കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
Proud moment for an SGK follower അത്യാവശ്യത്തിന് ഫോൺ കോൾ ചെയ്യാനും വളരെ അപൂർവ്വമായി വാട്സാപ്പിൽ മെസേജ് ചെയ്യാനും മാത്രമായി ഫോൺ ഉപയോഗിച്ചിരുന്ന എൻ്റെ അച്ഛന് ലോക്ഡൗണിൻ്റെ തുടക്ക നാളുകളിൽ ഒരു ദിവസം ഞാൻ സഞ്ചാരത്തിൻ്റെ ഒരു എപ്പിസോഡ് അയച്ചുകൊടുത്തു.. പിന്നിങ്ങോട്ട് ദിവസവും കുറഞ്ഞത് ഒരു എപ്പിസോഡെങ്കിലും കാണാതെ അച്ഛനും അമ്മയും ഉറങ്ങാറില്ല.കാണുക മാത്രമല്ല അഭിപ്രായവും പറയും. ചിലപ്പോൾ ഞാൻ വിളിക്കുമ്പോൾ സഞ്ചാരം കാണുകയാണെന്നു പറഞ്ഞാൽ ഞാൻ പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വക്കും. നമ്മളായിട്ട് ഫ്ലോ കളയരുതല്ലോ .
അത് കൊള്ളാം.... എല്ലാവരെയും നിർബന്ധമായും കാണിച്ചിരിക്കേണ്ട ഒരു പ്രോഗ്രാം ആണ് ഇത്..... അച്ഛനെയും, അമ്മയെയും പുതിയൊരു ലോകതേക്ക് എത്തിച്ച നിങ്ങൾ ആണ് താരം 👍👍👍
@@kms4810 yeah need it My friend had been asked about it In a Facebook group I also had been posted about creating a WhatsApp group But admin not approved my post 🙃🙃😐😐
@@chootubhai5684 ഞാൻ നന്നായാൽ എന്റെ കുടുംബം നന്നാകും.. കുടുംബം നന്നായാൽ എന്റെ വീട് നന്നാകും... വീട് നന്നായാൽ ... സമുഹം പിന്നെ രാജ്യം. മാറി ചിന്തിക്കു സുഹൃത്തേ.
@@jishnu_G നമ്മൾ തന്നെ തെരഞ്ഞെടുത്ത ആളുകൾ അഴിമതിക്കാരാണെന്ന് നമ്മൾ തന്നെ പറയും. അതാണ് ഒരു ശരാശരി ഇന്ത്യക്കാരൻ. അന്ധമായി ഒരു രാഷ്ട്രീയ സംഘടനയെ വിശ്വസിക്കുന്നവർ ആണ് നാടിനെ നശിപ്പിക്കുന്നത്. ഇവിടത്തെ രാഷ്ട്രീയം രാഷ്ട്രത്തെ നന്നാക്കാൻ അല്ല. സ്വന്തം കുടുംബം നന്നാക്കാൻ ആണ്. അത് ജനം മനസ്സിലാക്കാതിടത്തോളം ഇത് തുടരും.
'';';';';';';'';';.,.,.,///..,/സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,.
ഈ ചാനൽ കേരളത്തിലെ എല്ല ജനങ്ങളും കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. അങ്ങനെയെങ്കിൽ അവരെല്ലാം അനാവശ്യമായ വർണ, വർഗ, ജാതി ചിന്തകളിൽ നിന്ന് രക്ഷപെട്ട് മാനവികതയുള്ള, ശാസ്ത്ര അവബോധമുള്ള, അന്വേഷണത്വരയുള്ള, പ്രകൃതിബോധമുള്ള മനുഷ്യരായി മാറും എന്ന കാര്യത്തിൽ സംശയമില്ല...
സന്തോഷ് കുളങ്ങര സാറെ താങ്കളുടെ എല്ലാ പ്രോഗ്രാം കാണാൻ വളരെ ഏറെ ആകാംഷയോടെ കൂടെ ഇരിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ താങ്കൾ എപ്പോഴും windup ചെയ്യുമ്പോൾ ഒരു സർപ്രൈസ് ഒളിപ്പിച്ചു വെക്കുക വീണ്ടും അത് കാണാനും കേൾക്കാനുള്ള ആകാംക്ഷയോടെ വീണ്ടും കാണുന്നതുവരെ💐 ഗുഡ്ഭായ് 💐
കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
എനിക്ക് ഓർമ്മ വരുന്നത് മാമ്മൂക്കോയയെയാണ്, കാലി ഫോർണിയായിലേക്ക് ചരക്കും കയറ്റി പോകുന്ന ഉരുവിനെ ദുബായി കടപ്പുറം വഴി തിരിച്ചുവിട്ട നമ്മുടെ ഗഫൂർക്കാ ദോസ്ത്തിനെ🤣🤣🤣🤣
"അങ്ങകലെ ഏകദേശം 2 km ദൂരെ നിന്ന് 8, 10.. SUV കാറുകൾ ബീക്കൺ ലൈറ്റുകൾ മിന്നിച്ചുകൊണ്ട് കൂടാരത്തെ ലക്ഷ്യമാക്കി വരുന്നു"... ന്റെ പൊന്നോ രോമാഞ്ചിഫിക്കേഷൻ..🤩. (അത് അമേരിക്കൻ പ്രസിഡന്റായിരിക്കും എന്ന് തോന്നുന്നു )..
കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
നിങ്ങളുടെ ഈ യാത്രയിൽ ഞാനും ഉണ്ടായിരുന്നു എന്നൊരു തോന്നൽ. അസാധ്യമായ വിവരണം.. താങ്കളുടെ ശബ്‍ദം ഹൃദയത്തിനുള്ളിലെക്ക് സഞ്ചരിക്കുന്നു. ഒരു സഞ്ചാരിയെ പ്പോലെ.....
*അങ്ങ് ഈയൊരു ദൗത്യത്തിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ മലയാളികൾ ഭൂരിഭാഗം ആളുകളും ഇതിനേപ്പറ്റി അറിയില്ലായിരുന്നു,, ഈ വിലപ്പെട്ട കാഴ്ചകളും ലഭിക്കില്ലായിരുന്നു.. ബിഗ് സല്ല്യൂട്ട് സർ* 😍 akcta
കേരളം പോലും നേരെ കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് യാത്ര ചെയ്യാനും മറ്റു നാടുകൾ കാണാനും ആഗ്രഹം ജനിപ്പിച്ച മഹാ യാത്രികൻ... Salute you sir from the bottom of my heart...
ഇതൊക്കെ കാണുവാനും അങ്ങയെ പോലെ അനുഭവമില്ലെങ്കിലും ഭാഗികമായി പോലും അനുഭവിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കിയ അങ്ങ് ചെയ്യുന്നതു വലിയൊരു പുണ്ണ്യ പ്രേവർത്തി തന്നെയാണ് .എത്ര അഭിനന്ദിച്ചാലും മതിയാവൂല .
മലയാളികളുടെ നിലവാരം മനസ്സിലാകണമെങ്കിൽ നമ്മുടെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റ് നോകിയ മതി, സാക്ഷര മലയാളി എന്നുള്ള പൊങ്ങച്ചം ആണ് നമുക്കുള്ളത്. ഇത്രയും നിലവാരമുള്ള പരിപാടിക്ക് views കുറവ്, subscribers കുറവ് എന്നാല് അടുകള വർത്താനം കാണാനും കേൾക്കാനും ഗോസിപ്പ് വാർത്തകളും ആണ് ഇപ്പോഴും മലയാളികളുടെ ട്രെൻഡിങ് ലിസ്റ്റില് ഉണ്ടാകുക
Agree to what you said + to it. Have you guys noticed some crap videos with less views ( less than 200k ) comes top on that list ? Recently Bashir Bashi’s crap comes to the trending list frequently. I think its just the tags they add which fakes the RUclips algorithms and they make it into the list .
നിങ്ങളോട് ഒരു ഇഷ്ടം കൂടുതൽ തോന്നിയതും,ഈ ചാനൽ subscribe ചെയ്തതും ശ്രീകണ്ഠന് കൊടുത്ത മറുപടിക്ക് ശേഷമാണ്... പിന്നെ നല്ല വിവരണം. ഇനിയും നല്ല നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.... നന്ദി
യാത്ര ചെയ്യാത്തവർ കെട്ടികിടക്കുന്ന മാലിന്യം നിറഞ്ഞ വെള്ളം പോലെ ആണെകിൽ ഇത്രയും അധികം ലോകം സഞ്ചരിച്ചു നിങ്ങൾ തീർച്ചയായും ശുദ്ധ ജലം പോലെ നല്ല മനുഷ്യൻ തന്നെ ആണ് 💞💞🙏🙏🙏
A big heart felt thanks to you. I thought i was in america, sitting inside an aired igloo structure and stepped out from that and waiting for those suv's. Felt like i'm concurring my dreams.
You are right...This was my first subscription to a Malayalam channel. Now I follow only Malayalam channels as I am born and spent most of life outside Kerala. Feels Lucky to born to Malayali parents and wish to settle in Kerala in future.
ജോർജ് സാറേ , താങ്കളിൽ ഞാൻ കാണുന്ന ഒരു സിദ്ധി താങ്കളുടെ സംസാരിക്കാനുള്ള കഴിവാണ് , എത്ര സമയം കേട്ടിരുന്നാലും മതിവരാത്ത ആ അപാര സിദ്ധി ....താങ്കൾക്കു ഇനിയും ഈ യാത്രകൾ തുടരാനുള്ള ആയുസും ആരോഗ്യവും ദൈവം നൽകട്ടെ .....
ഒരു കാര്യവും ഇല്ല. അഴിമതി, സ്വജന പക്ഷപാതം, കൈക്കൂലി ഇതൊക്കെ കണ്ടിട്ടും ഒരു മാറ്റവും ജനങ്ങൾക്കില്ല. പിന്നെ ഭരിക്കുന്നവരെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ജനം പിന്നിൽ ഉള്ളിടത്തോളം കാലം അവരും ഇത് തുടരും. അവർക്കിടയിൽ talent ന് ഇടമില്ല.
Really great... excellent narration, you are so blessed Santhosh sir.. your hard work, optimistic attitudes should be appreciated. Hats off you and very proud of you sir.
Like തരൂ എന്നു അപേക്ഷിക്കാതെ..
Subscribe ചെയ്യൂ എന്നു കരയാതെ സഫാരി 1 million ലേക്ക്..
ഇതു SK യും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷരുടെയും വിജയം..
കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
കേരളം പോലും നേരെചൊവ്വെ കണ്ടിട്ടില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഈ ലോകം കാണിച്ചുതരുന്ന സാറിന് അഭിനന്ദനങ്ങൾ!!!
Lol
T9y
Lp
Lllllllllllllllllllllllllllllllllllllllllllllllllllllllclllllllllllllllllllllllllllllllllllllllllllllllll,,llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
Ethareppo atoke
ആക്ഷൻ ത്രില്ലർ മൂവി കാണുന്നൊരു ഫീൽ.
അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിംങ്ങ്
Sathyam
good
👍🏻
സത്യം
Satrday alle
താങ്കളുടെ വീഡിയോസ് സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിര്ബന്ധമാക്കേണ്ട ഒന്നാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമാകും.♥️
നിങ്ങൾ എത്ര ഉന്നതനാണോ അത്രത്തോളം വിനീതനാവുക അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സന്തോഷേട്ടൻ 🌹
❤️
Yes
മലയാളിയെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന SG സാറിന് അഭിവാദ്യങ്ങൾ 🌹🌹🌹
Proud moment for an SGK follower
അത്യാവശ്യത്തിന് ഫോൺ കോൾ ചെയ്യാനും വളരെ അപൂർവ്വമായി വാട്സാപ്പിൽ മെസേജ് ചെയ്യാനും മാത്രമായി ഫോൺ ഉപയോഗിച്ചിരുന്ന എൻ്റെ അച്ഛന് ലോക്ഡൗണിൻ്റെ തുടക്ക നാളുകളിൽ ഒരു ദിവസം ഞാൻ സഞ്ചാരത്തിൻ്റെ ഒരു എപ്പിസോഡ് അയച്ചുകൊടുത്തു.. പിന്നിങ്ങോട്ട് ദിവസവും കുറഞ്ഞത് ഒരു എപ്പിസോഡെങ്കിലും കാണാതെ അച്ഛനും അമ്മയും ഉറങ്ങാറില്ല.കാണുക മാത്രമല്ല അഭിപ്രായവും പറയും. ചിലപ്പോൾ ഞാൻ വിളിക്കുമ്പോൾ സഞ്ചാരം കാണുകയാണെന്നു പറഞ്ഞാൽ ഞാൻ പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വക്കും. നമ്മളായിട്ട് ഫ്ലോ കളയരുതല്ലോ .
അത് കൊള്ളാം.... എല്ലാവരെയും നിർബന്ധമായും കാണിച്ചിരിക്കേണ്ട ഒരു പ്രോഗ്രാം ആണ് ഇത്..... അച്ഛനെയും, അമ്മയെയും പുതിയൊരു ലോകതേക്ക് എത്തിച്ച നിങ്ങൾ ആണ് താരം 👍👍👍
😀💯same to you
🌷🌷
@@jojomj7240 you are ale
@@jojomj7240 🙏
ഞാൻ ഭൂമിയിൽ ജീവിച്ചു എന്ന് പറയാൻ അർഹതയുള്ള ഒരേ ഒരു മലയാളി.. ❤️
Exactly..
ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നവന്റെ മനസ്സ് പഠനവിദേയമാക്കണംമെന്ന് അഭിപ്രായമുള്ളവർ. ഇവിടെ ലൈക്കൂ 👍
സത്യം 😆
10000000000000% സത്യം
വെറുതെ നമ്മുടെ സമയം കളയണ്ടല്ലോ,നമുക്ക് വേണ്ടത് SGK തരുന്നുണ്ടല്ലോ.ഹല്ല പിന്നെ
@@kms4810 തീർച്ചയായും ബ്രോ 😍
@@alfasonic8775 എല്ലാത്തിനെയും DEMOTIVATE ചെയ്യുന്നതിൽ പ്രത്യേക മനസുഖം കണ്ടെത്തുന്നപലരുമുണ്ട്,
വിട്ടു കളയണം അവരെ😘
"അത്ര ചെറിയ ഗ്രാമത്തിൽനിന്ന് വന്ന ആരും ആക്കൂടെ ഇല്ലാ" the most striking words....
കഥ പറഞ്ഞു ഞങ്ങളെ ഇങ്ങനെ പിടിച്ചിരുത്താനുള്ള ആ കഴിവിനു ഒരു ഹൃദയം നിറഞ്ഞ 👏👏👏👏
എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള മനുഷ്യനാണ് ഇദ്ദേഹം 😍
എനിക്കും
Sathyum....
Laljosum paranjitunde
സത്യം
താങ്കൾ ബഹിരാകാശത്തു എത്തുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുന്നു... മലയാളികളുടെ യശസ്സ് വാനോളം ഉയരുന്ന ആ നിമിഷത്തിനായി... 😍😍😍
Malayali yude yashassu vaanolam uyarthiyathu Muhammad Ali aanennu Jayarajan paranjittundu.... appozha Santhosh Sir....
പൊതുവെ ഒട്ടുമിക്ക മലയാളികളെയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തി👏❤️
😍 പക്ഷേങ്കില് മ്മക്ക് ഇങ്ങള് ബല്ല്യ തിമിംഗലം ആണ് ട്ടാ 😍💚👍💚😍
Ssssss
ഞമ്മളെ ബല്യ തിമിംഗലം ഇങ്ങള് തന്നെ സന്തോഷ്ജി
S
Yes😘😘😘
1M അടിക്കാൻ ഇനി ദിവസങ്ങൾ മാത്രം.. പൊളിക്കും ഞങ്ങള്.. 🥰🥰🥰🥰
നമുക്ക് ഒന്ന് ആഘോഷിക്കണം
സഞ്ചാരി,സഫാരി പ്രേമികൾക്ക് ഒരു വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാലോ
@@kms4810 sure
@@kms4810 yeah need it
My friend had been asked about it
In a Facebook group I also had been posted about creating a WhatsApp group
But admin not approved my post 🙃🙃😐😐
💪
സന്തോഷെട്ടാ താങ്കൾ യാത്രകളെ സ്‌നേഹിക്കുന്നവരുടെ ചങ്കല്ല ചങ്കിടി പ്പാണ് 💐👍
സഫാരി വൺ മില്യൺ അടിക്കുന്നതും നോക്കി ഇരിക്കുന്ന കട്ട ഫാൻസ് ഇവിടെ കമോൺ 😍
ശരിയാ.
👍🏻🥰
♥️♥️😍😍😍🥰
Njanum ennum nokkarundu 1m
Iam waiting
"ഇനി ഇന്ത്യക്കാരുടെ കാലമാണ് വരാൻ പോവുന്നത്...." 🇮🇳💖
@@chootubhai5684 നാടു നന്നാവാൻ സ്വയം നന്നായാൽ മതി.
അതിന് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റേണ്ടി വരും. ഇവിടെ ഉള്ളവർ പഠിക്കുന്നത് തന്നെ വല്ലവന്റെയും അടിമയാവാൻ വേണ്ടി ആണ്.
@@chootubhai5684 ഞാൻ നന്നായാൽ എന്റെ കുടുംബം നന്നാകും.. കുടുംബം നന്നായാൽ എന്റെ വീട് നന്നാകും... വീട് നന്നായാൽ ... സമുഹം പിന്നെ രാജ്യം. മാറി ചിന്തിക്കു സുഹൃത്തേ.
@@jishnu_G നമ്മൾ തന്നെ തെരഞ്ഞെടുത്ത ആളുകൾ അഴിമതിക്കാരാണെന്ന് നമ്മൾ തന്നെ പറയും. അതാണ് ഒരു ശരാശരി ഇന്ത്യക്കാരൻ. അന്ധമായി ഒരു രാഷ്ട്രീയ സംഘടനയെ വിശ്വസിക്കുന്നവർ ആണ് നാടിനെ നശിപ്പിക്കുന്നത്. ഇവിടത്തെ രാഷ്ട്രീയം രാഷ്ട്രത്തെ നന്നാക്കാൻ അല്ല. സ്വന്തം കുടുംബം നന്നാക്കാൻ ആണ്. അത് ജനം മനസ്സിലാക്കാതിടത്തോളം ഇത് തുടരും.
'';';';';';';'';';.,.,.,///..,/സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
,.
ഏറ്റവും simple ആയിട്ട് മനസ്സിലാക്കി കൊടുക്കുക എന്നതാണ്, ഏറ്റവും ബുദ്ധിമുട്ടായിട്ടുള്ള കാര്യം - Thanks Santhosh sir, Waiting 4 next episode.
ഞങ്ങളുടെ ഒരേയൊരു സഞ്ചാരി❤️💕
എന്റെ ഉമ്മ ഒരു ദിവസം പോലു സഫാരി tv കാണാതെ ഉറങ്ങാറില്ല... അതു കൊണ്ട് ഇപ്പോൾ ഒരു വർഷത്തെ ടീവി കാർഡ് ആണ് റീചാർജ് ചയിച്ചത്
എളിമയുള്ള മനുഷ്യൻ ❣️
ഇനിയും ഒരുപാട് ഉയരങ്ങളിൽ SGK sir എത്തട്ടെ😍
ഈ ചാനൽ കേരളത്തിലെ എല്ല ജനങ്ങളും കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. അങ്ങനെയെങ്കിൽ അവരെല്ലാം അനാവശ്യമായ വർണ, വർഗ, ജാതി ചിന്തകളിൽ നിന്ന് രക്ഷപെട്ട് മാനവികതയുള്ള, ശാസ്ത്ര അവബോധമുള്ള, അന്വേഷണത്വരയുള്ള, പ്രകൃതിബോധമുള്ള മനുഷ്യരായി മാറും എന്ന കാര്യത്തിൽ സംശയമില്ല...
@praveen p.m 110% നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു , ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്
@@kirantpkannan3010 👍👍
ഗ്രെയ്റ്റ് motivating life
correct
താങ്കൾ പരൽമീൻ അല്ല. ഞങ്ങൾക്ക് അറിവിന്റെയും അനുഭവത്തിന്റെയും മഹാസാഗരം തന്നെ ആണ് സന്തോഷ് ഏട്ടാ. ,
Ooh ഇനി അടുത്ത ഞാറാഴ്ച ആകുന്നത് നോക്കി ഇരിക്കണം...വല്ലാത്ത നിർത്തൽ ആയി പോയി...
കൂട്ട് കൂടാനും ടൗണിൽ പോവാനും കഴിയാതെ ഇരിക്കുമ്പോഴാണ് ഞമ്മളെ ലോസ്ആഞ്ചലസിൽ മുകളിലൂടെ പറത്തിയത്.
സന്തോഷ് കുളങ്ങര സാറെ താങ്കളുടെ എല്ലാ പ്രോഗ്രാം കാണാൻ വളരെ ഏറെ ആകാംഷയോടെ കൂടെ ഇരിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ താങ്കൾ എപ്പോഴും windup ചെയ്യുമ്പോൾ ഒരു സർപ്രൈസ് ഒളിപ്പിച്ചു വെക്കുക വീണ്ടും അത് കാണാനും കേൾക്കാനുള്ള ആകാംക്ഷയോടെ വീണ്ടും കാണുന്നതുവരെ💐 ഗുഡ്ഭായ് 💐
ഈ അടുത്തയിടെ അന്തരിച്ച സുധാകർ മംഗളോദയത്തിന്റെ നോവലുകളിൽ മാത്രമേ എത്രയും ത്രസിപ്പിക്കുന്ന എൻഡിങ് ഉണ്ടാകൂ. അടുത്തയാഴ്ച്ചക്കായുള്ള കാത്തിരിപ്പ്.
സ്വപനം കാണാൻ പഠിപ്പിച്ച യാത്രികൻ
❤❤❤❤❤
കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
1million give away നിങ്ങളോടപ്പം കേരളത്തിൽ എവിടെയെങ്കിലും യാത്ര ചെയ്യാൻ അവസരം നൽകിയാൽ അത് മറ്റെന്തിനേക്കാളും വലിയ ഒരു ഓഫർ ആയിരിക്കും
ഒന്നു കണ്ടാൽ മതി
കാലിഫോർണിയ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അർനോൾഡ് ഷ്വാസ്നഗറിനെയെയാണ്
ആ കോൺവോയിൽ അദ്ദേഹം തന്നെയാണ് 100% ഉറപ്പ് ✌️🤝
എനിക്ക് ഓർമ്മ വരുന്നത് മാമ്മൂക്കോയയെയാണ്,
കാലി ഫോർണിയായിലേക്ക് ചരക്കും കയറ്റി പോകുന്ന ഉരുവിനെ ദുബായി കടപ്പുറം വഴി തിരിച്ചുവിട്ട നമ്മുടെ ഗഫൂർക്കാ ദോസ്ത്തിനെ🤣🤣🤣🤣
@@kaazeezklm9136 അതേ അതേ
@@praveenvarghess9517 😀
Sanandread orange country
അറിവുകളുടെ അണയാത്ത ദീപം ആണ് താങ്കൾ.....😊😀ദൈവം ആയുസും ആരോഗ്യവും നൽകട്ടെ..😊😚☺️
താങ്കൾ ഒരു യാത്രികൻ എന്നതിലുപരി മലയാളികൾക്ക് തന്നെ അഭിമാനം ആണ് 💯
ത്രില്ലർ Web series കാണുമ്പോൾ ഉള്ളതിനെകളും ഉള്ള ഫീൽ😍 അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു😍😍 Katta fan of u Sir❤️😘
"അങ്ങകലെ ഏകദേശം 2 km ദൂരെ നിന്ന് 8, 10.. SUV കാറുകൾ ബീക്കൺ ലൈറ്റുകൾ മിന്നിച്ചുകൊണ്ട് കൂടാരത്തെ ലക്ഷ്യമാക്കി വരുന്നു"... ന്റെ പൊന്നോ രോമാഞ്ചിഫിക്കേഷൻ..🤩. (അത് അമേരിക്കൻ പ്രസിഡന്റായിരിക്കും എന്ന് തോന്നുന്നു )..
That is Arnold schwarzenegger
@@vibins4240 Yes,SGK sancharathil paranjitund
ഒരു ത്രില്ലിംഗ് വെബ് സീരീസ് കാണുന്ന പോലെ ഒരോ എപിസോഡും കാത്തിരിക്കുന്നു. ❤
ഈ ചാനലിലെ പരസ്യം skip ചെയ്യാതെ ഇവരെ സപ്പോർട്ട് ചെയ്യാം
👍താങ്കൾക്കു ഒരുപാട് കാലം ഈ സഞ്ചാര യാത്രകൾ തുടരനും സമൂഹത്തിന് അത് എത്തിച്ചി നൽകാനും ആയിരാരോഗ്യം നൽകട്ടെ
SGK....Such an Inspiration ❤️👌👌👌
സന്തോഷ് സാർ, ആരാണ് ആ താരം എന്ന് പറയാതെ എപ്പിസോഡ് അവസാനിച്ചപ്പോൾ സങ്കടം തോന്നി 😥😥പെട്ടെന്ന് അടുത്ത എപ്പിസോഡ് ഇടാൻ പറ്റുമോ 😔😔
Arnold aanu enna ente orma
Adheham aayirikkanam
കോരിത്തരിപ്പിച്ചു കളയുന്ന സംസാരം👌👌👌
ഇങ്ങൾ ഇത്ര സംഭവമാണെന്ന് ഇപ്പൊയാണ് പൂർണമായും മനസിലായത്
"...എല്ലാവരും ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു..റിച്ചാ൪ഡ് ബ്റാഡ്സൺ ആദ്യം ഓടി....😊.പിന്നാലെ ഞങ്ങളും ഓടി...😀
Adipoli episod 🥰ഇങ്ങൾ പരലൊന്നുമല്ല സ്രാവ് തന്നെയാണ് ❤️SGK ishttam
Eagerly awaited episode 😍😍😍😍
വല്ലാത്തോരു thrilling ആണ് താങ്കളുടെ ഓരോ എപ്പിസോഡും. കട്ട വെയ്റ്റിംഗ്
ലോകം മുഴുവൻ കാണാൻ സാധിക്കാത്തവർ താങ്കളിലൂടെ ലോകം കാണുന്നു
തീർച്ചയായും..... സന്തോഷ് സാറും, സഫാരിയും ഇല്ലായിരുന്നു എങ്കിൽ ഈ കാഴ്ചകൾ ഒന്നും എന്നെപ്പോലെ ഉള്ള ഒരു സാധാരണ മലയാളിക്ക് കാണാൻ പറ്റില്ലായിരുന്നു
കേരളത്തിൽ Space ആയി ബന്ധപ്പെട്ടിട്ടുള്ള അറിവുകൾ സാധാരണ ചെറുപ്പക്കാർക്ക് വളരെ തീവ്രമായി ആഴത്തിൽ നേടുന്നതിന് ആഗ്രഹിക്കുന്നവർക്കായിട്ട് ഒരു whatsapp ഗ്രൂപ്പ് തുടങ്ങുന്നതിന് ആഗ്രഹിക്കുന്നു .... മറിച്ച് ഒരു സന്തോഷ് സർ ഫാൻസ് അല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ഭാവിയിൽ സന്തോഷ് സാറിന്റ്റെ ക്ലാസുകൾ നേരിട്ട് അനുഭവിക്കുന്നതിന് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു .. എന്താണ് ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ..?
ഞാൻ ഏറ്റവും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏറ്റവും വിനീതനും എളിമയും ഉള്ള ഒരു വലിയവനായ ഒരു മനുഷ്യൻ 🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🌹🌹♥️♥️♥️😍😍
Suspense creation is great. My most favorite program ❤️❤️❤️
നിങ്ങളുടെ ഈ യാത്രയിൽ ഞാനും ഉണ്ടായിരുന്നു എന്നൊരു തോന്നൽ.
അസാധ്യമായ വിവരണം.. താങ്കളുടെ ശബ്‍ദം ഹൃദയത്തിനുള്ളിലെക്ക് സഞ്ചരിക്കുന്നു. ഒരു സഞ്ചാരിയെ പ്പോലെ.....
GTA SA kalichavark oru nostalgia..."Hollywood","Old airport"
WINEWOOD😎
Yeah... 😍
😍😍😍🔥🔥🔥
avidunnu ethra fighter jet njan thatti eduth parathiyattund😁😁
Yes bro
ഇതൊക്കെയാണ് youtube channel .
എനി ഇന്ത്യക്കാരുടെ കാലമാണ്! 💖🔥
*അങ്ങ് ഈയൊരു ദൗത്യത്തിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ മലയാളികൾ ഭൂരിഭാഗം ആളുകളും ഇതിനേപ്പറ്റി അറിയില്ലായിരുന്നു,, ഈ വിലപ്പെട്ട കാഴ്ചകളും ലഭിക്കില്ലായിരുന്നു.. ബിഗ് സല്ല്യൂട്ട് സർ* 😍 akcta
നിങ്ങളെപ്പോലെ ഒരു മനുഷ്യൻ കേരളത്തിൽ ജീവിയ്ക്കുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം
കേരളം പോലും നേരെ കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് യാത്ര ചെയ്യാനും മറ്റു നാടുകൾ കാണാനും ആഗ്രഹം ജനിപ്പിച്ച മഹാ യാത്രികൻ... Salute you sir from the bottom of my heart...
Lokdown കാരണം Sunday ആണ് എന്നറിയാതെ സഞ്ചാരം episode നോക്കിയിരുന്നവരുണ്ടോ 😀
Hahaha
@@jalajabhaskar6490 😁
Yes
yes
@@augustinejpi837 😁❤👍
ഇതൊക്കെ കാണുവാനും അങ്ങയെ പോലെ അനുഭവമില്ലെങ്കിലും ഭാഗികമായി പോലും അനുഭവിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കിയ അങ്ങ് ചെയ്യുന്നതു വലിയൊരു പുണ്ണ്യ പ്രേവർത്തി തന്നെയാണ് .എത്ര അഭിനന്ദിച്ചാലും മതിയാവൂല .
മലയാളികളുടെ നിലവാരം മനസ്സിലാകണമെങ്കിൽ നമ്മുടെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റ് നോകിയ മതി, സാക്ഷര മലയാളി എന്നുള്ള പൊങ്ങച്ചം ആണ് നമുക്കുള്ളത്. ഇത്രയും നിലവാരമുള്ള പരിപാടിക്ക് views കുറവ്, subscribers കുറവ് എന്നാല് അടുകള വർത്താനം കാണാനും കേൾക്കാനും ഗോസിപ്പ് വാർത്തകളും ആണ് ഇപ്പോഴും മലയാളികളുടെ ട്രെൻഡിങ് ലിസ്റ്റില് ഉണ്ടാകുക
Sathyam
Each one is unique bro
MalayalikkeSwapanayum.Sarithayum.Avarudenews.ane.vendathe.
Agree to what you said
+ to it. Have you guys noticed some crap videos with less views ( less than 200k ) comes top on that list ? Recently Bashir Bashi’s crap comes to the trending list frequently. I think its just the tags they add which fakes the RUclips algorithms and they make it into the list .
Exactly. Even creepy cookery channels has more subscribers than Safari 🙄
സഫാരിയുടെ എല്ലാ പ്രോഗ്രാമുകളും വരും കാലങ്ങളിൽ ചരിത്രത്തിൽ ഇടം നേടാൻ പോകുന്നവയാണ്...👍👍👍
എന്തോരു അവതരണം കേട്ടിരുന്നു പോവും /next katta waiting 😍
Sir, നിങ്ങൾ മനോഹരമായ ഈ കൊച്ചു കേരളത്തിൻറ അഭിമാനം. അതിനോടൊപ്പം നമ്മുടെ രാജ്യത്തിൻറ്റെ യും. Excellent ! Keep it up.
*Sancharam fans onnu like adiche* 🤗🤗🤗
എന്റെ പൊന്നെ ഒരു രക്ഷയുമില്ല
അടിപൊളി അവതരണം
ഇന്‍ഡ്യയില്‍ നിന്നുളള ആദ്യ ബഹിരാകാശ സഞ്ചാരിക്ക് അഭിവാദ്യങ്ങള്‍
ആദ്യത്തെ മലയാളി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി
@abin sebastian they were part of a scientific space mission.. he is the 1st indian tourist space traveller.
Indias first space tourist
Thank you dear 😊
You are a magnificent man, proud of our Malyali's.👌🙏👏👏👏👏👏👏👏👏👏👏👏👏☺️
സ്വന്തം മക്കളോടും കുടുംബത്തോടും ഇരിന്നു കാണാൻ പറ്റുന്ന ഒരേ ഒരു ചാനൽ സഫാരി ❤️❤️❤️
Ippol maarivarunnund
❤️❤️❤️
സത്യം നമ്മുടെ അനുഭവം മാണ് ഏറ്റുവും വല്യ വിദ്യാഭ്യസം
ലോകയാത്രകൾ എന്റെ സ്വപ്നങ്ങളിൽ കുത്തിനിറച്ച മനുഷ്യൻ ❤️❤️❤️
അടുത്ത എപ്പിസോഡിനും വൺമില്യനും കട്ട വെയിറ്റ്ങ്ങ് ❤️❤️❤️
എന്നേ പോലെ ആദ്യം Like 👍അടിച്ചിട്ട് കണ്ടു തുടങ്ങുന്ന എത്രപേരുണ്ട്. ❣️❣️❣️SGK
നിങ്ങളോട് ഒരു ഇഷ്ടം കൂടുതൽ തോന്നിയതും,ഈ ചാനൽ subscribe ചെയ്തതും ശ്രീകണ്ഠന് കൊടുത്ത മറുപടിക്ക് ശേഷമാണ്...
പിന്നെ നല്ല വിവരണം. ഇനിയും നല്ല നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.... നന്ദി
കഥ പറച്ചിലിന്റെ രാജാവ് ❤️
SGK
യാത്ര ചെയ്യാത്തവർ കെട്ടികിടക്കുന്ന മാലിന്യം നിറഞ്ഞ വെള്ളം പോലെ ആണെകിൽ ഇത്രയും അധികം ലോകം സഞ്ചരിച്ചു നിങ്ങൾ തീർച്ചയായും ശുദ്ധ ജലം പോലെ നല്ല മനുഷ്യൻ തന്നെ ആണ് 💞💞🙏🙏🙏
ഇന്നലെ വരെ ഞാൻ ഈജിപ്തിലായിരുന്നു,
യെസ് മെഹ്തി അപ്പുപ്പന്റെ കൂടെ അല്ലെ എങ്ങനെ മനസിലായി എന്നല്ലെ ആ സ്വപനത്തിൽ ഞാനും ഉണ്ടായിരുന്നു
മെഹ്തി അല്ല മേഹാതി , എത്ര പ്രാവശ്യം പറഞ്ഞു തരണം . ഹു ഹു
Njn innale ontario yil ayirunnn🙏
നാളെ എവിടെയാണ് എനിക്ക് പോലും അറിയില്ല
@@adhilkrishnag1572 നാളെ ഫിലാഡൽഫിയയിൽ ആയിരിക്കും
உங்கள் அனுபவம் கேட்க கேட்க பேரின்பம் ஏற்படுகிறது. வாழ்க வளமுடன்
Love you sir.... ❣️
The Governator Arnie..💪 കിടിലം സന്തോഷേട്ടാ...
*Today let us salute Santhose George 👍💖*
A big heart felt thanks to you. I thought i was in america, sitting inside an aired igloo structure and stepped out from that and waiting for those suv's. Felt like i'm concurring my dreams.
മലയാളികളുടെ encyclopedia
You are right...This was my first subscription to a Malayalam channel. Now I follow only Malayalam channels as I am born and spent most of life outside Kerala. Feels Lucky to born to Malayali parents and wish to settle in Kerala in future.
@@funmooves good bro 👌
Surely Encyclopaedia
എത്ര മനോഹരമായ ശൈലി..... എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇത് കാണുംബോൾ നമ്മൾ എവിടെ,നമ്മുടെ രാജ്യമെവിടെ,നമ്മുടെ നേതാക്കൾ എവിടെ എന്നാണ് ഞാൻ ആലോചിക്കുന്നത്.!!!
Nothing but most of the time just bullshits that's all
Think some thing new, leave fools,go to hell, let's make new world like heaven, where all are same and equal mentality.
സത്യത്തിൽ നമ്മളും കൂടെ പോകുന്ന പോലുള്ള ഒരു അനുഭവം ഈ വിവരണത്തിൽ നമ്മേ അവേശഭരിതരാക്കുന്നു .
നന്ദി ഒരായിരം നന്ദി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സന്തോഷ്
Dislike അടിക്കുന്നവർ പോയി vella MPL കളിക്കുകയോ, അല്ലങ്കിൽ vella roasting vdos കാണുകയോ ചെയുക..... plz..
👌👏
👌🏻
Best comment In RUclips in my view
Curect 👍
👌👌👌👌👌👌
സൂപ്പർ താങ്കൾ ഇൻഡയുടെ മുത്താണ്
സർ: ഈ സംഭവങ്ങളൊക്കെ താങ്കളെ എത്രമാത്രം അന്ന് വിസ്മയിപ്പിച്ചിരുന്നു എന്ന് താങ്കളുടെ അവതരണത്തിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്
ജോർജ് സാറേ , താങ്കളിൽ ഞാൻ കാണുന്ന ഒരു സിദ്ധി താങ്കളുടെ സംസാരിക്കാനുള്ള കഴിവാണ് , എത്ര സമയം കേട്ടിരുന്നാലും മതിവരാത്ത ആ അപാര സിദ്ധി ....താങ്കൾക്കു ഇനിയും ഈ യാത്രകൾ തുടരാനുള്ള ആയുസും ആരോഗ്യവും ദൈവം നൽകട്ടെ .....
സന്തോഷ് എന്നാണ് ഉദ്ദേശിച്ചത് ജോർജ് അദ്ദേഹത്തിന്റെ അപ്പന്റെ പേരാണ്
Santhosh ചേട്ടനെ ഇഷ്ടം ഉള്ളവർ like ചെയ്യുക ❓️👍
സത്യസന്ധനും മാന്യനുമായ ഒരു സഞ്ചാരി
@@jayarajans336 correct👍
തീർച്ചയായും .. താങ്കളുടെ കണ്ണുകളിൽ വ്യക്തമായി കാണാം.. അനുഭവിച്ചറിഞ്ഞ അറിവുകളും കാഴ്ച്ചകളും എല്ലാം .. ഓരോ എപ്പിസോഡും അറിവുകൾ പകർന്നു തരുന്നതാണ്.. ❤️❤️
Nooo!!!!
Such a big cliffhanger, cant wait to see the next episode
It's been wonderful action 🌹🌿🌏
inspirational contents and spreading positivity.... Keep going ...😀❤️
King of all travel vlogs. Big salute sir. ഇവിടെ two വീലറിൽ ചെറിയ ട്രിപ്പ് പോകുന്നവരുടെ വീഡിയോ കാണുന്ന ഞാൻ.
കാലിഫോർനിയ എന്ന് കേൾക്കുമ്പോൾ ആദ്യം എത്തുന്ന പേര് *Arnold Schwarzenegger*
ആ വണ്ടിയിൽ വരുന്നത് അദ്ദേഹമാണ്..
@@sreenathrs യെസ്....
@@sreenathrs അത് സർപ്രൈസ് ആയിരിക്കട്ടെ
californiaku charakku ketti povuna gafoorkante ooroo aanu eniku orma vanathu😁
No മാമുക്കോയ നാടോടിക്കാറ്റ്
Congratulation ...
Thanks thank you very much..
സന്തോഷ് ജി നിങ്ങൾ കേരളത്തിന്റെ ടുറിസം അംബാസിഡർ ആയി ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യൂ പ്ലീസ് , നിങ്ങൾക്കേ അത് സാധിക്കു...(കൊറോണ പോയിട്ട് മതി 😻)
Keralathil onnilum idapedathirikkunnathanu nallathu ,enthu chythalum kuttam mathrame undaku
ഒരു കാര്യവും ഇല്ല. അഴിമതി, സ്വജന പക്ഷപാതം, കൈക്കൂലി ഇതൊക്കെ കണ്ടിട്ടും ഒരു മാറ്റവും ജനങ്ങൾക്കില്ല. പിന്നെ ഭരിക്കുന്നവരെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ജനം പിന്നിൽ ഉള്ളിടത്തോളം കാലം അവരും ഇത് തുടരും. അവർക്കിടയിൽ talent ന് ഇടമില്ല.
Koodeyulla.Udyogasthar.Azhimathicheythitte.Mr.Santhoshentepere.cheethayakanano.
Really great... excellent narration, you are so blessed Santhosh sir.. your hard work, optimistic attitudes should be appreciated. Hats off you and very proud of you sir.