സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ടോട്ടൽ 370ഓളം എപ്പിസോഡുകൾ ഉണ്ടെങ്കിലും 160ഓളം എണ്ണം മാത്രമാണ് യൂട്യൂബിൽ ഉള്ളത്....ബാക്കി എപ്പിസോഡുകൾ കൂടെ upload ചെയ്യണം എന്നുള്ളവർ ആരൊക്കെ✋
ആദ്യം പ്രസാദ് ചേട്ടൻ ഇല്ലാതെ സന്തോഷ് സർ പറയാൻ തുടങ്ങിയപ്പോൾ ഒരു പ്രയാസം തോന്നി, ഇപ്പോ നേരെ തിരിച്ചു സർ പറയുന്നതിനെ ഒരാൾ obstruct ചെയുന്നത് കാണുമ്പോൾ ഒരു പ്രയാസം വരുന്നു. സർ ഇങ്ങനെ നിർത്താതെ ഉള്ള വിവരണം ആരും thadasapeduthathe ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്. അതാണ് അതിന്റെ ഫീൽ.
വെനീസ് അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെടും എന്ന് സന്തോഷ് പറയുമ്പോൾ നെഞ്ചിലൊരു മിന്നൽ.😔 നിങ്ങളുടെ വിവരണം കേട്ട് കഴിയുമ്പോൾ കോട്ടയം നിവാസിയായ എനിക്ക് വെനീസ് കുമരകം പോലെ പരിചിതം🚣 എന്റെ നാട്.❤️
👏👏👏👏 . What I strongly recommend is : PLEASE ADD ENGLISH SUBTITLES. many of our foreign friends are very interested. They’re asking to request to you on behalf of them 🙏
These episodes are not available on app or website so we are really excited about these. Thank you sir! I have been to Venice two years ago, really excited to hear from sir.
ആദ്യത്തെ ഡയറി കുറിപ്പുകളിൽ ദൃശ്യങ്ങൾ ഇല്ലായിരുന്നു ,എങ്കിലും സാറിന്റെ വിവരണത്തിലൂടെ അതിന്റെ മനോഹാരിത മനസ്സിൽ കാണാൻ കഴിയും .നമ്മൾ ആ സ്ഥലത്തു കൂടെ സഞ്ചരിക്കുന്നതായി തോന്നാറുണ്ട് . ഡയറികുറിപ്പുകളുടെ ഒരു സ്ഥിരം പ്രേക്ഷനാകാൻ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ് ....
നിഷ്പക്ഷമായി ചിന്തിക്കുന്ന.. ചരിത്രത്തെ തൊട്ടറിയുവാൻ കൊതിക്കുന്ന... ജാതിയില്ല, മതമില്ല, വർഗീയ ചിന്തകൾ ഇല്ല ഇവിടം...ഒരു കൂട്ടം നല്ല പ്രേക്ഷകരും... സന്തോഷ് സാറും...ശരിക്കും അതാണ് എന്നെ കൂടുതൽ അടുപ്പിക്കുന്ന ഘടകം..
വെറും ടൂറിസ്റ്റായി കുടുംബസമേതം വെനീസിൽ പോയിട്ടുണ്ട് .. ഒട്ടും തന്നെ അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിഞ്ഞില്ല .. ഇങ്ങനെയുള്ള ചരിത്ര പ്രധാനിയം ഉള്ള സ്ഥലങ്ങളിലൂടെ ഒറ്റക് സഞ്ചരിച്ചാൽ മാത്രമേ സാറുപറഞ്ഞ അനുഭവങ്ങൾ കിട്ടുകയുള്ളു
ചെറിയൊരു sangadam ഉണ്ട്... കാരണം തനിച്ചു ഇരുന്ന് പറഞ്ഞു തരുന്ന ഓര്‍മ്മകളെക്കാളും ഭംഗി ഉണ്ടാവില്ല മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കുന്ന രീതി 😥😥😥😥... ❤️❤️❤️
അത്രയും മനുഷ്യർ അവിടെ ജീവിക്കുന്നു എന്നിട്ടും കനാലുകളിലൊന്നും മാലിന്യം കാണാനെയില്ല നമുക്കാണെങ്കിൽ മലിന്യമില്ലാത്ത ഒരു പൊതുകുളംപോലും കാണിക്കാൻ പറ്റില്ല.
ഡിയർ സന്തോഷ്, ക്ഷമിക്കണം - "ഗോ -ൻ -ദൊ -ള" എന്നാണ് ശരിയായ ഉച്ചാരണം "ഗോ- ൻ -ഡോ- ള" എന്ന് അല്ല ! ബാക്കി എല്ലാം ഒരു ടുറിസ്റ്റ് ഗൈഡ്നെക്കാളും നല്ല വിവരണം ( ഞാൻ കഴിഞ്ഞ 25വർഷമായി വേനിസിനടുത്തു താമസിക്കുന്നു ) നന്ദി
@@jinsjohn7664 മോസേ പ്രോജെക്ടിന്റെ ആളുകൾ പറയുന്നത് ഷട്ടർ ഉയർത്താൻ ഉള്ള പ്രോഗ്രാം ചെയ്തപ്പോൾ അത് വേലിഏറ്റ സമയവും ആയി കുറച്ച് വെത്യാസം വന്നു എന്നും അതിനു കാരണം വെതർ ഫോർകാസ്റ്റിൽ കൃത്യത ഉണ്ടാകാതിരുന്നത് കൊണ്ടും ആണ് എന്നാണ് പിന്നീട് ഉണ്ടായ ഹൈ ടൈഡ് കളിൽ വെനീസ് നഗരത്തിൽ വെള്ളം കയറിയിട്ടില്ല അതായത് "മോസേ പ്രൊജക്റ്റ് വർക്ക് ചെയ്യുന്നു കടൽ വെള്ളം തടഞ്ഞു നിര്ത്താൻ കഴിയുന്നു എന്ന് "
@@djj075 ആദ്യത്തെ യോഗ്യത ഇറ്റലിയൻ ഭാഷ നന്നായി സംസാരിക്കാനും,എഴുതാനും, വായിക്കാനും, പഠിക്കുക പിന്നെ ഒരു പള്ളി തന്ത ആയി വത്തിക്കാനിൽ വന്ന് എല്ലാ പള്ളിതന്തകൾ ചെയ്യുന്നത് പോലെ പുറത്ത് ചാടുക
നമ്മുക്കൊക്കെ അറിയാവുന്ന പ്രമുഖ ചാനൽ ആയ Cartoon network ലെ Cartoon ആയ Oggy and the cockroaches cartoon ൽ വെനിസ്സ് പശ്ചാത്തലം ആക്കിയിട്ടുള്ള episode ഉണ്ട്... (Cartoon network ഒരു American cartoon channel ആണ്.. A time Warner Company യുടെ ഉടമസ്ഥതയിൽ വരുന്ന ചാനൽ ആണ് Cartoon network 📺
Beautiful episode. Thanks Sir . Years ago I had an enjoyable Gondola ride , was so lovely. In Macau saw a similar replica of Gondola ride in Venetian Macau .
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ELLA PAZHAYAYA SANCHARI YUDE DIARYKURIPPUM UPLOAD CHEYYAMO....
VENAMENNULLAVAR LIKE👇👇👇👇👇💥💥💥💥🤘🤘🤘❤️❤️
@@gamerscruzzz4125 athu venda avishakaar paisa koduthu vangattee reasonably priced anu .. oru advertisements nd promotional videos ellathey anu channel odunney . Ellam upload cheitha arkkum vangande verilelloo.. lets support safari 🙏
അത് സഞ്ചാരം അല്ലെ... priced aayi vangan pattunnath diarykurip patto
@@gamerscruzzz4125 sorry my mistake. I thought their comment was regarding sanchariyude diary kurippu..
Free aano
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ടോട്ടൽ 370ഓളം എപ്പിസോഡുകൾ ഉണ്ടെങ്കിലും 160ഓളം എണ്ണം മാത്രമാണ് യൂട്യൂബിൽ ഉള്ളത്....ബാക്കി എപ്പിസോഡുകൾ കൂടെ upload ചെയ്യണം എന്നുള്ളവർ ആരൊക്കെ✋
I vote
@Memer Only if they upload
അവസാനം കാണിക്കുന്ന Mail ID യിലേക്ക് Mail അയക്കാം
@@johnstephanogeorge mail ayacho
Yes
പഴയ എപ്പിസോഡുകൾ ആവർത്തന വിരസതയില്ലാത്ത ഒരേയൊരു പ്രോഗ്രാം...
"ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" 😍😍😍
🙏🙏
da but ippol pulli ottayku samsarikunathu kelkanalle rasam, veroralillathe pulli maathram parayunnathu
@@navanjo അനുഭവകുറിപ്പുകൾ എല്ലാം തന്നെ കേൾക്കാൻ രസമാണ് ❤️
സത്യം എത്ര തവണ കണ്ടാലും മതിയാവില്ല❤️❤️❤️❤️👍🙏
@@jayashreeskumar2698 Oooooooooook
ഇതാണ് quality 🔥 പഴയതാണെന്ന് പ്രസാദ് സർ ഉള്ളതുകൊണ്ട് മാത്രം മനസ്സിലായി. 😂
സത്യം
Truee
😃😃😃
Yes😁
പഴയതോ പുതിയതോ, എന്തേലും മതി. ഏത് ഇട്ടാലും ഒരു മടുപ്പും തോന്നാത്ത രണ്ടെണ്ണമാണ് സഫാരിയും, മാറിമായവും...😍
👍👌
സത്യം
Marimayam old alle nallath.
@@pranikaworld6673 മറ്റുള്ള ചളി നോക്കിയാ എല്ലാം നല്ലതാ. ഉപ്പും മുളകും നല്ല പ്രോഗ്രാം ആയിരുന്നു
@@kmsadath manasilayilla.ningal paranjath.
പഴയ എപ്പിസോഡുകൾ എല്ലാം വരട്ടെ 👍❤
അതെ 🥰🥰
Yess
*_Yaa_*
Yes🤗
സന്തോഷ് ചേട്ടന്റെ വിവരണത്തിൽ...
കാഴ്ചകൾ നമ്മുടെ മുന്നിൽ അങ്ങനെ തെളിഞ്ഞു വരും 👍❣️
ഇവിടെയും ഉണ്ടോ 😃
@@Euromallus 🤗😄
🤗🤗🤗🤗
ആദ്യം പ്രസാദ് ചേട്ടൻ ഇല്ലാതെ സന്തോഷ് സർ പറയാൻ തുടങ്ങിയപ്പോൾ ഒരു പ്രയാസം തോന്നി, ഇപ്പോ നേരെ തിരിച്ചു സർ പറയുന്നതിനെ ഒരാൾ obstruct ചെയുന്നത് കാണുമ്പോൾ ഒരു പ്രയാസം വരുന്നു. സർ ഇങ്ങനെ നിർത്താതെ ഉള്ള വിവരണം ആരും thadasapeduthathe ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്. അതാണ് അതിന്റെ ഫീൽ.
സന്തോഷേട്ടൻ ഒറ്റയ്ക്ക് മതി 👌
സമ്മതിച്ചു സാറെ, വിവരണകല മറ്റാർക്കും ഇതുപോലെ സാധിക്കില്ല 🤔🤔
വെനീസിൽ പോയ ഞാൻ അന്ന് അനുഭവിക്കാത്ത അനുഭവമാണ് sgk സാറിന്റെ ഈ വിവരണം കേൾക്കുമ്പോൾ എനിക്ക് കിട്ടുന്നത് 🙏😍
ഏറ്റവും സന്തോഷം പ്രസാദ് സാറിനെ കാണാന്‍ പറ്റിയത് ആണ്
വീണ്ടും പഴയ സിസ്റ്റത്തിലേക് വരാൻ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നി... പക്ഷെ നമ്മടെ സന്തോഷേട്ടൻ പൊളി ആണ് ❤️
പുതിയത് തന്നെ വേണമെന്നില്ല
ഇത് പോലെ പഴയതൊക്കെ ഇട്ടാലും മതി ..
ഏത് കാലത്തും കാണാൻ പറ്റുന്ന പരിപാടി 👍🏻👍🏻
Welcome back ❤️❤️
പഴയതായാലും പ്രശ്നമില്ല. ഓരോന്നോരോന്ന് പോരട്ടേ👍👍
😍😍❤️❤️പഴയ VIDEO അണ്ണേങ്കിലും മുമ്പ് കണ്ടെങ്കിലും ഇപ്പോഴും അധെ പുതിയ Video കാണുന്ന FEEL 🔥😍😍LEGEND സന്തോഷ് സാർ.. SAFARI 💚
Dear driving videos ippol ille?
ഇതു old ആണെന്ന് തോന്നുന്നു..
എല്ലാ പ്രതിസന്ധികളും തരണം ചെയ്‌തു.പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ. എന്നു പ്രാർത്ഥിക്കുന്നു.🌷🌷🌷
വെനീസ് അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെടും എന്ന് സന്തോഷ് പറയുമ്പോൾ
നെഞ്ചിലൊരു മിന്നൽ.😔
നിങ്ങളുടെ വിവരണം കേട്ട് കഴിയുമ്പോൾ
കോട്ടയം നിവാസിയായ എനിക്ക്
വെനീസ്
കുമരകം പോലെ പരിചിതം🚣
എന്റെ നാട്.❤️
ഞാൻ അവിടെ പോയപ്പോൾ വൈനീസ് ഇത്ര സംഭവം ആയി തോന്നീല്ല ...
പക്ഷേ സന്തോഷ് സാറിന്റെ വിവരണം കേൾക്കുമ്പോൾ ഒരു രോമാഞ്ചം
വെനീസ് ❤... ജലത്തിനുമുകളിലെ മഹാ വിസ്മയം 🍷🥂
👏👏👏👏 . What I strongly recommend is : PLEASE ADD ENGLISH SUBTITLES.
many of our foreign friends are very interested. They’re asking to request to you on behalf of them 🙏
Thall
Athaan oru biggest drawback enn parayan.
@@ajmalk3865 nope....:)....
Bro ഇതിനൊന്നും English subtitles ഇടേണ്ട കാര്യമില്ല. ഇതൊരു മലയാളം channel ആണ്. മലയാളം അറിയാത്തവർ മലയാളം പഠിച്ചട്ട് കണ്ടാൽ മതി🤞 😌
Was thinking the same
Old എപ്പിസോഡ് ... എന്തായാലും ഞാൻ കാണു 🔥🔥🔥
പഴയ എപ്പിസോഡ്.. പ്രസാദ് ചേട്ടൻ 😍😍😍😍 പുതിയത് ഉടനെ വരാൻ കാത്തിരിക്കുന്നു 😘😘😘😘😘
കാഴ്ച്ചകൾക്കൊപ്പം ഒരു നാടിൻ്റെ സംസ്കാരവും ചരിത്രവും വിവരിച്ച് കൊണ്ടുള്ള സന്തോഷ് സാറിൻ്റെ വിവരണം ഏറെ സന്തോഷകരം.
ആദ്യം കമന്റ് അടിച്ചു... കൊറേ നാളായി വിചാരിക്കുന്നു 😝😝😝
എത്രയോ തവണ കണ്ടതാണിത്...എന്നാലും വിരസതയില്ല....ഇനിയും ഇതു എത്രയോ തവണ ഞാൻ കാണും...
ഇനി തീയതി ഇടുന്നതാണ് നല്ലതു....07.02.21
ഇവിടെ യാത്ര ചെയ്തിട്ടുണ്ടോ..
These episodes are not available on app or website so we are really excited about these. Thank you sir! I have been to Venice two years ago, really excited to hear from sir.
കാലത്തെ അതിജീവിക്കുന്ന വിവരണങ്ങൾ!!
*_ഇതിന്റെ സഞ്ചാരം എപ്പിസോഡുകൾ ടീവിയിൽ കണ്ടതായി ഞാൻ ഓർക്കുന്നു_*
You were lucky
*നല്ല ചിന്താശേഷിയും ആശയങ്ങളും കഴിവുമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ നമ്മുടെ ആലപ്പുഴയും കുട്ടനാടുമൊക്കെ ഈ നിലവാരത്തിൽ വളരുമായിരുന്നു* ✌️
ആദ്യത്തെ ഡയറി കുറിപ്പുകളിൽ ദൃശ്യങ്ങൾ ഇല്ലായിരുന്നു ,എങ്കിലും സാറിന്റെ വിവരണത്തിലൂടെ അതിന്റെ മനോഹാരിത മനസ്സിൽ കാണാൻ കഴിയും .നമ്മൾ ആ സ്ഥലത്തു കൂടെ സഞ്ചരിക്കുന്നതായി തോന്നാറുണ്ട് . ഡയറികുറിപ്പുകളുടെ ഒരു സ്ഥിരം പ്രേക്ഷനാകാൻ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ് ....
*Been waiting for three weeks even if its old video we still watch ♥️the only video without skipping☺️*
പഴകും തോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നപോലെയാണ് പഴയ എപ്പിസോഡ്കൾ വീണ്ടും കാണുമ്പോൾ തോന്നുന്നത്.....😍😓😓😍
നിഷ്പക്ഷമായി ചിന്തിക്കുന്ന.. ചരിത്രത്തെ തൊട്ടറിയുവാൻ കൊതിക്കുന്ന... ജാതിയില്ല, മതമില്ല, വർഗീയ ചിന്തകൾ ഇല്ല ഇവിടം...ഒരു കൂട്ടം നല്ല പ്രേക്ഷകരും... സന്തോഷ് സാറും...ശരിക്കും അതാണ് എന്നെ കൂടുതൽ അടുപ്പിക്കുന്ന ഘടകം..
പഴയ ഓർമ്മകളുടെ അയവിറക്കൽ ആവട്ടെ ഇനി.......
10:25 അനുയോജ്യമായ ഉദാഹരണം
വെറും ടൂറിസ്റ്റായി കുടുംബസമേതം വെനീസിൽ പോയിട്ടുണ്ട് .. ഒട്ടും തന്നെ അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിഞ്ഞില്ല .. ഇങ്ങനെയുള്ള ചരിത്ര പ്രധാനിയം ഉള്ള സ്ഥലങ്ങളിലൂടെ ഒറ്റക് സഞ്ചരിച്ചാൽ മാത്രമേ സാറുപറഞ്ഞ അനുഭവങ്ങൾ കിട്ടുകയുള്ളു
What happened to Santhosh chettayi?? Hope that he's safe and healthy.😘
Hi Sir, I studied in Ferrara. in Venice Gondoliers Uniform is Navy Blue Cross Stripes ( T Shirt) and Black Pants. Sometime Stripes can be Red Depend
ഓരോ രാജ്യങ്ങളും നാടുകളും ഇങ്ങനെ ഒക്കെ പണിതിട്ടുണ്ടെന്നു കാണുമ്പോൾ അവിശ്വസിനീയം അൽബുദകരം...
*അവിശ്വസനീയം,
അത്ഭുതകരം
ചെറിയൊരു sangadam ഉണ്ട്... കാരണം തനിച്ചു ഇരുന്ന് പറഞ്ഞു തരുന്ന ഓര്‍മ്മകളെക്കാളും ഭംഗി ഉണ്ടാവില്ല മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കുന്ന രീതി 😥😥😥😥... ❤️❤️❤️
ഓരോ എപ്പിസോഡ് കാണുംതോറും ഇദ്ദേഹത്തോടുള്ള ആരാധനയും കൂടി വരുന്നു
മൂന്നാഴ്ചയായി.... സന്തോഷ്‌ഭായ് തിരക്കിലായിരിക്കും....
പോയ ആഴ്ചയിൽ സഞ്ചാരിയുടെ ഡയറി കുറിപ്പ് ഇല്ലായിരുന്നപ്പോൾ ... ഒരുപാട് miss ചെയ്തു,,.
അത്രയും മനുഷ്യർ അവിടെ ജീവിക്കുന്നു എന്നിട്ടും കനാലുകളിലൊന്നും മാലിന്യം കാണാനെയില്ല നമുക്കാണെങ്കിൽ മലിന്യമില്ലാത്ത ഒരു പൊതുകുളംപോലും കാണിക്കാൻ പറ്റില്ല.
കാഴ്ചകളും,വിവരണങ്ങളും ആ സ്വദിച്ചു . നന്ദി
പുതിയ സെറ്റിംഗ് അതി ഗംഭീരം ... ശംബ്ദ റിക്കോർഡിങ് കൂടുതൽ വ്യക്തത വരുത്താൻ ശ്രമിച്ചിട്ടുള്ളതായി അനുഭവപ്പെടുന്നു.
Old is gold അല്ലാതെ എന്ത് പറയാൻ
More than gold
വെനീസിലെ വെള്ളപ്പൊക്കത്തെ തടയാനുള്ള പരിപാടി ആണ് MOSE project, ഒരുപാട് വിവാദമുണ്ടാക്കിയ പ്രൊജക്റ്റ് ആണ് അത്.
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 📗📒
Watching this video now from Venice 😃❤❤❤
Thanks for the video 🙏🙏
I dream of santhosh george kulangara n yousuf ali to lead kerala someday... save kerala... we want these guys to guide us..
പ്രസദേട്ടൻ തിരിച്ചു വന്നിരിക്കുന്നു😊👌👍👍👍
Happiness is watching Diary Kurippukal ❤👏🏼
ഇവിടേം LGS ആകാൻ ആ തോണിക്കാരൻ അറിഞ്ഞിരിക്കേണ്ടതും അതിൽ കൂടുതലും അറിഞ്ഞിരിക്കണം. (പിന്നെ അതു മാത്രം പോര 😜😜)
Waiting 4 all old episodes...
കാഴ്ചകളുടെ പറുദീസ.... സഫാരി..👍💞
സഫാരിയിലെ ഏകാദേശം എല്ലാ എപ്പിസോഡും കണ്ടു തീർത്തു😊❤️
*ഏകദേശം
Vow .... thank you for uploading again 👏👏👏👏
Thank you Santhosh Sir. We were waiting.
ബീയാർ ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്
Ee video kand kazhinjappol Venice of the East il ninnum, The Real Venice ilekk onn pokan moham.....!!!
പഴയത് എത്ര കണ്ടാലും കേട്ടാലും മടുക്കത്തില്ല....
ഗൂഗിൾ മാപ്പിൽ പോയി വെനീസ് സേർച്ച് ചെയ്തവർ ഇവിടെ ഒത്തുകൂടിയാട്ടെ...😂
നിങ്ങളെഒരോ എപ്പിസോഡ് കട്ട വെയിറ്റിങ് ആണ് സാർ ❤️
Ennode Arkum onnum thonenda but presadettan and santhoshettan Ivar randu perumulla episodes anu enik kooduthal ishtAm
പഴയ എപ്പിസോഡുകളുടെ തുടർച്ചകൾ വരട്ടെ
Venice പരിചയപ്പെടുത്തിയ സന്തോഷിന് അഭിനന്ദനങ്ങള്‍.
Solo വിവരണം ആണ് എനിക്ക് ഇഷ്ടം
ഇത് പഴയതാണോ? പ്രസാദ് സാർ ഒരു ഇടവേളയ്ക്കു ശേഷം?
😍
Old
jolo chip nu pakaram ithu onnu trending ill vanna mathi aayirunu
Evde ayerunnu sir njhn uranghumbol diarykurupp kettan urangharrr santhosh sir luv u❤️❤️❤️❤️
ബീയാർ ❤️
❤️❤️... നിങ്ങളെ ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ❤️
ഡിയർ സന്തോഷ്, ക്ഷമിക്കണം -
"ഗോ -ൻ -ദൊ -ള" എന്നാണ് ശരിയായ ഉച്ചാരണം
"ഗോ- ൻ -ഡോ- ള" എന്ന് അല്ല !
ബാക്കി എല്ലാം ഒരു ടുറിസ്റ്റ് ഗൈഡ്നെക്കാളും നല്ല വിവരണം ( ഞാൻ കഴിഞ്ഞ 25വർഷമായി വേനിസിനടുത്തു താമസിക്കുന്നു )
നന്ദി
Dear avide oru joli kittan enthu cheyyanam
വെനീസിൽ ഈയടുത്ത് lock gate ന്റെ പ്രശ്നം കൊണ്ട് വെള്ളം കയറി എന്നു കണ്ടല്ലോ
@@jinsjohn7664
മോസേ പ്രോജെക്ടിന്റെ ആളുകൾ പറയുന്നത് ഷട്ടർ ഉയർത്താൻ ഉള്ള പ്രോഗ്രാം ചെയ്തപ്പോൾ അത് വേലിഏറ്റ സമയവും ആയി കുറച്ച് വെത്യാസം വന്നു എന്നും അതിനു കാരണം വെതർ ഫോർകാസ്റ്റിൽ കൃത്യത ഉണ്ടാകാതിരുന്നത് കൊണ്ടും ആണ് എന്നാണ് പിന്നീട് ഉണ്ടായ ഹൈ ടൈഡ് കളിൽ വെനീസ് നഗരത്തിൽ വെള്ളം കയറിയിട്ടില്ല അതായത് "മോസേ പ്രൊജക്റ്റ് വർക്ക് ചെയ്യുന്നു കടൽ വെള്ളം തടഞ്ഞു നിര്ത്താൻ കഴിയുന്നു എന്ന് "
@@djj075
ആദ്യത്തെ യോഗ്യത ഇറ്റലിയൻ ഭാഷ നന്നായി സംസാരിക്കാനും,എഴുതാനും, വായിക്കാനും, പഠിക്കുക പിന്നെ ഒരു പള്ളി തന്ത ആയി വത്തിക്കാനിൽ വന്ന് എല്ലാ പള്ളിതന്തകൾ ചെയ്യുന്നത് പോലെ പുറത്ത് ചാടുക
@@sunilwhynot7714 thank you for the info . Padichu oru joli aanu njan udeshichathu. Nadakkila ennu manasilaayi
So happy to see BR back,hope his health issues got resolved.
@@amalmathew8529 really,they uploaded the video on FEb7th
മലയാളികളുടെ സ്വകാര്യ അഹങ്കാരം
Why not uploading any new episodes of 'Sanchariyude Dairykuripukal'.No videos uploaded in last 2 weeks.?
Gondola തുഴയുന്നവരെല്ലാം വെള്ളയിൽ കറുപ്പ് stripes ഉള്ള banyan ആണ് ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചോ??? അത് may be uniform ആയിരിക്കും അല്ലെ? (
Rialto bridgil രാവിലെ joint വലിച്ച് നിന്ന് ഒരു feeling, മറക്കാന്‍ പറ്റുമോ
Back in action....😍😍
Welcome back sir...
പലപ്പോഴും [അതിഗംഭീരമായ ]എന്നവാക്ക് ശ്രദ്ധിച്ചത് ഞാന്‍ മാത്രമാണോ
അതിഗംഭീരം
പ്രൗഢഗംഭീരമായ
പ്രൗഢമായ
ബൃഹത്തായ
അതിബൃഹത്തായ
പൗരാണികമായ
ആബാലവൃദ്ധം ജനങ്ങൾ
Etc 😁🥰
SGK UYIR😘😘😘
God bless you🙏
Good information about manual And manufacturing processes. Especially when old Kerala's Vastu Sasthra Thathwam and Niyamam. 💐
Alaska episodes upload cheyyaamo
Safari website il error ennu kaanikkunnu
Sir , you changed our thoughts wide and our children’s also changed their views and we were planned to visit the world
ഇത് പുതിയതാണോ b r സാറെ കണ്ടപ്പോ ഒരു കണ്ഫയൂഷൻ 😎
പഴയതാ,
SGK എന്തെങ്കിലും തിരക്കിൽ ആരിക്കും
നമ്മുക്കൊക്കെ അറിയാവുന്ന പ്രമുഖ ചാനൽ ആയ Cartoon network ലെ Cartoon ആയ Oggy and the cockroaches cartoon ൽ വെനിസ്സ് പശ്ചാത്തലം ആക്കിയിട്ടുള്ള episode ഉണ്ട്...
(Cartoon network ഒരു American cartoon channel ആണ്.. A time Warner Company യുടെ ഉടമസ്ഥതയിൽ വരുന്ന ചാനൽ ആണ് Cartoon network 📺
വടക്കിന്റെ വെനീസിൽ നിന്നും
ആരെക്കിലും undo🤗
*ആരെങ്കിലും
Good place
From venece of East
Beautiful episode. Thanks Sir . Years ago I had an enjoyable Gondola ride , was so lovely. In Macau saw a similar replica of Gondola ride in Venetian Macau .
Sundara varthamanam ....santhoshettaa..
Santhosh sirnte solo talk ann better ❤️
Wow . Back again 👍🏻👏🏻👏🏻👏🏻
Sanchariyude diarikkurippukal kaanumbo idakkidakk Google earth 🌍 nokkunnavar aarokke und?
Nammude shalyam sahikkavayyade Santhoshji ...da pidicho..😎
I am not the same, having seen the moon shine on the other side of the world.✅✅✅👍🏼👍🏼👍🏼
Old is gold... But new is like platinum
ഞാൻ പോവ്വാ വേനീസിലോട്ട്.....via Google map
Super expensive. Anything four times Europe price
Happy Journey🤭
ithu old episode anooo?? or beeyar parasad sir veendum vanooo?