ശരത്തിൻ്റെ സംശയങ്ങളും അൻസാരി ഉസ്താദിൻ്റെ മറുപടിയും ചിന്തിക്കാൻ ഏറെയുണ്ട്! | Ansari Zuhri Alappuzha©✓

Поделиться
HTML-код

Комментарии • 180

  • @hafisfahad4399
    @hafisfahad4399 Год назад +82

    ചിന്തിച്ചു കേട്ടാൽ യുക്തി വാദികൾക്ക് റബ്ബിനെ മനസ്സിലാക്കാൻ ഒരു അവസരം...
    പരിഹസിച്ചു ചിരിക്കാൻ ആണെങ്കിൽ ചിന്ത മരവിച്ച യുക്തി മാത്രം ബാക്കി...
    കേട്ട് നിന്ന സുഹൃത്ത്തും മറുപടി പറഞ്ഞ അൻസാരി ഉസ്താദും വളരെ നല്ല സ്നേഹ സൗഹാർദ സംഭാഷണം...
    ഭാവുകങ്ങൾ...🥰🌷🌷🌷

    • @Differentmadecreative
      @Differentmadecreative 2 месяца назад +12

      ഈ ഉസ്താദ് ഒരു മഹാ മനുഷ്യനാണ്.

  • @SidheeqPilathodi
    @SidheeqPilathodi Месяц назад +78

    ഉസ്താതിന് നല്ല ബുദ്ധിയുണ്ട് അത് മരിക്കുന്നത് വരെ നിലനിൽകട്ടെ

    • @niflac.v2087
      @niflac.v2087 Месяц назад +4

      😄😂❤️👌👌👍🌹🌹mashaallah usthade

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 Месяц назад +2

      ആമീൻ

    • @asna8130
      @asna8130 Месяц назад +1

      Ameen

    • @muneermunee2879
      @muneermunee2879 Месяц назад

      ആമീൻ

    • @adhnamajeed6648
      @adhnamajeed6648 Месяц назад

      @@SidheeqPilathodi ഉസ്താദിനു അല്ലാഹ് ആഫിയത്തും ആരോഗ്യംവും പ്രധാനം ചെയ്യട്ടെ കാരണം ആരെയും പേടിക്കാതെ മറുപടി പറയുന്നു അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻

  • @shamilbava8808
    @shamilbava8808 Год назад +66

    വളരെ മാന്യമായ രീതിയിൽ തന്നെ ഉസ്താദ് മറുപടി കൊടുത്തു അൽഹംദുലില്ല 👌👏👏👏

  • @MuneerK-q3n
    @MuneerK-q3n Месяц назад +37

    നല്ല ചോദ്യം അതിനു ഫിറ്റായ മറുപടി ചോദിച്ച ആളും ചോദിക്കപ്പെട്ട ആൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤

  • @VOICE-OF-ABRARI
    @VOICE-OF-ABRARI Месяц назад +9

    മാഷാ അല്ലാഹ്, ശരത് നല്ല നിലയിൽ ചോദിച്ചു. അതിന് അദ്ദേഹത്തിന്റെ ചോദ്യത്തിന് ബഹുമാനപൂർവം മറുപടി

  • @Right..thinker
    @Right..thinker Год назад +40

    രണ്ട് പേരും വളരെ മാന്യമായി സംസാരിച്ചു❤

  • @yasiboys4792
    @yasiboys4792 Год назад +78

    ഷരത്‌ തീർച്ചയായും ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കും ഉസ്താദിനു അള്ളാഹു ദിര്ഗായുസും ആഫിയത്തും നൽകട്ടെ 🌹🌹🌹🌹🌹

  • @drstrange897
    @drstrange897 29 дней назад +6

    ഉസ്താദ് ❤ദീർഘായുസ്സും ആഫിയത്തും അളളാഹു സു, പ്രധാനം ചെയ്യട്ടെ 🤲🏼💖

  • @MinuSafa
    @MinuSafa Месяц назад +22

    അൻസാരി ഉസ്താദ്👍👍👍👍👍👍

  • @muhammadyaseendj4213
    @muhammadyaseendj4213 Год назад +7

    Kidilan sanam ansari usthad chindha kavacham

  • @muhammadrayhan-bi6ks
    @muhammadrayhan-bi6ks Месяц назад +5

    ഈ ശബ്ദം എന്നും അറിവും നിലനിൽക്കട്ടെامين

  • @nizamnizu1195
    @nizamnizu1195 Год назад +37

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് ചിന്തിക്കുന്നവർ ചിന്തിക്കും അല്ലാത്തവന്റെ അവസ്ഥ കട്ട പുക

  • @sidheeqsiddi7079
    @sidheeqsiddi7079 Год назад +13

    Ansari usthad ❤❤❤❤❤

  • @salimmarhaba8440
    @salimmarhaba8440 3 месяца назад +18

    മനുഷ്യനെ പടച്ചവൻ അനുഗ്രഹിച്ചു അയച്ച കൂട്ടരാണ് ആ അനുഗ്രഹം തന്ന പടച്ചവനെ മറക്കാതെ അനുസരിച്ചു ജീവിക്കുക അതാണ് ശ്രേഷ്ടം

  • @saynaurasvv3207
    @saynaurasvv3207 Месяц назад +4

    നല്ല debate ഉസ്താതെ.....എന്റെ അന്യ മതസ്തരായ brothers ഇനിയും ഓരോരുത്തരും വിളിച്ചു സംശയം തീർക്കണം

  • @rahirasheed2591
    @rahirasheed2591 Месяц назад +9

    Ansari usthad Sooper❤❤❤

  • @shamnadkabaradi9298
    @shamnadkabaradi9298 Месяц назад +4

    പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് മനുഷ്യൻ തന്നെയാണ് അവൻറെ ശരീരത്തും ആ അടയാളമുണ്ട്

  • @azeezkuniyil501
    @azeezkuniyil501 2 месяца назад +17

    ഇതാണ് മറുപടി നന്ദി big Salute

  • @sahlarafeeq2754
    @sahlarafeeq2754 Месяц назад +20

    ഉസ്താദും ആരിഫ് ഹുസൈൻ ഉം തമ്മിൽ ഒരു ഡിബേറ്റ് ആഗ്രഹിക്കുന്നു

    • @noorarakheebnoorarakheeb8125
      @noorarakheebnoorarakheeb8125 Месяц назад

      ഉസ്താദ് പോവില്ല
      ... പേടിക്കും..😂

    • @saleenashihabudeen9949
      @saleenashihabudeen9949 Месяц назад +1

      Enthina pedikunnath eeman ullavar pedikathilla

    • @playboy.gaming1698
      @playboy.gaming1698 Месяц назад +1

      ആരിഫ് ബ ബ അടിക്കും 😂

    • @thahirkt1651
      @thahirkt1651 Месяц назад

      ​@@noorarakheebnoorarakheeb8125ആരീഫിന് പരിഹാസം മാത്രമേ അറിയൂ വ്യക്തമായ മറുപടി കൊടുക്കാൻ സാധികില്ല

    • @shoukathmaitheen752
      @shoukathmaitheen752 Месяц назад

      ആരിഫ് എന്നു പേരുള്ള യുക്തി വാദി ക്ക് ഒരു യുക്തിയും ഇല്ല അറിവും ഇല്ല.. ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സങ്കി കളുടെ അച്ചാരം പറ്റി കഞ്ഞി കുടിച്ചു ജീവിക്കുന്ന ഒരുത്തൻ അല്ലാതെ ഒന്നിനെ കുറിച്ചും ഒരു ചുക്കും അറിയില്ല.. ജനം ശ്രദ്ധിക്കണം അതാണ് അയാളുടെ ലക്ഷ്യം 🙏

  • @aishajasmin1534
    @aishajasmin1534 Месяц назад +10

    🎉 അൽഹംദുലില്ല 🎉❤🎉❤🎉❤ അൽഹംദുലില്ല 🎉🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉❤🎉❤🎉 അൽഹംദുലില്ല 🎉❤🎉❤❤❤❤❤ അൽഹംദുലില്ല

  • @aminarawha
    @aminarawha Месяц назад +1

    ഉസ്താദ് ൻറ മറുപടി ഉഗ്രൻ ആയിരുന്നു duavaseyath usthade 🤲🏻🕋✈️🏡🤲🏻💰😢😢🤲🏻🌹🌹🌹

  • @sajeelaafsal3406
    @sajeelaafsal3406 2 месяца назад +6

    ഉസ്താദ് 👌🙏💪

  • @sajeersiraj992
    @sajeersiraj992 7 месяцев назад +10

    ♥️masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ♥️habeebi♥️seyyidhi♥️ ♥️ya♥️haq♥️ ♥️ya♥️rasoolallah♥️

  • @sakeenasake8321
    @sakeenasake8321 Месяц назад +1

    നല്ല സംഭഷണം ഉസ്താദ് നല്ലവക്കുകൾ👍👍

  • @ansee6845
    @ansee6845 2 месяца назад +5

    Waaaahhh❤ keep going usthad..👍👍

  • @shameerpilatheth8420
    @shameerpilatheth8420 15 дней назад

    ❤❤❤❤പൊളിച്ചു

  • @HamrazPachu
    @HamrazPachu 29 дней назад

    Allahuve ni Kath rashekkane

  • @sulaikhakp5696
    @sulaikhakp5696 Месяц назад +2

    Soooooopersambashanam

  • @aneesbabu-v8k
    @aneesbabu-v8k Месяц назад +2

    മാഷാ അള്ളാ

  • @mubarisbinmhd9488
    @mubarisbinmhd9488 24 дня назад +1

    Super🥰👍🏼

  • @wingsofartisticofficial6139
    @wingsofartisticofficial6139 Месяц назад +1

    Maa shaa Allah oro mada panndithanum iganayavanam thigachum yuktti paramaya maruvadi alhamdulillah deergayus nallgatte Ameen dhuhaill ullpedutanam usthad

  • @shefeekollam
    @shefeekollam Год назад +49

    മാന്യമായതും ചിന്തിക്കാൻ ഉള്ളതുമായ വാക്കുകൾ.. കൊള്ളേണ്ടവർക്ക് കൊള്ളും തള്ളേണ്ടവർക്ക് തള്ളാം.. "ബുദ്ധിയുള്ളവർക്ക് സൂചന മതിയാവും"

  • @ayishakutty4388
    @ayishakutty4388 Месяц назад +4

    Alhamdulillah super

  • @nuhmanmalappuram8077
    @nuhmanmalappuram8077 Месяц назад +8

    ഉസ്താദ്❤❤❤❤

  • @HamzhaPk
    @HamzhaPk Месяц назад +3

    Usthaday❤❤❤❤❤

  • @MuhammedHidayuthulla
    @MuhammedHidayuthulla Месяц назад

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും വർദ്ധിപ്പിച്ചത് തരട്ടെ

  • @MashhoodAli-js2zk
    @MashhoodAli-js2zk Месяц назад +4

    What a conversation

  • @Ramees-y5y
    @Ramees-y5y Месяц назад +3

    Both are good

  • @AssiyaAbu-t9y
    @AssiyaAbu-t9y Месяц назад +3

    Alhamdulillah usthadu suppar🤲🤲

  • @Aishasana2013
    @Aishasana2013 Месяц назад +1

    Masha allah, alhamdulillah allahu akbar

  • @RealmeC16-u9u
    @RealmeC16-u9u Месяц назад

    Masha Allah inganethanneyaan marupadi parayendath

  • @AlhamdulillaahAlhamdulil-bs9uw
    @AlhamdulillaahAlhamdulil-bs9uw 28 дней назад

    മാഷാഅല്ലാഹ്‌

  • @FerosKhan-qh8te
    @FerosKhan-qh8te 2 месяца назад +5

    Allaahu akbar

  • @FaheemKm-x7c
    @FaheemKm-x7c Год назад +4

    Usthadinde ella vidiosum Nan kanarund.enikk vallathoru sandoshaman usthadinde samsaram kelkumpol.usthad enikkum ende familikkum vendi duaa cheyyanee

  • @salamqatar7935
    @salamqatar7935 29 дней назад

    മാഷാ അള്ളാഹു 🥰

  • @whoiam.8452
    @whoiam.8452 Месяц назад +3

    Allahu Akbar

  • @safeersafeer5325
    @safeersafeer5325 Месяц назад +1

    Ustadin Big salute....uracha nelapad...

  • @sirukp5665
    @sirukp5665 Месяц назад +2

    Maasha allah

  • @faslak8431
    @faslak8431 Месяц назад +16

    ഉസ്താദ് പറഞ്ഞ് മറുപടി സത്യവും ശരിയും ആണ് ഉസ്താദ് ഒരു മതത്തെയും അവഗണിച്ചിട്ടില്ല

  • @abdulkhader3141
    @abdulkhader3141 2 месяца назад +3

    ❤very well done

  • @naseerk7447
    @naseerk7447 Месяц назад

    Big salute usthad

  • @suttusuttu859
    @suttusuttu859 Месяц назад +7

    അവൻ വിളിച്ചു പെട്ടതാണ് ഇങ്ങനെ ഒരു മറുപടി അവൻ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല

  • @alameenameen8065
    @alameenameen8065 Год назад +5

    👌👌👌

  • @hassansaeed5160
    @hassansaeed5160 27 дней назад

    Alhamdulillah

  • @sirukp5665
    @sirukp5665 Месяц назад +4

    👍👍👌👌

  • @anvarsadikhanvar119
    @anvarsadikhanvar119 2 месяца назад +10

    ഉസ്‌ത്താതി ൽ നിന്ന് വല്ല വർഗീയതയും കിട്ടാൻ വേണ്ടി ചോദിച്ചതാ ഉസ്താദേ. പറഞ്ഞാലും മനസിലാവില്ല

  • @BushraKt-m7f
    @BushraKt-m7f Месяц назад

    അൻസാരി ഉസ്താദ് 👍👍👍👍

  • @suhailmylatty2245
    @suhailmylatty2245 Год назад +5

    👍🔥

  • @muhammedunais439
    @muhammedunais439 10 месяцев назад +9

    Ningal arif hussain enna alk marubadi kodukkanam

  • @abdullakutty599
    @abdullakutty599 3 месяца назад +9

    ആർട്ടിഫിഷൽ മഹാന്മാരെ മുന്നിൽ ഒന്നും അല്ല

  • @faslak8431
    @faslak8431 Месяц назад +1

    bigsalutt❤❤

  • @ksabaarikappil8888
    @ksabaarikappil8888 Месяц назад

    Nice marupadi

  • @sayedk-hc7yw
    @sayedk-hc7yw Год назад +2

    👍👍👍🥰🥰ഉസ്താദ്

  • @nadhahyderali2243
    @nadhahyderali2243 Месяц назад

    Sharpness Alpam kurach. Chodhyakarthavine kelkanulla vishalatha pratheekshikunnu nalla program aanu nalla avatharanam

  • @jaseelasaif348
    @jaseelasaif348 Месяц назад

    Great ..
    Allahu akbar....!

  • @fousiyat.k8084
    @fousiyat.k8084 2 месяца назад +4

    Usthath.super

  • @jennak5845
    @jennak5845 Месяц назад

    Mashaallah,usthadhinte avatharana shyli super.but avark samsarikkan kurachude time kodukkamayirunnu❤

  • @abbukaliyoor4575
    @abbukaliyoor4575 Месяц назад

    Excellent

  • @Ramla-y7m
    @Ramla-y7m Месяц назад +2

    👍👍👍👍👍👍

  • @voiceofhathim
    @voiceofhathim Месяц назад

    Mashallah

  • @kadeejak6207
    @kadeejak6207 Месяц назад

    Usthad 👍👍👍

  • @midusms
    @midusms Год назад +1

    ❤❤❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 месяца назад +1

    ❤❤❤👍👍👍

  • @Believersa
    @Believersa Год назад +11

    ശരത്ത് നാളെ മുസ്ലിമായേക്കാം ഇന്ന് മുസ്ലിമായവൻ നാളെ കാഫിറും !

  • @BizzolverAdsMarketing
    @BizzolverAdsMarketing Месяц назад

    great conversation but usthad avarkk samsarikkannulla time koode kodkkanamaayrunnu.

  • @abdurauf618
    @abdurauf618 Месяц назад

    👍👍👍🌹🌹🌹

  • @hassansaeed5160
    @hassansaeed5160 27 дней назад


    😅

  • @dravidartalks
    @dravidartalks Год назад +7

    ഉസ്താദേ ഇതിന്റെ ബാക്കി വോയ്‌സ് എവിടെ 😂

    • @C-ul9be
      @C-ul9be 8 месяцев назад +3

      Ith usthadinte channel alla

    • @KcsiddeekSiddeek
      @KcsiddeekSiddeek Месяц назад

      ഇത് കോപ്പിയടിച്ചതാണ്😆😆

  • @AshrafAshraf-n6q
    @AshrafAshraf-n6q 3 месяца назад

    💥💥💥💥💥💥

  • @aszx4444
    @aszx4444 2 месяца назад +5

    ലേ ശരത് ശിവനെ ഇത് ഏതാ ജില്ല..😊

  • @sooppyk9302
    @sooppyk9302 Месяц назад +5

    ലോകം മുഴുവനും പിശാജ് വിരിച്ച ഒരു വലയുടെ പേരാക്കുന്നു ഇന്റർ നെറ്റ്

  • @shamnadkabaradi9298
    @shamnadkabaradi9298 Месяц назад +4

    ഒൻപതു മാസവും ഒൻപത് ദിവസവും ഒൻപതു മണിക്കൂറും മാതാവിൻറെ ഉദരത്തിൽ അതായത് 99 ശതമാനവും വെള്ളത്താൽ നിറഞ്ഞ ഒരു ബലൂൺ അകത്ത് ഒരു കുഞ്ഞു കഴിയുന്നത് ഓക്സിജനും വായുവും കടക്കാത്ത അതി സുരക്ഷിതമായ ഒരു സ്ഥലത്ത് അതേ കുട്ടിയെ പ്രസവിച്ച ഉടനെ മറ്റൊരു വെള്ളത്താൽ നിറച്ച ബലൂണിൻ്റെ അകത്ത് കിടത്തിയാൽ കുട്ടി മരിച്ചു പോകുകയും ചെയ്യും ഒൻപതു മാസവും ഒൻപതു ദിവസവും ആരാണ് ആ കുട്ടിക്ക് ഓക്സിജൻ നൽകിയത് അതുമാത്രം ചിന്തിച്ചാൽ മതി

  • @ameenarafi7622
    @ameenarafi7622 Месяц назад

    ചെറുക്കൻ പെട്ടു😂❤

  • @mubeenant1473
    @mubeenant1473 Месяц назад

    Islamum social media (phone) niyama bandamentanu.

  • @SUNNAH_SPOTLIGHT
    @SUNNAH_SPOTLIGHT Год назад +3

    🫡

  • @ashrafthundayi7639
    @ashrafthundayi7639 Месяц назад +2

    ആരെയെങ്കിലും സുഖിപ്പിക്കൽ അല്ല വിശ്വാസം
    നിലപാടുകളിൽ സ്ഥൈര്യത ഉള്ളവനായിക്കും വിശ്വാസി

  • @AbulHassan-f5s
    @AbulHassan-f5s Месяц назад

    വർഗീയതയെ പറ്റി സംസാരിച്ചത് ഇപ്പോൾ എവിടെ എത്തി ഉസ്റ്റാദ് തന്ത്രപൂർവം വിഷയം മാറ്റിയതായി മനസ്സിലാക്കാം

  • @MAമലപ്പുറം
    @MAമലപ്പുറം 21 день назад

    ഇനി ഒരിക്കലും ഒരു സംശയം ഉണ്ടാകില്ല

  • @Jasir-w7u
    @Jasir-w7u Год назад +4

    ഉസ്താദേ മനുഷ്യരെ സൃഷ്‌ടിച്ചത് ആരാണ് കൂടുതൽ നന്മ ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ അല്ല.. മനുഷ്യരെ സൃഷ്ടിച്ചത് ദൈവത്തെ അറിയാൻ വേണ്ടി ആണ്.
    നന്മ ചെയ്യുന്നത് ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചത് മരണത്തെ യും ജീവിതത്തെ യും ആണ്...പണിയെടുത്ത്വന്ന് കൂലി കൊടുക്കും ദൈവത്തെ അറിഞ്ഞവന് ദൈവം കണക്ക് നോക്കാതെ ഇഷ്ടമുള്ളതൊക്കെ കൊടുക്കും

    • @MuhammedNoufal-c2s
      @MuhammedNoufal-c2s 3 месяца назад +1

      Adhokke livil oraalod samsaarikumbol varunna vaak mistk aan bro. Allaand itreyokke ariyunna ayyaalk adh ariyaadirikilla

  • @benoypattola
    @benoypattola 3 месяца назад +1

    ഞാൻ ചിലരോട് ചോദിച്ചു മാതാഅമൃതാമയിൽ വിശ്വസിക്കുന്ന ഉണ്ടോ എന് ചോദിച്ചു അവർ ഇല്ല എന് പറഞ്ഞു അവർ ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് കൊണ്ടാണ് അവർ ഇല്ല എന് പറഞ്ഞത് എന്നാൽ മാതാഅമൃതാനതാമായി ആ കാലഘട്ടത്തിൽ ആണ് ഉണ്ടായത് എങ്കിൽ ആവർ വിശ്വസിക്കും ആയിരുന്നു കാരണം ഈ കാലത്തിൽ മനുഷ്യൻ വിവരം ഉണ്ടായിരുന്നു അത് കൊണ്ട് വിശ്വസിചില

    • @s_a_a_j_i
      @s_a_a_j_i Месяц назад

      Ella manushyarum ore pole parayum ennu thonnunnundo?
      Ammaye vishwasikkunnavar ille eee time il????

  • @HamrazPachu
    @HamrazPachu 29 дней назад

    Usthathin rirkayus nalkanne

  • @muhammedunais439
    @muhammedunais439 10 месяцев назад +1

    Ayal valland vidhyesham parayunnu

  • @mohammedshameem9908
    @mohammedshameem9908 Месяц назад

    Aaarum thallunnilla
    Sathiam Mataram aaanu usthaad parayunnath

  • @sooppyk9302
    @sooppyk9302 Месяц назад

    പടച്ച തമ്പുരാനെപ്പറ്റി കൂടുതൽ ചിന്തിക്കാൻ വേണ്ടിയാണ് IT യുഗത്തില ഓരോന്ന് കണ്ടുപിടിക്കുന്നത് പിന്നിൽ പ്രവർത്തിക്കുന്നത് പിശാജാകുന്നു

  • @princealex2224
    @princealex2224 Месяц назад

    Muhammad oopichatha Allha daivam alla

  • @nasarpathuvana
    @nasarpathuvana 2 месяца назад

    Npm😢😢

  • @David-f6b8g
    @David-f6b8g Год назад +1

    Bakkiyundoo

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 Месяц назад

    ഹിറ്റ്ലറെ കാര്യം അവടെ നിക്കട്ടെ വയനാട്ടിൽ കുറെ ആളുകൾക്ക് ഉറ്റവരെ നഷ്ടപ്പെട്ടില്ലേ അവർക്ക് നീതി ആര് നൽകും

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 26 дней назад

      താങ്കൾ മനസ്സിലാക്കുക ഇവിടെ എങ്ങനെ ജീവിച്ചു എങ്ങനെ മരിച്ചു എന്നതിന് അടിസ്ഥാനമാക്കി അവനെ പരലോകത്ത് അതിനുള്ള പ്രതിഫലം ലഭിക്കും അതിനുള്ള മാർഗദർശനങ്ങളാണ് പരിശുദ്ധ ഖുർആൻ വഴി മുഹമ്മദ് നബി എന്ന പ്രവാചകൻ വഴി ദൈവം ജനങ്ങൾക്ക് അറിയിച്ചുകൊടുത്തത് അത് അനുസരിച്ച് ജീവിക്കുക അപ്പോൾ ഉദരത്തിൽ പിറന്ന ഒരു കുഞ്ഞ് അതു മരണപ്പെട്ടു എങ്കിൽ ആ കുഞ്ഞിന് 100% ദൈവഹിതം അനുസരിച്ച് സ്വർഗ്ഗം ലഭിക്കും അവന്റെ മാതാവും പിതാവും ഏതു വിശ്വാസിയായിരുന്നു ഏത് മതത്തിലായിരുന്നു എന്നതല്ല വിഷയം ഏതു നാട്ടിലാണോ എന്നത് വിഷയമല്ല കുഞ്ഞുങ്ങളെല്ലാം ജനിക്കുന്നത് പരിപൂർണ്ണ ശുദ്ധരായിട്ടാണെന്നും അവരുടെ മരണം കുഞ്ഞായിരിക്കുമ്പോൾ ആണെങ്കിൽ അവൻ സ്വർഗം ലഭിക്കുമെന്നും സ്വർഗ്ഗം ലഭിക്കുമെന്നും ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട് വയനാട്ടിൽ ആണെങ്കിലും ആഫ്രിക്കയിൽ ആണെങ്കിലും അവിടെ ജീവിക്കുന്ന ജനങ്ങൾ ഏകനായ ദൈവത്തിന്റെ വിശ്വാസങ്ങൾ അവന്റെ കൽപ്പനകൾ അനുസരിച്ചാണ് ജീവിച്ചത് അങ്ങനെയാണോ മരിച്ചത് എന്നതിന്റെ മാർഗങ്ങൾ നോക്കി അതിനു വിധി കൽപ്പിക്കുന്നവൻ ഏക സൃഷ്ടാവാണ് അന്ത്യനാളിൽ അവനാണ് അത് തീരുമാനിക്കുക അന്നേ അറിയാൻ പറ്റൂ വയനാട്ടിൽ മരിച്ചവർക്ക് എവിടെ നീതി കിട്ടും എന്നത് 5/6വയസ്സായ ആൺകുട്ടികളെയും പെൺകുട്ടികളെയും മൃഗീയമായി കൊലചെയ്യുന്നുണ്ട് ബലാത്സംഗം ചെയ്യുന്നുണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട് യുദ്ധത്തിന്റെ പേരിൽ നടക്കുന്നുണ്ട് എവിടെയാണെങ്കിലും ഒരു കുഞ്ഞു മരിച്ചാൽ ആ കുഞ്ഞ് സ്വർഗ്ഗത്തിന് അവകാശിയാണ് കാരണം ആ കുഞ്ഞ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുന്നില്ല എന്നത് തന്നെ എന്നാൽ അവന് പ്രായപൂർത്തി അഥവാ ബുദ്ധി സ്വയം വിവേകം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അവൻ സത്യത്തിൽ നിഷേധിച്ചു ജീവിച്ചു കഴിഞ്ഞാൽ ഏകദൈവം പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി ജീവിച്ചാൽ അവന് മരണശേഷം തീർച്ചയായിട്ടും ദൈവം അവന്റെ പ്രവർത്തികളുടെ കണക്കെടുക്കും ആ സമയത്ത് അവന് എത്ര മാർക്ക്കിട്ടി എന്ന് അനുസരിച്ച് സ്വർഗ്ഗമാണോ നരകമാണോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അത് ദൈവത്തിനാണ് ഒരു മനുഷ്യൻ അവന്റെ മനസ്സിൽ ആലോചിക്കുന്നതുപോലും അറിയാനുള്ള കഴിവുണ്ട് ദൈവത്തിന് അതുകൊണ്ടുതന്നെ ഒരു പണ്ഡിതൻ അവന്റെ വേഷം കൊണ്ട് ഒരിക്കലും അവൻ സ്വർഗ്ഗത്തിൽ പോകും എന്ന് നമുക്കാർക്കും പറയാൻ കഴിയില്ല അതുപോലെ തന്നെയാണ് ഏതു മതക്കാരനെയും ഏതു വിശ്വാസക്കാരനായും അവന്റെ ഉള്ളിൽ എന്താണെന്നറിയാത്ത കാലത്തോളം ഭൂമിയിലുള്ള ഒരുത്തനും അവന്റെ പരലോക ജീവിതം എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ല എന്നാൽ ഏകനായ ദൈവത്തിലുള്ള വിശ്വാസം അവൻ കൽപ്പിച്ചു തന്നിരിക്കുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കുക എന്നത് മാത്രമാണ് ഒരു മനുഷ്യന് ചെയ്യാൻ കഴിയുക

  • @suttusuttu859
    @suttusuttu859 Месяц назад

    Pavam sharath kudungi poyi

  • @ms-abbas
    @ms-abbas Месяц назад

    ശരത്തിനെ ആദ്യം സംസാരിക്കാൻ അനുവദിക്കൂ