'മൽപ്പിടുത്തമില്ലാതെ ബെഡില്‍ കിടത്തി തലയറുത്തു,ജിന്ന് സേവയാണെന്ന് സഹദ് പറഞ്ഞു'

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 255

  • @myvoiceCTZN
    @myvoiceCTZN Месяц назад +340

    എല്ലാ മതക്കാരും തമ്മിൽ “എന്റെ മതത്തിലെ മണ്ടത്തരമാണ് ഏറ്റവും നല്ലത്” എന്ന മത്സരമാണ് നടക്കുന്നത്

    • @shidia
      @shidia Месяц назад +13

      Sathyam

    • @srkdevil3040
      @srkdevil3040 Месяц назад +7

      Well said

    • @jafferkuttimanu2884
      @jafferkuttimanu2884 Месяц назад +13

      Keralathile usthadumare full jailil adachal keralam super avum

    • @mioVanz
      @mioVanz Месяц назад

      ​@@jafferkuttimanu2884namboori and palli achans also

    • @Nn12239
      @Nn12239 Месяц назад +1

      Sathyam.. aghane paranju kodu.. kure pottanmare kond jeevikkan veyyathayi🙄😠😤

  • @Snehak.p676
    @Snehak.p676 Месяц назад +219

    ചെയ്യുന്ന തെറ്റിന്റെ നാല് ഇരട്ടി ശിക്ഷ കൊടുക്കണം അല്ലാതെ കൂട്ടിലിട്ട് ബിരിയാണി കൊടുക്കലല്ല

    • @keralafireforcearmy7170
      @keralafireforcearmy7170 Месяц назад +5

      @@Snehak.p676 ithinokke pinnil support cheyan valya mafia thanne und bro.... This is age of darknesa

    • @romilidia
      @romilidia Месяц назад +4

      സത്യം...നമ്മുടെ നാട്ടിൽ ശിക്ഷ കൊടുക്കില്ല അതാണ്

    • @sebastiankt2421
      @sebastiankt2421 Месяц назад +2

      നാട്ടിലെ അലവലാതിനിയമ
      ങ്ങൽകുറ്റവാളികൾക്കുതണലാണ്.അതുകുറ്റക്റുത്യങ്ങൾപെരുകാൻകാരണമാകുന്നു

    • @sufispartn
      @sufispartn Месяц назад +1

      മനുഷ്യവകാശo

  • @anilnavarang4445
    @anilnavarang4445 Месяц назад +71

    ഇങ്ങനെ നാട്ടിൽ വന്നു ഒരു രേഖകളും ഇല്ലാതെ ജീവിക്കുന്നവർ കുറെ ഒണ്ട് ജനങ്ങൾ ജാഗ്രതയോടെ ജീവിക്കണം

    • @sumeshs8239
      @sumeshs8239 Месяц назад +6

      ജനങ്ങൾ മിക്കവാറും മോശക്കാർ ആണ്.

  • @PraveenKrishna-h8w
    @PraveenKrishna-h8w Месяц назад +93

    അന്തവിശ്വാസങ്ങൾ ഒരു മാനസിക രോഗമാണ്👍 നമ്മൾ ജനിച്ചുവളർന്ന ചുറ്റുപാടുകൾ ആണ് പ്രശ്നം 😔

    • @beautifulnature3995
      @beautifulnature3995 Месяц назад +2

      തലമുറകളോളം കൈമാറപ്പെടുന്ന അന്ധവിശ്വാസം നിർത്തണമെങ്കിൽ ശക്തമായ ബോധവൽക്കരണം വേണം

    • @venusarangi
      @venusarangi Месяц назад

      ​@@beautifulnature3995എല്ലാ വശ്വാസവും അന്ധമാണ്

    • @beautifulnature3995
      @beautifulnature3995 Месяц назад +1

      @@venusarangi അല്ല, ഏകനായ ഈശ്വരനിലുള്ള വിശ്വാസം കുറയുന്നതാണ് അന്ധവിശ്വാസം ഉണ്ടാവാൻ കാരണം💯.

    • @venusarangi
      @venusarangi Месяц назад

      @@beautifulnature3995 അതും അന്ധമായ വിശ്വാസം

  • @mutharag4312
    @mutharag4312 Месяц назад +61

    പറയുന്ന ചേട്ടൻ മിടുക്കൻ 👌🏾വ്യക്തമായി പറയുന്നു 👍🏾

    • @kesavadas5502
      @kesavadas5502 Месяц назад

      ആ ചേട്ടന് ഒരു ഗുഡ് മോർണിംഗ് 😂😂😂😂😄👍

    • @safeersafeer9446
      @safeersafeer9446 26 дней назад +1

      ​@@kesavadas5502ഇത് പറയുന്നത് മുതയിൽ ഉള്ള ആളാണ് നാട്ടുകാർക്ക് ഒരുപാട് കഉപകാരമുളള ആളാണ്

  • @HabeebaTm
    @HabeebaTm Месяц назад +133

    തക്കതായ ശിക്ഷ കൊടുക്കാൻ ഇന്നത്തെ നിയമ വ്യവസ്ഥയും പോലിസും തയ്യാറാവാതെ ജയിലിൽ അടയ്ക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉള്ള തെറ്റുകൾ ആവർത്തിക്കുന്നത്

  • @Ambalathmusthafa
    @Ambalathmusthafa Месяц назад +199

    ആളെ കൊന്നിട്ട് ജിന്ന് സേവ കയറിയതാണ്ത്രെ. അവന് നല്ല ഇടി കൊള്ളാത്ത കുറവായിരുന്നു.

  • @lallamidhila5334
    @lallamidhila5334 Месяц назад +172

    മുസ്ലിംമന്ത്രവാദകേന്ദ്രങ്ങൾ നാടുനീളെ ഇഷ്ടംപോലെ ഉണ്ട്.
    എന്റെ വീടിനടുത്തും വാടകയ്ക്ക് വീടെടുത്ത് ഇങ്ങനെ നടന്നിരുന്നു ഏതാനും ദിവസം . രാത്രി വൈകി 11.30മുതൽ പുലർച്ചെവരെ വാഹനങ്ങൾ വന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഞങ്ങൾനാട്ടുകാർ സംഘടിച്ചു കാര്യം പോയിതിരക്കി ഇവിടെ ഈപരിപാടി നടക്കില്ല എന്ന് വിരട്ടി. വാടകക്ക് കൊടുത്തവനോടും കാര്യം പറഞ്ഞു. അവർ അന്ന്തന്നെ പൂട്ടി താക്കോൽ തിരികെ വാങ്ങി.
    വല്ല്യ താടിനീട്ടി മീശവടിച്ച് പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് നടക്കുന്ന കൂട്ടരില്ലേ അവരായിരുന്നു. ഭീകരവാദി ലുക്ക്.

    • @fishart254
      @fishart254 Месяц назад +22

      Hindu kendrangal lokam motham undu ishtaa. Canadayil salyam kaaranam naattukar panjikkidukayaanu.

    • @toptech272
      @toptech272 Месяц назад +1

      ആവേശത്തെ പറയരുത് മോനേ, അത്‌ ഹോളിവുഡിന്റെ propaganda നിന്റെ തലയിൽ കൊണ്ടതാണ്.

    • @hussainkt1536
      @hussainkt1536 Месяц назад

      ഹിന്ദു മുസ്ലിം എന്ന് പറഞ്ഞ് വേർതിരിക്കണ്ട 1:56 ഇത് തെറ്റാണ് തിന്മയാണ് ഇനിയും നേരം വെളുക്കാത്ത കുറേപേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു അതും വിദ്യാഭ്യാസമുള്ളവർ...​@@fishart254

    • @PraveenKrishna-h8w
      @PraveenKrishna-h8w Месяц назад +29

      അവരെ മാത്രമെന്തിനു പറയണം എല്ലാവരും ഒന്നിനൊന്നിനു മെച്ചം 👍

    • @jithinemanuvel6475
      @jithinemanuvel6475 Месяц назад +14

      Aarum moshakaaar onnum ala...nara Bali oke nadannath eth mathathil anennu prathyekam parayenda karyam ilaalo..

  • @leelammathomas9864
    @leelammathomas9864 Месяц назад +59

    ഇനിയുള്ള കുട്ടികളെ മതത്തിന്റെ അന്ധവിശ്വാസം കൊടുക്കാതെ വളർത്തി എടുക്കാൻ എല്ലാവരും ശ്രദ്ധിക്കുക

    • @autofocus211
      @autofocus211 22 дня назад

      മതം ഒക്കെ വേണം... അല്ലാതെ എങ്ങനെ പറ്റും

    • @Batman3.0
      @Batman3.0 13 дней назад

      ​@@autofocus211matham illathe jeevikkanum valaraanum pattille kuttikalkk

    • @autofocus211
      @autofocus211 13 дней назад

      @@Batman3.0 പറ്റില്ല, അങ്ങനെ മതം ഇല്ലാതെ വളരെണ്ട, മതം നിർബന്ധം ആണ്

  • @basheerbasheer3597
    @basheerbasheer3597 Месяц назад +83

    ഈ കഥ കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു മനുഷ്യൻ ക്രൂരനായി മാറുന്നു.

    • @premas7457
      @premas7457 Месяц назад +1

      മയക്കുമരുന്നുപോലുള്ള എല്ലാവിധ ലഹരിയു൦ നാട്ടിൽ നിനിന്് തുടച്ചുമാറ്റിയില്ലെങ്കിൽ ഇതെല്ലാ൦ തുട൪ക്കഥയായി തന്നെ അവശേഷിയ്ക്കു൦

  • @husainabdulla8390
    @husainabdulla8390 Месяц назад +17

    ഇവനെയൊക്കെ Public aayi adichu kollanam മുസ്ലിംകൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല😮

  • @suvazy
    @suvazy Месяц назад +31

    പോലീസ് പിടിച്ചതിന് പിറ്റേദിവസം ജാമ്യം കൊടുത്ത ആ മഹാമനസ്കത ആരും കാണാതെ പോകല്ലേ

  • @joseanthony9777
    @joseanthony9777 Месяц назад +10

    Person who talks Very Very clear. Never seen recently such a person who gives Cristal clear details. Salute 😊😊

  • @reallife9058
    @reallife9058 Месяц назад +167

    മനപ്പൂർവം കൊന്നത്.. ജിന്ന് സേവ എന്ന് പറഞ്ഞു അവനെ രക്ഷിക്കാൻ നിൽക്കരുത്

    • @o..o5030
      @o..o5030 Месяц назад +8

      മനഃപൂർവം തന്നെ, പണ്ട് സ്വന്തം പിഞ്ച് മകനേ മദ്രസ അധ്യാപിക അള്ളാഹുവിന് ബലി നൽകിയത് ഓർമ്മ ഇല്ലേ, അത് പോലെ ഒരുപാട് നടക്കുന്നു മറച്ച് പിടിക്കാൻ താങ്കൾ ഇപ്പൊ ശ്രമിക്കുന്നത് പോലെ എത്ര ശ്രമിച്ചാലും ഇത് പോലെ വീണ്ടും പൊന്തി പൊന്തി വരും ഹലാൽ ക്രിയകൾ 💚❤️

    • @reallife9058
      @reallife9058 Месяц назад

      @@o..o5030 ഒരു മതത്തെയും കുറ്റപ്പെടുത്തരുത് എല്ലാ മതത്തിലും ഉണ്ട്‌ ഡിങ്കുവും മിങ്കുവും.... മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കുക...സഹജീവികളോട് കരുണ കാണിക്കുക സഹായിക്കുക സഹവർത്തിക്കുക മറ്റുള്ളവർക് പ്രചോദനം ആവുക.. ആയുസ്സ് തീരുമ്പോൾ മണ്ണിലേക്ക് മടങ്ങുക

    • @razak6735
      @razak6735 Месяц назад +2

      ഇല്ലെന്ത്തൂരിൽ എന്താ നടന്നത്

    • @reallife9058
      @reallife9058 Месяц назад +5

      @@razak6735 നരബലി 1 year മുന്നേ

    • @anasthalalappuzha
      @anasthalalappuzha Месяц назад +5

      ​@@o..o5030ഗുജറാത്തിൽ എന്ത് നടന്നു കഴിഞ്ഞ ദിവസം
      Mpയിൽ എന്ത് നടന്നു മറക്കണ്ട ഒന്നും

  • @kesavadas5502
    @kesavadas5502 Месяц назад +30

    മുസ്ലിം ഒരു സമാധാനമതം ആണ് 👍

    • @shoukathali7785
      @shoukathali7785 Месяц назад +16

      ഈ വിഷയത്തിൽ മുസ്ലിം സമുദായത്തെ അടിച്ചാക്ഷേപിക്കരുത്. പ്ലീസ്.
      ഇത് വിവരം കെട്ട കുറച്ചു അന്ത വിശ്വസം നടത്തുന്ന തലച്ചോറ് നായി തിന്ന് പോയവരാണ്.
      ഇത് ഇസ്ലാമിലില്ലാത്ത ചികിത്സാ രീതിയാണ്

    • @jyothinbivisJujus
      @jyothinbivisJujus Месяц назад +1

      Onnu podey eneet ...inganathe veroru matham vereyilla ennu thanne parayum....​@@shoukathali7785

    • @Asiya-p7y
      @Asiya-p7y Месяц назад +10

      നരഹത്യ ലൈലനെ മറന്നിട്ടില്ലല്ലോ അല്ലേ

    • @Ammus-e7j
      @Ammus-e7j Месяц назад +3

      @@shoukathali7785 😂😂😂😂😂

    • @vinuvnair4337
      @vinuvnair4337 Месяц назад +7

      Veruthe adipidikkathe, serious issue anu,be careful

  • @sulfikersulfi3023
    @sulfikersulfi3023 Месяц назад +34

    ജിന്ന് സേവ കുരുതികൊടുക്കൽ അല്ല ചേട്ടാ, ഇത് കഞ്ചാവായിരിക്കും

    • @molicherian2437
      @molicherian2437 Месяц назад

      Ginnennu parangal arabiword ane. Deviline aane ginnennu arabikal parayunnate. Ngn saudiyil 31 years staffnurse ayi work chaitatukonde ariyam

    • @omegaenterprises5997
      @omegaenterprises5997 Месяц назад +1

      ഇത് ജിന്ന് സേവ തന്നെ ആണ്

    • @CRAZYGAMER-ih2yu
      @CRAZYGAMER-ih2yu Месяц назад +1

      ​​@@molicherian2437devil onnum alla, avar vere dimensionil jeevikunna beings anne... Islamil... Moshamayadhum, nalladhum und...

  • @johnm.i2201
    @johnm.i2201 Месяц назад +13

    ജിന്ന് അത്ര നിസാരനല്ല , നമ്മുടെ ഒരു മുൻ പോലീസ് മേധാവി ഈ പറയുന്ന ജിന്നിനെ വിളിച്ച് വരുത്തി പല തുമ്പില്ലാത്ത കേസുകളും തെളിയിച്ച ചരിത്രം സാധാരണക്കാരായ മലയാളികളെ പരിജയപ്പെടുത്തി വീരപരിവേഷം സ്വയം ചാർത്തിയ കഥകൾ ധാരാളം.😊

  • @bijuthomas8330
    @bijuthomas8330 Месяц назад +7

    നല്ല അടിപൊളി ചേട്ടൻ👍

  • @BabyThomas-s1o
    @BabyThomas-s1o Месяц назад +6

    മനുഷ്യനെ മനോരോഗികൾ ആക്കുകയും മനുഷ്യനെ അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന മതങ്ങൾ എല്ലാ മതത്തിലും ഇങ്ങനെ തന്നെ

  • @Sureshkumar-iy3dk
    @Sureshkumar-iy3dk 29 дней назад +4

    " Excise പിടിച്ചിട്ട് ജാമ്യം മേടിച്ച് പുറത്ത് വന്നു " .
    അവിടെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പാളിച്ച.

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +9

    ഇത്രയും വിദ്യാഭ്യാസം ഉള്ള കാലത്തും അന്ത വിശ്വാസം കഷ്ടം തന്നെ റബ്ബേ ജിന്ന് പോലും

    • @autofocus211
      @autofocus211 22 дня назад

      ജിന്ന് ഉണ്ട്,

  • @bindhunisha8588
    @bindhunisha8588 Месяц назад +36

    മാനസിക വിഭ്രാന്തി കൂടുതൽ ആണ് എന്ന് തോന്നുന്നു കൊല്ലംകാർക്ക് പ്രത്യേക ചികിത്സ നൽകണം
    പോയവരോ പോയി ഇനി ഉള്ളവരെയെങ്കിലും രക്ഷിക്കണം

    • @radhikasunil9280
      @radhikasunil9280 Месяц назад +3

      Kollam കാർ മാത്രമല്ല... കേരളം മൊത്തം ഭ്രാന്താലയം മായി...

    • @vinakhss6100
      @vinakhss6100 Месяц назад

      ​@@radhikasunil9280engana ulla varthakal kooduthalum kollathu nu ninnanu

    • @rakhimohan1155
      @rakhimohan1155 Месяц назад +6

      എന്ത് കാര്യം നടന്നാലും കൊല്ലാംകാരുടെ നെഞ്ചത്ത് കയറുന്ന എന്തിനാ.. ബാക്കിയുള്ള jillakkaarokke punyaalanmaar ആണൊ..നരബലി നടന്ന ഒന്നും ഓർമയില്ലേ.

    • @ksdeepthy
      @ksdeepthy Месяц назад

      Swayam onnu check cheyy pennumpillae

    • @bij144
      @bij144 Месяц назад

      ​@@rakhimohan1155kollamkarana chukkan pidichathu

  • @mohandaskallammakkel7501
    @mohandaskallammakkel7501 Месяц назад +5

    മതഭേദമില്ലാതെ എല്ലായിടത്തും അന്ധവിശ്വാസമുണ്ട് പക്ഷേ ഞങ്ങടെ മതംമാത്രം Best എന്നു പറഞ്ഞു നടക്കുന്നതും അവരെ മാത്രം ആരും വിമർശിക്കാത്തതും ആണ് പ്രശ്നം

  • @AbdulKareem-bi7wh
    @AbdulKareem-bi7wh Месяц назад +6

    അദ്ദേഹം കഞ്ചാവിൻ്റെ കാര്യം പറയുമ്പോൾ 24 ചോദിക്കുന്നത് മന്ത്രത്തിൻ്റെ കാര്യമാണ്.കഞ്ചാവുകാർ അതു മറക്കാൻ എന്തോ കൊടുത്തൂന്ന് തോന്നുന്നു

  • @idubai7893
    @idubai7893 29 дней назад +2

    ദൈവത്തിൽ വിശ്വാസമില്ലാത്ത മനുഷ്യർ സാത്താൻറെ പിറകിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഒക്കെ ഇരുമിനിറ്റിയാണ് ഇന്നത്തെ കാലം👁️

  • @manoramamt3094
    @manoramamt3094 Месяц назад +69

    കൊല്ലംകാർക്ക് ഉടനെ നല്ല ചികിത്സ നൽകുക

    • @radhikasunil9280
      @radhikasunil9280 Месяц назад +4

      ജിന്ന് സേവക്കാരും
      വരത്തന്മാരും വന്ന് ഓരോ ഭ്രാന്ത് കാണിക്കുന്നതിന് കൊല്ലം ജില്ലയിലെ ' ആളുകളെ എന്തിന് പറയണം

    • @psynik462
      @psynik462 Месяц назад +2

      Enthinada kunne

    • @rakhimohan1155
      @rakhimohan1155 Месяц назад +2

      എന്ത് കാര്യം നടന്നാലും കൊല്ലാംകാരുടെ നെഞ്ചത്ത് കയറുന്ന എന്തിനാ.. ബാക്കിയുള്ള jillakkaarokke punyaalanmaar ആണൊ..നരബലി നടന്ന ഒന്നും ഓർമയില്ലേ.

    • @lijorachelgeorge5016
      @lijorachelgeorge5016 Месяц назад

      ​@@radhikasunil9280നിലമേൽ കൊല്ലം ജില്ല തന്നെയാണല്ലോ 🤣🤣

  • @philipthomas9777
    @philipthomas9777 Месяц назад +12

    ദുർമന്ത്രവാദികളെ അറെസ്റ്റ്‌ ചെയ്യേണ്ട പോലീസിനെ തന്നെ മന്ത്രവാദം ചെയ്തു കൊന്നു. 😂😂കേരള പോലീസിന്റെ ഒരു കാര്യം 😂😂

    • @Alice-z9b1j
      @Alice-z9b1j Месяц назад

      @@philipthomas9777 😂😂

  • @Commonman-p1h
    @Commonman-p1h Месяц назад +6

    ഹിജാമ എന്നൊരു സംഭവം ഉണ്ട്.. രക്തം കുത്തി എടുക്കുന്നു...

  • @premas7457
    @premas7457 Месяц назад +4

    മന്ത്രവാദമല്ല പ്രധാനകാരണ൦ ലഹരിയുപയോഗവു൦ വില്പനയു൦

  • @vibe101
    @vibe101 Месяц назад +6

    ഇവർക്ക് ഇനി എന്നാ നേരം വെളുക്കുന്ന കഷ്ട്ടം 🤷🏻

  • @Ki-im4gy
    @Ki-im4gy Месяц назад +13

    ഞമ്മൻ്റെ മതത്തിൽ അന്തവിശ്വാസം ഇല്ല കേട്ടോ

    • @sumeshs8239
      @sumeshs8239 Месяц назад +3

      മതത്തിന്റെ അടിസ്ഥാനം തന്നെ അന്ധവിശ്വാസം. അത് കാക്ക മതമായാലും കോഴി മതമായാലും

  • @vahabdudevideo1213
    @vahabdudevideo1213 Месяц назад +8

    Drugs ഇവിടെ പൂർണമായും നിർത്തണം

    • @darksoulcreapy
      @darksoulcreapy Месяц назад +1

      മതം ആണ് ഏറ്റവും വലിയ ഡ്രഗ്.

  • @fasaludheenmt3005
    @fasaludheenmt3005 Месяц назад +2

    ഇങ്ങനെ ചെയ്യുന്ന കുറെ തരികിടകൾ ഉണ്ട്. എല്ലാം പൊക്കണം. ഇക്കാര്യത്തിൽ പോലീസ് ഉണരണം.

  • @SreejithMr-h7w
    @SreejithMr-h7w Месяц назад +19

    brilliant chettan

  • @manikandankm125
    @manikandankm125 Месяц назад +15

    താലിബാൻ ബിസ്മയം കേരളത്തിലും 😂

    • @sumeshs8239
      @sumeshs8239 Месяц назад +1

      മന്ത്രം ദുർമന്ത്രം ഭാരതീയ വിചാരദരയുടെ അടിസ്ഥാനം. കമവർദിനി ബാവ.

  • @Streetfighter-es1fb
    @Streetfighter-es1fb Месяц назад +19

    അല്ലാഹുവാണ് ജിന്ന്

  • @harshonesjojy
    @harshonesjojy Месяц назад +7

    അപ്പൊ എലത്തൂർ നരബലിയോ മറന്നോ ആവശ്യമില്ലാത്ത വരാത്തമാനംപറയരുത് അവർക്കുമാത്രംദുല്ലോ ഇല്ല ഞാനൊരുഹിന്ദുവ് അറ്റവുംകൂടുതൽ ഉള്ളത് ഉണ്ടാകുന്നതും ഉണ്ടായിരുന്നതും നമ്മുടെകുട്ടർകുതന്നെയാ ക്ഷദ്രം വാതാഉപദ്രവം നൂലുകെട്ടു ഇലസുകേട്ട് ഒഴിച്ചുവിടൽ എങ്ങനെപോകുന്നു ലിസ്റ്റ് പിന്നെ ഒരുകുറ്റാരെമാത്രംപറയരുത്

    • @balakrishnanseason429
      @balakrishnanseason429 Месяц назад

      എലത്തൂരല്ല എലന്തൂർ അല്ലെ?

  • @saleemnellooli
    @saleemnellooli Месяц назад +67

    MDMജിന്നല്ല അതിലപ്പുറവും ഉണ്ടാവും

    • @o..o5030
      @o..o5030 Месяц назад +5

      മനഃപൂർവം തന്നെ, പണ്ട് സ്വന്തം പിഞ്ച് മകനേ മദ്രസ അധ്യാപിക അള്ളാഹുവിന് ബലി നൽകിയത് ഓർമ്മ ഇല്ലേ, അത് പോലെ ഒരുപാട് നടക്കുന്നു മറച്ച് പിടിക്കാൻ താങ്കൾ ഇപ്പൊ ശ്രമിക്കുന്നത് പോലെ എത്ര ശ്രമിച്ചാലും ഇത് പോലെ വീണ്ടും പൊന്തി പൊന്തി വരും ഹലാൽ ക്രിയകൾ 💚❤️

    • @davedonot2788
      @davedonot2788 Месяц назад +2

      Do some research first on mdma what does it do, exactly opposite to what you thought.

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv Месяц назад +5

      @@o..o5030 അണ്ണാ.. അണ്ണൻ ശാഖാ ചാനൽ വാർത്തകൾ മാത്രെ കാണാറുള്ളൂ അല്ലേ.. അതാ ലോകത്തു നടക്കുന്ന ഇതുപോലുള്ള മറ്റു കേസുകളെക്കുറിച്ചൊന്നും വല്യ ധാരണയില്ലാത്തതും എന്തു കണ്ടാലും കേട്ടാലും അപ്പൊത്തന്നെ മദ്രസയും പള്ളിയും ഓർമ വരുന്നതും

    • @saleemmp7097
      @saleemmp7097 Месяц назад +1

      ​@@o..o5030അണ്ണന് മലയാളം ഒഴികെ വേറൊരു ഭാഷ അറിയില്ലെന്ന് തോന്നുന്നു.

    • @o..o5030
      @o..o5030 Месяц назад +1

      @@saleemmp7097 നിങ്ങൾ മദ്രസയില് മാ ഇസ് മുക്കാ എന്ന് അറബി പഠിച്ചതിനെക്കാൾ ഭേദം ആണ് 😇💯

  • @shailajanp8062
    @shailajanp8062 Месяц назад +8

    കേരളത്തിലെ police ..
    തമിഴ്നാടിനെ കണ്ടുപഠിക്ക്

  • @habeebamp1801
    @habeebamp1801 Месяц назад +5

    മന്ത്രവാദം തലക്ക് പിടിച്ചാൽ ഇത്തരം ക്രിമിനലുകളായി മാറും..

  • @abdurahimanc6909
    @abdurahimanc6909 Месяц назад +3

    ഇത്തരം കുറ്റക്കാരെ ജാമ്യത്തിൽ വിടുന്നതാണ് വലിയ പ്രശ്നം.

  • @venugopalkseb3072
    @venugopalkseb3072 Месяц назад +1

    ആ വീടുപോലും ഒന്നുകാണിക്കാതെ അവിടുത്തെ മറ്റു ഭികര ബന്ധം ഒന്നും തിരക്കാതെ
    തന്നെ ആരാ 24 ൽ മയ്ക്കും
    തന്നുവിട്ടേ????

  • @Kavi22-f3z
    @Kavi22-f3z Месяц назад +11

    കഷ്ടം 😪

  • @abhiramdev5595
    @abhiramdev5595 Месяц назад +9

    ബലി പെരുന്നാൾ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +2

    ഇങ്ങനെ ചെയ്യുന്നവരെ കേരളത്തിൽ സുന്നികൾ എന്ന് വിളിക്കുന്നു.

  • @hkpakd8729
    @hkpakd8729 Месяц назад +4

    MDMA ജിന്ന് ചികിത്സ ആണ് 😂😂😂

  • @nichuvlogs4407
    @nichuvlogs4407 Месяц назад +7

    Kollam power ❤❤❤

    • @radhikasunil9280
      @radhikasunil9280 Месяц назад

      ജിന്ന് സേവകരെ കൊണ്ട് തോറ്റു..

    • @rakhimohan1155
      @rakhimohan1155 Месяц назад +1

      എന്ത് കാര്യം നടന്നാലും കൊല്ലാംകാരുടെ നെഞ്ചത്ത് കയറുന്ന എന്തിനാ.. ബാക്കിയുള്ള jillakkaarokke punyaalanmaar ആണൊ..നരബലി നടന്ന ഒന്നും ഓർമയില്ലേ.

  • @saleemmp7097
    @saleemmp7097 Месяц назад +7

    MDM ജിന്നായി മാറി.

  • @abdullakp459
    @abdullakp459 Месяц назад +14

    തെമ്മാടിത്തരം ഫോർ ചാനൽ പറയുന്നത്
    അവിടെ മയക്കുമരുന്നുകളുടെ കച്ചവടം ആണെന്ന് അദ്ദേഹം പറയുന്നുണ്ട് അതു മറച്ചുവെച്ച് മന്ത്രവാദത്തിന് പേര് പറയുന്നത് എന്തടിസ്ഥാനത്തിലാണ്

  • @JaisalKavungal
    @JaisalKavungal 22 дня назад

    വല്ലാത്തൊരു അവസ്ഥ മനുഷ്യർ ഇങ്ങനെ അധം പതിക്കുമോ 😮🤔😷

  • @tomj553
    @tomj553 Месяц назад +3

    Always kollam…

    • @rakhimohan1155
      @rakhimohan1155 Месяц назад

      എന്ത് കാര്യം നടന്നാലും കൊല്ലാംകാരുടെ നെഞ്ചത്ത് കയറുന്ന എന്തിനാ.. ബാക്കിയുള്ള jillakkaarokke punyaalanmaar ആണൊ..നരബലി നടന്ന ഒന്നും ഓർമയില്ലേ.

    • @tomj553
      @tomj553 Месяц назад +1

      @@rakhimohan1155 hey check all the murder numbers in Kerala bro….

  • @ranithomas8977
    @ranithomas8977 Месяц назад +1

    അവൻ അറുത്ത് പരിശീലിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജിന്ന്

  • @Giripappan
    @Giripappan Месяц назад +2

    ente Kollam ❤

  • @DesiVillagerEurope
    @DesiVillagerEurope 21 день назад

    ചേട്ടൽ ആ വീട്ട്കാരെ രക്ഷപ്പെടുത്തി.

  • @MereenaVarghese-j9d
    @MereenaVarghese-j9d Месяц назад +9

    Jinnu seava alla,Avan savichathu vealliyil vannatha.....pidichu keatty edi koduthal avantea seava thirnolum

  • @JGeorge_c
    @JGeorge_c Месяц назад +3

    Cherupathilae " chila pretagakal " padichathu ithu anu ennu paranju varuna chilar ivide vanilae

  • @rajithaganesh7296
    @rajithaganesh7296 Месяц назад +1

    ഇത് ചർച്ച ചെയ്യുന്നില്ലേ

  • @badhushavishion5275
    @badhushavishion5275 Месяц назад +8

    സത്യം തളിയനം

  • @kavithar535
    @kavithar535 Месяц назад +4

    Yyooo 😨...

  • @reshmianish364
    @reshmianish364 Месяц назад +1

    Case courtil varumpol avan manasika rogi avan eganeum rakshapedum😅

  • @yestrack6075
    @yestrack6075 Месяц назад

    സാക്ഷര സുന്ദര കേരളം😳😳😳😳😳

  • @goodthoughts9292
    @goodthoughts9292 Месяц назад +23

    മയക്ക് മരുന്ന് അവൻ ഒരു വർഷമായി ജോലിക്ക് പോയിട്ട്😂ഇവനെ പോലീസിൽ എടുത്തത് ആദ്യം അന്വേഷിക്കണം

    • @princeofdarkness2299
      @princeofdarkness2299 Месяц назад +5

      സ്പോർട്സ് കോട്ട... മരുന്നാടി പിടിച്ചിട്ട് സസ്പെന്ഷന് ആണ്

    • @lukmanns570
      @lukmanns570 Месяц назад +1

      Kariyam ariyaathe samsarikkaruthu

    • @o..o5030
      @o..o5030 Месяц назад +2

      മനഃപൂർവം തന്നെ, പണ്ട് സ്വന്തം പിഞ്ച് മകനേ മദ്രസ അധ്യാപിക അള്ളാഹുവിന് ബലി നൽകിയത് ഓർമ്മ ഇല്ലേ, അത് പോലെ ഒരുപാട് നടക്കുന്നു മറച്ച് പിടിക്കാൻ താങ്കൾ ഇപ്പൊ ശ്രമിക്കുന്നത് പോലെ എത്ര ശ്രമിച്ചാലും ഇത് പോലെ വീണ്ടും പൊന്തി പൊന്തി വരും ഹലാൽ ക്രിയകൾ 💚❤️

  • @saitraders111
    @saitraders111 Месяц назад +3

    Nammude pradeshathu aparichitharaya alukal vannupokunnundenkil ethu mathathil pettavarayalum policeil ariyikkanam. Avide varunnavar kuzhappakkarallennu police urappakkanam.

  • @mkskn9575
    @mkskn9575 29 дней назад

    Driver's slang 😂😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +2

    ഇങ്ങനെയുള്ള സകല കൈതകൾക്കും ശിക്ഷ കൊടുക്കാത്ത താണ് കാരണം🙏.

  • @nichuvlogs4407
    @nichuvlogs4407 Месяц назад +4

    Kollam ishtam 🎉🎉🎉

  • @basheersaqafi1701
    @basheersaqafi1701 Месяц назад +1

    ജിന്നൂരി മുജാഹിദ് ആയിരിക്കും

  • @Kalalayam9119
    @Kalalayam9119 26 дней назад

    പൊന്ന് അണ്ണാ ഒരു ഗുമ്മിന് വേണ്ടി ഓരോന്ന് തട്ടി വിടുമ്പോൾ ശ്രദ്ധിക്കണം
    (ഞാനും കുറെ സേവ പഠിച്ചിട്ടുണ്ട്)
    നാളെ നിങ്ങള് കൂട്ടിൽ ആകാതെ നോക്കിക്കോ😂😂😂😂

  • @Usman-fl1gm
    @Usman-fl1gm Месяц назад +9

    ഇവന്മാർക്ക് വേറെ പണി ഒന്നും ഇല്ലേ 😂😂😂😂

  • @Pkd.99
    @Pkd.99 Месяц назад +2

    പരപ്പനങ്ങാടിയിൽ കടൽ ഉൾവലിഞ്ഞു

  • @jaheemss3062
    @jaheemss3062 29 дней назад

    Fasil mama

  • @omegaenterprises5997
    @omegaenterprises5997 Месяц назад

    മതം തിന്നാൻ കൊടുത്താൽ ഇത് ബലം

  • @jyothinbivisJujus
    @jyothinbivisJujus Месяц назад

    Samadhana matham
    .....

  • @rehmathbeevi9193
    @rehmathbeevi9193 Месяц назад +1

    Party karreee poyyeee jamiyam edduthu koddukkum😂😂😂😂😂

  • @kesavadas5502
    @kesavadas5502 Месяц назад

    കേരള പോലീസ് സ്ട്രോങ്ങ്‌ ആണ്. ഒരു കുറ്റ വാളിയും രക്ഷ പെടില്ല 😂😂😂😂😂😂😂👍

    • @sakeanac9936
      @sakeanac9936 Месяц назад

      കേരള പോലീസ് നന്നായാൽ കാര്യം നടക്കില്ല. മുകളിലുള്ളവർ നന്നാവണം. പോലീസിന് സ്വാതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. എന്തിനു വെറുതെ മതങ്ങളെ പറയുന്നു? മതങ്ങൾ എല്ലാം നല്ല കാര്യങ്ങളാണ് പറയുന്നത്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഓരോരുത്തർ സ്വന്തം കാര്യാ സാധ്യതക്ക് ഉപയോഗിക്കുന്നു. അതിന്റെ ഫലമോ ചെയ്ത ആളുടെ പേര് നോക്കി ആ മതത്തെ കുറ്റപ്പെടുത്തുന്നു. ചെയ്തവരോ മയക്കുമരുന്നിൽ ആറാടി ഇതൊന്നും അറിയാതെ സുഖിക്കുന്നു.കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നിങ്ങൾ തമ്മിലടിച്ചോ. കഷ്ട്ടം

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +1

    Jinnu ayirikkanam....🤔

  • @A.r.j.u.n33
    @A.r.j.u.n33 Месяц назад

    Angane Avanum rekshapettu ala ivdethe konnacha niyamam rekshapeduthi

  • @antonyjoseph893
    @antonyjoseph893 Месяц назад

    He is Mad

  • @ajithauthaman8625
    @ajithauthaman8625 Месяц назад +17

    ഈ കൊല്ലം ജില്ല കാർ എന്താ ഇങ്ങനെ സാമാന്യ വിവരം പോലും ഇല്ലേ എല്ലാ വൃത്തി കേടുകളും കൂടുതൽ നടക്കുന്നത് കൊല്ലം ജില്ല യാണ്

    • @XNews1-w1u
      @XNews1-w1u Месяц назад +6

      😂😂😂 ശരി സേട്ടാ.... സേട്ടന്റെ ജില്ല ഏതാ.. ഒന്ന് പറയു സേട്ടാ

    • @Jishnu320
      @Jishnu320 Месяц назад +3

      അണ്ണന്റ ജില്ല ഒന്ന് പറയാമോ??

    • @bindhunisha8588
      @bindhunisha8588 Месяц назад +5

      ​@@XNews1-w1uകൊല്ലം ആണല്ലേ

    • @coffeetableaudios6010
      @coffeetableaudios6010 Месяц назад

      Malappurath ulla atharayum undo?
      Smuggling gold, mdna, murder, pocso
      Aarum parayunnilla

    • @heavenworld5500
      @heavenworld5500 Месяц назад

      who said it. kollathu oru news vannal appol verum kollam kare mothavum kaliyakan. just Google it ettavum kolapathakam,rashtriya kolapathakam,peedanam,anthavishwasa kolapathakam, gundayasam ellam evadaya enn nokk. I

  • @AbdulSalam-ob4de
    @AbdulSalam-ob4de Месяц назад

    Maybe hijama .

  • @johnjacob2236
    @johnjacob2236 Месяц назад +4

    ഡ്രഗ്സ്

  • @--Happysoul--208
    @--Happysoul--208 Месяц назад +1

    Konnathum marichatum pratheyka matha vibaga kar ayth kond prsnm illa

  • @ajmalhussain5719
    @ajmalhussain5719 Месяц назад

    KOLLAM NO1

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Месяц назад

    കൊടുക്കുന്ന ശിക്ഷ പോര

  • @lukmanns570
    @lukmanns570 Месяц назад

    Ratrikonnittu dress matti avane aalillatha avante veettil ravile kond idan plan cheythu. Annitt palippoyathanu. Balapryogam nadannirunnu postamorarttam ripportt il und.

  • @arunkrishnacalicut8587
    @arunkrishnacalicut8587 Месяц назад

    Name of that jin:MDMA

  • @ഓർമകൾ
    @ഓർമകൾ Месяц назад +5

    കോയകളുടെ ഒരു കാര്യം😂😂😂

  • @abdullatheef-dt5zl
    @abdullatheef-dt5zl Месяц назад +4

    വട്ട് കേസ്

  • @manojthomas9962
    @manojthomas9962 Месяц назад

    Viswasikal 🙈🙈🙈🙈🙈🙈🙈🙈🏃🏽🏃🏽🏃🏽🏃🏽🏃🏽

  • @beautifulnature3995
    @beautifulnature3995 Месяц назад

    എല്ലാറ്റിനും ഭ്രാന്തായി😢

  • @razakaroor7430
    @razakaroor7430 Месяц назад +2

    സമസ്ത സുന്നികൾക്കും എന്നാണ് വിവേകം വരിക. സുന്നി പുരോഹിതർ കാശിനും, ഇഹലോക സുഖത്തിനു വേണ്ടി ഇതിനെല്ലാം മൗനനുവാദം നൽകുന്നു.. നശിച്ച വർഗം...😢😢

    • @mymemories8619
      @mymemories8619 Месяц назад

      ജിന്ന് ചികിത്സ ആരുടേതാണെന്ന് എല്ലാവർക്കുമറിയാം വഹാബികളുടെ

  • @sahidhakoya1541
    @sahidhakoya1541 Месяц назад

    Avaneyum kazhutharuth kollanam annit parayanam eth janagele sevayennu

  • @hkpakd8729
    @hkpakd8729 Месяц назад

    MDMA ആണല്ലേ

  • @rehmathbeevi9193
    @rehmathbeevi9193 Месяц назад +1

    MDM geeneeee savaaa😂😂😂😂😂

  • @SaajuBaalu
    @SaajuBaalu Месяц назад

    Chamadhanathinu bendiyanu!😢

  • @bestfriend396
    @bestfriend396 Месяц назад

    സാച്ചറ കേരളം

  • @reshmianish364
    @reshmianish364 Месяц назад

    2024 ayyittum janagal ennum ethinte purake thanne

  • @vineeths2554
    @vineeths2554 Месяц назад +22

    Sudapi ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @makkarmm165
      @makkarmm165 Месяц назад +3

      എല്ലാവരും ജിന്ന് സേവക്കാർ ആണോ

    • @loyalhandler
      @loyalhandler Месяц назад +14

      Appol narabali Sanghi spl aayirunno??

    • @wonderworld3399
      @wonderworld3399 Месяц назад

      പി എഫ് ഐ വിത്തായിരിക്കും ഇവനെ നന്നായി ചോദ്യം ചെയ്‌താൽ പല കൊലപാതകങ്ങളും തെളിഞ്ഞേക്കും

    • @Angel-y7l9w
      @Angel-y7l9w Месяц назад +3

      ​@@loyalhandlerനരബലി നടത്തിയത് സംഘിയാണോടോ

    • @loyalhandler
      @loyalhandler Месяц назад +2

      @@Angel-y7l9w ithu sudappi aanenkil athu sanghi alle??

  • @niyast.k2931
    @niyast.k2931 Месяц назад +5

    😂 അപ്പൊ AP സുന്നി

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Месяц назад +1

    ജിന്ന് 🤣