"Montenegro" A Munnar on the Seaside | Oru Sanchariyude Diary Kurippukal | EPI 287 | Safari TV

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 435

  • @SafariTVLive
    @SafariTVLive  5 лет назад +35

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @thatcherkane4955
      @thatcherkane4955 3 года назад

      Sorry to be offtopic but does someone know a trick to log back into an instagram account..?
      I was dumb lost the password. I would appreciate any help you can give me!

    • @reyanshkingston9559
      @reyanshkingston9559 3 года назад

      @Thatcher Kane instablaster :)

    • @thatcherkane4955
      @thatcherkane4955 3 года назад

      @Reyansh Kingston i really appreciate your reply. I found the site on google and I'm trying it out now.
      Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.

    • @thatcherkane4955
      @thatcherkane4955 3 года назад

      @Reyansh Kingston It worked and I finally got access to my account again. Im so happy!
      Thanks so much you saved my ass!

    • @reyanshkingston9559
      @reyanshkingston9559 3 года назад +1

      @Thatcher Kane Happy to help :D

  • @princelalmoni
    @princelalmoni 5 лет назад +612

    സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ടമുള്ള എത്രപേരുണ്ട്

  • @KhaleelIbrahim
    @KhaleelIbrahim 5 лет назад +312

    ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓപ്പൺ ചെയ്തു കാണാൻ തുടങ്ങി.. സന്തോഷ് സാറിന്റെ യാത്ര വിവരണം കേൾക്കാൻ കാത്തിരുന്നവർ ലൈക് ചെയ്ത് പൊയ്ക്കോ ❤️

  • @NidhinChandh
    @NidhinChandh 5 лет назад +193

    കെട്ടുകഥകൾ പോലെയുള്ള മുത്തശ്ശിക്കഥകൾ കേട്ടു വളരാൻ എനിക്ക് കഴിഞ്ഞില്ല , പക്ഷെ ഇപ്പൊ എനിക്ക് വിഷമമില്ല , ഇപ്പൊ ഈ 27 വയസ്സിൽ സന്തോഷ് ചേട്ടന്റെ ലോകത്തിന്റെ കഥകൾ കേട്ടു വളരാൻ എനിക്ക് സാധിച്ചു , നന്ദിയുണ്ട് സഫാരി 🌐🌐🌍🌍🌎🌎🌏🌏🗺🗺 #safarichannel , #santhoshgeorgekulangara🇮🇳🇮🇳🇮🇳❤️❤️❤️

    • @pramod987
      @pramod987 5 лет назад +6

      27 വയസ്സിൽ ഇതു പോലെ communicate ചെയ്യാൻ പറ്റുന്നവർ അധികം കാണില്ല.. By the way am the father of a 21 year old..

    • @deepakvarghese7619
      @deepakvarghese7619 5 лет назад

      Ithinoke kettukathanannano😂😁

    • @ajmalnish1524
      @ajmalnish1524 4 года назад

      Valarano

    • @msc8927
      @msc8927 4 года назад

      @@pramod987 😂😂😂epic reply

    • @manoharankadutha2915
      @manoharankadutha2915 3 года назад

      Co

  • @shaji1770
    @shaji1770 5 лет назад +43

    അതി മനോഹരമായ വിവരണം... ഞാന്‍ ശരിക്കും താങ്കളുടെ കൂടെ യാത്രയിലയിരുന്നു ... ഇനി ഒരു കേള്‍വിക്കാരന്‍റെ ആവശ്യമൊന്നുമില്ല .. ഇങ്ങിനെ തുടര്‍ന്നാല്‍ മതി .. എല്ലാ ഭാവുകങ്ങളും

  • @arunaravind571
    @arunaravind571 5 лет назад +73

    പണ്ട് കാലത്ത് പറയാറുണ്ട് അങ്ങേരു ഒരുപാട് ലോകം കണ്ടവൻ ആണ് നല്ല അറിവ് ഉള്ള മനുഷ്യൻ... അങ്ങനെ ആണ് എങ്കിൽ സന്തോഷ്‌ ജോർജ് സാറിനെ പോലെ ലോകം കണ്ടു അറിവുള്ള ഒരു ആള് പോലും ഉണ്ടാവില്ല..

  • @harizabdulvahid3553
    @harizabdulvahid3553 5 лет назад +9

    രാത്രിയില്‍ ഈ പ്രോഗ്രം കണ്ടിരിക്കാന്‍ ഒരു പ്രതേക സുഖമുണ്ട്... അച്ചന്‍റെ കഥകേട്ട് ഉറങ്ങിയ ബാല്യകാലമുള്ളത് കൊണ്ടാകാം എന്തോ ഒരു ശ്രോതാവാകാനാണ് എപ്പോഴും ഇഷ്ടം

  • @nawafali4447
    @nawafali4447 5 лет назад +47

    സഞ്ചരത്തോളം ഇഷ്ടമാണ് ഈ പ്രോഗ്രാമും

  • @muhammedarifvk3869
    @muhammedarifvk3869 2 года назад +7

    എത്ര എത്ര ആളുകൾക്ക് യാത്ര ചെയ്യാനുള്ള പ്രചോദനം നൽകിയിട്ടുള്ള മനുഷ്യൻ ആണ്, ഇങ്ങനെ ഒക്കെ വിവരിച്ചാൽ ആർക്കാണ് യാത്ര ചെയ്യാൻ തോന്നാത്തത്. Love u സന്തോഷേട്ടാ ❤❤❤

  • @shareefshareef2123
    @shareefshareef2123 3 года назад +4

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത മനോഹരമായ സ്ഥലങ്ങൾ സൂപ്പർ

  • @yoonustdy2119
    @yoonustdy2119 5 лет назад +120

    അദ്ഭുതം എന്ന് പറയട്ടെ ബോട്ട് യാത്ര തുടങ്ങിയത് 2 മണി കഴിഞ്ഞിരുന്നു, സന്തോഷ് സാറിനെ കാത്തിരുന്ന പോലെ.... അടുത്ത ലക്കം ഇങ്ങനെ ആവണം എന്ന് ആഗ്രഹിക്കുന്നവർ വരൂ............

    • @shihabt007
      @shihabt007 5 лет назад +1

      😂👍👍💪💪👌👌

    • @shamnaskvk
      @shamnaskvk 5 лет назад +1

      Aduatha lakkam ennanu bro

    • @yoonustdy2119
      @yoonustdy2119 5 лет назад

      @@shamnaskvk already seen on last Sunday

    • @nishadgsn
      @nishadgsn 5 лет назад

      Continuation link undoo

    • @yoonustdy2119
      @yoonustdy2119 5 лет назад

      @@nishadgsn budva sandy beaches and night life

  • @csandosh
    @csandosh 5 лет назад +2

    സഞ്ചാരം കണ്ടു കണ്ടു ഞാനും ഒരു യാത്ര പൊയി. കിഴക്കൻ യൂറോപ്പിലേക്ക്..യാത്രക്കിടയിൽ പാസ്പോര്ട്ട് അടിച്ചോണ്ടുപൊയി ...ന്നാലും ബുക്ക് ചെയ്ത പോലെ തിരിച്ചു വരാൻ പറ്റി..അതും ഒരു അനുഭവം. Athu pole പിന്നീട് എന്നും ഓർമയിൽ നിൽക്കുന്ന ഒരു പാട് കാര്യങ്ങൾ ആ യാത്രായിലുണ്ടായി..

  • @lijimv
    @lijimv 5 лет назад +325

    Video കാണുന്നതിന് മുൻപേ like അടിക്കുന്നവർ ഉണ്ടോ

  • @santhoshkv8366
    @santhoshkv8366 5 лет назад +64

    കുറച്ചൊക്കെ ദൃശ്യങ്ങളോടുകൂടിയ
    ഇത്രയും നല്ല യാത്ര വിവരണത്തിലും
    ' ഡിസ് ലൈക്ക് ' ചെയ്യുന്ന ചില മന്ദബുദ്ധികൾ ഉള്ള നാടാണ് കേരളമെന്ന് ഓർക്കണം.

    • @mirage505
      @mirage505 5 лет назад +1

      ചാണക സന്ഗികൾ ആകാനാണ് സാധ്യത വിജ്ഞാനത്തിനോട് ശത്രുത അവർക്കല്ലേ ഉള്ളു.

    • @vipin9809851556
      @vipin9809851556 5 лет назад

      @@mirage505 സുഡാപ്പികളും അങ്ങനെ തന്നെ ആണ്

    • @haveenarebecah
      @haveenarebecah 3 года назад +2

      മറുപടികൾ നോക്കൂ.. എവിടെയും മത വിദ്വേഷം പറഞ്ഞ് സ്വയം വലിയവരാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച് സ്വന്തം വില കളയുന്ന പ്രബുദ്ധ ജനം. 🙄

  • @ramsheedmc3110
    @ramsheedmc3110 5 лет назад +27

    സന്തോഷേട്ടൻ ഒറ്റയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് കൂടുതൽ നല്ലത് ...അപ്പോഴാണ് മനസിലേക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നേ

  • @alexantony9900
    @alexantony9900 5 лет назад +10

    സന്തോഷ്‌ sir
    കാണുന്നത്പോലെ തന്നെ ഗംഭീരമാണ് വിവരണവും, യാത്രയുടെ സുഖവും പിരിമുറുക്കവും അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
    ഒന്നും പറയാനില്ല,
    അത്ര ഗംഭീരം ,
    ആശംസകൾ

  • @smithaa1203
    @smithaa1203 5 лет назад +8

    ഈ എപ്പിസോഡ് എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല!

  • @Watchespresso
    @Watchespresso 5 лет назад +13

    സർ,
    വളരെയേറെ സന്തോഷം ഉണ്ട്.കാരണം സറിന്റെ അവതരണം .
    അവതരണം ശ്രവിക്കുമ്പോൾ ഞാനും ആ ട്രെയിനിൽ ഉള്ളത്പോലെ .ശബ്ദം കാദുകളിലൂടെ
    സിരകളിലൂടെ തലച്ചോറിലേക്ക് ഇരച്ച് കയറുകയാണ്.തലയിൽ നിന്നും തിരിച്ച് ചോദിക്കുകയാണ് ഞാനും ആ ട്രെയിനിൽ , ഇല്ലെ എന്ന്.
    The best presentation✌️👌👍

  • @maryjose272
    @maryjose272 5 лет назад +2

    Not only entertaining but also informative.
    ഇദ്ദേഹം പോവുന്ന വഴിയുടെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം തന്നെ ഇതോടൊപ്പം ഇങ്ങനെ പറയുന്നത് അതിശയം തന്നെ..

  • @Jimmyverity
    @Jimmyverity 5 лет назад +30

    സന്തോഷണ്ണന്റെ കൂടെ യാത്രയിൽ അസിസ്റ്റന്റ് ആയി പോകൻ ആഗ്രഹം ഉള്ളവർ ലൈക് അടി 😁

  • @pvattoly
    @pvattoly 5 лет назад +2

    എപ്പിസോഡ് അടിപൊളി സർ. ... താങ്കളുടെ വിവരണം കേട്ട് മോന്റിനിഗ്രോ പോകാൻ കൊതി തോന്നുന്നു ... മലയാളിയെ യാത്രചെയ്യാൻ പ്രേരിപ്പിച്ചത് സഞ്ചാരം ആണെങ്കിൽ ... ഒരു യഥാർത്ഥ സഞ്ചാരിയുടെ കണ്ണിലൂടെ നോക്കി കാണാൻ പഠിപ്പിക്കുന്നത് സഞ്ചാരിയുടെ ഡിയറികുറിപ്പുകൾ ആണ് .. താങ്ക് സർ .. ഇന്നത്തെ ബോട്ട് യാത്ര മുടങ്ങിയെങ്കിലും പുതിയതെന്തോ നിങ്ങൾ ഇന്ന് കാണും എന്ന് എന്റെ മനസ് പറയുന്നു ... എല്ല്ലാം പ്ലാൻ ചെയ്തതിനു വിപരീതം ആയി നടക്കുമ്പോഴാണ് ഒരു സഞ്ചാരിക്ക് ഏറ്റവും വലിയ അനുഭവങ്ങൾ കാഴ്ചകൾ കാണുവാൻ സാധിക്കുക ...

  • @shabeer2023
    @shabeer2023 3 года назад +1

    അതിമനോഹരം... താങ്കളുടെ വിവരണങ്ങൾ കേട്ട അന്ന് ആഗ്രഹിച്ചതായിരുന്നു ഇതേ പാതയിലൂടെ ഒന്ന് സഞ്ചരിക്കണം എന്ന് ... സെർബിയ മോണ്ടിനെഗ്രോ ഭൂപ്രകൃതിയും ദൃശ്യങ്ങളും എല്ലാം മനോഹരം ... കൃത്യം 9 മണിക്ക് തന്നെ ട്രെയിൻ സെർബിയ യിൽ നിന്നും യാത്ര തുടങ്ങുകയും.. എക്സിറ് എൻട്രി നടപടികളെല്ലാം ഉദ്യോഗസ്ഥർ ട്രെയിനിനകത്തു വന്ന് ചെയ്യുന്നത് കൊണ്ട് തന്നെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നില്ല ...കൃഷിയിടങ്ങളും ഗ്രാമപ്രദേശങ്ങളും താണ്ടി പർവത നിരകളിലൂടെ മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചു ഇരുട്ടുന്നതു മുമ്പേ ട്രെയിൻ പോഡ്‌ഗോരികയിൽ എത്തി ചേർന്നു 👍

  • @sarinnath1077
    @sarinnath1077 5 лет назад +12

    ഞങ്ങളുടെ അഹങ്കാരം
    Our സന്തോഷേട്ടൻ

  • @mohammedfawas9577
    @mohammedfawas9577 3 года назад +2

    സഞ്ചാരത്തിൽ എനിക്കേറ്റവും ഇഷ്പെട്ട രാജ്യം Montenegro aaann ee video thanne Rand thavanna kandu സഞ്ചാരം ഒരു epicode പോലും മിസ്സ് ആക്കാതെ കണ്ടൂ

  • @shyjuaugustine9527
    @shyjuaugustine9527 5 лет назад +14

    ഇന്നെലെ ലൈവ് കണ്ടു ഇപ്പോൾ വീണ്ടും ഇനിയും.... 😍👌🏻👌🏻👌🏻

  • @fly7776
    @fly7776 5 лет назад +17

    വീണ്ടു ഒരു താങ്ക്സ്. നല്ല എപ്പിസോഡ്

  • @shahul2002
    @shahul2002 5 лет назад +41

    🌷ഒരു മണിക്കൂർ ഉണ്ടായിരുന്നങ്കിൽ എന്ന് അതിമോഹോച്ചു പോകുന്നു യോജിക്കുന്നവർ like 🥀🌺

    • @joncykoshy836
      @joncykoshy836 5 лет назад +1

      😂😂😂😂😂😂😂😂😂😂

    • @shahul2002
      @shahul2002 5 лет назад

      @@joncykoshy836 🌷

  • @Gkm-
    @Gkm- 5 лет назад +1

    ഇങ്ങേരുടെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ആണ് ലോകം കണ്ടതിന്റെ ആ അറിവുകൾ പറയുന്ന ഓരോ വാക്കുകളിലും കാണാം

  • @shaheerglobe350
    @shaheerglobe350 5 лет назад +4

    നിങ്ങളുടെ ഈ വിവരണം കാണുമ്പോൾ നിങ്ങളെക്കാൾ മുമ്പേ ഞങ്ങൾ അവിടെ എല്ലാം എത്തുന്നു 😍
    Thank you sir

  • @arunphilip6959
    @arunphilip6959 2 года назад

    എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മനോഹരം, ഇതിൽ എടുത്തു പറയേണ്ടത് സന്തോഷ്‌ സാറിന്റെ മനോഹരമായ വിവരണം ആണ്.. ഓരോ വാചകങ്ങളും നമുക്ക് അതതിന്റെ കാഴ്ചകൾ ഒരുക്കിത്തരുന്ന ഒരു ഫ്രീ യാത്രാ പാക്കേജ്.. അഭിനന്ദനങ്ങൾ🌹🌹 സന്തോഷ്‌ സർ.. സർ ഒരു ഒരു കോട്ടയംകാരൻ ആയതിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു..

  • @lixonalex6591
    @lixonalex6591 5 лет назад +1

    Sir... ഇന്നു എനിക്കു ഒരു സുഖം ഉള്ള ദിവസം ആയ്യിരുന്നില്ല... but... കിടക്കുനതി ന് തൊട്ട് മുൻപ് ഒന്ന് കണ്ടിട്ട് കിടക്കം... എന്നു കരുതി... ☺☺☺☺☺ എന്റെ fullday ഹാങ്ങ്‌ ഓവർ ഈ 28. 05 mint.... full മാറ്റി... am refreshed now... thanks agine sir... . God bless u...

  • @mohammedbabu4795
    @mohammedbabu4795 5 лет назад +3

    നല്ല അച്ചടക്കമുള്ള പിടിച്ചിരുത്തുന്ന അവതരണം .

  • @jibz3312
    @jibz3312 5 лет назад +4

    Sometimes I think, you are the luckiest person in this world!
    I don't know whether I can see this places in my lifetime or not. I don't know how I say my thanks to you for this amazing views! Keep going...All the best!

  • @chinalife3030
    @chinalife3030 5 лет назад +11

    Katta Waiting aayirunu Santhosh sir..

  • @sreelathasugathan8898
    @sreelathasugathan8898 5 лет назад +4

    ഞങ്ങളും ഈ യാത്രയിൽ കൂടേ ഉള്ളതുപോലെ തോന്നുന്നു ഇതു കണ്ടിട്ട് . അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു

  • @renukand50
    @renukand50 9 месяцев назад

    ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ SGK എത്ര ധൈര്യമായി യാത്ര ചെയ്യുന്നു. മിടുക്കൻ

  • @neoandmorpheus123
    @neoandmorpheus123 Год назад +1

    ഞങ്ങൾ കഴിഞ്ഞയാഴ്ച്ച Montenegro പോയി. അതിമനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും. ഭൂമിയിലെ ഒരു സ്വർഗം തന്നെയാണത്. ഏറ്റവും മനോഹരം kotor ലെ ബോട്ട് യാത്രയായിരുന്നു.

  • @sijnaka5986
    @sijnaka5986 5 лет назад +2

    What a program.what a beautiful person...well done santhosh sir

  • @bajiuvarkala1873
    @bajiuvarkala1873 3 года назад +1

    SUPER................SU[PER.........................

  • @elisabetta4478
    @elisabetta4478 4 года назад +2

    Salute to my Montenegro friend Desanka, Bosnian friends Mirko, Ivan and Marianna.

  • @elisabetta4478
    @elisabetta4478 4 года назад +2

    Now Montenegro is utilizing its tourism at best especially in Kotor. It gives job to many locals.

  • @aby4u276
    @aby4u276 5 лет назад +3

    എത്ര മനോഹരമായ എപ്പിസോഡ്

  • @jaisonj9982
    @jaisonj9982 5 лет назад +2

    Your perfect malayalam, avoiding unnecessary English wordsis really inspiring. Keep it up

  • @libinsunny8493
    @libinsunny8493 5 лет назад +3

    എജ്ജാതി സസ്പെൻസ്.😍❤️👍

  • @shithrinu1730
    @shithrinu1730 5 лет назад +2

    സന്തോഷെട്ടോ നിങ്ങളെ പോലെ നിങ്ങൾ മാത്രേ കാണൂ..

  • @sallyjose4890
    @sallyjose4890 Год назад

    Wow!!! Beautiful places sweet explanation. Thanks for sharing ❤️

  • @shanidke5253
    @shanidke5253 5 лет назад +3

    നല്ല സൂപ്പർ യാത്ര വിവരണം സന്തോഷേട്ടാ....., 👍

  • @midlajk7245
    @midlajk7245 4 года назад +1

    ഇൻശാഅല്ലാഹ്‌ എനിക്കും ഒരു പത്തിരുപതു രാജ്യങ്ങളെങ്കിലും കാണണം

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 5 лет назад +1

    വല്ലാത്ത ത്രിൽ ആണ് സർ ഇത് കാണുമ്പോൾ.. തങ്ങളുടെ അവതരണം മാസ്സ് ആണ്...

  • @prajiponnu27
    @prajiponnu27 5 лет назад +11

    കാത്തിരിപ്പിന് വിരാമം

  • @murshidhmusthafa553
    @murshidhmusthafa553 9 месяцев назад

    ithokke kandittu njan 2 days Montenegro poy , adichu polichu.. Kotur and Budva . Adipoli place aaan

  • @imthiazyusuf2415
    @imthiazyusuf2415 5 лет назад +1

    Valare Manoharam ee Avdharanam......

  • @elisabetta4478
    @elisabetta4478 4 года назад +2

    My favourite travelling vlog from Kerala is Safari, English one is by Rick Steve, food vlog by Mark Wein, and a Turkish vlog by Emre Durmuş.

  • @muhammedshereef1005
    @muhammedshereef1005 Год назад +1

    ആൽപ്സ്, ട്രെയിൻ. ട്ടണൽ. ഇതെല്ലാം സൗന്ദര്യത്താൽ ഒരു സംസ്ക്കാരംമെനഞ്ഞ നാട്

  • @thansikn461
    @thansikn461 5 лет назад

    How beautifuly god create this world is...And how lucky our own santhosh sir is.....

  • @drkaramjith
    @drkaramjith 5 лет назад +3

    Sir thank you for your videos and kudos for your dedication

  • @jithing3215
    @jithing3215 5 лет назад +3

    One of my favourite episode

  • @saraswathysasikumar4343
    @saraswathysasikumar4343 5 лет назад +1

    I like Sancharam and Dairy kurippukal waiting next .very very good.

  • @harikrishnan4411
    @harikrishnan4411 5 лет назад +1

    Santhoshetta orupadu thanksindtta

  • @josetabor
    @josetabor Год назад

    Absolutely stunning. Shoot ahead, Shri SGK Ji. We enjoy your vlogs immensely. God bless you n Sancharam. ❤

  • @jayasreevava2404
    @jayasreevava2404 5 лет назад

    Sancharathil ellam kandirunnu......enkilum ee anubhavakadhakal koodi kettale .......athimanoharam.....thank u so much and best wishes...

  • @Agathiayan99
    @Agathiayan99 5 лет назад +10

    നല്ലൊരു കഥ പറച്ചിലുകാരൻ കൂടി ആണ് SGK...
    നിർത്തിയ സ്റ്റൈൽ കണ്ടില്ലേ ! ഹാറ്സ് ഓഫ്‌

  • @lijokoshy9352
    @lijokoshy9352 5 лет назад +30

    ഇതിനും കേറി ഡിസ്‌ലൈക്ക് അടിക്കുന്ന മഹാൻ മാരുട്‌ അറിവിലേക്ക് ഇഷ്ടം അല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ. കഷ്ടപ്പെട്ട് ലോകം മുഴുവൻ പോയി വീഡിയോ ഉണ്ടാക്കി നമ്മളെ കാണിച്ചതും പോരാ അതിനെ കേറി ചൊറിയാൻ നിക്കുന്നോ

    • @arunradhakrishnana4715
      @arunradhakrishnana4715 3 года назад

      ഡിസ്‌ലൈക്ക് അർഥം അറിയാത്തവർ ആകും 🙏

  • @thaj.m.alithaju2250
    @thaj.m.alithaju2250 5 лет назад +1

    എത്ര സുന്ദരമീ ലോകം

  • @tijo6600
    @tijo6600 5 лет назад +1

    Wow...wonderful episode Mr.Santhosh...thanks very much

  • @seemaug7111
    @seemaug7111 5 лет назад +2

    Adipoli avide poya feel undu,thankalude effortinekkurichu parayathe vayya

  • @alikarate10
    @alikarate10 4 года назад +1

    great motivation for travelers and non travelers

  • @georgejos1170
    @georgejos1170 4 года назад +2

    You are great

  • @sakhilsuryasakhu294
    @sakhilsuryasakhu294 5 лет назад

    Sathoshettan oru ashayam munnod vechittund keralathille oru gramamekkillum tourisathitte bagham akkumennu nalla munnettam karanam pala countrysum avarude parimithikulilil vech pala devolpment nadathunnu pinne yethu kondu ethrayum beautyfulll ayya namude gramagalk ath sathichukuda.rashtriyathinnu athithamayi ennatha yuva pouranmar munnodu verumennu sathoshettan prathiyasha pragadippichudud all the best........full support😍😍😍😍

  • @yoonusmohammed59
    @yoonusmohammed59 5 лет назад +52

    പ്രബഞ്ചത്തിൽ സാറി നേക്കാൾ വലിയ പോരാളി മറ്റാരുമില്ല

  • @anmolchand8881
    @anmolchand8881 5 лет назад +2

    Ithilum nannai yathravivaranm parayan vere aarkum kazhiyilla sir...santhosh sir ishtam...😍

  • @sachinmaninair6053
    @sachinmaninair6053 5 лет назад +1

    മോണ്ടിനീഗ്രോ സൂപ്പർ ചേട്ടായി

  • @arunvishnu2001
    @arunvishnu2001 5 лет назад +1

    ഹാ എന്താ സുഖം.. ഒരു നല്ല കഥ കേൾക്കുന്ന പോലെ..

  • @divyanandu
    @divyanandu 5 лет назад +3

    Such a nice presentation... you are great Santhoshettaa... always praying for you and your family🙏🏻😍

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +1

    സഞ്ചാരി 😌

  • @imraj0055
    @imraj0055 5 лет назад +1

    Ottakku thanne inim cheyyuka nammude aduthu mathra. Samsarikkunnathupole undu.. really sweeet.....

  • @surehabi4454
    @surehabi4454 5 лет назад +10

    long waiting weekly 2videos please sir

    • @tharunrajtk
      @tharunrajtk 5 лет назад

      👍 first like your comment

  • @680ashraf
    @680ashraf 5 лет назад +2

    Fantastic presentation... enjoyed it very well

  • @muhammedrijas445
    @muhammedrijas445 4 года назад +2

    വാക്കുകളിലൂടെ യാത്ര കൊണ്ട് പോകുന്ന മാന്ത്രികൻ.....

  • @swapnashibu2
    @swapnashibu2 5 лет назад +1

    nice to get such vast information!! Thank U sir

  • @sreekanth850
    @sreekanth850 5 лет назад +2

    Great program and great channel!

  • @jobymemuriyil
    @jobymemuriyil 5 лет назад +9

    ഉള്ളത് പറയാലോ.. താങ്കൾ ഒറ്റയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്... ഇപ്പോ സന്തോഷ്‌ എന്നോട് ആണ് സംസാരിക്കുന്നതു. എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഉണ്ട് 👍

  • @shihabsh7772
    @shihabsh7772 5 лет назад +1

    മ്യാരക എപ്പിസോഡ്👌👌👌

  • @sujithsujith5653
    @sujithsujith5653 5 лет назад +1

    mulmunayil nirthichuu......katta waiting

  • @bindualoysius2833
    @bindualoysius2833 3 года назад +1

    We are all your fans

  • @muhammedaliptm4787
    @muhammedaliptm4787 5 лет назад +2

    ഇനി സാർ ഒറ്റയ്ക്ക് മതി .
    എന്നാൽ മുഴുവൻ കഥ കേൾക്കാം .😍

  • @louie4437
    @louie4437 5 лет назад +3

    Ithinuvendi kathirikkuarnu 😍

  • @Junaid_Paramberi
    @Junaid_Paramberi 5 лет назад +3

    എനിക്ക് ഇപ്പൊ ഈ പ്രോഗ്രാം ഒരുദിവസം ഒന്നെങ്കിലും കണ്ടില്ലെങ്കിൽ ഉറക്കാം വരില്ല

  • @jojogeorge1000
    @jojogeorge1000 5 лет назад

    Santhosh george sir...i am a big fan of you.....you should be our tourism minister.

  • @heavenlystudio8732
    @heavenlystudio8732 5 лет назад +1

    മലയാളികൾക്ക് ലഭിച്ച ഒരു ഭാഗ്യമാണ് സന്തോഷ് സർ

  • @spykarfiros9812
    @spykarfiros9812 5 лет назад +4

    ഞാൻ യാത്ര ചെയ്യുന്നപോലെ തോന്നി

  • @elisabetta4478
    @elisabetta4478 4 года назад +1

    I am a passionate traveller too.

  • @faizalmayyu3780
    @faizalmayyu3780 5 лет назад +3

    സ്വിട്സർലാൻഡ് ജർമ്മനി വിവരണങ്ങൾക്കായി കാത്തിരിക്കുന്നു

  • @renjeevtp
    @renjeevtp 3 года назад +1

    Thank you😍🙏

  • @comewithmejafar3362
    @comewithmejafar3362 5 лет назад +30

    ആ എമിഗ്രേഷൻ ഓഫീസർമാരുടെ ചെരുപ്പ് കഴുകിയ വെള്ളം നമ്മുടെ എമിഗ്രേഷൻ ആപ്പീസർമാർക്ക് കൊടുക്കണം....

  • @anandhumohanan8452
    @anandhumohanan8452 5 лет назад +2

    You are a lucky man

  • @beyondeyes6682
    @beyondeyes6682 5 лет назад +1

    Best presentations...!!

  • @CurryCrave
    @CurryCrave 5 лет назад

    Chettande kadhakettu njan orangum enitt ee naadokke swapnam kaanum. Chettan njangal palakkarude oru abhimanam aanu!
    👍😍🤩

  • @dev1980
    @dev1980 4 года назад +1

    Chettane neril kananam... Ente agrahangalil onnanu......

  • @shyjurehman
    @shyjurehman 5 лет назад

    Nalla feel aanu.. Sir.. Ningalude vivaranam....