രണ്ടുപേരയും എത്ര അഭിനദിച്ചാലും മതി ആവില്ല ❤❤❤🎉🎉🎉 പരസ്പരം, സ്നേഹം വിനയം ബഹുമാനം എല്ലാം കൊടുത്ത് കൊണ്ട് ചോദ്യം ചോദിക്കുകയും പറയുന്ന ഉത്തരങ്ങൾ ശ്രദ്ധ പൂർവ്വം കേൾക്കുകയും ചെയ്തു നിങ്ങൾ ആണ് യഥാർത്ഥ ഒരു ഹിന്ദു സംസ്കാരത്തിന്റെ ഉടമ ബിഗ് സല്യൂട് 🙏🙏 ഉസ്താദിനു ദീഗായുസ് നൽകട്ടെ നാഥൻ
@@jojithomas6665 not in 7th century but forever he's allah ! Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
@@jojithomas6665ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും ആദം നബിയാണ് എന്ന് ഇസ്‌ലാം വ്യക്തമാക്കിയതിൽ നിന്നും ഇസ്‌ലാം ഉണ്ടായത് ആറാം നൂറ്റാണ്ടിലല്ല എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള സംശയം.
Prashanthe ദേവലോകം സങ്കല്പം ക്രിസ്ത്യൻ മുസ്ലിം പറയുന്ന മാലാഖ അല്ലെങ്കിൽ മലകുമാരുടെ ലോകം ആയിക്കൂടെ അനു എന്നല്ല A വഴിക്കും ചിന്തിക്കാം പിന്നെ ആദം മക്കൾ അനു Each and every Human
. ആരിഫ് ഹുസൈനും രവിചന്ദ്രനും. മറ്റു യുക്തിവാദികളും ഈ ചർച്ച ഒന്നുകണ്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.. എത്ര മാനാമായാണ് സംസാരിക്കുന്നത്.. പരിഹാസങ്ങളോ. മാന്യതയില്ലാത്ത പെരുമാറ്റമോ ഇല്ലാത്ത പെരുമാറ്റവും. യുകതിവാദികൾ പരിഹാസവും മരാദയുമില്ലാത്ത എന്ത് സംവാദമാണ് നടത്തിയിട്ടുള്ളത്.🎉🎉🎉❤❤❤🎉
രവിചന്ദ്രനെയും, ആരിഫ് ഹുസൈനെയും ചർച്ചക്ക് എന്തിനു വിളിക്കണം, അവർക്കു രണ്ടുപേർക്കും നിരീശ്വര വാദത്തിന്റ ബേസിക് നിയമങ്ങൾ പോലും അറിയില്ല, ഇവർക്ക് രവിചന്ദ്രൻ പറയുന്നത് ആരുഫിന് സ്വീകര്യമല്ല, പൊതുവായുള്ളത് ഇസ്ലാം മുസ്ലിം നിയമങ്ങളിൽ ഉള്ള സംശയങ്ങൾ മാത്രം. അത് ശരിയായ നിലയിൽ പൊതു വേദികളിൽ സംവാദത്തിലൂടെ നടത്തുന്നുണ്ട്. ഈ യുക്തി വാദി കൾ എന്ന് പറയുന്നവർക്ക് യുക്തി യുണ്ടോ അവർ തന്നിഷ്ഠത്തെ യുക്തി എന്ന് പറയുന്നു. ഇവർ വിടുന്ന വീഡിയോ bits കൊണ്ടു ഏതെങ്കിലും മതം ആചരിക്കാൻ മടിയുള്ളവർ, തന്നിഷ്ടത്തിൽ ജീവിക്കുന്നവർ മാത്രം ശരിയാണെന്ന് വിചാരിച്ചു ജീവിക്കുന്നു. സമൂഹത്തിൽ മതനുയായികൾ ചെയ്യുന്ന നന്മകൾ ഇവർക്ക് സാധിക്കില്ല
@@jojithomas6665no! Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
ഇന്ത്യയിൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഹിന്ദുക്കൾ അവരുടെ മതം പഠിക്കുക എന്നതാണ് 🙏 ഇതിൽ നിന്നും നമുക്ക് ആ സഹോദരന്റെ അറിവ് കണ്ടെത്താൻ വിളിച്ചതും യുക്തിയില്ലാതെ മുൻവിധിയും മനസ്സിൽ പുച്ഛവും ഇല്ലാതെ മാന്യമായി കേൾക്കാനുള്ള ആ മനസ്സ് 👌🙏 സത്യം മനസ്സിലാക്കാൻ വഴിയൊരുക്കണേ 🤲
ഇത്തരം ചർച്ചകൾ വളർന്നു വരട്ടെ. ഉസ്താദ് പറഞ്ഞത് ശരിയാണ്. മറ്റു മതങ്ങളെ അപമാനിക്കലും പരിഹസിക്കലും കൂടുതലായി കാണുന്നതും അതിന് സപ്പോർട്ട് കിട്ടുന്നതും ഹിന്ദു മത വിശ്വസികലാണ്
സത്യം അവർ പഠിക്കട്ടെ ഞാൻ സിഖ് കാരുടെയും ഭഗവത്ഗീത മനുസ്മൃതി ഇതൊക്കെ വായിക്കാൻ ഉളള അവസരം കിട്ടിയിട്ടുണ്ട് അവരുടെ ആരാധനാലയത്തിൽ പോയി കേട്ടിട്ടുണ്ട്..എല്ലാ മതവും ഒരേ ഒരു പരമാത്മാവ് എന്ന് തന്നെ ആണ് പറയുന്നത്..എന്നിട്ടും എന്താണ് സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്തതു
പ്രശാന്തും സുഹ്രി ഉസ്താദും തമ്മിൽ സംസാരിച്ചത് കേട്ടു സന്തോഷം, അല്ലാഹുവിന്റെ പടപ്പുകളായ മനുഷ്യർക്കു ആദം നബി മുതൽ അല്ലാഹുവിന്റെ കല്പനകൾ പ്രവാചകന്മാർ മുകേന അറിയിച്ചു കൊടുത്തു, അവസാന പ്രവാചകൻ മുഹമ്മദ് നബി (സ )പൂർത്തിയാക്കി തന്നു അത് ലോകർക് എത്തിച്ചു കൊടുക്കേണ്ടവർ നമ്മൾ തന്നെ ഉസ്താദിന്റെ വിവരിച്ചു കൊടുക്കൽ പലരെയും അവരവരുടെ പരാജയത്തിൽനിന്നും രെക്ഷ പെടുത്താൻ കഴിയട്ടെ 🤲🏻സത്തിയം അറിയൽ മനുഷ്യനായി ജനിച്ച വരുടെ കടമ യാണ് അത് അവരവർ ചിന്തിക്കണം എല്ലാ മനുഷ്യർക്കും സാധിക്കട്ടെ 🙏🏻🌹 അസ്സലാമുഅലൈക്കും 🤝
ഹിന്ദുക്കൾ ഹിന്ദു മതം പഠിക്കാൻ തുടങ്ങിയാൽ വിഗ്രഹങ്ങൾ അവർ തന്നെ തച്ചുടയ്ക്കും അതു കൊണ്ടാണ് വേദം ഓതിയവൻറെ ചെവിയിൽ ഈയം കലക്കി ഒഴുക്കാൻ ബ്രാമണൻ പറയുന്നത് എന്നാൽ ബ്രാമണൻ ഹിന്ദുവല്ല അവർ മനൂസ്മൃതി ടെ ആളുകളാണ്
ഹിന്ദുമതത്തിൽ ചാതുർവർണ്യ വ്യവസ്ഥ ഉണ്ടോ..? അത് മഹത്തരമാണോ ? അതു പഠിപ്പിക്കണ്ടേ... ഇസ്‌ലാമിൽ ഇന്നമൽ മുഷ്രിക്കുന നജ്സുൻ .... എന്ന് പറഞ്ഞ പോലെ ശൂദ്രൻ വേദം കേൾക്കാൻ പാടില്ലാത്തവൻ എന്നുണ്ടല്ലോ... തമ്മിൽ വെച്ചു മാറി രാജിയാം യോ ഹിന്ദുവും ഇസ്ലാമും !
വളരെ നല്ലൊരു ഡിബേറ്റ് ഫോൺ വിളിയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് രണ്ടു മതത്തെക്കുറിച്ചും കുറെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും വളരെ ശരിയാണ് ഇസ്ലാമിക കാഴ്ചപ്പാടിൽ മറ്റുള്ള മതങ്ങളെയും അവരുടെ ആരാധ്യ വസ്തുക്കളെയോ പരിഹസിക്കാനും നിന്ദിക്കാനും കളവായി പാടില്ല അവർക്ക് അവരുടെ മതമനുസരിച്ച് ജീവിക്കാം പക്ഷേ നമുക്ക് നമ്മുടെ മത ചിഹ്നങ്ങളും ആരാധന സ്വാതന്ത്ര്യത്തോടെ യും വിശ്വാസദാർഢ്യതയു ജീവിക്കുവാനും സ്വാതന്ത്ര്യം ഉണ്ട് ഉണ്ടായിരിക്കണം രണ്ടു പേർക്കും വളരെ വളരെ നന്ദി
ഇത് പോലെ ആകണം മനുഷ്യർ എല്ലാവരും നല്ല രീതിയിൽ കാര്യങ്ങൽ മനസിലാക്കി. സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രണ്ട് പേർക്കും നന്മ മാത്രം വരട്ടെ ❤❤❤❤❤❤
ഇത് ആണ്.. എല്ലാവരും കേൾക്കേണ്ടതും... പ്രചരിപ്പിക്കേണ്ടതും 🙏പണ്ഡിത സമൂഹം ഇത് പൊലെ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. സ്വന്തം സംഘടന കൾ. വിപലീകരിക്കുന്ന തിരക്കുകൾ മാത്രം ഉളളൂ 🙏.. സുഹരി ഉസ്താദ്നെ പൊലെ ആവണം.. സഹോദര.. മദസ്ഥർക്ക്.. ഇസ്ലാമിനോടുള്ള തെറ്റിധാരണകൾ.. മാറി കിട്ടും. നാട്ടിൽ.. സഹോദര്യം ഐക്യം സമാധാനം... എല്ലാം നില നില്കും.. അങ്ങിനെ ആവട്ടെ.. എന്ന പ്രാർത്ഥനയോടെ 🙏
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പോയതിന് ശേഷം ....... അവിടെ മയക്ക് മരുന്ന് ഉൽപാദനം കുത്തനെ കുറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഉസ്താദ് കുറച്ചു കൂടി സ്പീഡ് കുറച്ചാൽ നന്നായിരുന്നു.ചോദിക്കുന്ന ആളെ മുഴുവൻ പറയാനും സമയം കൊടുക്കുക. അല്പം ദൃതി യുണ്ട്. ഉസ്താദും ചേട്ടനും നല്ല മനസിന്റെ ഉടമകൾ തന്നെ.
മനുഷ്യൻ്റെ ജീവിത ലക്ഷ്യം വ്യക്തവും കൃത്യവുമായി പറഞ്ഞ ഉസ്താദിനും സൗമ്യനായ പ്രശാന്തേട്ടനും അഭിനന്ദനങ്ങൾ! എല്ലാവരും കലഹക്കാരാവാതെ സത്യാന്വേഷകരും മനുഷ്യൻ്റെ ജീവിത ലക്ഷ്യം സത്യസന്ധമായി അന്വേഷിക്കുന്നവരുമായ ഒരു സമൂഹം ഉയർന്ന് വരട്ടെ!
അദ്ദേഹത്തിന് കുറേ സംശയങ്ങൾ ഉണ്ട് എന്ന് ആദ്യത്തെ ചോയത്തിൽ നിന്ന് മനസ്സിലായി. ഉസ്താദ് അതിനെ പറ്റി പറഞ്ഞുകൊടുക്കാതെ ഉസ്താദ് എന്തക്കയോ പറഞ്ഞു. ഉസ്തതെ മിതമയെ സംസരിക്കാവൂ. താങ്കൾക്ക് നല്ല അറിവ് അല്ലാഹു തന്നിട്ടുണ്ട്. അറിവിനെ അല്ലാഹു വർധിപ്പിച്ചു തരട്ടെ. ചോദിക്കുന്നയാളെ ചോദിക്കാൻ അനുവദിക്കുക. അതിനുള്ള മറുപടി കൊടുക്കുക.
രണ്ടുപേരയും എത്ര അഭിനദിച്ചാലും മതി ആവില്ല
❤❤❤🎉🎉🎉 പരസ്പരം, സ്നേഹം വിനയം ബഹുമാനം എല്ലാം കൊടുത്ത് കൊണ്ട് ചോദ്യം ചോദിക്കുകയും പറയുന്ന ഉത്തരങ്ങൾ ശ്രദ്ധ പൂർവ്വം കേൾക്കുകയും ചെയ്തു
നിങ്ങൾ ആണ് യഥാർത്ഥ ഒരു ഹിന്ദു സംസ്കാരത്തിന്റെ ഉടമ ബിഗ് സല്യൂട് 🙏🙏
ഉസ്താദിനു ദീഗായുസ് നൽകട്ടെ നാഥൻ
സൗമ്യമായി പക്വതയോടെ സംസാരിച്ച ഉസ്താദിനും പ്രശാന്തിനും അഭിനന്ദനങ്ങൾ❤❤❤❤❤
ഇതുപോലുള്ള ചർച്ചകൾ തുടരട്ടെ എല്ലാ മതങ്ങളും മനുഷ്യരും സ്നേഹത്തോടെ ജീവിക്കട്ടെ 🙏🏻👍🏻
@@Muhammadkunjuyahiya ഇയാളാണ് ആരിഫ് നെ വിളിച്ചു തെറി പറഞ്ഞത്.... 😂😂😂😂
ഇസ്ലാമിക ചര്യ 😂😂😂😂😂
ബെളിച്ചെണ്ണ ഉസ്തു.... തെറി വിളി ഉസ്തു.... 😂😂😂😂😂😂
👍
ഉസ്താദേ അദ്ദേഹത്തിന് മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞകൊടുത്തു 🥰അൽഹംദുലില്ലാഹ് ഒരുമുസ്ലിമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു മുസ്ലിമായി മരിപ്പിക്കുകയും ചെയ്യണേ അല്ലാഹ് 🤲🤲
ഉസ്താദ് ഇവർക്ക് ഒന്നും മറുപടി കൊടുക്കരുത് അരിഫിന്നു . കൊടുക്കരുത് ലക്കും തീനക്കും വലിയടീൻ.
Who's allah before 7th century?history of muhammad?@@Starkitchen69
@@jojithomas6665 not in 7th century but forever he's allah !
Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
@@jojithomas6665ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും ആദം നബിയാണ് എന്ന് ഇസ്‌ലാം വ്യക്തമാക്കിയതിൽ നിന്നും ഇസ്‌ലാം ഉണ്ടായത് ആറാം നൂറ്റാണ്ടിലല്ല എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള സംശയം.
😂😂😂
പ്രശാന്തേ ട്ടനും ഉസ്താദിനും നന്ദി ❤️🌹👍
يا الله …ما شاء الله എത്ര മനോഹരമായ രൂപത്തിലാണ് ഉസ്താദ് അവതരിപ്പിക്കുന്നത്.
പ്രശാന്ത് ചേട്ടൻ നല്ല മനസ്സിൻറെ ഉടമ അഭിനന്ദനങ്ങൾ----- ഇങ്ങനെയാവണം നല്ല മനുഷ്യന്മാർ
സൂപ്പർ, ഉസ്താദിനും ആ സഹോദരനും ആയിരം നൻമകൾ നേരുന്നു
പ്രശാന്ത് ❤️ യഥാർത്ഥ ഹിന്ദു 💯🫵
Prashanthe
ദേവലോകം
സങ്കല്പം
ക്രിസ്ത്യൻ
മുസ്ലിം
പറയുന്ന
മാലാഖ
അല്ലെങ്കിൽ
മലകുമാരുടെ
ലോകം
ആയിക്കൂടെ
അനു എന്നല്ല
A വഴിക്കും
ചിന്തിക്കാം
പിന്നെ
ആദം മക്കൾ
അനു
Each and every
Human
nee duplicate kaatarabi
എന്ത് ഭംഗിയായിട്ടാണ് രണ്ട് മതത്തിലെ സഹോദരൻമാർ ചർച്ച ചെയ്യുന്നത്
ഉസ്താദിനെയും പ്രശാന്ത് ഏട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
. ആരിഫ് ഹുസൈനും രവിചന്ദ്രനും. മറ്റു യുക്തിവാദികളും ഈ ചർച്ച ഒന്നുകണ്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.. എത്ര മാനാമായാണ് സംസാരിക്കുന്നത്.. പരിഹാസങ്ങളോ. മാന്യതയില്ലാത്ത പെരുമാറ്റമോ ഇല്ലാത്ത പെരുമാറ്റവും. യുകതിവാദികൾ പരിഹാസവും മരാദയുമില്ലാത്ത എന്ത് സംവാദമാണ് നടത്തിയിട്ടുള്ളത്.🎉🎉🎉❤❤❤🎉
അവരെ സംവാദത്തിന് വിളിച്ചു ടെ
@@sebeersabeer4339 സംവാദത്തിന് ഇവർ വിളിക്കുകയോ???😂😂😂
രവിചന്ദ്രനെയും, ആരിഫ് ഹുസൈനെയും ചർച്ചക്ക് എന്തിനു വിളിക്കണം, അവർക്കു രണ്ടുപേർക്കും നിരീശ്വര വാദത്തിന്റ ബേസിക് നിയമങ്ങൾ പോലും അറിയില്ല, ഇവർക്ക് രവിചന്ദ്രൻ പറയുന്നത് ആരുഫിന് സ്വീകര്യമല്ല, പൊതുവായുള്ളത് ഇസ്ലാം മുസ്ലിം നിയമങ്ങളിൽ ഉള്ള സംശയങ്ങൾ മാത്രം. അത് ശരിയായ നിലയിൽ പൊതു വേദികളിൽ സംവാദത്തിലൂടെ നടത്തുന്നുണ്ട്. ഈ യുക്തി വാദി കൾ എന്ന് പറയുന്നവർക്ക് യുക്തി യുണ്ടോ അവർ തന്നിഷ്ഠത്തെ യുക്തി എന്ന് പറയുന്നു. ഇവർ വിടുന്ന വീഡിയോ bits കൊണ്ടു ഏതെങ്കിലും മതം ആചരിക്കാൻ മടിയുള്ളവർ, തന്നിഷ്ടത്തിൽ ജീവിക്കുന്നവർ മാത്രം ശരിയാണെന്ന് വിചാരിച്ചു ജീവിക്കുന്നു. സമൂഹത്തിൽ മതനുയായികൾ ചെയ്യുന്ന നന്മകൾ ഇവർക്ക് സാധിക്കില്ല
തെറ്റിദ്ധരിച്ചർവർക്ക് ഇതുപോലെ മാന്യമായി തിരുത്തലാവാൻ ഉസ്താദിനെ പോലുള്ളവർ കേരളത്തിൽ മുന്നോട്ട് വരണം. 🤝
നല്ല ഒരു സംവാദം ആരെയും വേദനിപ്പിക്കാതെ മനസ്സിലാക്കാൻ മനസ്സ് തുറന്ന് മനസ്സിൽ അവുന്നത് അഭിനന്തനം ❤
അൻസാർ ഉസ്‌താടിനു അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ
ആമീൻ
Aameen
Moon god Allah 😂please read hadees and quran 😂😂😂😂😂😂😂😂
Ameen ya rabbel
@@jojithomas6665no! Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
വളരെ വെക്തമായി പറഞ്ഞു രണ്ട് പേരും ❤️
ഉസ്താതിന്റെ പ്രഭാഷണം ക്ഷമയോടെ കേൾക്കാൻ കാണിച്ച പ്രാശാന്തിന് ബിഗ് സല്യൂട്ട് ചെയ്യുന്നു 🙏
ബിഗ് സല്യൂറ്റ് രണ്ടാൾക്കും
മാഷാ അള്ളാ താങ്കൾ ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് വളരാൻ അല്ലാഹു കനിയട്ടെ ആമേൻ
ഇന്ത്യയിൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഹിന്ദുക്കൾ അവരുടെ മതം പഠിക്കുക എന്നതാണ് 🙏 ഇതിൽ നിന്നും നമുക്ക് ആ സഹോദരന്റെ അറിവ് കണ്ടെത്താൻ വിളിച്ചതും യുക്തിയില്ലാതെ മുൻവിധിയും മനസ്സിൽ പുച്ഛവും ഇല്ലാതെ മാന്യമായി കേൾക്കാനുള്ള ആ മനസ്സ് 👌🙏 സത്യം മനസ്സിലാക്കാൻ വഴിയൊരുക്കണേ 🤲
നല്ല തീരുമാനം ആണ് അവരവരുടെ വേദം ആദ്യം പഠിക്കട്ടെ.അവസാനം ഖുർആൻ പരിഭാഷ ഇന്നത്തെ കാലത്ത് കിട്ടും. സത്യം പഠിക്കൂ ..
Nice conversation 😊
ഇത്തരം ചർച്ചകൾ വളർന്നു വരട്ടെ. ഉസ്താദ് പറഞ്ഞത് ശരിയാണ്. മറ്റു മതങ്ങളെ അപമാനിക്കലും പരിഹസിക്കലും കൂടുതലായി കാണുന്നതും അതിന് സപ്പോർട്ട് കിട്ടുന്നതും ഹിന്ദു മത വിശ്വസികലാണ്
എനിക്ക് തോന്നുന്നത് കൃസങ്കി കളിൽ ആണ് ആ രീതി കൂടുതലായി കാണുന്നത്
@@habeebkunnat1 yethoru mathatheyum aavassyngalkk maathramaayi upayokikkunnavarkkk matulla mathanale athikshepikkuka ennathaanu...avarude lakshyam...yethaartha visvaasikale sambanthichidatholam avar aareyum bahumaanikkunnavaraanu........
@@habeebkunnat1 കൃസങ്കി പ്രൊഫൈൽ അധികവും fake സന്ഖികൾ ആണ്
ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് ❣️
Mohammad is the real role model for everyone. Follow his activities with out any changes 😊😊😊
Another prophet Jesus 🤍top🙂❤️
👍👍👍👍yes.. Muhamed nabi(....s) e sa nabi 👍
ഇങ്ങനെയാണ് അറിവുള്ളവർ സംസാരിക്കേണ്ടത്, ഉസ്താദ് great 👍
😊മാഷാ അള്ളാ സൗഹൃദ കൂട്ടായ്മ നിലനിൽക്കട്ടെ
പ്രശാന്ത്. ആഗ്രഹിച്ചതെല്ലാം... ഉസ്താദ്.... കൊടുത്തു tanks❤️❤️❤️
എന്റെ രണ്ട് മക്കളും sanskrit പഠിക്കുന്നു, എല്ലാ മതങ്ങളും പരിചയപ്പെടട്ടെ, മക്കളൊക്കെ, avar parasparam ellavareyum snehikkatte❤
സത്യം അവർ പഠിക്കട്ടെ ഞാൻ സിഖ് കാരുടെയും ഭഗവത്ഗീത മനുസ്മൃതി ഇതൊക്കെ വായിക്കാൻ ഉളള അവസരം കിട്ടിയിട്ടുണ്ട് അവരുടെ ആരാധനാലയത്തിൽ പോയി കേട്ടിട്ടുണ്ട്..എല്ലാ മതവും ഒരേ ഒരു പരമാത്മാവ് എന്ന് തന്നെ ആണ് പറയുന്നത്..എന്നിട്ടും എന്താണ് സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്തതു
പ്രശാന്ത് ഒരു മനുഷ്യൻ.
*എല്ലാം കാണുന്നവനും കേൾക്കുന്നവനും ❤നാഥൻ ❤*
വളരെ സന്ദോഷം എന്റെ നാട് ഇങ്ങനെ യവണം
ഇസ്‌ലാമിനെ മനസിലാകാനുള്ള മനസ് കാണിച്ച പ്രശാന്ത് ചേട്ടന് നന്ദി, സ്നേഹം ❤
പ്രസാന്തനും സുഹാരി ഉസ്താദ് ഫോൺ സംമ്പാ ഷണം നിങ്ങൾ രണ്ടു പേരു ആണെങ്കിലും ഇത് കേൾക്കുന്ന എല്ലാവരം തമ്മിൽ സംസാഷണം നടക്കുന്ന പ്രീ ദിദി അപവപ്പെട്ടു സന്തോഷം
സത്യം മനസ്സിലാക്കാൻ വിളിച്ച പ്രശാന്ത്നും ഉസ്താദിനും അഭിനന്ദനങ്ങൾ
പ്രശാന്തും സുഹ്രി ഉസ്താദും തമ്മിൽ സംസാരിച്ചത് കേട്ടു സന്തോഷം, അല്ലാഹുവിന്റെ പടപ്പുകളായ മനുഷ്യർക്കു ആദം നബി മുതൽ അല്ലാഹുവിന്റെ കല്പനകൾ പ്രവാചകന്മാർ മുകേന അറിയിച്ചു കൊടുത്തു, അവസാന പ്രവാചകൻ മുഹമ്മദ് നബി (സ )പൂർത്തിയാക്കി തന്നു അത് ലോകർക് എത്തിച്ചു കൊടുക്കേണ്ടവർ നമ്മൾ തന്നെ ഉസ്താദിന്റെ വിവരിച്ചു കൊടുക്കൽ പലരെയും അവരവരുടെ പരാജയത്തിൽനിന്നും രെക്ഷ പെടുത്താൻ കഴിയട്ടെ 🤲🏻സത്തിയം അറിയൽ മനുഷ്യനായി ജനിച്ച വരുടെ കടമ യാണ് അത് അവരവർ ചിന്തിക്കണം എല്ലാ മനുഷ്യർക്കും സാധിക്കട്ടെ 🙏🏻🌹 അസ്സലാമുഅലൈക്കും 🤝
ആശയങ്ങൾ തമ്മിൽ കൂട്ടിയുരസി സ്നേഹം പുലരട്ടെ 😍
മറുപടി കറക്റ്റ്❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
അവസരോചിതമായ സംഭാഷണം 🙏
മാഷാഅല്ലാഹ് ❤❤❤❤❤❤✨✨✨✨✨
ഉസ്താദ് 👍🌹
ലോകത്ത് എവിടെയും ഉള്ള മതങ്ങളും ശരിയല്ല ലോകത്തിനു അപകടം നാശം ഭീഷണി ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ്
എത്ര മനോഹരം❤❤❤❤❤❤❤❤❤❤❤❤❤❤❤
ماشاءالله ❤الحمدلله 👍രണ്ടുപേരും നല്ല നിലയിൽ സംസാരിച്ചു 👌🏻
ഇന്ത്യയിലെ ഹിന്ദുവിന് ഹിന്ദുമത വിദ്യാഭ്യാസം കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്നൊള്ളൂ
Idhaan sathyam
Yes
ഹിന്ദുക്കൾ ഹിന്ദു മതം പഠിക്കാൻ തുടങ്ങിയാൽ വിഗ്രഹങ്ങൾ അവർ തന്നെ തച്ചുടയ്ക്കും അതു കൊണ്ടാണ് വേദം ഓതിയവൻറെ ചെവിയിൽ ഈയം കലക്കി ഒഴുക്കാൻ ബ്രാമണൻ പറയുന്നത് എന്നാൽ ബ്രാമണൻ ഹിന്ദുവല്ല അവർ മനൂസ്മൃതി ടെ ആളുകളാണ്
ഹിന്ദുമതത്തിൽ ചാതുർവർണ്യ വ്യവസ്ഥ ഉണ്ടോ..?
അത് മഹത്തരമാണോ ?
അതു പഠിപ്പിക്കണ്ടേ...
ഇസ്‌ലാമിൽ ഇന്നമൽ മുഷ്രിക്കുന നജ്സുൻ ....
എന്ന് പറഞ്ഞ പോലെ ശൂദ്രൻ വേദം കേൾക്കാൻ പാടില്ലാത്തവൻ എന്നുണ്ടല്ലോ... തമ്മിൽ വെച്ചു മാറി രാജിയാം യോ ഹിന്ദുവും ഇസ്ലാമും !
അത് കൊടുക്കൂല കാരണം അതിന്റെ പിറ്റേന്ന് സംഘപരിവാർ തുടച്ചു നീക്കപ്പെടും
അൽഹംദുലില്ലാഹ് - എന്തൊരു നല്ല അവതരണം
മനസ്സിലാകും വിധം നല്ല വിശദീകരണം ❤
വളരെ നല്ലൊരു ഡിബേറ്റ് ഫോൺ വിളിയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് രണ്ടു മതത്തെക്കുറിച്ചും കുറെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും വളരെ ശരിയാണ് ഇസ്ലാമിക കാഴ്ചപ്പാടിൽ മറ്റുള്ള മതങ്ങളെയും അവരുടെ ആരാധ്യ വസ്തുക്കളെയോ പരിഹസിക്കാനും നിന്ദിക്കാനും കളവായി പാടില്ല അവർക്ക് അവരുടെ മതമനുസരിച്ച് ജീവിക്കാം പക്ഷേ നമുക്ക് നമ്മുടെ മത ചിഹ്നങ്ങളും ആരാധന സ്വാതന്ത്ര്യത്തോടെ യും വിശ്വാസദാർഢ്യതയു ജീവിക്കുവാനും സ്വാതന്ത്ര്യം ഉണ്ട് ഉണ്ടായിരിക്കണം രണ്ടു പേർക്കും വളരെ വളരെ നന്ദി
രണ്ടുപേർക്കും ❤❤
Super super super super 👍👍👍 adipolli ❤❤❤ orupaaadu nallaa massage👌👌👌👌👌👌👌👌 usthaaad❤❤❤❤
ഇത് പോലെ ആകണം മനുഷ്യർ എല്ലാവരും നല്ല രീതിയിൽ കാര്യങ്ങൽ മനസിലാക്കി. സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രണ്ട് പേർക്കും നന്മ മാത്രം വരട്ടെ ❤❤❤❤❤❤
മറ്റു മതസ്ഥരോട് സംസാരിക്കുമ്പോഴും അവർക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോഴും മുസ്ലിം പണ്ഡിതന്മാർ നല്ല സംയമനവും ഭാഷയും ബഹുമാനവും ഉള്ളവരായിരിക്കണം.
❤❤❤ما شاءالله
Nice discussion ❤, ellaam nammal padikkanam, appol sathyam namukk manassilaakum
ആദ്യ മനുഷ്യൻ തന്നെ പ്രവാചകനാകുന്നു ആദം
ഉസ്താദ്❤❤❤
I respect both of you❤
അഭിനന്ദനങ്ങൾ
നല്ല സൗഹൃദസംഭാഷണം ഉസ്താതിന് ആരോഗ്യമുള്ള ദീഘായുസ്സ് നൽകട്ടേ കൂടാതെ പ്രശാന്തിനെയും കുടുബത്തേയും ദൈവം അനുഗ്രഹികട്ടേ
ഇത് ആണ്.. എല്ലാവരും കേൾക്കേണ്ടതും... പ്രചരിപ്പിക്കേണ്ടതും 🙏പണ്ഡിത സമൂഹം ഇത് പൊലെ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. സ്വന്തം സംഘടന കൾ. വിപലീകരിക്കുന്ന തിരക്കുകൾ മാത്രം ഉളളൂ 🙏.. സുഹരി ഉസ്താദ്നെ പൊലെ ആവണം.. സഹോദര.. മദസ്ഥർക്ക്.. ഇസ്ലാമിനോടുള്ള തെറ്റിധാരണകൾ.. മാറി കിട്ടും. നാട്ടിൽ.. സഹോദര്യം ഐക്യം സമാധാനം... എല്ലാം നില നില്കും.. അങ്ങിനെ ആവട്ടെ.. എന്ന പ്രാർത്ഥനയോടെ 🙏
Mujahid aanu islamine mattullavarude munpil itgra mathram moshamakkiyathu. Avrkku reach kittanum aalukal koodanum islamine valare vikrathamakki avatharipichu.
Ithe pole ulla aashayam parayal kelkkaan thanne beutiful aan
"There is a sign for those who think"
---Quran
❤❤❤ ഉസ്താദ്... സഹോദരൻ പ്രശാന്ത് ❤❤❤❤
നല്ല ഒരു ചർച്ചയായിരുന്നു രണ്ടു പേരുടെയും 💞
Informative 👍
മാഷാ അള്ളാ
Thank you Brother Prashanth for clarifying doubt. May Almighty lead all of us in right path...aameen
ماشاء الله تبارك الله ❤
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പോയതിന് ശേഷം ....... അവിടെ മയക്ക് മരുന്ന് ഉൽപാദനം കുത്തനെ കുറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
you people are always standing on a plinth of lies
@@raheemvp sorry udhesichath Mari poyi , edit cheyth crct aakkii
ശരിയാണ്,,, ഇപ്പോൾ കറുപ്പ് ഉണ്ടാക്കുന്നില്ല,, അതിലും കൂടിയ ഇനമാണ് ഉണ്ടാക്കുന്നത്!!!❤❤😂😂😂
@@ഡിങ്കൻ-god നിൻ്റെ തന്തയാണോ അവിടെ ണ്ടാക്കുന്നത്
@ഡിങ്കൻ-god UNDOC യുടെ world Drug Report 2024 ൻ്റെ 14-ാം പേജിൽ പറയുന്ന കാര്യമാണ് ഞാൻ പറഞ്ഞത് ....
Usthad mabeook❤❤❤
Mashaallah alhamdulillah
ഉസ്താദ് കുറച്ചു കൂടി സ്പീഡ് കുറച്ചാൽ നന്നായിരുന്നു.ചോദിക്കുന്ന ആളെ മുഴുവൻ പറയാനും സമയം കൊടുക്കുക. അല്പം ദൃതി യുണ്ട്. ഉസ്താദും ചേട്ടനും നല്ല മനസിന്റെ ഉടമകൾ തന്നെ.
Usathdeee.. ningal podcast start cheitha njn full ayit irunn kelkum 😍😍 Alhamdulillah nalla reethiyil ulla conversations
പടച്ചവൻ സഹോദരങ്ങൾക്ക് സത്യത്തെ ബോധ്യപെടുത്തി കൊടുക്കട്ടെ....
രണ്ടുപേർക്കും നന്മ വരട്ടെ
Masha allah
Big,salute,usthadu❤❤❤❤❤❤❤
അതി സുന്ദരമായചർച്ച 🫂
Pwoli ഉസ്താദ് ❤
Mashallah ❤
ആമീൻ 🤲🤲👍👌❤️
Mashallah
Mashaallah
Alhamdulilla very usefull this like video s
ഉസ്താദിനെ.കൊണ്ട്.സൗമിയമയി.ചോദിച്ച്.മനസ്സിലാകുന്ന.പ്രശാന്തിനെ.പോലുള്ള.നല്ലവരായ.ജനങ്ങൾ.ആരോഗിയതോടുകൂടിയ. ദീർഗാ യുസ്സുള്ളവരായി.വർധിക്കട്ടയെ
Mashaallah 🤝🕊️🕊️🕊️
സൂപ്പർ 👍👍👍👍👍❤❤❤
Oh...super...🎉🎉
പരസ്പര സ്നേഹം . സഹകരണം ഇതാ വേണ്ടത്. ബഹുമാനം അന്വാന്യം വേണം
മാ ശാ അള്ളാ❤️❤️❤️
Allahuvintte deen manasilakuvaan yalla manusarkum kayiyatte hidayat nalkatte ameen yarab
❤❤❤❤❤ mashaallah
അൽഹംദുലില്ലാഹ്
മനുഷ്യൻ്റെ ജീവിത ലക്ഷ്യം വ്യക്തവും കൃത്യവുമായി പറഞ്ഞ ഉസ്താദിനും സൗമ്യനായ പ്രശാന്തേട്ടനും അഭിനന്ദനങ്ങൾ!
എല്ലാവരും കലഹക്കാരാവാതെ സത്യാന്വേഷകരും മനുഷ്യൻ്റെ ജീവിത ലക്ഷ്യം സത്യസന്ധമായി അന്വേഷിക്കുന്നവരുമായ
ഒരു സമൂഹം ഉയർന്ന് വരട്ടെ!
ഞാനും ചിന്തിച്ചിട്ടുണ്ട് ഈ കാര്യം ❗️
Usthad❤🎉
Good attempt
മാശാ അല്ലാഹ്
❤❤❤👌👌
അദ്ദേഹത്തിന് കുറേ സംശയങ്ങൾ ഉണ്ട് എന്ന് ആദ്യത്തെ ചോയത്തിൽ നിന്ന് മനസ്സിലായി. ഉസ്താദ് അതിനെ പറ്റി പറഞ്ഞുകൊടുക്കാതെ ഉസ്താദ് എന്തക്കയോ പറഞ്ഞു. ഉസ്തതെ മിതമയെ സംസരിക്കാവൂ. താങ്കൾക്ക് നല്ല അറിവ് അല്ലാഹു തന്നിട്ടുണ്ട്. അറിവിനെ അല്ലാഹു വർധിപ്പിച്ചു തരട്ടെ. ചോദിക്കുന്നയാളെ ചോദിക്കാൻ അനുവദിക്കുക. അതിനുള്ള മറുപടി കൊടുക്കുക.
ഹിന്ദുക്കൾക്ക് മാത്രം ആണ് അവരുടെ മതം പഠിക്കാൻ സൗകര്യം ഇല്ലാത്തത് ബാക്കി ഉള്ളവർക്ക് അതിനുള്ള അവസരം കിട്ടുന്നല്ലോ
ശരിയാ ഉസ്താദെ ധൃതി കൂറ് ക്കൂ.... താങ്കൾ ഒരു വിധം മര്യദകാണിക്കുന്നുണ്ട് മറ്റയാളെ പറയാൻ അനുവദിക്കു
👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️
താങ്ക്സ് very goodmessage
സത്യം ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ ?
Ansaari usthuuu❤❤❤