കാന്തപുരം ഉസ്താദ് ഇസ്‌ലാമിൽ നിന്നും പുറത്ത്പോയെന്ന് മുജാഹിദുകൾ... വഹാബിക്കുള്ള മറുപടി Kanthapuram Us

Поделиться
HTML-код
  • Опубликовано: 8 дек 2023
  • Mampad vahab saqafi
    alavi saqafi kolathur
    Sirajul islam balussery
    chuzhali abdulla moulavi
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    chuzhali moulavi
    കാന്തപുരം ഉസ്താദ് ഇസ്‌ലാമിൽ നിന്നും പുറത്ത് പോയെന്ന് മുജാഹിദ് മൗലവിമാർ..
    ഉസ്താദിന്റെ ശിഷ്യൻ കൊടുത്ത തീപ്പൊരി മറുപടി കേട്ട് ചുഴലി മൗലവിയടക്കം നിൽക്ക കള്ളിയില്ലാതെ മുങ്ങി
    ഇനി ഉസ്താദിനെ ചൊറിയാൻ വരില്ല
    #vahab_saqafi_mampad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

Комментарии • 72

  • @nizarkp6881
    @nizarkp6881 7 месяцев назад +5

    ചീഞ്ഞ അളിഞ്ഞ വഹാബിസത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു അല്ഹംദുലില്ലഹ് ഉസ്താദിന് അഭിവാദങ്ങൾ

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 6 месяцев назад +1

      ചീഞ്ഞളിഞ്ഞ മയ്യിത്തുകൾ വെച്ച് ജനങ്ങളെ പറ്റിച്ച് അവരെ തൗഹീദിൽ നിന്ന് തടഞ്ഞ് ശിർകിലേക്ക് കൊണ്ട് പോയി ആത്മീയ കച്ചവടം നടത്തുന്ന കുത്തക കച്ചവടക്കാരനാണ് AP ഉസ്താദ്! വഹാബിസം ചീഞ്ഞളിഞ്ഞ തല്ല, അതാണ് യഥാർത്ഥ ഇസ്ലാം. പ്രാർത്ഥന അല്ലാഹുവിനോട മാത്രം ! അതാണ് ഇസ്ലാം! റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം !(❤ ജിന്ന്: 20❤) അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെയാണ് നിസാറേ!അത് കൊണ്ട് തൗഹീദില്ലാത്ത EK / AP വിഭാഗങ്ങൾക്ക് സുന്നി കൾ എന്ന് അവകാശപ്പെടാനുള്ള അർഹതയില്ല! ഖുർആൻ അജ്ഞത കൊണ്ടാണ് നിസാർ സമസ്തക്കാരെ ന്യായീകരിക്കുന്നത്. ഒരു പ്രാവശ്യം ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ ഉസ്താദുമാരുടെ കള്ളം മനസിലാക്കാം. എന്റെ കമന്റുകൾ വായിക്കണേ!

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 6 месяцев назад +2

    ഞാൻ അല്ലാഹുവിന്റെ മൂന്ന് വചനങ്ങൾ സകല ഉസ്താദുമാരുടേയും അറിവിലേക്ക് വേണ്ടി പറയാം. കുറ്റം ചെയ്യുന്ന ആർക്കും അത് ബാധകവുമാണ്!
    1 ) ജാറം ഖബറാളികൾ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ : 21❤ )
    2 ) ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ നഹ്ൽ : 14❤)
    3 ) അല്ലാഹു തന്ന ഈ അറിവ് തളളിക്കളഞ്ഞ്, ആരെങ്കിലും മരിച്ചവരും നമ്മുടെ പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം / മഖാം / ദർഗ ഖബറാളികളോട് പ്രാർത്ഥിച്ചാൽ അവർ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ് :5❤) ഈ ആയത്തുകൾ ഉസ്താദുമാർക്കും,
    അനുയായികൾക്കും പറഞ്ഞ് കൊടുത്ത് അവരെ വഴി കേടൽ നിന്നും രക്ഷപ്പെടുത്താൻ ഉത്തരവാദപ്പെട്ട AP ഉസ്താദ്, സി എം മഖാമിൽ പോയി പ്രാർത്ഥിക്കുന്നു, മുമ്പ് എടപ്പാൾ അയിലക്കാട് ജാറത്തിൽ പോയി പ്രാർത്ഥിച്ചു! അപ്പോൾ ഉസ്താദ് അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവനായി മാറിയില്ലേ?😢😢😢 അതാണ് മുജാഹിദ് മൗലവിമാർ ഉസ്താദിനെ പറ്റി പറയുന്നത്😢😢😢 ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ലെന്നുംഉത്തരം തരില്ലെന്നും അല്ലാഹു തന്നെ പറഞ്ഞിട്ടും, അല്ലാഹുവിന്റെ ആയത്തിനെ തള്ളി പറഞ്ഞ് ഉസ്താദ് ഒരു കള്ളം പറഞ്ഞു. "അയിലക്കാട് ജാറത്തിലെ ഔലിയയോട് പ്രാർത്ഥിച്ചപ്പോൾ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന്! " നഊദുബില്ലാ ! ഉസ്താദ്‌ അല്ലാഹുവിന്റെ പേരിൽ കള്ളവും പറഞ്ഞു! ഇതിന് ശിക്ഷ വേറെയും കിട്ടില്ലേ? താൻ ഇപ്പോഴും മടവൂരിന്റെ
    തദ്ബീറിലാണെന്നും ഉസ്താദ്
    അവകാശപ്പെട്ടില്ലേ? ഇതും അല്ലാഹുവിനെ തള്ളി പറയുന്നതിന് തുല്യമല്ലേ ? ഉസ്താദ് ചിന്തിക്കണം! ഉസ്താദിനെ ന്യായീകരിക്കുന്നവരും മനസിലാക്കണം! ലോകം മൊത്തം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന സത്യം തിരിച്ചറിയാൻ ഉസ്താദിന് ഇത്ര പ്രായമായിട്ടും കഴിഞ്ഞില്ലേ? ഉസ്താദിന് അല്ലാഹുവിനേക്കാൾ വലുത് മടവൂരാണ്. മടവൂർബൈത്തിലെ വരികൾ ഓർക്കുന്നില്ലേ ?
    നോക്കണം ഞങ്ങളെ ശൈഖോരേ
    കാക്കണം ഞങ്ങളെ മടവൂരേ
    ഉങ്കളെ തുണയല്ലാതൊരു തണലും
    ഞങ്ങളിലില്ലാ പൂങ്കവരേ
    ഇത്ര പച്ചയായി സ്വന്തം ശിഷ്യന്മാർ അല്ലാഹുവിനെ തള്ളി പറഞ്ഞിട്ടും "അരുതേ" യെന്ന് ഉസ്താദ് ഇത് വരെ പറഞ്ഞിട്ടില്ല! ഇതിൽ നിന്നെല്ലാം എന്താണ് മനസിലാക്കേണ്ടത് ? ഉസ്താദിന് വലുത് അല്ലാഹുവല്ല, മടവൂർ തന്നെയാണ് ! ഉസ്താദ് അടിമ മാത്രമായ മടവൂരിനെ വിട്ട് ഉടമയായ അല്ലാഹുവിൽ ശരണം പ്രാപിക്കണം! അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ😢😢😢😢

  • @Hackerwibe
    @Hackerwibe 7 месяцев назад +6

    Masha allah usthadin allahu afiuathulla deergauss നൽകട്ടെ ആമീൻ

  • @Sulaiman-py1oi
    @Sulaiman-py1oi 7 месяцев назад +2

    Mashaallah

  • @user-ur2ui6vx6j
    @user-ur2ui6vx6j 7 месяцев назад +2

    ബുദ്ധി ഇല്ല്‌തവർ. മോശം കമെൻ്റ് ചെയ്യും. ബുദ്ധിയുള്ളവർക്ക്. ചിന്തിക്കാൻ ഈപ്രസംഗം ധാരാളം

  • @abdurahman1262
    @abdurahman1262 7 месяцев назад

    ❤❤

  • @skylab6754
    @skylab6754 7 месяцев назад +2

    കാന്തപുരം വിഭാഗത്തിന് ഫിത്നയുഠ വിഭാഗീയതയും ഇല്ലേ? ഉണ്ട്. അത് ഒഴിവാക്കുക ?

  • @subaires2750
    @subaires2750 7 месяцев назад +1

    ലോകം നിയന്ത്രിക്കുന്നത് മടവൂർ വലിയ്യ് ആണെന്നും മടവൂർ വലിയോടാണ് ദുആ ചെയ്യേണ്ടതെന്നും പഠിപ്പിക്കുന്ന നിങ്ങൾക്ക് എവിടുന്നാണ് തെളിവ് കിട്ടിയത് നിങ്ങളുടെ വിശ്വാസം തന്നെ പിഴവ് സംഭവിച്ചിട്ടില്ലേ ? അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാവൂ എന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല അല്ലേ 20 വർഷത്തോളം ആയിട്ട് രു സമസ്തങ്ങളും വഴിതെറ്റി പോയിട്ടുണ്ട്

    • @Shamedia-jannathu
      @Shamedia-jannathu 6 месяцев назад

      Appo madavoor uppaappa janikunnathinu munbu nintte vaappa aayirunno lokham niyanthrichathu atho rabbho potta poye chathoode

  • @abumuhammed5319
    @abumuhammed5319 7 месяцев назад

    അള്ളാഹിവിന്റ മുന്നിൽ വരുമ്പോൾ കാണാം

  • @jafarsadiq4392
    @jafarsadiq4392 7 месяцев назад +1

    ഈച്ചകൾ ഇറങ്ങിയല്ലോ 🤔

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 6 месяцев назад

    സിയാ യിസം സൂഫിസം idan ningel കമ്യൂണിസ്റ്റ് gal sagave. Kandamadakar

  • @KoyaMon-zs8pt
    @KoyaMon-zs8pt 7 месяцев назад +1

    ഉസ്താതെ
    മുജാഹിതിന്റെ മുളച്ച് തെഴുത്ത് വരുന്ന തൂമ്പ് മുറിച്ചു പോയി
    ഇനി അത് വളരില്ല

  • @kasimtpkasim264
    @kasimtpkasim264 7 месяцев назад +1

    ചുഴലി 😅😅

  • @zaheerzahi4821
    @zaheerzahi4821 7 месяцев назад +1

    ചുഴലിക്ക് ചുരുളി വേണോ മോനെ 😂😂

  • @basheerparakkathodi5297
    @basheerparakkathodi5297 7 месяцев назад

    Posko.kesile.prathiyanallo.Andum.vilichu.parayum..karyamakenda.Navinum.niyandranamilla

  • @nishanvp8869
    @nishanvp8869 5 месяцев назад

    ജിന്ന് സഹായിക്കും. മരണപ്പെട്ട മഹാൻമാർക്ക് സഹായിക്കാൻ കഴിയില്ല. ഈ അഭിപ്രായമാണ് വഹാബിസം. 😂😂😂😂
    വർഷത്തിൽ രണ്ട് പ്രാവശ്യം വഹാബീ തൗഹീദ് അപ്ഡേഷൻ ആകും. 😅😅

  • @abdullahkutty768
    @abdullahkutty768 7 месяцев назад

    Chuzhali paranchadu 100 shadamanVum pacha kallamanu

  • @abdullahkutty768
    @abdullahkutty768 7 месяцев назад

    Wahhabikal soyam madam. Nirmikkunnu

  • @cpdarimi3062
    @cpdarimi3062 8 дней назад

    ചുഴലിയുടെ പേര് പറയാൻ പറ്റില്ല കാരണം മസ്ജിദുൽ അഖ്സ ജൂതൻമാർക്ക് നിരങ്ങാൻ കൊടുത്താലും പാവപ്പെട്ട ഫലസ്തീനികൾക്ക് അത് കിട്ടരുത് എന്ന് പറഞ്ഞ ഒറിജിനൽ ജൂദനാണ് ടിയാൻ പിന്നെ ജനങ്ങളോട് അയാളെ തിരിച്ചറിയാൻ പറയാതിരിക്കാൻ നിർവാഹമില്ലാഞിട്ടാണ്

  • @shareef9421
    @shareef9421 6 месяцев назад

    Iyaloke enne islamil ninnu purathu poirikkunnu😂😂😂

  • @abumuhammed5319
    @abumuhammed5319 7 месяцев назад

    Quraafi moiliaar

  • @shareef9421
    @shareef9421 6 месяцев назад

    Sanki usthad😂😂😂🤣🤣

  • @sulaimankk6746
    @sulaimankk6746 7 месяцев назад

    ഇനി ഇവനെ ഏല്പികാം
    ദീൻ

  • @abumuhammed5319
    @abumuhammed5319 7 месяцев назад +1

    എന്തിനാ ഇങ്ങനെ നുണ പറയുന്നേ കാന്തപുരത്തെ തൃപ്തി പെടുത്താനോ

  • @SalmankwtFaisal
    @SalmankwtFaisal 7 месяцев назад +7

    ചുഴലി അബ്ദുല്ലമൗലവി സത്യം ആണ് പറഞ്ഞു

    • @azeezpt7596
      @azeezpt7596 7 месяцев назад +1

      Nunaparayal Malsaram Nadathi Rexona Soap Sammaanam Vaangiya Mujaahid,Salfi,Vahaabikal ibleessinte Anuyaayikal.CHUZHALI Abdulla Maulavi Thala Motta Adichu Kaafiraayavanaanennu Abdul Latheef Maulavi...

    • @azeezpt7596
      @azeezpt7596 7 месяцев назад

      Nunaparayal Malsaram Nadathi Rexona Soap Sammaanam Vaangiya Mujaahid,Salfi,Vahaabikal ibleessinte Anuyaayikal.CHUZHALI Abdulla Maulavi Thala Motta Adichu Kaafiraayavanaanennu Abdul Latheef Maulavi...

    • @aboobackersaquafi6731
      @aboobackersaquafi6731 7 месяцев назад +1

      നുണ യുടെ ചുഴലിക്കാറ്റ്

    • @user-or8xm3th3t
      @user-or8xm3th3t 7 месяцев назад

      പോടെ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 7 месяцев назад +3

    കാന്തപുരം ഉസ്താദിനെ ഞങ്ങൾക്ക് ഇഷ്ടമാണ്, ഉസ്താദ് വയോവൃദ്ധനാണ്, ഒരു വിഭാഗം മുസ്ലിം ഭൂരിപക്ഷത്തിന്റെ അനിഷേധ്യ നേതാവുമാണ്! പക്ഷേ ഉസ്താദും വിഭാഗവും അത് പോലെ ജിഫ്രി തങ്ങളും വിഭാഗവും വഴി പിഴച്ചവരാണെന്ന് ഫത് വ ഇറക്കിയത്, മുജാഹിദുകളല്ല, സാക്ഷാൽ അല്ലാഹു തന്നെയാണ് !😢 ആ ദു:ഖസത്യം അല്ലാഹു പറഞ്ഞ് തന്നിട്ട് വർഷം 1445 ആയെങ്കിലും ഒരു പഴയ ഉസ്താദോ, പുതിയ ഉസ്താദോ ആ സത്യം ഇന്ന് വരെ മനസിലാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം! അല്ലാഹു ചെയ്തതിന് എന്തിന് മുജാഹിദുകളെ കുറ്റപ്പെടുത്തണം?ചുഴലി മൗലവി എവിടെയും പോയിടില്ല! ഒളിക്കേണ്ട ആവശ്യവുമില്ല ! കാരണം അല്ലാഹു ഖുർആനിൽ പറഞ്ഞ സത്യങ്ങൾ നിങ്ങളെ ധരിപ്പിക്കുക എന്ന ദീനീ ദൗത്യമാണ് അദ്ദേഹം നിറവേറ്റുന്നത് ! സമസ്തകൾ വഴി പിഴപ്പിച്ചവരാണെന്ന് തെളിയിക്കാൻ മൂന്നേ മൂന്ന് ആയത്ത് മതി, വഹാബ് സഖാഫി! സമസ്ത കളുടെ വിശ്വാസം എന്താണ് ? ജാറം / മഖാം / ദർഗ ഖബറാളികൾ മരിച്ചവരല്ലെന്നും ജീവിച്ചിരിക്കുന്ന വരാണെന്നും അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നതാണല്ലോ! ഈ പിഴച്ച വിശ്വാസത്തെ രണ്ട് ആയത്തുകൾ കൊണ്ട് അല്ലാഹു തകർത്ത് കളഞ്ഞിരിക്കുന്നു😂
    1 ) ജാറം ഖബറാളികൾ മരിച്ചവരാണ്, ജീവനുള്ളവരല്ല (❤ നഹ്ൽ : 21❤)
    2 ) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤)
    3 ) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ് :5❤)
    കാന്തപുരം ഉസ്താദ് മുമ്പ് എടപ്പാൾ അയിലക്കാട് ജാറത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു! സി എം മഖാമിൽ പോയി പ്രാർത്ഥിക്കുന്നു! അപ്പോൾ കേൾക്കാത്ത. ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിച്ച ഉസ്താദ് ഈ ആയത്തിന്റെ വെളിച്ചത്തിൽ ആരായി മാറിയെന്ന് ചിന്തിക്കണം! മാത്രമല്ല, ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്നു അല്ലാഹു പറഞ്ഞിട്ടും അയിലക്കാട് ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന പച്ചക്കള്ളം കൂടി പറഞ്ഞ് കളഞ്ഞു, AP ഉസ്താദ്! അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നത് ഗുരുതര കുറ്റവും കൂടിയല്ലേ?😢

    • @SaluSalu-vq2zk
      @SaluSalu-vq2zk 7 месяцев назад

      😂

    • @SaluSalu-vq2zk
      @SaluSalu-vq2zk 7 месяцев назад

      പൊട്ടൻ

    • @azeezpt7596
      @azeezpt7596 7 месяцев назад

      Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Thedunna (oh Guro...)Mujaahid,Salafi,Vahaabikal ibleessinte Anuyaayikal.SUNNI Madrassayil Padikkunna Kuttikale Kazhuthu Njharichu Kollanamennu Prasangicha Pe Pidicha Pola Naaya Mujaahid Baalu Enna Pola Naayaye Kollanemennu Oru Manushiyanum Parayilla.Pakshe Mujaahid Baalu Enna Pola Naaye Nee Pichu Kuttikale Kazhuthu Njharichu Kollanamennu Paranjhile Pola Naaye Pola Naaye Mujaahid Baalu.

  • @abdurahimanrahiman6867
    @abdurahimanrahiman6867 7 месяцев назад +1

    ചുഴലി തൗഹീദ് പറയുന്നു മറുപക്ഷം ശിർക്കിനെ ന്യാരീകരിക്കുന്നു

  • @monajeeb5372
    @monajeeb5372 7 месяцев назад +6

    മമ്പാടെ ചുഴലിയുടെ പേര് ഉച്ചരിക്കാൻ നിനക്ക് യോഗ്യതയുണ്ടോ ടാ ?

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq 7 месяцев назад +1

      പിന്നെന്താ

    • @azeezpt7596
      @azeezpt7596 7 месяцев назад

      Chuzhali Thala Motta Adichu Kaafiraayippoyennu Abdul Latheef Maulavi.

    • @monajeeb5372
      @monajeeb5372 7 месяцев назад

      @@azeezpt7596 അബ്ദുൾ ലത്തീഫ് മൗലവിയുടെ പ്രഭാഷണം കേൾക്കുന്ന എനിക്ക് അങ്ങനെ ഉള്ള വീഡിയോ കണ്ടിട്ടില്ല ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് വിടു

    • @hameedmashaallah5586
      @hameedmashaallah5586 7 месяцев назад

      Sulalikku sulalitanne

    • @COCHINMAZRA
      @COCHINMAZRA 7 месяцев назад +2

      ചുഴലിയേക്കാൾ പിഴച്ച വഹാബി വേറേ ഉണ്ടോ

  • @muhammedp385
    @muhammedp385 7 месяцев назад +3

    🎉സുന്നികളല്ല,അബൂജാഹിലിനേക്കാൾപിഴച്ചവർ.നിന്നേപോലെയുള്ളസഖാഫീകുറാഫികളാണ്.

    • @azeezpt7596
      @azeezpt7596 7 месяцев назад

      Mujaahid,Salfi,Vahaabi Pe Pidicha Pola Naayikkalaanu

  • @religionofyours4972
    @religionofyours4972 7 месяцев назад

    ആരാ(യിരുന്നു )ണ് C M വലിയുള്ളാഹി?
    ruclips.net/video/hiLLKxE1tiw/видео.htmlsi=ifQoHNtYccAK7lSD