്യ ബന്ധങ്ങൾ ..1. joint together yennu നടക്കുന്ന സ്ത്രീ .... 11:36

    • @AleenaVp-u4b
      @AleenaVp-u4b 2 месяца назад

      മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവും ഖുൽഅയും സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയമാവലി
      ഗ്രൂപ്പിന്റെ ലക്ഷ്യം:
      * മുസ്ലിം സമുദായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ മുൻകൈയെടുത്ത് ചെയ്യുന്ന ഖുൽഅ (വിവാഹമോചന) പ്രക്രിയയിലെ നിയമപരമായ, സാമൂഹികമായ, ഇസ്ലാമികമായ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
      * ഖുൽഅയുടെ ദുരുപയോഗം തടയുന്നതിനും പുരുഷന്മാരുടെ / മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക
      * മഹല്ല് കമ്മിറ്റികൾ മാർഗനിർദ്ദേശങ്ങൾ നൽകി കുടുംബ വ്യവസ്ഥിതിയെ സംരക്ഷിക്കുക.
      * സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുക.
      * മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദഗ്ധർ (നിയമജ്ഞർ, ഇമാമുകൾ, സാമൂഹിക പ്രവർത്തകർ) എന്നിവരെ ഈ ഗ്രൂപ്പിൽ അംഗമാകാൻ ഓരോ ഗ്രൂപ്പ് അംഗങ്ങളും ശ്രമിക്കുക
      * ഖുൽഅയെ ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവർനിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവരെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക
      * മുസ്ലിം സമുദായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി
      "19/04/2021 ലെ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
      ഖുൽഅയുടെ ഇസ്ലാമിക കാഴ്ചപ്പാടുകൾ.
      * മഹല്ല് കമ്മിറ്റികളുടെ പങ്ക്
      * സ്ത്രീകളുടെ അവകാശങ്ങളും പുരുഷന്മാരുടെ അവകാശങ്ങളും
      * കുട്ടികളുടെ ക്ഷേമം
      * ഖുൽഅ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി സംവാദങ്ങൾ നടത്തുക
      * ആദരവ്: എല്ലാ അംഗങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കുക.
      * സത്യസന്ധത: തെളിവുകളോടെ സംസാരിക്കുക, വ്യാജ പ്രചരണങ്ങൾ ഒഴിവാക്കുക.
      * സംയമനം: വാദപ്രതിവാദങ്ങളിൽ ക്ഷമയും സംയമനവും പാലിക്കുക.
      ഗ്രൂപ്പിൽ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.
      * അധിക്ഷേപം പാടില്ല: സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗ എന്നിവയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപം പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ പരസ്പര ബഹുമാനത്തോടെ വിമർശനങ്ങൾ ആകാം
      * വിവേചനം പാടില്ല: അഭിപ്രായവ്യത്യാസങ്ങളോട് മാന്യമായി പ്രതികരിക്കുക തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ അംഗീകരിക്കുക
      * സമയബന്ധിതമായ പ്രതികരണം: ചർച്ചകളിൽ സജീവമായി പങ്കെടുക്കുക.
      * അശ്ലീലവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
      *ഗ്രൂപ്പ് നിയമാവലിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും നിർദ്ദേശിക്കാം
      * സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രൂപ്പിലെ ചർച്ചകളുടെ സംഗ്രഹം പങ്കുവെക്കുക.
      * ഖുൽഅ ഹൈക്കോടതി വിധിയിലുള്ള പോരായ്മകൾ സമുദായ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക
      ഗ്രൂപ്പിന്റെ ലക്ഷ്യം സാധിക്കുന്നതിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
      കൂടുതൽ നിർദ്ദേശങ്ങൾക്ക് സ്വാഗതം.
      ഈ നിയമാവലി ഒരു മാതൃക മാത്രമാണ്. ആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്താം.
      ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ ഈ നിയമാവലി അംഗീകരിക്കുന്നു എന്നർത്ഥം.
      ഈ ഗ്രൂപ്പിന്റെ പ്രവർത്തനം മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
      chat.whatsapp.com/EmXvM4TTrne2T1PlKj2tEs

  • @molusfamily830
    @molusfamily830 2 года назад +4

    Sir ഫസ്ക് ചെയ്യേണ്ടത് എങ്ങനെ എന്ന് വീഡിയോ ചെയ്യാമോ pls

  • @sajunk9810
    @sajunk9810 2 года назад +2

    Sthree purushanu nashta parihaaram nalkathe, madyasthanmare svaadeenichalooo?. Ennu sthree enthu paranjalum athanalloo alukal angeekarikkuka.?
    Eee sthree madyasthanmarude mumbil vechu marupadi ni vangiyittundennu kallatharam paranjaaloooo

  • @travelvlogs7351
    @travelvlogs7351 3 года назад +4

    Ente husband maharum nishchayathinu thanna valayum thirike vangi.but thwalak chollilla...vere nashtapariharam venam ennanu parayunnath..njn manasilakiyedutholam vakkeel markk ithariyillann thonnanu...

  • @shammu-fq4rl
    @shammu-fq4rl Год назад +2

    mahar mattu svarnangalum ellam husbandinn koduth kainittundenkl ,khul'h cheyyan vera consideration kodukano?

  • @muhammedshahidck1269
    @muhammedshahidck1269 Год назад +2

    സാർ പറഞ്ഞ രൂപത്തിലും ഇസ്ലാമിൻ്റെ ശറഇൽ ഖുൽഅ ആവുന്നില്ല.
    പെണ്ണ് പറഞ്ഞ് ഭർത്താവ് സമ്മതിച്ചാലും ഖുൽഅ ആവുന്നില്ല. ഭാര്യ ആവശ്യപ്പെട്ട് ഭർത്താവ് പറയുമ്പോഴാണ് ഖുൽ അ ആവുന്നത്.
    വിവരമുള്ള പണ്ഡിതരോട് ചോദിച്ച് മനസ്സിലാക്കണം. അലങ്കിൽ വലിയ തെറ്റിൽ അകപ്പെടാൻ ചാൻസുണ്ട് .

  • @pachufarzi2669
    @pachufarzi2669 2 года назад +3

    സർ, ഖു ൽഅ നിയമ പ്രകാരം സ്ത്രീക്ക് അവളുടെ ഗോൾഡും, മറ്റും പുരുഷൻ സ്വന്തം ആവശ്യത്തിനുവേണ്ടി ഉഭയോഗിച്ചാൽ തിരിച്ചു കിട്ടുകയില്ല?

    • @BS_GANGSTER
      @BS_GANGSTER Год назад

      തിരിച്ചു കിട്ടുകയില്ലേ

    • @noushidha220
      @noushidha220 4 месяца назад

      Pls riplay

  • @butterfly-qq5uu
    @butterfly-qq5uu 2 года назад +5

    കുല നോട്ടീസ് അയച്ചാൽ എത്ര day എടുക്കും അത് പൂർത്തീകരിക്കാൻ

  • @subeena24subi
    @subeena24subi 2 года назад +4

    Assalamu alaikum
    Khul:a cholliyal kodutha swarnam sthreeku thirichu kittan avakashamille? Ithinu vendi kodathiye sameepikkano pls answering....

  • @sidhiquek6749
    @sidhiquek6749 Год назад +1

    Kulh പ്രകാരം ഒരു സ്ത്രീ വിവാഹമോചനം നടത്തിയാൽ പിന്നീട് അവർ കോടതി മുഖേന ഡിക്ലറേഷൻ വാങ്ങണോ

  • @ma.shafishafi9949
    @ma.shafishafi9949 2 года назад +1

    അസ്സലാമു അലയ്കും. ഒരു സ്ത്രീഅവരുടെ ഇഷ്ട പ്രകാരം ഖുൽഹു ചെയ്ത് പിരിഞ്ഞ് പോയാൽ. അവർക്. പിന്നീട് ചിലവിനോ ജീവനംഷമോ വേറെ എന്തെങ്കിലുമോ കൊടുക്കേണ്ടി വരുമോ

  • @mmmuneermc
    @mmmuneermc Год назад +1

    സർ, വീഡിയോ കാൾ മുഖേന ഖുൽ അം ചൊല്ലാൻ പറ്റുമോ.

  • @SajirAk-i6o
    @SajirAk-i6o Год назад +1

    Kulh cheydhadhin shesham avalkk adh thettayeppoye enn thoniyaal avarkk vendum onnikkaan pattumo

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm Год назад +1

      Pattilla

    • @jaaz6221
      @jaaz6221 11 месяцев назад +1

      ​@@SackeenaSakki-jq1lmമുബാറത് വഴി ഡിവോഴ്സ് ആയി, ഒരു തലാഖ് ചൊല്ലി അവർക് പിന്നീട് ഒന്നിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പുതിയ നിക്കാഹ് ചെയ്ത് ഒന്നിക്കാൻ പറ്റുമോ?

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад

      @@jaaz6221 yes

  • @Mohdramzanvm5182
    @Mohdramzanvm5182 10 месяцев назад +1

    Khula notice അയച്ചാൽ എത്ര days എടുക്കും പൂർത്തീകരിക്കാൻ

  • @sahadali9526
    @sahadali9526 2 года назад +2

    സർ,
    എന്റെ ഭാര്യക്ക് എന്നെ വേണ്ട. അവളെ പിരിയാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പോൾ ആ വീട്ടുകാരും അവളുടെ ഒപ്പം ആയി എന്നോട് വിവാഹ മോചനം വേണം എന്നാണ് പറയുന്നത്.. അപ്പോൾ ഇവിടെ ഞാൻ പിരിയുകയാണേൽ tholak ആണോ അതോ കുൽഹ യാണോ ഇസ്ലാം നിയമ പ്രകാരം ഞാൻ നീയത് വെക്കുക....
    കഴിയുമെങ്കിൽ വേകം reply തരാമോ.....

    • @albabquranaccademy5501
      @albabquranaccademy5501 Год назад

      ഖുൽഅ് സ്ത്രീ ചെയ്യുന്നതാണ് .....
      പുരുഷൻ ചെയ്യുന്നത് തലാഖ് ആണ്.
      ഒരു സ്ത്രീയ്ക്ക് ഭർത്താവിനെ വേണ്ട എന്ന് അവൾ പറഞ്ഞാൽ അവൾക്ക് ഖുൽഅ് ചെയ്യാവുന്നതാണ്...അതിന് ഭർത്താവ് സമ്മതിച്ചേ മതിയാവൂ ....അല്ല എങ്കിൽ അവൾക്ക് കേസ് കൊടുക്കാവുന്നതാണ്.
      അപ്പോൾ നിങ്ങൾ പ്രത്യേകിച്ച് നിയ്യത്ത് ഒന്നും വെക്കേണ്ട കാര്യമില്ല :എല്ലാം അതിൻറെ വഴിക്ക് നടന്നുകൊള്ളും.
      ഇനി നിങ്ങളാണ് വേണ്ടെന്ന് വയ്ക്കുന്നത് എങ്കിൽ നിങ്ങൾ അവളെ തലാക്ക് ചൊല്ലണം ..

    • @Thakathakatha
      @Thakathakatha Год назад +1

      Ente avsthayum ith thanne aaaanu

    • @Thakathakatha
      @Thakathakatha Год назад

      Sahad ali Number tharumoo ?? Urgent anu

    • @Thakathakatha
      @Thakathakatha Год назад

      Sahad ali Number tharumoo

    • @neymarjunior1067
      @neymarjunior1067 7 месяцев назад

      ​@@Thakathakathaഎനിക്ക് എതിരെ കള്ള കേസ് കൊടുത്തു ഇപ്പോൾ ഈ സാധനത്തിൻ്റെ പിന്നാലേ പോകുന്നു.. എങ്ങനെ സമ്മധിക്കും എൻ്റെ പൈസ മുഴുവൻ എടുത്തു എന്നിട്ട് ഇത് കൊടുക്കാൻ എനിക്ക് ആവില്ലാ.. 50 ലക്ഷം എനിക്ക് വേണം...

  • @jaaz6221
    @jaaz6221 Год назад +1

    സാർ ന്റെ നമ്പർ തരുമോ? മുബാറത് മായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ്.

  • @artmaniac7375
    @artmaniac7375 Год назад +1

    Sir,qula ചെയ്യാൻ hus nu Mahar തിരിച്ച് കൊടുക്കണം.but Mahar hus nte കൈവശം ആണെങ്കിൽ എന്ത് ചെയ്യും?മഹർ nte മൂല്യം കൊടുക്കാൻ court vidikkumo?

    • @mashoodmashood2721
      @mashoodmashood2721 9 месяцев назад +1

      ഫസ്ഖ് ആവാം

    • @kattaparambil
      @kattaparambil 6 месяцев назад

      ​@@mashoodmashood2721man missing case വരുമ്പോൾ അല്ലേ fask നടപ്പാക്കുക, സ്ത്രീക്ക് പുരുഷന് tholak ചൊല്ലുന്ന പൊലെ tholak ചൊല്ലാൻ അവകാശം ഇല്ല, കാളി അനുവദിക്കാതെ ഫസ്ഖ് സാധ്യമാകില്ല

  • @arwashennaakkusalluz1379
    @arwashennaakkusalluz1379 10 месяцев назад +1

    അവൾ ഖുല നോട്ടീസ് അയച്ചു. കയ്യിൽ കിട്ടിയതിനു ശേഷമാണ് അതാണ് എന്ന് അറിയുന്നത്. രജിസ്റ്റർ ആയിരുന്നു. ഇനി hus എന്താണ് ചെയ്യേണ്ടത്. മക്കളേ പുരുഷന് കിട്ടുമോ?

    • @AleenaVp-u4b
      @AleenaVp-u4b 2 месяца назад

      മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവും ഖുൽഅയും സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയമാവലി
      ഗ്രൂപ്പിന്റെ ലക്ഷ്യം:
      * മുസ്ലിം സമുദായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ മുൻകൈയെടുത്ത് ചെയ്യുന്ന ഖുൽഅ (വിവാഹമോചന) പ്രക്രിയയിലെ നിയമപരമായ, സാമൂഹികമായ, ഇസ്ലാമികമായ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
      * ഖുൽഅയുടെ ദുരുപയോഗം തടയുന്നതിനും പുരുഷന്മാരുടെ / മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക
      * മഹല്ല് കമ്മിറ്റികൾ മാർഗനിർദ്ദേശങ്ങൾ നൽകി കുടുംബ വ്യവസ്ഥിതിയെ സംരക്ഷിക്കുക.
      * സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുക.
      * മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദഗ്ധർ (നിയമജ്ഞർ, ഇമാമുകൾ, സാമൂഹിക പ്രവർത്തകർ) എന്നിവരെ ഈ ഗ്രൂപ്പിൽ അംഗമാകാൻ ഓരോ ഗ്രൂപ്പ് അംഗങ്ങളും ശ്രമിക്കുക
      * ഖുൽഅയെ ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവർനിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവരെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക
      * മുസ്ലിം സമുദായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി
      "19/04/2021 ലെ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
      ഖുൽഅയുടെ ഇസ്ലാമിക കാഴ്ചപ്പാടുകൾ.
      * മഹല്ല് കമ്മിറ്റികളുടെ പങ്ക്
      * സ്ത്രീകളുടെ അവകാശങ്ങളും പുരുഷന്മാരുടെ അവകാശങ്ങളും
      * കുട്ടികളുടെ ക്ഷേമം
      * ഖുൽഅ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി സംവാദങ്ങൾ നടത്തുക
      * ആദരവ്: എല്ലാ അംഗങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കുക.
      * സത്യസന്ധത: തെളിവുകളോടെ സംസാരിക്കുക, വ്യാജ പ്രചരണങ്ങൾ ഒഴിവാക്കുക.
      * സംയമനം: വാദപ്രതിവാദങ്ങളിൽ ക്ഷമയും സംയമനവും പാലിക്കുക.
      ഗ്രൂപ്പിൽ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.
      * അധിക്ഷേപം പാടില്ല: സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗ എന്നിവയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപം പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ പരസ്പര ബഹുമാനത്തോടെ വിമർശനങ്ങൾ ആകാം
      * വിവേചനം പാടില്ല: അഭിപ്രായവ്യത്യാസങ്ങളോട് മാന്യമായി പ്രതികരിക്കുക തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ അംഗീകരിക്കുക
      * സമയബന്ധിതമായ പ്രതികരണം: ചർച്ചകളിൽ സജീവമായി പങ്കെടുക്കുക.
      * അശ്ലീലവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
      *ഗ്രൂപ്പ് നിയമാവലിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും നിർദ്ദേശിക്കാം
      * സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രൂപ്പിലെ ചർച്ചകളുടെ സംഗ്രഹം പങ്കുവെക്കുക.
      * ഖുൽഅ ഹൈക്കോടതി വിധിയിലുള്ള പോരായ്മകൾ സമുദായ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക
      ഗ്രൂപ്പിന്റെ ലക്ഷ്യം സാധിക്കുന്നതിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
      കൂടുതൽ നിർദ്ദേശങ്ങൾക്ക് സ്വാഗതം.
      ഈ നിയമാവലി ഒരു മാതൃക മാത്രമാണ്. ആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്താം.
      ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ ഈ നിയമാവലി അംഗീകരിക്കുന്നു എന്നർത്ഥം.
      ഈ ഗ്രൂപ്പിന്റെ പ്രവർത്തനം മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
      chat.whatsapp.com/EmXvM4TTrne2T1PlKj2tEs

  • @Ibrahimkutty0499
    @Ibrahimkutty0499 6 месяцев назад

    അസ്സലാമു അലൈക്കും മഹലിന്റെ ഉത്തരവാദിത്തപ്പെട്ടവരെ സെക്രട്ടറിയേ പ്രസിഡണ്ട് അവരെ കാളിയാട്ട് വെക്കാൻ പറ്റുമോ അല്ലെങ്കിൽ അവിടുത്തെ ഇമാമിനെ കാ സി
    യാക്കാൻ പറ്റുമോ

  • @Mashitha-j8u
    @Mashitha-j8u 3 года назад +2

    മെന്റൽ റിട്ടാഡ്ഡ് ആയ ആളെ ഫസഹ് അല്ലെ ചെയ്യേണ്ടത്? ഫസഹ് ഇപ്പോഴും കോടതി വഴി ആണോ?

  • @AjmalNassar-l1d
    @AjmalNassar-l1d 4 месяца назад

    Khula parayukayano usthade, atho husband thalaq parayukaysno khula acceot cheyyunnath

  • @BabluBablu-qb4io
    @BabluBablu-qb4io 2 года назад +1

    Ente wife khulaa nte registered letter aanu ayachathu, madyastham irunnilla, advct:aayi samsarichappol courtil ninnum oru seal kittiyal avalku Vere kalyanam kazikkam ennanu paranchadu,

    • @aleenasvlogs7035
      @aleenasvlogs7035 Год назад

      താങ്കളുടെ നമ്പർ ഒന്ന് തരാമോ

  • @abubackerm6043
    @abubackerm6043 2 года назад +1

    Sir enikk onn contact cheyyan patrimo?

  • @chupachupa2340
    @chupachupa2340 Год назад +1

    Ee vakkeeline contact number kittumo?

  • @appuappoos6417
    @appuappoos6417 2 года назад +3

    Sir പെൺ വീട്ടുകാർ മഹർ തിരിച്ചു തരുന്നില്ല എങ്കിൽ എന്ത് ചെയ്യും...

    • @kavanagala_kalarava2743
      @kavanagala_kalarava2743 Год назад +3

      Poi chavada😅

    • @AleenaVp-u4b
      @AleenaVp-u4b 2 месяца назад

      മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവും ഖുൽഅയും സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയമാവലി
      ഗ്രൂപ്പിന്റെ ലക്ഷ്യം:
      * മുസ്ലിം സമുദായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ മുൻകൈയെടുത്ത് ചെയ്യുന്ന ഖുൽഅ (വിവാഹമോചന) പ്രക്രിയയിലെ നിയമപരമായ, സാമൂഹികമായ, ഇസ്ലാമികമായ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
      * ഖുൽഅയുടെ ദുരുപയോഗം തടയുന്നതിനും പുരുഷന്മാരുടെ / മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക
      * മഹല്ല് കമ്മിറ്റികൾ മാർഗനിർദ്ദേശങ്ങൾ നൽകി കുടുംബ വ്യവസ്ഥിതിയെ സംരക്ഷിക്കുക.
      * സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുക.
      * മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദഗ്ധർ (നിയമജ്ഞർ, ഇമാമുകൾ, സാമൂഹിക പ്രവർത്തകർ) എന്നിവരെ ഈ ഗ്രൂപ്പിൽ അംഗമാകാൻ ഓരോ ഗ്രൂപ്പ് അംഗങ്ങളും ശ്രമിക്കുക
      * ഖുൽഅയെ ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവർനിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവരെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക
      * മുസ്ലിം സമുദായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി
      "19/04/2021 ലെ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ
      ഖുൽഅയുടെ ഇസ്ലാമിക കാഴ്ചപ്പാടുകൾ.
      * മഹല്ല് കമ്മിറ്റികളുടെ പങ്ക്
      * സ്ത്രീകളുടെ അവകാശങ്ങളും പുരുഷന്മാരുടെ അവകാശങ്ങളും
      * കുട്ടികളുടെ ക്ഷേമം
      * ഖുൽഅ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി സംവാദങ്ങൾ നടത്തുക
      * ആദരവ്: എല്ലാ അംഗങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കുക.
      * സത്യസന്ധത: തെളിവുകളോടെ സംസാരിക്കുക, വ്യാജ പ്രചരണങ്ങൾ ഒഴിവാക്കുക.
      * സംയമനം: വാദപ്രതിവാദങ്ങളിൽ ക്ഷമയും സംയമനവും പാലിക്കുക.
      ഗ്രൂപ്പിൽ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.
      * അധിക്ഷേപം പാടില്ല: സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗ എന്നിവയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപം പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ പരസ്പര ബഹുമാനത്തോടെ വിമർശനങ്ങൾ ആകാം
      * വിവേചനം പാടില്ല: അഭിപ്രായവ്യത്യാസങ്ങളോട് മാന്യമായി പ്രതികരിക്കുക തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ അംഗീകരിക്കുക
      * സമയബന്ധിതമായ പ്രതികരണം: ചർച്ചകളിൽ സജീവമായി പങ്കെടുക്കുക.
      * അശ്ലീലവും അപമാനകരവുമായ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
      *ഗ്രൂപ്പ് നിയമാവലിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും നിർദ്ദേശിക്കാം
      * സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രൂപ്പിലെ ചർച്ചകളുടെ സംഗ്രഹം പങ്കുവെക്കുക.
      * ഖുൽഅ ഹൈക്കോടതി വിധിയിലുള്ള പോരായ്മകൾ സമുദായ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക
      ഗ്രൂപ്പിന്റെ ലക്ഷ്യം സാധിക്കുന്നതിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
      കൂടുതൽ നിർദ്ദേശങ്ങൾക്ക് സ്വാഗതം.
      ഈ നിയമാവലി ഒരു മാതൃക മാത്രമാണ്. ആവശ്യമെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്താം.
      ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ ഈ നിയമാവലി അംഗീകരിക്കുന്നു എന്നർത്ഥം.
      ഈ ഗ്രൂപ്പിന്റെ പ്രവർത്തനം മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
      chat.whatsapp.com/EmXvM4TTrne2T1PlKj2tEs

  • @Sikkari-rr5ui
    @Sikkari-rr5ui 2 месяца назад

    മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷന് ഏകപക്ഷീയമായി ബന്ധം ഒഴിയാം. ഏക പക്ഷീയമായ അധികാരത്തെ തടയുന്ന ഒന്നും നിയമപരമായി നിലനിൽക്കില്ല

  • @thansanithaha7459
    @thansanithaha7459 3 года назад +1

    Sir, ente divorce case court il nadakkunund but theernnu kittunnilla, ee situation il enik khula chyth divorce nedi edukkan pattumo?

    • @mmaliyar3035
      @mmaliyar3035 3 года назад

      അയാളുമായി ഖുൽഅ നടത്താൻ കോടതി കേസ് തടസ്സമല്ല

  • @achuahammed9143
    @achuahammed9143 3 года назад +2

    Sir njan munpathe vedioyil oru doubt chothichirunnu....bharyayude anuvaathamillathe nikah kazhichal jama athinu nadapadi edukenda karyamundo...aa vyakthiye suspend cheyyan pato

    • @achuahammed9143
      @achuahammed9143 3 года назад +2

      Plz rply.sirine vilichu budhimuttikandenn karuthiyanu comment cheyyunne.plz rply

    • @mmaliyar3035
      @mmaliyar3035 3 года назад

      നടപടി എടുക്കാനും സസ്പെൻഡ് ചെയ്യാനും ഒന്നും മുസ്ലിം മഹല്ല് ജമാഅത്തുകൾ അധികാര സ്ഥാപനങ്ങളല്ല. അവ നാട്ടുകാർ കൂടിച്ചേർന്ന് ഉണ്ടാക്കിയിട്ടുള്ള വെറും പള്ളി പരിപാലന കൂട്ടായ്മ മാത്രമാണ്. അവർക്ക് ജനങ്ങളുടെ മേൽ ഒരു അധികാരവുമില്ല.

    • @mmaliyar3035
      @mmaliyar3035 3 года назад

      അവർ അങ്ങനെ ആർക്കെങ്കിലും എതിരെ എന്തെങ്കിലും നടപടി എടുത്താൽ വഖഫ് ബോർഡിൽ പരാതി കൊടുത്താൽ മതി.

    • @achuahammed9143
      @achuahammed9143 3 года назад +1

      @@mmaliyar3035 thanks.. sir endaanu vakaf. Athinu endaanu cheyyendath.plz rply.ente husbandine 6months jama athil ninnum suspend cheithu.nammude jama ath ariyathe vere evideyo poi nikah kazhichadinu. njan adyam sammadichitu pinmaariyathukondanu adheham vere poi nikah kazhichad.adheham oru manyanaya vyakthiyanu.notice boardil suspension kandu vallatha manasika vishamathilanu sir.jama ath ariyathe nikah nadathiyadinanu suspension..plzz rply fast...plzz sir

    • @mmaliyar3035
      @mmaliyar3035 3 года назад +1

      @@achuahammed9143 വക്കഫ് ബോർഡ് എന്താണെന്നറിയാത്ത നിങ്ങൾ ഈ നാട്ടുകാരല്ലെ ? ഏത് കോത്താഴത്തുകാരാണ് ?

  • @aminsvlog6504
    @aminsvlog6504 3 года назад +1

    Sir already declarationu koduthirikkunnu
    Husband vere marriage cheythu divorce tharathe 4 years ayi
    Eniyum divorce kittan ethra tym edukkum

    • @mmaliyar3035
      @mmaliyar3035 3 года назад

      മറ്റ് തർക്കങ്ങളില്ലെങ്കിൽ കേസ് ബാഹുല്യം കുറവുള്ള കോടതികളിൽ സാധാരണ ഒരു വർഷം മതിയാകും

  • @knaboobacker9092
    @knaboobacker9092 Год назад

    sir,
    ഖുൽഹ് ചെയ്തു കഴിഞ്ഞാൽ, പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്ത case ൽ , അവിടന്ന് രജിസ്ട്രേഷൻ ഒഴിവാക്കിക്കിട്ടാൻ ,
    ഈ agrement മതിയാവുമോ?

    • @mmaliyar3035
      @mmaliyar3035 Год назад

      ഒരിക്കൽ വിവാഹം രജിസ്റ്റർ ചെയ്താൽ അത് ഒഴിവാക്കി കിട്ടാൻ വേറെ മാർഗ്ഗമില്ല അതങ്ങനെ തന്നെ കിടക്കും. വിവാഹമോചനം രജിസ്റ്റർചെയ്യാൻ നിയമവും ഇല്ല

  • @mammys572
    @mammys572 3 года назад

    ഭാര്യയുടെ സ്വത്തു എടുത്തു സ്ഥലം വാഗി രണ്ടാളുടെയും പേരിൽ.. പിരിയുബോൾ ആ സ്ഥലം ഭാര്യക്ക് കൊടുത്താൽ പോരെ പക്ഷേ അവർക്ക് അത് വേണ്ട എന്നാണ് പറയുന്നത് നിയമവശം ഒന്ന് പറയു

  • @misarummahassan7213
    @misarummahassan7213 3 года назад +5

    ഇതിൽ ഇപ്പോ അവ്യക്തത ഒന്നും ഇല്ല പക്ഷെ സാർ ഒരു സംശയം കുൽഅ നടന്നാൽ അത് പിന്നെ കോടതി വഴി എക്സിക്യൂട്ട് ചെയ്യണോ 🤔

    • @mmaliyar3035
      @mmaliyar3035 3 года назад

      വേണ്ട.

    • @100hakkeem
      @100hakkeem 3 года назад

      @@mmaliyar3035 Sir nte mob number tharamo?

    • @AbdulRazzak-qb6mv
      @AbdulRazzak-qb6mv 2 года назад

      നബർ തരുമോ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 2 года назад

      Number tharo

    • @molusfamily830
      @molusfamily830 2 года назад

      Sir ഫസ്‌ക് ചെയ്യേണ്ടത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.

  • @mammys572
    @mammys572 3 года назад +1

    ഇസ്ലാമിന്റെ നിയമം വെച്ച് എന്ദ് ചെയ്തിട്ടും ഒരു കാര്യവും ഇല്ല... അങ്ങനെ ഒക്കെ ചെയ്താലും എന്തെങ്കിലും പ്രശ്നം ആയി കോടതിയിൽ പോകേണ്ടി വരും.. സാർ പറഞ്ഞത് സൗദിഅറബിയിൽ പറ്റും

  • @naaztrendycollections7720
    @naaztrendycollections7720 2 года назад

    Khula cheyyunnath bharthavinte palliyil vachu venamennu nirbandhamundo

  • @subaidamayan2140
    @subaidamayan2140 8 месяцев назад

    ഫസ്ഖ് എങ്ങനെയാണ് ചെയ്യേണ്ടത്

  • @butterfly-qq5uu
    @butterfly-qq5uu 2 года назад

    Husband reply notice അഴച്ചില്ലങ്കിൽ. എന്ത് ചെയ്യും. പ്ലീസ് reply sir😔

  • @aneess717
    @aneess717 Год назад +1

    മുബാറത് സംബന്ധിച്ച് ഒരു വ്യക്തത വരുത്താമോ....

  • @mikkunoushad1865
    @mikkunoushad1865 2 года назад

    Nmmle registration cheythittumilla marriage kayinjath

  • @pscgk6000
    @pscgk6000 3 года назад +1

    സർ, ഭർത്താവ് മരിച്ചാൽ ഭാര്യ പുനർവിവാഹം ചെയ്താൽ ഭർത്താവിൻ്റെ share ലഭിക്കുമോ?

    • @mmaliyar3035
      @mmaliyar3035 3 года назад +6

      ഭർത്താവിന്റെ മരണ സമയത്ത് ഭർത്താവിന്റെ പേരിൽ ഉണ്ടായിരുന്ന സ്വത്തിൽ ഭാര്യയ്ക്ക് വന്ന അനന്തരാവകാശം (അത് അയാൾക്ക് മക്കൾ ഉണ്ടെങ്കിൽ എട്ടിൽ ഒന്നും മക്കളില്ലെങ്കിൽ നാലിൽ ഒന്നുമാണ് ) അവരുടെ പുനർ വിവാഹം വഴി നഷ്ടമാകുന്നില്ല. ഈ ഓഹരി കൂടാതെ അവൾക്ക് പറഞ്ഞ മഹർ കൊടുത്തിട്ടില്ലെങ്കിലോ മഹർ അയാൾ എടുത്ത് ചെലവാക്കിയിട്ടുണ്ടെങ്കിലോ അത് മരിച്ചയാളുടെ കടമായി കണ്ട് അയാളുടെ സ്വത്തിൽ നിന്നും വിധവയ്ക്ക് ഈടാക്കി എടുക്കാം.

    • @pscgk6000
      @pscgk6000 3 года назад

      @@mmaliyar3035 thank you sir

  • @butterfly-qq5uu
    @butterfly-qq5uu 2 года назад

    Husband kula നോട്ടീസ് receive ചെയ്തിട്ടില്ലെങ്കിൽ എന്ത് ചെയ്യും

  • @abudujana5381
    @abudujana5381 7 месяцев назад

    പെണ്ണിന് ഭർത്താവിനെ വേണ്ട
    കാരണം വിദ്യാഭ്യാസ കുറവ് സാമ്പത്തീക ബലഹീനത ഭർത്താവിൻ്റെ കുടുംബത്തെ ഇഷ്ടമല്ല
    അവൾ ഭർത്താവിനോട് തുലാഖ് ചോദിക്കുന്നു എന്ത് ചെയ്യും?
    അവൾക്കാണ് ഒഴിവാക്കണ്ടത് ഭർത്താവിന് ഒഴിവാക്കാൻ ഇഷ്ടവും ഇല്ല ? ഇവിടെ എന്താണ് പ്രതിവിധി?

    • @neymarjunior1067
      @neymarjunior1067 7 месяцев назад

      engane ulllaval അനുഭവിക്കണം

  • @ShafiKallambalam
    @ShafiKallambalam Год назад

    Sir no pls

  • @THEPERFECTOKAYACADEMY786
    @THEPERFECTOKAYACADEMY786 3 года назад

    പുരുഷൻ മധ്യസ്ഥ ചർച്ചക്ക് പോലും വരാത്ത സാഹചര്യതിൽ ഖുൽഹ് ഡാധ്യമാകുമോ

    • @mmaliyar3035
      @mmaliyar3035 3 года назад

      സാധ്യമാകില്ല. അത്തരം സന്ദർഭങ്ങളിൽ സ്ത്രീക്ക് Dissolution of Muslim Marriage Act 1939 പ്രകാരം കോടതി വഴി ഫസഖ് വിധി നേടണം

    • @haseenaue8553
      @haseenaue8553 2 года назад +1

      @@mmaliyar3035 fasq kittanum kore naal katthirikkande...

  • @mikkunoushad1865
    @mikkunoushad1865 2 года назад

    Plz rply

  • @ilalhabeeb114
    @ilalhabeeb114 3 месяца назад

    നിങ്ങളെ ഖുൽഅ് പ്രകാരം ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്ന് സ്ത്രീ ഭർത്താവിനോട് പറയലല്ല ഖുൽഅ്
    മറിച്ച് തന്നെ ( നിശ്ചിത ഡിമാൻ്റ് പ്രകാരം)ഒഴിവാക്കാൻ വേണ്ടി ഭർത്താവിനോട്ആവശ്യപ്പെടുകയും അതനുസരിച്ച് ഭർത്താവ്خالعتك നിന്നെ ഞാൻ ഖുൽഅ് ചെയ്തിരിക്കുന്നു അല്ലെങ്കിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു തുടങ്ങിയ വാചകം ഭർത്താവ് പറയലാണ് ഖുൽഅ്

  • @ashrafvp2284
    @ashrafvp2284 Год назад

    Sr telphon no pls

  • @ramlath.kkrami9507
    @ramlath.kkrami9507 3 месяца назад

    Sr. പലപ്രവിശ്യം എനിക്ക് നിന്നെ വേണ്ട നി ന്നെ ഞാൻ മൊഴിചൊല്ലി.. നീ നിന്റെ ബാപ്പ യോട് പറയു.. എന്ന് പലതവണ പറഞ്ഞു. ഇപ്പോൾ അയാൾ മൊഴി തരുന്നില്ല അപ്പോൾ എന്ത് ചെയ്യണം

    • @MusthafakpMusthafa
      @MusthafakpMusthafa 2 месяца назад

      രേഖ പരമായി എഴുതി തരാൻ പറയു

  • @fazil5739
    @fazil5739 2 года назад

    Vakeel parayunad oke sheriyaan. Ente casil bharyak venda avalk personality disorder an mental issues ind . Nyagal avarod khulh cheyaan paranyu avark vendankil. Nyagal nashtapariharavum avashypettu.
    Ente maharum thirich chodich.
    Avark onum theraan patila.
    Nyan oyivaaki kodukanam nyan mahar kodukanam enaan avarude avashyam. Nyagal visamadichu.
    Nigale makalk vendankil avar alle oyivakendath.
    Nyangal casinu poyila. Nashataparihathin.
    Avar avashyapetta mahar kittathathinu. Avar kalla fake Fabricated case koduth. Garhika peedanam. Gold edth enoke paranyu.
    Ath kond oru karyam manasilayi islamika niyamam indekilum avar kodathi niyamam vech lock aakum avar vichariha polle nadanilenkil.
    Sthreekalk ulla parikanana miss use cheyunu.
    Pinne kodathi keri nadakanam. Illel avare villich mahar theraam en paranyu case settlement akaanm.
    Nammude nattile ee thallippoli niyamam aan Sthreekalk koduthirukunad.
    Ath kond 😀😁🎉🎉🎉
    Nigalk ithil enthekilum cheyaan patumenkil please contact me.

  • @nezeeranezzii883
    @nezeeranezzii883 2 года назад

    അവൻ വരാൻ മടി കാണിക്കുമ്പോൾ അവന്റ കുടുംബം വന്നാൽ മതിയോ

  • @ShafiKallambalam
    @ShafiKallambalam Год назад

    Noples

  • @thomasjosejosephjose7036
    @thomasjosejosephjose7036 Год назад

    ഇതൊക്കെ ഇപ്പത്തെ കാലത്ത് നടക്കോ ആണ് ഹാജർ ആയില്ലെങ്കിൽ എന്ത് ചെയ്യും

  • @tom-de8bo
    @tom-de8bo 3 года назад

    Sir,
    എന്റെ ഭാര്യ കേസ് കൊടുത്തിട്ട് 1 വർഷം കഴിഞ്ഞു , ഇപ്പോൾ നമ്മുടെ കൗണ്സിലിംഗ്, മീഡിയേഷൻ , കഴിഞ്ഞു ,അവൾക്കു വേണ്ട എന്നാണ് പറയുന്നത്,എനിക്ക് ബന്ധം വേണം, കുറച്ചു ദിവസം മുൻപേ എനിക്ക് ഒരു ലെറ്റർ വന്നു, നാൻ നിങ്ങളെ ഖുലാ ചെയ്തു എന്ന് പറഞ്ഞു, അവളുടെ ഖുലാ സ്വീകരിക്കുമോ ?
    നാൻ കൊടുത്ത മഹറും സ്വർണവും തിരിച്ചു വേണം എന്നാണ് പറയുന്നത്, പക്ഷെ അതെല്ലാം അവളുടെ കയ്യിൽ ആണുള്ളത്,
    മറുപടി പ്രതീക്ഷിക്കുന്നു sir,

    • @mmaliyar3035
      @mmaliyar3035 3 года назад

      ഖുലാ നിങ്ങൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം എന്നാൽ കേസ് തുടർന്നാൽ കോടതി അവൾക്ക് വിവാഹ മോചനം അനുവദിച്ചു കൊടുക്കാനാണ് സാധ്യത.

  • @shabeebshabi985
    @shabeebshabi985 3 года назад +1

    ഭർത്താവ് ഗൾഫിലാണ് അപ്പൊ എന്താ ചെയ്യാ സർ

  • @bhaminbasker
    @bhaminbasker 7 месяцев назад

    ....

  • @kingyt8288
    @kingyt8288 3 года назад +1

    ഭർത്താവ് ഭാര്യയെ 1tholak ചൊല്ലി... അപ്പോൾ ആ ഭാര്യക് എന്തെല്ലാം നഷ്ട പരിഹാരം ഭർത്താവ് നൽകണം... ഭാര്യയുടെ സ്വർണവും മറ്റും ഭർത്താവ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു അത് എങ്ങനെ ഒക്കെ തിരിച്ചു നൽകണം

    • @mmaliyar3035
      @mmaliyar3035 3 года назад

      Muslim Women (Protection of Rights on Divorce) Act പ്രകാരമുള്ള എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ട്

    • @ramshisha5657
      @ramshisha5657 Год назад

      Ith thanneyannu enikkum samshaayam

  • @abdulnasarkombath8784
    @abdulnasarkombath8784 2 года назад +1

    മാധ്യസ്ഥ സംസാരം ഇല്ലാതെ തലാഖ് ചൊല്ലി കത്തയച്ചാൽ സാധുവായ വിവാഹ മോചനം ആകുമോ?

    • @mmaliyar3035
      @mmaliyar3035 2 года назад

      സ്ത്രീ അത് സമ്മതിച്ചാൽ അത് വിവാഹ മോചനം ആകും

    • @shabeere8754
      @shabeere8754 2 года назад

      Sir പുരുഷൻ ഏകപക്ഷീയ മായി ചെയ്യുന്ന ത് അല്ലെ തലാഖ്, പിന്നെ "സ്ത്രീ സമ്മതിച്ചാൽ " എന്ന് പറയുന്നതിന് എന്താ ണ് പ്രസക്തി, @ അബ്ദുൽ നാസർ kobathinu സർ കൊടുത്ത മറുപടി ക്കുള്ള ചോദ്യം ആണ് kindly rply

  • @sadiquesadique6663
    @sadiquesadique6663 3 года назад

    Contact nomber oru case sansarkkan

    • @faisalyoonus4102
      @faisalyoonus4102 Год назад

      Please e adv sirinte contact number onnu share chezhamo

  • @_K_K___
    @_K_K___ 5 месяцев назад

    കുൽഹിൽ മധ്യസ്തകു പകരം കോടതി മീഡിയേഷൻ വഴി ഖുൽഹു നടത്താമോ?
    ഭർത്താവിന് പകരം ഭർത്താവിന്റ വകീൽ ഹാജറായാൽ മതിയോ?

  • @Sha--kannur
    @Sha--kannur 2 года назад +2

    Sir number taramo

  • @ajmaltk8880
    @ajmaltk8880 3 года назад +3

    Sir ningalude phon numbar onn tharu

    • @mmaliyar3035
      @mmaliyar3035 3 года назад

      വീഡിയോയുടെ താഴെ വിവരണത്തിൽ നമ്പർ ഉണ്ട്

    • @AbdulRazzak-qb6mv
      @AbdulRazzak-qb6mv 2 года назад

      @@mmaliyar3035 നബർ കണ്ടില്ല സർ

  • @Atheesvlog
    @Atheesvlog Год назад +1

    Sir contact cheyan patumo. Email id or number?

  • @ashfaqueashfaque1068
    @ashfaqueashfaque1068 3 года назад

    സാറിന്റെ നമ്പർ തരുമോ

  • @aishasajeev7861
    @aishasajeev7861 2 года назад

    Sirnte phon number onnu parayuo

  • @nisarok1728
    @nisarok1728 2 года назад

    സർ മൊബൈൽ number

  • @ilalhabeeb114
    @ilalhabeeb114 3 месяца назад

    നിങ്ങളെ ഖുൽഅ് പ്രകാരം ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്ന് സ്ത്രീ ഭർത്താവിനോട് പറയലല്ല ഖുൽഅ്
    മറിച്ച് തന്നെ ( നിശ്ചിത ഡിമാൻ്റ് പ്രകാരം)ഒഴിവാക്കാൻ വേണ്ടി ഭർത്താവിനോട്ആവശ്യപ്പെടുകയും അതനുസരിച്ച് ഭർത്താവ്خالعتك നിന്നെ ഞാൻ ഖുൽഅ് ചെയ്തിരിക്കുന്നു അല്ലെങ്കിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു തുടങ്ങിയ വാചകം ഭർത്താവ് പറയലാണ് ഖുൽഅ്

  • @aboobackerkapputh550
    @aboobackerkapputh550 8 месяцев назад