ചകിരിച്ചോർവേണ്ട|Grow bag ഇങ്ങനെ നിറച്ചാൽ 10 ഇരട്ടി വിളവ്|perfect potting mix for vegetable plants|

Поделиться
HTML-код
  • Опубликовано: 3 ноя 2022
  • ചകിരിച്ചോർവേണ്ട|Grow bag ഇങ്ങനെ നിറച്ചാൽ 10 ഇരട്ടി വിളവ്|perfect potting mix for vegetable plants
    Vam/ വാം കൃഷിക്ക് ഉപയോഗിക്കുന്നതെന്തിന്
    video link : • VAM | ജൈവ ജീവാണു വളം |...
    #vegetableplantpottingmix #krishi #adukkalathottam

Комментарии • 217

  • @kuttappanchellakutty581
    @kuttappanchellakutty581 Год назад +23

    What is warm, did not understand.pls clarify

    • @sanremvlogs
      @sanremvlogs  Год назад +1

      Vam/വാം എന്താണെന്ന് വിശദമായി അറിയാൻ ഈ വീഡിയോ കാണൂ..
      Video link :ruclips.net/video/QD3ZcEB-8mI/видео.html

    • @mohideenkmfk5509
      @mohideenkmfk5509 Год назад

      @@sanremvlogs d

    • @ayishamayin2715
      @ayishamayin2715 Год назад +1

      ​@@sanremvlogs 9 bu bu bu ft ft bu bu user

    • @k.antonyjosekottackal2626
      @k.antonyjosekottackal2626 10 месяцев назад

      🌹

  • @Rajvikasworld
    @Rajvikasworld Год назад +5

    നല്ല അറിവ് തരുന്നതിനു നന്ദി ചേച്ചി🥰

  • @kraveendran2273
    @kraveendran2273 Год назад

    Adipoli. Idea

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +1

    വളരെ ഇഷ്ടമായി. Thanks.

  • @shajidamajeed8238
    @shajidamajeed8238 Год назад

    Thekila adipoliyanu👌

  • @ktjoseph4713
    @ktjoseph4713 Год назад +1

    Useful video.Thanks

  • @lathikakuniyil7097
    @lathikakuniyil7097 Год назад +1

    സൂപ്പർ ഐഡിയ നല്ലത് ചെയ്ത് നോക്കാം👌👌

  • @dileeshbabu1990
    @dileeshbabu1990 11 месяцев назад +2

    Thanks madam 🙏🙏❤

  • @jomyjose5356
    @jomyjose5356 Год назад

    ഒത്തിരി നന്ദി
    ഒത്തിരി നേരുന്നു

  • @velayudhanputhiyoth337
    @velayudhanputhiyoth337 9 месяцев назад +1

    Very useful🎉

  • @seliginr9432
    @seliginr9432 Год назад +1

    Thank you for very useful information

  • @ismailcheruthodi6160
    @ismailcheruthodi6160 Год назад +1

    Super informative thank you madam

  • @muhammedrafi8179
    @muhammedrafi8179 Год назад +10

    നല്ല ഐഡിയ
    ഇനി ഇതേപോലെ ചെയ്തു നോക്കാം. ഇനിയും ഇതേപോലെ കൃഷി സംബന്ധമായ നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു, 🌱🌱🌱🌱🌱

    • @sanremvlogs
      @sanremvlogs  Год назад

      🙏🙏❤❤

    • @Sachuadwaith__
      @Sachuadwaith__ Год назад

      👍

    • @sugathankrishnan2813
      @sugathankrishnan2813 10 месяцев назад +1

      ഇഷ്ടംപോലെ ചാരം കിട്ടുന്നുണ്ട്. എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

  • @jeyarajantony1838
    @jeyarajantony1838 Год назад +1

    THANK YOU REMYA SIS🙏🙏👏👏👏👍👍👍

  • @rajeshuk1854
    @rajeshuk1854 Год назад +12

    ചേച്ചി ഞാനും കരിയിലായിട്ടു കൃഷി ചെയ്യാറുണ്ട് എന്നാൽ മണ്ണിന്റെയത്രയും പോരാ. കരിയിലയുടെ അത്രയും തന്ന്നെ മണ്ണും വേണം. എന്നാൽ നല്ലതാ.

  • @amrithalakshmi2097
    @amrithalakshmi2097 Год назад

    Superb 🌹

  • @rajeshramachandren6709
    @rajeshramachandren6709 Год назад

    നല്ലറിവ്..

  • @sunilsankar9847
    @sunilsankar9847 Год назад

    Chechi good Idea 👍

  • @paulparakald9908
    @paulparakald9908 10 месяцев назад

    Coastal area like Vypeen we have loose soil Is it that soil? enough

  • @anasalavi7655
    @anasalavi7655 Год назад

    സൂപ്പർ 👍🏼👍🏼

  • @ABLAZE20TRAVEL
    @ABLAZE20TRAVEL Год назад

    അടിപൊളി ♥️♥️

  • @cvr8192
    @cvr8192 Год назад

    Very useful information 👌🌹👌

  • @shajidamajeed8238
    @shajidamajeed8238 Год назад

    Ithrem growbag nirakarud, idakidak valam idendathanu

  • @jayasreesanthosh8827
    @jayasreesanthosh8827 Год назад

    very useful vedio

  • @lissystephen1313
    @lissystephen1313 Год назад

    നല്ല ഐഡിയ

  • @issack6227
    @issack6227 Год назад +7

    ❤️💐 വളരെ സന്തോഷം ഈ അറിവിന് , ഇള പോലെ ഏല്ലാ വിളയും നടാ മല്ലോ😀🌹

  • @sanithasanoj3977
    @sanithasanoj3977 Год назад

    സൂപ്പർ

  • @user-wc6cz8ht1e
    @user-wc6cz8ht1e Год назад +1

    കൊള്ളാം നല്ല രീതിയിൽ തന്നെ

  • @sajitha5278
    @sajitha5278 Год назад

    Thanks❤

  • @anugrahacookingandgardening594
    @anugrahacookingandgardening594 Год назад +2

    Very useful video 😍👍

  • @happywithsinislife9521
    @happywithsinislife9521 Год назад

    Very usefulvideo 👌👌😘

  • @anilk1888
    @anilk1888 Год назад

    useful

  • @shinykurian1041
    @shinykurian1041 Год назад +1

    Super very good

  • @lalsy2085
    @lalsy2085 Год назад +3

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👍👍

  • @beastguy1
    @beastguy1 Год назад +1

    Good information 🕊️

  • @mahesh736
    @mahesh736 10 месяцев назад

    Molu good video

  • @badarudheent7971
    @badarudheent7971 Год назад

    👌👍

  • @kamalammaj8702
    @kamalammaj8702 Год назад

    Orupadishtamayi

  • @sugathankrishnan2813
    @sugathankrishnan2813 10 месяцев назад

    വളരെ പ്രയോഗിഗമായ potting mix. Thanks.

  • @fathimasworld2674
    @fathimasworld2674 Год назад

    👍👍 Vam ഒരു രസവാളമാണൊ,

  • @philipipe9954
    @philipipe9954 Год назад

    Good information

  • @ebrahimkudilil6197
    @ebrahimkudilil6197 Год назад

    Tnk u u!

  • @sheebaasok9088
    @sheebaasok9088 Год назад

    Super 👍

  • @saraswathys9308
    @saraswathys9308 Год назад +2

    ഞാൻ ചെയ്യാറുള്ളതാണ് 🙏🏻

    • @sanremvlogs
      @sanremvlogs  Год назад

      ❤❤🙏

    • @umadevikn4927
      @umadevikn4927 Год назад

      Low cost aayi cheyyunnath nallathalle. Njan ingine cheyyarund 💖

  • @jasmiop6047
    @jasmiop6047 Год назад

    👌👍🤝

  • @ramachandranramji4010
    @ramachandranramji4010 Год назад

    Hello dear how are you god bless you and family❤️❤️❤️👌👍👌👌

    • @sanremvlogs
      @sanremvlogs  Год назад

      Thank you❤ dear... Fine.. Again thank you for your valuable support and pary🙏🙏🙏God bless you❤❤💕 🙏

  • @abdulsalamk15
    @abdulsalamk15 Год назад +3

    ഇപ്പോൾ വരുന്ന എല്ലുപൊടിയിൽ 90% വും മണലും മറ്റ് വസ്തുക്കളും ആണ്

  • @arunnd7401
    @arunnd7401 Год назад

    Superb

  • @nandhus9816
    @nandhus9816 3 дня назад

    മണ്ണ് ഇടുമ്പോൾ അത് കുറച്ചു നാൾ കഴിഞ്ഞപ്പോൾ നല്ല കട്ടിയാകും.. പിന്നെ വേരോട്ടം കുറയും.. മാത്രമല്ല മണ്ണിലൂടെ വരുന്ന പല രോഗങ്ങളും വാട്ട് രോഗം , നിമാവിരകൾ ഇതൊക്കെ വരാൻ സാധ്യതയുണ്ട്..

  • @user-xc8gb2mx2p
    @user-xc8gb2mx2p Год назад

    നന്നായിട്ടുണ്ട് BGM ന്ടെ അലോസരം ഇല്ല

  • @rahmaths5506
    @rahmaths5506 Год назад

    Nannai🙏🙏🙏👍💚🔥😊

  • @hemalathakv2331
    @hemalathakv2331 Год назад +1

    ❤❤❤❤❤

  • @anuanand4675
    @anuanand4675 Год назад

    Super

  • @sunilsankar9847
    @sunilsankar9847 Год назад

    Vattayila nallathanu

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 10 месяцев назад

    🌹

  • @thambyjacob8797
    @thambyjacob8797 Год назад

    ഉണങ്ങിയ കരിയിലയും പുഴി മണലുമാണല്ലോ നിറച്ചത്, രണ്ട് വേപ്പിൻ തൈ നഷ്ട്ടപ്പെട്ടു, കായ് കിട്ടുമോ?

  • @ninny2321
    @ninny2321 Год назад

    Pachachanakavellom aano atho unangiya chanakam kalakkiya vellom aano upayogichathu?

  • @shajijoseph7425
    @shajijoseph7425 Год назад +2

    Good idea 👍👍

  • @srinivasanpandurangan1625
    @srinivasanpandurangan1625 Год назад

    Good

  • @geethamuthurkeloth8379
    @geethamuthurkeloth8379 Год назад +1

    👍

  • @shynivelayudhan8067
    @shynivelayudhan8067 Год назад

    ❤❤❤🙏🏻

  • @r.k.pillai213
    @r.k.pillai213 10 месяцев назад +1

    ഈ കരിയില കംമ്പോസ്റ്റ് ആകുമ്പോൾ ഉണ്ടാവുന്ന ചൂട് ചെടിയേ നശിപ്പിക്കാൻ ഇടയില്ലേ??

  • @rejimaniyar7463
    @rejimaniyar7463 Год назад

    Good video

  • @meenaunair9423
    @meenaunair9423 Год назад

    Nice video

  • @satheeshankripa9857
    @satheeshankripa9857 Год назад +1

    Very useful information. Thank you for sharing. I will try this method.

    • @sanremvlogs
      @sanremvlogs  Год назад

      👍❤🙏

    • @sureshvp9751
      @sureshvp9751 Год назад

      വിശദീകരണം കുറച്ച് കൂടിയായാൽ - നല്ലത് -

    • @achuthankc7961
      @achuthankc7961 11 месяцев назад

      ​@@sureshvp9751❤

  • @user-iz3zz9td9f
    @user-iz3zz9td9f 4 месяца назад

    Please always do mention quantity of each items, instead of "kuruchu"

  • @sahirban2254
    @sahirban2254 Год назад

    Chanaga vellathil mukkathe pachavellathil mukkamo

  • @johnsonperumadan8641
    @johnsonperumadan8641 Год назад

    Chanakam illengil pulippicha kanjivellam mathiyo ?

    • @sanremvlogs
      @sanremvlogs  Год назад

      Sharkara vellam, thenga vellam, kanji vellam, enoculam, wdc, ithil ethenkilum mathy👍❤

  • @aleyammaks3921
    @aleyammaks3921 Год назад

    Hai

  • @rashina2294
    @rashina2294 Год назад

    Ground orchid entha valam kodukkunathu

  • @ayanadubai7919
    @ayanadubai7919 Год назад

    Velare nalla video very nice 👌
    Chechiyude hand. feet kannan nalla bhangi undallo
    Oru pedicure video cheyumo

  • @nedungadenssreekuttyvlogs
    @nedungadenssreekuttyvlogs Год назад

    Adipoli 👍 👍

  • @sreeyeshks1411
    @sreeyeshks1411 Год назад

    Lovely nails

  • @sheebanazeer156
    @sheebanazeer156 Год назад

    എന്റെ കയ്യിൽ ഞാൻ കുറച്ചു ചാണകം ഉണക്കി വെച്ചിട്ടുണ്ട് അത് ഇടാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @sanremvlogs
      @sanremvlogs  Год назад

      Sure.. Chanakam epolum thanalil unagi edukkanam

  • @jasmine-ps5ib
    @jasmine-ps5ib Год назад

    hai

  • @santhammas1991
    @santhammas1991 Год назад

    പഴകിയ എല്ല് പൊടിയും വേപ്പിന്പിണ്ണാക്കുഠ ഉപയോഗിക്കാന്‍ പറ്റുമോ

  • @linijose3707
    @linijose3707 Год назад +1

    Gloves ഉപയോഗിച്ച് ചെയ്യു 🌹

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou

  • @rilbenjoy5428
    @rilbenjoy5428 Год назад

    ചേച്ചി മാവില, പരുത്തി ഇല പറ്റുമോ? Plz Reply

  • @minias6550
    @minias6550 Год назад

    👍❤️

  • @kunjumolkoshy209
    @kunjumolkoshy209 Год назад

    ചെടിച്ചട്ടിയിൽ ഇങ്ങനെ ചെയ്യാമോ?

  • @jajasreepb3629
    @jajasreepb3629 Год назад

    Kannam

  • @lovelyjohn8955
    @lovelyjohn8955 Год назад

    ഞാൻ ഇപ്പോഴാണ് ഈ video കണ്ടത്. പണ്ടൊക്കെ ഞങ്ങളുടെ പള്ളയിൽ പച്ചോർ serve ചെയ്യുന്നത് തേക്കിലയിൽ ആണ്. Chemicals ഒന്നും ഉണ്ടാകാൻ chance ഇല്ല

  • @divyarrajesh4665
    @divyarrajesh4665 Год назад +9

    ഞാൻ ഇങ്ങനെ നാടാറുണ്ട്

    • @sanremvlogs
      @sanremvlogs  Год назад

      👍❤❤❤

    • @rosem6118
      @rosem6118 Год назад

      നല്ല ഐഡിയ super

    • @rosem6118
      @rosem6118 Год назад

      അവിടെ ഉണ്ട പാവയ്ക്കായുടെ വിത്ത് ഉണ്ടോ.

    • @divyarrajesh4665
      @divyarrajesh4665 Год назад

      @@rosem6118 no

  • @shamlazinaj8340
    @shamlazinaj8340 Год назад

    ഞാൻ വാഴ പിണ്ടി ചെറുതായി അരിഞ്ഞ് ചകിരിച്ചോറിന് പകരം ചേർത്ത് ചെടി നടാറുണ്ട്

  • @valsatk9148
    @valsatk9148 Год назад

    Chedi nattilla

  • @jayakumars107
    @jayakumars107 Год назад +1

    ഞാൻ ഇതുപോലെ ചെയ്യാറുണ്ട്
    ഉണക്ക കരിയില ആണ്

  • @sasidharankochayyappan9896
    @sasidharankochayyappan9896 Год назад

    കുടംപുളിയുടെ ഇല ഉപയോഗിക്കാമോ മാഡം

  • @RKPtechnology7374
    @RKPtechnology7374 Год назад

    👍👍

  • @rajan3338
    @rajan3338 Год назад +3

    150 roopaykku oru CAKE chakarichor vaangichoode?enthinee minakkedu?!

    • @sajirabeegum3287
      @sajirabeegum3287 Год назад +1

      മോളു sale ഉണ്ടൊ 🥰

    • @pratheelaraj2718
      @pratheelaraj2718 Год назад +1

      നമസ്കാരം എനിക്ക് ചീരയുടെ വിത്തും

  • @sheejababu5144
    @sheejababu5144 Год назад

    Ayoo enik kandapo tanny madi aye

  • @seethalekshmimadhavan3726
    @seethalekshmimadhavan3726 4 месяца назад

    Chaanakam illathavar enthu cheyyum

    • @sanremvlogs
      @sanremvlogs  4 месяца назад

      Sheemakonna ila nallathanuu

  • @sheelafranklin4236
    @sheelafranklin4236 Год назад +1

    പൂപ്പരുത്തി ഇല എടുക്കാമോ.

  • @rafirafi3407
    @rafirafi3407 Год назад

    ആട്ടിങ്കഷ്ട്ടം പറ്റുമോ

  • @haris7135
    @haris7135 Год назад

    നഡക്കുമോ

  • @annawilson2142
    @annawilson2142 Год назад

    കശുമാവ് (പറങ്കി മാവ് ) ന്റെ ഇല നല്ലതാണോ... Plz rply

  • @vijayanac461
    @vijayanac461 9 месяцев назад

    ഇതിൽ വിത്ത് പാകുവാൻ പറ്റുമോ?

    • @sanremvlogs
      @sanremvlogs  9 месяцев назад

      Noo.. vithu pakunnathu innu oru video ittittu und.please watch👍🙏❤️

  • @unknownperson6814
    @unknownperson6814 Год назад

    Vam athanu

    • @sanremvlogs
      @sanremvlogs  Год назад

      ruclips.net/video/QD3ZcEB-8mI/видео.html
      Vam എന്താണെന്ന് വിശദമായി മനസിലാക്കാൻ ഈ വീഡിയോ കാണൂ 🙏❤️
      Video link : ruclips.net/video/QD3ZcEB-8mI/видео.html

  • @rajalakshmisundaram3967
    @rajalakshmisundaram3967 Год назад

    മണ്ണിലെങ്കിൽ എന്ത് ചെയ്യും, പകരം എന്താണ്‌

    • @sanremvlogs
      @sanremvlogs  Год назад +1

      Kariyila podichu edukuka, umi undenkil nalla tha, marappody, chakieichoru... Ithoke use cheyam..

    • @rajalakshmisundaram3967
      @rajalakshmisundaram3967 Год назад

      🙏🏻🙏🏻

  • @ABUFATHIMA1
    @ABUFATHIMA1 Год назад

    റബറിന്റെ ഇല പറ്റുമോ