Это видео недоступно.
Сожалеем об этом.

ഏറ്റവും കൂടുതൽ സഹായമനസ്കർ ഉള്ള ജില്ലാ ? | Helping Mentality District | Part-2 | Public Opinion

Поделиться
HTML-код
  • Опубликовано: 31 дек 2022
  • ഏറ്റവും കൂടുതൽ സഹായമനസ്കർ ഉള്ള ജില്ലാ ? | Helping Mentality District | Part-2 | Public Opinion
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

Комментарии • 544

  • @jaisaljaisu9643
    @jaisaljaisu9643 27 дней назад +115

    ഞാൻ lorry ഡ്രൈവറാണ് കേരളത്തിലെ എല്ലാ ജില്ലകളിലും വർഷങ്ങളായി പോകാറുണ്ട് മലപ്പുറമാണ് ഹെൽപിന് best❤❤❤ പിന്നെ കോഴിക്കോട്

  • @abubakerabu905
    @abubakerabu905 27 дней назад +135

    ഞാൻ തൃശ്ശൂർ ഉള്ള ആളാണ്. സഹായ മനസ്കർ എല്ലായിടത്തും ഉണ്ട്. ബെസ്റ്റ് മലപ്പുറം

  • @nishadb7364
    @nishadb7364 26 дней назад +132

    ഞാൻ ഡ്രൈവറാണ്'ഞാൻ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. നമുക്ക് വഴിതെറ്റിയാൽ രാത്രി 12 മണിക്കും ഒരു ബൈക്കിൽ നമ്മുടെ മുമ്പേ വന്ന് ഹെൽപ് ചെയ്തിട്ടുണ്ട്. ഞാൻ പെട്രോ ളടിക്കാൻ പൈസ കൊടുക്കും മുമ്പ് കൈ പൊക്കി കാണിച്ചു എങ്ങോട്ടോ പോയവരെ മരിക്കും വരെ മറക്കാനാവില്ല. മലപ്പുറം❤

  • @_000JOCKER
    @_000JOCKER 26 дней назад +66

    ഞാൻ ആലപ്പുഴക്കാരനാണ് എന്റെ നാട്ടിലും പരസ്പരം സഹായിക്കുന്നവരുണ്ട് പക്ഷെ എന്റെ അഭിപ്രായത്തിൽ കൂടുതലും സഹായമനസുള്ള ആളുകൾ ഉള്ളത് മലപ്പുറം കോഴിക്കോട് ജില്ലകളിലുള്ളവരാണ് കാരണം വേറൊന്നുമല്ല ഞാൻ ഒരു പ്രവാസിയാണ് 😊😊😊😊

  • @MuhammedRamzanz
    @MuhammedRamzanz 29 дней назад +308

    ഞാൻ മലപ്പുറം ജില്ല അല്ല, പക്ഷെ എന്റെ അഭിപ്രായത്തിൽ മലപ്പുറം ആളുകളാണ് ബെസ്റ്റ് ❤️

    • @akhildevth
      @akhildevth 27 дней назад +9

      മത വർഗീയത കൂടുതൽ ആണ്

    • @ibm4891
      @ibm4891 26 дней назад +9

      അതിന് നീ അവിടെ അല്ലല്ലോ ​@@akhildevth

    • @AzadHamza-xo8xg
      @AzadHamza-xo8xg 26 дней назад +10

      ​@@akhildevth
      അത് ഇയാളുടെ തെറ്റിദ്ധാരണ
      താങ്കൾക്ക് മലപ്പുറത്തെ പറ്റി കേട്ടറിവ് മാത്രമേ യുള്ളു

    • @harisp.t9188
      @harisp.t9188 26 дней назад +5

      ​@@akhildevthഅത് ബ്രോ.. മലപ്പുറത്തു പോകാത്തത് കൊണ്ടാണ്.... പറ്റുമെങ്കിൽ കോഴിക്കോട്, മലപ്പുറം ജില്ലയിൽ പോവുക... അപ്പോൾ തെറ്റിധാരണ മാറും

    • @btsworldjikooklife
      @btsworldjikooklife 26 дней назад +1

      @@akhildevth thanikkalle thonni🙂

  • @shijasmon1431
    @shijasmon1431 Год назад +151

    എല്ലാ ജില്ലകളിലും നല്ലവരായ സഹായിക്കുന്ന ആളുകൾ ഒരുപാടുണ്ട് പക്ഷേ അത് ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ്

  • @shamsukutasheri2966
    @shamsukutasheri2966 27 дней назад +103

    മലപ്പുറം അതൊന്ന് റൈഞ്ച് വേറയാണ് മക്കളെ❤

  • @anay.k4469
    @anay.k4469 Год назад +138

    Malappuram⚽
    Kozhikode 🤍❤

  • @ishaknm6053
    @ishaknm6053 Месяц назад +109

    Malappuram 😊

  • @user-jb6mp7jq9q
    @user-jb6mp7jq9q 27 дней назад +153

    എൻറെ യാത്ര എക്സ്പീരിയൻസ് നോക്കുമ്പോൾ മലപ്പുറത്തെക്കാൾ മികച്ച ജില്ല കാണാൻ സാധിച്ചിട്ടില്ല

    • @akhildevth
      @akhildevth 27 дней назад +3

      അത് തോന്നൽ ആണ് 😄😄..

    • @user-jz6ze6xu2v
      @user-jz6ze6xu2v 16 дней назад +3

      ഞാൻ കോട്ടയം ജില്ലക്കാരനാണ്. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. But.. ഏറ്റവും കൂടുതൽ ഹെൽപ്പിങ് mentality മലപ്പുറം ജില്ലയാണ്.

  • @hassainhasi322
    @hassainhasi322 Месяц назад +119

    മലപ്പുറം കോഴിക്കോട് ❤❤

  • @sonisonu4231
    @sonisonu4231 Год назад +162

    ഞാൻ എറണാകുളം കാരൻ -
    പക്ഷേ മലബാറുകാരാണ് ആഥിധേയമനസ്കർ -
    പത്തനംതിട്ട- കൊല്ലം - തിരുവനന്തപുരം കാർ പച്ച വെള്ളം കൊടുക്കില്ല -

  • @travel.lover.
    @travel.lover. Год назад +110

    മലപ്പുറം കോഴിക്കോട്❤

  • @bastianpadik9542
    @bastianpadik9542 28 дней назад +69

    Malappuram and Kozhikode....

  • @ronydavid2742
    @ronydavid2742 27 дней назад +89

    മലപ്പുറം മലപ്പുറം മലപ്പുറം

  • @FaisalPamangaden
    @FaisalPamangaden 27 дней назад +44

    ഞാൻ ഒരിക്കൽ കോഴിക്കോടേക്ക് വയനാട് നിന്നും പോകുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് വാവാട് കഴിഞ്ഞപ്പോൾ എണ്ണ തീർന്നു.കൊടുവള്ളി ഭാഗത്തേക്കോ വാവാട് ഭാഗത്തേക്കോ പമ്പ് ഉള്ളത് എന്ന് ഓർമയില്ലാത്തതിനാൽ കൊടുവള്ളി ഭാഗത്തേക്ക് വണ്ടി തള്ളാൻ തുടങ്ങിയപ്പോൾ തന്നെ കാണുന്നവർ അന്വേഷിക്കാൻ തുടങ്ങി. ശേഷം അതുവഴി വേഗത്തിൽ കടന്നുപോകുന്ന വണ്ടികൾ പോലും നിറുത്തി. ഒരു ബൈക്കുകാരൻ എന്നോട് എന്റെ പൾസറിൽ കയറിയിരിക്കാൻ പറഞ്ഞു. എന്നിട്ട് പുള്ളി സ്വന്തം വണ്ടി ഓടിച്ചുകൊണ്ട് എന്റെ വണ്ടിയുടെ പിറകിൽ ചവിട്ടി പമ്പിലേക്ക് വണ്ടി കൊണ്ടുപോകാൻ സഹായിച്ചു. അപ്പോഴുണ്ട് വണ്ടിക്ക് എന്തുപറ്റിയതാണ് എന്ന് ആദ്യം അന്വേഷിച്ച ശേഷം നിറുത്താതെ പോയ ബൈക്കുകാരൻ കുപ്പിയിൽ പെട്രോളുമായി എന്റെ അടുത്ത് വണ്ടി കൊണ്ടുവന്ന് നിറുത്തുന്നു. സന്തോഷത്തോടെ 100 രൂപ എടുത്തുകൊടുത്തപ്പോൾ പറയുകയാ, “ഹേയ് പൈസയൊന്നും മാണ്ട ” എന്ന്. ഇനി പറയൂ ഞാൻ ഏത് ജില്ലയെ പറയണം? മിക്കവാറും ജില്ലകളിലെ ആളുകൾ ഇത് വിശ്വസിക്കുകപോലും ഇല്ല!!

    • @ramEez.c
      @ramEez.c 26 дней назад +9

      കോഴിക്കോട് അങ്ങനെയാ ❤️🙌🏻

  • @user-jz6ze6xu2v
    @user-jz6ze6xu2v 16 дней назад +19

    ഞാൻ കോട്ടയം ജില്ലക്കാരനാണ്. എല്ലാ ജില്ലകളിലും ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. But.. ഏറ്റവും കൂടുതൽ ഹെൽപ്പിങ് mentality മലപ്പുറം ജില്ലയാണ്.

  • @sajjadk413
    @sajjadk413 Год назад +164

    പൊന്നു മക്കളെ കോഴിക്കോടും മലപ്പുറവും കഴിഞ്ഞു ആരും ഉള്ളൂ

    • @akhildevth
      @akhildevth 27 дней назад +3

      തൃശൂർ, കണ്ണൂർ നല്ലത് മനസ് ആണ്

    • @consultcarecure2411
      @consultcarecure2411 25 дней назад

      Malappuram fraud aan . Enik nala anubhavam und. I'm a muslim from Kozhikode . Their families are selfish

    • @user-qs2kj6bt5p
      @user-qs2kj6bt5p 10 дней назад +1

      Kannur verum nakkikal aanu chettakal​@@akhildevth

  • @Twins-Baby
    @Twins-Baby Год назад +198

    ആര് എന്തൊക്കെ പറഞ്ഞാലും മലപ്പുറത്തോളം സഹായം മനസ്കതയുള്ള ഒരു ജില്ല ഉണ്ടോയെന്ന് സംശയമാണ് അനുഭവങ്ങൾ ഒരുപാടുണ്ട്

    • @Role377
      @Role377 Год назад +1

      മൈര് ആണ് 😂

    • @user-jz6ze6xu2v
      @user-jz6ze6xu2v 16 дней назад +3

      ഞാൻ കോട്ടയം ജില്ലക്കാരനാണ്. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. But.. ഏറ്റവും കൂടുതൽ ഹെൽപ്പിങ് mentality മലപ്പുറം ജില്ലയാണ്.

  • @Cutie-bee-
    @Cutie-bee- Месяц назад +58

    Malappuram❤❤

  • @user-zf2lt7sb5w
    @user-zf2lt7sb5w 18 дней назад +14

    ഉള്ളവനും ഇല്ലാത്തവനും തന്നാൾ കഴിയുന്നത് പോലെ ജാതി മത വേർത്തരുമില്ലാതെ സഹായിക്കുവാൻ നല്ല മനസ്സുകളുടെ ഉടമ മലപ്പുറം ജില്ലാ തന്നെയാണ് മുന്നിൽ ❤❤

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +132

    എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ആളുകൾ പറയുന്നത് മലപ്പുറം ജില്ലയാണ്

    • @jonstark153
      @jonstark153 Год назад +5

      Enn oru Malappuramkaaran

    • @botarulnidhi-
      @botarulnidhi- Год назад +4

      കേട്ടിട്ടുണ്ട് മലപ്പുറം ന്ന് അതെന്താ...

    • @vijeeshkp5965
      @vijeeshkp5965 Год назад +8

      ഇനി ഉള്ളത് കൊണ്ടായിക്കും😂.
      Mallappuram 👍

    • @Role377
      @Role377 Год назад +2

      മൈരാണ് 😂 കോഴിക്കോട് കഴിഞ്ഞിട്ടേ മറ്റു മലബാർ ജില്ല ഉള്ളൂ

    • @Cutie-bee-
      @Cutie-bee- 23 дня назад +2

      Malappuram aanu ❤

  • @Ashokankkala
    @Ashokankkala Год назад +250

    മലബാറിന്റെ തട്ട് താണുതന്നെയിരിക്കും(മലപ്പുറം കണ്ണൂർ കോഴിക്കോട് വയനാട് കാസറഗോഡ് പാലക്കാട് )

    • @ganeshviswam2031
      @ganeshviswam2031 Год назад +9

      Correct

    • @godsonfrancis1817
      @godsonfrancis1817 Год назад +7

      Exactly ❤

    • @4thepeople929
      @4thepeople929 27 дней назад +2

      Correct

    • @nvd-jmj
      @nvd-jmj 26 дней назад +2

      ഒന്ന് പോയേടാ ബാക്കി ജില്ലകാർ വായിത്താളം അടിച്ചു നടക്കുക്കുനില്ല എന്നെയൊള്ളു. എല്ലാവരും ചെയ്യുന്നുണ്ട് ✌🏽

    • @AzadHamza-xo8xg
      @AzadHamza-xo8xg 26 дней назад +1

      ​@@nvd-jmj
      മോനെ നിഥിനെ

  • @TheofficialoftheCEOofFlymeDrag
    @TheofficialoftheCEOofFlymeDrag 17 дней назад +19

    ഞാൻ ഒരു കോഴിക്കോട് കാരനാണ് പക്ഷെ. എന്റെ അഭിപ്രായത്തിൽ മലപ്പുറം ആണ്

  • @user-re5jr6ef7d
    @user-re5jr6ef7d 27 дней назад +34

    Malappuram

  • @halawadreem2386
    @halawadreem2386 Год назад +124

    കോഴിക്കോട്, മലപ്പുറം

  • @asharafmurikkal3724
    @asharafmurikkal3724 27 дней назад +52

    മലപ്പുറം കഴിഞ്ഞിട്ടേ യൊള്ളു വേറെ ഏതും

  • @railfankerala
    @railfankerala Год назад +90

    Malappuram 😌

  • @user-jb6mp7jq9q
    @user-jb6mp7jq9q 27 дней назад +45

    മലപ്പുറം❤❤❤❤❤

  • @abcdefp3196
    @abcdefp3196 Год назад +81

    Malappuram.No.1

  • @p.skochumohammed3312
    @p.skochumohammed3312 27 дней назад +35

    Malappuram, kozhikodu. I am from kottayam.

  • @anascheruvathoor7281
    @anascheruvathoor7281 28 дней назад +71

    കാസറഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം വയനാട് 😍

  • @user-rc9qf1og9g
    @user-rc9qf1og9g 4 месяца назад +81

    മലപ്പുറം ❤👍🏻

  • @shihabmas4429
    @shihabmas4429 28 дней назад +42

    Malapuram

  • @user-lx3zi5mr5r
    @user-lx3zi5mr5r 27 дней назад +31

    Malappurum

  • @nowfalamina8421
    @nowfalamina8421 27 дней назад +32

    Only Malappuram

  • @user-uo1zy6ur2n
    @user-uo1zy6ur2n 27 дней назад +44

    1st മലപ്പുറം ഏതൊരു ചാരിറ്റി വിഷയത്തിന്റെ history
    പരിശോധിച്ചാൽ അറിയാം ഏറ്റവും കൂടുതൽ സഹായം ചെയ്തത് മലപ്പുറം ആയിരിക്കും
    പിന്നെ അബ്ദുൽ റഹീം എന്ന
    ചെറുപ്പക്കാരനെ സൗദിയിൽ തൂക്കികൊല്ലാൻ വിധിച്ചപ്പോൾ അവനെ സഹായിക്കാൻ 34 കോടി കേരളത്തിൽ എല്ലാവരും പിരിച്ചു കൊടുത്തു അതിൽ 10 കോടിയോളം roopa കൊടുത്തത് മലപ്പുറം ജില്ലക്കാരാണ്
    kozikkode swotheshiyan തുക്കികൊല്ലാൻ വിധിച്ച റഹീം അവരുടെ ജില്ലകാര് പോലും 5 കൊടിയേ കൊടുത്തിട്ടുള്ളു
    അങ്ങനെ പിന്നെ പ്രളയം വന്ന സമയത്ത് kollam alappuza eranamkulam jillakalil vann മലപ്പുറക്കർ ഒരുപാട് പേര് വീട് വൃത്തിയാക്കി അവർക്ക് വേണ്ടീ സഹായിച്ചാടത്താൻ അത്
    ആ നാട്ടുകക്കറിയാം
    കേരളത്തിൽ ഹെല്പ്പിംഗ്
    ഏറ്റവും കൂടുതൽ only malappuram
    pinne kozikkod

    • @akhildevth
      @akhildevth 27 дней назад +3

      അത് ഞമ്മന്റെ ആളുകൾ ആയതോണ്ടാ 34 കോടി പിരിച്ചത്.. വെറും 3 കോടി പിരികിണ്ട് നിമിഷ പ്രിയക്ക് വേണ്ടി... കുഞ്ഞിനെ കൊന്നവർക്ക് പൈസ കൊടുക്കും ആളെ കൊന്ന നിമിഷ പ്രിയക്ക് കൊടുക്കാൻ താല്പര്യം കൊറവാണ്.. ബാക്കി എല്ലാം മനുഷ്യൻ ആണോ മതം ആണോ വലുത് ചോദിച്ചാൽ മനുഷ്യൻ എന്ന് പറയും. മലപ്പുറത്തു പോയാൽ മതം ആണ് മനുഷ്യൻ കാളും വലുത് എന്ന് പറയും 😄😄..

    • @btsworldjikooklife
      @btsworldjikooklife 26 дней назад +3

      @@akhildevth nnit nthe avidathunnu onnum munnilot irangi cheithilla🙂cheyyamaayirunnille avidathek🙄

    • @user-cb5sz4zz7e
      @user-cb5sz4zz7e 22 дня назад +1

      Yes❤

    • @VASU-
      @VASU- 13 дней назад +1

      ഞമ്മൻ്റെ ആൾ ആയത് കൊണ്ട്😂😂മലപ്പുറം പച്ചകൾ അല്ലേ ഒരു കൊച്ചിനെ കൊന്നവനെ രക്ഷിക്കാൻ അതും ചെയ്യും

    • @rasirasi8416
      @rasirasi8416 6 дней назад

      ​@@akhildevthnee allathilum poyi igane paranju nadanno Avidea jeevikunavark ariyam

  • @renjithparameswaran6585
    @renjithparameswaran6585 Год назад +160

    മലപ്പുറം... പ്രത്യേകിച്ച് മുസ്‌ലിം സമുദായക്കാർ 👍

    • @stephen6644
      @stephen6644 Год назад +6

      Andiann

    • @jacknolanjacknolan7652
      @jacknolanjacknolan7652 Год назад +4

      @@stephen6644poo thaayoli

    • @vaishnavkm9187
      @vaishnavkm9187 27 дней назад

      എന്ത് നാറിയാടോ താൻ ഇതിലും മതം.. ഇങ്ങനത്തെ കുറേ നാറികളാണ് കേരളത്തിന്റെ ശാപം, ഈ rss എങ്ങിനെ വളരുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ ആണ് ഉത്തരം നിന്നെ പോലുള്ള കുറേ എണ്ണം എല്ലാ ജീവിതത്തിലെ എല്ലാ മേഖലകളിലും മതം നോക്കി ജീവിക്കുന്നു ഇത് കണ്ട് ഹിന്ദു വിഭാഗത്തിലെ കുറേ എണ്ണം നിങ്ങളെ പോലുള്ളവർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ തുടങ്ങി

    • @geniusmasterbrain4216
      @geniusmasterbrain4216 27 дней назад

      ​@@jacknolanjacknolan7652നീയാണ് തായോളി.. മലപ്പുറം സഹായത്തിന്റെ സ്നേഹത്തിന്റെ പര്യായം 💞🌹💕 മലപ്പുറം കോഴിക്കോട് കാസറഗോഡ്

    • @akhildevth
      @akhildevth 27 дней назад

      നീ മലപ്പുറത്തെ വർഗീയത കണ്ടിട്ടുണ്ടോ....

  • @godsoncountrykerala
    @godsoncountrykerala 17 дней назад +10

    എൻ്റെ അഭിപ്രായത്തിൽ മലബാർ ഏരിയ ഞാൻ കണ്ടതിൽ നല്ല മനുഷ്യത്തം ഉള്ള ആളുകൾ ഉള്ളത് ..കുറ അനുഭവവും ഉണ്ട് ..പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം,

  • @user-pf3ek1ef8y
    @user-pf3ek1ef8y 26 дней назад +20

    സ്നേഹിക്കാൻ നല്ലമനസുള്ളവർ മലപ്പുറ ത് കാരന് NO 1എന്റെ അനുഭവത്തിൽ

  • @Abdulkareem-qh6ri
    @Abdulkareem-qh6ri Год назад +52

    മ ല പ്പു റം

  • @user-zx1xi8sl8j
    @user-zx1xi8sl8j 25 дней назад +18

    Malappuram ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdumohamed1942
    @abdumohamed1942 26 дней назад +27

    കരിപ്പൂർ വിമാനം വീണ അന്നത്തെ പത്രം വായിച്ചാൽ മനസ്സിലാവും അതിൽ ഫയർഫോഴ് ഉദ്യോഗസ്ഥ പറയുന്ന കാര്യം ഉണ്ട്

  • @Berlin-cj5ly
    @Berlin-cj5ly Год назад +50

    അത് എല്ലാജില്ലാ യിൽ ലും ഉണ്ട് കൂടുതൽ mlp

  • @_karthik.10_
    @_karthik.10_ Год назад +47

    കോഴിക്കോട് ♥️

  • @junaispp6640
    @junaispp6640 27 дней назад +24

    Malappuram💚
    Palakkad 💙

  • @saidsaida7280
    @saidsaida7280 28 дней назад +37

    മലപ്പുറം

  • @ajikumarpanamaram606
    @ajikumarpanamaram606 Год назад +59

    ഞാൻ ജനിച്ച ജില്ല കോട്ടയമാണ് എന്നാൽ കേരളത്തിലെ ഏറ്റവും നല്ല മനുഷ്യർ ഉള്ള ജില്ല കോഴിക്കോടാണ്.
    ഏറ്റവും മോശം ജില്ലയായി എനിക്ക് തോന്നിയത് എറണാകുളം

  • @user-us4sy1qp7o
    @user-us4sy1qp7o Год назад +30

    Malabar ❤

  • @moideenkuttymoideen4027
    @moideenkuttymoideen4027 26 дней назад +12

    ഈ പിള്ളേർ മലപ്പുറത്തെ പറ്റി അറിയില്ല ഏറ്റവും കൂടുതൽ മലപ്പുറം ആണ് സഹായം സ്വഭാവം എല്ലാം കൊണ്ടും

  • @shabeerwayanad5870
    @shabeerwayanad5870 21 день назад +5

    എന്റെ അഭിപ്രായം മലബാർകാർ ആണ് അതിന് ജാതി മതം ഒന്നും നോക്കില്ല എല്ലാവരും എല്ലാവരെയും ഹെല്പ് ചെയ്യും

  • @jamsheerjamshi1659
    @jamsheerjamshi1659 27 дней назад +21

    KL10 മലപ്പുറം

  • @jaleelpareed5320
    @jaleelpareed5320 Год назад +29

    കോഴിക്കോട്
    എല്ലാ ജില്ലകളിലെ ഗ്രാമങ്ങളിലും

  • @Role377
    @Role377 Год назад +22

    കോഴിക്കോട് ആണ് 💪🏻 🤗

  • @soccerworld2043
    @soccerworld2043 27 дней назад +15

    Malappuram, Kozhikode

  • @Ayishu120
    @Ayishu120 Год назад +24

    🌴മ്മടെ പാലക്കാട്‌ 🌴
    പിന്നെ മ്മടെ kkd, mlpm, kannur, ksd

  • @husain1391
    @husain1391 18 дней назад +5

    മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റേത് ജില്ലയിൽ ആയാലും ദുരന്തമുഖത്ത് മണിക്കൂറുകൾ കൊണ്ട് സഹായഹസ്തവുമായി പാഞ്ഞെത്തുന്നവരാണ്മ മലപ്പുറം ജില്ലക്കാർ മറ്റു ജില്ലക്കാര്‍ ക്ഷമിക്കണം അത് ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.♥️മലപ്പുറം👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Chhhh844
    @Chhhh844 Год назад +42

    മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാർ 🤗 ഉദാഹരണം കരിപ്പൂർ വിമാനത്താവള അപകടം

    • @sabahk3842
      @sabahk3842 Год назад +1

      Pinnalla🤍❤💜

    • @abdullatheef2634
      @abdullatheef2634 26 дней назад +5

      കൊണ്ടോട്ടി പോലെ തന്നെയാണ് മലപ്പുറത്ത്‌ എല്ലായിടത്തും. പൊതുവെ മലബാർ ജില്ലകളാണ് മികച്ചത്.

    • @btsworldjikooklife
      @btsworldjikooklife 26 дней назад +2

      Mlprm mathi athil kooduthal decoration kodukkanda🫣😌🤪😝

    • @abdullatheef2634
      @abdullatheef2634 26 дней назад +6

      ഞാൻ മലപ്പുറം കാരനാണ്.മലപ്പുറം ആണ് മുന്നിൽ. പക്ഷെ, കൊല്ലം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളെ അപേക്ഷിച്ചു കോഴിക്കോടും വയനാടും കണ്ണൂരും കാസർഗോഡും വളരെ മുന്നിൽ തന്നെയാണ്. മലപ്പുറത്തിന് ശേഷം മറ്റ് മലബാർ ജില്ലകൾ വരും.

    • @abdullatheef1147
      @abdullatheef1147 20 дней назад

      പണം കൊണ്ട് സഹായിക്കുന്നവർ മലപ്പുറത്താണ് കൂടുതൽ, പക്ഷേ അവർ അനവസരത്തിലും അനാവശ്യമായും സ്വന്തം ജില്ലയെ പൊക്കി പറയും.
      ആഥിത്യമര്യാദക്ക് പേരുകേട്ട കോഴിക്കോട്ടുകാർ
      സൻക്കാര പ്രിയരും അപരിചിതരെ കയ്യും മെയ്യും മറന്ന് സഹായിക്കുന്നവരും ആണ്

  • @sakkirhussain128
    @sakkirhussain128 26 дней назад +12

    I am from palakkad
    മലപ്പുറം .....

  • @reejojose2475
    @reejojose2475 Год назад +22

    Malabar

  • @habeebhabi2348
    @habeebhabi2348 Год назад +32

    Malappuram, Kozhikode 🤍🤍

  • @muhammedmuhasin153
    @muhammedmuhasin153 27 дней назад +17

    മലപ്പുറം ബെസ്റ്റ്

  • @staysafe5889
    @staysafe5889 Год назад +39

    മലപ്പുറം.. അങ്ങ് തെക്ക് നിന്ന്

  • @Mkpuliyali
    @Mkpuliyali 23 дня назад +10

    മലപ്പുറത്ത്‌ റോഡിൽ വീണു കിടന്നാൽ നിങ്ങൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയിരിക്കും

  • @YoosafPk-tu9ue
    @YoosafPk-tu9ue 26 дней назад +7

    നിഗമനം നല്ലതാണ് മലപ്പുറം അതിലേറെ നല്ലതാണ് 👌👌

  • @botarulnidhi-
    @botarulnidhi- Год назад +18

    ഞാൻ കോട്ടയം ആണ്.. നല്ല ആളുകൾ ഉള്ളത് മലപ്പുറം ആണെന്ന് കേട്ടിട്ടുണ്ട്..
    കറക്റ്റ് ആയിട്ട് അറിയില്ല.. മോശം ആളുകൾ എറണാകുളത്തുള്ളവർ ആയിട്ട് തോണിട്ടുണ്ട്☹️... പിന്നെ Tvm ൽ ഉള്ളോർ ഒക്കെ നല്ല ആണ്👍

  • @ProudIndian577
    @ProudIndian577 Год назад +27

    എന്റെ ഒരു ഇതിൽ പറയുവാണേൽ അങ്ങനെ ഇന്ന ജില്ല എന്നൊന്നുമില്ല എല്ലാ ജില്ലയിലും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ട്....❤️🥰 ശെരിയല്ലേ..?

    • @jitheshjithesh920
      @jitheshjithesh920 Год назад +5

      💯💯 ഓരോ ജില്ലയിലും എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങൾ ഉണ്ടാകും.... സമ്പന്നർ, പാവപ്പെട്ടവർ, കറുത്തവർ, വെളുത്തവർ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, നല്ല മനസ്സുള്ളവർ, ദുഷ്ടത ഉള്ളവർ.... അങ്ങനെ വൈവിധ്യമാർന്ന ജനസമൂഹം..... 💯💯👍💜💜🙏🙏

    • @Sigmamale445
      @Sigmamale445 Год назад

      @@jitheshjithesh920 അല്ല ആരാ ഈ പറയണേ 🤣

    • @jitheshjithesh920
      @jitheshjithesh920 Год назад

      @@Sigmamale445 നിന്റെ അപ്പനാണെന്ന് കൂട്ടിക്കോ.... 🤣🤣🤣

    • @Sigmamale445
      @Sigmamale445 Год назад

      @@jitheshjithesh920 നിന്റെ വളി മണപ്പ് നിർത്തിയോ.

    • @Cutie-bee-
      @Cutie-bee- 23 дня назад

      Munnil malappuram aanu

  • @Musthafa1yr
    @Musthafa1yr 27 дней назад +21

    മലപ്പുറം 💖

  • @vineeshkeloth4735
    @vineeshkeloth4735 27 дней назад +13

    Malappuram kannur kozhikkod wayanad

  • @AkbarAli-vi4jw
    @AkbarAli-vi4jw 23 дня назад +6

    ഞാൻ പാലക്കാട്‌ ജില്ല ഞാൻ പറയും മലപ്പുറ o ആണ്

  • @VinshadAramkuni
    @VinshadAramkuni 11 дней назад +2

    വീഡിയോക്കാരി ഇതിലെ കമൻ്റുകളിൽ നിന്ന് ഉത്തരം കിട്ടിയെന്ന് കരുതുന്നു..വീഡിയോ ചെയ്യുമ്പോൾ അവർക്ക് അങ്ങോട്ട് കാശു കൊടുത്തു മലപ്പുറം, കോഴിക്കോട് , അല്ലങ്കിൽ മലബാർ എന്ന് പറയരുത് എന്ന്😢 പറഞ്ഞ് വീഡിയോ പിടിച്ച പോലുണ്ട് കണ്ടിട്ട്. കേട്ടിട്ട് . ഞാൻ ഒരു കോഴിക്കോട് കാരൻ ആയതിനാൽ ഒന്നും പറയുന്നില്ല.
    NB:ഞങ്ങൾക്ക് ഞങ്ങളുടെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലാ മലബാറികളെ കുറിച്ച് മലബാറിൽ ജീവിച്ച അനുഭവച്ച മറ്റുള്ളവർ പറയട്ടേ അതല്ലേ കേൾക്കാൻ സുഖം:❤❤❤

  • @abdusalam6681
    @abdusalam6681 28 дней назад +21

    മലപ്പുറം കോഴിക്കോട് കണ്ണൂർ

  • @vettichiradaiman9684
    @vettichiradaiman9684 Год назад +14

    ഇവരാരും കേരളത്തിൽ ഒട്ടുമിക്ക ജില്ല കളിലും പോയിട്ടില്ല. അത് കൊണ്ട് തന്നെ ഇവർക്കാർക്കും ഒരു ചുക്കും അറിയുകയും ഇല്ല.

  • @shoukathali8563
    @shoukathali8563 27 дней назад +8

    മലപ്പുറം❤

  • @AshrafAli-ru3fr
    @AshrafAli-ru3fr 20 дней назад +3

    ഞാൻ കൊല്ലതുകാരനാണ്. ഏറ്റവും നല്ല ജില്ല. തിരുവനന്തപുരമാണ്. മലപ്പുറമല്ല. മലപ്പുറതുകാർ മനുഷ്യനെ കൊല്ലൂ. അവരെ യടുത്ത് മലപ്പുറo കത്തിയുണ്ടെന്ന് പറയുന്നു. അവർ തീവൃവാദികളാണെന്ന് പറയുന്നു. അവർക്ക് വിദ്യാഭ്യസവും ഇല്ല. അവർ ഇപ്പോഴും കുട്ടികളെ സ്കൂളിൽ അയക്കാറില്ല. ഏറ്റവും കുറവ് വിദ്യാലയങ്ങൾ അവിടെയാണ്. പത്തിൽ നാലു പേർക്കെ ഇപ്പേഴും എഴുത്തും വാഴനയുമറിയുകയുള്ളൂ.

    • @anascr7818
      @anascr7818 18 дней назад

      മലപ്പുറത്ത് വ

    • @zainukpr
      @zainukpr 16 дней назад

      ഇതേത് മലപ്പുറത്തിന്റെ കാര്യമാണ് ഈ പറയുന്നത്..?
      SSLC ക്ക് നിരന്തരം ഏറ്റവും കൂടുതൽ A+നേടിക്കൊണ്ടിരിക്കുന്ന, IAS, IPS മേഖലകളിൽ കേരളത്തിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ പേർ പഠിക്കുന്ന,ഇതര ജില്ലകളിൽ നിന്നും ഒരിക്കലെങ്കിലും ഈ ജില്ലയിൽ വന്നിട്ടുള്ളവർ ഒരിക്കലും ഇവിടുത്തെ ആതിഥേയ മര്യാദകൾ മഖ്റക്കാൻ സാധിക്കാത്ത ഈ മലപ്പുറത്തെ കുറിച്ചു തന്നെയാണോ...?
      ഇനിയും വിശ്വാസമില്ലേൽ അവിടിന്നിങ്ങോട്ട് മാത്രമുള്ള ട്രെയിൻ/ബസ് ചാർജുമായി ഇങ്ങു വന്നു നോക്കൂ... വേണ്ട എല്ലാ ഒത്താശകളും ചെയ്ത് ഏറ്റവും മാന്യമായി നിങ്ങളെ വീട്ടിൽ എത്തിച്ചിരിക്കും ഈ ജനത.
      കരിപ്പൂർ വിമാന ദുരന്തവും,കേരളത്തിന്റെ വൻ പ്രളയ മുഖവും ദർശിച്ചാൽ മനസ്സിലാകും മലപ്പുറം ജില്ലക്കാർ എന്താണെന്ന്.

    • @NishamM-jf7vl
      @NishamM-jf7vl 3 дня назад +1

      @@AshrafAli-ru3fr ഇത് നമ്മുടെ തിരോന്തരം സംഘി കുട്ടൻ പേരുമാറ്റി വന്നതാ😄😄😄😄😄
      ചിരിച്ചു ഒരു വഴിക്കായി ലവൻ്റെ കമന്റ് കണ്ട്
      ഇതുവരെ മലപ്പുറം കണ്ടിട്ടു പോലുമില്ല അഷ്റഫ് ആലി രാഘവാ

    • @TruthseekerHafsal
      @TruthseekerHafsal 3 дня назад

      മോൻ ഇപ്പോഴും 1860 il ആണെന്ന് തോന്നുന്നു 😆😆🤭🤭

  • @-anil
    @-anil Год назад +14

    നല്ല മനസ്സ് ഉളളവർ എവിടെ ഉണ്ടോ അവിടെ സഹായങ്ങൾ ചെയ്യും അല്ലെങ്കിൽ സഹായിക്കും അല്ലാത്തവർ എവിടെ ഉണ്ടെങ്കിലും ഒരേ സ്ഥിതി ആയിരിക്കും അത് ജില്ല എന്നോ സംസ്ഥനം എന്ന് ഒന്നുമില്ല🥴🥴🥴

  • @JPRN57
    @JPRN57 28 дней назад +9

    Malappuram no:1❤😂🎉

  • @ambukpambukp6244
    @ambukpambukp6244 25 дней назад +3

    ഞാൻ കോഴിക്കോടാണ്......
    തിരുവനന്തപുരം, മലപ്പുറം, എറണാകുളം ഇവിടെയൊക്കെ ഞാൻ പോയപ്പോൾ എനിക്ക് മനസ്സിലായത് അടുത്ത വീട്ടുകാർ പോലും ശരിയ്ക്ക് അറിയില്ല, നമ്മളോട് സംസാരിക്കുക പോലുമില്ല.....
    അപ്പപ്പോഴാണ് കോഴിക്കോടിന്റെ മഹത്യം ഞാൻ മനസ്സിലാക്കിയത്...
    കോഴിക്കോട് കാർ അടുത്ത വീട്ടുകാരുമായി എപ്പോഴും സമ്പാർക്കമായിരിക്കും👍
    വീട്ടിൽ എന്ത് പണി ഉണ്ടെങ്കിൽ തമ്മിൽ help ചെയ്യും..... അങ്ങനെ ഒരുപാട് കാര്യങ്ങൾ
    അത് നിങ്ങൾ കോഴിക്കോട് വന്നാൽ മനസ്സിലാവും

    • @husain1391
      @husain1391 18 дней назад

      ഈ പട്ടിയിൽ നിന്ന് മലപ്പുറം അങ്ങ് ഒഴിവാക്ക് കാരണം ഞങ്ങൾ അയൽവാസികളെ മാത്രമല്ല ഞങ്ങളുടെ ഓരോ പ്രദേശത്തെ എല്ലാ ആളുകളും ആ പ്രദേശത്തെ എല്ലാ ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ജാതി മതഭേദമന്യേ ഞങ്ങൾ എല്ലാം ഒറ്റക്കെട്ടാണ്. പിന്നെ മറ്റേത് ജില്ലയിലും ഒരു ഹെൽപ്പ് ലൈൻ ആവശ്യമായ വരുന്ന സാഹചര്യത്തിൽ മലപ്പുറത്തുകാർ അതിന്റെ മുൻപന്തിയിൽ തന്നെയുണ്ടാവും ഞങ്ങൾ അത് പലവട്ടം തെളിയിച്ചതാണ്.❤മലപ്പുറം❤❤❤❤❤❤

  • @SJK309
    @SJK309 Год назад +13

    Kannur ♥️

  • @shyjushyju978
    @shyjushyju978 26 дней назад +4

    അയോ ഞാൻ തിരുവനന്തപുരം ആണ് പക്ഷെ ഞാൻ ഒരിക്കലും തിരുവനന്തപുരം പറയില്ല കാരണം ഇവിടെ ഹെൽപ് ചെയ്യുന്നത് പോയിട്ടു മനസാക്ഷി പോലും ഇല്ലാത്ത കൊറേ ആൾക്കാർ എനിക്ക് പാലക്കാട് ആണ് തോന്നിട്ടുള്ളെ

  • @akbarmp4355
    @akbarmp4355 Год назад +9

    Malabar🌴🌴

  • @fajisfaju7368
    @fajisfaju7368 27 дней назад +7

    Malapuram kozhikode

  • @SajithaKodengadan
    @SajithaKodengadan 19 дней назад +2

    എൻ്റെ ജില്ല മലപ്പുറം ആണ് അതുകൊണ്ട് പറയുക യല്ല നമ്മുടെ മലപ്പുറം ജില്ല ക്കാർ തന്നെയാണ് മുൻമ്പിൽ അതു കഴിഞിട്ടുള്ള ജില്ല കോഴികോട് നമ്മുടെ അനുഭവവെച്ചാണ് പറയുന്നത്

  • @salaamhamzath
    @salaamhamzath Год назад +19

    Nammade malappuram

  • @noufalts2696
    @noufalts2696 22 дня назад +2

    ഈ തെക്കൻസ് ഇനിയും മലബാറിനെ കുറിച്ച് കൂടുതൽ പഠിക്കാനുണ്ട് പ്രേത്യേകിച് മലപ്പുറം ജില്ലയെ

  • @jijeeshjiji8569
    @jijeeshjiji8569 26 дней назад +3

    കണ്ണൂർ രാഷ്ട്രീയം ആവാം കണ്ണൂരിനെ പുകഴ്ത്തി പറയാൻ ആളുകൾ കുറയുന്നത് കണ്ണൂരിൽ നല്ല സഹായ മനസ്സ് ഉള്ളവരാണ് കൂടുതലും

  • @girishkumar.v4537
    @girishkumar.v4537 Год назад +8

    പാലക്കാട്‌ ♥️

  • @sinupesgaming376
    @sinupesgaming376 27 дней назад +4

    Kl 10

  • @ubaidk4875
    @ubaidk4875 26 дней назад +5

    Malappuram Kozhikode

  • @noufalm902
    @noufalm902 Год назад +7

    ഓരോ മട്ട ചോദ്യങ്ങൾ
    ഓരോ ജില്ലകാർക്കും അവിടത്തെ തന്നതായ ശൈലിയിൽ ഹെൽപ്പിങ് മെൻഡാലിറ്റി ഉണ്ടാകും

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 27 дней назад +7

    കോഴിക്കോട് മലപ്പുറം

  • @godsonfrancis1817
    @godsonfrancis1817 Год назад +7

    Malabar❤

  • @sss-te1fh
    @sss-te1fh 15 дней назад +2

    എന്നോട് ചോദിച്ചാൽ കേരളീയർ എന്നേ പറയൂ.നമ്മുടെ കേരളത്തിൽ ഒരു പ്രശ്നം വന്നാൽ കേരളത്തിലെ എല്ലാ ജില്ല ക്കാരും ഒരുമിച്ച് നിക്കാറുണ്ട്

  • @sapien9567
    @sapien9567 27 дней назад +2

    എല്ലാവരും അവരവർടെ ജീവിതത്തിലെ അനുഭവത്തിൽ ആണ് പറഞ്ഞത്...നിങ്ങളുടെ സ്വഭാവം അനുസരിച്ച് നിങ്ങളുടെ നാട് വിലയിരുത്തപ്പെടും എന്ന് മനസിലായിലെ...

  • @jishnucherkala8124
    @jishnucherkala8124 26 дней назад +3

    Malabar 💯💯

  • @albidayahenglish5335
    @albidayahenglish5335 26 дней назад +2

    മലപ്പുറം കോഴിക്കോട് വന്നവർക്ക് അറിയാം . ദയ കൂടുതൽ ഉള്ള വിഭാഗം വടകര നാദാപുരം ഭാഗം

  • @Vandiprandhan550
    @Vandiprandhan550 Год назад +6

    Malappuram kare kanathath kondan 3:19

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 21 день назад +2

    ഏറ്റവും നല്ലത് കൊല്ലം ജില്ലാ ആണ് പെണ്ണ് നല്ലത് തിരുവനന്തപുരം ആണ്

  • @SajidSajid-jo9gh
    @SajidSajid-jo9gh 26 дней назад +2

    Malabar palakkad & lokathulla ella nalla manusharum sahayikkum allahu ellavareyum anugrahikatteh 🤲🖤

  • @majeedmkd
    @majeedmkd 8 часов назад

    തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നും പഴയകാലത് മലപ്പുറത്തു വന്നു ജോലിചെയ്ത ആളുകൾ ഉണ്ട് അവരുടെ ഇടയിൽ ഒരു സർവേ എടുക്കൂ അപ്പോൾ അവർ പറയും മലപ്പുറം തീവ്ര വാദികളാണോ അതോ ആരെയും മുഖം നോക്കാതെ സഹായിക്കുന്നവരാണോ എന്ന്, അവരുടെ തീരുമാനംമാണ് എന്റേതും.