July 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 230

  • @GafoorGappu-zt3ud
    @GafoorGappu-zt3ud Месяц назад +3

    പടച്ചറബ്അനുഗ്രഹികടെ. അമീൻ❤❤

  • @suhara8424
    @suhara8424 10 месяцев назад +7

    സത്യം സത്യം പോലെ പറഞ്ഞു തന്ന വക്കീലിന്ന് അള്ളാഹുവിന്റെ അനുഗ്റഹം ഉണ്ടാവട്ടെ.ആമീൻ

  • @natural232
    @natural232 3 года назад +36

    വിവാഹ മോചനത്തെ പറ്റി ഒരുപാട് അഞ്ജത ഉണ്ടായിരുന്നു, എല്ലാം ഇപ്പോൾ ക്ലിയർ ആയി, അങ്ങ് മുസ്ലിം ഉമ്മത്തിന് ഒരുപാട് അറിവ് പകർന്നു കൊടുക്കണം, ഈ കാലഘട്ടത്തിൽ നിങ്ങൾക് തുല്യം നിങ്ങൾ മാത്രം, എന്റെ നാട്ടിൽ ഒരുപാട് വക്കീലന്മാർ ഉണ്ട്, സ്വന്തം കാര്യം സിന്താബാത്, ഒരു കര്യം പറയട്ടെ, പള്ളി കമ്മറ്റിയിൽ ഉള്ളവർ മുഴുവനും ജാഹിളീങ്ങൾ ആണ്, ഒന്നും അറിയില്ല, അള്ളാഹു നിങ്ങൾക് ദീര്ഗായുസ്സ് നൽകട്ടെ, അസ്സലാമുഅലൈക്കും.

  • @radhakrishnanpo9131
    @radhakrishnanpo9131 Год назад +13

    സാർ .....! തകർത്തു ...... ധീരമായ നിലപാട് : ...! താങ്കൾ ഹൈക്കോടതിയിൽ ഒരു ന്യായാധിപനായി വരേണ്ട ആളാണ് .... : ! നിസ്സംശയമായി പറയുന്നു.

  • @khayarunizaa128
    @khayarunizaa128 20 дней назад +1

    വെരി ഗുഡ്💚

  • @asnaachnoos4481
    @asnaachnoos4481 2 года назад +5

    സത്യം എന്റെ മകൾക്കായി പള്ളിയിൽ കയറി ഇറങ്ങി ഇപ്പോൾ കോടതിയിൽ കയറി ഖുൽഹ് ചെയ്യാൻ പോകുവാന് ഇന്ഷാ അല്ലാഹ്

  • @bismina1992
    @bismina1992 10 месяцев назад +1

    Super presentation 👍

  • @alfiyanadersha530
    @alfiyanadersha530 Месяц назад

    👍 watching in 2024. Very much helpful thank u sooo much sir.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 27 дней назад

    jazakallah khair, barakallah feekum

  • @sainudeenkoya49
    @sainudeenkoya49 2 года назад +5

    വിജ്ഞാന പ്രദമായിരുന്നു.
    അഭിനന്ദനങ്ങൾ.

  • @sabeenasabre8909
    @sabeenasabre8909 Год назад +27

    മഹല്ലുകാർക് എന്തറിയാം 😄ഒരു ചുക്കുമറിയില്ല

    • @Lucifer-v6i
      @Lucifer-v6i 5 месяцев назад +1

      പണപിരിവും കുത്തി തിരിപ്പും അറിയാം 🤣

    • @MuhammedSahad-j9e
      @MuhammedSahad-j9e 5 месяцев назад

      Nammal cheyunha thetin sahakarichal mahal nala mahal

    • @Sikkari-rr5ui
      @Sikkari-rr5ui 5 месяцев назад

      ബിരിയാണി നക്കാനറിയാലോ

    • @AnugrahaBabu
      @AnugrahaBabu 5 месяцев назад

      നേമ്പിന് കഞ്ഞി കൊണ്ട് പോകാനും പോത്തിനെ അറുത്ത് ഇറച്ചി കൊണ്ടുപോകാൻ മാത്രമെ കമ്മറ്റിയ്ക്കാകു പിന്നെ കുത്തി തിരിപ്പ് ഉണ്ടാക്കാൻ കമ്മറ്റിക്കാർ മിടുക്കരാണ്

  • @khaulathaboobacker7308
    @khaulathaboobacker7308 11 месяцев назад +7

    ഞാൻ വിവാഹമോചനത്തിന് വേണ്ടി മഹല്ലുകാരെ സമീപിച്ചതാണ്. അവർ തന്നില്ല. പിന്നെ കോടതിയിൽ പോകേണ്ടി വന്നു.

  • @soudasouda4886
    @soudasouda4886 3 года назад +13

    Masha Allah!!!Sir you have very clearly explained the various methods of divorce in deenul Islam with reference to Holy Quran. Cleared many doubts also. May Almighty bless us all. 👍👍

  • @sulusulfi9602
    @sulusulfi9602 11 месяцев назад +6

    മഹ്ർ husband neruthe thanne തിരിച്ച് മേടിച്ചിട്ടുണ്ടെങ്കിൽ എങ്ങനെയാണ്

  • @rajankk7796
    @rajankk7796 20 дней назад

    Hearty congratulations sir.. Imparting knowledge is indeed a noble work. U do it sincerely. As a lawyer having not much bar practice your teaching class is very useful... Wish u all success...

  • @Rainbow-zh4xz
    @Rainbow-zh4xz Год назад +1

    God bless you 👍🏻👍🏻👍🏻

  • @Rainbow-zh4xz
    @Rainbow-zh4xz 2 года назад +9

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Koyamu-c3n
    @Koyamu-c3n 5 месяцев назад +1

    Allahu. Anugrahikkatte

  • @inshasup8733
    @inshasup8733 Год назад +1

    നല്ല രീതിയിലുള്ള അറിവുകൾ തന്നതിന് നന്ദി

  • @Shebeeb55
    @Shebeeb55 3 года назад +16

    മാഷാ അല്ലാഹ്... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @theunknowntutor2838
    @theunknowntutor2838 2 года назад +1

    Masha allah alhumdulillah allahu thangale anugrahikatte ameen

  • @mammysbakerymammysbakery5360
    @mammysbakerymammysbakery5360 Год назад +2

    സാർ പറഞ്ഞത് വളരെ ശരിയാണ് എന്നാൽ ഈ മഹൽ കല്യാണത്തിന് ഫീസ് വാങ്ങാനും മാസവരി വാങ്ങും ഇതാണ് ഇന്നത്തെ മഹൽ അങ്ങയെപ്പോലെ അറിവു ള്ളവർ മുസ്ലീം ജമാത്ത് സ്ഥാനങ്ങൾ വഹിക്കണം

  • @salmanes4416
    @salmanes4416 3 года назад +4

    جزاكم الله خيرا

  • @elliyasjenna9334
    @elliyasjenna9334 3 года назад +5

    Good message, Good advacote👍

  • @aminakuttyaminakutty4186
    @aminakuttyaminakutty4186 3 года назад +6

    അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @ashifapm8182
    @ashifapm8182 2 года назад +4

    Suupper classs

  • @Unnikrishnan-qe6pv
    @Unnikrishnan-qe6pv 2 года назад +7

    സർ ഇനിയും സാറിന്റെ ഉപകാരപ്രദമായ videos പ്രതീക്ഷിക്കുന്നു. 🙏

  • @Ashraf_infosys
    @Ashraf_infosys Год назад +1

    അള്ളാഹു അനുഗ്രരഹിക്കട്ടെ. അമീൻ.

  • @unaismuhammed6925
    @unaismuhammed6925 2 года назад +4

    എല്ലാം വ്യക്തമാക്കി പറഞ്ഞ് തന്നു...😊🙌

  • @shamnashanu1314
    @shamnashanu1314 2 года назад +2

    alhamdu lilla valare ubakamai

  • @nizarahmad5840
    @nizarahmad5840 3 года назад +3

    Masha Allah... May God increase your knowledge...

  • @jumis_vlog
    @jumis_vlog 8 месяцев назад

    Allahu sir nu elle anugrahangalum nalkatte aameen .

  • @KunjikoyaKunjikoya-n3v
    @KunjikoyaKunjikoya-n3v 2 месяца назад

    Good 👍🏻

  • @shahidaibrahim371
    @shahidaibrahim371 2 года назад +3

    Verygood speech

  • @khaulathaboobacker7308
    @khaulathaboobacker7308 11 месяцев назад

    Sir പറഞ്ഞതൊക്കെ വളരെ സത്യം

  • @nisheenakarattil4409
    @nisheenakarattil4409 3 года назад +3

    Mashaallah.. Great

  • @aneeshabasheer7372
    @aneeshabasheer7372 2 года назад +11

    Sir..മഹല്ലുകരെ കുറിചു പറഞ്ഞതിന് നന്ദി

  • @jafarali8250
    @jafarali8250 3 года назад +4

    Fantastic explanations bro👍

  • @sajanashanavas7586
    @sajanashanavas7586 Год назад +1

    Good

  • @jumis_vlog
    @jumis_vlog 8 месяцев назад

    Sir paranjath valare correct aanu. Ente jeevitham nasippichath Mahal aanu.

  • @nazeemashajahan6016
    @nazeemashajahan6016 2 месяца назад

    മാഷാ അള്ളാ

  • @favaskc-ce2up
    @favaskc-ce2up 2 года назад +5

    Thoppi vecha molyamarkk arayilla. Alhamdulillah ningal share cheydad kond valiya upakaramayi

  • @Asfilmproduction992
    @Asfilmproduction992 2 года назад +1

    Super speak

  • @advocatesujeshpunnolil1046
    @advocatesujeshpunnolil1046 3 года назад +4

    Good attempt

  • @rizzuvava1002
    @rizzuvava1002 Год назад

    Good information sir

  • @hamanullasulaiman3053
    @hamanullasulaiman3053 Год назад

    Sir please share yr.location

  • @soujathfanar1869
    @soujathfanar1869 Месяц назад

    സാർ..... എനിക്കും കുറച്ചു കാര്യങൾ പറഞ്ഞുതരാമോ 😔😔😔.

  • @clearthings9282
    @clearthings9282 11 месяцев назад

    🤲🤲🤲

  • @hishadarifa4428
    @hishadarifa4428 11 месяцев назад +1

    നമ്പർ തരുമോ സർ

  • @saleemuddine6585
    @saleemuddine6585 Месяц назад

    പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നുവെങ്കിൽ എന്താ ചെയ്യും

  • @bushrabasheerbushu4514
    @bushrabasheerbushu4514 Год назад +2

    Mahar husband thirich vangit thannilla enn kodathiyil husband paranjal ent cheyyum?plz reply sir?

  • @safiyacm7476
    @safiyacm7476 3 месяца назад

    👍👍🎉🎉

  • @shakeerm4111
    @shakeerm4111 3 года назад +1

    Masha allah

  • @ashifkh2524
    @ashifkh2524 Год назад +1

    Husband sammathikunnillelo apo entha cheyya…pinne mahallu kammattikkaru sammathikunnille entha cheyya

  • @abumuhammad7433
    @abumuhammad7433 10 месяцев назад

    👌👍👍

  • @mohammedrazi6557
    @mohammedrazi6557 Год назад +1

    സാർ രണ്ടര വർഷമായി കേസുകൊടുത്തു കുട്ടിക്ക് ചെലവിനു ഞങ്ങൾക്ക് തരാനുള്ള നഷ്ടപരിഹാരവും തരാമെന്ന് പറഞ്ഞു കോടതി അവൻ ഇൻഗ്രിമെന്റ് വെച്ചു ഒന്നര വർഷമായി ഇതുവരെ കുട്ടിക്ക് ചെലവിന് തന്നിട്ടില്ല ഞങ്ങളെ നഷ്ടപരിഹാരവും തന്നിട്ടില്ല ഇതിന് എന്തെങ്കിലും ഒരു വഴിയുണ്ടോ അവൻ മൊഴിയും തരുന്നില്ല അങ്ങോട്ട് മൊഴി വാങ്ങാൻ കോടതിയിൽ കൊടുത്തിട്ടുണ്ട് അതിന് കുറേ താമസം പിടിക്കുമോ

  • @Unnikrishnan-qe6pv
    @Unnikrishnan-qe6pv 2 года назад +3

    Sir case citation ഒന്ന് അയക്കുമോ please

  • @suhara8424
    @suhara8424 10 месяцев назад +2

    സർ . ഇതോടൊപ്പം ചോദിക്കട്ടെ. പെണ്ണിനും ആണിന്നും അതായത് കുൽ അ നടത്തിയ വർ വീണ്ടും ഒന്നിക്കണമെന്ന് തോന്നിയാൽ അത് നടക്കാൻ ശരീഅത്ത് വിധിയുണ്ടോ.

    • @mashoodmashood2721
      @mashoodmashood2721 8 месяцев назад +1

      Kkk

    • @mmaliyar3035
      @mmaliyar3035 7 месяцев назад +2

      വ്യഭിചാരത്തിൽ ഉള്ള ശാപ പ്രാർത്ഥന ഒഴികെ മറ്റ് എല്ലാ വിവാഹ മോചന ശേഷവും അതായത് തലാക്ക്, ഖുൽ അ്, മുബാറഅ, ഫസഹ് എന്നീ ഏത് രീതിയിലുള്ള വിവാഹ മോചന ശേഷവും (അവർക്കിടയിൽ മുൻപ് രണ്ടു വിവാഹ മോചനം നടന്നിട്ടിലെങ്കിൽ) അവർക്ക് തമ്മിൽ വീണ്ടും നികാഹ് നടത്തി തുടർന്ന് ജീവിക്കാം

    • @MuhammedSahad-j9e
      @MuhammedSahad-j9e 5 месяцев назад +1

      Mm

  • @heminthaha6382
    @heminthaha6382 11 месяцев назад

    Kulhin ethra month aan idda irikal

  • @alshajishaji2054
    @alshajishaji2054 4 месяца назад

    കോൺടാക്ട് no pls

  • @ReenaSalman-y5t
    @ReenaSalman-y5t Год назад +1

    Sir antte divorse kazhinjathanu.Eppol anikkoralochana vannittundu.Ayal divorse aayittilla pakshe avarthammil bandhamonnumilla.Avar bandhamozhiyilla.Njangal thammil vivaham cheyyan aagrahikkunnundu.Athinu muslim niyama prakaram vivaham kazhikkan anthucheyyanam.Onnu replay tharumo?

  • @riswanpoongodu6719
    @riswanpoongodu6719 9 месяцев назад +2

    സാർ ന്റെ ഫോൺ നബർ ഒന്ന് തരുമോ

  • @sajnashahir7654
    @sajnashahir7654 3 года назад +2

    Appo thalakinu sakshikal veno...pls reply me

    • @mmaliyar3035
      @mmaliyar3035 3 года назад

      തലാക്ക് രീതി വിശദീകരിക്കുന്ന ഒരു വീഡിയോ ഉടൻ ഇടാം

  • @theunknowntutor2838
    @theunknowntutor2838 2 года назад

    Thank u sir

  • @rasheedakp6371
    @rasheedakp6371 3 года назад +1

    Great 👍

  • @shahalakassim4616
    @shahalakassim4616 Год назад

    Correct anu Sir mahalkkare kond paranjath vallatha avsthaya nammle itt kalippikka avar

  • @rasheedmaster3136
    @rasheedmaster3136 3 года назад +2

    Great

  • @achuahammed9143
    @achuahammed9143 3 года назад +4

    Njan adyamaitaanu sirnte vedio kaanunne..orupaad karyangal manasilakan kazhinju.thankz ..sir pallicommettikar ariyathe oral 2amath vivaham kazhichal (bharya nilavil ulla oral)ayaley 6 months suspend cheyyanan kazhiyo.anganeyoru rule undo.plz rply

  • @knaboobacker9092
    @knaboobacker9092 Год назад +1

    sir,
    ഖുൽഹ് നടത്തിയാൽ , പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ, സമർപ്പിക്കുവാൻ ഈ agrement ന്റെ copy മതിയാവുമൊ ?

  • @mohammedsadakath9340
    @mohammedsadakath9340 Год назад +1

    സാർ നമ്പറ് തരുവോ

  • @anzarmuhammed8775
    @anzarmuhammed8775 Год назад

    Ph no plz sir

  • @halaskitchen7124
    @halaskitchen7124 3 месяца назад

    Sir..mahar ulpede ynde uppa thanna 150 pavan goldum koodi Avan eduthittitund..apo njan angot nashta pariharam kodukendadundo ?

  • @Business_Worldwide1
    @Business_Worldwide1 4 месяца назад

    മതാഅ, പരിതോഷികം എന്നതിനെ പറ്റി വീഡിയോ ഇത് വരെ വന്നില്ല !! Waiting

  • @user-sl3fs3dc3g
    @user-sl3fs3dc3g Год назад

    ഹലോ sir നികളുടെ nober തരുമോ

  • @zainudheenkt3606
    @zainudheenkt3606 Год назад +1

    സ്ത്രീകൾക്ക് പുരുഷന്റെ സമ്മതം ഇല്ലാതെ ഖുൽഹു ചെയ്യാൻ കഴിയുമോ

  • @NajeenaNajeena-lp4fw
    @NajeenaNajeena-lp4fw 6 месяцев назад +1

    നമ്പർ തെരവോ

  • @chupachupa2340
    @chupachupa2340 Год назад +3

    Well said palli committee oru mikku orimikku enn paranjittan pala pen kuttikalum athmahtyayil ethunnath 😢😢 ente avasthayum ithaan ippo

  • @achunoora2307
    @achunoora2307 Год назад +5

    Pls rply sir, 8കൊല്ലം മുൻപ് സ്ത്രീദനം ആയി കൊടുത്ത സ്വർണം ഇപ്പൊ തിരിച്ചു തരുമ്പോ അന്നത്തെ വില അനുസരിച്ചണോ, അതോ സ്വർണം സ്വർണമായിട്ട് തന്നെ യാണോ തിരിച്ചു ചോദിക്ക്കേണ്ടത്....

  • @travelvlogs7351
    @travelvlogs7351 3 года назад +1

    Sir, kunjungalde avakasham islamika chrithram , islamika niyamam , Indian law iva 3 um vach onnu parayamo

    • @mmaliyar3035
      @mmaliyar3035 3 года назад

      വിഷയം മനസ്സിലായില്ല

    • @suharahassan5558
      @suharahassan5558 3 года назад +1

      Quran mudi vekkan pattilla velicham puratheku varatte

    • @mohammedmuhsin5375
      @mohammedmuhsin5375 3 года назад

      @@mmaliyar3035 കുട്ടികളുടെ കസ്റ്റഡി ആണെന്ന് തോന്നുന്നു

    • @MrRabz2002
      @MrRabz2002 3 года назад

      السّلام ءليكم ورحمة الله وبركاته
      About kids custody

  • @pkmuhammedhisan
    @pkmuhammedhisan 2 года назад

    Big salute

  • @mohammedsavad1951
    @mohammedsavad1951 Месяц назад

    Sarinte number kittumo

  • @althafk2821
    @althafk2821 Год назад

    Sir ന്റെ ഫോൺ നമ്പർ ഉണ്ടോ?

  • @afsalummathoor1297
    @afsalummathoor1297 Год назад

    Musim personal law enna book kittumo?

  • @ShafiKallambalam
    @ShafiKallambalam Год назад

    Sir no

  • @asnaaizin4949
    @asnaaizin4949 2 года назад

    Appol purushan tholaq thannillenkil enthaanu cheyyend???

  • @femina-z6t
    @femina-z6t 7 месяцев назад +1

    മഹർ അവർ എടുത്തു അതും തിരിച്ചു കൊടുക്കണോ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +2

    വളരെ അറിവുള്ള ഒരു വകീൽ... കൊറേ പണ്ഡിതരെ ത്വലക്ക് മായി ബന്ധപ്പെട്ട് സമീപിച്ചു...2 സുന്നി പണ്ഡിതർക്ക് 4 അപിപ്രായം...

  • @arshadniz2551
    @arshadniz2551 3 года назад +3

    Valuble information

  • @femina-z6t
    @femina-z6t 7 месяцев назад +2

    ഞാൻ ഖുൽഹു ചെയ്‌തു കമ്മിറ്റിയിൽ ചെന്നിട്ട് ഒരു കാര്യം ഉണ്ടായില്ല പുരുഷൻക് വിവാഹം കഴിക്കാൻ ഒരു നിയമം ഇല്ല

  • @ansiyasurumi7816
    @ansiyasurumi7816 2 года назад +3

    Sir endy dyvoce pallimugene nadathi . Njgalu mrg rejester cheithittilla. Ayalk vere vivaham kazhikanamenennu paraunnu. Enik enthegikum neethi kittanamegil Njan enth venam

  • @IshaIsha-b9x
    @IshaIsha-b9x Год назад +1

    Nhjangal vannappol idh pole samadhanathil samsarichillallo appol endh deshyamayirunnu

  • @msentertainment8744
    @msentertainment8744 Год назад

    Correct

  • @naushada1890
    @naushada1890 10 месяцев назад +1

    മുബാറത്തിൽഎന്തെല്ലാംവാചകങ്ങൾഉണ്ടായിരിക്കണം

  • @sanoopshan9604
    @sanoopshan9604 2 года назад +1

    👍

  • @kuku376
    @kuku376 2 года назад

    Gcc vechu nadakkumooo

  • @abdurahman3147
    @abdurahman3147 2 года назад

    Gulh cheyth kazhinnal vere kalyanm kazhikan enth cheyuanam athinde legel papperokke evidunn kittum

  • @hyderali3823
    @hyderali3823 2 года назад +1

    മുബാറ മൂലമുള്ള വിവാഹ മോചനത്തിന് ത്വലാക്ക് ആവശ്യമുണ്ടോ ?

    • @afsalps5046
      @afsalps5046 Год назад +1

      Enikkum ulla samshayam aanu. Ethinulla marupadi paranj tharumo?

    • @achunoora2307
      @achunoora2307 Год назад

      ഇല്ലെന്ന് തോന്നുന്നു

    • @jaaz6221
      @jaaz6221 10 месяцев назад +1

      മുബാറത് വഴി ഡിവോഴ്സ് ആയി, ഒരു തലാഖ് ചൊല്ലി, പിന്നീട് ഇവർക്കു ഒരുമിക്കണം എന്ന് തോന്നിയാൽ പുതിയ നിക്കാഹ് വഴി വീണ്ടും ഒന്നാവാൻ പറ്റുമോ?

  • @hindrasheed4692
    @hindrasheed4692 3 года назад +2

    👍🏻👍🏻

  • @muzammilnilambur6639
    @muzammilnilambur6639 Год назад

    ഖുൽഅ നിയമപ്രകാരം വിവാഹമോജനം ചെയ്താൽ എല്ലാം കഴിഞ്ഞിട്ട് അവർ പോയി കള്ള കേസ് കൊടുത്താൽ എന്ത് ചെയ്യും

  • @naaztrendycollections7720
    @naaztrendycollections7720 2 года назад

    Kulu avasyapetaal athu cheythu tharan mahallu thayyarayillengil enthanu cheyyendath pls rply

    • @mmaliyar3035
      @mmaliyar3035 2 года назад

      അപ്പോൾ കോടതിയെ സമീപിക്കുക.