e district registration malayalam|e edistrict new update|e district caste certificate applyekeralam

Поделиться
HTML-код
  • Опубликовано: 9 авг 2022
  • E KERALAM ONLINE SERVICE
    how to apply e district id
    edistrict.kerala.gov.in/
    e district registration problem
    #e_district_account_opening
    e district portal kerala
    e district portal registration kerala
    edistrict.gov.in login
    e district application status
    e district certificate download malayalam
    e District kerala
    e District services

Комментарии • 158

  • @Sajeena11
    @Sajeena11 Год назад +1

    Login ചെയ്ത ആൾക്ക്‌ തന്നെ onetime register ചെയ്യുമ്പോൾ ration card number കൊടുക്കൽ നിർബന്ധം ഉണ്ടോ ? Video യിൽ വേണ്ടെന്നു പറയുന്നുന്നുണ്ട് പക്ഷെ description ഇൽ കൊടുക്കാൻ പറയുന്നുണ്ടല്ലോ ? 🤔

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആ റേഷൻ കാർഡിൽ ഉള്ള ആൾക്കാരുടെ അപേക്ഷ മാത്രമേ കൊടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നമുക്ക് റേഷൻ കാർഡ് നമ്പർ കൊടുത്തു തന്നെ ചെയ്യാം

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Год назад

    ആപ്ലിക്കന്റ് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ജനറൽ ഡീറ്റെയിൽസിൽ റേഷൻ കാർഡ് നമ്പർ കൂടി കൊടുക്കണം മൊബൈൽ നമ്പർ കൊടുക്കുന്ന കൂട്ടത്തിൽ റേഷൻ കാർഡ് നമ്പർ കൂടി കൊടുക്കണം

  • @jemshikallingal3482
    @jemshikallingal3482 7 месяцев назад +1

    Pay cheyumpol "sorry we are unable to process your request " എന്ന് വരുന്നു. പണം നഷ്ടപ്പെടുന്നു. Most reply? എങ്ങനെ ഇത് ശരിയാക്കാം

  • @krishnakumarkp4137
    @krishnakumarkp4137 5 месяцев назад

    Vere oralude peril one time registration cheithittum certificate apply cheyyan nokkumbhol aa vekthiyude registration number kaanikkunnillallo. Athu entha kaaranam ?

  • @abhi_kai
    @abhi_kai 11 месяцев назад +5

    8:30 thagalke kanikkunnthe pole details onnum kanikkunnilla.
    Just enter cheytha details motham clear ayite , bottom leftil "registration exist with entered details" ennu kanikkunnthe !!!

  • @brijithbabuc.g6343
    @brijithbabuc.g6343 5 месяцев назад

    Could not retrieve reference from vault. Try later ingane kanikkunnu validate cheyyumbol adaar

  • @aleenasunny2871
    @aleenasunny2871 Год назад +3

    One time registration cheyyumbol registration already exist ennu kanikkunnu.. Akshaya center vazhi palathinum apply chythittullath Karanam aakuo ith? ini aa registration number engneyahnu kandpidikkuka?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      അതിന് രജിസ്റ്റർ ചെയ്തവരുടെ സഹായം വേണ്ടിവരും(mob. Otp), പുതിയ ഒരു ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, ഫാമിലിയിലെ മറ്റാരുടെയെങ്കിലും ആധാർ ഉപയോഗിച്ചാലും മതി

  • @justomnithings6124
    @justomnithings6124 4 месяца назад

    Enter valid house name enn kaniykunnu..but adhar olle pole same ann enter cheythe!!submit cheyan pattunila,why?

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 2 года назад +3

    താങ്കളുടെ സ്ഥാപനം എവിടെയാണ്. എന്താണ് പേര്

  • @Sajeena11
    @Sajeena11 Год назад

    One time registration ചെയ്ത് കഴിഞ്ഞ് അന്ന് തന്നെ certificate നു apply ചെയ്യണോ ? പിന്നീട് apply ചെയ്താൽ കുഴപ്പം ഉണ്ടോ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷിക്കാം

  • @ANANTHA110
    @ANANTHA110 Год назад

    Sir my present address is outside Kerala but in one time registration in present address also districts are of only Kerala only. please help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കേരളത്തിൽ അഡ്രസ്സ് ഉള്ളവർക്കേ ചെയ്യാൻ സാധിക്കൂ

  • @Sajeena11
    @Sajeena11 Год назад +1

    അക്ഷയ വഴിയാണ് apply ചെയ്തിരുന്നത്....
    One time registration ചെയ്യുമ്പോൾ
    'Add above my registration' എന്നതിൽ click ചെയ്താൽ നമുക്ക് രെജിസ്ട്രേഷൻ നമ്പർ കാണാൻ പറ്റുമോ അതിൽ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      Yes, കൺഫോം രജിസ്ട്രേഷൻ ആണ് കൊടുക്കേണ്ടത്, വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യൂ

    • @Sajeena11
      @Sajeena11 Год назад

      Registration success ആയി tto......thank you so much👍😊...registration number kitti...പിന്നെ ഇത് പിന്നീട് എഡിറ്റ്‌ ചെയ്യുമ്പോൾ Registration number മാറുമോ??

    • @NaifF-o8q
      @NaifF-o8q Месяц назад

      We register number kanikumpol at vech engane ane uply cheyyunne
      ​@@EKERALAMONLINESERVICE

  • @jitheshpk1982
    @jitheshpk1982 Год назад

    nice video.
    How can apply for ROR ?

    • @suryae.t2104
      @suryae.t2104 9 месяцев назад

      വില്ലേജിൽ കരം അടച്ച രസീത് ഉപയോഗിച്ച് normal അപേക്ഷ എഴുതി കൊടുത്താൽ മതി

  • @robinaproy2540
    @robinaproy2540 11 месяцев назад +2

    രണ്ടു ദിവസം ആയി Otp ഇതുവരെ വന്നില്ലാ എന്ത് ചെയ്യും😢

  • @muhammednizamamnawa2586
    @muhammednizamamnawa2586 9 месяцев назад

    sir; ഞാൻ ഒരു വർഷം മുമ്പ് സ്കൂൾ സ്കോളർഷിപ് ആവശ്യത്തിനായി ഇൻകം സർട്ടിഫിക്കറ്റ് എടുത്തിരുന്നു ..ഇപ്പൊൾ ബാങ്ക് ആവശ്യത്തിനായി സമീപിച്ചപ്പോൾ എടുക്കാൻ പറ്റില്ല ..മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം എടുക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു ..income certificate എടുക്കാൻ വല്ല വഴിയും ഉണ്ടോ ?? reply please

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ഇൻകം സർട്ടിഫിക്കറ്റ് വാലിഡിറ്റി ഒരു വർഷമാണ് കാസ്റ്റ് സർട്ടിഫിക്കറ്റിനാണ് മൂന്നുവർഷത്തെ വാലിഡിറ്റി, ഇവയുടെയൊക്കെ പ്രിന്റ് അപേക്ഷിച്ച ലോഗിനിൽ നിന്നും വീണ്ടും എടുക്കാൻ സാധിക്കും

  • @NaifF-o8q
    @NaifF-o8q Месяц назад

    Register oral cheythal and alinu thanks very certificate education register number vech engane and cheyyunnath please veedio

  • @shabnampa6182
    @shabnampa6182 Год назад +3

    One time registration cheyth submit kodth kainj registration exist with entered details enn kaanikkunnu. Ennitt ella details um clear aayi pookunnu. Registration number kittunnilla..... Kurach divasamaayi try cheyth nookiyittum sheriyaavunnilla. Enthenkilum solution ondoo??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      18 വയസ്സ് കഴിഞ്ഞ മറ്റൊരാളുടെ ആധാർ ഡീറ്റെയിൽസ് വെച്ച് രജിസ്റ്റർ ചെയ്യാൻ നോക്കൂ

    • @MhdMinhaj-yd4xi
      @MhdMinhaj-yd4xi 9 месяцев назад

      ​@@EKERALAMONLINESERVICE appo details tettille

  • @sadiqsefin
    @sadiqsefin Год назад

    ഞാനിപ്പോൾ വീട്ടിലെ ആവിശ്യങ്ങൾക്കും കസിൻസിന്റെ ആവിശ്യകൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ നടക്കുമോ
    കുറെ സർട്ടിഫിക്കറ്റ് അപ്ലൈ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @sreerajsreeraj3383
    @sreerajsreeraj3383 Год назад

    House or property damage certificate ചെയ്യുന്നത് എങ്ങനെ

  • @aswindassg
    @aswindassg Год назад +2

    Sir
    One time registration details entire chythapol ' details already registered ' ennu kanikanu.
    Certificate apply chyan nokiyapol please do one time registration ennu kanilanu

    • @aswindassg
      @aswindassg Год назад +1

      Edit option nokiyapol onnum kanikunilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എഡിറ്റ് ഓപ്ഷനിൽ കൺഫോം കൊടുക്കണം

    • @aswindassg
      @aswindassg Год назад

      @@EKERALAMONLINESERVICE edit option il no one time registration enna varuna

    • @abhi_kai
      @abhi_kai 11 месяцев назад

      ​@@aswindassgsheri ayino ?

  • @shahanashabeer6209
    @shahanashabeer6209 Год назад +2

    Login cheyth one time application submit cheyyumpo details already exists ennaan kaanikkunnath.But edit application poyappol avde data onnum illa. Ini enthan cheyyendath?plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എഡിറ്റ് ആപ്ലിക്കേഷൻ കൊടുക്കുമ്പോൾ ശരിയാകേണ്ടതാണ്, സൈറ്റ് ബിസിയാണ് ഇന്ന്, വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

    • @shahanashabeer6209
      @shahanashabeer6209 Год назад

      @@EKERALAMONLINESERVICE njan rand divasam aaayi try cheyyunnu

    • @aswindassg
      @aswindassg Год назад +1

      Same problem sari ayo bro

  • @akhildas_s
    @akhildas_s Год назад

    documents delete cheiyan kazhiyunnilla.. view and save new options mathrame ulloo.. save new kodukkukbol old documentnum athil kanum... ith ozhivakkan vazhi undo ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      No, അവിടെത്തന്നെ വേണമെങ്കിൽ പുതിയ ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യാം, അതവിടെ കാണിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • @rajanphilip7780
    @rajanphilip7780 4 месяца назад

    വൺടൈം രജിസ്ട്രേഷൻ ചെയ്തപ്പോൾ ഫോട്ടോ അപ് ലോഡ് ചെയ്തത് സൈസ് 20 കെ ബി യിൽ കൂടുതലായതിനാൽ കംപ്ലീറ്റ് ആയില്ല ഒരു നമ്പർ കിട്ടിയിട്ടുണ്ട്. ഇനിയും ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @shameerpunchavayal1829
    @shameerpunchavayal1829 Год назад

    ഒരു ഐഡി യിൽ നിന്നും ആപ്ലിക്കേഷൻ റജിസ്ട്രേഷൻ നടത്തി പക്ഷേ ആ ഐഡിയിൽ ലിമിറ്റ് കഴിഞ്ഞതിനാൽ അപ്ലൈ ചെയ്യാൻ കഴിഞ്ഞില്ല. മറ്റൊരു ഐഡിയിൽ ആപ്ലിക്കന്റ് റെജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല .ഡ്യൂപ്ലിക്കേറ്റ് കാണിക്കുന്നു.
    ഈ ID യിലേയ്ക് ആഡ് ചെയ്യാൻ Otp വേണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      18 വയസ്സ് കഴിഞ്ഞ മറ്റൊരാളുടെ ആധാർ ഉപയോഗിച്ച് ഫ്രഷ് ആയിട്ട് വീണ്ടും പുതിയ ഐഡി ക്രിയേറ്റ് ചെയ്യണം

  • @saidalavipm8086
    @saidalavipm8086 6 месяцев назад

    One time registration കഴിഞ്ഞ വർഷം ചെയ്തത് ഇക്കൊല്ലം ഉപയോഗിക്കാൻ കഴിയുമോ? ഒന്നുകൂടി ... OTR മറന്നാൽ എങ്ങനെ Solve ചെയ്യാം ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      വീണ്ടും ഉപയോഗിക്കാം ഒരിക്കൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ

  • @jobyjijo3098
    @jobyjijo3098 2 года назад +1

    Sir njn nativity certificatinu apply cheythirunnu akshaya centeril ninnu ath status nokkoyappm approved aayttund but messg vannittilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      Ok ആണ്

    • @jobyjijo3098
      @jobyjijo3098 2 года назад

      @@EKERALAMONLINESERVICE then sir athenikk print edukkamo

    • @EagleEye12345678
      @EagleEye12345678 Год назад

      @@jobyjijo3098 അപ്ലിക്കേഷൻ നമ്പർ ഉണ്ടെങ്കിൽ എവിടെ നിന്നും print എടുക്കാം

  • @marsianom
    @marsianom Год назад +1

    How can we delete a user account created on edistrict..?

  • @majeeshmt1814
    @majeeshmt1814 Год назад

    18 vayasil thazheyulla kuttikk income certificate onetime registration cheyyumbol achante peril ano kodukkendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആപ്ലിക്കന്റ് രജിസ്ട്രേഷൻ കുട്ടിയുടെ പേരിൽ ചെയ്ത് അപേക്ഷിച്ചാൽ മതിയാകും

  • @ibnuroshans8142
    @ibnuroshans8142 Год назад +1

    njan nertea it e district ill account eduthathannu ippol ee new updated site login cheyyan nokkubol login avunnilla user id , password okkea current annu . but login mathram avunnilla error message onnum verunnathum illa . password okke reset cheyth login cheyyan nokki no reksha . any solution ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അക്കൗണ്ട് പഴയതായാലും പുതിയ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് തടസ്സമാകില്ല

  • @parvathik527
    @parvathik527 Год назад

    Pay ment ചെയ്യുവാൻ കഴിയുന്നില്ല sorry your payment request couldn't be processed due to an amount limit/unsupported card type എന്ന് വരുന്നു card payment cheyunna debit card aanu

  • @majeeshmt1814
    @majeeshmt1814 Год назад

    One time registration portal userinte peril thanne ano vendath allenkil apekshante perilo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അതിൽ കാര്യമില്ല രണ്ടിൽ ആരുടെ പേരിൽ വേണമെങ്കിലും അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം

  • @Let-us-hope
    @Let-us-hope Год назад +1

    Ente password um idum akshya vazhi aanu chythe.. Avrod id and password chodichapolavrde portal vazhiye chyan patullu en paraj.... Enik engne login aakn pattunilah.... Aadhar number in use enoke kaanikkunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീട്ടിലുള്ള 18 വയസ്സ് കഴിഞ്ഞ ആരുടെയെങ്കിലും ആധാർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്

    • @Let-us-hope
      @Let-us-hope Год назад

      @@EKERALAMONLINESERVICE ente peril certificate cheyyanamenkilum angme vere aalude use aakamo

    • @madhavam6276
      @madhavam6276 Год назад

      ​@@Let-us-hope Yes

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537 Год назад

    റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വീട്ടുകരം എന്നിവ അക്ഷയയിൽ ചെയ്യാൻ pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഈ വീഡിയോയിൽ പറയുന്നുണ്ട് ruclips.net/video/jzehNHQm3d0/видео.html

  • @unnia5490
    @unnia5490 Месяц назад

    One time മറ്റൊരാളുടെ പേരിലാണ് ചെയ്തിരിക്കുന്നത്. എന്റെ പേരില് വരുമാനത്തിന് കൊടുത്തുപ്പോള് അതില് ഉണ്ടെന്ന് കാണിക്കുന്ന റജിസ്റ്റര്ർ നമ്പര് കിട്ടി. പക്ഷേ ഒ.ടി.പി പഴയ നമ്പറിലേക്കാണ് വരുന്നത് ആ നമ്പര് നിലവിലില്ല. അങ്ങനെ വരുമ്പോ അത് എഡിറ്റ് ചെയ്യാന് എന്താണ് ചെയ്യുക.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      Use profile edit

    • @unnia5490
      @unnia5490 Месяц назад

      @@EKERALAMONLINESERVICE thnx sheriyaayi.. Njan Tension adich chathu

  • @sandhrascarlet2647
    @sandhrascarlet2647 5 месяцев назад

    account edukan nokittu select district option touch cheythu onnum kanikunilla, mobile phone anu use cheyunne , entha cheyyandennu onnu parayo sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      ബ്രൗസർ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ട് ചെയ്തു നോക്കൂ

  • @kgheman
    @kgheman Год назад

    in one user id , Can i add all my family members ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes

    • @kgheman
      @kgheman Год назад

      @@EKERALAMONLINESERVICE , I tried but no success, not able to select type of certificate

  • @jayajeevan5955
    @jayajeevan5955 5 месяцев назад

    സാർ, registration ചെയ്യാൻ എല്ലാം കറക്റ്റ് ആയി ടൈപ്പ് ചെയ്തു. ചെക്ക് ഡ്യൂപ്ലിക്കേറ്റ് എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അതിനു ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാൻ പറയുന്നു അത് ചെയ്യുമ്പോൾ ഇങ്ങനെ 👉🏻 this site can't be reached എന്ന് കാണിക്കുന്നു ഇതിപ്പോൾ കുറെ പ്രാവശ്യം ആയി. രജിസ്റ്റർ ചെയ്യാൻ വേറെ എന്തെങ്കിലും വഴി ഉണ്ടോ plz സാർ help me

  • @radhafke
    @radhafke Год назад

    How to delete the uploaded enclosure documents from account ?

  • @armyblinkistherevolution5985
    @armyblinkistherevolution5985 Год назад

    E district ൽ എനിക്ക് മറ്റുള്ളവർക് വേണ്ടി അപേക്ഷകൾ ചെയ്തുകൊടുക്കാമോ. CSC അല്ലെങ്കിൽ

  • @krishnanunnib2571
    @krishnanunnib2571 Год назад

    sir it's showing validate your adhaar before registration

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ ആദ്യം അത് പറയുന്നുണ്ട് വീഡിയോ ശരിക്ക് കാണൂ

  • @shibiliyankk1139
    @shibiliyankk1139 8 дней назад +1

    Ente portel l application limit kayinju enn kanikkunnu, ini enth cheyyum athyavishyam aayitt oru certificate venamaayirunnu ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 дней назад

      മറ്റൊരു ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം

    • @shibiliyankk1139
      @shibiliyankk1139 7 дней назад

      @@EKERALAMONLINESERVICE anjyathide od vech undaakkamo but avlde certificate n okke ente portel l ninn kodkkarundo appo patumo ?

  • @brokenbioscope8406
    @brokenbioscope8406 Год назад

    E district il ende account ende aniyande community njan apply cheyyan patumo?

  • @jaisonthomas4401
    @jaisonthomas4401 Год назад

    SSLC REGISTRATION NUMBER NOT GETTING VERIFIED??? AM FROM 2000 MARCH PASSOUT

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കണം എന്നില്ല അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതിയാവും

    • @jaisonthomas4401
      @jaisonthomas4401 Год назад

      @@EKERALAMONLINESERVICE bro one time registration aanu chodukunnadu...avide sslc certificate number chodikunundu and no option for upload???

  • @aryababu3818
    @aryababu3818 5 месяцев назад

    OTP vannillenkil enthucheyyanam ? Any solution?

  • @minimolsivadasan8401
    @minimolsivadasan8401 Год назад

    തുടർ വീഡിയോ പ്രതീക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്ന വീഡിയോകൾ ചാനലിൽ ഉണ്ട്, ഈ ഡിസ്റ്റിക് സർട്ടിഫിക്കറ്റ്സ് എന്ന പ്ലേ ലിസ്റ്റിൽ നിന്നും വീഡിയോകൾ ലഭിക്കും, അതല്ലെങ്കിൽ ഏത് സർട്ടിഫിക്കറ്റിന്റെ വീഡിയോ ആണോ ആവശ്യം അതിന്റെ പേരിന്റെ കൂടെekeralam onlineഎന്നുകൂടി ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി

  • @jins007
    @jins007 Год назад

    Registration time cheyytha adhaar number edit cheyytha mathan pattuno

  • @roshan9818
    @roshan9818 Год назад +2

    Ith cheyybol enter valid house name ennnan kannikaanne

  • @amrithakunni5581
    @amrithakunni5581 Год назад

    Resubmit ennathinu ethu option aanu ullath .newly updated athu kanunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അടുത്തിടെ അപ്‌ലോഡ് ചെയ്തിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ അവസാനഭാഗത്ത് പറയുന്നുണ്ട്

  • @user-rm1mj9tx9j
    @user-rm1mj9tx9j 4 месяца назад

    ഞാൻ കറക്റ്റ് ആയി ആധാർ നമ്പർ അടിച്ചിട്ടും validate ചെയ്യാൻ പറയുന്നു. എന്തു ചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад

      വീട്ടിലെ മറ്റാരുടെയെങ്കിലും ആധാർ ഉപയോഗിച്ചും ചെയ്തു നോക്കാം

  • @muhammedroshan3768
    @muhammedroshan3768 Год назад

    @E keralam online service

  • @thorappankochunni77
    @thorappankochunni77 Год назад

    Login cheyth full details um submit chyth kazhiyumpo already registered with above details nn kanikunnu any solution?

    • @thorappankochunni77
      @thorappankochunni77 Год назад

      Ippol koduth details full clear chyth avarude details kodukano?

    • @thorappankochunni77
      @thorappankochunni77 Год назад

      Certificates avarude peril aano veruka ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സോറി, ലോഗിൻ ചെയ്ത ശേഷമാണ് ഓൾറെഡി existing എന്ന് കാണിച്ചതെങ്കിൽ എഡിറ്റ് കണ്ടിന്യൂ കൊടുത്താൽ മതി, സർട്ടിഫിക്കറ്റ് ആരുടെ പേരിൽ വേണമെങ്കിലും അപേക്ഷിക്കാം

    • @thorappankochunni77
      @thorappankochunni77 Год назад

      ​@@EKERALAMONLINESERVICEEnte mother te details kodukumpozhum same problem aan site te issue akumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ശരിയായോ

  • @civiloverseerhelper4372
    @civiloverseerhelper4372 Год назад

    Registration cheyyumbo details already exists kanikunnu registration number kittiyilla athengane kittum

  • @smashjanasevakendra8069
    @smashjanasevakendra8069 2 месяца назад

    Adhar no kodukumpol failed kanikkunu. Check adhar no, name, date of birth.. Engne aan kanikkunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад +1

      വീട്ടിലെ മറ്റൊരു ആധാർ ഉപയോഗിച്ച് ചെയ്തു നോക്കൂ

    • @smashjanasevakendra8069
      @smashjanasevakendra8069 2 месяца назад

      @@EKERALAMONLINESERVICE appol kodutha details oke mattano

  • @farooqsiraj05
    @farooqsiraj05 10 месяцев назад

    Affidavit ഒരുതവണ മാത്രം upload ചെയ്താൽ മതിയോ, അതോ ഓരോതവണയും apply ചെയ്യുമ്പോൾ affidavit വീണ്ടും upload ചെയ്യണോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      സാധാരണ അപേക്ഷികനെ സംബന്ധിച്ച് AFFIDAVIT അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല, ആവശ്യമുള്ള ആളാണെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്തു കൊടുക്കണം

  • @cooldude6251
    @cooldude6251 Год назад

    Sir House Naminte sthanathu veetuperu aano atho kettida number aano kodukkande

  • @abhishaya6529
    @abhishaya6529 Год назад

    One time registration ചെയ്തയാളുടെ പേരിൽ മാത്രം ആണോ certificate എടുക്കാൻ പറ്റുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മറ്റുള്ളവരുടെ പേരിലും എടുക്കാം

    • @aryau6995
      @aryau6995 Месяц назад

      Ath enganeya cheyya

  • @thetrendz3815
    @thetrendz3815 4 месяца назад

    Aadhar card details not verified ennu kanikkunnu. Endhu cheyyanam

  • @user-jh7gt3bj1h
    @user-jh7gt3bj1h Год назад

    Login nameum password in manannupoyal enth cheyyum sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ലോഗിൻ നെയിം ഈമെയിൽ ഐഡി തന്നെയാണ് പാസ്‌വേഡ് റീസെറ്റ് ചെയ്യാം

  • @bibingaming2445
    @bibingaming2445 2 месяца назад

    Create cheythappol phone thechi enter cheythupoyi athu recover cheyan pachuvo

  • @shailajohnson7981
    @shailajohnson7981 Год назад

    സർ എനിക്ക് മെയിൽ ഐഡി കൊടുക്കാൻ പറ്റുന്നില്ല. എന്ത് cheyyum

    • @shailajohnson7981
      @shailajohnson7981 Год назад

      Ente സ്വന്തം മെയിൽ ഐഡി തന്നെയാണ് koduthath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഒരു മെയിൽ ഐഡി ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കും നേരത്തെ കൊടുത്തിട്ടുണ്ടാകും

  • @ajithakumar2514
    @ajithakumar2514 Месяц назад

    Last otp vannilla

  • @user-mt5wd8yd4r
    @user-mt5wd8yd4r Год назад

    I AM 17 YEARS OLD CAN I SIGN IN

  • @manuambadi6977
    @manuambadi6977 29 дней назад

    കേരളത്തിൽ അഡ്രസ് ഇല്ലാത്ത ഒരാളെ എങ്ങനെ പോർട്ടലിൽ രജിസ്റ്റർ ചെയും

  • @suresh-yn6lt
    @suresh-yn6lt 2 года назад

    Cheythapol digital sign ella sir

  • @notexpectingcontent6007
    @notexpectingcontent6007 2 года назад +1

    Mobile phone chayan patto

  • @haseenakp247
    @haseenakp247 Год назад

    portal user account already exist for given adhaar ennu kanikkunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വേറെ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു നോക്കൂ

    • @haseenakp247
      @haseenakp247 Год назад

      @@EKERALAMONLINESERVICE ente adhaar number vech vere etho mobile number vech e-district account und, njan first time anu register cheyyunnath ippo, ath recovery cheyyaan ini enthanu cheyyendath ..?

  • @OK_EINSTEIN
    @OK_EINSTEIN Год назад

    phonileek otp varrunilla entha cheyyandee

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      നെറ്റ്‌വർക്ക് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യു

  • @muhammedroshan3768
    @muhammedroshan3768 Год назад

    Ente aadhar number already exist ennanu parayunnath
    Pakshe athil kodutha mobile number and email arudethanenn enik ariyilla athu change cheyyan enthekilum margam undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഈ വീഡിയോയിൽ പറയുന്നുണ്ടോ എന്ന് നോക്കൂ ruclips.net/video/Hc8H-g-oXmI/видео.html ചേഞ്ച് ചെയ്യാൻ ആധാർ സെൻട്രൽ അക്ഷയലോ നേരിട്ട് പോകണം

    • @mikejr5011
      @mikejr5011 Год назад

      same avastha ippo sheri aayo entha chythe

  • @stafinams1284
    @stafinams1284 Год назад

    Non remarriage certificate mobile vazhi thaniye cheyyan patto...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes, ചെയ്തശേഷം നേരിട്ട് വില്ലേജ് ഓഫീസിൽ പോകേണ്ടിവരും