അറക്കപ്പൊടി ഇതുപോലെ ട്രീറ്റ് ചെയ്ത് കമ്പോസ്റ്റ് ചെയ്ത് നട്ടാൽ പച്ചക്കറി പറിച്ച് മടുക്കും

Поделиться
HTML-код
  • Опубликовано: 25 дек 2023
  • ചെടികൾക്ക് നല്ല വേരോട്ടത്തിനും ധാരാളം പൂക്കളും കായ്കളും ഉണ്ടാവാനും ഒരു രൂപ ചെലവില്ലാതെ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരേ ഒരു ജൈവവളം
    വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
    whatsapp.com/channel/0029VaFf...
    profile.php?...
    pachakkari machan
    pachakkari machan you tube channel
    vattathamara po
    vattathamara 691 536
    ph:8714473754

Комментарии • 41

  • @user-dh7vc4py8y
    @user-dh7vc4py8y 6 месяцев назад

    ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 7 месяцев назад +2

    Super idea brother

  • @user-nj5fd3bz6q
    @user-nj5fd3bz6q 7 месяцев назад +2

    Ethupola treet chayth njanum kazhinjavarsham krishi chathu100%vilavu labhichu

  • @user-im9xc4xy2h
    @user-im9xc4xy2h 23 дня назад

    Super sir

  • @SaluDiaries
    @SaluDiaries 6 месяцев назад

    Useful video. Nice presentation.

  • @sachithneelanjanam8169
    @sachithneelanjanam8169 6 месяцев назад

    Super 👍

  • @y.santhosha.p3004
    @y.santhosha.p3004 7 месяцев назад

    Super Thank you.
    കരിക്കിന്റെ തൊണ്ട് എങ്ങനെ പാറ ഉള്ള സ്ഥലത്തും 'അല്ലാത്ത കൃഷി ഇടങ്ങളിലും എങ്ങനെ മണ്ണിൽ ചേർക്കാം എന്ന് വീഡിയോ ചെയ്യാമോ?
    അതു പോലെ കളകൾ, കരികിലകൾ പ്രത്യേകിച്ച് വാഴത്തട എന്നിവയും

    • @user-pe7kb4jz3e
      @user-pe7kb4jz3e  7 месяцев назад +3

      കരിക്കിന്റെ തൊണ്ട് മൂന്നുനാലു ദിവസം വെള്ളത്തിൽ ഇട്ട് കറ കളഞ്ഞ ശേഷം ചെറിയ ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് പോട്ടി മിക്സിനൊപ്പം ചേർത്ത് ഈ രീതിയിൽ കൃഷി ചെയ്യാം
      പൊട്ടാഷ് റിച്ച് സ്റ്റോഷ്‌സ് ആയ ഇത് ചെടികളുടെ നല്ല വളർച്ചയെ പ്രോത്സാഹിപ്പിക്കും ചകിരി ചോറിന് പകരമായി ഉപയോഗിക്കാം

  • @mathewsthomas178
    @mathewsthomas178 6 месяцев назад

    what is the alternative of urine of caow ?

  • @MCBiju-uu5rh
    @MCBiju-uu5rh 22 дня назад

    വല്ലാത്ത ട്രീറ്റ് ആയിപ്പോയി

  • @divyakalidasan4851
    @divyakalidasan4851 7 месяцев назад +1

    കുമ്മയത്തിന് പകരം ചാരം ശരിയാകുമോ

    • @user-pe7kb4jz3e
      @user-pe7kb4jz3e  7 месяцев назад

      ചാരം മണ്ണിലെഅം മളാശം കളയും പക്ഷെ 100 % ഇല്ല.25 % വരെ

  • @jobygeorge3075
    @jobygeorge3075 7 месяцев назад +1

    യൂറിയ ഉപയോഗിക്കുകയാണെങ്കിൽ
    മണ്ണിടേണ്ട ആവശ്യമുണ്ടോ ?

    • @user-pe7kb4jz3e
      @user-pe7kb4jz3e  7 месяцев назад +1

      മേൽ മണ്ണ്ചേർത്താൽ വളരെ നല്ലതാണ് എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാനും പറ്റും

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 5 месяцев назад +1

    മാഷേ .. ഒരു സംശയം .. ഞാൻ പറഞ്ഞല്ലോ എനിക്ക് തടിമില്ല് ഉള്ളത് കൊണ്ട് ചിന്തേര് പൊടി പുറത്ത് ഒരു സ്ഥലത്ത് കുട്ടിയിടാറാണ് പതിവ് ... ഞാൻ ഇന്നലെ ഇത് നോക്കുമ്പോ ആസ്ഥാനത്ത് ചെടികൾ വളർന്ന് നിൽക്കുന്നു .. ചെടികൾ പിഴുതപ്പോ അടിയിൽ ആ ചിന്തേര് പൊടികൾ പൊടിഞ്ഞ് കറുത്ത കളറായി കിടക്കുന്നത് കണ്ടു .. ഇനി എനിക്കത് ട്രീറ്റ് ചെയ്യേണ്ട കാര്യമുണ്ടോ .. 10 വർഷത്തോളം പഴക്കമുള്ള പൊടിയാണ് ... ഞാനതിനെ എങ്ങനെ കൃഷിക്ക് ഉപയോഗിക്കും ...? Pls Reply

    • @user-pe7kb4jz3e
      @user-pe7kb4jz3e  5 месяцев назад +3

      ചിന്തേര് തനിയെ കമ്പോസ്റ്റ് ആവാൻ വർഷങ്ങൾ എടുക്കും അതായത് കുറഞ്ഞത് രണ്ട് മൂന്ന് വർഷം എങ്കിലും എടുക്കും
      ഇതുപോലെ പഴയ ചിന്തേരി പൊടിയാണ് എന്നുണ്ടെങ്കിൽ അത് ധൈര്യമായിട്ട് കൃഷിക്ക് എടുക്കാം ചാക്കുകളിൽ വാരി കെട്ടി കുറച്ച് ചാണകവെള്ളം കൂടി കുടഞ്ഞ് അല്ലെങ്കിൽ ഗോമൂത്രം കൂടി കുടഞ്ഞ് ഇളക്കി വെച്ചിരുന്നാൽ 7 ദിവസം കഴിയുമ്പോൾ നല്ല ഒരു ജൈവവളമായും ചെടി നടാൻ മണ്ണിന് പകരമായി ഉപയോഗിക്കാം

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 5 месяцев назад +1

    മാഷേ, അറുക്കപ്പൊടിയുമുണ്ട് ചിന്തേര് പൊട്ടിയുമുണ്ട് .. ഇതിൽ ഏതാണ് ...? അതോ ഇത് രണ്ടും ഇത് പോലെ ചെയ്യാമോ ...? എനിക്ക് തിടമില്ലുണ്ട്... അതാണ് ചോദിച്ചത് .'.

    • @user-pe7kb4jz3e
      @user-pe7kb4jz3e  5 месяцев назад

      കമ്പോസ്റ്റ് ആയതാണെങ്കിൽ രണ്ടു ഉപയോഗിക്കാം

  • @mathewsthomas178
    @mathewsthomas178 6 месяцев назад

    പശുവിന്റെ മൂത്രത്തിന് പകരം എന്താണ്?

  • @sureshkumara.r2561
    @sureshkumara.r2561 23 дня назад

    Valichuneetti neetti boradippichu .muzhuvan kaananulla kahama kittiyilla

  • @ramesanthankappan4011
    @ramesanthankappan4011 6 месяцев назад +2

    ഇത്രയും വലിച്ചു നീട്ടണ്ട 🙏

  • @kumaranmoosad6547
    @kumaranmoosad6547 6 месяцев назад

    തടി അറക്കുന്ന മില്ലിൽ നിന്നും ശേഖരിക്കുന്ന അറക്കപ്പൊടി പറ്റില്ലേ?

  • @cyrilkjoseph1
    @cyrilkjoseph1 4 месяца назад

    അറക്കപ്പൊടിയും ചിന്തേരു പൊടിയും രണ്ടും രണ്ടാണ്

  • @aminakuttyamina6852
    @aminakuttyamina6852 6 месяцев назад

    കുമായപ്പൊടി എങ്ങിനെയാണുണ്ടാകുക.

    • @user-pe7kb4jz3e
      @user-pe7kb4jz3e  6 месяцев назад

      നീറ്റ് കാക്ക വളക്കടകളിലും ഇരുമ്പ് കടകളിലും വാങ്ങാൻ കിട്ടും വാങ്ങിയശേഷം സിമന്റ് ഇട്ട തറയിൽ തട്ടിയിട്ട ശേഷം പുട്ടിന്റെ നനവിൽ നനവെടുക
      ഒരു 10 15 മിനിറ്റ് കഴിയുമ്പോൾ പൊടിഞ്ഞ കുമ്മായ പടി കിട്ടും ഇത് ഒരു സെന്റ് പുരയിടത്തിലേക്ക് രണ്ടര മുതൽ മൂന്ന് കിലോഗ്രാം വരെ മണ്ണിൽ വിതറി മണ്ണ് ഇളക്കി യോജിപ്പിക്കുക 50 ശതമാനം നനവിൽ
      ഇനി ഗ്രോ ബാഗിൽ ആണെങ്കിൽ ഒരു ഗ്രോ ബാഗിൽ 30 മുതൽ 40 ഗ്രാം വരെ മണ്ണിൽ ചേർത്ത് ഇളക്കി നിറയ്ക്കുക ഇത് 15 ദിവസം കഴിഞ്ഞ ശേഷം പൊടിഞ്ഞ ആട്ടിൻകഷ്ടം കോഴിക്കാഷ്ഠം ചാണകപ്പൊടി മിക്സ് ചെയ്ത് പോട്ടെ മിക്സുമായി ചേർത്ത് ചെടികൾ നടാം
      മണ്ണിൽ കുമ്മായപ്പൊടി ചേർത്ത് ഇളക്കുന്നതോടെ മണ്ണിലെ പുളിരസം മാറുകയും മണ്ണിൽ കാൽസ്യത്തിന്റെ അളവ് കൂടുകയും ചെയ്യും പി എച്ച് ലെവൽ,സിക്സ് മുതൽ സെവൻ വരെ ആകും
      ഇതോടെ ചെടികൾക്ക് നല്ല വേരോട്ടം ഉണ്ടാകുവാനും മണ്ണിൽ നിന്നും ജലവും ലവണവും ഒക്കെ സ്വീകരിക്കുവാനും ചെടികൾക്ക് സാധിക്കും കീടരോഗ ബാധ ഇല്ലാതെ ചെടികൾ പുഷ്ടിയോടെ വളരുകയും നല്ല വിളവ് ലഭിക്കുകയും ചെയ്യും

    • @nallaneram1
      @nallaneram1 6 месяцев назад

      നീറ്റ് കക്ക 1Kg യുടെ വില എത്രയാണ്?

  • @armsworld1734
    @armsworld1734 7 месяцев назад

    Ethil thekkinte podi padilla

    • @user-pe7kb4jz3e
      @user-pe7kb4jz3e  7 месяцев назад

      എല്ലാ മരത്തിന്റെ പൊടിയും മണ്ണിൽ കമ്പോസ്റ്റാവും അതാണ് മണ്ണിലെ കോടിക്കണക്കിനുള്ള
      ജീവാണുക്കളുടെ പവർ
      പ്ലാസ്റ്റിക് ഒഴികെ

  • @divakarankv4405
    @divakarankv4405 6 месяцев назад

    യാതൊരുകാരണവശാലും തേക്കിന്റെ പൊടി ഉപയോഗിക്കാൻ പാടില്ല

    • @user-pe7kb4jz3e
      @user-pe7kb4jz3e  6 месяцев назад +2

      ഒരു പുല്ല് പോലും കിളിർക്കാത്ത പാറപ്പൊടി വരെ ജീവാണുവളം ചേർത്ത് കൃഷിക്കു ഉപയോഗിക്കാം
      പിന്നല്ലേ ജൈവ വസ്തുവായ തേക്കിന്റെ പൊടി
      ഏത് തടി മില്ലിൽ നിന്നാണ് നമുക്ക് വെവ്വേറെ മരങ്ങളുടെ അറുക്കപ്പടി ആയിട്ട് തരംതിരിച്ചു കിട്ടുന്നത്
      എല്ലാം ചേർന്ന മിക്സാവുന്നതാണ് അറക്കപ്പൊടി
      അത് കമ്പോസ്റ്റ് ആക്കി രോഗ കീടബാധയില്ലാതെ അടിപൊളിയായിട്ട് കൃഷി ചെയ്യാം
      നമ്മുടെ ശാസ്ത്രം അത്രയേറെ പുരോഗമിച്ചു
      നമുക്ക് അറിയാവുന്നതിലും കൂടുതൽ അറിഞ്ഞുകൂടാത്തതാണെന്ന് മനസ്സിലാക്കുക

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 6 месяцев назад +2

    വ്യൂവേഴ്സ് കൂടുതൽ വേണ് മെങ്കിൽ 15 മി.യിൽ കൂടരുത്.

    • @user-pe7kb4jz3e
      @user-pe7kb4jz3e  6 месяцев назад +4

      എനിക്ക് വ്യൂസ് അല്ല മച്ചാനെ വേണ്ടത് ഇത് ഒരാൾക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ അതാണ് ഏറ്റവും വലുത്
      എല്ലാവർക്കും എല്ലാ കഴിവുകളും ദൈവം കൊടുത്തെന്നിരിക്കില്ല ഇതിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നവരുമുണ്ട് അല്ലാത്തവരും ഉണ്ട് ഒരുപാട് വീട്ടമ്മമാരും ഈ വീഡിയോ കാണുന്നുണ്ട് അവർക്കെല്ലാം നല്ലതുപോലെ മനസ്സിലായാൽ മാത്രമേ കൃഷിയിലേക്ക് അവർക്ക് എത്താൻ സാധിക്കും
      ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി കൃഷി ചെയ്യുകയാണെങ്കിൽ നല്ല വിളവ് ലഭിക്കും ഒരുതവണയെങ്കിലും അങ്ങനെ വിജയിച്ചാൽ മാത്രമേ ഓരോരുത്തരും കൃഷിയിലേക്ക് തിരിയു
      അതിനാണ് ഏതൊരു കൊച്ചു കുഞ്ഞിനും മനസ്സിലാകുന്ന വിധത്തിൽ വളരെ വിശദീകരിച്ച് ഈ വീഡിയോ ചെയ്യുന്നത്
      ആയതിനാൽ വീഡിയോ മുഖേന എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കുക

    • @user-pe7kb4jz3e
      @user-pe7kb4jz3e  6 месяцев назад +2

      മാത്രവുമല്ല ഈ വീഡിയോ അർക്കപ്പടി ട്രീറ്റ് ചെയ്ത് കoമ്പോസ്റ്റ് ചെയ്യുന്നതാണ് ഇതിൽ എന്തെങ്കിലും പാകപ്പിഴ സംഭവിച്ചു പോയാൽ ഒരു കർഷകന്റെ മൂന്നോ നാലോ മാസത്തെ അധ്വാനത്തിന് ആയിരിക്കും ഒരു ഫലവും കിട്ടാതെ പോകുന്നത് അതും കൂടി മനസ്സിലാക്കിയാണ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു വരുന്നത്

  • @ikkasaid4429
    @ikkasaid4429 7 месяцев назад +2

    താങ്കളുടെ വീഡിയോ ഒക്കെ നല്ലത് തന്നെയാണ്
    പക്ഷേ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു വീഡിയോയുടെ ലെങ്ത് കൂട്ടുന്നു
    ഒരുപാട് ചാനലുകൾ ഉള്ള ഇക്കാലത്ത് കൂടുതൽ സമയമെടുത്ത് പറയുന്ന വീഡിയോകൾ ഒന്നും
    ആളുകൾ കാണാൻ നിൽക്കില്ല മാഷേ

    • @user-pe7kb4jz3e
      @user-pe7kb4jz3e  7 месяцев назад +3

      മച്ചാനെ ഒന്നോ രണ്ടോ വാക്കിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ആണെങ്കിൽ ആ വീഡിയോ അങ്ങനെ തീർക്കാം
      എന്നാൽ ഇതുപോലുള്ള വീഡിയോകൾ ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞില്ല എന്നുണ്ടെങ്കിൽ അത് കൃഷിയെ തന്നെ ബാധിക്കും
      അതുകൊണ്ട് യാതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം
      അഥവാ വീഡിയോ ഏതെങ്കിലും തരത്തിൽ മച്ചാനെ അലോസരപ്പെടുത്തി എങ്കിൽ ദയവായി ക്ഷമിക്കുക ഇനിയുള്ള അടുത്ത വീഡിയോയിൽ ഈ കാര്യം കൂടുതൽ ശ്രദ്ധിക്കാം

    • @ikkasaid4429
      @ikkasaid4429 7 месяцев назад

      @@user-pe7kb4jz3e എന്നെ അലോസരപ്പെടുത്തുന്നത് കൊണ്ടല്ല താങ്കൾക്ക് പ്രേക്ഷകർ കൂടിയാൽ അല്ലേ എന്തെങ്കിലും ഗുണം ഉണ്ടാവുകയുള്ളൂ, അതുകൊണ്ട് പറഞ്ഞതാ