Which is The Worst District in Kerala? Public Opinion | Asish A K

Поделиться
HTML-код
  • Опубликовано: 4 мар 2024
  • ************* Gears We Use**************
    Camera:-
    Canon M50 Mark II :- amzn.to/43AIh69
    Canon EOS 200D II :- amzn.to/44z7kb2
    Camera Lens:-
    Canon EF50MM F/1.8 STM Lens :- amzn.to/46SIK6c
    Canon EF 75-300 mm f/4-5.6 III Telephoto Zoom Lens :- amzn.to/49fCAi2
    Canon EF-S 24mm f/2.8 STM Lens :- amzn.to/40lanSQ
    Canon EF-S 18-55mm f/3.5-5.6 Lens :- amzn.to/3MrYCnY
    Viltrox EF-EOS M Electronic AF Auto Focus Lens Mount Adapter :- amzn.to/3Mr9G4R
    Mic:-
    GODOX Brand MoveLink M1 :- amzn.to/3y3dBhf
    Digitek Wireless Microphone DWM 101 :- amzn.to/3DRNkVe
    Boya BY-M1DM :- amzn.to/3mLM5xZ
    Tripod:-
    Simpex Tripod VCT 880 :- amzn.to/3AD4hyG
    Digitek DTR 550 LW :- amzn.to/3FFoaKn
    Green Screen With Stand:- amzn.to/3FEuAtg
    Light :-
    Digitek Porta Lights :- amzn.to/3FEuZvM
    Digitek Led Ring Light :- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia5
    Mabstic Entertainment 👇
    / @mabsticentertainments
    Mabstic Daily 👇
    / @mabsticdaily
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Mabsticmedia #CreatingForIndia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Asishak #Sanakn #Mabsticmediamalayalam #Mabstic #Media #Malayalam #Kerala #Mabsticwoods #Malayalampublicopinion #Shorts #RUclipsshorts #RUclips #Mabsticmediatroll
  • РазвлеченияРазвлечения

Комментарии • 209

  • @SiyadKamal-ep3xd
    @SiyadKamal-ep3xd 3 месяца назад +19

    കൊല്ലംകാര് സ്വന്തം കാര്യം നോക്കിയത് കൊണ്ടാണ് പ്രളയം വന്നപ്പോൾ സ്വന്തം ജീവൻ നോക്കിയില്ല പണി സാധനം നോക്കിയില്ല കുടുംബം നോക്കിയില്ല നെഞ്ചുവിരിച്ച് മുന്നോട്ടുവന്നത് എല്ലാ ജില്ലയിലും അടികൾ നടക്കുന്നുണ്ട് ഓരോ കാരണം പറഞ്ഞു എല്ലാ ജില്ലയും ഒരുപോലെ തന്നെ നമുക്ക് അതുകൊണ്ടാണ് ഇപ്പോൾ 34 കോടി കിട്ടിയത്

  • @SreeHari777
    @SreeHari777 3 месяца назад +24

    Ee tvm enn parayunnavar mikkavarum nammuda stereotype ayittolla slang kettitt ishtapedathavar aavum allatha tvm ine parayan oru valid point polum vera otta districts inum illa...tvm has everything pinna cleanest city um tvm aanu with better infrastructure than rest of the districts maybe jealous kond aavam🙂

    • @asvlin97
      @asvlin97 3 месяца назад +4

      Sathym 😑

  • @naseefnavas7583
    @naseefnavas7583 3 месяца назад +35

    സ്വന്തം കാര്യം നോക്കി നിന്നിരുന്നേൽ....പ്രളയത്തിൽ കൈത്താങ്ങ് ആയി വരുമായിരുന്നില്ല മോളേ...🙂🙂 .ഞാൻ കണ്ടതിൽ വെച്ച് സ്വന്തം കാര്യം നോക്കി മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് ഇല്ലാത്തവർ കൊച്ചിയിൽ കൂടുതലായി കാണാം

  • @unknownking6291
    @unknownking6291 4 месяца назад +30

    Kannurkar sneham ulla manushyara... Edaku randumunnnu bomb test nadathum

  • @harharMahadev-m3w
    @harharMahadev-m3w 2 дня назад +4

    ചെയ്യുന്ന നല്ലകാര്യങ്ങൾ ഒന്നും ഓർക്കില്ല....... കുറ്റം മാത്രം കണ്ടെത്തും ... കൊല്ലം ജില്ലയ്ക്ക് ഒരുത്തൻ്റെയും good certificate ആവശ്യമില്ല .... കൊല്ലം കാർക്ക് അറിയാം അവരിലെ സ്നേഹവും നന്മയും....കൊല്ലം❤❤

  • @Azmkr
    @Azmkr 4 месяца назад +20

    എനിക്ക് മോശം ജില്ലാ എന്ന് തോന്നിയിട്ടുള്ളത് എൻ്റെ ജന്മ നാടായ തിരുവനന്തപുരം ആണ്. ഫുഡ് മാത്രം നല്ലത്, ഞാൻ interact ചെയ്തുള്ള 80% ആൽകരെള്ളം മോശം (എൻ്റെ relatives ഒഴികെ)

    • @Sooraj741
      @Sooraj741 4 месяца назад +6

      Fud നല്ലത് ആണെന്ന് ആരാ പറഞ്ഞത്??? മലബാർ side fud കഴിച്ചിട്ടില്ല അത് കൊണ്ട് thonnunnatha... Tvm fud valya മെച്ചം ഒന്നും ഇല്ല

    • @Azmkr
      @Azmkr 4 месяца назад +8

      @@Sooraj741 ഓരോരുത്തര്കും ഓരോ രുചിയല്ലേ... എനിക്ക് അവിടുന്ന് കഴിച്ച എല്ലാ ഫുഡ്സും ഇഷ്ടപ്പെട്ടു

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 22 дня назад +1

      ​@@Sooraj741നിനക്ക് വേണ്ടി അല്ല ഞങ്ങൾ ഉണ്ടാക്കി തിന്നുന്നത്. Nee ആരെടാ 😂

    • @Sooraj741
      @Sooraj741 22 дня назад

      @@GwyyshsbakIzjsbsbszjzjzjhh നീ ഉണ്ടാക്കിയോ undakkatheyo ഒക്കെ കഴിക്ക്.... എനിക്ക് എന്താ... മോശം ആണെങ്കിൽ അത് പറയാൻ ഉള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്... അത് പറയരുത് എന്ന് പറയാൻ നീ ആരാടാ....

    • @Sooraj741
      @Sooraj741 22 дня назад

      @@GwyyshsbakIzjsbsbszjzjzjhh ഹോട്ടലുകാർ ഫുഡ് ഉണ്ടാക്കുന്നതും അവർക്ക് മാത്രം തിന്നാൻ ആണോ ഹെ... ഓരോരോ മരവാണങ്ങൾ 😂😂

  • @aydin_zaad
    @aydin_zaad 3 месяца назад +41

    03:25 reason onnoolla😂worst district ethenn choichaa TVM, KOLLAM parayanam...ath malabar kaarkk nirbhandham aanu😂🤌🏻...KOZHIKODE, KANNUR, MALAPPURAM soopper.. Athanh avrde stand😂... Vaanangal🍆

    • @motoTorQue4977
      @motoTorQue4977 3 месяца назад +9

      Sathyam.. Ntha evar engne ennu palapozhum chinthichitund.. Malabar varum thallal aan.. Onnum ilankilum veruthe thallum. Vakki south jilla kollila ennu parayum.. North indiansne pole.. Brainless anenu thonunu evr. Avr perfect aninu soyam noknm.. Anitu kuttam paraunm. Epo nadakuna enna nalla karyagalum malabaril aan.. Annitu thallala.. Engne onnum vakki jillakar cheyunnath njn kanditila. Athil ninnum mansilakam evrde sobavam

    • @user-pp4uq1tt1t
      @user-pp4uq1tt1t 3 месяца назад

      tvm kollam tamil nadu touch aanu ath thanne sathyam keralamayt thonnare illa

    • @aydin_zaad
      @aydin_zaad 3 месяца назад +11

      @@user-pp4uq1tt1t Keralamaayytt thonnathath ninte vivarakkedu!..... Athoru alankaaram aaytt kond nadakkaruth!

    • @user-pp4uq1tt1t
      @user-pp4uq1tt1t 3 месяца назад

      @@aydin_zaad enth vivarakedu?ath thanne sathyam.ithrayum vrithiketta sthalangal vere illa...vivarakedu alankaramakiya teams...anangiyal theriye varu ivattakalude vayil nin

    • @aydin_zaad
      @aydin_zaad 3 месяца назад +1

      @@user-pp4uq1tt1t nee appo ninte vtl ninn purathirangeettillaa enn saaram😂 vrithiketta sthalangal polum😂🤌🏻neritt kandittindo nee TVM CITY... vilappilsaala maathram poyi kandavanaa vrithiketta sthalam enn parayunne...pne ithee pole kona adichond chennaa ninne roopakoottil pidich irithum enn karuthiyoo😂 po monee..poyi chaach!

  • @funaane
    @funaane 4 месяца назад +23

    ഈ വീഡിയോ thumbnail കാണുമ്പോ തന്നെ ഭൂരിഭാഗം ആളുകളും ഒരേ ജില്ല തന്നെ ഓർത്ത് എന്നുള്ളതാണ് സത്യം 🙂

    • @Sooraj741
      @Sooraj741 4 месяца назад +2

      അതെ അതെ... ഏതാണ ജില്ല

    • @Absolution-w8m
      @Absolution-w8m 3 месяца назад

      @@Sooraj741 kollam

    • @Niaarose6624
      @Niaarose6624 3 месяца назад +2

      😂😂😂kollam

    • @Absolution-w8m
      @Absolution-w8m 3 месяца назад +1

      കൊല്ലം ജില്ല

    • @user-tj7mi9je4f
      @user-tj7mi9je4f Месяц назад +1

      Kollam 😂

  • @anoopdevasiya3214
    @anoopdevasiya3214 3 месяца назад +8

    സ്വന്തം കാര്യം നോക്കാതെ നാട്ടുകാരുടെ കാര്യം കൂടി നോക്കണോ 😀അത് കൊള്ളാം നല്ല കാരണം കണ്ടെത്തൽ കൊല്ലംകാർ മോശം ആണേൽ അങ്ങനെ തന്നെ ഇരുന്നോട്ടെ ബാക്കി എല്ലാരും എല്ലാം തികഞ്ഞവർ അല്ലെ. Comments ലൈക്ക് കിട്ടാൻ വേണ്ടി കൊല്ലംകാർ കൊള്ളില്ല എന്ന് എഴുതുന്നവർ വരെ ഉണ്ട്

  • @grxgodxgaming3650
    @grxgodxgaming3650 4 месяца назад +13

    Chechi mottayil ninn irangeethe ollu enn thonunu..
    Kollathinte pati sherikyum ariyilla enn thonunu

  • @subairchullikulam236
    @subairchullikulam236 Месяц назад +5

    എന്റെ ഇവിടെ ഒക്കെ എല്ലാരും പറയുന്നത് എറണാകുളം ജില്ല യെ ആണ്, അവിടേക്ക് പഠിക്കാൻ പോണ്ടന്നാണ് പറയുന്നത്

  • @annaanna-jg6dk
    @annaanna-jg6dk 4 месяца назад +30

    ആർക്കും കൊല്ലം ഇഷ്ടം അല്ല but ബാങ്ക് കോച്ചിംഗ് നും. സർക്കാർ ജോലിക്കും കോച്ചിംഗ് നും എല്ലാം എല്ലാർക്കും കൊല്ലം കൊള്ളാം 😂😂

    • @annaanna-jg6dk
      @annaanna-jg6dk 3 месяца назад

      @@user-du3ku2bq3c Malayalam alle vayich nok

    • @annaanna-jg6dk
      @annaanna-jg6dk 3 месяца назад +1

      @@user-du3ku2bq3c psc കൊടുക്കുന്നത് കൊല്ലം അല്ലല്ലോ സർക്കാർ അല്ലെ.. ഞൻ പറഞ്ഞത് കൊല്ലത്തു വന്നു കോച്ചിംഗ് എടുക്കുന്ന കാര്യം ആണ്. താങ്കൾക് അത് എങ്ങനെ മനസിൽ ആയി എന്ന് എനിക്ക് അറിയില്ല. No more cmts pls

    • @rixzdot8431
      @rixzdot8431 19 дней назад +1

      Loakathinte thanne coaching hub Kollam 🎉😎

  • @SIDHUSANTHOSH
    @SIDHUSANTHOSH 4 месяца назад +17

    Kollam ente jilla

  • @asvlin97
    @asvlin97 3 месяца назад +8

    Yeathu jilla ayyallum ellam manushyar allea😢🙂

  • @sujithps329
    @sujithps329 4 месяца назад +3

    Nice..bro❤❤🎉❤❤

  • @user-ox6hv7tp2j
    @user-ox6hv7tp2j 4 месяца назад +15

    Kollam jillaya parayan ellarkum bhayakara talparyam avda vannu tamasichu nokk appo manasilakum avdatha avastha kollam❤❤❤❤

    • @itsgood3494
      @itsgood3494 4 месяца назад +8

      Waste place

    • @Absolution-w8m
      @Absolution-w8m 4 месяца назад +1

      ബെസ്റ്റ് ജില്ല.. അവരുടെ സംസാരം... 😂

    • @reshmag4603
      @reshmag4603 4 месяца назад +9

      Kollamkarkk Kollam thanne best place💪💪💪💪

    • @motoTorQue4977
      @motoTorQue4977 3 месяца назад +3

      ​@@Absolution-w8mavrude samsarathinu nth kuzhapam.. Ninte jilla etha

    • @Absolution-w8m
      @Absolution-w8m 3 месяца назад

      @@motoTorQue4977 കൾച്ചർ എന്ന വാക്കിൻ്റെ അർത്ഥം പോലും അറിയാത്ത നാറികളാണ് കൊല്ലത്തുകാർ

  • @_jumana_5577
    @_jumana_5577 4 месяца назад +20

    Malappuram poliyann🔥🔥🔥🔥

  • @anandhuskumar7539
    @anandhuskumar7539 4 месяца назад +16

    Kollam🥰😍 athonnuvere thanneya makkle...

    • @jacobjacob6334
      @jacobjacob6334 4 месяца назад +4

      Kollam eettavum.modham.jilla...moirkhanlambinem.kollam.karanem.kandal.moorkhan.pambine veruthe vitt kollamkarane thallikollanam. Maha parakalum orikalum sahayikatha swartharumanu...

    • @manjunathjayaram
      @manjunathjayaram 4 месяца назад

      Correct bro​@@jacobjacob6334

    • @ashwinkumar.s5993
      @ashwinkumar.s5993 3 месяца назад +3

      ​@@jacobjacob6334ith ninte thantha edit cheythath aaano? Thekkane kandal enn aaan kollamkare kandaal enn alaa

    • @jacobjacob6334
      @jacobjacob6334 3 месяца назад

      @@ashwinkumar.s5993 kollam.karante standard...hooo...kollamkar verum naarikalum chettakalumanu anubhavasthar parayum..

    • @helllo5151
      @helllo5151 Месяц назад

      ​@@ashwinkumar.s5993aaah thekkan eppom kollam ayi manh.😅

  • @user-hj2te5me4q
    @user-hj2te5me4q 4 месяца назад +9

    Kollam super

  • @Kaval812
    @Kaval812 3 месяца назад +6

    Kollam❤

  • @aanandamthebliss
    @aanandamthebliss 3 месяца назад +1

    2.35. Kannoorkaari Nandana restaurant joli undaayirunna Kochiye kuttam paranju.

  • @aneeshkutty9297
    @aneeshkutty9297 2 месяца назад +3

    Manasakshi illathonda pralayam vannapol tvm ,kollam alkkar vannath.appol vere arem kandillallo

  • @abdulraheemmuthu6829
    @abdulraheemmuthu6829 17 дней назад +1

    എന്റെ അറിവിൽ അങ്ങനെ ഒരു സ്ഥലം ഇല്ല എല്ലായിടത്തും നല്ലവരും മോശപ്പെട്ടവരുമുണ്ട്

  • @Shanksgd170
    @Shanksgd170 18 дней назад

    Adichu keri va kasragod jillak sneham enthaanh kaanichu theraam

  • @RafiParayil-ow5tr
    @RafiParayil-ow5tr 19 дней назад +1

    കണ്ണൂരും കാസർഗോഡുംഉള്ള മനുഷ്യർ igo ഉള്ള ആണും പെണ്ണും ആവുന്നു പരസ്പര സ്നേഹം വളരെ കുറവാണ് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും രാഷ്ട്ര പകയും 1990ൽ സ്ത്രീകൾ മോഡൽ കുറവായിരുന്നു അന്നൊക്കെ മോഡൽ സ്ത്രീകൾ കോട്ടയത്തും എറണാകുളത്തുമായിരുന്നു. പിന്നെ ഗൾഫ് വന്നതിന് ശേഷം ഫുഡ്‌ മോഡൽ ആഡംബര കല്യാണം ഇതൊക്കെ കൂടി പക്ഷെ കണ്ണൂർന്ന സ്ഥലം നല്ല പ്രകൃതി ഉള്ള ഒരു സ്ഥലമാണ് വലിയ വൃത്തികേടില്ലാത്ത ടൌൺ നല്ല പൃദ്ദേശങ്ങൾ i love kannoor

  • @muhammedMuhammedmt
    @muhammedMuhammedmt 3 месяца назад +5

    Malappuram❤

  • @afsallais9825
    @afsallais9825 4 дня назад

    2:50 kutti kerala porath poyal ariyam kochi setup ayatt thonum. City life will be like this everone is busy with work

  • @sidharthsidhu3871
    @sidharthsidhu3871 3 месяца назад +3

    Kollath poyalaa namaku manasilavvu paranjath keat vech judge cheyyallum 😊

  • @MOB_GAMER_ACHU
    @MOB_GAMER_ACHU 2 месяца назад +1

    Why you guys hate kollam?
    Nobody is totally perfect

  • @History----
    @History---- 4 месяца назад +11

    ഇന്ത്യയിൽ ഏറ്റവും മോശം സംസ്ഥാനം up

  • @MOB_GAMER_ACHU
    @MOB_GAMER_ACHU 2 месяца назад +2

    Hmm swantham karyam Nokki nadakkunnavar alla kollam kaar
    They are also humans like youhh

  • @1234jj6
    @1234jj6 4 месяца назад +4

    Kochi ishtamallenkil kannur ponam..allathae kochikare enthinu kuttam parayanam..ithil ninnu thane nallathum cheethayum manasilaakaamallo..

    • @M._A._Z
      @M._A._Z 3 месяца назад +1

      Chilappo Joli avde aarkum allathe avde nikkenda karyam illalo

  • @XMaPos
    @XMaPos 4 месяца назад +2

    Manasakshi enna oru sambhavam enniku ariyavunna vekthiku ila...... Same 😢

  • @Salnasal122
    @Salnasal122 4 месяца назад +4

    Malappuram

  • @SAJINTECHS
    @SAJINTECHS 4 месяца назад +5

    Neyyattinkara uyir ❤❤❤

  • @hari0738
    @hari0738 2 месяца назад

    5:37 uff bst kaaranam nthekilum okke parayannne 😂

  • @amanfiroz7573
    @amanfiroz7573 3 месяца назад +1

    Kozhikode ❤️

  • @slave_of_Allah212
    @slave_of_Allah212 2 месяца назад

    ഒരു അനാവശ്യ ചോദ്യമാണ് ഇതെന്ന് വേണമെങ്കിൽ പറയാം.. 😊

  • @anamikaanubtsarmygirl598
    @anamikaanubtsarmygirl598 3 месяца назад +4

    PKD set aanu ❤

  • @Blackhoodie9
    @Blackhoodie9 4 месяца назад +3

    Aadhyam parannavalk theti, food ayalam saukaryam ayalam ellam kondum Kasaragod best anennu thonunnu, avar kurch shy ayathkond athonum purth areekarilla, Kasaragod is best and rich

  • @ShintoPC
    @ShintoPC 5 дней назад

    Highrange seen iddukki safe zone is only iddukki. Iddukki big district 2dams nature beauti. Iddukki mass👌

  • @RiswanKaradan
    @RiswanKaradan 4 месяца назад +2

    Kallayi kulamb ❤

  • @anoopiritty357
    @anoopiritty357 4 месяца назад +27

    ഒന്നുറപ്പായി എറണാകുളം കാർ അണ്ണാക്കിൽ പിരിവെട്ടിയവരാണ് 😂

    • @tiyaanpsy4130
      @tiyaanpsy4130 4 месяца назад +13

      Ath aareyum verupikanda ennu orthitaanu....ipo mnsilaayile ettavum maryaada olath kochi kaark aanenu😌

    • @anoopiritty357
      @anoopiritty357 4 месяца назад

      @@tiyaanpsy4130 🤞

    • @thanseerkt4475
      @thanseerkt4475 3 месяца назад +1

      ടീമേ ബഡിയായിക്കോ

  • @user-og3ko6nd7w
    @user-og3ko6nd7w 4 месяца назад +12

    Palakkad powli ya❤

  • @unnikrishnan5270
    @unnikrishnan5270 4 месяца назад +10

    Kollam...kollam

  • @fahiiii498
    @fahiiii498 4 месяца назад +3

    എറണാകുളം കൊച്ചി 🙏🏻

  • @Keralasanchari78
    @Keralasanchari78 3 месяца назад +2

    ആഹ് മൈക്ക് പിടിച്ചവൻ ഏത് ജില്ലാ ആണോ അവന്റെ ജില്ലാ 😂
    അതാണ് ഏറ്റവും മോശം ജില്ലാ
    ഇതുപോലെ ചോദ്യം ചോദിക്കുന്ന കൂറ മനുഷ്യർ ഉള്ള ജില്ലാ 😂😂😂😂

  • @manojrajendran3834
    @manojrajendran3834 21 час назад

    Kollm❤

  • @lobxalbion8291
    @lobxalbion8291 3 месяца назад +3

    കോഴിക്കോട്, മലപ്പുറം, കണ്ണൂർ ബെസ്റ്റ് ജില്ലകൾ . And ഏറ്റവും മോശം കൊല്ലം & tvm. ആളുകളെ മൈൻഡ് സെറ്റ് വളരെ മോശം

    • @aydin_zaad
      @aydin_zaad 3 месяца назад +8

      Kozhikodekarkk pne bhayangara nalla mindset aahnalloo😂🍆
      Kollam nd TVM aa areayil nee vannittilla nn manasilaayi😂.. Allel ninte kayyirippinu avdenn kitti kaanum😂

    • @lobxalbion8291
      @lobxalbion8291 3 месяца назад

      @@aydin_zaad കോഴിക്കോട്ടുകാർക്ക് നല്ല മനസ്സ് തന്നെയാണ്. കൊല്ലം, tvm വിട്ട് മലബാറിലേക്ക് നീ ആദ്യം വന്ന് നോക്ക്. കാസർഗോഡ് ഒഴികെ ബാക്കി എല്ലാടത്തും ഞാൻ പോയിട്ടുണ്ട്. ഏറ്റവും മോശം അത്‌ food ആയാലും behavior ആയാലും കൊല്ലം, tvm തന്നെ. എന്റെ അനുഭവം ഞാൻ പറഞ്ഞു. ഞാൻ മാത്രമല്ല ഒരുപാട് പേര് ഇവിടെ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാത്തിലും പോയി കോഴിക്കോട് മോശം മലപ്പുറം മോശം എന്ന് പറഞ് ന്യായീകരിക്കാൻ നോക്കിയിട്ട് കാര്യമില്ല.

    • @aydin_zaad
      @aydin_zaad 3 месяца назад +2

      @@lobxalbion8291 Kozhikode Malappuram vanna aalu thanneya parayunne😂🤌🏻ithrem glorify cheyyan maathram nallath alla avde.. Ella sthalath ulla pole normal aalkkar... pne ella yidathum mosham aalkkar indallo!... Athonnum illatha naadu aanh malabar enn parayan patto😂ennitt parayunne nalla manas ulla aalkkar maathrava nn😂🤌🏻 Tharam kittiya bakki ullore pattikkunna kurachennathine avide vannappo kandu...njn kanda karyam aanh.. Allathe enikk vanne allaa.. Nintel okke nyaayeekarikkan vannitt enikk nth karyam😂🤌🏻... Tvm vannitt Railway station bhaagathum Thampanoor bhagathum ulla hotel il keri kazhichitt TVM motham ulla food kollilla nn😂TVM ulla enikke avde ulla food ishttallaa!appozhaa.... ellayidathum nallathum und moshavum und....enn karuthi mosham maathram kandu kond oru jilla muzhuvan adich aakshepikkenda karyam illa! Kozhikode motham nallath aayrnnel kundanmaarude sthalam enn ariyapedillayrnnu😂kannur bomb ntem😂

    • @user-uo4sk7is8l
      @user-uo4sk7is8l 3 месяца назад +6

      നീ കൊല്ലത്തെ ഫുഡ്‌ ine കുറ്റം പറഞ്ഞപ്പോ മനസിലായി നിനക്ക് കൊല്ലം എന്തുവാന്ന് പോലും അറിയില്ലാ എന്ന്. ശെരിയാണ് മോശം രീതിയിൽ ഉള്ള സംസാരം ആണ്. അതിപ്പോ ചീത്ത വിളിക്കാത്ത ജില്ല ഏതുണ്ട്. ഈ പറയുന്ന വടക്കൻസ്. ചീത്ത വിളിക്കൂല എന്നാണോ പറയുന്നേ. അടിയും വഴക്കും ആണേലും. കൊല്ലംകാർ നല്ല സ്നേഹം ഉള്ളവർ ഇഷ്ടം പോലെ ഉണ്ട്. അത് 1 ദിവസം കൊല്ലത്തിന്റ side il കൂടെ പോയിട്ട് കൊല്ലത്തിനെ വിലയിരുത്താൻ നിന്നാൽ ഈ പറയുന്നതിലും മോശം ആയിരിക്കും നിന്റെ നാടും 🙄😴

    • @sreerag3575
      @sreerag3575 3 месяца назад

      ​@@user-uo4sk7is8lente suhtuthr ath pullinte kozhappam alla..nee Malabar aereale food onn poi kazhikk ennit thekkan jillakalile food kazhikk ppo manasilakum vytyasam....
      Allel 2 umnkazhictullavarde abhiprayam kelkk.onnum venda biriyaninte karyam tanne edtha mathi nee avidethe biriyhlaniyum talassery biriyanium thinn nokk ppo karyam mamasilakum😅😅😅😅😅

  • @ashrafk.a6570
    @ashrafk.a6570 3 месяца назад +1

    Ee chodhyam mandatharam

  • @shabeerworld
    @shabeerworld 4 месяца назад

    Atyam kasaragod ne paranja al avarude abiprayam parayanamairunu. Vere alude abiprayam Ala chothichath. Shame on her

  • @najmunajmu655
    @najmunajmu655 3 месяца назад

    കൊല്ലം എറണാകുളം ഒരാൾ ചാവാൻ കിടന്നാലും പാട്ടും കേട്ടു കൂളായി നടക്കും അവിടത്തെ ആൾക്കാർ 😂😂

  • @7777simpleman7777
    @7777simpleman7777 3 месяца назад +4

    Kasaragod orikkil varu chechi,
    ❤ Kasaragod

  • @RakeshRajan-jr3vq
    @RakeshRajan-jr3vq 3 месяца назад +2

    Malabar muth

  • @voxofteens7571
    @voxofteens7571 День назад

    എറണാകുംളം ഏറ്റവും വേസ്റ്റ് and worst

  • @cheerutherideofficial
    @cheerutherideofficial Месяц назад

    Kochiyil matram ninnu keralam muzhuvan sampling engane edukkunnu ivanmar, nanamile😂😂😂😂

  • @user-gl2tx8xz7o
    @user-gl2tx8xz7o 4 месяца назад +4

    Pappadathin okke vendi adi ondakunnar alla kollam kar🤌🏼

    • @lobxalbion8291
      @lobxalbion8291 3 месяца назад +1

      പപ്പടം അല്ല ലൈസിൻ വേണ്ടി 😂

  • @Absolution-w8m
    @Absolution-w8m 4 месяца назад +6

    കൊല്ലം ജില്ല...101% കൊല്ലം ജില്ല... especially the behaviour of the people in this district.. കൊല്ലം... അൺ സഹിക്കബ്ൾ 😢

    • @motoTorQue4977
      @motoTorQue4977 3 месяца назад +1

      Aano kayyiliripinu aakum.. Veruthe poyi chorinja.. Avr kalivari nelathadikum.. Ellenkil nalla sneham ulla aalkar annu.

    • @Absolution-w8m
      @Absolution-w8m 3 месяца назад +1

      @@motoTorQue4977 uwwa... അതല്ലേ... കൊല്ലത്ത്കാരെ പറ്റി ബെസ്റ്റ് അഭിപ്രായം അല്ലെ സംസ്ഥാനം ഒട്ടാകെ പറയുന്നത് 😂 കൾച്ചർ എന്നൊരു സാധനമുണ്ട്... അത് കൊല്ലത്ത്കാർക്ക് ഇല്ല...

    • @motoTorQue4977
      @motoTorQue4977 3 месяца назад +1

      @@Absolution-w8m Appo vakki jillaye patti ellarkum abhipryam nthanu.. Ellayidathum nallavarum preshnakarum und.. Pala sambavgalum nadakunund.. Bt athonnum aarum pokkipidichond nadakila.. Bt kollam nthelum vanna apo varum ellanavm manapoorvam nallathalla ennu aaki theerkuvan.. Like a stereotype mentality. Apo ee samathana jlla ennu parayuna.. Malabarum malapuramvum oke epo ntha nadakune.. Racism, vattamchernu orale adikkal, kundanmar,njarabukal, sathacharm, vargiyatha..Angne palathum.. Angane nokkiyal epo Keralathile ella jillayum mosham aan. Veruthe kuttam paranju nalla pilla chamayalle. Soyam nallath annonu frst nokk. Angane paranjond nadannavr oke moonji.. Apo Kerala full nalla abhiprayama😂🙏

    • @Absolution-w8m
      @Absolution-w8m 3 месяца назад +1

      @@motoTorQue4977 ആളുകൾ വെറുതെ ഒരു ജില്ലയെ മോശമായി പറയുമോ? അങ്ങനെ പറയുന്നെങ്കി ആ ജില്ലയിൽ പോയ ആൾക്ക് മോശം അഭിപ്രായം ഉണ്ടായത് കൊണ്ടല്ലേ..ശരിയല്ലെ... ആളുകൾ വെറുതെ ഒരു ജില്ലയെ കുറ്റം പറയുമോ? use your common sense

    • @motoTorQue4977
      @motoTorQue4977 3 месяца назад

      @@Absolution-w8m kollam mathram alla kuttam parayunnath vere jillaeyum parayunund.. Comments nallonm nokanm bro. Pine kollam jillaye parayunnavar kooduthal aan.. Ath aalukal manpoorvam undakki vacha oru stereotype ann.. Appo oru cheriya case vannalum aalukal ath valuthakum note cheym.. Vere sthalath ethpole nadannal aalukal ath vittukalayum.. Kollam engne aan ennu pala reethiyil aaki edukukayanu.. Ath aalukal kollam vannitu parayunnathalla.. Pothuve angne patayuneya.. Ath common sense vach aarkum mansilakum

  • @BalanPillai-uh5mm
    @BalanPillai-uh5mm Месяц назад

    പത്തനംതിട്ട

  • @user-sq7us4ld3h
    @user-sq7us4ld3h 4 месяца назад +3

    വെരെ എന്തെങ്കിലും ചോദിക്ക്. നീ വെറുതെ തമ്മിൽ തല്ലിക്കാൻ നോക്കരുത്. ഞാൻ മലപ്പുറം. എനിക്ക് എല്ലാ ജില്ലയും ഒരുപോലെ.

    • @Sooraj741
      @Sooraj741 4 месяца назад

      അത് വേറെ എവിടെയും ജീവിച്ചിട്ടില്ല അത് കൊണ്ടാകും

  • @vandeepcheral
    @vandeepcheral 2 месяца назад

    0:45
    Kasaragod paranjaval kasaragod vannitilla.
    Vann manasilakkedee.
    Snehikkunnavarnn njangal kasaragodkaar.
    Pralaya samayath Matt jillakare sahayichittund.
    Development illa ennadh sathyamann. Enn paranj purogathi illatha alkar enn paranjal ath angeekarikkan pattillaa.

    • @haneefaapu8651
      @haneefaapu8651 2 месяца назад

      Okkoon uae bharikunna teams aanennu avarkariyilla 😂

  • @user-ji6jj5eb4m
    @user-ji6jj5eb4m 4 месяца назад

    Mosham Jilla Alla , mosham country 🥺🥺🥺🥺

  • @aneeshkk2141
    @aneeshkk2141 3 месяца назад +2

    Best city to live cash undnkil TVM.Aluklum ok aanu nallvrum allthvrum undu.

  • @akhiljose3116
    @akhiljose3116 7 дней назад

    Worst is tvm,kollam

  • @grxgodxgaming3650
    @grxgodxgaming3650 4 месяца назад +1

    Kollam illathe Keralam 😮‍💨🖐🏻

  • @bindubindu4036
    @bindubindu4036 26 дней назад

    Palakkad powli elle❤

  • @vipindas817
    @vipindas817 Месяц назад

    Thiruvanandapuram alkarude perumatam mosam

  • @nobimathew9092
    @nobimathew9092 4 месяца назад +1

    കൊല്ലം ജില്ലാ

  • @Malayali2052
    @Malayali2052 4 месяца назад +5

    1:കൊല്ലം. 2:തിരുവനന്തപുരം. 3:കോഴിക്കോട്. 4:പത്തനംതിട്ട. 5:തൃശ്ശൂർ

    • @AkAsH-zj9to
      @AkAsH-zj9to 4 месяца назад +3

      calicut..?🥴
      bt why

    • @Malayali2052
      @Malayali2052 4 месяца назад +7

      @@AkAsH-zj9to നല്ല ഫ്രണ്ട് ആയി കൂടെ കാണും നല്ല ഫുഡ്‌ തരും അവസരം കിട്ടുമ്പോൾ പണി തരും പുറത്ത് ഒന്ന് അകത്തു വേറെ

    • @user-en2hz9bq5g
      @user-en2hz9bq5g 4 месяца назад

      ​​@@Malayali2052ni oru vaanam aanu alliyoo😂😂 ninne umbikan aarkum thonnumm

    • @Malayali2052
      @Malayali2052 4 месяца назад +1

      @@user-en2hz9bq5g കോഴിക്കോട് കാരൻ ആണോ n😃😃😃😃

    • @vishnunethaji8685
      @vishnunethaji8685 4 месяца назад +5

      Thangalk Trivandrum chennappo mosam aaya anubhavam enthanu

  • @akshithclt1233
    @akshithclt1233 4 месяца назад +8

    Calicut, Kochi, Trvndrum ഇതാണ് ബെസ്റ്റ് Kasargod, kollam, ഇതാണ് ഏറ്റവും മോശം

  • @vandeepcheral
    @vandeepcheral 2 месяца назад

    ಕಾಸರಗೋಡು ಸಪ್ತ ಭಾಷ ಸಂಗಮ ಭೂಮಿ.

  • @unnikrishnan5270
    @unnikrishnan5270 4 месяца назад +3

    Veedum. Kollam veedum kollam..

  • @user-yq9it6rd9o
    @user-yq9it6rd9o 4 месяца назад +1

    Calicut waste

  • @ArunNamitha
    @ArunNamitha Месяц назад

    Kollam fury appi puram thekkan👎👎👎

  • @nobimathew9092
    @nobimathew9092 4 месяца назад +3

    കൊല്ലം...

  • @Jithin-hm8nc
    @Jithin-hm8nc 4 месяца назад +13

    കൊല്ലം, തിരുവനന്തപുരം തെറി വിളി... 🙏
    സെൽഫിഷ് പാർട്ടിസ്...

    • @anoopdevasiya3214
      @anoopdevasiya3214 3 месяца назад +1

      സ്വന്തം കാര്യത്തിൽ selfish കാണിക്കുന്നതിൽ തെറ്റായി തോന്നുന്ന നിന്റെ ചിന്താഗതി ആണ് മറ്റേണ്ടതു. തെറി വിളി അത്‌ ഓരോരോ നാട്ടിലുള്ള ശൈലി അല്ലെ അത്‌ എങ്ങനെ മോശം ആകും തെറി വിളിക്കുന്നത് ലോകത്തെ ഏറ്റവും മോശപെട്ട ആളുകൾ ആണോ?

    • @asvlin97
      @asvlin97 3 месяца назад +1

      Tvm selfishoo🙄 athh chummaa😀

    • @asvlin97
      @asvlin97 3 месяца назад +1

      Ningadea nattil theri vilikarillea🤭

    • @Jithin-hm8nc
      @Jithin-hm8nc 3 месяца назад

      @@asvlin97 ingene illa
      Kollath ente friendinte veetil poyappo avante achan avane thayoli ennanu vilikkuka.😁😁😁

  • @akkk3545
    @akkk3545 4 месяца назад +1

    Worst is trivandrum kottayam.. kannur kozhikode uyir❤ best to live

    • @jacobjacob6334
      @jacobjacob6334 4 месяца назад +2

      Worst is trivandrum and kollam..

    • @janeeshjames3356
      @janeeshjames3356 3 месяца назад +1

      Kottayam അത്ര മോശം ആണോ. താങ്കൾ ഏതു ജില്ലയിൽ ആണ്

    • @user-bx9tz4is1b
      @user-bx9tz4is1b 2 месяца назад

      Thrissur is worst

  • @Deva2192
    @Deva2192 2 месяца назад

    Kochi worst place👎 enne sambhadich kochi valare moshamayya sthalamanu
    Avide ninnitt orupaad vishamichitund
    Avide purath erangane pattatha avasthaya prethekich night time ill 🙄

  • @Blackhoodie9
    @Blackhoodie9 4 месяца назад +8

    Kollam is baddest one

    • @manjunathjayaram
      @manjunathjayaram 4 месяца назад +1

      I know iam from kollam .most of the guys who married spouse from parts of Kollam, trivandrum say they have worst life .

  • @user-ns1yk5zo1y
    @user-ns1yk5zo1y 4 месяца назад

    കാസർഗോട് വരാൻ പറ ... കാണിച്ച് തരാം ..ഒരു പെണ്ണ് പറഞ്ഞല്ലോ .,.ഉള്ളത് കൊണ്ട് ഓണം പോലെ ... കാസർഗോഡ് വാ ... മനസ്സാക്ഷി എന്തെന്ന് കാണിച്ച് തരും കസരോട് ആൾക്കാർ

  • @SahilAhmed-ij3zx
    @SahilAhmed-ij3zx 4 месяца назад +12

    Njan kollathan but kollam is a selfish place😢

  • @kunjavatone3464
    @kunjavatone3464 4 месяца назад +6

    Malappuram calicut sooper
    Kollam trivandrum very bad

    • @deena.n4677
      @deena.n4677 4 месяца назад +5

      Ayyyeeh njan poyathil vech ettvum vrithiketta sthlm malapuram

    • @kunjavatone3464
      @kunjavatone3464 4 месяца назад

      @@deena.n4677 അതെന്തേ ആവോ

    • @deena.n4677
      @deena.n4677 4 месяца назад

      @@kunjavatone3464 enikkavarude swbhvm ottm ishtapetila sadhacharam njnum nta brotherum kodii poypa korch perr rathriyil nthra paruvdii.. Ivda kidnn karangthe vetti pokn prnju

    • @sjjs7230
      @sjjs7230 3 месяца назад +1

      കോഴിക്കോട് കുണ്ടൻ ഞമ്മന്റെ ആൾകാർ കൂടുതൽ ഉള്ള ജില്ല നല്ലതാക്കി കാണിക്കുന്നു 😃

    • @sjjs7230
      @sjjs7230 3 месяца назад

      ​@@deena.n4677ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ ഒരു ജില്ല തന്നെ മോശമായി best

  • @Swere88
    @Swere88 3 месяца назад +7

    മോശം ജില്ല മലപ്പുറം & കോഴിക്കോട്

  • @arunkm3176
    @arunkm3176 2 месяца назад +1

    പക്ഷെ പത്തു കാശിന് പണി വേണമെങ്കിൽ കൊച്ചി വേണം

  • @nejibnejib902
    @nejibnejib902 3 дня назад +1

    Tvm

  • @user-kj1qh7rp2o
    @user-kj1qh7rp2o 3 месяца назад +7

    *കേരളത്തിലെ ഏറ്റവും മോശം ജില്ല*
    * കൊല്ലം
    * തീരോന്തരം
    * പാലക്കാട്
    * കോട്ടയം
    ഏറ്റവും' നല്ല ജില്ല ആളുകളുടെ പെരുമാറ്റവും ഭക്ഷണവും ജീവിത രീതിയും helpപ്പിങ്ങും
    * കോഴിക്കോട്❤
    * മലപ്പുറം ❤

    • @ashwinkumar.s5993
      @ashwinkumar.s5993 3 месяца назад +1

      Ithinte scientific and statistics interpretation onn tharamo

    • @romeofoodandtravel2023
      @romeofoodandtravel2023 3 месяца назад +2

      പാലക്കാട്‌???

    • @motoTorQue4977
      @motoTorQue4977 3 месяца назад

      Haa ettavum nalla jillakal anello epo ellayidathum thaaram.. Vakki jillaye kuttapeduthumpol ee paranja nalla jilla perfect annonu onnu nok.. Ennekondu nalla jillaye kurichu ellam parayipikano

    • @asvlin97
      @asvlin97 3 месяца назад

      Thiruvanthapuram .athayam poi parayan padikuu

    • @aiden-emma
      @aiden-emma 3 месяца назад

      @ArshadSarfsvvNIA യുടെ permanent സെർച്ച്‌ സ്പോട് ആയ മലപ്പുറം 😅😅 ബെസ്റ്റ് ജില്ലാ. . ജീവിക്കാൻ ഏറ്റവും peacful ആയ ജില്ല കോട്ടയം - പത്തനംതിട്ട ആണ്.. ശബ്‌ദ മലിനിക്കരണം കുറഞ്ഞ ജില്ല 😅

  • @jfryteg
    @jfryteg 4 месяца назад +3

    Kollam ഏറ്റവും mosham

    • @vandeepcheral
      @vandeepcheral 2 месяца назад

      ​@ArshadSarfsvvKasaragod ❤

  • @Nandhana__77
    @Nandhana__77 21 день назад

    Kollam❤❤️

  • @koottavilamjadi
    @koottavilamjadi Месяц назад +1

    Malappuram ❤️❤️❤️