ഞാനും ഇതുപോലെ സിമൻ്റ് ചക്കിൽ പച്ചക്കറി നടുന്നുണ്ട്. രാംകോ യുടെ ചാക്കാണ്. പക്ഷെ പെട്ടെന്ന് പൊടിയും.ചീര ആണെങ്കിൽ രണ്ട് തവണ ചെയ്യാം.ഞങ്ങൾക്ക് ചാക്ക് വിലയ്ക്കേ കിട്ടൂ. അത് വലിയ നഷ്ടം ആയത് കൊണ്ട് ഇപ്പോ പുതിയ തരം ഗ്രോബാഗ് ഉണ്ട് അതിൽ ആണ് കൃഷി ചെയുന്നത്. ഒരു തവണ കാശുമുടക്കിയാൽ ആറേഴു വർഷം കേടില്ലാതെ ഉപയോഗിക്കാം. ചാക്ക് ഫ്രീ ആയിട്ട് കിട്ടിയിരുന്നെങ്കിൽ ഈ ഐഡിയ നല്ലതാണ് ❤❤❤❤❤❤❤❤❤❤❤❤
🙏🏻രമ്യക്കുട്ടീ ഞങ്ങൾ കുട്ടിക്കാലം മുതലേ ഇങ്ങനെയുള്ളവ പരമാവധി ഉപയോഗിക്കും.ചട്ടി, ഗ്രോബാഗ് ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും മാറ്റമില്ല. ചേന,ചേമ്പ്,പയർ, കുമ്പളം, കപ്പ ഒക്കെ നടാൻ നന്ന്.അമ്മയുടെ പാട്ടുകേൾക്കാൻ വാവ വരുന്ന തീയതി പറഞ്ഞിരിക്കുന്നത് എന്നാണ്? ഞങ്ങളുടെ പേരക്കുട്ടിയെ താലോലിക്കുമ്പോൾ ഇടയ്ക് രമ്യയെ ഓർക്കും. ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🏻
ഹായ്... രമ്യാ.. നമസ്കാരം.. 🙏💙ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. ചിലവ് ചുരുക്കി കൊണ്ടുള്ള എല്ലാവർക്കും പ്രചോദനകരമായ രീതിയിൽ ഒരു ഗ്രോ ബാഗ് നിർമ്മിക്കുന്നത് തികച്ചും നല്ലൊരു കാര്യമാണ് രമ്യാ പ്രേക്ഷകർക്കായി ഒരുക്കിതരുന്നത്.. ഇതിന് ഒരുപാട് നന്ദിയുണ്ട്... രമ്യാ.. 👍സൂപ്പർ വീഡിയോ.. 👌👌💙❤️💚❤️💙❤️💚❤️💙❤️💚♥️🌼👍
@@ashrafahamedkallai8537 വർഷത്തിന് 2 മാസമുള്ള ഗ്രഹത്തിലാണെങ്കിൽ പറഞ്ഞത് വിശ്വസനീയമാണ്. അല്ലാതെ മഴയും വെയിലും തുടർച്ചയായി ഏൽക്കുന്ന ഭൂമിയിൽ പറ്റില്ലന്നേയുള്ളൂ.
കുഴപ്പമെന്നുമില്ല. ഇത് പൊടിഞ്ഞ് മൈക്രോ പ്ലാസ്റ്റിക്ക് ആയി മണ്ണിൽ കിടക്കും. പച്ചക്കറിയിലൂടെയും പാലിലൂടെയും മാസത്തിട്ടോടെയും അത് നമ്മളിലുമെത്തും ' So its a bad idea

ചേച്ചിയുടെ ഒട്ടുമിക്ക വീഡിയോയും ഞാൻ കാണാറുണ്ട് നല്ലപോലെ പറഞ്ഞു മനസ്സിലാകുന്നുണ്ട്. ഒരുപാട് ഇഷ്ട്ടായി. താങ്ക്യൂ ചേച്ചി
😍😍😍❤
ചില വ് അല്പം പോലുഠ ഇല്ലാത്ത ഗ്രോ ബാഗ് സൂപ്പർ. Thanks മോളേ
ഉപകാരമായിരുന്നു ഈ വീഡിയോ കുടുംബിനികൾക്ക് ഉപകാരമായി thanks
Thank you മോളെ. വളരെ useful ആയ ഒരു video 🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻
Yettavum upakaaramayathu enikkanu.. Naale oru veedu pooshal undu 35 chakku naalekittum.. Thanks chichi..
👍❤🥰
ഇതിലും എളുപ്പവഴിയുണ്ട് ഇത് ചാക്ക് മറച്ചിട്ട് രണ്ട് കോണും . കൂട്ടി വെക്കുക ഇതിലും എളുപ്പമാണ്😂
രമ്യ, ഇത് ഞാൻ ചെയ്തുനോക്കി വളരെ നല്ലതാ നല്ല ഷേപ് കിട്ടുന്നുണ്ട്, super
🙏❤
ഞാനും ഇതുപോലെ ആണ് വർഷങ്ങൾ ആയി കൃഷി ചെയ്യുന്നേ spr റിസൾട്ട് ആണ് ഞങ്ങളുടെ മണ്ണ് acidiku ആണ്
👍❤😍
ഞാനും ചെയ്യാറുണ്ട്.. ഇനി ഇതുപോലെ ചെയ്യാം.. Thanks
👍😍
Excellent 👍
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
Use full video ചേച്ചി ... നല്ല രീതിയിൽ ഉള്ള അവതരണം..😊 ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😊
Thank you dear.. Sure👍❤❤.. 300 videos aduthu upload cheythit und.. SanRem vlog ennu search cheythal kittum👍❤
@@sanremvlogs nice☺️😊
ഞാൻ cement ചാക്ക് ഇങ്ങനെ ചെയ്യാറുണ്ട് ❤️
👍❤😍
എപ്പോ സസ്ക്രൈബ് ചെയ്തു എന്നു ചോദിച്ചാൽ മതി😍.ഉപകാരപ്രദമായ വീഡിയോക്ക് നന്ദി🙏
Thank you Dear.. Welcome to our channel.. Orupad usefull videos upload cheythit und.. Kanane👍👍👍❤🙏
Very good information. Sodhari. Congratulations.
🙏🏻രമ്യക്കുട്ടീ ഞങ്ങൾ കുട്ടിക്കാലം മുതലേ ഇങ്ങനെയുള്ളവ പരമാവധി ഉപയോഗിക്കും.ചട്ടി, ഗ്രോബാഗ് ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും മാറ്റമില്ല. ചേന,ചേമ്പ്,പയർ, കുമ്പളം, കപ്പ ഒക്കെ നടാൻ നന്ന്.അമ്മയുടെ പാട്ടുകേൾക്കാൻ വാവ വരുന്ന തീയതി പറഞ്ഞിരിക്കുന്നത് എന്നാണ്? ഞങ്ങളുടെ പേരക്കുട്ടിയെ താലോലിക്കുമ്പോൾ ഇടയ്ക് രമ്യയെ ഓർക്കും. ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🏻
Thank you Ammaa🥰🥰😍😘.. May 1 st aanu date.. 👍❤.. Orupad orupad eztam🥰🥰..
Super
Thanks valare upakaram aay natl leave varumbol grow bag teresil cheyaniruna ank orupad upakaramaay epol kashmiriil erunu kanuna njn leave kaath ❤❤❤ Thanks 😊
😍👍
@@sanremvlogs natl avdeya oru class kodukumo wifenu
Very informative idea. Thank you Remya.
🙏❤
Super idea Remya👍👍👍
❤🙏
Thank you 👍
Very much informative
Growbag സൂപ്പർ 👌👌👍
കണ്ടു ഞാൻ ഇതുപോലെ ഉണ്ടാക്കി സൂപ്പർ 👌
👍❤
Super idea😍👍
Valli padarthar polichu veendum varam hai molu
👍👍❤❤🙏
Very good idea Ramya.
Thanks a lot❤️🙏
Think differnd
Good mam
🙏❤
എനിക്ക് ആന കൊമ്പൻ വെ ണ്ട വിത്ത് ഉജ്ല. മുളക് വിത്ത് അയച്ചു തരാമോ
Good information Remus.Tankyou
Thank you dear🥰🥰❤🙏
Ethra easy aairrunno... adipoliyaattoo
🙏❤😍
Super idea .👌👌👌
Very chaneill kandu indaketund banana plant vachutund
Thanku remya
നല്ല വീഡിയോ ആയിരുന്നു
❤🙏
വളരെ നല്ല ഐഡിയ ആണല്ലോ മോളെ👍🏻👍🏻👍🏻
❤🙏
ഹായ്... രമ്യാ.. നമസ്കാരം.. 🙏💙ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. ചിലവ് ചുരുക്കി കൊണ്ടുള്ള എല്ലാവർക്കും പ്രചോദനകരമായ രീതിയിൽ ഒരു ഗ്രോ ബാഗ് നിർമ്മിക്കുന്നത് തികച്ചും നല്ലൊരു കാര്യമാണ് രമ്യാ പ്രേക്ഷകർക്കായി ഒരുക്കിതരുന്നത്.. ഇതിന് ഒരുപാട് നന്ദിയുണ്ട്... രമ്യാ.. 👍സൂപ്പർ വീഡിയോ.. 👌👌💙❤️💚❤️💙❤️💚❤️💙❤️💚♥️🌼👍
👍❤
Useful thanku 👌🏻👌🏻
🙏❤
Hi Remya
Super video 🕊️
Thank you🌹❤🙏
Adipoli👍
Good idea 👌🏻👏🏻👏🏻
🙏❤
Super idea 🌹
സംഗതിയൊക്കെ കൊള്ളാം. എങ്ങനെ ഉണ്ടാക്കിയാലും, ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.
Njangal 4 time use chethu
@@sanremvlogs പുറത്ത് മറ്റെന്തെങ്കിലും അടിച്ചു കാണും. വെളുത്ത പെയിന്റ് പോലെ എന്തെങ്കിലും. അല്ലാതെ വെയിലും മഴയും ഏറ്റു പെട്ടെന്ന് പൊടിഞ്ഞു പോകും.
അല്ല5ഇല്കൂടുതൽ
@@ashrafahamedkallai8537 വർഷത്തിന് 2 മാസമുള്ള ഗ്രഹത്തിലാണെങ്കിൽ പറഞ്ഞത് വിശ്വസനീയമാണ്. അല്ലാതെ മഴയും വെയിലും തുടർച്ചയായി ഏൽക്കുന്ന ഭൂമിയിൽ പറ്റില്ലന്നേയുള്ളൂ.
ഒരു വർഷം ആകുന്ന നേരത്തേ പൊടിയും....ഗ്രോബാഗ് 3_4വർഷം ഉപയോഗിയ്ക്കാം..പിന്നെ അകത്തോട്ട് മൂല തളളി വച്ചാൽ മതി ഇതുപോലെ വല്യ ജോലിയും ഇല്ല
Njn try chaithu nokum
👍❤
അടി പൊളി
Super idea❤️
Very useful... Thank you❤🙏🌹
❤🥰🙏
Super super super super
Very Good
👍🏻💕💕💕
Thanks chechii
Super idea mam 👍
Thank you sir🥰🥰❤
Very infermative video chechi
❤🙏
Super idea... 👍👍👍 ഇനി ഇങ്ങനെ ചെയ്യാം.. Thankyou..
very good information.... thanku so much... sister 🙏
❤🙏
ഞാൻ ഇത് വെള്ളക്കളർ പുറത്തേക്ക് ആക്കിയാണ് undakkar
Super👍🏻 ❤️❤️
ഗുഡ് 👍 💚💚
Good idea 👍🏻
❤🙏
ഒത്തിരി ഉപകാരം
👍🙏❤
👍
Covering hol edano
👍❤️idanam
Thankyou molu.super
❤🥰🙏
👍
Simple grow bag
Veryveryusefultipsthankyou
❤🙏
അടിപൊളി remya
🙏❤
ചെയ്ച്ചി ഇത് കൊള്ളാം
🙏❤
Ente grobagil niraye karuppu manja puzhukkal entha mole chaika 😞
എനിക്കും അതാണ് പ്രശ് ന്നം
Manjal pody vithariyal nallathanu
Hai 😊 super👍❤️
❤🙏😍
ഞാൻ കുറെ ബാഗ് ഉണ്ടാക്കി
👍❤
Good.
❤🙏
❤
Grobag supper ane 👍
🙏❤
👌🎉
Njan ingine cheyyarund.
👍❤😍
Good
Very helpfull
🙏❤
Chechi appol hole evide idunne vellam kettikidakkathe
Suppppprrrrrrrr👍👍👍👍👍
ഇത് ഞാൻ 35 വർഷം ആയിട്ട് ചെയ്ത് കൊണ്ടിരിക്കുന്നു
👍❤
Super 👍🏻👍🏻
❤🙏🙏
Good 👍
🙏❤
Grow bag strong alla....this is good
🙏❤👍
ഇതു കൊള്ളാം
ഞാൻ നീളമുള്ള ചാക്ക് 2 ഗ്രോബാഗ് ആക്കും....മുറിചെടുത്ത ഭാഗം തുന്നിയെടുക്കും...😀😀😀
👍🥰
Nhan inganeya cheyyar
Super
👌👌👍🏻
അരി വാങ്ങുന്ന ചാക്ക് ഇതുപോലെ ഉപയോഗിക്കുക ...ഒരു ചിലവും ഇല്ലല്ലോ ....
Super
❤🙏😍
👌👌👌
🙏❤
ഈ ചാക് വെയിൽ കൊണ്ട് കഴിയുമ്പോൾ പൊടിഞ്ഞു പോകും ജെരൊബേ പൊടിയില്ല
Ŕamya ..thanks
❤🙏
👌👌👌👌
❤🙏
Brilliant
👍🏻👍🏻👍🏻👍🏻
🙏❤
ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ ഒരു പ്രാവിശ്യം മാത്രമേ കൃഷി ചെയ്യാൻ പറ്റു വെയിലും മഴയും കൊണ്ട് പൊടിഞ്ഞുപോവും
Super 👍
Water purath pogumo
Hole idanm❤
🥰
❤🙏
Do not catedawon side
എന്റഗ്രോബെജിങ്ങനെയാ
👍😍
Seeper
❤🙏😍
കുഴപ്പമെന്നുമില്ല. ഇത് പൊടിഞ്ഞ് മൈക്രോ പ്ലാസ്റ്റിക്ക് ആയി മണ്ണിൽ കിടക്കും. പച്ചക്കറിയിലൂടെയും പാലിലൂടെയും മാസത്തിട്ടോടെയും അത് നമ്മളിലുമെത്തും ' So its a bad idea