Это видео недоступно.
Сожалеем об этом.

ഞാൻ മാനസിക രോഗിയല്ല | എന്റെ തലച്ചോറ് മുഴുവൻ ചോർത്തുവാണ് | എന്നെ ഒന്ന് വിശ്വസിക്ക്

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Visit Us: masternewskera...
    Facebook: www.facebook.c...
    #brainmapping #brain #braincontrol #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Комментарии • 527

  • @bbbbnn632
    @bbbbnn632 Месяц назад +55

    ഇല്ലുമിനാട്ടി. സാത്താൻ സേവ. ഇപ്പോൾ ബ്രിട്ടന്റ ഭരണം മാറി ഇതെല്ലാം ഇല്ലുമിനാട്ടി പവർ

    • @Charles-angels16.
      @Charles-angels16. Месяц назад +1

      Yes you are correct.

    • @arunkumar6384
      @arunkumar6384 Месяц назад +3

      Dr. Robert Duncan Edward Snowden എന്നിവരുടെ ക്ലാസുകൾ യുടുബിൽ ഉണ്ട്. ഇന ടെക്നോളജിയെപ്പറ്റി. മുകളിൽ പറഞ്ഞ ഗ്രൂപ്പിൽ പെട്ട ആളുകൾ വിദേശത്ത് വ്യാപകമായി പരീക്ഷിക്കുന്നു.

  • @tr.sarojini.r530
    @tr.sarojini.r530 Месяц назад +54

    റീന പറയുന്നത് 100% സത്യമാണ്

    • @santhoshvp7665
      @santhoshvp7665 Месяц назад +4

      എടോ, തനിക്ക് ഒരു തരം മാനസികരോഗമാണ് ചികിത്സയ്ക്ക്

    • @lujainluja
      @lujainluja Месяц назад

      @@santhoshvp7665👍

    • @aj8439
      @aj8439 29 дней назад +3

      നിങ്ങൾക്കും മാനസികാരോഗാമാണ് 100%

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa Месяц назад +25

    ഇത്രയും വിവരമുള്ള സ്ത്രീ കള്ളം പറയണ്ട കാര്യമില്ലെന്നുതോന്നുന്നു

    • @ludadoyt8317
      @ludadoyt8317 24 дня назад

      Endu vivaram Kure English paranja vivaram aaano😂😂😂

    • @flamingo5900
      @flamingo5900 17 дней назад

      ​@@ludadoyt8317അതും ഒരു യോഗ്യത ആണ്. മറ്റൊരു ഭാഷ പഠിച്ചെടുക്കുക. മറ്റുള്ളവരുമായി വ്യക്തമായി ആശയ വിനിമയം നടത്താൻ കഴിയുക എന്നത് വലിയ നേട്ടമാണ്. കേരളത്തിലെ ജനങ്ങളിൽ എത്ര ശതമാനം പേർക്ക് തത്വുല്യമായ യോഗ്യതയുണ്ട്?

  • @jincyjoseph7285
    @jincyjoseph7285 Месяц назад +20

    She is true and right. May God Bless You. Jesus will help you.

    • @besiunique
      @besiunique Месяц назад

      @jincyjoseph7285 She needs proper medications... this is a mental disorder! thought process...! Hallucinations..!

  • @rasheedks4731
    @rasheedks4731 Месяц назад +33

    She is normal, every that telling by her is true. Absolutlely correct.

  • @vigor1854
    @vigor1854 18 дней назад +3

    ഇങ്ങനെ എല്ലായിടത്തും ഉണ്ടെന്ന് തോനുന്നു കുറെയെണ്ണം 😂😂😂

  • @user-cz2mv3lw1p
    @user-cz2mv3lw1p Месяц назад +43

    1940 കൾ മുതൽ ഉള്ള MK ultra എന്ന സാങ്കേതിക വിദ്യയേക്കുറിച്ച് അറിഞ്ഞപ്പോൾ ഇവർ പറയുന്നതിലും ശരിയുണ്ട് എന്നു തോന്നുന്നു. Targeted individuals, Gangstalking എന്നിവ സമൂഹത്തിൽ വളർന്നു വരുന്നു.അറിയാൻ ശ്രമിക്കുക അല്ലെങ്കിൽ നാളെ നമ്മുടെ വേണ്ടപ്പെട്ടവർക്കും നമുക്കും ഈ അവസ്ഥ വന്നേക്കാം..

    • @rpnishant
      @rpnishant Месяц назад +1

      ❤100 ശതമാനം

    • @sreejithggnambiar3055
      @sreejithggnambiar3055 Месяц назад

      നിങ്ങളും അതിന്ടെ പിന്നാലെ കൂടുതൽ പോയാൽ നിങ്ങൾക്കും റീന യുടെ അനുഭവം ഉള്ളതായി തോന്നും 😂

    • @arunkumar6384
      @arunkumar6384 Месяц назад +1

      Dr. Robert Duncan, Edward Snowden ഇവരുടെ ഈ ടെക്നോളജിയെപ്പറ്റിയുള്ള ക്ലാസുകൾ യുടുബിലുണ്ട്. എല്ലാം കണ്ണടച്ച് തള്ളുന്നതിന് മുമ്പ് ഒന്ന് കണ്ടു നോക്കു

    • @chinthupresannan3732
      @chinthupresannan3732 Месяц назад

      ​@@arunkumar6384same here റീനക് അനുഭവപ്പെട്ട അവസ്ഥ ആണ് എനിക്കും ഏറെക്കുറെ

    • @Nietzsche777
      @Nietzsche777 Месяц назад +1

      മുറി വൈദ്യൻ മനുഷ്യനെ കൊല്ലുമെന്ന് കേട്ടിട്ടില്ലേ... 1940 കളിൽ നടന്ന ഒരു കാര്യം വായിച്ചു അറിഞ്ഞു അത് ഇപ്പോഴും തങ്ങളിൽ പരീക്ഷിക്കുന്നുണ്ട് അല്ലേൽ തങ്ങൾ അതിന്റെ ഇരകൾ ആണെന്ന് വിചാരിക്കുന്നത്തിലെ യുക്തി 😕 ഇതൊക്കെ സെൽഫ് ഡിഫെൻസ് മെക്കാനിസം ആണ് മനസ്സ് കണ്ടെത്തുന്ന അതി സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് രക്ഷ നേടാൻ.

  • @joyaugustine2690
    @joyaugustine2690 Месяц назад +40

    കേരളത്തിൽ ഇത്തരക്കാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

    • @arunkumar6384
      @arunkumar6384 Месяц назад +1

      Dr. Robert Duncan ,Edward Snowden എന്നിവരുടെ ക്ലാസുകൾ യുടുബിൽ ഉണ്ട്. Mind control weapon എന്ന ടെക്നോളജി നിലവിലുണ്ട് എന്ന് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും മനസിലാക്കു

    • @maheshthandassery5352
      @maheshthandassery5352 Месяц назад +5

      ​@@arunkumar6384 ഈ സ്ത്രീയെ നിയന്ത്രിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം ആണുള്ളത്?

    • @arunkumar6384
      @arunkumar6384 Месяц назад

      @@maheshthandassery5352 ഈ സ്ത്രീയെ മാത്രമല്ല വേറെ ആയിരകണക്കിന് പലരെയും ഇന്ത്യയിലും വിദേശത്തും നിയന്ത്രിച്ച് ഇവർ മനുഷ്യൻ്റെ പെരുമാറ്റത്തെയും എങ്ങനെ അവനെ നിയന്ത്രിക്കാമെന്നും പഠിക്കുന്നു. മനഷ്യരുടെ ചിന്തകളെയു പെരുമാറ്റത്തെയും നിയന്ത്രിച്ച് സ്വന്തം താല്പര്യങ്ങൾക്കും പൈസ ഉണ്ടാക്കുന്നതിനും മറ്റ് പല തെറ്റായ താല്പര്യങ്ങളും ഇത്തരം സംഘടനകൾക്കുണ്ട്. ഒരു സമൂഹത്തെ ഇത്തരത്തിൽ നിയന്ത്രിക്കാനായാൽ എന്തു ചെയ്തു കൂടാ

    • @arunkumar6384
      @arunkumar6384 Месяц назад

      @@joyaugustine2690 ഇത്തരക്കാരുടെ അജണ്ടകൾ പുറത്തു പറയുന്നവർ കൊല്ലപ്പെടുന്നതാണ് പൊതുവിൽ കണ്ടിട്ടുള്ളത്

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Месяц назад +1

      ജീവിത സാഹചര്യം

  • @aknissam
    @aknissam Месяц назад +30

    നമ്മൾ അറിയാതെ നമ്മളിൽ എന്തെല്ലാം പരീക്ഷണം ആരെല്ലാം നടത്തുന്നുണ്ട്..
    ചിലരുടെ ബുദ്ധി കോഴിയുടെ പോലെ ചെറുതാണ് അവർക്ക് അറിയുന്നത് മാത്രം സത്യം എന്ന് വിശ്വസിക്കും..
    അല്ലാതെ ആരൊക്കെ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല..
    ഇതൊക്കെ പറഞ്ഞത് ഏതേലും ഒരു സായിപ്പിനോടായിരുന്നേൽ അയാൾ ഇപ്പോൾ അവരുടെ ശരീരത്തെയും കുടുംബത്തിന്റെയും മുഴുവൻ ഡീറ്റൈൽസും പഠിച്ചിട്ട് മാത്രമേ അതിനെ എതിർക്കൂ

    • @arunkumar6384
      @arunkumar6384 Месяц назад

      Dr. Robert Duncan ,Edward Snowden എന്നിവരുടെ ഈ ടെക്നോളജിയെപ്പറ്റി വിശദമായി ക്ലാസുകൾ യുടുബിൽ ലഭ്യമാണ്.

    • @arunp2214
      @arunp2214 Месяц назад

      ​@@arunkumar6384ഇവർ മാത്രമേ ലോകത്ത് ഉള്ളൂ? ഇതൊക്കെ conspiracy theory ആണ്. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ നമ്മൾ അതൊക്കെ ഉപയോഗിച്ച് തുടങ്ങിയേനെ. ലോകത്ത് തന്നെ വാർത്ത ആയേനെ. അല്ലാതെ ആദ്യം തന്നെ കേരളം എന്ന ഈ ഓണം കേറാ മൂലയിൽ വാർത്ത ആകില്ല. ഇത്തരം ആരോപണങ്ങളും conspiracy യും ഒക്കെ ലോകത്ത് മുൻപും ഉണ്ടായിട്ടുണ്ട്. അതൊക്കെ തെളിവ് സഹിതം തള്ളികളഞ്ഞിട്ടുമുണ്ട്. അതൊന്നും അറിയാതെ ഇരിക്കുന്ന മണ്ടന്മാർ ആണ് നിങ്ങളൊക്കെ. നിങൾ ഇതൊക്കെ ആദ്യമായാണ് കേൾക്കുന്നത്. ലോകം പണ്ടേ കേട്ട് തള്ളി കളഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ.

  • @sebastianaj728
    @sebastianaj728 Месяц назад +128

    ഇവർ പറയുന്നതിനെ പുച്ഛിച്ചു തള്ളുന്നവർ മനസിലാക്കേണ്ട ഒരു സത്യമുണ്ട് മനുഷ്യൻ ചിന്തിക്കുന്നതെല്ലാം waves ആയി പ്രസരണം ചായപ്പെടുന്നു എന്ന് ജപ്പാനീസ് ശാസ്ത്രജ്ഞർ വർഷങ്ങൾക്കു മുൻപ് തെളിയിച്ചിട്ടുണ്ട് കൂടാതെ മറ്റൊരു കണ്ടെത്തൽ ജീവനുള്ള മനുഷ്യന്റെ തലയ്ക്കു ചുറ്റും ഒരു റേഡിയേഷന്റെ പ്രഭാവലയം ഉണ്ടെന്നും പിന്നീട് കണ്ടെത്തി ജീവൻ ഇല്ലാത്ത മനുഷ്യന്റെ ശരീരത്തിൽ നിന്നും അത് അപ്രത്യക്ഷമാകുന്നു എന്നും തെളിയിച്ചു അങ്ങിനെയെങ്കിൽ തലച്ചോർ ഒരു ആന്റിന പോലെ പ്രവർത്തിക്കുന്നു , മനുഷ്യൻ ചിന്തകളെ transmit ചെയുന്നു എന്ന് പറഞ്ഞാൽ തർക്കിക്കാൻ കഴിയില്ല അതിന് ഒരു reciever ഒരാൾ ഉണ്ടാക്കിയാൽ ഇത് സംഭവിക്കില്ലേ

    • @sindhuthanduvallil4011
      @sindhuthanduvallil4011 Месяц назад +12

      അവര് പറയുന്നത് എനിക്ക് റിലേറ്റഡ് ചെയ്യാൻ സാധിക്കുന്നുട്.

    • @sumeshchandran705
      @sumeshchandran705 Месяц назад +9

      തീർച്ചയായും ഇതെല്ലാം സാധ്യമാണ്..

    • @niya143
      @niya143 Месяц назад

      അതെ സംഭവിക്കാൻ സാധ്യത ഉള്ള കാര്യം

    • @shemeershemeer1080
      @shemeershemeer1080 Месяц назад +1

      Not possible .

    • @us3443
      @us3443 Месяц назад +1

      thaangale pole negative aaya orale enik aariyaam aayirunnu. pulli ude negativity koodi vannapol njan pulliyil ninnum akannu ninnu enittum pulli thaangal e pole negative talks um aayi enn e phone cheyum aayirunnu,njan parenj manasil aakan nokki enal manasil aakunna manasika nilayil alenn manasil aayedh ode njan pulli ude phone attend cheyadhe aayi, oduvil aa pulli manasintte balem theere chorunnu pala asugengalum tension um mooth marichu. anubhavathintte vellichathil thaangallum adh maadhiri aannen manasil aayi @ least yesuvil vishvasich reksha nedan sremikku.🙏🏻

  • @bipin3546
    @bipin3546 Месяц назад +9

    റീന പറയുന്നത് 100% ശേരിയാണ്‌. മറ്റുള്ളവരുടെ ബ്രെയിൻ കണ്ട്രോൾ ചെയുന്ന ടെക്നോളജി വർഷങ്ങൾക്കു മുൻപേ ഉള്ളതാണ്.. Especially മലയാളി മണ്ടന്മാർക്ക് ഇതൊന്നും മനസിലാവില്ല.. project MK Ultra എന്താണ് എന്ന് ഒന്ന് പഠിച്ചു നോക്ക്.. അപ്പോൾ മനസിലാകും റീന പറയുന്നത്..

    • @Nietzsche777
      @Nietzsche777 Месяц назад

      അതൊക്കെ നിർത്തിട്ട് കാലം എത്ര ആയി മാഷേ.

    • @myaavu9715
      @myaavu9715 28 дней назад

      ruclips.net/video/zCkqpUYhlpg/видео.htmlsi=d3tZWqNZwr2UwQmW

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +21

    എന്തിനാണ് ഇവരെ ഇങ്ങനെ വീണ്ടും വീണ്ടും ഇൻ്റർവ്യൂ ചെയ്യുന്നത്.😢 ആരാൻ്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല് ആണല്ലോ.....അല്ലേ....😡.
    ഈ സ്ത്രീ അവർ പറയുന്ന കാര്യങ്ങള് എല്ലാം അനുഭവിക്കുന്നത് ആണ്,അത് സ്കിസോഫ്രീനിയ എന്ന അസുഖത്തിൻ്റെ ഭാഗമാണെന്ന് അവർക്ക് അറിയില്ലെങ്കിലും നമുക്ക് അറിയാമല്ലോ.....പാവം aa സ്ത്രീ ഒരുപാട് അനുഭവിക്കുന്നുണ്ട്.ബന്ധപ്പെട്ടവർ അതിനെ ചികിത്സിക്കാൻ കൊണ്ട് പോവുക ,

    • @mathewsiniRachel
      @mathewsiniRachel 16 дней назад

      Exactly. Atleast some still has brain thanks

  • @TwinkleEdwindavid
    @TwinkleEdwindavid 22 дня назад +3

    She’s very confident on her prediction

  • @johnedward3627
    @johnedward3627 Месяц назад +5

    Revelation 13-1,,,18
    7. സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
    9. ചെവിയുള്ളവൻ കേൾക്കട്ടെ.

  • @ramachandran5854
    @ramachandran5854 Месяц назад +11

    ഇവരുടെ ചിന്തകൾ ചോർത്തിയിട്ട് എന്തു കാര്യം. അറിയപെടുന്ന വ്യക്തിയൊന്നുമല്ലല്ലൊ

    • @oxey-h3k
      @oxey-h3k Месяц назад +2

      Human experiment aanennu parayunnundello athil ninnum manasilaakkavunnathe ollu...

  • @reji2430
    @reji2430 Месяц назад +6

    നല്ല മാന്ത്രിക കർക് പറ്റു...
    മറ്റൊരാളുടെ ബ്രയിൻ ചോർതതാം, പക്ഷെ അത് തെളിയിക്കാൻ പറ്റില്ല...😢

  • @RR-tc1se
    @RR-tc1se Месяц назад +57

    നല്ലൊരു ഡോക്ടറെ എത്രയും വേഗം കാണു

    • @sindhuthanduvallil4011
      @sindhuthanduvallil4011 Месяц назад +16

      അറിയാത്ത കാര്യങ്ങൾ സത്യം അല്ലെന്നു പറയാൻ പറ്റില്ല. ബോംബെ നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു സ്ഥലം ഇല്ല ഇന്ന് പറയാൻ പറ്റില്ലല്ലോ

    • @sumeshchandran705
      @sumeshchandran705 Месяц назад +4

      ഇതുപോലെ തന്നെയാണ് ലോകത്ത് ഇല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത്.

    • @RR-tc1se
      @RR-tc1se Месяц назад

      @@sindhuthanduvallil4011 ഞാൻ ബോംബെ കണ്ടിട്ടുണ്ട് അത് കൊണ്ട് ബോംബെ ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയും.നമ്മുടെ ശരീരത്തിൽ ഒരു ചിപ്പ് ആരെങ്കിലും നമ്മൾ അറിയാതെ വെച്ചാലും അതിനൊരു നിശ്ചിത സമയം കഴിഞ്ഞാൽ ബാറ്ററി പവർ നഷ്ട്ടമാകുമെന്ന basic കാര്യം മനസിലാക്കിയാൽ തന്നെ ഇവർക്ക് മാനസിക പ്രശ്നം ആണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും

    • @renukat6
      @renukat6 Месяц назад +4

      Psyco ക്കാരിയെ സൂക്ഷിക്കുക. മാനസിക രോഗം പല വിധം

    • @RR-tc1se
      @RR-tc1se Месяц назад

      @@sindhuthanduvallil4011 ഞാൻ ബോംബെ കണ്ടിട്ടുണ്ട് അത് കൊണ്ട് ബോംബെ ഉണ്ടെന്ന് എനിക്കറിയാം, ഇവർ പറഞ്ഞത് പോലെ നമ്മുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ അതിന് ബാറ്ററി ചാർജ് തീരുമെന്നും റീചാർജ് ചെയ്യേണ്ടി വരുമെന്നുമുള്ള സാമാന്യ ബോധമുണ്ടായാൽ ഇവർക്ക് എത്രയും വേഗം ചികിത്സ വേണമെന്ന് നിങ്ങളും പറയും

  • @മോൺസൺ
    @മോൺസൺ Месяц назад +36

    അതിനും മാത്രം ചേച്ചിയുടെ തലക്ക് അകത്ത് എന്താ ഉള്ളത് 😂

    • @sebastianaj728
      @sebastianaj728 Месяц назад +3

      @@മോൺസൺ മാവുങ്കൽ എന്ന് കൂടി ചേർക്കുക 😄😄

    • @മോൺസൺ
      @മോൺസൺ Месяц назад +6

      @@sebastianaj728 ഞാൻ നിന്റെ പേരിന്റെ ഒപ്പം നിന്റെ നാട്ടുകാരുടെ ആരുടെയെങ്കിലും പേര് ചേർക്കാൻ പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോ നിന്റെ അച്ഛന് ഇഷ്ടപ്പെടുമോ 🤭

    • @SurendranCholakkattil
      @SurendranCholakkattil Месяц назад +1

      Ninte thalayil ellatha onnu

    • @മോൺസൺ
      @മോൺസൺ Месяц назад +1

      @@SurendranCholakkattil ചേച്ചി ഇംഗ്ലീഷ് സിനിമ കാണുന്നത് കുറക്കണം. 😂

    • @Charles-angels16.
      @Charles-angels16. Месяц назад

      ​@sebastianaj😂😂😂😂😂728

  • @skyfall8203
    @skyfall8203 Месяц назад +3

    Ente oru friendum job poya sesham ingane ayi.. avale aro follow cheyyunnu... Ennokke ... actually job pettennu poyathu accept cheyyan avalk pattiyilla.aa trauma ayi mind poruthapettilla..appol aa depression ninnum...aa situation odu poruthapedathathukondu ithupole symptoms kanichu...pinne veetukar treatment nalki..ipo ok ayi varunnu... medication edukkunnundu😢

  • @lathasuresh5263
    @lathasuresh5263 Месяц назад +11

    ഇവർ ചിന്തിയ്ക്കുന്നതെല്ലാം മറ്റുള്ളവർ അറിയുന്നു എന്നാണല്ലോ ഇവർ പറയുന്നത് ഇവർക്ക് മെന്റൽ ആയി ഒരു കുഴപ്പവും ഇല്ലാന്നും അവർ ഉറപ്പിച്ച് പറയുന്നു ഇന്നു മുതൽ ഒരു കാര്യം അവർ ചെയ്യട്ടെ നല്ലത് മാത്രം ചിന്തിയ്ക്കുക നല്ലത് മാത്രം പറയുക അപ്പോ ആരുബ്രയിൻ ഹാക്ക് ചെയ്താലും . എന്താ കുഴപ്പം ചെയ്യട്ടെ ചിന്തിയ്ക്കുന്നത് അറിഞ്ഞോട്ടെ പിന്നെ മൊബയിൽ ഹാക്ക് ചെയ്തില്ലാ എന്നുറപ്പിയ്ക്കാൻ അത്യാവശ്യം വേണേൽ മാതാവിന്റെയോ പിതാവിന്റെയോ മൊബയിൽ കൊണ്ടു നടക്കുക പിന്നെ മരിയ്ക്കാൻ ഉള്ള ഭയത്തെ ആദ്യം കളയുക മരണം ജനിച്ചപ്പോഴേ നമ്മുടെ കൂടെ ഉണ്ട് എന്ന് മനസ്സിലാക്കുക ഇവർ സത്യത്തിൽ ജീവിയ്ക്കുന്നില്ല അതാണ് സത്യം
    സ്വന്തം കാര്യത്തിന് പോലും മനുഷ്യന് സമയമില്ല അപ്പോഴാ രണ്ടു മൂന്നു വർഷമായി കുറച്ചു പേർക്ക് ഒരു പണിയുമില്ലാതെ ഇവരുടെ പുറകേ നടക്കുന്നു പോലും നടക്കട്ടെ അവരുടെ ചെരിപ്പല്ലേ തേയുന്നത് കഷ്ടം

    • @rkp6361
      @rkp6361 Месяц назад +3

      ചിന്തിക്കേണ്ട കാര്യം. നല്ല മറുപടി. ഈ ദുരിതം അനുഭവിക്കുന്നു എന്ന് തോന്നുന്നവർക്ക് ഇങ്ങനെ ചിന്തിക്കാം.

    • @thusharaleelakrishna7806
      @thusharaleelakrishna7806 Месяц назад +1

      Ente ammaayiamma ek ethe prblm aanu naatilaar motham averk ethiraanenu avare target enthokeyow chayyunnunu paraum aa chuttuvattatulla cheriya makkale polum verute vidathillaa avarude nare polum allegations aanu

    • @MumthasPeace
      @MumthasPeace Месяц назад

      Avar nallathu chinthikkukayum perumarukayum cheyyunnathu kondanu brain hack cheyyunnu ennu avarkku parasyamayi parayan kazhiyunnathu. Allathavar onnu madikkum .

    • @arunkumar6384
      @arunkumar6384 Месяц назад

      Dr. Robert Duncan, Edward Snowden എന്നിവരുടെ ക്ലാസുകൾ കാണു Mind control weapon നെക്കുറിച്ച്

  • @vijayphilip77
    @vijayphilip77 Месяц назад +47

    Schizophrenia... Dr നെ കാണുന്നതാണ് നല്ലത്... എന്റെ ഒരു സുഹൃത്തിനു ഇതുപോലെ തോന്നിയിട്ടുണ്ട്.. നമ്മളെ കുറെ ആളുകൾ follow ചെയ്യുന്നു, നമ്മൾ ചിന്തിക്കുന്നതെല്ലാം അവർ അറിയുന്നു, അവരുടെ ലാപ്ടോപ് ൽ എല്ലാം കാണുന്നു ect

    • @arya.s6848
      @arya.s6848 Месяц назад +1

      Crt 👍🏽

    • @smithamathew1193
      @smithamathew1193 Месяц назад +1

      Correct

    • @smithamathew1193
      @smithamathew1193 Месяц назад +3

      Most of the schizophrenia patient is coming with same sings and symptoms .

    • @MumthasPeace
      @MumthasPeace Месяц назад

      Nammal kanathathonnum namukku sathyangalalla. 50 perkku Schizophrenia ayirikkum ,Pakshe randu per parayunna karyangal vasthavamayirikkum . Parayunna ellavarkkum rogamalla , athum koodi manassilakkoo

    • @seldom44
      @seldom44 Месяц назад +4

      Schezophrenia ആയിട്ടില്ല.... സൈക്കോസിസ് എന്ന അവസ്ഥയാണ് ഇപ്പൊൾ ഇവർക്ക്

  • @ousephavarachen7813
    @ousephavarachen7813 Месяц назад +33

    ഇവർ പറയുന്നത് ശരി ആണ്....... ഇപ്പൊ കുറച്ചു പേരിൽ അവർ ട്രയൽ ചെയുന്നു... കുറച്ചു കഴിഞ്ഞു.... മിക്കവാറും എല്ലാവരിലും.... ഇത് ഉണ്ടാകും

  • @user-ko9qx9ti1h
    @user-ko9qx9ti1h Месяц назад +7

    മനുഷ്യ മനഃസു, സാത്താനും അറിയാം, ദൈവത്തിനും അറിയാം.

    • @Sunusudesh
      @Sunusudesh 22 дня назад

      നിങ്ങൾ പറഞ്ഞത് സത്യം

  • @josejose7972
    @josejose7972 Месяц назад +5

    മുമ്പ് SFI ൽ കാര്യമായി പ്രവർത്തിച്ചിരുന്നെന്നു തോന്നുന്നു.😊

  • @jahnavistudio
    @jahnavistudio Месяц назад +14

    Beautiful Mind എന്ന സിനിമ കാണേണ്ടതാണ്....ദയനീയം ആണ് ഈ രോഗാവസ്ഥ 😢

  • @subhashksasi4120
    @subhashksasi4120 26 дней назад +2

    its some kind of Medical Condition.. need some treatment and Care

  • @advlailaashraf1869
    @advlailaashraf1869 Месяц назад +3

    I learnt lots of talks about this... Me ad laila from calicute katta support neena👌👍👌👍

  • @jayaramparameswaran9555
    @jayaramparameswaran9555 Месяц назад +5

    Congratulations.❤❤❤🎉

  • @Aqua-hg8cw
    @Aqua-hg8cw Месяц назад +2

    Please show the evidences also

  • @sumangeo5933
    @sumangeo5933 Месяц назад +12

    വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് മാനസികരോഗംവന്നാൽ തിരിച്ചറിയാൻ പ്രയാസമാണ്.
    തനിക്ക് ചികിത്സിക്കപ്പെടേണ്ട രോഗമുണ്ടെന്ന് ഇവർക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. സഹജീവികൾക്കോ തനിക്കുതന്നെയോ വിനാശകരമായ പ്രവൃത്തിയിലേക്ക് ഇവർ ചെന്നെത്താതെനോക്കുകയാണ് പ്രധാനം.

    • @abeyjohn8166
      @abeyjohn8166 Месяц назад

      Mithrath majan channelil video und

  • @ajithbabu9914
    @ajithbabu9914 Месяц назад +9

    ചേച്ചിയുടെ Brian അവര്‍ക്കു chorthiyittu എന്താണ് kaariyam ? അത് പറ aadiyam ..

    • @soumyarenju-rl2cd
      @soumyarenju-rl2cd Месяц назад

      ഇവർ ഒരു പരീക്ഷണ വസ്തു ആവാo . നാളെ എല്ലാവർക്കും സംഭവിക്കാം

    • @arunkumar6384
      @arunkumar6384 Месяц назад

      പരീക്ഷണം നടത്തുന്നു. ഇനി വ്യാപകമായി ഉപയോഗിക്കപ്പെടാം. മനുഷ്യൻ ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നു പഠിക്കുന്നു.

  • @sakeersakeer1624
    @sakeersakeer1624 Месяц назад +5

    Nammal manassil vijarikkunna karyam , chilappo current feelings reel aayi varunnath kandittund 😊

  • @abrahamabraham9942
    @abrahamabraham9942 Месяц назад +4

    Unless she can't prove it with proper evidence, this is total Nonsesne and not acceptable to the general public.

  • @MATHEWS-w9k
    @MATHEWS-w9k Месяц назад +7

    ബൈബിൾ ധാരാളം പഠിക്കുന്നവരിൽ, വിശ്വസികളിൽ, ശാസ്ത്രത്തിൽ അധികം അറിവുള്ളവരിൽ കാണപ്പെടുന്ന രോഗം ആണ് ഇത്, രോഗം തന്നെ ആണ് ഇത് ഈ ദിവസം വരെ മനുഷ്യന്റെ മനസ്സ് വായിക്കുന്ന ഒരു യന്ത്രവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല

    • @Elizabeth-xr3re
      @Elizabeth-xr3re Месяц назад +2

      Brain വേറെ മനസ്സ് വേറെ അതു എങ്കിലും മനസിലാകൂ ആദ്യം, അവർ ബ്രെയിൻ mapping ആണ്

    • @arunkumar6384
      @arunkumar6384 Месяц назад

      Dr. Robert Duncan ,Edward Snowden എന്നിവരുടെ ഈ ടെക്നോളജിയെപ്പറ്റിയുള്ള ക്ലാസുകൾ യൂട്യൂബിൽ കാണു

  • @simonsemayoon6709
    @simonsemayoon6709 Месяц назад +4

    Sign of Schezophrenia.... Its Treatable

  • @jamesmathew1532
    @jamesmathew1532 Месяц назад +9

    നിങ്ങൾ പറയുന്നത് ശരിയാണ് ... പക്ഷേ അത് നിങ്ങൾ പറയുന്ന device അല്ല😮

    • @143prettycool
      @143prettycool Месяц назад

      Tats true. But who will reveal it to save them.

    • @TheCosmophile
      @TheCosmophile Месяц назад +1

      Pinne enth device aan🙄

    • @sintokk9317
      @sintokk9317 Месяц назад

      Schizophrenic

    • @sreejayasree3110
      @sreejayasree3110 Месяц назад

      അതേ അതാണ്‌ ഇവരെ എല്ലാവരും മാനസിക രോഗി ആയി കരുതുന്നത്

    • @FathimasajeevSajeev
      @FathimasajeevSajeev Месяц назад

      Pinne entha

  • @deepthi5698
    @deepthi5698 Месяц назад +2

    Anchor please be nice to her....

  • @mmthbabu6727
    @mmthbabu6727 Месяц назад +1

    RUclips l Njn vicharikkunna karigal adutha divasagal kanaam kazhiyum... Chilapol Sis ayi enthenghilum topic ne kurich samsarichal next RUclips l athine kannan sadhikkum.... First ignore cheythu.. Pinned focus cheythu Athu even google polum Njn search cheythittundavilla... (first google ne samsayachu) ipol AI ... But Sis te phone l agane Illa... .. Njn intl. RUclips channel L topic L opinion idum agane arenghilum hack cheytho enn chindichu... Pakshe Njn vicharikkunayhu engane hack cheyaan kazhiyum??

    • @Cuteestories.3
      @Cuteestories.3 Месяц назад +1

      Athe Al continuous aayt nammele kurich padikkunnund ,like ippol nammal you tube favourite aaytulla yenthenkilum karyanghal search cheyyumbozho like cheyyumbozho Al nammele kurich padichond irikya ,appol nammude screen time kootanayi nammal ishtamulla karyanghal related c aaytulla content nammuke kanikkunu

  • @josephjose4860
    @josephjose4860 17 дней назад

    Cheechi aarudeem photo video onnum eduthillae??
    CCTV il aarem kittillae 🤔🤔

  • @JamShed-cf5sl
    @JamShed-cf5sl Месяц назад +1

    Madam you look beautifull.....in any sense.....you right at any sense.....take care and do your best.....beleive in lord almighty.....the omnipotent & omni science.....i am with you.....i am u.!@

  • @pularichittazha2012
    @pularichittazha2012 Месяц назад +12

    ഇവർക്ക് ശത്രുക്കൾ ഉണ്ട്. അത് മാനസിക രോഗമായ് മാറി. ഇതിന് ചികിത്സ കൊടുത്താൽ മതി.

  • @balrajnair4160
    @balrajnair4160 19 дней назад

    What this madam is talking is true
    Please update your knowledge on DEW weapons,frequency,etc frequency decoder etc

  • @sheejapreman7342
    @sheejapreman7342 Месяц назад +2

    Congragulations very truth so many in our surrounding s

  • @divyaramakrishnan5977
    @divyaramakrishnan5977 Месяц назад +3

    Ee same lady yum vere kure aalukal um aayi Marunadan le Piyush interview cheythirunnu. Avasanam Amritha hospital le pshychologist atinu explanation tannirunnu. Eth avarude hallucinations aanu ennu. Avark ethra paranju koduthalum avar ath vishwasikilla. Treatment edukkanam. Pandathe kaalath same asugham ulla aalukal manthravadhi angane manasilakki engane manasilakki enokke paranjirunnu. Epol mordern word aayapol ath cyber aayi enne ullu. Ellavarum parayunath same aanu ennu. Adheham paranja asughatinte peru orkunilla.

  • @thinkalways9330
    @thinkalways9330 Месяц назад +1

    Chechi take Prozac 20mg for 2 months everything will be normal

  • @nabeeltoday
    @nabeeltoday Месяц назад +1

    ഇപ്പൊൾ മെൻ്റലിസം എന്ന പേരിൽ ചിലർ നടക്കുന്നുണ്ട്,അവരുടെ പിറകെ പോയാൽ കിട്ടും😮

  • @sheelajohn9147
    @sheelajohn9147 Месяц назад +8

    Some 27 yrs back one of my cousin said the same thing when he came back from US.We laughed so much hearing about the chip in the brain .Then he was forcibly taken to hospital and treated.But he did't co-operate with it.But still his spouse is giving him medicine without him knowing it.. After long years iam getting to hear the same thing from others.This is a mind disease nothing else.

    • @Ubaidkalady
      @Ubaidkalady 24 дня назад +1

      In my company..small young foremen from andhra..
      He wrked with me around 8 yrs..
      One day suddenly his mind changed he blame me infornt of all and he told i give food..something trapped in it..after that he not sleeps...not mentally fit..
      He says something graet matters.some times out of ..sometimes slapping all..sometimes tell somebody comes to kill him..
      Later we forcefuĺly taken from uae to india and now he recovered...

  • @preethumv
    @preethumv Месяц назад +2

    Need medical help

  • @jobitbaby2927
    @jobitbaby2927 Месяц назад +6

    Schizophrenia രോഗം ആണെന്ന് തോന്നുന്നു. അങ്ങിനെ രോഗം ഉള്ളവർക്ക് ഇതെല്ലാം യഥാർത്ഥമായിട്ടു തന്നെയായിരിക്കും അനുഭവപ്പെടുക. രോഗമാണെന്ന് ഒരിക്കലും അവർ സമ്മതിച്ചു തരില്ല.. ഇവരുടെ ബന്ധുക്കൾ എത്രയും പെട്ടെന്ന് ഇവരെ ഒരു ഹോസ്പിറ്റലിൽ എത്തിക്കുക 🤷‍♂️🤷‍♂️

    • @arunkumar6384
      @arunkumar6384 Месяц назад

      Dr. Robert Duncan , Edward Snowden എന്നിവരുടെ ക്ലാസുകൾ യുടുബിൽ കാണു Mind control weapon നെക്കുറിച്ച് താങ്കളുടെ അഭിപ്രായം ചിലപ്പോൾ മാറിയേക്കാം

    • @arunp2214
      @arunp2214 Месяц назад

      ​@@arunkumar6384അവർ മാത്രമേ ലോകത്ത് ഉള്ളൂ. മറ്റുള്ളവർക്ക് ഒന്നും ബുദ്ധിയും ബോധവും ഇല്ലേ? അതൊക്കെ വെറും conspiracy ആണ്. ഉണ്ടായിരുന്നെങ്കിൽ നമ്മൾ അതൊക്കെ ഉപയോഗിച്ച് തുടങ്ങിയേനെ.

  • @Botanicalladywithcat
    @Botanicalladywithcat Месяц назад +5

    ഈ മാഡത്തിന് വീട്ടുകാർ ആരുമില്ലേ... അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു😢

  • @genuinemagic777
    @genuinemagic777 Месяц назад +4

    I know these devices exist, I can agree that such kind of weapons are being used . But my question is still why are they targeting certain folks ?

  • @SP-hh9pz
    @SP-hh9pz Месяц назад +13

    ഈ സ്ത്രീ എന്താണ്‌ ഈ പറയുന്നത്,,,, കുറെ ആളുകൾ ഫോളോ ചെയ്യുന്നുണ്ട് എന്നു പറയുന്നു,,, അങ്ങനെ സംശയം തോന്നുന്നുണ്ടെങ്കിൽ തന്റെ മൊബൈലിൽ ഇത് വരെ ഒരാളുടെ ഫോട്ടോ പോലും എടുത്തിട്ടില്ല,ഫോളോ ചെയ്തുവെന്നുള്ള ഒരു തെളിവ് പോലുമില്ലാതെ ഇങ്ങനെ വന്നിരുന്നു കൊണ്ട് വെറുതെ സംസാരിച്ചു കൊണ്ടിരിക്കുന്നു.... ഇപ്പോ പറയുന്നു കയ്യിലുള്ള ഫോൺ ചെറിയ ഫോൺ ആണെന്ന്........😂😂😂

    • @MumthasPeace
      @MumthasPeace Месяц назад

      Munpulla video yil avar orupad karyangal parayunnund. Athokke onnu search cheyyoo. Onnum anuashikkathe thonunna pole comment idathe anuashichu nokkoo.

    • @sambavis5124
      @sambavis5124 Месяц назад

      Niyano follow cheyyunne😂

    • @arunkumar6384
      @arunkumar6384 Месяц назад

      അവരുടെ യുടുബ് ചാനലിൽ ഫോട്ടോകളുണ്ട്.

  • @punergenichannel4153
    @punergenichannel4153 Месяц назад +5

    Wow well great congratulations Reena. ഞാൻ ഇതിന്റെ ഒരു നോവൽ സീരിയൽ പരമ്പര 2023 വർഷം mx takataka എന്ന മീഡിയയിൽ ഇട്ടിരുന്നു. ഇപ്പോൾ അത് ഞാൻ എന്റെ u tube ൽഇട്ടിട്ടുണ്ട് കേവലം ഒരു ലൈക്‌ കമന്റിന് വേണ്ടി അല്ല ഇത് കണ്ടിട്ട് അണിനിരക്കു അപ്പോൾ ഈ പറയ്യുന്ന മീഡിയ സഹോദരന്റെ ചോദ്യത്തിന് മറുപടി ആകും പിന്നീട് ഒരു ടീമിനും ഒരു തെറ്റിദ്ധാരണകൾ വരില്ല ok. കാണുന്നവർ കൂടി എന്റെ താന്തോന്നികളുടെ നാട് നിശ്ചലമായി എന്ന നോവൽ സീരിയൽ കാണുക. Ok. Good performance ഡാ 👍

    • @information8100
      @information8100 Месяц назад

      truth is stranger than fiction !! any body with mRNA RUNNING THRUGH THEIR BLOOD CAN BE CONTROLLED!! SO BASICALLY NO ONE WHO TOOK THE BANED COVID VACCINE WILL UDERSTAND THIS AND THEY CAN ALREADY BE CONTROLLED IN EACH POSSIBLE WAY EVEN THEIR THOUGHTS!!

    • @information8100
      @information8100 Месяц назад

      You are an other cyborg 🤣💩🤡❌

  • @JeminiCherian
    @JeminiCherian Месяц назад +1

    Corona vaccine eduthavarkellam engane varan chance und

  • @chinthupresannan3732
    @chinthupresannan3732 Месяц назад +1

    Im with you reena പറഞ്ഞത് വളരെ ശരി ആണ് അറിയാത്തവർ ഇങ്ങനെയുള്ള ഹ്യൂമൻ എക്സ്പീരിമെന്റ്സിനെ കുറിച്ച് അറിവില്ലാത്തവർക് ഇത് മണ്ടത്തരവും വട്ടും ആണ് അപ്ഡേറ്റഡ് അല്ലാതെ പ്രക്ഷുബ്ധ മലയാളി not only മലയാളി all other indians

    • @chinthupresannan3732
      @chinthupresannan3732 Месяц назад +1

      Im dealing with same problems,
      The illiterated unjobed poor people they are using to torture victims they dont know what are they doing this or creating a scene they gets money regularly india is so unjobed country so they can afford people easly

    • @chinthupresannan3732
      @chinthupresannan3732 Месяц назад

      They are doing the unjobed illiterated people to harrase and create scene to these experimenting humans... But the using people dont know why they are used or how they are used they gets money...

    • @chinthupresannan3732
      @chinthupresannan3732 Месяц назад +1

      The people they are using to torture(mental ) are illiterated people they dont know what they doing with the victim they gets a lots of money

    • @Nietzsche777
      @Nietzsche777 Месяц назад

      ​@@chinthupresannan3732 നിങ്ങളുടെ കമന്റ്‌ കണ്ടിട്ട് നിങ്ങളെ സ്വയം വിശേഷിപ്പിച്ചത് ആണെന്ന് തോനുന്നു. " unjobed", "illterated" there is no words in english. അറിയാവുന്ന ഭാഷയിൽ സംസാരിച്ചാൽ പോരെ പെങ്ങളെ

  • @krishnadastr8232
    @krishnadastr8232 Месяц назад +2

    പറയുന്നത് തള്ളിക്കളയാൻ കഴിയില്ല. നമ്മളുടെ ബുദ്ധിക്കപ്പുറം കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ട്

  • @GlobalU-im6pq
    @GlobalU-im6pq Месяц назад +1

    It's 100%true aan.but aalukal viswasikilla ith athaan ivide sadharana jenangalkk ulla kuzhapam

  • @jessothomas2864
    @jessothomas2864 27 дней назад

    ഒരു പാട്ട് ഓർമ വരുന്നു.
    വട്ടായിപോയി വട്ടായിപ്പോയി... അമ്മായിക്ക് വട്ടായിപോയി

  • @Wishes9
    @Wishes9 28 дней назад

    E chechi Sathyam parayunnu.... avare puchichum aakkiyum samsarikkunnath avatharakan aanu.... Master brain channel avatharakan...😊

  • @realreview-cr9sw
    @realreview-cr9sw Месяц назад +7

    ഇത് എന്റെയും അവസ്ഥ ആണ് പക്ഷെ ആരും വിശ്വസിക്കുന്നില്ല ഞാൻ ആരോടും പറയാനും ഇല്ല 🙏🙏🙏

    • @MohammedRoshan-ei7qc
      @MohammedRoshan-ei7qc Месяц назад +1

      എന്റെയും നിങ്ങൾ നാട്ടിൽ എവിടെ ആണ്

    • @renukat6
      @renukat6 Месяц назад +2

      ഉടനെ മാനസിക രോഗ വിദഗ്ധൻ കൊണ്ടുക

    • @Reens123
      @Reens123 Месяц назад +1

      Take photos and record the stalkers

    • @realreview-cr9sw
      @realreview-cr9sw Месяц назад

      @@Reens123 100%sure 👍 പക്ഷെ കാര്യമില്ല ഇപ്പോൾ സമാധാനം ഇല്ലെങ്കിലും ജീവിക്കുന്നുണ്ട്. നന്ദി പിന്തുണ 🙏❤️

    • @realreview-cr9sw
      @realreview-cr9sw Месяц назад

      @@MohammedRoshan-ei7qc പാലക്കാട്‌

  • @NithyaSugathan
    @NithyaSugathan Месяц назад +4

    Dis lady 100%true

  • @deepthypaulsonk8742
    @deepthypaulsonk8742 Месяц назад

    Mithrathmajan you tube channel, ethine patti explain cheyyunnundu. Ningal oru interview edanengil nallathanu.

  • @MuhammadShan-t2u
    @MuhammadShan-t2u 23 дня назад +1

    Swantmayi anubhavikunavrk ariyam 😮

  • @Jab-rv5yn
    @Jab-rv5yn Месяц назад +21

    വേഗം ഒരു സൈക്കാട്രി ഡോക്ടറെ കാണുക.

  • @martinlouis6422
    @martinlouis6422 Месяц назад +3

    ഇതിൽ ചെയ്യാവുന്ന രണ്ടു കാര്യങ്ങൾ
    1. തല ഉൾപ്പെടെ ബോഡി മുഴുവൻ സ്കാൻ ചെയ്യുക. അപ്പോൾ അറിയാം ചിപ്പ് ഉണ്ടോ എന്ന്.
    2 ഒരു രഹസ്യ ക്യാമറ ഡ്രെസ്സിൽ സെറ്റ് ചെയ്യുക. എന്നിട്ട് തെളിവ് സമർപ്പിക്കുക.

  • @jayanth-dj4ht
    @jayanth-dj4ht Месяц назад +1

    Tell her to show the evidance. She has to prove it.

  • @advlailaashraf1869
    @advlailaashraf1869 Месяц назад +3

    Nchan katta support neenaku👌👍👌👍

  • @jayaprasad4937
    @jayaprasad4937 Месяц назад +2

    റീന മാരീഡ്‌ ആണോ. ഇലുമിനാട്ടി യുടെ പിടിയിൽ ആണ് റീന

  • @prosperityking1870
    @prosperityking1870 Месяц назад +6

    ഞാൻ ദൈവമല്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പിന്നെന്ത് പറയാനാ?

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +3

    MY BIG RED SALUTES MADOM AND REPORTER. ❤❤❤❤❤❤❤ .GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.

  • @sajithambi6803
    @sajithambi6803 Месяц назад +1

    ചേച്ചി പലതരത്തിൽ നിന്നും പൈസ വാങ്ങിയിട്ടുണ്ട്

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +2

    MADOM ULTIMATE SOLUSHAN ONLY ONE❤❤❤❤❤❤❤ . JESUS CHRIST .❤❤❤❤❤❤❤ . YOU PRAY FOR THAT . TJM. 7.

  • @skyfall8203
    @skyfall8203 Месяц назад

    Ithil pullikkaride same anubhavam ullavar dhaivathe orthu psychologyst or psychiatrist kanu.... Please get help immediately

  • @aknissam
    @aknissam Месяц назад +3

    അവർ പറയുന്നത് ശെരിയാണ്

  • @rajanmathew4573
    @rajanmathew4573 Месяц назад +6

    വൈറ്റമിൻ ഡി വല്ലാതെ കുറഞ്ഞാൽ ഇങ്ങനെയൊക്കെ തോന്നും എത്ര പെട്ടെന്ന് വൈറ്റമിൻ ഡി ചെക്ക് ചെയ്യുക

    • @pradeepab7869
      @pradeepab7869 Месяц назад

      More than checkup, do excercise. Absorption of Vitamin from food or sunlight, depends on our health.

  • @mindspace8533
    @mindspace8533 Месяц назад +5

    24 മണിക്കൂറും എന്നെ ആരോ ഫോളോ ചെയ്യുന്നു എൻ്റെ തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ ചോർത്തുന്നു തുടങ്ങിയ നെഗറ്റീവ് ചിന്തകളുമായി നടക്കുന്ന നിങ്ങളുടെ വട്ട് പിടിച്ച തലച്ചോർ ചോർത്തിയിട്ട് ആർക്ക് എന്ത് പ്രയോജനം??

  • @user-gw1gc4sr9k
    @user-gw1gc4sr9k Месяц назад

    അമേരിക്കൻ ഗവണ്മെന്റ് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സാധ്യത ഉണ്ടല്ലോ.. 😂

  • @Sunusudesh
    @Sunusudesh 22 дня назад

    100%correct njan viswacikunnu

  • @faseelacdlm7763
    @faseelacdlm7763 15 дней назад

    Game kalikumbol kuttikaludey mindum body m controll cheyyunnilleyy

  • @viewer-zz5fo
    @viewer-zz5fo 18 дней назад

    മാനസ്സികം തീരെ ഇല്ല😂

  • @PaulKa-e6r
    @PaulKa-e6r 27 дней назад +1

    എനിക്കും പറയാനുണ്ട്.ഞാനും.കംപൂടറീലൂടേ.സംസാരൂകയാണ്.കൊറോണാ.കാലം.തൊട്.ഇപോഴൂം.നമളേപോലൂളളവരൂടേ.ജീവീതചരീതൃം.നമളറീയാതേ.വീററ്.തീനൂനവരോട്.ഇത്.പൂറം.ലോകം.അറീയാതീരീകാൻ.പോലീസീനേയൂം.വാർതാചാനലൂകളൂം.പോൺ.ഏലാം.blck.ണ്.ഏനെ.പേടീചീടാണ്.ഓവ്.ചെയാത്.ഏനെ.കംപൂടറീലൂടേ.ഹററാക്.വരൂതാൻ.ഒരൂപാട്.കഷടപെടൂകയാണ്.ഏൻറൃ.ഗൃതയതീൻറൃ.ഉളളീൽ.നീന്.സംസാരീകും.അങനേയൂം.കഴീവൂളള.കംപൂടറീലാണ്.ആരൂടേ.സൗഡീലൂം.സംസാരീകാനളള.കഴീവൂളള.കംപൂടറീലാണ്.

  • @TheDigitalBook
    @TheDigitalBook 25 дней назад +1

    Thought Broadcasting

  • @tuitionworld
    @tuitionworld Месяц назад

    എനിക്കും ഈ അനുഭവം ഉണ്ട് മാഡത്തിനെ Contact ചെയ്യാൻ പറ്റുമോ?

  • @SA-rx3ez
    @SA-rx3ez Месяц назад

    Body Paralyzed ആയ ആൾകാരുടെ signal പോലും ഒരു sensor or electrode ഇല്ലാതെ ഒരു signal receive or transmit ചെയ്യാൻ പറ്റില്ല... പിന്നെ ഈ ചേച്ചിയുടെ മാത്രം signal ഒരു anteena പോലും ഇല്ലാതെ hack ചെയുന്നു എന്നൊക്കെ പറഞ്ഞ ഇങ്ങനെ ഇതൊക്കെ പഠിച്ച ഞങ്ങൾ വിശ്വസിക്കും... Google via track ചെയാം but brain ഒന്നും ആർക്കും ഒരു sensor, chip ഒന്നും ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല...

  • @Angry-Ram
    @Angry-Ram Месяц назад +9

    കേരളത്തിൽ ഇതിന് ചികിത്സയില്ല എത്രയും പെട്ടെന്ന് പുറം രാജ്യങ്ങളിലേക്ക് കയറ്റി വിടുക

    • @jayamoldsouza7288
      @jayamoldsouza7288 Месяц назад

      Neeyum. Thamasiyathe. Pokemdy varum. Kathirunnu kanam

    • @Angry-Ram
      @Angry-Ram Месяц назад

      @@jayamoldsouza7288 ജയമോൾ വാക്സിൻ എടുത്തിരുന്നോ? നാനോ മൈക്രോചിപ്പ് അവിടെ എവിടെയെങ്കിലും തടഞ്ഞു ഇരിപ്പുണ്ടോ എന്ന് ഒന്ന് തപ്പി നോക്കണേ🤣

  • @MinianiMini
    @MinianiMini Месяц назад +1

    Reenayea Mataram and inghanea cheyyunnathennu ninnodu aradda paranja

  • @soumyarenju-rl2cd
    @soumyarenju-rl2cd Месяц назад +1

    ഇവർ പറയുന്ന രീതിയിൽ ഹാർട്ട് അറ്റാക്ക് വരുന്ന ഒരു സിനിമ ഉണ്ടല്ലോ. Last vanna cbi സിനിമയിൽ സൗബിൻ nte കഥാപാത്രം പ്ലെയിൻ ല് വെച്ച് ഒരാളെ കൊള്ളുന്നില്ലേ. അത് ഇങ്ങനെ ആണോ . അറിയാത്തത് കൊണ്ട് ചോദിച്ചതാ. Technology 😮 അറിയാവുന്ന ആരേലും ഉണ്ടേൽ പറയാമോ

    • @Jelekha985
      @Jelekha985 Месяц назад

      Yes ,athu device vachittundu . Surgery cheythittundu. Pakshe ithonnumillatheyanu ee ........
      Avarkku rogamillaaa. Itgariyavunnavar orikkalum ithu accept cheythunkosukkilla. Ithu rogamanenne parayuu. Karanam ...othiriyunduu.. "oralkum vayathurakkan pattathavidham akkiyittekuka. Ellam "adinte* alukal thanne

    • @soumyarenju-rl2cd
      @soumyarenju-rl2cd Месяц назад

      @@Jelekha985 മൈക്രോ ചിപ്പ് ആണെങ്കി സർജറി ഇല്ലാതെ വെക്കാലോ 🤔 എന്തായാലും ഇത് മാനസികരോഗം ഒന്നും അല്ല. ഇത് പരീക്ഷണം ആവാം.

    • @Jelekha985
      @Jelekha985 Месяц назад

      @@soumyarenju-rl2cd u r right .. an experiments.... targeted individuals " single kerala females living abroad alone.. Kerala".... .. .. arumaum connected avaruthu .. hahaha. Panamilell.manushyan pinam . PanAm varunnathu evidunnu enna chodyam bakki .ellam connected anennu avarennu manassilaakkum.. !!!!

  • @renjjithaadhi9985
    @renjjithaadhi9985 Месяц назад

    ലോകത്തു ഒരു പാട് പരീക്ഷണങ്ങൾ നടക്കുന്നുണ്ട് 👍

  • @albin6350
    @albin6350 Месяц назад

    D a..brain patterns chumma oru device kond kittilla...athinu aan electroencephalogram

  • @user-wk2nz8ng8z
    @user-wk2nz8ng8z 23 дня назад

    പഴയ കൂട്ടു കുടുംബ. രീതിയിൽ. നിന്നെല്ലാം മാറി , ഇപ്പോഴുള്ള. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പോക്ക് അവസാനം ഇങ്ങിനെയുള്ള. ഒറ്റപ്പെടലിലും സാമ്പാക്ഷണത്തിലും മാത്രമേ പരിണമിക്കുകയുള്ളു,, ആ. പെണ്ണിന്റെ history നോക്കിയാൽ. ഒരു പക്ഷെ ഒരു ഗ്രിപ് കിട്ടാം
    അതിന്റെ വീട്ടു കാർ. ആരും ഇതിൽ. ഇടപെട്ടു കണ്ടില്ല😅. ഏതായാലും അന്യഗ്രഹ. ജീവികൾ. എവിടെയോ ടെന്റ് അടിച്ചിട്ടുണ്ട്😅
    Akr

  • @faseelacdlm7763
    @faseelacdlm7763 15 дней назад

    Ivar paranjathil kaaryamundakum.athinulla awareness namukkillathathaakaam

  • @santhosh4006
    @santhosh4006 Месяц назад +4

    സാധാരണ ആൾകാർ ഇത് മനസിലാക്കാൻ സമയം എടുക്കും

  • @user-sz6pf9ps7m
    @user-sz6pf9ps7m Месяц назад

    Oru viddithavumilla evar parayunnath vallara corectanu ningalkenthanu ethra samshayam

  • @user-ri2wm9hq1s
    @user-ri2wm9hq1s Месяц назад

    ഇന്നലെ ആ ചെറിയ ഫോൺ ഞാൻ കണ്ട ഒരാൾ അതിൽ സേർച്ച ചെയ്യ

  • @Good.Morning.Friend
    @Good.Morning.Friend Месяц назад

    ഇവിടെ ടെക്നോളജി ഭീമൻ കമ്പനിയായ Google ന് വരെ രക്ഷയില്ല എന്നിട്ടല്ലേ ( എനിക്ക് ഉണ്ടായ അനുഭവം :-
    1.

  • @jessymthomas8669
    @jessymthomas8669 Месяц назад

    Modern Psychology ,modern medicine,Govts will not agree it

  • @thampanaswin3648
    @thampanaswin3648 Месяц назад

    ഇതിന് ചികിത്സ തന്നെ വേണം!

  • @user-xm8xo1mg8b
    @user-xm8xo1mg8b Месяц назад

    Interview cheyunna Brother don't make fun of her.....lady k depression unde......ethu pola kura casukle unde ...but aarum purathu paryunella.....
    Bodiyl chip vekunnu...ennan follow cheyunnu....device vechu ellam chorthunu....attack cheyan verunu....avar Job cheyan vedunellaa.....sound kekunnu....pokunaa sthalam moniter cheyunnu....Body pain...Orakellayimaa......
    Ethryum pettanu Doctor n kaanikukaa

  • @Angry-Ram
    @Angry-Ram Месяц назад

    ഒരു സിനിമ മലയാളത്തിൽ ഉടനെ പ്രതീക്ഷിക്കാം

  • @Yamahariider
    @Yamahariider Месяц назад

    ഒന്നുകിൽ ഇവർക്ക് വട്ട് മൂത്ത് അല്ലെങ്കിൽ ഇവർക്ക് ഫെയിം വേണം