"വിശ്വാസപൂർവ്വം" കമാൽ പാഷയുടെ ഉറക്കം നഷ്ടപ്പെട്ടോ.

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ബഹുമാനപ്പെട്ട കാന്തപുരം എ പി ഉസ്താദിന്റെ ആത്മകഥ "വിശ്വാസപൂർവ്വം" പുറത്തിറങ്ങിയതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ജസ്റ്റിസ് കമാൽ പാഷ കാന്തപുരം ഉസ്താദിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പരസ്പര വിരുദ്ധമായ സംസാരം കേട്ടാൽ ചേകന്നൂർ കേസിൽ കാന്തപുരം ഉസ്താദിനെ പ്രതി ചേർക്കാൻ എന്തൊക്കെയോ കളികൾ അന്ന് നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. അദ്ദേഹം പറയുന്നത് ശുദ്ധ നുണയാണെന്ന് അദേഹത്തിന്റെ മുഖഭാവം തന്നെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ നിലപാട് മാത്രമാണ് ശരി മേൽ കോടതിയുടെ ഉത്തരവ് വരെ തെറ്റാണ്, നിയമവിരുദ്ധമാണ് എന്ന് പരസ്യമായി പറഞ്ഞു കോടതിയെ വിമർശിക്കുന്നതും ഒരു മുൻ ജഡ്ജിക്ക് ചേർന്നതാണോ. വിശ്വാസപൂർവ്വം എന്ന പുസ്തകം ഇറങ്ങിയ ഉടൻ തന്നെ വിവാദമായതോടെ വളരെ പെട്ടെന്ന് തന്നെ പുസ്തകം തീർന്നിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് ബുക്ക്‌ ചെയ്തവർക്കൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. ഉസ്താദിന്റെ ആത്മകഥ എന്ന് പറയുമ്പോൾ കഴിഞ്ഞ ഏഴു പാതിറ്റാണ്ടിനിടയിൽ മലബാറിൽ നടന്ന പല സംഭവ വികാസങ്ങളുടെ ചരിത്രം കൂടിയാണ്. കേരള മുസ്‌ലിം സമൂഹത്തിന് നിർണ്ണായകമായ പല ഘട്ടങ്ങളും കടന്ന് പോകുന്ന ആ ചരിത്ര വസ്തുതകൾ വായിക്കാൻ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.
    #kanthapuram_usthad
    #vishwasapoorvam
    #kamalpasha
    #chekannoorcase
    #malayalam

Комментарии • 221

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Месяц назад +35

    അന്ന് സുപ്രീംകോടതി കമാൽ ഭാഷയെ രൂക്ഷമായും വിമർശിച്ചു.കസേര ഉടനെ തെറിക്കുകയും ചെയ്തു...

    • @shuhaibtk7175
      @shuhaibtk7175 Месяц назад +4

      സുപ്രിം കോടതി. അയാളോട് മുൻ വൈരാഗ്യം ഉണ്ട് പോലും.. അത് കൊണ്ടാ ണ് കോടതി അയാളെ വരട്ടിയത്

  • @fahimafathima3341
    @fahimafathima3341 Месяц назад +8

    വിശ്വാസം പൂർവ്വം ബുക്ക്‌ കിട്ടാൻ എന്താണ് മാർഗം ഇതൊക്കെ കാണുമ്പോൾ ആ ബുക്ക്‌ മുഴുവനും വാങ്ങി വായിക്കാൻ കൊതി ആകുന്നു

  • @islamicinformation9465
    @islamicinformation9465 Месяц назад +3

    Usthadindum sathyam manassilaaki kodukkuna ninghalkkum allahu deerghayuss allahu nalgatte...

  • @user-qp3rl4tq9d
    @user-qp3rl4tq9d Месяц назад +7

    ആ ലോ കോളേജിന്റെ ഉദ്ഘാടനം ചെയ്തത് ആ സമയത്തെ ഹൈകോടതി ചിഫ് ജഡ്ജി ആയിരുന്നു ഇത് പോലും അറിയാത്ത മുൻ ജഡ്ജി എങ്ങിനെ ജഡ്ജിയായി

  • @qpk715
    @qpk715 Месяц назад +5

    സത്യം പറഞ്ഞാൽ ഇയാളുടെ ഈ അഭിമുഖവും ഏതൊരു ചെറിയ ബുദ്ധിക്കും മനസ്സിലാവുന്ന രൂപത്തിലുള്ള പരസ്പര വിരുദ്ധമായ സംസാരങ്ങളും കേൾക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ കോടതികളുടെ ഒരു നിലവാരമാണ് മനസ്സിലാകുന്നത്. ഇയാളെ പോലെയുള്ളവർ ജഡ്ജിയായിരുന്ന 😢 കോടതിയുടെ ഒരു അവസ്ഥയെ.... ബഹുമാനപ്പെട്ട എന്ന് നാമൊക്കെ എപ്പോഴും പറയുന്ന ബഹുമാനപ്പെട്ട കോടതി തന്നെ ഇയാൾക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. കാരണം ആ കോലത്തിൽ അല്ലേ കോടതിയെ നാറ്റിച്ചത്

    • @user-px3yr5ru7t
      @user-px3yr5ru7t Месяц назад

      നാസർ സഖാഫിയെ പഠിപ്പിച്ചതു് ചീഞ്ഞുനാറിയതല്ലെ!

  • @sathyam7138
    @sathyam7138 Месяц назад +7

    നല്ല വിവരണം
    കമാൽ പാഷ എന്ന കപട നെ ലളിതമായി തുറന്നു കാണിച്ചതിന് നന്ദി.

  • @favazcottanad7770
    @favazcottanad7770 Месяц назад +7

    ചുരുക്കിപ്പറഞ്ഞാൽ കമാൽ പാശക്ക് ഒരു ചുക്കും അറിയില്ല😂

  • @k.pmajeed2087
    @k.pmajeed2087 Месяц назад +6

    കാന്തപുരത്തിനെതിരെ ഇരുട്ടിന്റെ മറവിൽ നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിച്ച സലഫികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുജാഹിദ് പ്രവർത്തകരെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
    മർക്കസ് അടച്ചു പൂട്ടുക,
    ചേകന്നൂർ കൊലപാതകത്തിൽ കാന്തപുരത്തിന്റെ പങ്ക് അന്വേഷിക്കുക.......
    തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പോസ്റ്ററിലുള്ളത്.
    പിന്നീട് മുജാഹിദുകൾ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളരുകയും പരസ്പരം കാഫിറാക്കുകയും പരസ്പരം നെറികേടുകൾ വിളിച്ചുപറയുകയും ചെയ്തു.
    കൂട്ടത്തിൽ കാന്തപുരത്തിനെതിരെ കറുത്ത പോസ്റ്റർ ഒട്ടിച്ച, മുജാഹിദ് പ്രവർത്തകരും ചില സത്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു.
    ഞങ്ങൾ തന്നെ നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിക്കുകയും രാവിലെത്തന്നെ അങ്ങാടിയിൽ വന്ന് ഞങ്ങൾ തന്നെ അത്ഭുതത്തോടെ അത് വായിക്കുകയും വേണം.....!.
    ..... എപി സുന്നികളിൽ നിന്നും പോലീസുകാരിൽ നിന്നും ഞങ്ങൾക്ക് അടി കിട്ടി.....
    നട്ടപ്പാതിര സമയത്ത് പോസ്റ്റർ ഒട്ടിച്ചത് കെ എൻ എം അറിവോടുകൂടെയായിരുന്നു....!.
    മുജാഹിദ് മൗലവിമാരുടെ അറിവോടുകൂടി തന്നെയായിരുന്നു എന്നത് നമ്മെ ഞെട്ടിക്കുന്ന വാർത്തയാണ്.
    വെറുതെയല്ല സലഫി പ്രവർത്തകർ കേരളത്തിൽ നിന്ന് പോലും സിറിയയിലേക്ക് ഓടിയത്.
    ഇവിടെ ചില ചോദ്യങ്ങൾ മുജാഹിദ് നേതൃത്വത്തോടും ചോദിക്കേണ്ടതുണ്ട്.
    ഇരുട്ടിന്റെ മറവിൽ നട്ടപ്പാതിര സമയത്ത് എന്തിന് കറുത്ത പോസ്റ്റർ ഒട്ടിക്കാൻ അനുയായികൾക്ക് നിർദ്ദേശം കൊടുത്തു?.
    അനുയായികളെ എന്തിന് തീവ്രവാദികളാക്കണം?.
    യാതൊരു തെളിവും കൂടാതെ ഒരാളുടെ പേരിൽ ഇങ്ങനെ ആരോപണം പറയാൻ പറ്റുമോ?.
    തെളിവുണ്ടെങ്കിൽ പോലീസ് ഉദ്യോഗസ്ഥന്മാരെ എന്തുകൊണ്ടത് അറിയിച്ചില്ല?.
    ഇങ്ങനെയെ ചീഞ്ഞുനാറുന്ന കഥകളും പുറത്തുവരേണ്ടതുണ്ട്.
    അതുകൊണ്ട് സലഫി നേതാക്കളെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

    • @user-px3yr5ru7t
      @user-px3yr5ru7t Месяц назад

      നാസർ സഖാഫി ഉസ്താതിന്റെ കറാമത്ത് കൂട്ടത്തിൽ പരലോകം സത്യം ചെയ്തു പറഞ്ഞതു് കൂടി ബുക്കിൽ വിശദീകരിക്കാമായിരുന്നു. വെട്പ്പ് വൃത്തിയും ഒന്നും കൂടി മനസ്സിലാകും.

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx Месяц назад +4

    കമാൽ പാഷ എങ്ങിനെ ഒരു ജഡ്ജിയായി എന്നാണ് എനിക്ക് മനസ്സിലാവാത്തത്.
    ഇയാൾ ഇത്രയൊന്നും ഉരുളേണ്ടതില്ലായിരുന്നു ബുദ്ധി ഉണ്ടായിരുന്നങ്കിൽ ഒരു
    മറുപടി കൊണ്ട് അയാൾക്ക് രക്ഷപ്പെടാമായിരുന്നു
    കാന്തപുരം പ്രതിയാണെന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട് ഞാൻ പ്രതിയാക്കി
    മേൽ കോടതി വെറുതെ വിട്ടതിന് ഞാനുത്തരവാദിയല്ല
    ഇത്രമാത്രം മതിയായിരുന്നു

    • @user-px3yr5ru7t
      @user-px3yr5ru7t Месяц назад

      എന്നാലും കഴിയുന്നതു് പുറത്താക്കി.

  • @ashrafkottakkakath7090
    @ashrafkottakkakath7090 Месяц назад +4

    ഏപി ഉസ്താദിൻ്റെ ഒരൊറ്റ പരാമർശം കൊണ്ട് ഒരു cBI ജഡ്ജ് പരിസരബോധം നഷ്ടപ്പെട്ട് വിഭ്രാന്തനായി എന്തൊക്കെയോ വിളിച്ചു കൂവുന്നു. ഇയാൾ ഒക്കെ വിധി പറഞ്ഞ കേസുകളൊക്കെ പുന:പരിശോധിക്കേണ്ടിവരും 'എത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകും ഇയാളുടെ തെറ്റായ വിധി പ്രസ്താപം കൊണ്ട്😮

  • @saidudheen4199
    @saidudheen4199 Месяц назад +5

    ചതി എന്നത് മാത്രമല്ല
    അദ്ദേഹം പറഞ്ഞത് മുഴുവനും അവിശ്വസനീയമാണ്.

  • @hassanvadakkan1812
    @hassanvadakkan1812 Месяц назад +5

    ഇ ഈ കമാൽ പാശ ഒരു തന്നെ പൊക്കിയും ഒരു അഹങ്കാരിയുമാണെന്ന് അദ്ദേഹത്തിന്റെ ഓരോ സംസാരത്തിൽ നിന്നും വ്യക്തമാകും

  • @dyaseenma6093
    @dyaseenma6093 Месяц назад +4

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. അദ്ധേഹത്തിൻ്റെ കള്ള ഒപ്പ് ഇട്ടതാണെന്ന് അദ്ധേഹം പറയുന്നു. കോളേജ് സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ധേഹം സമ്മതിക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് അദ്ധേഹത്തിൻ്റെ പേരും സ്ഥാനവും അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ കമാൽ പാഷ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് അദ്ധേഹത്തിൻ്റെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി എന്തെങ്കിലും നടപടി അദ്ദേഹം എടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ല.

  • @Abdul-ln9ve
    @Abdul-ln9ve Месяц назад +3

    കോട്ടപ്പുറം. സംവാദം. വഹസികൾക്ക് . ഉണ്ടാക്കിയ. മുറിവ് ..ബോദ്യമാക്കുന്നു. ഇതിലെ
    ചില കമൻ്റ്. കാണുമ്പോൾ. ഉസ്താദ്. ഒരു. സംഭവം. തന്നെ

  • @abdusaleem4865
    @abdusaleem4865 Месяц назад +5

    ഏതായാലും കമാൽ പ്ലാസയുടെ അകിടിന് തീപിടിച്ചിട്ടുണ്ട്.. 😄😄

  • @naushadabdulsalam8446
    @naushadabdulsalam8446 Месяц назад +1

    കമാൽ പാഷായുടെ വാർത്തമാനത്തിൽ കോടതിക്ക് നേരിട്ട് കേസ് എടുക്കാൻ പല വകുപ്പുകളും ഉണ്ട് ആരെങ്കിലും കോടതിയുടെ ശ്രദ്ദയിൽ പെടുത്തിയാൽ ഇയാൾ പെടും

  • @basheermadani8184
    @basheermadani8184 Месяц назад +2

    ماشاء الله

  • @user-tf2zn4fk8g
    @user-tf2zn4fk8g Месяц назад +1

    ഈ മനുഷ്യന്റെ ഈ വാക്കിൽ നിന്ന് തന്നെ ബുദ്ധി യുള്ളവർക്ക് വായിച്ചെടുക്കാൻ കഴിയും ഇ അദ്ദേഹത്തിന് ഉസ്താദിനോട് എത്ര പകമനസ്സിലുണ്ടായിരുന്നു എന്ന് ഇദ്ദേഹത്തിന്റെ ഈ അഭിമുകവും ഉസ്താദിന്റെ ഒരുകാറാ മത്താണ് ഒന്ന് പുസ്തകത്തിന് ആവശ്യക്കാർ കൂടി രണ്ട്എന്തിനാ യിരുന്നു ആ കേസ് എടുത്തത് എന്നുംനിഷ്പക്ഷമായി ചിന്തിക്കുന്നമനുഷ്യർക്ക് സത്യംമാസ്സ്ലാക്കാനും ഉപകരിക്കും

  • @abdulkaderc2286
    @abdulkaderc2286 Месяц назад +1

    തീ ഇല്ലാതെ പുകയുണ്ടാവില്ല .
    ചേകാനുരിനെ കൊന്നു എന്നത് ഉറപ്പാണ്. തെളിവ് നശിപ്പിക്കാം. നിയമ പാലകരെ സ്വാധീനിക്കാം. ഭരിക്കുന്ന പാർട്ടിക്ക് കാശ് കൊടുത്ത് മുക്കാം. അങ്ങനെ പല ഉപാധികളുണ്ട് പിടി കൊടുക്കാതിരിക്കാൻ. അതു തെളിയുന്നതുവരെ അഭ്യൂഹങ്ങൾ വാഴും.
    നിങൾ ഒളിപ്പിച്ചു വയ്ക്കുന്നതിനെ അല്ലാഹു വെളിക്ക് കൊണ്ട് വരും എന്ന് ഒരു സൂക്തമുണ്ട്.

  • @ZubairAmani-zd6tt
    @ZubairAmani-zd6tt Месяц назад +1

    സ്റ്റാൻഡേർടുള്ള കമാൽ
    ആത്മ കഥ എഴുതു
    അസൂയ ക്ക് മരുന്നില്ല
    പാവം കമാൽ 🥰🥰🥰🥰🥰

  • @ShahulHameed-wq4ky
    @ShahulHameed-wq4ky Месяц назад

    🌹🌹🌹

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol Месяц назад +5

    ഇത് പോലുള്ള ജഡ്ജിമാർ എത്ര സാധാരണക്കാരെ പ്രതി ആക്കിയിട്ടുണ്ടാകും

    • @abdullakp9942
      @abdullakp9942 Месяц назад

      ഒരു കൊല പ്രതിയെ അയാൾ രക്ഷപ്പെടുത്തിയ കഥ അയാൾ മുമ്പ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

    • @basherrk2072
      @basherrk2072 Месяц назад

      ​@@abdullakp9942പൊട്ടാ അയാൾക് ആരെയും പ്രതി ആക്കാൻ കഴിയില്ല.. ആരോപിതൻ പ്രതി അല്ലെങ്കിൽ high കോർട്ട് ഉണ്ട്.. സുപ്രീം കോർട്ട് ഉണ്ട്.. അയാളുടെ വിധി അന്തിമ വിധി അല്ല..

  • @diversity_of_Earth
    @diversity_of_Earth Месяц назад +2

    Nice

  • @shamlasainudeen6417
    @shamlasainudeen6417 19 дней назад

    Aa വിശ്വസപൂർവം enna book എത്ര രൂപയാ ഒന്നു പറയോ

  • @AbuanasPathoor
    @AbuanasPathoor Месяц назад

    ❤🎉

  • @rlmerelme8940
    @rlmerelme8940 Месяц назад

  • @user-ym3ey1jl1c
    @user-ym3ey1jl1c Месяц назад

    . കമാൽ പാക്ഷക്ക് ഉറക്കം നഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇതുവരെ ആളുകൾ മറന്നിരുന്ന കാര്യങ്ങൾ ജീവ ചരിത്രം എഴുതി ഓർമ്മിപ്പിച്ചുകൊണ്ട് സ്വയം കുഴി തോണ്ടുയാണ് ഉസ്താദ് ചെയ്യുന്നത്.

    • @basherrk2072
      @basherrk2072 Месяц назад

      അയാളും എഴുതുന്നുണ്ട്... വിട്ടതാണ് ഇനി എഴുതി ചേർക്കാം എന്നു അയാളും പറഞ്ഞു

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад

    Purohitharkanu Pinnilulla pavangalaya ningalepolullavarkumanu Urakkam nashtappettath.Kaml pashayude samsaram muzhuvan kelkkunna vivekikalk sathyam manassilavunnund. Kama Pashakkethire Kallakesukalum Kallaminuts okkeyundakiyathinte pinnilarayirunnu.

  • @kcmclt
    @kcmclt Месяц назад +3

    പാഷാ യെ കുറിച്ച് ഒരു മതിപ്പ് ഉള്ളതും കൂടി പോയി കിട്ടി

  • @abdullatheef5293
    @abdullatheef5293 Месяц назад +1

    Supper

  • @muhammedp385
    @muhammedp385 Месяц назад +4

    അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാൻഖുർആനിൽ തെളിവുണ്ടോ എന്ന് ഹമീദ് മൗലവി ചോദിച്ചപ്പോൾ ഉണ്ട് മൗലവീ ഉണ്ട് മൗലവീ എന്ന് പച്ചക്കള്ളം പറഞ്ഞ് തടി തപ്പിയ കാര്യം നിങ്ങളുടെ പുസ്തകത്തിൽ (കൊട്ടപ്പുറം വാദ പ്രതിവാദം , ) പ്രതിപാദിച്ചിട്ടുണ്ടോ ?

    • @rayyan313rayyan5
      @rayyan313rayyan5 Месяц назад

      ⁸8888⁸⁸88⁸888⁸88⁸8

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      കൊട്ടപ്പുറം സംവാദം തീർച്ചയായും ഉണ്ടാകും. അത് വായിച്ചാൽ ആരാണ് തോറ്റോടിയത് എന്ന് കൃത്യമായി അറിയാം

  • @kappilparammal7137
    @kappilparammal7137 Месяц назад +1

    Absolutely correct😊

  • @abdurahimanvavad930
    @abdurahimanvavad930 Месяц назад +1

    സൂപ്പർ

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад

    Ivide thalkalam pavam Viswasikale pattichundakiya Panam kond rakshapettu.Purohithane ippozhum chekanur pedi urakkam keduthunnundavum.

  • @AbuShakeel-we4yv
    @AbuShakeel-we4yv Месяц назад +2

    കമാൽ പാഷ സുന്നികളുടെ പല കേസുകളിലും എതിരായി നിന്നിട്ടുണ്ട്

  • @user-ei8mg6fi9i
    @user-ei8mg6fi9i Месяц назад

    ഉസ്താദ് ആവാനുള്ള യോഗ്യത എന്താണ് ജഡ്ജി ആവാനുള്ള യോഗ്യത നോക്കി നടക്കുന്ന കമന്റ് ബോക്സിൽ ഉസ്താദ് ആവാനുള്ള യോഗ്യത എന്താണ് എല്ലാറ്റിനും ആളുകളെ പറ്റിച്ചു കീശയിലാക്കാനുള്ള വിദ്യ അറിയണം പാവം യത്തീം മക്കളെ പണംകൊണ്ട് ഗവൺമെന്റ് സ്ഥലത്ത് ദന്തഗോപുരങ്ങൾ കെട്ടിപ്പൊക്കിയില്ലേ എന്റെയും മകന്റെയും കുടുംബക്കാരുടെയും പേരിൽ ആ പാവം എങ്ങനെ കയ്യിൽ കളയും യത്തീമിന്റെ പണം മോഷ്ടിക്കുന്നവൻ സ്വർഗ്ഗം കാണുക പോലും ഇല്ല

  • @shamsudheenabdulrahman680
    @shamsudheenabdulrahman680 Месяц назад +1

    Kamal pashakku urakkam nashta pettittilla. Ayal anukalika prasakthi anusarichu video idunnundu

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад +1

    Adimakalallatha Bhudhiyum Vivekavum ulla ellavarkum Sathyam manassilavum.

    • @basherrk2072
      @basherrk2072 Месяц назад

      മനസ്സിലായതാണ്...

  • @AdvMaabdhulKaleel
    @AdvMaabdhulKaleel Месяц назад +1

    പ്രിയ സുഹൃത്തേ അസ്സലാമു അലൈക്കും, നമ്മൾ തമ്മിൽ പരിചയമില്ല, ഇദ്ദേഹത്തിന്റെ മറ്റു രണ്ട് ക്ലിപ്സ് ഉണ്ട് അതുകൂടി കേൾക്കണം, എന്റെ പേര് ഖ ലീൽ, advocate ആണ്, കമാലിയ trusty ആയിരുന്നു, മേൽക്കാര്യം ചെയർമാൻ ആയിരുന്ന Prof K M A റഹീം സാഹിബുമായി ചർച്ച ചെയ്തിരുന്നു, താങ്കൾ ഉന്നയിച്ച ഉപരിയായ കാര്യങ്ങൾ അല്ലാതെ വളരെ ഗുരുതമായ വിഷയങ്ങൾ ഇതിനകത്തുണ്ട്, താങ്കൾ ആരുടെ പ്രേരണ കൊണ്ടാണ് ഇപ്രകാരം ചെയ്തത് എന്ന് അറിയില്ല, കാര്യങ്ങൾ ബന്ധപ്പെട്ടവരോട് അന്വേഷിച്ചതിനു ശേഷം മാത്രം ചെയ്യുന്നതാണ് ശരി justice കമാൽ പാഷാ ഉന്നയിച്ച വിഷയങ്ങൾക്കുള്ള മറുപടി ഉചിതമായ രീതിയിൽ, ഉചിതമായ സമയത്ത്, പറയാൻ ബാധ്യത പെട്ടവർ പറയും, കമാലിയ മെഡിക്കൽ കോളേജ് മായി A P ഉസ്താദിന് നേരിട്ട് ബന്ധമില്ല, സൂക്ഷിക്കുമല്ലോ

    • @abdalnazirakd4430
      @abdalnazirakd4430 Месяц назад

      ഉസ്താദിന്റെ മകനോ അമോഷനോ ബന്ധം ഉണ്ടോ

    • @abbasci1934
      @abbasci1934 Месяц назад +1

      എന്താ വകീൽ സാറെ കമാൽ പാഷ പറയുന്നേ? എന്തു ഗുരുദര സംഗതികളാണ് ഇതിലുള്ളത്? സ്വകാര്യ മേഘലയിൽ വളരെ കുറഞ്ഞ ലോ കോളേജുകളിൽ ഒന്നായ നോളജ് സിറ്റിയിലെ ലോ കോളേജ് നടത്തുന്ന ഉസ്താദിനെ പോലും അറിയാത്ത ഈ പാഷ എന്ധോന്നേക്കയാ ഈ പറയുന്നേ?]

  • @kaderahsani4018
    @kaderahsani4018 Месяц назад +5

    ഇത്തരം ജഡ്ജിമാരെ സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും

    • @user-px3yr5ru7t
      @user-px3yr5ru7t Месяц назад

      തല തിരഞ്ഞവരെ രക്ഷ പെടുത്താനായി

  • @salamsalu6063
    @salamsalu6063 Месяц назад +3

    കമാൽ പാഷ എന്ന പാഷാണം ഒരു ജഡ്ജിയാ കാൻ ഒരു യോഗ്യതയും ഇല്ല.

  • @user-qp3rl4tq9d
    @user-qp3rl4tq9d Месяц назад +1

    അന്ന് ഹൈകോടതിയും സുപ്രീം കോടതിയും തള്ളിയ വാർത്ത യുടെ ഒരു വീഡിയോ വിട്ടു തരുമോ

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      ഇതിൽ തന്നെയുണ്ട് ആ വാർത്തയുടെ ഒരു ഭാഗം

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад

    Lokathellakalathum purohithar sathyam parayunnavare krushichirunnu Ath innum thudarunnu.

  • @rahilaparveen8551
    @rahilaparveen8551 Месяц назад +1

    139aam vagupp enthanenn padikkedo, kore vakkeelanmaar undallo

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      കൊലപാതകമാണെന്ന് പോലും ഉറപ്പില്ലാത്ത അല്ലെങ്കിൽ മരിച്ചു എന്ന് പോലും ഉറപ്പില്ലാത്ത ഒരു കേസിൽ 139ആം വകുപ്പ് പ്രകാരം വസ്തു നിഷ്ഠമായ ആരോപണങ്ങൾ ഇല്ലാതെ ഒരാളെ പ്രതി ചേർക്കാൻ കഴിയില്ല.
      അറിയില്ലെങ്കിൽ ഏതെങ്കിലും വക്കീലിന്റെ അടുത്ത് പോകൂ

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      സുപ്രീം കോടതിക്കും, ഹൈകോടതിക്കും ഈ വകുപ്പ് അറിയില്ലേ

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад +1

    Urakkam nashtappettath ningalepolullavarkum purohitharkum. Vivekamullavark manassilavum Kamal pashayude samsaram muzhuvan shraddich kettal.Kamal Pashakkethire kesil Ninnum pinthirippikkan kallakkesukal kodukkunnathinte pinnil arayirunnu.Sathyam budhiullavark manassilavum und suhruthe.Veruthe ee purohitharkvendi pavangalaya anuyayikale kabalippikenda.Allenkile avare Chooshsnam cheyth thadichu kozhukkukayanu.😢

  • @murshidhabaanu6716
    @murshidhabaanu6716 Месяц назад +3

    വിശ്വാസ പൂർവ്വം ഞാൻ ബുക്ക് ചൈതു. നിങ്ങളോ

  • @MuhammedAli-kw2gj
    @MuhammedAli-kw2gj Месяц назад +5

    ഈ പാഷാണ്ടം എങ്ങിനെ ജഡ്ജിയായത് ആരുടെ കിണ്ണം ഞരങ്ങി കിട്ടിയതാണിത്

    • @Mubashir-k8b
      @Mubashir-k8b Месяц назад

      ഇയാൾ എങ്ങനേ ജട് ജി ആയി

  • @user-tu6gq1ez2b
    @user-tu6gq1ez2b Месяц назад +4

    വിവരമില്ലാത്ത പാഷാ 😅

  • @salamsalu6063
    @salamsalu6063 Месяц назад +1

    ഇവൻ വിഷമാണ്
    ഇവൻ എത്ര കേസുകൾ ഇങ്ങിനെ ദുർബലപ്പെടുത്തിയുണ്ടാകും

  • @abdulazeez-yc3kf
    @abdulazeez-yc3kf Месяц назад

    "വിശ്വാസപൂർവ്വ"ത്തിൽ കുവൈത്ത് കരാർ ഉണ്ടോ ?

  • @arbmatool449
    @arbmatool449 Месяц назад

    കമാൽ പാഷ വ്യക്തമായി പറയുന്നുണ്ട് ഞാൻ പ്രതിയാക്കിയിട്ടില്ല പക്ഷെ പ്രതി ആക്കിയാൽ അത് ആദ്യമേ ഒഴിവാക്കാൻ പറ്റില്ല. പിന്നെ ചതി എന്നത് ആദ്യം അയാൾ എന്താണ് പറഞ്ഞത് എന്ന് ആദ്യം കേൾക്കുക അയാളെ എന്താണ് ഉപദ്രവിച്ചത് എന്ന് അയാൾ പറയുന്നുണ്ട്

  • @user-px3yr5ru7t
    @user-px3yr5ru7t Месяц назад

    നാസർ സഖാഫിയുടെ ഇഷ്ട ഉസ്താതിന്റെ ചില കഥകള് കേരളത്തിലെ എല്ലാ വിഭാഗ ജനങ്ങളോട് കൂടി സത്യം ചെയ്തു പറഞ്ഞ കാര്യത്തിന്റെ വിശദീകരണം. ബുക്കിൽ വിശദീകരിക്കാമായിരുന്നു..

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      നിങ്ങൾ പുസ്തകം വായിച്ചു തീർന്നോ

  • @user-bj1ug8xc3d
    @user-bj1ug8xc3d Месяц назад +1

    ഒരു കാര്യം kamal പാഷ കള്ളം പറയുന്ന ആളല്ല അന്ത ഭക്തെന്മാർ ഇതു പോലെ പറഞ്ഞു കൊണ്ടേ ഇരിക്കും

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад

    Enthanu kodathi ennonnum ariyathavarod Parayu . Chekanoorine konnavar aranennu Sathya viawasikalkariyam.Paurohithyathinu vendi padi nadakkunnavarke ariyathirikku.Ethayalum Sathyam pularatte.

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      അപ്പൊ ഹൈകോടതിക്കും, സുപ്രീം കോടതിക്കും തെറ്റിയതാകും അല്ലെ

  • @abdulvahab9740
    @abdulvahab9740 Месяц назад

    وا خساره علي السلفيين والسياسيين والدهريين ولكم خسران مبين يا احزاب

  • @ibrahimdarimi2843
    @ibrahimdarimi2843 Месяц назад +4

    ഈ പാശ 'യെ ഒരു ജഡ്ജി യുടെ അടുക്കള പണി ക്ക് പോലും പറ്റത്തില്ല!

    • @abdalnazirakd4430
      @abdalnazirakd4430 Месяц назад

      ആരാ പറയുന്നത്?

    • @basherrk2072
      @basherrk2072 Месяц назад

      ​@@abdalnazirakd4430പൊട്ടക്കിണറിലെ തവള

  • @Abdul-ln9ve
    @Abdul-ln9ve Месяц назад +3

    കമാൽ. പശ. പറയുന്നു. AP. ഉസ്താദ്. വലിയ സ്വാധീനം. ഉള്ള. ആളാണ് . അങ്ങിനെ. സ്വാധീനം. ഉപയോഗിച്ച്. രക്ഷപെട്ടത്. എന്ന്
    അങ്ങിനെ. സ്വാധീനം. ഉള്ളവർക്ക്
    വയങ്ങുന്നവർ. ആണ്. ജഡ്ജിയും.
    നിയമവും. എന്ന് പറഞ്ഞ്. ഇന്ത്യൻ
    നിയമത്തെയും. കോടതി കളെയും
    പരിഹസിച്ച. ഇയാളെ. പേരിൽ. നടപടി. എടുക്കുക

    • @abdalnazirakd4430
      @abdalnazirakd4430 Месяц назад

      അതൊരു സത്യം

    • @Abdul-ln9ve
      @Abdul-ln9ve Месяц назад

      ഹാവൂ. കൂടെ. പോയ. നിങ്ങള്
      പറഞ്ഞാല്. നമുക്ക്. ഒന്നും. പറയാൻ
      ഇല്ല

    • @basherrk2072
      @basherrk2072 Месяц назад

      അപ്പൊ സ്വാധീനം ഇല്ലേ... സ്വാധീനം വെച്ച് ഇവിടെ ഒന്നും നടക്കുന്നില്ലേ...

  • @abdulgafoor5338
    @abdulgafoor5338 Месяц назад

    പരസ്പരായി വിരുദ്ധമായ പറയുന്നു ഈ കമാൽ പാഷാ

  • @yousyfmm4755
    @yousyfmm4755 Месяц назад +1

    പാഷാണം ജഡ്ജ്

  • @Kavungal215
    @Kavungal215 Месяц назад

    Kandapuram usthad❤❤❤❤❤❤❤❤❤❤❤

  • @user-nq9us7dd6d
    @user-nq9us7dd6d Месяц назад

    ആ പുസ്തകം ചിലവാകാനായിരിക്കും.

  • @jafarmarakkar8870
    @jafarmarakkar8870 Месяц назад

    അങ്ങനെ ഒന്നും വെളുക്കുകയില്ല

  • @user-nx2uv7fe4s
    @user-nx2uv7fe4s Месяц назад +1

    പണവും സ്വാധീനവും ഉപയോഗിച്ചാണ് ഉസ്താത് . രക്ഷപ്പെട്ടത് എന്ന് പറഞ്ഞതിന്. മുൻ ജട്ജ്. വിശദീകരണംനൽകണം!!

  • @moossa404
    @moossa404 Месяц назад +3

    ഇയാൾ എങ്ങിനെ ജഡ്ജി ആയി എന്നാണ് നമ്മൾ ചിന്തി ക്കേണ്ടത്

    • @manumanu-p1280
      @manumanu-p1280 Месяц назад

      പഠിച്ചിട്ടില്ലേ പിന്നെ ആരാ ആക്കിയത്

  • @Salafam-cz8kh
    @Salafam-cz8kh Месяц назад +2

    ഇതൊക്കെയാണോ ജഡ്ജി ആവാൻ ഉള്ള യോഗ്യത

  • @KhalidP-ds2pj
    @KhalidP-ds2pj Месяц назад

    Avanmatharam.sare.bakiallamthet

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts Месяц назад

    Nigalvdichhakeesukapunaparishodikkanam

  • @ZubairAmani-zd6tt
    @ZubairAmani-zd6tt Месяц назад

    മറവിക്ക് ചികിത്സ തേ ടു

  • @anwarag4299
    @anwarag4299 8 дней назад

    Ap ഉസ്താദിന്റെ നിലവാരം ആണ് ആ പുസ്തകം

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад

    ചെക്കന്നുർ മൗലവിയും
    കാന്തപുരം മൗലവിയും
    ഒരേ റോളാണ് അഭിനയിച്ചത്
    പൊതു സമൂഹം നിങ്ങളുടെ കഥ
    കഥയില്ലാത്തതായിട്ട് മാത്രമേ
    അംഗീകരിക്കുന്നുള്ളൂ

  • @KhalidP-ds2pj
    @KhalidP-ds2pj Месяц назад

    Usthad.aranu.kamalpasa.aranu
    Avaneku.padedan.aranuanuareyugailla

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 Месяц назад +1

    ചേകന്നൂർ മൗലവി വദ കേസ് നടക്കുമ്പോൾ ആണ് O രാജഗോപാൽ മർകസ്ഇൽ വരുന്നതും കേസ് ആട്ടിമറിക്കാൻ വേണ്ടി അന്ന് തന്നെ പുകിൽ ഉണ്ടായിരുന്നു എന്നിട്ടും ഉസ്താദ് ദുനിയാവിൽ എത്രത്തോളം വളർന്നിട്ടുള്ളു അതാണ് ഉസ്താദ് പവർ ഇതിനു വലിയ എത്ര സംഭവം ഉസ്താദ് മറികടന്നുട്ടുണ്ട്.
    ഒരിക്കൽ ഉസ്താദ് പറഞ്ഞിട്ടുണ്ട് കുട്ടികൾ എന്തെങ്കിലും ചെയ്താൽ പിതാവ് എന്ത് ചെയ്യാനാണ്... ടൈഗർ ഫോഴ്സ് നെ ഉദ്ദേശിച്ചാണ് ഉസ്താദ് പറഞ്ഞത്. ടൈഗർ ഫോഴ്സ് നെ ഉസ്താദിന് അറിയുമെങ്കിലും അവർ എന്തെങ്കിലും ചെയ്താൽ ഉസ്താദ് എങ്ങിനെ അറിയും....

  • @aboobackerkp1668
    @aboobackerkp1668 Месяц назад +2

    നിയമ വ്യവസ്തിതിയെ കുറിച്ച് ഒരു ജട് ജിതന്നെ പറയുന്ന വാക്കുകൾ കഷ്ടം

  • @usmanyahu7527
    @usmanyahu7527 Месяц назад +1

    Ee pasha samsarikkumbol oru thara samsarikkunnoo .Raksha ppedanulla viruddha samsaram mathrama ee pasha villana

  • @manumanu-p1280
    @manumanu-p1280 Месяц назад

    നിങ്ങൾ നുണ പറയുന്നു എന്തു കിട്ടും

  • @user-gf8pn1xj7s
    @user-gf8pn1xj7s Месяц назад +3

    കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ പിടിക്കുന്ന ഈ ജഡ്ജ് ഒക്കെ നമ്മുടെ ഇന്ത്യൻ ജൂഡിഷ്യറിക്കു നാണക്കേടാണ്.. മരണപെട്ട വ്യക്തിയുടെ ഭാര്യ യുടെ കേവലം മൊഴി യുടെ അടിസ്ഥാനത്തിൽ ഒരാളെ ഒരു വിചാരണയും കൂടാതെ പ്രതിയാക്കുക എന്നത് തന്നേ ബാലിശമായ തീരുമാനമാണ്....

  • @zeenathahmadkutty5462
    @zeenathahmadkutty5462 Месяц назад

    പടച്ചവനേ .... എന്തൊക്കെയാണിവിടെ നടക്കുന്നതു്.....? എത്രയോ പേർ ന്യായീകരിക്കാൻ . വെളുപ്പിക്കാൻ നടക്കുന്നു.
    റബ്ബേ... ഹക്കീമായ, ഹക്കമായ ഹാക്കി മായ അദ്ലായ നിനക് വേണ്ടിയാണീ കുതന്ത്രങ്ങളെന്നിവർ പറയുന്നു. അല്ലാഹുവേ..... നീ അന്യൂനനും പരിശുദ്ധനും ആണല്ലോ ....!

  • @hassen605
    @hassen605 Месяц назад

    മൊത്തം അസൂയ കാർ

  • @muhammedkutty2285
    @muhammedkutty2285 Месяц назад

    Kallanan etheham

  • @hamzakoya2472
    @hamzakoya2472 Месяц назад +2

    കമാൽ പാഷ ആ കേസിൽ നിന്ന് പിന്മാറൽ കാന്തപുരത്തിന്റെ ആവശ്യമായിരുന്നു അതിന് വേണ്ടി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു അത് സാധിച്ചു അത്രയേ ഉള്ളൂ. സത്യം എല്ലാർക്കും അറിയാം.

  • @user-mp7dr2yz6t
    @user-mp7dr2yz6t Месяц назад +3

    കമാൽ പാഷ ഒരു ചുക്കുമല്ല പോയ്‌ പണി നോക്കാൻ പറ

  • @user-ym3ey1jl1c
    @user-ym3ey1jl1c Месяц назад

    കമാൽ പാഷ പറയുന്നു തെളിവ് എന്ന് പറഞ്ഞാൽ അദ്ദേഹത്തിൻറെ ഭാര്യയും സാക്ഷികളും കൊടുത്ത മൊഴി അനുസരിച്ച് എന്ന് അല്ലാതെ കോടതി തെളിയിച്ചതാണ് എന്ന് പറയുന്നില്ലല്ലോ നിങ്ങൾ എന്തിനാണ് വീഡിയോ കട്ട് ചെയ്തു കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്?

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      മൂപ്പരുടെ വീഡിയോ മുഴുവൻ ഉൾപെടുത്താൻ പറ്റോ. അത് സാധിക്കില്ല. കൊലപാതകമാണ് എന്ന് പോലും ഉറപ്പില്ലാത്ത കേസിൽ ഒരു വസ്തുത പോലുമല്ലാത്ത ആരോപണത്തിൽ ഉസ്താദിനെ പ്രതിയാക്കിയത് നിയമവിരുദ്ധമാണ്. അത് കൊണ്ടാണ് ഹൈകോടതിയും സുപ്രീം കോടതിയും അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയത്

  • @hameedsaquafi3322
    @hameedsaquafi3322 Месяц назад +2

    ഒരു ജഡ്ജിയാവാൻ ഒരു യോഗ്യതയും ആവശ്യമില്ലെ?

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      ഒരു യോഗ്യതയുമില്ലാത്ത ആള് പ്രധാനമന്ത്രി ആവുന്ന നാട്ടിൽ അത്തരത്തിലുള്ള ജഡ്ജിമാരും ഉണ്ടാകും

    • @realmissionbyshahul
      @realmissionbyshahul  Месяц назад

      ബാബരി കേസ് വിധി പ്രസ്ഥാവിച്ചതും അത്തത്തിലുള്ള ജഡ്ജി തന്നെയായിരുന്നു

  • @moosakoya5241
    @moosakoya5241 Месяц назад

    Kamal Pasha the then JUDGE is not a REAL JUDGE and he is an OPPOSIT PARTY MAN. HE IS NOT
    INTELLIGENT IN ISLAMIC RULES AND REGULATIONS.

  • @usmanyahu7527
    @usmanyahu7527 Месяц назад +1

    Ee pasha engine jadji ayi

  • @mamukoyam84
    @mamukoyam84 Месяц назад

    Kandapurete..vallade..വെള്ള pooshanda...മുസ്ലിം സമൂഹത്തെ...etraadikam..binnip..undakiyadum...edhahamelle....

  • @MrBavamk
    @MrBavamk Месяц назад

    കമാൽ പാഷ പറഞ്ഞു ആരോപണം ആണ് എന്ന് .
    ആരോപണം ആർക്കും പറയാം

  • @salam.ksalam5907
    @salam.ksalam5907 Месяц назад

    ഇത് വരെ കൊല്ലപ്പെട്ടവനായിരുന്നു ശഹീദ്. പാഷ വന്നപ്പോൾ ശഹീദ് കൊന്നവനായി. പുതിയ അറിവാണ്. എഴുതി വെച്ചോളൂ

  • @abusahad1754
    @abusahad1754 Месяц назад

    ലാവലിൻ കേസിൽ ബിജെപിയും പിണറായിയും ഉള്ള ആ അന്തർധാര തന്നെയാണ് ചേകന്നൂർ വധക്കേസിൽ ഒ രാജഗോപാലു മായുള്ള ആ ചങ്ങാതിത്തം കേരള ജനത മുഴുവൻ കണ്ടതാണ് ഇനി അതിൽ എന്ത് ഉരുണ്ട് കളിച്ചിട്ടും കാര്യമില്ല പിന്നെ എന്നെപ്പറ്റി ഞാൻ തന്നെ ഒരു വലിയ ബുക്ക് ഉണ്ടാക്കി വിതരണം ചെയ്തു ഞാൻ ഒരു വലിയ ആളാവാൻ ശ്രമിച്ചിട്ടും ഈ കഴിഞ്ഞുപോയ ചരിത്രം ജനങ്ങൾ മറക്കില്ല അതുകൊണ്ട് അല്ലാഹുവിൻറെ ഒരു കോടതിയുണ്ട് എന്ന് എല്ലാവർക്കും അറിയാം അതിൻറെ ജഡ്ജി അല്ലാഹു മാത്രമാണ് അന്തിമവിധി അവിടെയുണ്ടാവും എല്ലാകാര്യത്തിനും

    • @bavats8227
      @bavats8227 Месяц назад

      അല്ലാഹുവിന്റെ വിധി വരുന്നതിനു മുമ്പേതന്നെ നീ വിധി പ്രസ്താവിച്ചല്ലോടാ

  • @wheelsgold9806
    @wheelsgold9806 Месяц назад +2

    കമലിയ്യ ഡ്രെസ്റ്റ് എന്നല്ല
    അൽ റാസി ട്രസ്റ്റ് എന്നാണ് യഥാർത്ഥ പേര്.
    തൃശ്ശൂർ മാളയിൽ പണി തീരാതെ ദീർഗ്ഗ കാലം കേസ്സുകളോട് കൂടി നിർമാണത്തിൽ തടസം വന്നുകൊണ്ടുള്ള പഴയ വിവാധ കോളേജാണ് ഇത്.

  • @josephettumanookaran192
    @josephettumanookaran192 Месяц назад +1

    ഇയാൾ വാ തുറക്കുന്നത് കള്ളം പറയാനാ അയ്യോ എനിക്ക് ഒന്നും അറിയത്തില്ല

  • @anwarag4299
    @anwarag4299 8 дней назад

    ക്രിസ്ത്യാനികൾ അടക്കം ഈ പുസ്തകത്തിന് എതിരെ വന്നിട്ടുണ്ട്

  • @rukhiyyasiddique5521
    @rukhiyyasiddique5521 Месяц назад

    കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ എന്ന് എഴുതാൻ കുറെ ബുദ്ധി മുട്ട് ഉണ്ട്. പ്രതി എന്ന് പറയുമ്പോഴും എഴുതുമ്പോഴും അത്ര ബുദ്ധി മുട്ടില്ല. അതാണ് പ്രതി ആക്കിയത്.

    • @qpk715
      @qpk715 Месяц назад

      😂😂😂❤😊😂

  • @nissarnissarvk2471
    @nissarnissarvk2471 Месяц назад +1

    ആരോപണം
    ആരെയും
    കുറ്റവാളിയാക്കുന്നില്ല
    ഇദ്ദേഹത്തിൻ്റെ
    ജഡ്ജ് മെൻറിൻ്റെ
    കോലം

    • @basherrk2072
      @basherrk2072 Месяц назад

      അങ്ങിനെ തന്നെയാണ്..

  • @ansaryasar2067
    @ansaryasar2067 Месяц назад +1

    പൊതുവിതരണം ചെയ്യുന്ന പുസ്തകത്തിൻ്റെ സംശയങ്ങൾക്കുള്ള
    മറുപടി പൊതുവേദിയിൽ തന്നെ ഉസ്താദ് മറുപടി പറയണം
    പിന്നെ ഭാവിയിൽ ഈ ഈ പുസ്തകം ഏതൊക്കെ രീതിയിൽ നിങ്ങടെ അണികൾ വ്യക്യാനിക്കും🤪 എന്ന് കണ്ടറിയാം ചിലപ്പോൾ ഒരു ഹദീസായും മാറു

    • @realmissionbyshahul
      @realmissionbyshahul  Месяц назад +1

      ഹദീസ് എന്ന് പറഞ്ഞാൽ നബി ചര്യയാണെന്ന് അറിയാത്തവരല്ല കേരളീയ മുസ്‌ലിംകൾ.
      കണ്ട അണ്ടനും അടകോടനും ചോദിക്കുന്നതിന് മുഴുവൻ ഉസ്താദ് മറുപടി പറയാൻ നിന്നാൽ പിന്നെ ഉസ്താദിന് വേറെ ഒന്നിനും നേരമുണ്ടാവില്ല
      മറുപടി ഉസ്താദിന്റെ ലക്ഷക്കണക്കിന് അനുയായികൾ തന്നെ നൽകിക്കോളും

    • @ansaryasar2067
      @ansaryasar2067 Месяц назад

      @@realmissionbyshahul ഹദീസ് ഞങ്ങൾക്കറിയാം
      നിങ്ങടെ ഹദീസ് മമ്പറത്തും മടവൂരുമല്ലെ
      ഇനിയൊരു ശേ ഖുന ഹദീസ് വര തിരിക്കട്ടെ

    • @moossa404
      @moossa404 Месяц назад

      നീയാരാ നിന്നോട് പറയാ ൻ

    • @Musthafafazilyalhadi-wc9hh
      @Musthafafazilyalhadi-wc9hh Месяц назад

      ചെലക്കാതെ പോ ചെങ്ങായി അന്തം ഉള്ളവരോടെ പറഞ്ഞിട്ട് കാര്യം ഒള്ളൂ

    • @Musthafafazilyalhadi-wc9hh
      @Musthafafazilyalhadi-wc9hh Месяц назад

      ഹദീസ് എന്താണ് എന്നറിയുമോ മൊയ യെ

  • @thalakkadanmetha1990
    @thalakkadanmetha1990 Месяц назад

    അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുന്ന ഗുലുമാൽ

  • @mskalim8409
    @mskalim8409 Месяц назад

    Kamal pasha sir ullathu paranju koramethanmar athu veluppikkan nokkunnu ee coment boxil muzhuvan swntha matha preenanam njan cerichu cerichu 😂😂😂😂😂😂😂sathu pakkikale

  • @wheelsgold9806
    @wheelsgold9806 Месяц назад +1

    വിശ്വാസ പൂർവ്വത്തെ യൂടുബിൽ വിട്ടുകൂടെ?.

  • @nazalchanel5402
    @nazalchanel5402 Месяц назад

    Kamal. pottan. jadji

  • @AbdulKareem-eu1lp
    @AbdulKareem-eu1lp Месяц назад +1

    അതെ അതേ സഹോദരാ ഇതുപോലെത്തെ ഉസ്താദുമാർ ഒരുപാട് ആളുകളുടെ ഉറക്കം കെടുത്തുക ആണോ വേണ്ടത് അതോ ക്ഷമയും സഹനവും കൊണ്ട് എല്ലാവറെയും ഉറങ്ങുകയും ഉറങ്ങുകയും ആണോ വേണ്ടത് നിങ്ങൾക്കും ഇവർക്കൊന്നും ഇസ്ലാമിക മാനദണ്ഡമല്ല വേണ്ടത് കൊടിയ പീഡങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുകയാണോ വേണ്ടത് ദീനിനെ വിഷയത്തിൽ കമാൽ ഭാഷഭാഷാ ഒരു സാധാരണക്കാരൻ മാത്രമല്ലേ കാന്തപുരം ഉസ്താദ്. അടുത്ത ഫസാദ് കിതാബ് ഇറക്കിയിരിക്കുന്നു എല്ലാ വലിപ്പത്തിനും ഒരു ചെറുപ്പം ഉണ്ട് പിണറായിക്കും ഒരു വടി കിട്ടി എ പി ഉസ്താദ് ആര് ഒരു തൊഴുത്തിൽ കെട്ടേണ്ടി വന്നു