ചിന്തകളെ അജ്ഞാത ശക്തികൾ നിയന്ത്രിക്കുന്നു mk ultra I schizophrenia I Speech by Nipin Niravath

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 205

  • @abilashprabhurajm.k.
    @abilashprabhurajm.k. 6 месяцев назад +18

    Nipin mon...Iam RTD HN .In the world Iwas only the nurse worked 28 years InGovt Mental Hospital Thrissur ..keralam...l seen the sicky people in the you tube....In my experiene that sick may be either B P D. or Schizophrenia....This is best treatment in Govt Mental health centre Thrissur...There Good Doctors and Best Psychologist.... No any cost...The Treatment is Fully free...this patients may be Out Patients treatment..Medicines are available in Hospitals..All of the Doctors are Good..Pay ward is available...If any Patients watch this please please don't worry and afried....Courage our mind first.... Thank you....Lathanty.....THRISSUR....Kerala

    • @nipinniravath
      @nipinniravath  6 месяцев назад +1

      👍🏻👍🏻👍🏻

    • @Jelekha985
      @Jelekha985 6 месяцев назад

      Sir , paranjathimokke AA rilogathinte lashanagal anu . Athu sathyamanu .. .. pakshe ithu entirely different . Avarude aduthirunnu aro samsarikunnathupole avarku thonniyathalla. Atahyathu avar upayogikunna mobile network thottaduthirunnirynna vyakthikalude networkumayi connected Anu . Avar hotelil irunnu paranjukondirunna enthu sambavamano athu microphone pidicheduthu . Ethu network use cheythalum athinte software permission nammal kodukkunnundu camera access cheyyanum microphone access cheyyanum. Ellarkum onnum ithu off cheythidan ariyilla. Off cheythalum chila applications athinu open akkan ariyam. Athu same networkil aduthirunna alukalku athe content ulla video mobile . network "recommendations"ayachittundavam . Athu open cheythu aduthirunnavar speakeril kelkukayo discuss cheyukayo cheythittundavam. Appaol aa stree avide enthu paranjo athe subject Anu mattavarum phonil open akkiyathu. Ee stree already same incidenciloode kadannupokondirikunnu . Athu pettennu avarkku manassilakkan sadhichittundavilla. Avarku deshyam vannu kanum .. ee sambavam ellam koodinnokkiyappol follow cheyyunnathayi thonni. AI manushyane vattakki edukum😅😅

    • @femyrj
      @femyrj 6 месяцев назад +5

      You may be retired HN but you may lack updated technological transmissions... Even when we read APA its not easy to depict a psychological condition with a single symptom. Dont think its the end of the knowledge of what you have learned. Dont judge with a minute incident or else stop reffering them as mental patients.

    • @Jelekha985
      @Jelekha985 6 месяцев назад +4

      Thankal prarthikarundo?! Aroda prarthikarullathu ?!! Thankal kandittundo ale ?!illa alle ?! Ennittum prarthikunnundo.. thonnal ano atho sarikum undo ?! Undenkil thankal theerchayayum kandittum undayirukum illel pinne .. Athoru roga lashanamalle ?!thankal poyi treatment edukkuuuu vegam . Ellam rogamalla . Ella lashanagalum ore rigathintetum ayirikilla. Please

    • @realreview-cr9sw
      @realreview-cr9sw 6 месяцев назад

      ഞാൻ ഇതനുഭവിക്കാൻ തുടങ്ങി നാൾ കുറെ ആയി മരുന്ന് കഴിച്ചിരുന്നു ഇപ്പൊ പേടിയാണ് കഴിക്കാൻ ആരും ഇല്ല സഹായിക്കാൻ... ഇപ്പൊ ആരും അറിയാതെ മാന്യൻ ആയി ജീവിക്കുന്നു ഭ്രാന്തൻ ആവാൻ വയ്യ വീട് പട്ടിണി ആണ് 🙏🙏🙏🙏🙏 ചിലപ്പോൾ ആത്മഹത്യ അത്രേ ഉള്ളൂ അവസാനം 🙏🙏🙏

  • @vinuvinu-un3zf
    @vinuvinu-un3zf 6 месяцев назад +11

    അതായത് നെഗറ്റീവ് എനർജി എപ്പോഴും നമ്മളെ പിന്തുടരുന്നു കൊണ്ടേയിരിക്കും നമ്മുടെ മനസ്സിൽ വിഷമം ഉണ്ടെങ്കിൽ അത് അറ്റാക്ക് ചെയ്തിരിക്കും അതിനെയാണ് ഇവരെല്ലാവരും ആരോ ബ്രെയിനെ കൺട്രോൾ ചെയ്യുന്നു എന്നു പറയുന്നത്. നമ്മൾ എപ്പോഴും പോസിറ്റീവായി ഇരിക്കുക അതായത് പ്രസൻസിൽ നിൽക്കുക. പഴയ ചിന്തകളിലോട്ട് ഐ മീൻ നമുക്ക് സങ്കടം വരുന്ന കാര്യങ്ങൾ ചിന്തിച്ചു കഴിഞ്ഞാൽ നെഗറ്റീവ് ഉറപ്പായിട്ടും നമ്മളെ അറ്റാക്ക് ചെയ്തിരിക്കും.പ്രവർത്തിച്ചു തുടങ്ങും.ഇതിനെയാണ് എല്ലാവരും ബ്രെയിനെ ആരോ കണ്ട്രോൾ ചെയ്യുന്നു എന്നു പറയുന്നത്. ഒരുതരത്തിൽ അത് ശരിയാണ്.

  • @userajjsjs
    @userajjsjs 6 месяцев назад +107

    പണ്ട് ഭൂമി ഉരുണ്ടത് ആണെന്ന് പറഞ്ഞപ്പോഴും ഇത് പോലെ ഒക്കെ തന്നെയാ പറഞ്ഞേ....ഒരു മനോരോഗ വിധക്തന് human mind നെ കുറിച്ച് ആയിരിക്കും അറിവ് ഉണ്ടാകുക.... technology related ആയിട്ട് ഉള്ള കാര്യങ്ങൾ അതിനെ കുറിച്ച് deep knowledge ഉള്ളവരോട് ചോദിക്കണം...... technology ഒരുപാട് വളർനിട്ട് ഉണ്ട് ഈ ചുരുങ്ങിയ കാലയളവിൽ....അതിനാൽ ആ lady പറഞ്ഞ കാര്യങ്ങള് വെറും ഭ്രാന്ത് എന്ന് പറഞ്ഞു തള്ളിക്കളയാൻ കഴിയില്ല..... വർഷങ്ങൾക്ക് ശേഷം ഈ lady പറഞ്ഞതൊക്കെ ശെരി ആയിരുന്നു എന്ന് തെളിഞ്ഞാൽ ഇപോൾ അവർക്ക് ഭ്രാന്ത് എന്ന് പറഞ്ഞ് കളിയാക്കുന്നത് അവരോട് കാണിക്കുന്ന നീതികേട് ആയി പോകും....

    • @nipinniravath
      @nipinniravath  6 месяцев назад +3

      🙏🏻

    • @Jelekha985
      @Jelekha985 6 месяцев назад +7

      Exactly

    • @sandeeps7494
      @sandeeps7494 6 месяцев назад +9

      Movie guru example. Naale ellarudem privacy nashtapedupol ann orthitt karyamilla

    • @Jelekha985
      @Jelekha985 6 месяцев назад

      @@sandeeps7494 privacy undaville ellarkum. Athu kandupidichu mattullavare nattikkunna hidden hackers Anu palarudeyum athamhathyaku purakil . Avare kandupidichu ennu manassilakkiyal avar manassika rogikalakki marum. Gov nu polum hidden hackers undu. Arum paranjal vuswasikkatgathavidham technology valarnnu kazhinju. Ithil sathyametha midhyayetha ennupolum thirichariyathe. Krupasanam Joseph achan kandu mathavine , illatha ale kandu. Athum ee asukham ano?! Psychiatric doctors ithinu enthu parayum. Rosappovunte manam , mullapoovinte manam. Sashyangal kettal athu mathram. Ithellam asukham ano ?! Ee parayunna viswasanagal ellam asukham ano?! Utharm tharenda chodyangal alle doubts alle chodikunnathu?! . Ithipool athinnumalla .ithu mobile technology valarnnathinte anubhavam Anu Reena enna lady parayunnathu. (Athil oru karyam ozhike voice kettu aduthu nokkiyappol arumilla .. athil.mathram clarity kittiyal avar parayunnathu sariyayirikkam . ) avare vandi idippikan sramichathim , ok sathyamayirikam. Avarku arenkilum sathrukkal undayirukkam. Avare ee reethiyil ethikkan padupettittundavam... Karanam inganeyokkeyulla asukhangal thanneyundallo. So aa symptoms varuthi eduthittundavam .. ithrayum kalam jeevicha aa strreku ee kuranja kalayalavil ingane thonnanamenkil IT thanneyanu Karanam. ITyude valarcha ee kalaghattangalilanu kooduthalayathu. Avar personal ayi enthenkikum karayanagal olipoichu vakkuna alanel ee reethiyile puratheku konduvaruthanakuu eenu olinjirikunnavarku thonniyittundavam .athinte nadakam ayairikam ithoke. Ennal ithil sathyam undenkil rajyathe thanne illatakkunna onnu thanneyanu. Athukondu sooshikenda avsyamundu . Nammude gov secrets polum kandupidikkanavum ingane phonil undenkil .. .. so kandupidikkukaaa.

    • @shibup-cm7mu
      @shibup-cm7mu 6 месяцев назад +6

      സാർ ഇത്
      100% ശരിയാണ് നമ്മുടെ മനസ്സ് ചോർത്തിയെടുക്കാൻ കഴിയും അതായത് നമ്മൾ ചിന്തിക്കുന്നത് ചോർത്തിയെടുക്കാൻ കഴിയും ചിന്തിക്കുന്നതിന്‍റെ മറുപടി വേണമെങ്കിൽ നമ്മുടെ ചെവിയിൽ വിട്ടു തരാനും കഴിയും താങ്കൾക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകണമെങ്കിൽ മനസ്സ് ചോർത്തുന്ന എ ഐ എന്ന് യൂട്യൂബിൽ അടിച്ചാൽ ഡീറ്റെയിൽസ് കിട്ടും ലോകത്തുള്ള മുഴുവൻ ഡോക്ടർമാർ ഇത് നിഷേധിച്ചാലും കൊല്ലവർഷം രണ്ടായിരത്തിനു ശേഷം നമ്മുടെ ബ്രെയിൻ ചോർത്തുന്ന
      കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ടുണ്ട് അതിന്റെ മറുപടി വേണമെങ്കിൽ നമ്മുടെ ചെവിയിൽ വിട്ടുതരാൻ കഴിയും കേരളത്തിലെ ഏകദേശം ഒരു 70% ആളുകളുടെയും തലയിൽ ചിന്തിക്കുന്നത്
      ചോർത്തുന്നുണ്ട് അവരാരും ഈ വിഷയം പുറത്തു പറയില്ല കൊല്ലവർഷം രണ്ടായിരത്തിനു ശേഷം എല്ലാവരെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമായി ബന്ധപ്പെടുത്തിയതിന് ശേഷമാണ് അറിയാതെ ഈ മൈക്രോചിപ്പ് കുത്തിവെച്ചത് അതിനുശേഷം ആണ് ബ്രെയിൻചോ
      ർത്തുക അതുകൊണ്ട് ആരും ഈ വിഷയം പുറത്തു പറയില്ല ഒരു വിഷയത്തിലും കൊടുക്കാൻ പറ്റാത്ത ആളുകളെ മാത്രമാണ് ഇങ്ങനെ വെറുതെ വെച്ചത് അവർ മാത്രമേ ഈ വിഷയം പുറത്തുപറയൂ ഏകദേശം 10 ലക്ഷത്തിൽ ഒരാൾ മാത്രമേ ഈ വിഷയം പുറത്ത് പറയുകയുള്ളൂ സ്ത്രീകളെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ബന്ധപ്പെടുത്തിയും സ്ത്രീകൾക്ക് ഈ ചിപ്പു വെച്ചത് അതുകൊണ്ട് ഇതിൽ പുരുഷന്മാരും സ്ത്രീകളും കുടുങ്ങിയിട്ടുണ്ട് ഏകദേശം കേരളത്തിലെ 70% വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ട് പക്ഷേ ഒരുവിധത്തിലും ആരും പുറത്തു പറയില്ല ആരെങ്കിലും പുറത്തു പറയണമെന്ന് ചിന്തിച്ചാൽ ആ ചിന്തിച്ചത്
      കമ്പ്യൂട്ടർ അറിയും അതുകൊണ്ട് ഇത് പറയണമെന്ന് ഇതിൽ കുടുങ്ങിപ്പോയ ആർക്കും
      ചിന്തിക്കാൻ പോലും ആവില്ല
      ഏകദേശം കേരളത്തിൽ ഒരു കോടിയിൽ പരം ആളുകൾ ഇതിൽ കുടുങ്ങിയിട്ടുണ്ട് ഇത് കൊല്ലവർഷം 2000 മുതലേ തുടങ്ങിയതാണ് എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ ഉള്ളതുകൊണ്ട് യുവാക്കന്മാരെയും യുവതിമാരെയും തന്ത്രപരമായി കുടുക്കി കളഞ്ഞു കൊല്ലവർഷം 2000 മുതൽ അനവധി പോലീസുകാരും ഡോക്ടർമാരും ഇതിൽ കുടുങ്ങി പോയത് കൊണ്ട് ആത്മഹത്യ ചെയ്തിട്ടുണ്ട് പുറത്ത് പറയണമെന്ന് ചിന്തിക്കാനും പോലും ആവില്ല അനവധി ഡോക്ടർമാർ ഇതിൽ കുടുങ്ങിയിട്ടുണ്ട് ഈ തീവ്രവാദികൾ ആദ്യം കുടികിയത്
      ഡോക്ടർമാരെയും പോലീസുകാരെയും ആണ് അതിനുശേഷം ആണ് വിദ്യാർത്ഥികളെയും സാധാരണക്കാരെയും കുടുക്കിയത് ഈ പരാതി പോലീസുകാരിൽ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ഇപ്പോൾ സർവീസിലുള്ള 80 ശതമാനം പോലീസ്കാർക്കും ഏകദേശം 80 ശതമാനം ഡോക്ടർമാർക്കും ഈ ബ്രെയിൻ ചോർത്തുന്നതും ശരീരത്തിൽ ചിപ്പ് വെച്ചതും അറിയാം പക്ഷേ അവർക്ക് പുറത്തു പറഞ്ഞുകൂടാ പറഞ്ഞാൽ അവരും ജയിലിൽ ഇരിക്കേണ്ടിവരും ഒരു 80 വർഷം ഒക്കെ ജയിലിൽ ഇരിക്കേണ്ട വകുപ്പാക്കിയിട്ടാണ് തീവ്രവാദികൾ അവരുടെ ബ്രെയിൻ ചോർത്തുന്നത് അതിന്റെ ഉത്തരം ചെവിയിൽ വിട്ടുകൊടുക്കുകയും ചെയ്യും 7902372382 അതുകൊണ്ട് താങ്കൾ എന്നെ സഹായിച്ചാൽ നമുക്ക് ഈ വിഷയം അറിയിക്കേണ്ടവരെ അറിയിക്കണം താങ്കൾ എന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചോളൂ എല്ലാവരോടും ഈ കാര്യം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ഈ വിഷയം അറിയാവുന്ന അറിയാവുന്നവരോട് പറഞ്ഞിട്ട് അവർക്ക് ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് പറയാനാകൂ അവർ നമ്മളോട് ഇങ്ങനെ സംഭവം ഉണ്ട് എന്ന് പറഞ്ഞാൽ അവർ ജയിലിരിക്കേണ്ടിവരും അതുകൊണ്ട് ഇവർക്കെല്ലാം മാപ്പു കൊടുക്കേണ്ട വരെ നമ്മൾ കണ്ടെത്തിയാൽ പോലീസുകാരും ഡോക്ടർമാരും വിദ്യാർത്ഥികളും സാധാരണക്കാരും ഞങ്ങൾക്കും ഇങ്ങനെയുണ്ട് എന്ന് പറയൂ പക്ഷേ ഇവർക്കെല്ലാം മാപ്പു കൊടുക്കണം ഇവരുടെ ദൃശ്യങ്ങൾ പുറത്തു വരില്ല എന്ന് ഉറപ്പു കൊടുക്കണം ആരുടെയും ജോലി പോവില്ല എന്ന് ഉറപ്പു കൊടുക്കണം ഇതാണ് കൊല്ലവർഷം 2000 മുതൽ ഇവിടെ നടന്നത് എല്ലാവരുടെയും കയ്യിൽ ഫോൺ വന്നതിനുശേഷം എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം അതുകൊണ്ട് സാർ എന്റെ കൂടെ സഹകരിക്കണം

  • @razack.r.crasak8564
    @razack.r.crasak8564 6 месяцев назад +31

    സോഷ്യൽ മീഡിയ ചാനലിൽ ഈ വിഷയം വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് അതിൽ ഏറ്റവും സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാൽ അതിൻറെ കമൻറ് ബോക്സ് നോക്കിയാൽ 99% ആളുകളും എഴുതിയിട്ടുള്ളത് എനിക്കും അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് നൂറിൽ 60% ആളുകൾക്കും ഈ പറയുന്ന രോഗാവസ്ഥയിലാണ് ജീവിക്കുന്നത് എന്നുള്ളതാണ് ഇതിൻറെ സത്യാവസ്ഥ അറിയാവുന്ന ആളുകൾ കമൻറ് ബോക്സ് നോക്കി പകച്ചു നിൽക്കുക അല്ലാതെ എന്താ ചെയ്യുക മാനസികാരോഗ്യരംഗത്ത് ജാഗ്രതയോടെ ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sheebajacob1078
      @sheebajacob1078 6 месяцев назад +6

      എന്തുകൊണ്ട് ഇത്രയും അധികം ആളുകൾക്ക് ഈ മാനസിക രോഗം ബാധിക്കുന്നു, പഠിക്കേണ്ട വിഷയമല്ലേ?

    • @su84713
      @su84713 6 месяцев назад +3

      കൊറോണ വാക്സിൻ👍👍😢😢

    • @su84713
      @su84713 6 месяцев назад

      @@sheebajacob1078 എന്താ സംശയം കൊറോണാ വാക്സിൻ👍👍😢😢

    • @00000......
      @00000...... 6 месяцев назад

      @@sheebajacob1078 COVID or Corona വാക്സിൻ ഒരു പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമ്മാതാക്കൾ പോലും പലതും മറച്ചു വെച്ചു. വിദേശത്ത് നിന്നുള്ള നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വിദേശ സ്ത്രീ ഈ വളരെ അപകടകാരിയായ വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയകൾ വഴി കരഞ്ഞു കൊണ്ട് പ്രചരിപ്പിച്ചിരുന്നു എന്നിട്ട് അവർ പറഞ്ഞു ഈ സത്യങ്ങൾ പുറംലോകത്തെ വെളിപ്പെടുത്തിയതിനാൽ തൻ്റെ മരണം ഉടൻതന്നെ സംഭവിക്കാം എന്നും അതിന് ഉത്തരവാദി വാക്സിനുമായി ബന്ധപ്പെട്ട ആളുകൾ ആണെന്നും പറഞ്ഞു. പിന്നീട് ഇവരുടെ ഒരനക്കാവും മീഡിയകളിൽ ഉണ്ടായിട്ടില്ല

    • @00000......
      @00000...... 6 месяцев назад

      @@su84713 ഗുഡ് ആ നിഗൂഢമായ സത്യങ്ങൾ മനുഷ്യസമൂഹത്തിന്റെ ദൃഷ്ടിയിൽ നിന്നും മാറ്റപ്പെടുന്നു

  • @thomastj6724
    @thomastj6724 6 месяцев назад +14

    The lady in the interview mentioned that she had worked for Australian Govt earlier. We can see that most of the victims were CIA USA previous employees. This might be to erase memories of Govt staffs who handled crucial secret departments works.

  • @DhaneshDhanesh-u1t
    @DhaneshDhanesh-u1t 6 месяцев назад +15

    എനിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിരുന്നു സിനിമാഗാനങ്ങൾ എല്ലാം ഉണ്ടാക്കിയത് എന്നെക്കുറിച്ചാണ് എന്ന് പിന്നെ വ്യക്തികളുടെ മുഖം മാറുക പക്ഷേ നല്ല ഡോക്ടറുടെ ചികിത്സ മൂലം മാറി മരുന്നു തുടരാനാണ് പറഞ്ഞത്

    • @nipinniravath
      @nipinniravath  6 месяцев назад +3

      ❤❤

    • @00000......
      @00000...... 6 месяцев назад

      ​​@@nipinniravath മുരുകയുഗം എന്ന് പറഞ്ഞു യൂട്യൂബിൽ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ രജിത്ത് കുമാർ എന്നൊരാളെ ബേസ് ചെയ്തു പ്രചരിക്കുന്നുണ്ട്. രണ്ടായിരത്തി പതിമൂന്നിൽ ഭൂമിയുടെ ആസ്ട്രൽ ബോഡിയിൽ മുരുക എനർജി സ്റ്റാർട്ട് ചെയ്തുവത്രേ. രണ്ടായിരത്തി പത്തൊമ്പതിൽ ഭൂമിയുടെ ഫിസിക്കൽ എർത്തിൽ ഇത് സ്റ്റാർട്ട് ചെയ്തുവത്രേ രണ്ടായിരത്തി ഇരുപതിൽ പുതിയ യുഗമായ മുരുകയുഗം സ്റ്റാർട്ട് ചെയ്തു വത്രേ. എന്താണ് ഇതൊക്കെ 😳. കൂടുതൽ വിവരങ്ങൾക്കായി ഈ യൂട്യൂബിൽ തന്നെ മുരുകയുഗം എന്ന് സെർച്ച് ചെയ്തു താഴേക്ക് നീക്കി നീക്കി വീഡിയോകൾ കാണാൻ ശ്രമിക്കുക. പറ്റുമെങ്കിൽ ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം വീഡിയോ ആയിട്ട് ചെയ്തു നോക്കൂ

    • @Themanwithholywounds
      @Themanwithholywounds 6 месяцев назад +1

      ❤ശരിയായ തീരുമാനം ❤

  • @praveenrajm.r224
    @praveenrajm.r224 6 месяцев назад +13

    അനുഭവിച്ചർക്ക് അറിയാം എല്ലാം, നമ്മുക്ക് ഇവിടെ ഇരുന്നു ഇങ്ങനെ പലതും പറയാം. ശരിക്കും എന്താണ് എന്ന് സത്യം എന്ന് ആർക്കും അറിയില്ല

    • @Ma_ya_vi
      @Ma_ya_vi 6 месяцев назад +1

      അറിയാം. There is no technology to control human brain.

  • @padmajamurali8576
    @padmajamurali8576 6 месяцев назад +31

    ഓരോരുത്തരും അവനവൻ പഠിച്ചതും അറിഞ്ഞതും മാത്രം ഉറപ്പിച്ചു പറയുന്നത്.ഇത് അസുഖം ആണെങ്കിലും അല്ലെങ്കിലും അനുഭവിക്കുന്നവരുടെ കര്യം കഷ്ടമാണ്

    • @nipinniravath
      @nipinniravath  6 месяцев назад

      Yes

    • @Mindismine2727
      @Mindismine2727 6 месяцев назад +5

      Athilum kashtamanu avrea koodea nikkuna familesinu, ath aarkum vararuth ennanu praying.

    • @arunkumar6384
      @arunkumar6384 6 месяцев назад

      Pls watch videos on youtube by. Dr.Bryan Duncan ,Edward Snowden about this technology. then think everyone is lying

  • @abi.kelias402
    @abi.kelias402 6 месяцев назад +12

    ഓരോന്നും ഓരോ ആൾക്കാർ പറയുന്നതും വിശ്വസിക്കുന്നതാണ് കുഴപ്പം. പിന്നെ അത് മനസ്സിൽ കിടന്നു അതിനെക്കുറിച്ചു overthink ചെയ്തു anxiety ഉണ്ടാകും അതുകൊണ്ട് പിന്നെ ബാക്കി പ്രശ്നങ്ങൾ ഉണ്ടാവും. Mystery. ആണ് എല്ലാം. ഇന്ത്യക്കാരുടെ പ്രശ്നം എന്താണ്‌ വച്ചാൽ വിദേശികൾ പറയുന്നത് എല്ലാം വിശ്വസിക്കും. America usa ഒക്കെ പഠിച്ച കള്ളന്മാരാണ് അവർക്കു നമ്മളെക്കാൾ കൂടുതലാ psychology അറിയാവുന്നവർ അവർ, അത് കൊണ്ട് തന്നെ വെള്ളക്കാരൻ enthu നമ്പർ ഇറക്കിയാലും നമ്മൾ അത് ആദ്യം എടുക്കും. ശെരിക്കും അവർക്കു അറിയാം അവർ പറയുന്നത് നമ്മൾ എടുക്കുമെന്ന്. ആനയ്ക്കു ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്ന പോലെയാ ഇന്ത്യക്കാരുടെ അവസ്ഥ. നമ്മൾ വിചാരിക്കും സായിപ്പും മദാമ്മയും ആണ് എല്ലാം എന്ന്. അതാണ്‌ പ്രശ്നം. നമുക്കു ഉള്ള കഴിവിന്റെ അത്രേം അവർക്കില്ല പക്ഷെ അവർ ഉള്ള കഴിവ് നല്ലോണം ഉപയോഗിക്കും ഇതാണ് അവരും നമ്മളും തമ്മിൽ ഉള്ള വെത്യാസം.

    • @Sam_alexander99
      @Sam_alexander99 6 месяцев назад +1

      America il ahn APA (American Psychological Association) ullath... most prominent country for psychology.

    • @christyephraim
      @christyephraim 6 месяцев назад

      ഞമ്മന്റെ ആൾക്കാർക്കു ഉള്ള psychology പറഞ്ഞാൽ കല്ലെറിയേണ്ടിവരും നിങ്ങളെ... ബ്രഹ്‌മാസ്ത്രങ്ങൾ പ്രയോഗിക്കാൻ താല്പര്യപ്പെടുന്നില്ല..😊 so അറിയാത്ത കാര്യങ്ങൾ conspiracy theory വച്ചു എങ്ങും തൊടാതെ സംസാർക്കുന്ന രീതിക്ക് മാറ്റം വരുത്തുക

    • @abi.kelias402
      @abi.kelias402 6 месяцев назад

      @@christyephraim ഞാൻ ഞമ്മന്റെ ആള് അല്ല,! അവരെ ഒരു കാര്യവും പറഞ്ഞ് മനസിലാക്കാൻ പറ്റില്ല, ഒന്നും അംഗീകരിച്ച തരൂലാ അവരുടെ ബ്രെയിൻ വർക്ക്‌ ചെയുന്നത് വേറെ രീതിയിലാണ്, അവരുടെ psychology വേറെയാണ്. എല്ലാം പഠിപ്പിച്ചു വിടുന്ന പോലെ ഇണ്ടാവും. പറഞ്ഞിട്ടു കാര്യമില്ല. ഈൗ ഭയപ്പെടുത്തി വച്ചിരിക്കുന്ന മനസ് ആരുടെ ആയാലും അത് കാരണം വയങ്കര insecure ആവും. അത് ദൈവത്തിന്റെ കാര്യത്തിലും അതെ എല്ലാത്തിലും അതെ.

  • @nipinniravath
    @nipinniravath  6 месяцев назад +3

    നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാം 👍🏻

    • @Melbatalks
      @Melbatalks 6 месяцев назад

      Hello i would like to share something.. How can i contact you in person, mail id

  • @varghesemammen6490
    @varghesemammen6490 6 месяцев назад

    ശാസ്ത്രത്തിന്റെ പെട്ടെന്നുള്ള വളർച്ചയും, അതി ഭാവുകത്വം നിറഞ്ഞ സങ്കൽപ്പങ്ങളും , ശാസ്ത്രത്തിന്റെ വമ്പ് പറച്ചിലും, അതിന്റെ പരസ്യങ്ങളും അതിനെ ആസ്പദമാക്കിയുള്ള സിനിമകളും, മനുഷ്യനെ, പ്രേത്യേകിച്ചു ചാറുപ്പക്കാരെ ഒരു മായിക ലോകത്തിൽ എത്തിച്ചിട്ടുണ്ട്, മനുഷ്യൻ ദൈവം ആകാൻ ശ്രമിക്കുന്നു, അതിന്റെ പരിണിത ഫലം ആണ് ഇതൊക്കെ എന്നു ഞാൻ വിശ്വസിക്കുന്നു.

    • @SubinsScs
      @SubinsScs 4 месяца назад

      Manusya rasiye kolllunna niyamangal, sangethikakalum, newgon technology, because very,,bad

  • @vargheselilly3815
    @vargheselilly3815 6 месяцев назад +5

    എനിക്ക് വർഷങ്ങളായി റിയാലിറ്റി ഷോയിലൂടേയും മറ്റും നമ്മൾ സെലിബ്രിറ്റികൾ ആയിക്കാണുന്ന കലാകാരൻമാർ ,,,, എല്ലാവരെയും മനസ്സിലായി കാണുമല്ലോ ,,,,, എന്നേയും കുടുംബത്തേയും തേജോവധം ചെയ്യുന്നതായുള്ള തോന്നലാണ് ,,,,, ഇത് എന്റെ ജീവിതം കട്ടപുകയാക്കി ,,,,, ഞാനിപ്പോൾ ആത്മ ഹത്യയുടെ വക്കിലാണ് ,,,,,, ഇതൊക്കെ ബന്ധപ്പെട്ടവരോ പൊലീസോ അന്വേഷിച്ചു തീർപ്പുണ്ടാക്കണമെന്ന് അപേക്ഷ ,,,, അഥവാ എനിക്കാണോ വട്ട് അവർക്കാണോ വട്ട് എന്ന് കണ്ടെത്തിയാലും മതി ,,,,,, സർ എന്ത് പറയുന്നു ഈ അവസ്ഥയെ പറ്റി ,,,,

    • @Backtopsc
      @Backtopsc 6 месяцев назад +1

      എന്താ. എനിക്ക് ഒന്നും മനസിലാവുന്നില്ല

    • @സ്രാങ്ക്
      @സ്രാങ്ക് 6 месяцев назад +7

      120ml അധികം കഴിക്കരുത്.. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചാനലുകൾ കാണാതിരിക്കുക

  • @shivapramodh3023
    @shivapramodh3023 6 месяцев назад +1

    പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ മനുഷ്യ മനസിനെ പുറമെ നിന്ന് എങ്ങിനെ control ചെയ്യാം എന്നതിനെ കുറിച്ച് ശാസ്ത്ര ലോകം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും..മരുന്നിലൂടെ.. വാക്സിനിലൂടെ അത് നടപ്പാക്കാമെന്ന് മനസിലാക്കി എന്നും അറിയുന്നു.. അതിനാൽ നമ്മളെല്ലാം ഇപ്പൊ വാക്സിൻ എടുത്തവരാണ്... അപ്പോ ഇപ്പോൾ വരുന്ന വാർത്തകൾ ഒരു മനോരോഗമായി എങ്ങിനെ തള്ളിക്കളയാൻ പറ്റും സർ..

  • @ankitpatel2740
    @ankitpatel2740 6 месяцев назад +3

    thank god at least you understood

  • @v4tech680
    @v4tech680 6 месяцев назад +6

    Sir consiousness ne പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.. നമ്മളെ mindum universal mindum തമ്മിലുള്ള ബന്ധം എന്ന വിഷയത്തെ പറ്റി ഒരു മെൻ്റലിസ്റ് എന്ന നിലയിൽ thaankalude അഭിപ്രായം ഒന്ന് video ചെയ്യോ

  • @realreview-cr9sw
    @realreview-cr9sw 6 месяцев назад +2

    ഞാൻ ഇത് അനുഭവിക്കുന്ന ആൾ ആണ് പക്ഷെ ആരോടും പറയാൻ പറ്റിയ അവസ്ഥയിൽ അല്ല... ചിലപ്പോൾ ഞാൻ വൈകാതെ 🙏

    • @aneesckr123
      @aneesckr123 6 месяцев назад

      😂😂🎉

    • @WorldTintu
      @WorldTintu 6 месяцев назад +1

      Ethanu ningalde problem parayu

    • @realreview-cr9sw
      @realreview-cr9sw 6 месяцев назад

      @@WorldTintu പറഞ്ഞിട്ട് കാര്യം ഇല്ല പരിഹാസം ആണ് പലർക്കും 🙏

    • @realreview-cr9sw
      @realreview-cr9sw 6 месяцев назад

      @@WorldTintu ആത്മാർത്ഥമായി ആണ് പറഞ്ഞത് എങ്കിൽ 🙏

    • @samuelvarghese9991
      @samuelvarghese9991 6 месяцев назад +4

      ധൈര്യമായി ക്രിസ്തുവിലാ ശ്രമിക്കു, ഒരു ചുക്കും സംഭവിക്കില്ല എല്ലാം ശാന്തമാകും

  • @Lathy-w2i
    @Lathy-w2i 6 месяцев назад

    ഞാൻ ഇത് പറഞ്ഞപ്പോ 2022 മുതൽ പറയാൻ തുടങ്ങിയത് മാനസിക രോഗമാണെന്ന് പറയുന്നു

  • @GiriVV-nx1yx
    @GiriVV-nx1yx 6 месяцев назад +2

    നമ്മുടെ മലയാളികൾകുറെയധികം പേരും താളവട്ടത്തിലെ ജഗതിയെ പോലെയാകുന്നുണ്ടോ? എങ്കിൽ ഭയാനകമാണത്.

  • @krishnaprasadmylath7440
    @krishnaprasadmylath7440 6 месяцев назад +2

    U r a optimist... Onnnum paranjilla

    • @Ramadan23-w9w
      @Ramadan23-w9w 6 месяцев назад

      Optimist all dimplomatic ennalle word

  • @josephkj5577
    @josephkj5577 6 месяцев назад +1

    മറുനാടൻ ഈ വിഷയത്തെ കുറിച്ച് വീഡിയോ ഇട്ടേപിന്നെ തുടങ്ങി.ഇനി കുറച്ചു നാളത്തേക്ക് യൂട്യൂബ് ഓളികൾക്കു കിടന്നു ചിലക്കാൻ ഒരു വിഷയമായി.ഇനി വരും കൊറേ എണ്ണത്തിന്റെ വീഡിയോ ഈ വിഷയം പൊക്കി പിടിച്ചോണ്ട് നാല് കഫ കാശ് യൂട്യൂബിൽ നിന്ന് കിട്ടാൻ വേണ്ടി.എല്ലാവരും യൂട്യൂബ് കാണുമ്പോൾ ആഡ്‌ബ്ലോക്ക് ഇട്ടു കാണുക യൂട്യൂബ് പരസ്യങ്ങൾ ബഹിഷ്കരിക്കുക.

  • @RichuTr
    @RichuTr 5 месяцев назад

    വീട്ടിൽ എപ്പോഴും മത്തി പൊരിക്കുമ്പോൾ എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് പറമ്പിൽ നിന്നും മണമടിച്ചാൽ ഈ മത്തി വറുത്തത് എന്നെ അങ്ങോട്ട് ആകർഷിക്കും ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ നിപിൻ ചേട്ടായി

  • @never4638
    @never4638 6 месяцев назад

    RNM ചെയ്തു
    കുടുംബങ്ങൾ
    നശിപ്പിച്ചവരുടെ
    വിവരങ്ങൾ
    കൂടി
    പ്രസിദ്ധപ്പെടുത്തണം.

  • @Ma_ya_vi
    @Ma_ya_vi 6 месяцев назад +8

    Muhammed നബിക്ക് ഈ അസുഖം ആയിരുന്നു അപ്പോ😂😂

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 месяцев назад

    എല്ലാം നിഴൽ പോലെ നടക്കുന്നുണ്ട് സ്‌ട്രോഗ് മെൻ്റാലിറ്റി ഉള്ളവർ മൈൻഡ് ചെയ്യുന്നില്ല

  • @bibinbabu1906
    @bibinbabu1906 6 месяцев назад

    Ente frd ee avasthayilude aanu pokunne..8 Varsham ayi vitil ninnu parath iragunilla..avante koode paramashivan undenna parayunne,shivan avanodu eppazhum samsaarikuva ennoke parayunu,avan eppazhum chundu pathuke anakikondu irikum ,shivanodu samsaarikunna aanenna parayunne,midukan aarunu avan enth pattiyennu ariyilla,

  • @merinematthew7950
    @merinematthew7950 6 месяцев назад

    Bro..... Njan bro nte subscriber aanu.... Yenik bro nte videos oke othiri istam aanu.... 😊Videos nte length kurach kootan patumo bro...? Petten theernu pokunna pole......🙁 reply venam🙂

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 6 месяцев назад +1

    The chip that is using in the brain is not a electronic chip. The part of the brain itself is tranformed to a extrenally controlled module by the effect of high frequency sound waves. Thease sound waves are turing one part of the brain in to a chip itslef. Since it is a bilogical chip(which itslef is the part of the brain, but nuronal structure has changed according to this external source) MRI scan cannot distinguish this part from the noramal brain.

    • @Jelekha985
      @Jelekha985 6 месяцев назад

      One chip(sim) can insert in a "phone " can track the entire world communication .... that can read in our brain through" EYES. ". 😀😀😀😀😀.. one EYE . But still doctors are confused. They studied only "MBBS". . It's my human mind with a mental disorders.. and I need treatments. 😀.. one chip is in our body (think as a phone) cannot connect to tower , Google or RUclips or satellites , 🤔🤔🤔🤔🤔😀. .. one thing sure . Nammude mind athu nammude controlling matgramakkuka. Athinulla power nammude bodyil undu . Athu marakkathirikukka. Avar chinthakale eduthotte ,

    • @VinB-e4f
      @VinB-e4f 2 месяца назад

      Ningal parayunnath sariyano

  • @mymedia3900
    @mymedia3900 6 месяцев назад +3

    മറുനാടൻ ഇൻ്റർവ്യൂ കണ്ട് വന്ന ഞാൻ😮😮

    • @Ma_ya_vi
      @Ma_ya_vi 6 месяцев назад

      അതിൽ തന്നെ അവർ കാരണം കൂടി പറയുന്ന വീഡിയോ ഇട്ടിട്ടുണ്ട് പോയി കാണു

  • @myentertainment2679
    @myentertainment2679 6 месяцев назад +2

    സത്യത്തിൽ 1%പോലും വളരാത്ത ശാസ്ത്രസക്ഷയാണ് മാനസികാരോഗ്യ രംഗത്ത് സിക്കാട്രി ക്ലിനിക്കൽസ്ക്കോളജി സിക്കോതെറാപ്പി തുടങ്ങി ഇത്തരം മേഖലകൾ കഴിവുള്ള ഒരു ഹൈപ്പനോട്ടിസ്റ് നോളം പോലും കഴിവ് നേടിയിട്ടില്ല. അത്യാവശ്യം ഒരു മദ്യപാനിയെ കുടിനിർത്താൻ ഉപദേശിക്കാം അത്രതന്നെ...

  • @Unknown-e9b2y
    @Unknown-e9b2y 6 месяцев назад +3

    Ethine example ane online betting, online gambling like rummy, trading egane oronnine alukal addict akunnathum, cash kalayunnathum. Ethra thavana venda vechalum kadam vagi alukal ethinte purke pokunnu..porn addiction also.

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 6 месяцев назад +1

    മെന്റലിസ്റ്റുകൾ എങ്ങനെയാണ് നമ്മുടെ മനസ്സിൽ ഉള്ള കാര്യങ്ങളെല്ലാം അറിയുന്നത്

  • @anujak-tr5x
    @anujak-tr5x 5 месяцев назад

    Eatta.....It will happen in real life or not?

  • @Jelekha985
    @Jelekha985 6 месяцев назад +3

    Mentalism is just a trick ..not mind control alle ?!ano Sir ?!

  • @dalysaviour6971
    @dalysaviour6971 6 месяцев назад +2

    Thank you... 🩵

  • @Userhyuu8ii
    @Userhyuu8ii 6 месяцев назад

    Your views are technology focused and the reference on patents is of use- there is no scizopnrenia - your strategy is tactical - start off on positive nofe and then conclude stating about schizophrenia

  • @sudarsanarajmohan4467
    @sudarsanarajmohan4467 6 месяцев назад

    According to me our thoughts control our mind
    Am l right nipin

  • @TranquiX89
    @TranquiX89 6 месяцев назад +1

    Reena interview യിൽ തെളിവ് ഉണ്ട് എന്നാണല്ലോ പറഞ്ഞത്. അത് പരിശോധിച്ചാൽ തെളിയില്ലേ. .

  • @reghunathak5159
    @reghunathak5159 6 месяцев назад

    I like this video. Thank you.

  • @shamilathesni687
    @shamilathesni687 6 месяцев назад

    എൻ്റെ hus nte brother nte mon 1 year mumb yenne കൊല്ലാൻ verunnu atha paranj nangalk kaanich therum nangal kaanilla last dr kaanich ippo maari

  • @00000......
    @00000...... 6 месяцев назад +7

    ഇത് ആദ്യം പറഞ്ഞു മീഡിയയെ പ്രലോഭിപ്പിച്ചത് ജനങ്ങളുടെ മനസ്സിൽ അനാവശ്യമായ ഭയം വിതരണം ചെയ്തത് ഒരു കോട്ടയംകാരി ആണ്. അവിടെയുള്ള ആളുകൾ പൊതുവേ ഒരു പ്രത്യേക ടൈപ്പാണ്. അതുമല്ല ആ സ്ത്രീയെ കണ്ടാൽ തന്നെ ഏതാണ്ട് മനസ്സിലാകും ഒരു പ്രത്യേക സ്വഭാവം ആണെന്ന്

    • @sheebajacob1078
      @sheebajacob1078 6 месяцев назад +4

      പാവം 😢

    • @su84713
      @su84713 6 месяцев назад +7

      അവർക്ക് ഒരു കുഴപ്പവുമില്ല അവർ പറഞ്ഞത് 100 % ശരി ആയിരുന്നു എന്ന് കാലം തെളിയിക്കും

    • @Merlin311
      @Merlin311 6 месяцев назад +2

      Ss

    • @arunkumar6384
      @arunkumar6384 6 месяцев назад

      Watch Videos by Dr. Bryan Duncan, by Edward Snowden . Describing what this technology actually is . Then think about the plans of evil People.

  • @SijuXavier-fr2ot
    @SijuXavier-fr2ot 6 месяцев назад +1

    വെറുതെ അല്ല എനിക്ക് മദ്യം കഴിക്കാൻ തോന്നുന്നത് ആരോ നിയന്ത്രിക്കുന്നുണ്ട്

  • @reshmikuriakos6114
    @reshmikuriakos6114 6 месяцев назад +1

    Its true ,i am a victim from 2011till now

    • @Sony_Stanley
      @Sony_Stanley 6 месяцев назад +1

      Mam..nte vendapetta oral ithe avsthayil aaanu..6mnths aayit..solution undo sherikum

  • @rajeelarafath5201
    @rajeelarafath5201 6 месяцев назад +9

    Iluminatikalanu ithinu pinnil

  • @LeeKochu
    @LeeKochu 6 месяцев назад +1

    Oru thonalumalla ethoralku mathramalla palarkum anuphavamundu

  • @pranavprasad1128
    @pranavprasad1128 6 месяцев назад

    Sir iam lekha. Ente manasineyum anil niyantrkkunnu

  • @jasminecarol4713
    @jasminecarol4713 6 месяцев назад +5

    ഈ വിഷയത്തിൻ്റെ ആഴത്തിലുള്ള വിശദീകരണത്തിന് പ്രൊഫസർ രവിചന്ദ്രൻ സി ആണ് ഏറ്റവും അനുയോജ്യം

    • @AbdulMajeed-zg9yj
      @AbdulMajeed-zg9yj 6 месяцев назад

      ദയവു ചെയ്തു,, ചിരിപ്പിക്കല്ലേ 😂😂 .... RC...😢😢... ചെങ്കിസ്ഖാൻ 🤣🤣🤣... അജിനോ മോട്ടോ,,,, 🤣🤣🤣ഒക്കെ ഒരു അവസ്ഥയായിരുന്നു.. 😂😂.. അദ്ദേഹത്തിന്റെ മുമ്പ്പിലിരിക്കാൻ വിധിക്കപ്പെട്ട 😔😔😔 കുട്ടികളുടെ അവസ്ഥയാണ് കഷ്ടം 😢😢😢

  • @rajeshvlogskollam7014
    @rajeshvlogskollam7014 6 месяцев назад

    Mind reading which technology

  • @PaulKa-e6r
    @PaulKa-e6r 6 месяцев назад

    എനിക്കും.ഏഡ്.അറീയാൻ.പാടീലാതാ.കാരൃങൾ.പറയരൂത്.

  • @jenyjeny4636
    @jenyjeny4636 6 месяцев назад

    Angne adrishya shakti ind.but athu onm ipol reveal avilla.
    ..karanam God time decide chytitund athu appol angnu arijal mati....talkalam ollatu pole samadanm ayit poyal matiyallo poree...

  • @Basant-ex5pd
    @Basant-ex5pd 6 месяцев назад +1

    6:27 ബ്രയിൻ തന്നെ വില്ലൻ😅 ജനിതക സ്വഭാവം *മതത്തിന്റെ ഇടപെടലുകൾ ഇതിനെ.അപകടകാരികൾ ആക്കുന്നു😅

  • @MpMp-wn2bo
    @MpMp-wn2bo 6 месяцев назад

    😮🎉🎉🎉🎉❤

  • @rpnishant
    @rpnishant 6 месяцев назад +2

    🙏😊❤️..... 👍,

  • @manumuraleedharan5115
    @manumuraleedharan5115 6 месяцев назад +3

    Evidence und, Arrest cheyyan aalilla, complete business thakarum

  • @subashsubran7654
    @subashsubran7654 6 месяцев назад +2

    RNM (REMOTE NEURAL MONITORING )

    • @VinB-e4f
      @VinB-e4f 2 месяца назад

      Can you explain it

  • @avinashaneesh9825
    @avinashaneesh9825 6 месяцев назад

    👀👀👀👀👀

  • @bibin_yks
    @bibin_yks 6 месяцев назад +2

    Ethine support cheyane ellam mental patients anu. Poi doctore kanikadooo😂😂😂

  • @manudas9344
    @manudas9344 6 месяцев назад

    Don't be fooled by your self

  • @elegantkochi
    @elegantkochi 6 месяцев назад +1

    Wrong information there is no PATANT registered under 395134-A.

  • @amal3463
    @amal3463 6 месяцев назад +2

    ❤❤

  • @amy9964
    @amy9964 6 месяцев назад

    Every effect has a multicausality. There can be multiple reasons for a particular condition. Allel pottakinattile thavala pole ayipokum. Human mind has various aspects..it can get affected by various wYs ath physiology ayaalum pathologicaly (disease or disorders) ayaalum.

  • @vishnuthampy4013
    @vishnuthampy4013 6 месяцев назад

    Matham , science, medicine ithinum apuram orupad arivukal ond. Kure theory padichakond ellam thikanju enna dharana ath thettanu. Padicha theories mattulavarilek adichelpikuka mathramanu innulath

  • @sumanair2763
    @sumanair2763 6 месяцев назад

    ശരിയാണെന്നാണെല്ലോ ആദിയ പറഞ്ഞതെ

  • @eldhosetpaul2336
    @eldhosetpaul2336 6 месяцев назад +2

    Enniku inganne thonnaru undu chetta. Enne arum manasil akkunnilla

    • @Sony_Stanley
      @Sony_Stanley 6 месяцев назад

      Bro cntct details undo

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 6 месяцев назад

    ഒരു കാര്യം ഉറപ്പാണ്, ഇവൻ നല്ല രീതിക്ക് ആരിൽ നിന്നോ ക്യാഷ് വാങ്ങിയാണ് ഈ പ്രോഗ്രാം അവതരിപ്പിച്ചത്

  • @RexPete-cg6cm
    @RexPete-cg6cm 6 месяцев назад +7

    മുഹമ്മദ് ചന്ദ്രനെ പിളർത്തിയത്,' കുതിരപ്പുറത്ത് സവാരി ചെയ്ത് ആകാശങ്ങളിലേക്ക് പോയതും' ജിബ്രീലുമായി സംസാരിച്ചതും' ഈ അസുഖത്തിന്റെ ലക്ഷണം ആവാൻ സാധ്യതയിലെ?

    • @MrSherin41
      @MrSherin41 6 месяцев назад

      1400 വർഷം മുന്നെ അങ്ങിനെ ഒന്ന് ഉണ്ടോ എന്ന് കണ്ട് പിടിക്കാൻ ഒരു സങ്കേതികത്വവും ഇല്ലാത്ത കാലത്ത് ചന്ദ്രൻ പിളർന്ന് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ ഇന്ന് അത് തെളിഞ്ഞില്ലേ ഇതൊന്നും നിനക്ക് അറിയാഞ്ഞിട്ടല്ല
      ചിന്തിക്കുന്നവന്ന് ദൃഷ്ടാന്തമുണ്ട്

    • @Jelekha985
      @Jelekha985 6 месяцев назад

      👍🤔🌹 keralam oru bhramthalayamayui theerthuu... 😀😀 , avarunmathramalla chri ......tuvm meghangalil chavitti nadannu varum. Kri....aum 10thalayullathinte purathu nruthamadum .. njangal branthanmaranu .. Doctorsinarkum branthilla , mental rogavum illaaa . Pakshe ivatelkarum prarthikkarundu .. arodannu ippol chodikendi varum . Technical reasons parayumbol pala asukhangalum pongi varum. Karanam athu vachavarkku ivarekkonde kollikkanavuu , 😀.illel kolapathakamaville , kandupidikkille , ellayidathumm camera ille ....athmahathya cheythathakki theerkkanum eluppama ee rogam lashanam alle .. 😀😀😀😀😀👍

    • @shebeer555
      @shebeer555 6 месяцев назад

      What about Abdul Qadir Gilani?

    • @Jelekha985
      @Jelekha985 6 месяцев назад

      @@shebeer555huh ?!!!!athra 😀🤔🤙🤙🤙

    • @SahamLal-wi3ww
      @SahamLal-wi3ww 6 месяцев назад

      നിന്റെ അമ്മേയെ ടെ കൂതി നീ പിളർത്തി യോ

  • @thomasthomas6382
    @thomasthomas6382 6 месяцев назад +2

    ധ്യാനകേന്ദ്രങ്ങൾ, മദ്രസ്സകൾ, രാഷ്ട്രീയപ്പാർട്ടികൾ, ഇവയെല്ലാം മനുഷ്യനെ ബ്രയ്ൻവാഷ് ചെയ്ത് ഉപയോഗിയ്ക്കുന്നു.
    അപ്പോൾ ടെക്നോഷജിയും ഇതുപോലെ ഉപയോഗിയ്ക്കാമല്ലോ.

  • @JAZIRCH
    @JAZIRCH 6 месяцев назад +2

    Ningalum ithokke viswasichirikyaano aalkark thettaya information korkarith

    • @nipinniravath
      @nipinniravath  6 месяцев назад

      അങ്ങനെ ഞാൻ പറഞ്ഞോ
      മുഴുവൻ കാണു

  • @joydharan3860
    @joydharan3860 6 месяцев назад

    subscribers ഒരുപാട് കിട്ടിയോ സാറേ ? ഈ അടുത്ത കാലത്തു സിനിമാ നടി
    ലെനയ്ക്കുണ്ടായത് പോലുള്ള അസുഖം!

  • @SureshRaju-if9vv
    @SureshRaju-if9vv 6 месяцев назад

    Science,technologies oke mumbott povumbo ,eth polathe atrayo movies oke vanitund eth oke kanune janagalil life situation kandnnu povumbo ath oke manasiga rogam ann parayan patila, real ano anweshikanam , ee logath 100 percent oke aya mind ule avar aran ulath ,psychology padichavark ariyam alo arum perfect ayirikila Oro emotions manushya manasine Oro reethiyil effect cheyunund .Reena paranje karyam athpole ,chip vechitund paranje ale aa story oke study cheyathe Thali kalayaruth .

  • @josephputhran4871
    @josephputhran4871 6 месяцев назад

    It could be true ,otherwise how a PM could say I am the God and his fans could kill people by the Mobe Lynching ???😂

  • @Khadolkacha
    @Khadolkacha 6 месяцев назад

    These experiences can be explained by one of two things: either pure psychosis or fraud.

  • @channelone7106
    @channelone7106 6 месяцев назад

    relativity theory of phychological aproch

  • @6rare
    @6rare 6 месяцев назад +10

    ലോഹ മഹായുദ്ധമല്ല ലോക മഹായുദ്ധം 🤷‍♂️

    • @nipinniravath
      @nipinniravath  6 месяцев назад

      😂

    • @anandhaarkg7006
      @anandhaarkg7006 6 месяцев назад

      😢​@@nipinniravath

    • @User7918-x8l
      @User7918-x8l 6 месяцев назад +1

      യുദ്ധത്തിൽ ലോഹ നിർമിതികളാണ് കൂടുതലായി ഉപയോഗിക്കുന്നത് . അതായിരിക്കാം ഉദ്ദേശിച്ചത് 🤔

    • @arunkumar6384
      @arunkumar6384 6 месяцев назад

      Watch Videos by Dr. Bryan Duncan ,Edward Snowden describing this technology and observe what was happened in foreign nations

  • @bgmreview689
    @bgmreview689 6 месяцев назад

    ബോട്ടിൽ നിന്ന് 3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവ പിടികൂടി. (ഇത്തരം സാധനങ്ങൾ ഇത്രയും പണം കൊടുത്ത് തമാശക്ക് ആരും ഇവിടെ കൊണ്ടു വരില്ലലോ. ഇത്രയും പണം കൊടുത്ത് ഇത് വാങ്ങാൻ ഇവിടെ ആളുണ്ട് എന്നല്ലേ. ഇതുവരെ ഇവിടെ ഉള്ളവർക്ക് നേരം വെളുത്തില്ലേ. Methamphetamine അഥവാ Narzi Drug - രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്‌ലർ ഉപയോഗിച്ചത്.)

  • @BijuPc-fs5nq
    @BijuPc-fs5nq 6 месяцев назад

    ഒരു കോപ്പും ഇല്ല വെറുതെ പുകമറ സൃഷ്ടികരുത്

  • @nimmyannjoy3379
    @nimmyannjoy3379 6 месяцев назад

    Ee havana syndrome sathyamalle brother,ath schizophrenia anennu parayan pattillallo

  • @Reens123
    @Reens123 6 месяцев назад

    Hahhaaa....900 plus victims in usa have submitted complaints on the same matter and here ur telling it is false ...what a joke 😂

  • @kppavithran5531
    @kppavithran5531 6 месяцев назад

    മൂലം കടച്ചിലുണ്ടോ ഒരു പിരാന്തത്തി യുടെ വാക്ക് കേട്ടിട്ട് വന്ന താങ്കളെ പറഞ്ഞാ മതി

    • @samuelvarghese9991
      @samuelvarghese9991 6 месяцев назад

      വെറും മൂഢ പ്പട്ടം സ്വയം കെട്ടരുത്.

  • @keralarashtreeyam2051
    @keralarashtreeyam2051 6 месяцев назад

    apol Minnal muralikk schizophrenia anu 😀

  • @manumuraleedharan5115
    @manumuraleedharan5115 6 месяцев назад

    Evidence unde

  • @renjijoseph854
    @renjijoseph854 6 месяцев назад

    താങ്കൾ എന്തെങ്കിലും പറഞ്ഞോ? ഒത്തിരി ശബ്ദം ഉണ്ടായിരുന്നു.

  • @AskarPa-tw9lp
    @AskarPa-tw9lp 6 месяцев назад

    Tahanikkum aa rogathinte pakuthi und manda

  • @shiyas9321
    @shiyas9321 6 месяцев назад

    Crebro

  • @selvinantony4400
    @selvinantony4400 6 месяцев назад

    Pseudoscience

  • @joydharan3860
    @joydharan3860 6 месяцев назад +1

    subscribers ഒരുപാട് കിട്ടിയോ സാറേ ? ഈ അടുത്ത കാലത്തു സിനിമാ നടി
    ലെനയ്ക്കുണ്ടായത് പോലുള്ള അസുഖം!

  • @Darkk380
    @Darkk380 6 месяцев назад

  • @Panikaparambiljohn12
    @Panikaparambiljohn12 6 месяцев назад

    ❤❤❤❤