LDF ന് ശരിക്കും എത്ര കിട്ടും? ! | ABC MALAYALAM | ABC TALKS | 1.MAY.2024

Поделиться
HTML-код
  • Опубликовано: 29 апр 2024
  • LDF ന് സീറ്റെത്ര?
    #ldf #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 928

  • @chandradask1534
    @chandradask1534 17 дней назад +44

    വടകരയിൽ എൽഡിഎഫ് തോക്കും എന്ന് പറഞ്ഞ ഈ മഹാനെ ജൂൺ നാലാം തീയതി ഒന്നു കൊണ്ടുവരണം. ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്

    • @raju-bq3xs
      @raju-bq3xs 14 дней назад +6

      കൂടുതൽ ഒന്നും പറയാൻ ഇല്ല വടകരയിൽ ഷാഫി ജയിക്കും അത്ര തന്നെ

    • @sreenivasankodungallur3840
      @sreenivasankodungallur3840 13 дней назад +2

      വടകരയിൽ ഇടതുപക്ഷ കാലാവസ്ഥ പോയി മോനെ ദിനേശാ. അവിടെ ഷൈലജ തോൽക്കും,

    • @samrajj7599
      @samrajj7599 13 дней назад +3

      ഷൈലജ തോല്ക്കും. ഞാൻ വടകരക്കാരനാ. ഷാഫി ആയതുകൊണ്ട്

    • @samrajj7599
      @samrajj7599 13 дней назад

      ഉറപ്പല്ലേ സാറെ

    • @samrajj7599
      @samrajj7599 13 дней назад +3

      UDF20/20

  • @vijayakumars3817
    @vijayakumars3817 17 дней назад +30

    ഇദ്ദേഹം ആണോ ജയിപ്പിക്കുന്നത്. അല്ല ചോദ്യം കെട്ടിട്ടങ്ങനെ തോന്നുന്നു.

  • @abduljaleel8697
    @abduljaleel8697 17 дней назад +42

    ഈ ഇടതുപക്ഷ വീരുദ്ധനെ
    ജുൻ 4,തൂയ്യതി അവതാരകൻ
    കോണ്ടുവരണേ

    • @gireeshsankunny1765
      @gireeshsankunny1765 14 дней назад +1

      ബ്രോ ഈ ചാനൽ ജയശങ്കറിന്റെ വക ആണ്.

  • @user-hv5cc7pr7y
    @user-hv5cc7pr7y 18 дней назад +68

    വടകരയിൽ വലിയ മാർജിനിൽ LDF തേല്ക്കുമെന്ന് പ്രവചിച്ച ഈ മാഹാനെ ജൂൺ 4 ന് കാണില്ലേ?

    • @shanzamizwa8565
      @shanzamizwa8565 17 дней назад +17

      ഷാഫി അറുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കും ഉറപ്പാണ് കാത്തിരുന്നു കാണാം...

    • @afsalvlm
      @afsalvlm 17 дней назад +9

      ഷാഫി ഒരു ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിൽ വിജയിക്കും വടകര ക്കാരൻ ആണ്

    • @abhijith2065
      @abhijith2065 17 дней назад +2

      Vadakara enthu kaanichaalum shaafiye jayikkuu..

    • @abdurahimankp2773
      @abdurahimankp2773 17 дней назад

      ഞാനന്നങ്ങിനെ പറഞ്ഞിരുന്നോ?

    • @shajigp9991
      @shajigp9991 17 дней назад

      ഈ മയിരൻ ഇവിടെ തന്നെ കാണുമല്ലോ

  • @mohananma6075
    @mohananma6075 17 дней назад +6

    ഇയാൾ എന്ത് നിരീക്ഷകനാണ്...മഞ്ഞരമയുടെ ജീവനക്കാരനയിരുന്നയാളല്ലെ ഇത്രയൊക്ക വിവരമേ ഉണ്ടാവുകയുള്ളു ..

  • @vsankar1786
    @vsankar1786 18 дней назад +134

    കേരളം ഇത്തവണയും 20 ടൂറിസ്റ്റുകളെ ഡൽഹിക്ക് അയക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്.

    • @abrahamjenson1078
      @abrahamjenson1078 18 дней назад +5

      ആടൂറിസ്റ്റുകളിൽ പലരുടെയും ആശയങ്ങൾക്കു മുമ്പിൽ പലഗീർവാണവിദഗ്ദരും നിസഹായരായിരുന്നു. തൊലിക്കട്ടി കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും ഞെളിഞ്ഞു നിൽക്കുന്നു

    • @thomasvm5452
      @thomasvm5452 18 дней назад

      😊​@@abrahamjenson1078

    • @roykalam
      @roykalam 17 дней назад

      പോയതിൽ 20ഇൽ 18 ഉം മരവാഴകൾ ആയിരുന്നു ​@@abrahamjenson1078

    • @AkbarKhan-gc3rw
      @AkbarKhan-gc3rw 17 дней назад

      Anker is happy 😂

    • @georgekuttyjoseph1285
      @georgekuttyjoseph1285 17 дней назад +3

      സിപിഎം ബിജെപി ബായ് ബായ് അതുകൊണ്ട് സാധാരണ മനുഷ്യർ യുഡിഫ്നു വോട്ട് ചെയ്യും

  • @harifpoovakurussy9242
    @harifpoovakurussy9242 18 дней назад +69

    മഞ്ഞരമ പത്രത്തിൽ എഴുതുന്ന നിരീചകൻ 😂😂😂ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല

    • @SamyuSudhi
      @SamyuSudhi 18 дней назад +9

      ആണോ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാടു നന്ദി 🙏🏼🤣🤣🤣

    • @ThomasMathan
      @ThomasMathan 18 дней назад

      കൈകഴുകി ചാനൽ LDF 20/20പ്രവചിച്ചു.സകാക്കൾ പടക്കവും, ലഡുവും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. നിങ്ങൾ അവരെ കരയിപ്പിക്കരുത് 😂😂😂😂

    • @armadhusoodhanan-xl2eq
      @armadhusoodhanan-xl2eq 18 дней назад

      സിപിഎം എന്ന പാർട്ടിമതഅടിസ്ഥാനത്തിൽ കേരളത്തിൽ ഭിന്നത ഉണ്ടാക്കുന്നു. അവരാണ് യഥാർത്ഥ വർഗീയ വാദികൾ

    • @Timuhd
      @Timuhd 18 дней назад

      എടാ സുഡാപ്പി അയാളുടെ അണ്ടർവെയറിൻ്റെ വില നിനക്കില്ല

  • @Sihabudhee.M
    @Sihabudhee.M 16 дней назад +4

    ഇതുപോലെയാ കയിഞ്ഞഇലക്ഷനിൽ മറുനാടൻ മറുതയും 😂പറഞ്ഞത് LDF 99 കിട്ടി 🤭🤭

  • @subashp.v9256
    @subashp.v9256 17 дней назад +4

    ഒരു കിളവനെ കൊണ്ടിരുത്തി LDF നെ ചീത്ത വിളിപ്പിക്കുന്നു

  • @user-jz9xv9tr1u
    @user-jz9xv9tr1u 18 дней назад +22

    2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പോലെ പ്രവചന സിംഹങ്ങൾ തോൽപിച്ച 40ൽ പരം LDF കാർ നിയമസഭയിൽ ഉണ്ട്....... അത് കൊണ്ട് ഈ ചൂട് കാലത്ത് ഇങ്ങനെ ചിരിപ്പിക്കല്ലേ പ്രവചനക്കാരേ......

    • @ismailkunnappully603
      @ismailkunnappully603 10 дней назад

      athe, ippozhum keralam udf bharichukondirikkunnu(chila maprakalude Swapnathil)

  • @user-oh1ku9rj5d
    @user-oh1ku9rj5d 17 дней назад +5

    നല്ല മണ്ടത്തരം ഉള്ള നിലവാരം ഇല്ലാത്ത വിലയിരുത്തൽ... രണ്ട് പേർക്കും പൊട്ടാഭിവാദ്യങ്ങൾ

  • @dineshpv5908
    @dineshpv5908 17 дней назад +2

    June 4നു വീണ്ടും കാണണം

  • @Su_Desh
    @Su_Desh 18 дней назад +80

    13:30 ഘടകകക്ഷി ആക്കൽ എന്ന പരിപാടി ബിജെപി നിർത്തി. വേണമെങ്കിൽ ബിജെപി യിൽ വന്ന് ചേരുക.
    അതിന്റെ ഉദാഹരണം pc ജോർജ്. തമിഴ്നാട്ടിൽ aidmk യെ nda ഇൽ നിന്ന് പുറത്താക്കി. അടുത്തത് കേരളത്തിൽ bdjs നെ പുറത്താക്കും.

    • @user-ne7ys6pq1h
      @user-ne7ys6pq1h 18 дней назад +13

      ഇപ്രാവശ്യം bdjs നല്ല രീതിയിൽ ഈഴവ കമ്മ്യൂണിറ്റിയിലെ വോട്ടുകൾ സമാഹരിച്ചിട്ടുണ്ട്.

    • @sathianarayananp9819
      @sathianarayananp9819 18 дней назад +1

      😊😊

    • @indian00399
      @indian00399 18 дней назад +2

      👌correct.

    • @meerankottakkaran2106
      @meerankottakkaran2106 18 дней назад

      വർഗീയത ഇല്ലാതെ ബിജെപിക്കും cpm നും വോട്ട് ചോദിക്കാൻ കഴിയില്ല

    • @Su_Desh
      @Su_Desh 18 дней назад +14

      @@meerankottakkaran2106 കോൺഗ്രസ് പിന്നെ പാല്പായസം ആണല്ലോ.
      മുസ്ലിം /ന്യൂണപക്ഷം എന്ന് പറയാത്ത ഒരു പ്രസംഗം എങ്കിലും ഏതേലും കോൺഗ്രസ്‌/cpm കാർ നടത്താറുണ്ടോ?
      അവർക്കുള്ള മറുപടി ആണ് ബിജെപി ടെ ഭൂരിപക്ഷ statergy.
      മോങ്ങേണ്ടവർക്ക് അങ്ങോട്ട് മാറി ഇരുന്ന് മോങ്ങാം. 😂

  • @xavierpadiyil8004
    @xavierpadiyil8004 18 дней назад +7

    രണ്ട് വിരുതൻമാർ ഇരുന്ന് വിലയിരുത്തുന്നു ഇതിലും ഭേദം രണ്ടെണ്ണം കൂടി കെട്ടുന്നതായിരുന്നു

    • @udhamsingh6989
      @udhamsingh6989 17 дней назад +1

      കൊടുക്കുമ്പോൾ നല്ല സാധനം ഒഴിച്ചു കൊടുക്കണം .. കരി ഓയിൽ മാട്ടിയാല് വായിന്ന് ഇങ്ങനെയൊക്കെ വരു....

  • @sirajuak775
    @sirajuak775 15 дней назад +2

    O കിട്ടും കാരണം ജനങ്ങൾ യടുത്തു

  • @shijith1000
    @shijith1000 18 дней назад +38

    പിൻവാതിൽ നിയനങ്ങളുടെ ശക്തി അനുസരിച്ച് എൽഡിഎഫ് ൻ്റെ വിജയവും കൂടും.

    • @madhuv9646
      @madhuv9646 18 дней назад +3

      അയ്യോ മുൻവാതിൽ നിൽക്കണം 🎉

    • @thomasjoseph5945
      @thomasjoseph5945 18 дней назад +5

      ജനം കൂടെയുള്ളിടത്തോളം LDF വിജയിക്കും.

    • @jacobok7982
      @jacobok7982 17 дней назад

      പിൻവാതിൽ എന്നു പറഞ്ഞാൽ, ബാക്ക് ഡോർ, അല്ലല്ലോ, അല്ലോ അലൈലല്ലല്ല, അല്ലല്ലാ, ലാലല്ല ലേലംല്ലാ

    • @sivadasanbabu6766
      @sivadasanbabu6766 17 дней назад

      പിൻവാതിൽ

    • @vijayanvs3012
      @vijayanvs3012 15 дней назад

      നിനക്ക് ഏത് വായിൽ 😂😂

  • @purushothamankani3655
    @purushothamankani3655 18 дней назад +34

    കേന്ദ്രത്തിൽ ബിജെപി സർക്കാർ വരുമെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് ഓപ്പോസിഷൻ mp മാർ പോയിട്ടും വലിയ കഥയൊന്നും ഇല്ലന്നല്ലേ കേക്കണെ.. എന്ത് ചെയ്യാം..

  • @AneeshChandran-wo1bn
    @AneeshChandran-wo1bn 17 дней назад +3

    നിങ്ങൾ നിക്പക്ഷ മാണെന്ന് കരുതി.. തെറ്റായിപോയി...

  • @thejavp8176
    @thejavp8176 18 дней назад +4

    ജൂൺ 4നും നിങ്ങൾ ഇവിടെ തന്നെ കാണുമല്ലോ

  • @mkasim8563
    @mkasim8563 17 дней назад +3

    ജുൺ 4 ന് ശേഷവും അമ്മാവനെയും മരുമോനെയും കാണണേ😂😂😂

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 17 дней назад +5

    വടകരയിൽ എൽഡിഎഫ് തോൽക്കും എന്ന് പറഞ്ഞ് നിന്നെ..ജൂൺ നാലിനു ശേഷം നിന്നെ എനിക്കൊന്നു കാണണം കേട്ടോ അസഭ്യങ്ങൾ പറയാതെ എണീറ്റ് പോടോ താനൊരു..സ്വന്തം വീട്ടിലെ കാര്യങ്ങൾ എങ്ങനെ നീ തീരുമാനിക്കുക എന്നിട്ട് മതി പാർട്ടിയുടെ കാര്യങ്ങൾ നീ തീരുമാനിക്കുന്നത്

  • @sasisasidharanpillai2105
    @sasisasidharanpillai2105 18 дней назад +3

    സിപിഎം ഒരു സീറ്റിലും ജയിക്കില്ല എന്ന് പറഞ്ഞിരുന്നു.

  • @noushadchalissery4423
    @noushadchalissery4423 17 дней назад +3

    മാമൻമാപ്പിള കെട്ടിയിറക്കിയ ഭൂതമാണിയാൾ😅

  • @Unbotech0011
    @Unbotech0011 17 дней назад +4

    രണ്ട് നിരീച്ചക്കർ
    കഴിഞ്ഞതവണ 32പേരെ തോൽപിച്ചവരാ

  • @kj_george
    @kj_george 18 дней назад +28

    പല സ്ഥലങ്ങളിലും വോട്ട് വന്നവർ തിരിച്ചു പോയിട്ടുണ്ട് പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യം ഒന്നും ഒരുകിയിട്ടില്ല, അതിന്റെ കൂടെ ഉദ്യോഗസ്ഥരുടെ പരുക്കൻ പെരുമാറ്റവും കൂടെ, വോട്ട് കുറയ്ക്കാൻ വേണ്ടി എന്തോ കരുതി കൂട്ടി ചെയ്ത പോലെ

    • @muralik2696
      @muralik2696 18 дней назад +1

      അത് തോന്നി.

    • @zakdoha6875
      @zakdoha6875 18 дней назад

      krisanki

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 17 дней назад

      Jihadi kal ponnungale vote cheyyaan bittilla, BJP ku vote cheythaaloyennu bedichu.

    • @simonpm36
      @simonpm36 17 дней назад

      Mo
      ​@@zakdoha6875

  • @binduanil6333
    @binduanil6333 18 дней назад +13

    ക്യു നിന്നു വോട്ട് ചെയ്യാൻ പോയി മരിക്കാൻ ആർക്കും താല്പര്യമില്ല. വോട്ട് ഓൺലൈൻ ആക്കുക.

    • @sainatec1209
      @sainatec1209 17 дней назад

      Machine വീട്ടിൽ കൊണ്ട് തന്ന മതിയോ

  • @anilp.m2419
    @anilp.m2419 17 дней назад +3

    None of you can predict the mentality of Keralites. UDF 13,LDF 7.

  • @marakkarcheriyil6912
    @marakkarcheriyil6912 18 дней назад +3

    തന്നെ ജൂൺ 4 ന് ശേഷവും കാണണം ട്ടോ മഹാനെ ?

  • @ShaRubisa
    @ShaRubisa 17 дней назад +3

    First മനോരമയിൽ ജോലി ചെയ്തളാണോ ഉറപ്പു യുഡിഫ് 20ഉം കിട്ടും എന്ന് പറയുന്ന ഒരാളെ വിളിച്ചിരുത്തി ചോദിക്കുകയാണ് ldf നു എത്ര കിട്ടുമെന്ന് ഇപ്പ പറയും

  • @vsomarajanpillai6261
    @vsomarajanpillai6261 18 дней назад +63

    ജാതിയല്ല പറഞ്ഞത് മതം മാണ് പറഞ്ഞ് വോട്ടു പിടിച്ചത് LDF ഉം UDF ഉം

    • @jomonjore1199
      @jomonjore1199 18 дней назад +6

      മോഡിയുടെ പ്രസംഗം കേട്ടാൽ മതി 😂😂😂😂😂😂😂

    • @PRAKASHMS1997
      @PRAKASHMS1997 18 дней назад

      തെറ്റ് . ജാതി മാത്രം പറഞ്ഞാണ് ഇന്ത്യയിൽ സകല രാഷ്ട്രീയ പാർട്ടികളും വോട്ട് ചോദിക്കുന്നത്, സ്ഥാനാർത്ഥിയെ നിർത്തുന്നത് ഉൾപ്പെടെ. ഇന്ത്യയിൽ മതത്തിന് ഒരു പ്രസക്തിയുമില്ല. ഇത് തന്നെ കേരളത്തിലെയും അവസ്ഥ. കമൻ്റെഴുതിയ താങ്കൾക്ക് നല്ലപോലെ അറിയാവുന്ന കാര്യമാണ് ഇവിടെ സകല പാർട്ടിക്കാരും ജാതിയുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ നീക്കുന്നതെന്ന്. മതം പറഞ്ഞ് വോട്ട് പിടിക്കുന്നതിന് കേരളത്തിൽ അവസാന സ്ഥാനം മാത്രമേയുള്ളൂ. കണ്ണടച്ച് ഇരുട്ടാക്കരുത്.

    • @PRAKASHMS1997
      @PRAKASHMS1997 18 дней назад +1

      ​@@jomonjore1199Absolutely correct 👌👌👌👌👌👌👌👌👌👍

    • @sanalchandran2122
      @sanalchandran2122 17 дней назад +1

      ​@@jomonjore1199presagham yentha kuyapam

    • @Amzlog2.0
      @Amzlog2.0 17 дней назад

      Modhi pinne chakkakkuru karivekkana paranje pacha vargeeyatha

  • @thomascj831
    @thomascj831 17 дней назад +2

    ഈ പ്രാവശ്യം " പരേതർക്ക് " വരാൻ പറ്റിയില്ല... ഇവിടെ പെരുന്നാളിൻ്റെയും , ചൂടിൻ്റെയും പ്രശ്നം.

  • @SunilKumar-ov7bh
    @SunilKumar-ov7bh 17 дней назад +1

    നിങ്ങൾ രണ്ടാളും നാലാം തിയ്യതിക്ക് ശേഷവും ഇവിടെയൊക്കെ കാണുമല്ലോ ല്ലേ..

  • @TristoKrz
    @TristoKrz 18 дней назад +14

    സംഗികൾ അങ്ങോട്ടും ഇങ്ങോട്ടും തോന്നിയത് പറഞ്ഞു ആശ്വാസം കണ്ടെത്തുന്നു 😂

    • @RajeevM0380
      @RajeevM0380 17 дней назад +9

      അവലും മലരും വാങ്ങി വച്ചോ ഡാ 😂

    • @udhamsingh6989
      @udhamsingh6989 17 дней назад

      ഞരമ്പന്മാർ ... കീഴ്വായു വിട്ട് ആശ്വാസം കൊള്ളുകയാണ്.

    • @sumakt6257
      @sumakt6257 17 дней назад +3

      ​​@@RajeevM0380അത് നേർത്തെ തന്നെ വാങ്ങി വച്ചിട്ടുണ്ടവും...കാരണം മതെതറ? ?

    • @sreekumarsreekumar2425
      @sreekumarsreekumar2425 17 дней назад +1

      Kendrathil bjp ye tholpikkan evide aanavoor anappante prayathnam

  • @chanakyan9860
    @chanakyan9860 18 дней назад +7

    മുസ്ലിം ലീഗ്, കേരളാകോൺഗ്രസ് എല്ലാ ഗ്രൂപ്പുകളും മാണി സി കാപ്പൻ പ്രേമചന്ദ്രൻ തുടങ്ങി എല്ലാവരും എൻ ഡി എ യിലേക്ക് വരണം. അത് മാത്രമേ ഇനി കേരളം രക്ഷപ്പെടാൻ ഒരു വഴിയുള്ളൂ ❤

    • @hookoya1344
      @hookoya1344 17 дней назад +2

      😂😂😂😂

    • @arundev8938
      @arundev8938 17 дней назад

      cpm തകരുന്നതിനാൽ ജയരാജനെ പോലുള്ളവർ ബിജെപി യിൽ പോകുന്നതിൽ തെറ്റൊന്നുമില്ല

    • @yateendradas5657
      @yateendradas5657 16 дней назад

      Muslim League will not join with N D A. In order to avoid flag issue, they will merge with Congress.

    • @chanakyan9860
      @chanakyan9860 15 дней назад

      2026 നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിടെ കോൺഗ്രസ്സ് ഇല്ലാത്ത അവസ്ഥ വരാം. ( ഇന്നത്തെ രീതിയിൽ ആണെങ്കിൽ) അല്ലെങ്കിൽ അവർ ഒരു രണ്ടാം നിര നേതാക്കളെ ഉയർത്തി കൊണ്ടുവരണം. കെ സി ജോസഫ്, പീതാംബരക്കുറുപ്പ്, പാലോട് രവി, പി ജെ കുരൃൻ, എം എം ഹസ്സൻ, തുടങ്ങിയ കടൽ കിഴവന്മാർ മാറി നില്ക്കണം. സ്ത്രീകളെയും ചെറുപ്പക്കാരെയും മഝരിപ്പിക്കണം. മുതിർന്ന നേതാക്കളെല്ലാം അവർക്ക് ഉപദേശവും നിർദേശവും നൽകി സഹായിക്കണം

  • @freakdude8163
    @freakdude8163 18 дней назад +1

    2024 polling percentage is not low. It is moderate. But in 2019 polling percentage was high due to a wave in favour of Congress. About 6 percent higher than normal. So U. D. F can not expect 19 seats. They can expect 14 at the maximum 15.

  • @madhusoodhanan6634
    @madhusoodhanan6634 17 дней назад +1

    രാമചന്ദ്രൻ അല്ലെ ഇങ്ങനെയേ ചിന്തിക്കൂ. റിസൾട്ട് വരട്ടെ.

  • @rajendranathanmnair4122
    @rajendranathanmnair4122 18 дней назад +15

    കൊല്ലത്ത് സിപിഎം. പാർട്ടിക്ക് മാത്രം.വോട്ട് കൊടുത്തിരുന്ന 30 കുടുംബങ്ങൾ ഇത്തവണ വോട്ട് ചെയ്യാൻ പോയില്ല. മിക്കവാറും ദിവസക്കൂലി ജോലിക്കാരും അവരടെ കുടുംബവും ആണ്. വോട്ട് കുറയാൻ അതാകും ഒരു കാര്യം. അവർക്ക് കാലാവസ്ഥ അല്ല കാരണം.

  • @philipmathew3016
    @philipmathew3016 18 дней назад +13

    ഉമ്മൻ ചാണ്ടി സരിത. കഥകൾ ഉണ്ടാക്കിയപ്പോൾ CPM മഹിളകൾ തിരുവനന്തപുരത് ഉമ്മൻ ചാണ്ടിയുടെ കോലം സരിതയുടെ കോലം രണ്ടിനേയും ചെരിപ്പ് കൊണ്ടിടിക്കുന്നു. ആ പ്രകടനത്തിൽ ശൈലജ ടീച്ചറും ഉണ്ടായിരുന്നു.

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 15 дней назад +1

    റിസൾട്ട്‌ വരുമ്പോൾ ഒന്ന് കാണണേ അമ്മാവാ 🙏🏼

  • @chanakyan9860
    @chanakyan9860 18 дней назад +13

    മൊബൈൽ ഫോൺ വഴി ആവശ്യക്കാർക്ക് വോട്ടു ചെയ്യാൻ ഉള്ള അവകാശം വേണം. അതിനുള്ള നിയമനിർമാണം നടത്തണം ❤

    • @munninair
      @munninair 18 дней назад +5

      ഇതിനുള്ള എല്ലാ പ്രാരംഭ നടപടികളും നടന്നുവരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പെ ആധാർ based mobile voters ID and Mobile based voting നിലവിൽ വരും. ലോകത്തിൽ ആദ്യമായി നമ്മുടെ digital ഇന്ത്യയിൽ ❤❤

    • @muralik2696
      @muralik2696 18 дней назад +1

      VVPAT sammathikkunnilla... Pinneyaa mobile vazhi... 😊

    • @user-ni6py1sj4c
      @user-ni6py1sj4c 18 дней назад

      ഇതൊക്കെ വന്നാൽ എത്ര കോടിരൂപ nammal🖐️save ചെയ്യും. ഡിജിറ്റൽ ഇന്ത്യയിൽ മോഡിയുടെ ഭരണത്തിൽ എല്ലാം നമ്മൾ നേടും. Online paymentine എതിർത്തു കളിയാക്കിയവരാണ് പപ്പുമോനും പാർട്ടിയും. എന്നിട്ടെന്തായി. കമ്പ്യൂട്ടർ ഇനെ എതിർത്തതല്ലേ കമ്യൂണിസം. ഇതൊക്കെ ഒന്നുതന്നെ മണ്ടന്മാരുടെ പാർട്ടികൾ

    • @shinepallippatt8986
      @shinepallippatt8986 17 дней назад +1

      കൂടുതൽ അപകടം ആവും

  • @supriyasuresh5390
    @supriyasuresh5390 17 дней назад +1

    Why do u keep saying Jaathi??? This was matham NOT Jaathi..

  • @pradeepk9394
    @pradeepk9394 18 дней назад +1

    Some booths in Karnataka provided voters, with water, pendol, and selfie point.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 18 дней назад +5

    മാത്രമല്ല 1957 party സെക്രട്ടറി മന്നത്തു പദ്മനാഭനേ കണ്ടു രഹസ്യമായി ചർച്ച ചെയുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു.

  • @padmarajcv6046
    @padmarajcv6046 18 дней назад +4

    ഒറ്റ സീറ്റ് കിട്ടില്ല

    • @madhuv9646
      @madhuv9646 18 дней назад

      അയ്യോടാ 😢

  • @jexysoman2976
    @jexysoman2976 17 дней назад +2

    നിങ്ങളുടെ talk ഇപ്പോൾ കേട്ടു.. ശുദ്ധ അസംബന്ധം up യിൽindia സഖ്യം നിങ്ങൾ പറഞ്ഞതിൽ ഒന്നും നിൽക്കില്ല ഭായി.. രണ്ടക്കം കടക്കും.

  • @pkochujpkochuj
    @pkochujpkochuj 18 дней назад +1

    The delay in the polling must be investigated ... Was network an issue... K network.
    How did the other state polls go.

  • @thankappanchinnappan3976
    @thankappanchinnappan3976 18 дней назад +9

    ഇതിൽ കലാകാലങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ വ്യതിചലനം കൂടി പോളിങ്ങിൽ പ്രതിഭലിക്കില്ലേ??

  • @user-gu3mc5tk5p
    @user-gu3mc5tk5p 18 дней назад +22

    യഥാർത്ഥത്തിൽ ബിജെപി ഭരണം ഉറപ്പിച്ച സ്ഥിതിക്കു യുഡിഫ് ഏൽഡിഫ് മുന്നണി കൾക്ക് പ്രധീക്ഷ യില്ലാത്ത തു കൊണ്ട് ചിലർ വോട്ടു ചെയ്തില്ല

    • @rajithanbrchandroth4043
      @rajithanbrchandroth4043 17 дней назад

      Bjp mathram mathiyo😂😂

    • @sumakt6257
      @sumakt6257 17 дней назад +1

      ​@@rajithanbrchandroth4043അത് അവരുടെ കഴിവ്...മറ്റുള്ളവർക്ക് അത് ഇല്ലാതത്തിന് അസൂയപ്പെട്ടിട്ടു കാര്യമില്ല

    • @rajithanbrchandroth4043
      @rajithanbrchandroth4043 17 дней назад

      ​@@sumakt6257ennalpinnenthina election😂😂keralathil onnum kittunnum illa😂😂

  • @-pgirish
    @-pgirish 18 дней назад +2

    ചൂട് ഘടകം തന്നെയാണ് രാവിലെ ഉച്ച വരെ തിരക്ക് കൂടുതലുമായിരുന്നു.ചില മുന്നണികളോടുള്ള അനുഭാവികളുടെ മടുപ്പും.

  • @muhammadkoyas9582
    @muhammadkoyas9582 18 дней назад +4

    സ്കൂൾപൂട്ടിയത്കൊണ്ട് പലരുംവിദേശത്തു വോട്ടിംഗ് ദിവസം വിദേശത്ത് ഉണ്ടായിരുന്നു

  • @Palakkil
    @Palakkil 18 дней назад +10

    എവിടെ ടി.ജി

    • @LekhaB-pw5io
      @LekhaB-pw5io 18 дней назад +1

      മുങ്ങി കാണു 😂😂

    • @abijackson1000
      @abijackson1000 18 дней назад

      👻

    • @udhamsingh6989
      @udhamsingh6989 17 дней назад

      പൈൽസിന്റെ അസ്കിത ... ന്താ പറയ്ക...

  • @ohooho_5678
    @ohooho_5678 18 дней назад +2

    Voting machine was very slow. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുത്.....മിക്ക ബൂത്തിലും ക്യാമറ ഉണ്ട്....എന്ത് പ്രശ്നം ഉണ്ടായാലും polling officials nu ആണ് ഉത്തരവാദിത്വം....ക്യാമറ ഉള്ളത് കൊണ്ട് തെളിവും ഉണ്ട്....അതുകൊണ്ട് നിയമം, ചട്ടം അനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥർ പെരുമാറു......
    The main problem was with the machine.
    Oru vote ചെയ്ത് ബീപ് സൗണ്ട് കേട്ടാൽ മാത്രമേ control unit il ninn next Ballot press ആകൂ....

  • @myway707
    @myway707 18 дней назад +4

    സത്യം പറയട്ടെ എൽഡിഎഫ് ന്നു ഒന്നും കിട്ടില്ല

  • @achutankavapra499
    @achutankavapra499 18 дней назад +5

    പോളിംഗ് ഉദ്യോഗസ്ഥരുടെ അവസ്ഥയും പരിഗണിക്കണേ

  • @charmcashewtech4687
    @charmcashewtech4687 17 дней назад +1

    sir in kerala 10% people in out of country pls study this in my house 6 people in out of country

  • @erunni7410
    @erunni7410 17 дней назад +1

    നിങ്ങൾ തന്നെ പറയണം. വോട്ട് മറിച്ച വർക്കല്ലേ പറയാൻ കഴിയൂ...

  • @arjun7890G
    @arjun7890G 18 дней назад +15

    വേറെ ഏത് കിട്ടിയില്ലെങ്കിലും മാവേലിക്കര LDF ഇന് കിട്ടും

  • @balathilak3977
    @balathilak3977 18 дней назад +24

    CPMന് ഒരു സീറ്റ് പോലും കിട്ടരുത് എന്നാണ് മോഹം. എന്റ അഭിപ്രായത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി ജയിക്കും. പാലക്കാട് ബിജെപി 50/50 ആണ്. അവിടെ വിജയരാഘവൻ തോറ്റു തുന്നംപാടും.

    • @nithin2355
      @nithin2355 18 дней назад

      LDF - 12
      UDF - 8
      BJP - 0

    • @adarshfrancis8675
      @adarshfrancis8675 18 дней назад

      Nalla abhiparayamanalo.vaayil thoniya abhiprayam alla parayendathu.bjp ipol njottum

    • @issacthomas001
      @issacthomas001 18 дней назад

      ldf18 udf2

    • @balathilak3977
      @balathilak3977 18 дней назад

      ഒരാൾ പറയുന്നത് 12 മരവാഴകളെ ഡെൽഹിക്ക് അയക്കും എന്ന്. വേറെ ഒരു മരമണ്ടൻ പറയുന്നു 18 മരവാഴകളെ അയക്കുമെന്ന്. ഇവർ പാർലമെന്റിൽ എന്ത് ചെയ്യും. നാലക്ഷരം പറയാൻ അറിയില്ല. ഹിന്ദി പറയാനോ വായിക്കാനൊ മനസ്സിലാക്കാനോ പറ്റില്ല. Constitutionന് constipation എന്ന് വായിച്ച ആരീഫ്, ശ്രീമതിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും എഎം റഹിമിന്റെയും ടിഎൻ പ്രതാപന്റേയും ഇംഗ്ലീഷ് നമ്മുക്ക് അനുഭവം ഉണ്ട്. ഇവർ പാർലമെന്റിൽ ഈഗുലാബ് വിളിക്കും നമ്മുടെ നികുതി പണത്തിൽ നിന്നും TA/DA വാങ്ങും. അഞ്ച് കോടി വികസനത്തിന്റെ പേരിൽ കിട്ടുന്നത് നാല് ഹൈമാസ് വിളക്കുകൾ വച്ച് ബാക്കി പണം സ്വന്തം അക്കൗണ്ടിൽ ഇട്ട് അവർ കോടികൾ സമ്പാദിക്കും.

    • @chandhur7172
      @chandhur7172 17 дней назад

      🤣🤣🤣

  • @rahulraj.r5485
    @rahulraj.r5485 18 дней назад +2

    Sir GEORGE SORUS ne patti vishidhamai oru video cheyyamo

  • @ibinmathew898
    @ibinmathew898 14 дней назад

    കാസർഗോഡ്, കണ്ണൂർ
    വടകര, ആലത്തൂർ, ആലപ്പുഴ
    തൃശൂർ, മാവേലിക്കര, കോട്ടയം, ആറ്റിങ്ങൽ, പത്തനംതിട്ട... ഇത്തവണ ഇടതു ജയിക്കും

  • @josephvmathew4250
    @josephvmathew4250 17 дней назад +7

    Ldf ന് പൂജ്യം സീറ്റ്‌ കിട്ടും, ഉള്ള ഒരെണ്ണം കൂടി പോയിക്കിട്ടും, ഗോവിന്ദ ഗോവിന്ദ 😄😀👍🏻

  • @harshan6913
    @harshan6913 18 дней назад +15

    വട്ട പൂജ്യം...😂

    • @ahammedshuhaib3902
      @ahammedshuhaib3902 18 дней назад +1

      കോഴിക്കോട് - കിണ്ടി കിട്ടും

  • @mvmv2413
    @mvmv2413 18 дней назад +2

    മൊത്തം തെരഞ്ഞെടുപ്പു പരിപാടി അവസാനിപ്പിച്ചു ചെലവ് ചുരുക്കി, polling station ഇൽ വോട്ടർക്കു സൗകര്യം ഒരുക്കി കൊടുക്കാൻ EC മുൻകൈ എടുക്കണം. Vote ചെയ്തു കുഴഞ്ഞു വീണു മരിച്ചവർക് compensation നൽകാനുള്ള ക്രമീകരണവും.
    M വര്ഗീസ്

  • @freakdude8163
    @freakdude8163 18 дней назад +9

    Kasarkode Congress. Cannoor C. P. M vadakara Congress. Kozhikode Congress. Wayanad Congress ponnani muslim leage. Malapuram muslim leage. Palakkad C. P. M Alathoor Congress. Trichur B. J. P chalakkudy Congress Eranakulam Congress Idukki congress pathanamthitta B. J. P/ congress. Mavelikkara congress kollam R. S. P Alapuzha Congress Attingal C. P. M/ B. J. P TVM B. J. P.

    • @user-ne7ys6pq1h
      @user-ne7ys6pq1h 18 дней назад +1

      Mavelikkara- Cpi, Attingal - Cong, Cpm.

    • @kiranind9036
      @kiranind9036 18 дней назад

      വടകര ആലത്തൂർ കോൺഗ്രസ്‌ എങ്ങനെ മുക്കിയാലും ജയിക്കില്ല കൈന്ന് പോയി

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 18 дней назад

      താങ്കളുടെ നിരീക്ഷണം വളരെ correct തന്നെയാണ്. മിക്കവാറും ഇതു പോലെ വരും എന്നാണ് തോന്നുന്നത്. കണ്ണൂരിൽ സിപിഎം എന്നിടത്താണ് എനിക്ക് ചെറിയ സംശയം.

    • @issacthomas001
      @issacthomas001 18 дней назад +1

      ldf18 udf2 bjp=0

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl 17 дней назад

      Ldf ന് മാവേലിക്കര മാത്രമേ കിട്ടാൻ അതും സാധ്യത 😄

  • @PR-dz3yl
    @PR-dz3yl 18 дней назад +4

    LDF 2 TO 4, UDF 14 TO 16, NDA 1 TO 2....SIMPLE ALLE ANNA???

  • @baburajchirayil121
    @baburajchirayil121 18 дней назад +1

    സുനിൽ ജി T G എവിടെ???

  • @bijuramakrishnapillai3342
    @bijuramakrishnapillai3342 18 дней назад +1

    I suggest now we should talk about something else, and wait until June 4 for the numbers.

  • @bindusreedevi1584
    @bindusreedevi1584 18 дней назад +3

    Sir ഇത് ok, 🙏
    Sir കർണാടക യിലെ പ്രജ്വൽ രേവണ്ണ യുടെ വിഷയം കോൺഗ്രസ്‌ ന്റെ അവിടത്തെ രാഷ്ട്രീ യം ഒന്ന് disscuss ചെയ്യണേ,

    • @sreejith4125
      @sreejith4125 18 дней назад +2

      Already discussed please check videos

  • @philipmathew3016
    @philipmathew3016 17 дней назад +4

    മാവേലിക്കരയിൽ കൊടക്കുന്നിൽ തോൽക്കില്ല. കാരണം സഭകൾ, NSS ഇവർ സ്വരഷി നെ തഴയില്ല . അതുകൊണ്ടു മാവേലിക്കര വിടുക.

  • @sreebinp8336
    @sreebinp8336 17 дней назад +1

    വടകരയിൽ LDF ❤

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz 18 дней назад +8

    ഈ പ്രാവശ്യം വോട്ട് കുറഞ്ഞത് CPMൻ്റെ ആണ്

  • @citizeN10
    @citizeN10 18 дней назад +10

    കമ്മിയൂണിയൻ ക്കാർ മണപൂർർവം വൈകിപ്പിച്ചു

  • @nandank8436
    @nandank8436 18 дней назад +1

    Correct analysis, congratulations

  • @narayanankuttykutty3328
    @narayanankuttykutty3328 18 дней назад +2

    EC failed miserably to provide amenities and reliefs to the voters who were suffering in the extreme climate. Most of the Officers on Chair were either not well versed with voting machines or under trained. Very poor arrangement this time.

  • @user-ed2lf2bz7i
    @user-ed2lf2bz7i 18 дней назад +3

    ഇത്തവണ എൽ ഡി എഫ് ന് .1 സീറ്റ് കിട്ടിയാൽ തന്നെ അതും മാവേലിക്കര മാത്രമാണ് എന്നാണ് എന്റെ നികമനം.

    • @asworldbyaslu4226
      @asworldbyaslu4226 17 дней назад

      Onnum kittathillanna enik thonunne. Njanoru clm kariyane vasthavam parathe vayya

    • @jishnuvellila3078
      @jishnuvellila3078 17 дней назад

      ​@@asworldbyaslu4226 7 seat kittum

  • @vijayankalathil743
    @vijayankalathil743 18 дней назад +5

    CPIM രണ്ട് സീറ്റിൽ നിൽക്കും. ഗോവിന്ദൻ നെഞ്ച് വിരിച്ച് പറയും 'കണ്ടോ ഞങ്ങൾ ഇരട്ടി നേട്ടം കൊയ്തില്ലേ' എന്ന്. മൊത്തത്തിൽ, 16+2+2 എന്ന നില ആയിരിക്കും.

  • @sukumarankanaveettil143
    @sukumarankanaveettil143 14 дней назад

    എല്ലാം അറിയുന്ന ഒരു പണ്ഡിതനെപ്പോലെയാണ് സംസാരിച്ചത് നോക്കാം.

  • @gopalakrishna3069
    @gopalakrishna3069 17 дней назад +1

    ഈ.വയസൻ.ജൂൺ.4.ആകുമ്പോൾ.ചിലപ്പോൾ.വടിയാകും.അല്ലേൽ.ഇവൻ്റെ.കരണകുറ്റി.അടിച്ചു.പൊട്ടിക്കേണ്ടിവരും

  • @sabumathew4434
    @sabumathew4434 17 дней назад +1

    Amyotherwork

  • @chanakyan9860
    @chanakyan9860 18 дней назад +4

    ഇവിടെ ശരിയായ കമ്മ്യൂണിസ്റ്റുകൾ ആണ് വോട്ട് ചെയ്യാതിരുന്നത്❤

  • @jayaprasadprasad6192
    @jayaprasadprasad6192 18 дней назад +3

    സത്യസന്ധമായിപറഞ്ഞാൽ 00 സീറ്റ് കിട്ടും

  • @mjknr5374
    @mjknr5374 18 дней назад +4

    Ldf ഇന് മൊട്ട കിട്ടനമ്മേ ദൈവമേ.

  • @user-xd9sm3jp5k
    @user-xd9sm3jp5k 18 дней назад +3

    മൊബൈലിൽ കൂടി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകും.

    • @Su_Desh
      @Su_Desh 18 дней назад +3

      Best എങ്കിൽ പാർട്ടി ഗ്രാമങ്ങളിലെ ആൾക്കാരുടെ phone എല്ലാം സിപിഎം ന്റെ പാർട്ടി ഓഫീസിൽ ഇരിക്കും 😂.

    • @Ajs-1
      @Ajs-1 18 дней назад

      ഹാക്ക് ചെയ്യാണ്ടിരിക്കാൻ ആണ് evm പോലും ഇൻ്റർനെറ്റ് ഇല്ലാത്തതു...

    • @purushothamankani3655
      @purushothamankani3655 18 дней назад

      അത് കൊള്ളാം, ഒര് മൊബൈൽ നമ്പർ ൽ നിന്ന് ഒര് വോട്ട് മാത്രം.. അതിനി, ഒര് മൊബൈൽ നമ്പറിൽ നിന്ന് ഒര് വോട്ട് കേരളത്തിലെ LS candidate ൽ ഏതു candidate ന് വേണേലും ആകാം എന്നൂടെ ആയാലൊ.. 😊

    • @dhaneesh3575
      @dhaneesh3575 18 дней назад

      😂😂😂​@@Su_Desh

    • @Su_Desh
      @Su_Desh 18 дней назад

      @@purushothamankani3655 അതിലും എളുപ്പം കിറ്റ് വാങ്ങുന്നവർ ഓരോരുത്തരായി വന്ന് phone പാർട്ടി ഓഫീസിൽ ഏല്പിച്ചു വോട്ട് ചെയ്യൽ കൂടുതൽ എളുപ്പമാക്കുക എന്നതാണ്.
      പാർട്ടിക്കാർ നിങ്ങളുടെ vote ചെയ്‌തോളും 😌.

  • @moideenmannurpkd6682
    @moideenmannurpkd6682 15 дней назад

    ഹ ഹാ ചിരിപ്പിച്ചു തീരുമാനിച്ചു ഉറപ്പിച്ചുകൊണ്ട് രണ്ട് പേരും c p m വോട്ട് നടന്നിട്ടില്ല ജൂൺ നാലിന് കാണണം

  • @nissarnissarvk2471
    @nissarnissarvk2471 14 дней назад

    വലിയ പണ്ഡിതനായി
    കൊണ്ടുവന്ന് ഇരുത്തി
    വലിയ തൊള്ളയിലൂടെ
    ബഡായി വർത്തമാനം
    പറയുന്ന മഹാനെ റിസൽട്ടിന് ശേഷം ഒന്ന് കാണിക്കണം

  • @sivakumark9445
    @sivakumark9445 18 дней назад +6

    നിൻ്റെ ഒരു സന്തോഷത്തിന് വേണ്ടി പറയുന്നു, മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോൽക്കും ! പോരെ ! സന്തോഷം ആയില്ലേ ?

    • @chandranpalakkilveettil8052
      @chandranpalakkilveettil8052 18 дней назад

      ഏതാണ് ഈ അപ്പൂപ്പൻ താടി ഇവൻ കോസങ്കി ആണല്ലോ

    • @sathyavrathannair8898
      @sathyavrathannair8898 18 дней назад

      എല്ലാ സീറ്റിലും എൽ ഡി എഫ് ജയിക്കും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സന്തോഷമാകുമോ?

    • @user-ni6py1sj4c
      @user-ni6py1sj4c 18 дней назад

      Ldf തോൽക്കും. മരപ്പട്ടിയെ വാങ്ങിക്കാൻ വേണ്ടി വന്ന ഇലക്ഷൻ 😂

  • @moideenkutykuty4337
    @moideenkutykuty4337 18 дней назад +3

    ഭാരതിയ ബലാസംഘ പാർട്ടിയുടെ കർണ്ണാടക യിലെ ഡിങ്കോൾഫിക്കേഷനെ പ്പറ്റി ഒന്ന് പറയണേ

    • @vsomarajanpillai6261
      @vsomarajanpillai6261 18 дней назад

      ചെറ്റത്തരം പറയാതെ BJP ക്കാർ ആരും ഒന്നും ചെയ്തില്ല

  • @jayakumarpb3160
    @jayakumarpb3160 18 дней назад +1

    ഇലക്ഷൻ കമ്മീഷൻ കാലത്തിനനുസരിച്ചു മാറണം. വോട്ടിങ് കുറച്ചുകൂടി വേഗത്തിലാക്കണം. ക്യു നിൽക്കുന്നവർക്ക് ഇരിക്കാൻ സംവിധാനം വേണം. Id card മൊബൈലിൽ സേവ് ചെയ്ത് ഉദ്യോഗസ്ഥരെ കാണിക്കാൻ പറ്റണം.

  • @vibecatcher535
    @vibecatcher535 10 дней назад

    കേരളത്തിൽ എവിടെ തോറ്റാലും ആലത്തൂരിൽ തോൽക്കില്ല ഇയാളോട് ഒക്കെ അഭിപ്രായം ചോദിക്കുന്ന നിങ്ങളെയൊക്കെ പറഞ്ഞാൽ മതി സഹോദരാ

  • @shobhanaraveendranath1938
    @shobhanaraveendranath1938 18 дней назад +2

    Ldf or Congress gain how many seats, we never predict, but Bjp win almost 8 seats

  • @anilp.m2419
    @anilp.m2419 17 дней назад +1

    നിങ്ങള് പറഞ്ഞ വീണ വിജയൻ അകത്താണല്ലോ

  • @bobansukumarannair9198
    @bobansukumarannair9198 17 дней назад +1

    ഇയ്യാളുടെ മുൻ വിധി പോകാൻ പറ മനോ രോഗം

  • @dilshaddilshad9899
    @dilshaddilshad9899 17 дней назад +1

    Teacher 100% win

  • @krishnanalavoor1397
    @krishnanalavoor1397 День назад

    കെളവൻ്റെ ആഗ്രഹമാണ് പറഞ്ഞത് അല്ലാതെ വസ്തുതയല്ല

  • @aneesh2679
    @aneesh2679 17 дней назад

    Regarding Mavelikkkara, I think CPI might win back that seat.
    It’s my personal prediction post-poll.
    Kodikkunnil Suresh might loose by a margin of 10,000-25,000 votes is my prediction.

  • @ahammedmusthafa2433
    @ahammedmusthafa2433 13 дней назад

    തളങ്കര എന്നല്ല ..
    നാണമില്ലാത്തവന്റെ .... ൽ ആളുമുളച്ചാൽ എന്താല്ലേ
    നാണമില്ലാത്ത എന്നല്ല .. ഒന്നുമില്ലാത്ത അല്ല..
    മനുഷ്യത്വം തൊട്ടു തീതിയില്ലാത്ത രാഷ്ട്രീയ വർഗം ..

  • @Askarammad
    @Askarammad 16 дней назад

    വടകരയിൽനിന്ന് രണ്ടു പ്രാവശ്യം ജയിപ്പിച്ചത് ഇവർ പറയുന്ന കാഫാരനെ ആയിരുന്നല്ലോ

  • @SSNair-nb9rt
    @SSNair-nb9rt 18 дней назад +1

    Present Cpm is worst aming political parties. They are instigating religion, caste etc etc. Pinarayi, govindan etc etc are too worst.

  • @vaisakhv125
    @vaisakhv125 16 дней назад

    അവതാരകൻ പറയാൻ അനുവദിക്കാത്തത് പോലെ തോന്നി. വാക്യങ്ങൾ മുഴുവിക്കാൻ സമ്മതിക്കുന്നില്ല. വളരെ മോശം.

  • @freakdude8163
    @freakdude8163 18 дней назад

    Since I. N. D. I is not having a P. M Candidate I. N. D. I voters are not interested to vote. Since S. P voters are not coming out to vote Akhilash Yadav decided to contest to increase enthusiasum in S. P voters.