കരിംജീരകം അറിയേണ്ട ആരോഗ്യ ഗുണങ്ങൾ | black seed health benefits | karimjeerakam malayalam |

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 455

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 года назад +80

    നല്ല ഉപദേശം Drക്ക് ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ -

  • @mayamubeena2566
    @mayamubeena2566 2 года назад +10

    കരീം ജീരകത്തിന്റെ ഗുണങ്ങൾ പലതാണ് കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ 100 % ഗുണം കിട്ടും നല്ല ഗുണ പ്രഥമായ വീഡിയോ

  • @ssworld9262
    @ssworld9262 Год назад +6

    വളരെ നല്ല നിലയിൽ Doctor വ്യക്തമാക്കിത്തന്നു അഭിനന്ദനങ്ങൾ 🩺👍

  • @faizthegamer4853
    @faizthegamer4853 Год назад +3

    Very informative നടി ഷീലയുടെ സൗണ്ട് പോലെയുണ്ട്

  • @sajin561
    @sajin561 2 года назад +6

    ഈ കരിജീരകം ഇത്രേം ഗുണങ്ങൾ ഉള്ളവ ആരുന്നോ . THank you so much for your great information

  • @rahla5298
    @rahla5298 2 года назад +2

    Maranamallatha ella rogathinum useful aya onnanu ee karimjeeragam. Valre useful vedeo and God prepration

  • @missionknowledge4032
    @missionknowledge4032 3 года назад +4

    Avatharana shyli super gunangal Puthiya arivu👍👍👍

  • @sreeraj6000
    @sreeraj6000 2 года назад +2

    Valre useful aaya information.karimjeeram ithra gunamullatha ennu arinjilla. Valuable information. I will share it to my friends

  • @BabyJanaki-m1g
    @BabyJanaki-m1g 4 месяца назад +1

    Nalla avatharanam nanni Dr.

  • @hamzathaliellikkal4196
    @hamzathaliellikkal4196 4 года назад +5

    വളരെ നല്ല അറിവ് തന്നതിന് നന്ദി, വീണ്ടും ഇത് പോലെത്തെ ഉപദേശങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @ratnakumarimp9137
    @ratnakumarimp9137 3 месяца назад +1

    Nalla arivu thank you very much

  • @amreenbasheer4673
    @amreenbasheer4673 3 года назад +5

    Jana nanmakku avashyamaya arivukal pakarnnu thanna dr.kku abhinandanangal.! Thanks.

  • @rahmathmolmk1449
    @rahmathmolmk1449 3 года назад +9

    നല്ല വിവരണം... Thank you Dr...

  • @RajinaRagesh
    @RajinaRagesh Год назад +1

    Good information. Mam fatyliver maaran karinjeerakam edhu reedhiyilanu upayogikendadh

  • @pbalakrishnanmilma2938
    @pbalakrishnanmilma2938 7 месяцев назад +1

    വളരെ നന്ദി

  • @balakrishnank1851
    @balakrishnank1851 3 года назад +3

    Nalla message aayirunu Dr thanks

  • @travelworld3195
    @travelworld3195 3 года назад +53

    Nabi (s) paranjadhellam sathyam thanne

    • @sjmtnd4272
      @sjmtnd4272 3 года назад +5

      പണ്ടത്തെ ആൾക്കാർക്ക് എത്രയോ മരുന്നുകളെപ്പറ്റി അറിവുണ്ടായിരുന്നു, അന്നുള്ളവർക്കും അസുഖങ്ങളും പ്രയാസങ്ങളും അനുഭവിച്ചിരുന്നു അതിന് എത്രയോ ആയുർവേദമരുന്നുകൾ അവർ ഉപയോഗിച്ചിരുന്നു, അതിനു പ്രവചനത്തിന്റെ ആവശ്യം ഇല്ല

    • @ratheeshputhupully7020
      @ratheeshputhupully7020 3 года назад +1

      😂

    • @aswathysabu2917
      @aswathysabu2917 3 года назад +5

      🤣🤣

    • @ratheeshputhupully7020
      @ratheeshputhupully7020 3 года назад

      @@aswathysabu2917 😂

    • @nilgiridiary849
      @nilgiridiary849 3 года назад

      Enneyum support chyuumo plz 🙏

  • @anudiluvloagmytimemyrools360
    @anudiluvloagmytimemyrools360 3 года назад +4

    ഒരുപാട് നല്ല അറിവുകൾ തന്നതിന് നന്ദി

  • @aboothahirfalily5931
    @aboothahirfalily5931 3 года назад +7

    ബഹുമാന നിറഞ്ഞ ഡോക്ടർക്ക് ഒരു പാട് നന്ദി

  • @binupradeeshbinu5881
    @binupradeeshbinu5881 22 дня назад +1

    Thank u mam ur valuable information

  • @GopalakrishnanT.N
    @GopalakrishnanT.N 4 месяца назад +2

    നല്ല അറിവുകൾ

  • @venugopalnair8175
    @venugopalnair8175 3 года назад +8

    ഡോക്ടർ ദീപികയുടെ നല്ല വിവരണത്തിന് നമസ്കാര൦🙏🙏🙏

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 4 месяца назад +1

    Best information ❤ Thank you Dr

  • @fayasniyas6572
    @fayasniyas6572 2 года назад +2

    Coronaik sheshamulla shwasamuttal fast heartbeatsinum karinjeerakam vellam kudichal marumo pls reply

  • @kaliankandath698
    @kaliankandath698 Год назад +3

    Very informate. Thank you Dr

  • @travelworld3195
    @travelworld3195 3 года назад +3

    Karimjeerakam nannyi thilappichu verum vayattil kudikk

  • @ishaqishaq7107
    @ishaqishaq7107 2 года назад +69

    1400വർഷങ്ങക്ക് മുൻപ് പ്രവാചകൻ പറഞ്ഞു 👍🏻🥰

    • @nifilc1151
      @nifilc1151 Год назад +2

      Allahu akkber

    • @lothbrok6510
      @lothbrok6510 Год назад +3

      Our prophet ❤️❤️‍🔥

    • @asiyac4528
      @asiyac4528 Год назад +1

      S

    • @Sunilkumar-in7gw
      @Sunilkumar-in7gw Год назад

      1400 വർഷങ്ങൾക്ക് മുൻപ് ഖുറാനിൽ പറയുന്നതിന് 3500 വർഷം മുൻപ് ഈജിപ്ഷ്യൻ ഉപയോഗിക്കാറുണ്ട് ,മമ്മിയെ കേട് കൂടാതെ സൂക്ഷിക്കാനുള്ള മരുന്ന് കൂട്ടിനൊപ്പം 😅😅😅

    • @Raadheeshs
      @Raadheeshs Год назад +2

      അതൊരു ഒന്നാന്തരം തള്ളായിരുന്നു😂😂 തള്ളാശന്റെ😂😂

  • @MomoHiOla
    @MomoHiOla 9 месяцев назад +3

    Sushruta Ayurveda mentioned Kalonji (black seed) 1600 BC 🔥
    Native to the Mediterranean and Asian regions, Black Seed has been cultivated for over 3,000 years for a multitude of uses. Harvested from the Nigella sativa plant, Black Seed has been used by the ancient Egyptians to treat ailments such as digestive issues and inflammatory skin conditions such as rashes and bites.
    IT CURES EVERYTHINY EXCEPT MEAT POISONING

  • @happyfaces8142
    @happyfaces8142 11 месяцев назад +1

    Mam pcod fattyliver thyroid ullavar engane upayogikkam

  • @riyazcoorg2411
    @riyazcoorg2411 9 месяцев назад +1

    Dr karijeerigam pachayayi kazhikunnadil buddimuttundo.plz reply

  • @engineeringlife8256
    @engineeringlife8256 2 года назад +2

    Dear doctor...which one is real one..is it our same jeerakam in black color or is it that black seed like sesame(ellu).

  • @youtubrutasi3308
    @youtubrutasi3308 4 года назад +7

    Njan pcod Maran daily kal spoon veetham vellathil thilappich kudikkunnunde nallathano.

  • @husainmuhammad7758
    @husainmuhammad7758 Год назад +1

    Dr പാലും ഒട്ട്സ് ന്റെ യും കൂടെ കരിം ജീരകം വറുത്തു പൊടിച്ചത് ഉപയോഗിക്കാമോ, എത്ര അളവിൽ ഉപയോഗിക്കണം,

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 5 месяцев назад +2

    സ്ഥിരമായിഉപയോഗിക്കുന്നത്കൊണ്ട്ഒരുകുഴപ്പവുംഇല്ല. ഞാൻകാലങ്ങളായിഉപയോഗിക്കുന്നു

  • @shemeerafathi1444
    @shemeerafathi1444 3 года назад +3

    Karim jeerakam oil hairnu nallayano daily apply cheyamo plz reply Dr

  • @zikkanthart2206
    @zikkanthart2206 2 года назад +3

    Thank you modam for your good information 👍

  • @sunnychackopranavam5664
    @sunnychackopranavam5664 8 дней назад +1

    Dr. നല്ല കരിം ജീരകം കണ്ടിട്ടുണ്ടോ?
    അതോ കലോഞ്ചിയെ കുറിച്ച് ആണോ പറയുന്നത്.

  • @chilankachilanka9957
    @chilankachilanka9957 2 года назад +1

    Psoriasis ullavark karimjeerakam oil use cheythal benefit undakumo doctor

  • @asiya898
    @asiya898 2 года назад +2

    Doctor karimjeerakam etu telapicha vellam divasam atra glass vellam kudikam please doctor

  • @MohamedAshraf-so9sh
    @MohamedAshraf-so9sh Год назад +4

    Useful. Thanks

  • @harisOdavath
    @harisOdavath 3 года назад +5

    Highly useful video. Thank you Doctor

  • @sudheeshsudhi2235
    @sudheeshsudhi2235 2 года назад +1

    Dr itu use cheytal blood platelet count increase cheyum ennu vayichirunnu itu sari anenkil engane use cheyyanam
    Please reply Doctor

  • @manojss1263
    @manojss1263 3 года назад +2

    Daily black seed wateril boil cheythu a vellam kudikkamo .minimum 2 glass vellam kudikkamo

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +2

      Kurachu kalam kazhichu stop cheyyuka. Continuous use venda as I said in the video

  • @reshmirajeev6516
    @reshmirajeev6516 2 года назад +2

    Doctor, ente മോൾക്ക് 5.1/2 years und. Kurachu അധികം നാളുകളായി dry cough ആണ്. Medicines കുറെ അധികമായി കഴിക്കുന്നു. അവളുടെ ഡ്രൈ സ്കിൻ ആണ്. ഉള്ളം കൈ ഒക്കെ നല്ല chorichilund. കുളിപ്പിക്കുമ്പോൾ കരിഞ്ചീരമെണ്ണ ഉപയോഗിച്ചാൽ ചുമയും ജലദോഷവും & ഡ്രൈ സ്കിൻ മാറുമോ. എത്ര നാള് use ചെയ്യണം. എങ്ങനെ ഉപയോഗിക്കണം എന്ന് കൂടി പറഞ്ഞു തരാമോ. Plz help me...

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 года назад +1

      Allergy undenkil athinu treatment edukkanam

    • @reshmirajeev6516
      @reshmirajeev6516 2 года назад

      Moisturex cream & diprobate RD cream aanu ഉപയോഗിക്കുന്നത്. എന്നാലും ഉള്ളംകൈ പ്രായമായവരുടെ പോലെ ആണ്. Dry cough nu medicines കഴിക്കുന്നുണ്ട്

  • @kaliankandath698
    @kaliankandath698 3 года назад +6

    Thank-you, for the detailed information

  • @pnarayanan5984
    @pnarayanan5984 3 года назад +4

    Very very good information thanks a lot Dr.

  • @manumaman3339
    @manumaman3339 Год назад +4

    Very informative...!

  • @muneeramuneera2510
    @muneeramuneera2510 Год назад +1

    Raktha vadathin engane use cheyya

  • @jyothibasu3669
    @jyothibasu3669 4 года назад +4

    Mam very very good information 👍 excellent thanks 😊

  • @achuarchana211
    @achuarchana211 2 месяца назад

    Hai feeding mother use cheyyamo

  • @revathygopinath4797
    @revathygopinath4797 4 года назад +9

    Doc.. videoyil kunjugalk use cheyyamo egane cheyyam ennu kudi parayamo..

  • @user-ve1ib3vk8q
    @user-ve1ib3vk8q 4 месяца назад

    എന്റെ ചേച്ചിക്ക് വയറ്റിൽ 10 kg അടുത്തുള്ള മുഴ ഉണ്ട് ഇത് കഴിച്ചാൽ ആശ്വാസം ഉണ്ടാകുമോ. കുറച്ചു പ്രശ്നം ഉള്ള ആൾ ആയോണ്ട് ഓപ്പറേഷൻ ഒന്നും പറ്റില്ല

  • @asifusman9036
    @asifusman9036 8 месяцев назад +2

    1400 years before muhammed rasool say ..black seed is a good medicine all health issues without died

  • @Real_faraan
    @Real_faraan 3 года назад +2

    Covid positive aya oral kizhi ketti mookkil manakunathin orblm undo pls replay dr

  • @jaseenamubarakjaseena7811
    @jaseenamubarakjaseena7811 3 года назад +5

    DOCTER: THANK YOU SO MUCH🙂

  • @bincythomas8715
    @bincythomas8715 4 года назад +3

    Dear Doctor,
    Could you please tell, how to use it to reduce cholesterol.
    Hoping for an early reply.

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 года назад +3

      If it is black seed, u can use it by boiling with water n drink it or else if it is black seed oil, use 1/2 tsp with honey..

    • @bincythomas8715
      @bincythomas8715 4 года назад +3

      @@DrDeepikasHealthTips Thank you doctor for reply.
      Water needs to drink in empty stomach or anytime during the day.

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 года назад +1

      See this video....
      ruclips.net/video/WMogM4t7-l8/видео.html

  • @moideenmoideen6320
    @moideenmoideen6320 2 года назад +2

    ഫെയ്സൽ നവർ പാൽ സി എന്ന അസുഖത്തിന്ന് മുഖത്ത് തേച്ച് കരിം ജീരക എണ്ണ ഇട്ട് മസാജ് ചെയ്യാമോ?? ??

  • @paavakutty...toysandcosmet7014
    @paavakutty...toysandcosmet7014 Год назад +2

    Quraanil kareem.maasha allah.

  • @sasidharanmmsasidharan7706
    @sasidharanmmsasidharan7706 3 года назад +3

    Thank you very much Doctor

  • @sruthynibinadw
    @sruthynibinadw 2 года назад +2

    Doctor madam കരിഞ്ജീരകം എണ്ണ തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ prevent ചെയ്യാൻ സഹായിക്കുവോ? Please reply mam.... Sorry mam ee video full kettappol manassilayii... Ee question answer🙏

  • @ssworld9262
    @ssworld9262 Год назад +1

    Today Happy Doctor's Day🩺

  • @ansabakmanu2525
    @ansabakmanu2525 2 года назад

    Hlo doctor eganeya Alzheimers rogigalk Ed upayogikkunnad engane upayogikkanam eppol?

  • @abubakeraralam8789
    @abubakeraralam8789 3 года назад +2

    നന്ദി ഡോക്ടർ നന്ദി

  • @bibinak455
    @bibinak455 3 года назад +2

    Madam. .black seed direct aayi kayichu koode. ? Any side effects

  • @angelouseph4591
    @angelouseph4591 3 года назад +1

    Dr ithu engane daily hair use cheyyendath .means chodakkano ,pinne ithil olive add cheyyhal any problem

  • @thomasmathew6125
    @thomasmathew6125 5 месяцев назад +1

    Well explained

  • @ssworld9262
    @ssworld9262 Год назад +1

    ഹലോ ഡോക്ടർ കരിഞ്ജീരകം തിളഒപ്പിച്ചാറിയ വെള്ളത്തോടെ വിഴുങ്ങുന്നത് കൊണ്ട് ശരീരത്തിൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ 🤔

  • @kgwilson4102
    @kgwilson4102 Год назад +1

    Dr. Please homeo medicine kazhikkkumbol jeerakam kazhikkamo.not karimjeerakam

  • @baluzzzz
    @baluzzzz 3 месяца назад +1

    Pregnant womens ith kazhichal kunjinu nthelum problm undagumo

  • @stellamary9809
    @stellamary9809 3 года назад +2

    Karumjeerakam good for weight loss before marriage plzx reply madam

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Cholesterol kuraykam.. but weight loss ne kurichu studies nadakkunnathe ullu

    • @stellamary9809
      @stellamary9809 3 года назад +1

      @@DrDeepikasHealthTips vayar nalla pole korayumalooo kudikaloo madam

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад +1

      Kudikkunnathu kondu doshamonnumilla. Vayaru kurayan ettavum nallathu exercise anu

  • @sreevalsam1043
    @sreevalsam1043 4 года назад +4

    Karimjeerakam koddu anna uddakkunnatinappatti Veedio chayyumo doctora Sascribe chaytu.

  • @aminahs4036
    @aminahs4036 3 года назад +2

    മുഖകുരുവും പാടും മാറുമോ കരിഞ്ജീരകം ഉപയോഗിച്ചാൽ...

  • @viswanathsreedevi7416
    @viswanathsreedevi7416 2 года назад +2

    എത്ര വയസ്സുമുതൽ യൂസ് ചെയാം കരിംജീരകം ഇട്ടു തിളപ്പിച്ച vellam

  • @sujanyamp4813
    @sujanyamp4813 2 года назад

    Thalaneerirakkathinu upayogikkaamo

  • @sabu3442
    @sabu3442 3 года назад +4

    There is a confusion of which is karimjeerakam/ black cumin and black seeds/ kalonji/ nigella. Please clarify it.

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад

      All are same. Different names

    • @sabu3442
      @sabu3442 3 года назад

      @@DrDeepikasHealthTips In that way it is promoting. But I object that all are same. Kalonji/ nigella is not even the same family of black cumin.

  • @rafeequeathimannil3841
    @rafeequeathimannil3841 3 года назад +2

    Thanks. Very Usefull

  • @huzaincha1364
    @huzaincha1364 3 года назад +1

    Dr karinjeerakam angane thanene oru nullu kazhichal eni problem

  • @jayalekshmijayasree4584
    @jayalekshmijayasree4584 3 года назад +2

    foracort rotacaps 400 tabllet Inhalar ഉപയോഗിക്കുന്നുണ്ട്
    എനിക്ക് കരിഞ്ജീരകം ഉപയോഗിക്കാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 года назад

      Upayogikkam....2 or 3 months use cheythu complaint kuranjal usage kurakkanam...as I said in the video....

  • @abdulshukkuranvar927
    @abdulshukkuranvar927 4 года назад +4

    Thanks for the information

  • @shaheed9872
    @shaheed9872 3 года назад +1

    Mam
    തൈറോയ്ഡ് ഉള്ളവർക്ക് ഉപയോഗിക്കാമോ തൈറോയ്ഡിന് നല്ലതാണോ
    Please Reply

  • @yusufakkadan6395
    @yusufakkadan6395 3 года назад +3

    Godspeech

  • @mithuncherakkapara5251
    @mithuncherakkapara5251 4 года назад +4

    താങ്ക്യൂ mam

  • @rajeshbabu7001
    @rajeshbabu7001 3 года назад +2

    നല്ല മെസ്സേജ്

  • @ashrafondathashraf4407
    @ashrafondathashraf4407 3 года назад +5

    Very very useful information

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 3 года назад +1

    Hi mam karimjeerakam sugar ullavarkku mathrame kazhikkan padullu ath varuth podikkathe pacha jeerakam veyilath unakki podich thenil cherth kazhikkunnath kondu doshamumdo

  • @sajeshbalan2787
    @sajeshbalan2787 3 года назад +1

    Thakyou sister

  • @maryvarghese7930
    @maryvarghese7930 3 года назад +2

    Psoriasis karijeerkam oil skin apply used anno pls replay

  • @sekharpalat4616
    @sekharpalat4616 3 года назад +1

    Njan divasavum rathri vellam thilappichu ravile verum vayatil kudikkarundu, kuzhappamundo

  • @rajithashaji2171
    @rajithashaji2171 4 года назад +2

    Pressure nu Randy neram marunnu kazikunnund athinde oppam Karim jeerakam koodi kazichal kuzappamundo reply tharane

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 года назад

      Karimjeerakam kazhikkam but life long kazhikkanda... pressure normal ayal stop cheyyam...pinneedu pressure kuduka anenkil appo mathram kazhikkam.....

    • @rajithashaji2171
      @rajithashaji2171 4 года назад +1

      @@DrDeepikasHealthTips thank you mam

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 года назад +1

      Welcome

  • @jayalekshmijayasree4584
    @jayalekshmijayasree4584 3 года назад +2

    അലർജി, ശ്വാസം മുട്ടൽ ഉണ്ട്.
    കരിഞ്ജീരകം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
    മറുപടി പ്രതീക്ഷിക്കുന്നു

  • @abuummer
    @abuummer Год назад +1

    Thadi kammi avan eth sahayikumo

  • @fathimazaiba8858
    @fathimazaiba8858 3 года назад +2

    Thankyou 🌹

  • @siyavudeenvellakade6604
    @siyavudeenvellakade6604 6 месяцев назад

    ഹലോ ഡോക്ടർ ഞാൻ പ്രവാസി യാണ് ഞാൻ സ്ഥിരമായി രാത്രി ഉറകുന്നതിന്റെ മുമ്പ് ഒരു കാൽ ഡിസ്പൂൺ കഴിക്കും വെള്ളവും അതിന്റെ കൂടെ കുടിക്കും എന്ടെങ്ങിലും കുഴപ്പം ഉണ്ടോ?

  • @mubassirmubi7390
    @mubassirmubi7390 3 года назад +1

    Dr ente cusin prgnt aa avalk covid postiva avalk karinjeerikam kudikamo

  • @bijusreedharan1678
    @bijusreedharan1678 4 года назад +4

    Doctor : thank you so much

  • @lalysabu6950
    @lalysabu6950 11 месяцев назад

    കരിഞ്ജീരകം വറുക്കാതെ പൊടിച്ചുവെക്കാമോ

  • @basheerkp3887
    @basheerkp3887 3 года назад +2

    20 വയസ്സോ അതിന് മുകളിലോ പ്രായം ഉള്ളവർക്ക് ഇത് ഉപയോഗിച്ചാൽ ഇറങ്ങിവരാത്ത ടെസ്റ്റിസ് സഞിയിൽ ഇറങ്ങി നോർമ്മലായി നിൽക്കുമോ

  • @hightechvlogs
    @hightechvlogs 2 года назад +2

    nice explanation

  • @sureshkumarvasu4525
    @sureshkumarvasu4525 3 года назад +2

    Good information doctor

  • @shahmazrecipes7462
    @shahmazrecipes7462 3 года назад +1

    Doctor tankyou
    Varupad nanhi