LDF 12 സീറ്റ് ജയിക്കുമോ? പോളിങ് കുറഞ്ഞത് ആരെ തുണയ്ക്കും? സൂപ്പർ പ്രൈം ടൈം | Super Prime Time

Поделиться
HTML-код
  • Опубликовано: 29 апр 2024
  • LDF 12 സീറ്റ് ജയിക്കുമോ? പോളിങ് കുറഞ്ഞത് ആരെ തുണയ്ക്കും? സൂപ്പർ പ്രൈം ടൈം
    #SuperPrimeTime #LDF #UDF #NDA #LokSabhaElection2024
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 776

  • @shegar3357
    @shegar3357 Месяц назад +61

    ജൂൺ 4 വരെ ആത്മവിശ്വാസം വളരെ വളരെ നല്ലത് ആണ്.

    • @vcvkumar007
      @vcvkumar007 Месяц назад +2

      Correct..👍🏻👍🏻.. അത് എല്ലാ പാർട്ടികൾക്കും ബാധകവുമാണ്.

    • @rajan3338
      @rajan3338 Месяц назад

      ❤❤🎉🎉

  • @dragon-vk9od
    @dragon-vk9od Месяц назад +84

    റാഷിദ്‌ അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചങ്ങു പോയി

    • @itzme-saeed
      @itzme-saeed Месяц назад +10

      ട്രോൾ പേടിച്ചാണ് 😂

    • @basheermanayath5104
      @basheermanayath5104 Месяц назад +16

      റാഷിദ് മുസ്ലിം ലീഗ് മൂട്താങ്ങി

    • @user-tf3eg7vm2x
      @user-tf3eg7vm2x Месяц назад +12

      ​@@basheermanayath5104റാഷിദ് പിന്നെ കമ്യൂണിസത്തിൻ്റെ മൂട് താങ്ങണമോ - എത്ര സീറ്റിലാണ് കമ്യൂണിസം ഇന്ത്യയിൽ മൽസരിക്കുന്നത്. കോൺഗ്രസിന് മാത്രമേ ഇന്ത്യയിൽ ജനാധിപത്യം കൊണ്ട് വരാൻ പറ്റൂ - ഈർക്കിലികൾക്ക് അതിന് കഴിയില്ല =

    • @mohammedkoya5431
      @mohammedkoya5431 Месяц назад +8

      റാഷിദ് എല്ലാ സത്യവും വിളിച്ച് പറഞ്ഞാൽ കിണറ് കേട് വരും വാഹനം കത്തും. വീട് കേട് വരും .അത് കൊണ്ട്ഇത്രയേ പറയൂ

    • @naseerasiyas5327
      @naseerasiyas5327 Месяц назад

      poling kuranjath vacation aayathukondanu

  • @abraham666
    @abraham666 Месяц назад +30

    മരപ്പട്ടി യെ കിട്ടാതിരിക്കാൻ 12 എണ്ണം വേണ്ടേ അതാവും ആ നമ്പർ 😂😂😂

    • @motographerash7006
      @motographerash7006 Месяц назад

      പപ്പു മോനെ പ്രധാന മന്ത്രി ആകുമോ അന്തം kongi

    • @rajan3338
      @rajan3338 Месяц назад +2

      ❤❤🎉

  • @rajanrajangt7090
    @rajanrajangt7090 Месяц назад +8

    2009ൽ മുഖ്യ മന്ത്രി പിണറായിയല്ല അനിലേ

  • @varthatoday1029
    @varthatoday1029 Месяц назад +62

    റാഷിദ്‌ നെ കൊണ്ട് വന്നു മാത്രഭൂമി ഒരു കേബിൾ ചാനൽ നിലവാരത്തിലേക് താഴ്ന്നു

    • @shemeerkpshemeer6751
      @shemeerkpshemeer6751 Месяц назад +3

      അപ്പൊ പിന്നെ വാർത്ത ടുഡേ മാത്രം കാണാം 😂

    • @ShamnadValangeeri
      @ShamnadValangeeri Месяц назад +2

      ബിജെപി ജയിക്കും ഇപ്പോൾ സമാധാനമായ😂

    • @kkrishnannair9162
      @kkrishnannair9162 Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0p0p0p00 pp 0000 ppp0p0p0😊0p0pp0😊00 mo no 😮😊🎉🎉🎉🎉🎉😊0😊😊🎉🎉 pp 0pp pp😂0000​@@shemeerkpshemeer6751

    • @SureshM-lh7bx
      @SureshM-lh7bx Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊

    • @nitinvenu5872
      @nitinvenu5872 Месяц назад +1

      ജൂൺ 4 evm എന്ന് കരയാൻ റെഡി ആയിക്കോ 😂​@@ShamnadValangeeri

  • @user-pk2ci7kc2c
    @user-pk2ci7kc2c Месяц назад +88

    തോൽക്കുന്നത് ഞങ്ങൾ
    വോട്ടർമാരാണ് 😂

    • @_safaii_
      @_safaii_ Месяц назад +2

      😂

    • @motographerash7006
      @motographerash7006 Месяц назад +2

      എന്നാല് നി ചെയ്യണ്ട

    • @user-hh8tp1kx9h
      @user-hh8tp1kx9h Месяц назад

      ​@@motographerash7006 3 varsham munp cheythupoi.. looka vaanangal kayari ippol njanoru vaanamai thonni.. ee kuttabodhathil swayam kundikkarikkunnu

    • @JayanKottapadi
      @JayanKottapadi Месяц назад

      @@_safaii_ 0000

  • @vijayaprasad2615
    @vijayaprasad2615 Месяц назад +25

    അഭിലാഷേ ചർച്ചക് വിളിക്കുബോൾ സിപിഎംൽ നിന്നും തലക് വെളിവുള്ള ആരെയെങ്കിലും അയക്കാൻ പറയണം...

    • @user-im9yo2nq7q
      @user-im9yo2nq7q Месяц назад +2

      Athinu angane ulla arum avide illa

    • @motographerash7006
      @motographerash7006 Месяц назад

      ഒട്ടകം ഗോപാലൻ അല്ലേ നിൻ്റെ കൂട്ടത്തിൽ കൊന്നും ചാണക മങ്കി 😂

  • @SureshBabu-zw2wf
    @SureshBabu-zw2wf Месяц назад +20

    ബിജെപി വിചാരിച്ചാൽ വെറും 15ദിവസം കൊണ്ട് തീർക്കാവുന്നതേയുള്ളു കേരളത്തിലെ Ldf
    ഇന്ന് പോപ്പുലർ ഫ്രണ്ട് ന്റെ അവസ്ഥ എന്താണ്
    പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കാൾ ഭീകരൻ മാരാണ് സിപിഎം നേതാക്കൾ. പിണറായി. മകൾ തോമസ് ഐസക് ജയരാജൻ മാർ ഇങ്ങനെ സിപിഎം ന്റെ പ്രമുഖ രായ നേതാക്കൾ എല്ലാം തന്നെ ഏത് നിമിഷവും ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്നവരാണ്. ഇവർ എല്ലാവരും കൂടി ജയിലിൽ പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കു

    • @sumeshs8239
      @sumeshs8239 Месяц назад

      എന്തുവാടെ? അന്താരാഷ്ട്രകൊള്ളക്കാരും ഗുജറാത്തികള്ളക്കടത്തു മാഫിയയുമാണ് ഇന്ത്യ നിയന്ത്രിക്കുന്നത്. കുധനിയും കുമ്പനിയും അമിട്ട് ഷാജഹാനും അധോലോകരാജാക്കന്മാരുമാണ് ഭരണത്തിൽ.

    • @PlanB122
      @PlanB122 Месяц назад +5

      ആദ്യം ഒരു സീറ്റ്‌ എങ്കിലും ഒപ്പിക്ക് കൊച്ചുചെറുക്കാ

    • @BasheBashe-sm6oc
      @BasheBashe-sm6oc Месяц назад +9

      Cpim വിചാരിച്ചാൽ 10 മിനിറ്റ് മതി കേരളത്തിൽ നിന്ന് ബിജെപി യെ ഓടിക്കാൻ എടപ്പാൾ മറക്കണ്ട 😂😂

    • @SatheesanS-ec5kj
      @SatheesanS-ec5kj Месяц назад +2

      അധ്വാനിക്കുന്നവർ കീഴല നും അടിമയും പൊതുവഴിനടക്കാൻ പാടില്ലെന്നു പറയുന്ന താണ് മനുസ്മൃതി ഏതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടന
      അധ്വാനിക്കു ന്നവർ അഭിമാനിയും ശക്തരും അധികാരം നേടാൻഏറ്റവും അർഹത യുള്ളവരാണാ ന്ന ധൈര്യം പകരുന്ന ബോധമാണ് മാർക്സിസം

    • @mohammedkoyam6820
      @mohammedkoyam6820 Месяц назад

      പിണറായി യെ പോലെ യുള്ള ഞങ്ങളുടെ നേതാക്കളെ അടക്കാൻ പറ്റിയ ജയിലൊന്നും ഇന്ത്യയിൽ ഇല്ല മോനെ പിന്നെ ഓരോ ആഗ്രഹം അത് പറഞ്ഞ് തീർത്തോ നോ പ്രോബ്ലം കേരളത്തിൽ ബിജെപി യുടെ ഭരണം വരാൻ അവസാനസഖാവ് വരെ ചുവപ്പ് പതാക പുത്തക്കും വരെ കാത്തിരിക്കണം

  • @Rajeesh-ww5pp
    @Rajeesh-ww5pp Месяц назад +58

    പാലക്കാട്‌ നിയമസഭ സീറ്റ് പ്രതീക്ഷിച്ചു ബിജെപി കേഡർ വോട്ട് മുഴുവൻ ഷാഫിക്ക് ലഭിച്ചിട്ടുണ്ട്...... കടുത്ത ബിജെപി കാരനായ എന്റെ സഹോദരൻ ഇത്തവണ ഷാഫിക്കാണ് വോട്ട് ചെയ്തത്

    • @MohamedMusthafaChittakath
      @MohamedMusthafaChittakath Месяц назад +16

      അപ്പൊ ബി ജെ പി യെ പോലും പാർട്ടിക്കാർക്ക് മടുത്തു.
      പാലക്കാട് കണ്ട് പനിക്കേണ്ട

    • @renjithpv1295
      @renjithpv1295 Месяц назад +2

      നോക്കാം

    • @jasarabdulla4218
      @jasarabdulla4218 Месяц назад +1

      ഇവിടെയൊക്കെ അങ്ങനെ നടന്നു

    • @gk2772
      @gk2772 Месяц назад +2

      Egane oru thathayillatha sahodharan ayi poyillee😅

    • @kallumallu6554
      @kallumallu6554 Месяц назад +1

      ആദ്യം വോട്ട് എണ്ണട്ടെ ബാജപയുടെ വോട്ടു കുറഞ്ഞോ കൂടിയോ എന്നറിയട്ടെ എന്നിട്ട് തീരുമാനിക്കാം 😅

  • @jayasreemadhu7302
    @jayasreemadhu7302 Месяц назад +56

    ഇടതിന് 20 സീറ്റ് കിട്ടിയാലും അവർ വോട്ട് ചെയ്യുക രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാകാൻ മാത്രം😂

    • @sms145
      @sms145 Месяц назад +8

      Yes but still they wont go and vote BJP for sure

    • @sebastianta7979
      @sebastianta7979 Месяц назад +8

      20 സീറ്റ്‌ ഉം കിട്ടിയാൽ രാഹുൽ ഗാന്ധി തൊട്ടിട്ടുണ്ട് 😂😂😂😂.. പിന്നെ എങ്ങനെ ആണ് പപ്പു മോൻ പ്രധാന മന്ത്രി ആകുന്നത് 😂😂😂

    • @jamaludeen3578
      @jamaludeen3578 Месяц назад +1

      Ldf 0 0 000

    • @jamaludeen3578
      @jamaludeen3578 Месяц назад +1

      ​@@sebastianta7979 seesaramma🤣🤣

    • @hydermohamed3742
      @hydermohamed3742 Месяц назад +2

      LDF ജയിക്കും വടകരയും

  • @ummerummerpp2058
    @ummerummerpp2058 Месяц назад +7

    😂😂വോട്ട് എന്നുന്നത് വരെ കത്തിരിക്കാൻ പിന്നെ എന്തിന് അതിന് മുമ്പ് ഈ അന്തി ചർച്ച 😄

  • @aburazeenabdurazak7791
    @aburazeenabdurazak7791 Месяц назад +2

    Votting system പരാജയമാണ് വോട്ടിംഗ് യന്ത്രത്തിൻ്റെ മെല്ലെപ്പോക്ക് ഒരുപാട് പേർ വോട്ട് ചെയ്യാതെ തിരിച്ച് പോയിട്ടുണ്ട്

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад +4

    12 അല്ല ഇന്ത്യയിലെ 543ലോക്സഭ മണ്ഡലങ്ങളിലും ജയിക്കും. അടുത്ത കേന്ദ്രഭരണവും കിട്ടും.

  • @abbaschaliyam4690
    @abbaschaliyam4690 Месяц назад +30

    ജൂൺ 4 കഴിഞ്ഞാലും കെ. അനിൽകുമാർ മാതൃഭൂമി ചാനലിൽ വരണം. അന്നും ഇത് പോലെ സംസാരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൊലപാതക രാഷ്ട്രീയവും' ക്ഷേമപെൻഷൻ കിട്ടാത്തതും. ബോംബ് രാഷ്ടീയവും. സപ്ലൈകോയിൽ സബ്സിഡി സാധനം ഇല്ലാത്തതും. മുഖ്യമന്തിയുടെ ആത്മ രക്ഷാർഥം പ്രസ്താവനയും ജനങ്ങൾ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ?

    • @nijasmohamedabdulla9281
      @nijasmohamedabdulla9281 Месяц назад

      എടാ ഊളെ ഇത് കേന്ദ്രസർക്കാരിന് മാറ്റുന്ന തിരഞ്ഞെടുപ്പ് 6:53

    • @muneercholakkal5034
      @muneercholakkal5034 Месяц назад +1

      അനിൽകുമാറിനെ കുറ്റം പറയരുത് അവർക്കങ്ങനെ പറയാനല്ലേ പറ്റു

    • @user-gy7yz7zt4o
      @user-gy7yz7zt4o Месяц назад +1

      😝🤣🤣

    • @vcvkumar007
      @vcvkumar007 Месяц назад +1

      UDF ന്റെ 20/20 ഉം LDF ന്റെ 12/20 ഉം ഓവർ എക്സ്പെക്ടേഷൻ ആണ്. പിന്നെ ഗോപാലകൃഷ്ണന്റെ അനാലിസിസ്.. ഒന്നും പറയാനില്ല🤣🤣🤣

  • @user-zk7ny6qo8p
    @user-zk7ny6qo8p Месяц назад +31

    കോൺഗ്രസിന്റെ ഭരണം നന്നായിട്ടല്ല കേന്ദ്രത്തിൽ മോദി മാറട്ടെ എന്ന് വിചാരിച്ചിട്ടാണ് കേരളത്തിലെ എല്ലാവരും കോൺഗ്രസിനോ വോട്ട് ചെയ്യുന്നത് അല്ലാതെ കോൺഗ്രസ് നന്നായിട്ടല്ല
    😄😄😄😄😄😄😄😄😄😄

    • @kripajakripa4533
      @kripajakripa4533 Месяц назад +1

      പിന്നെ നന്നായിട്ടുള്ള party ഏതാണ്??

    • @abdulhaseebabdulhaseeb2271
      @abdulhaseebabdulhaseeb2271 Месяц назад

      ​@@kripajakripa4533പിണറായുടെ കണ്ണൂർ പാർട്ടി..

    • @muhammadnoufal5252
      @muhammadnoufal5252 Месяц назад

      20 seat full kittiyalum bharanm kittila😂273 seat vennam baki ulla samsthanathe janangal vicharikkanan😂

  • @pralalinav1
    @pralalinav1 Месяц назад +7

    കഷ്ടം ഗോവിന്ദൻ പറഞ്ഞു 2 സീറ്റ്‌ 😂

  • @muneercholakkal5034
    @muneercholakkal5034 Месяц назад +6

    ആഗ്രഹിക്കാൻ ടാക്സ് കൊടുക്കണ്ടല്ലോ
    22 സീറ്റ് കിട്ടും എന്ന് വേണമെങ്കിലും ആഗ്രഹിച്ചൂടെ

  • @user-yq2cj8rk1f
    @user-yq2cj8rk1f Месяц назад +19

    പിണറായിയെ ബിജെപി ജയിപ്പിച്ചു എന്നാണ് പൊതുവെ യുള്ള ധാരണ

  • @arukeesvlogzz4871
    @arukeesvlogzz4871 Месяц назад +3

    എൽഡിഎഫിന് കേരളത്തിൽ 100 സീറ്റും കിട്ടും ജൂൺ നാലാം തീയതി വരെ സ്വപ്നം കണ്ടോട്ടെ

  • @saleemp6480
    @saleemp6480 Месяц назад +2

    രാഷ്ട്രീയ പ്രവാചകന്റെ മാധ്യമ ചർച്ച ജൂൺ 4ന് അവസാനിക്കും.

  • @jabidpallikuni8669
    @jabidpallikuni8669 Месяц назад +2

    നിരീക്ഷക മഹാൻ ആണ് ഫിറോസ് കുന്നംപറമ്പലിനെ വിജയിപ്പിച്ചു നിയമസഭയിൽ എത്തിച്ചത്

  • @sathyanarayanan9196
    @sathyanarayanan9196 Месяц назад +99

    ആകെ ഒരാശ്വാസം.... വടകര അമ്മച്ചി എട്ടു നിലയിൽ പൊട്ടും......🤣🤣🤣

    • @sumeshs8239
      @sumeshs8239 Месяц назад +3

      കാക്ക ജയിച്ചാൽ കടത്താനാട് മുടിയും

    • @nicewin
      @nicewin Месяц назад

      ​@@sumeshs8239better than പരനാറി 😂

    • @abdulhaseebabdulhaseeb2271
      @abdulhaseebabdulhaseeb2271 Месяц назад +13

      ​@@sumeshs8239ഷാഫിക്ക ജയിച്ചാൽ സഖാക്കൾ മുടിയും.. വടകരയിലെ ജനങ്ങൾ രക്ഷപെടും

    • @jamaludeen3578
      @jamaludeen3578 Месяц назад +3

      ​@@sumeshs8239
      , അമ്മച്ചി കയറിയാൽ തുണ്ട് or വെട്ടിന്റെ എണ്ണം കൂടുമോ... 🤣

    • @sebastianc.a9306
      @sebastianc.a9306 Месяц назад

      പോടാ തെണ്യി നാരിക്കളെ

  • @sebastiangeorge2773
    @sebastiangeorge2773 Месяц назад +2

    Jinto🔥

  • @user-hc4fc6pz6f
    @user-hc4fc6pz6f Месяц назад +30

    ഭരണത്തിൽ, മനം മടുത്ത, എൽഡിഎഫ് അനു കൂലികളായ, ധാരാളം ആളുകൾ വോട്ടെടുപ്പിൽ,പങ്കെടുത്തില്ല,അതാണ്, പോളിംഗ് ശതമാനം,കുറയാൻ,കാരണം

    • @nijasmohamedabdulla9281
      @nijasmohamedabdulla9281 Месяц назад +4

      ഇത് കേന്ദ്ര ഗവൺമെന്റിന് മാറ്റാനുള്ള തെരഞ്ഞെടുപ്പാണ്

    • @rsgaming2463
      @rsgaming2463 Месяц назад

      ​@@nijasmohamedabdulla9281,എന്നാ പിന്നെ ഇടത് പക്ഷത്തിനു മത്സരിക്കാതിരുന്നുകൂടെ

    • @abhijithsp1023
      @abhijithsp1023 Месяц назад

      ​@@nijasmohamedabdulla9281 അയിന് എന്താ

    • @motographerash7006
      @motographerash7006 Месяц назад

      വിഡ്ഢിത്തം പറയാതെ😂, അവർ ചെയും. കോൺഗ്രസ്സ് ചെയ്യില്ല..

    • @abhishekabhisheka346
      @abhishekabhisheka346 Месяц назад +2

      😊

  • @alink5346
    @alink5346 Месяц назад +13

    ഒറ്റഷീറ്റും ൽഡിഫ് കിട്ടില്ല പോളിഗ കുറഞ്ഞത് ൽഡിഫ് വോട്ട് ചെയ്യാത്തത് കൊണ്ട് ത്രീശൂറിൽ k. മുരളീധരൻ വിജയിക്കും അതിൽ ഒരു സംശയവും ഇല്ല

    • @abdulrahiman9634
      @abdulrahiman9634 Месяц назад

      Athinnu chaanse
      Kurawaannu
      Kaaranham
      Congress Groop ply nadattittillenkiil
      Muralheedaran
      Athavaa ipraavashyam congress group play
      Nadattuyittundenkil
      Sunilkumaae
      Vambanvottodukoodi
      Delhiyilettum😂😂

    • @user-jo3gd1sx7n
      @user-jo3gd1sx7n Месяц назад

      മുരളി ജയിച്ചുതു തന്നെ

  • @user-ps2gm8en6s
    @user-ps2gm8en6s Месяц назад +2

    പോന്നു സഹോദരാ ഗോപാല കൃഷ്ണൻ പ്രത്യേക ശാസ്ത്രം അല്ല. പ്രത്യയ ശാസ്ത്രമാണ്

  • @josephdpaul7719
    @josephdpaul7719 Месяц назад +2

    അനിൽ കുമാറെ ബഗാളിലും തൃപുരയിലും വോട്ട് കൂടിയപ്പോൾ ചുവന്ന ഷടി പോലും ഇടാ൯ പറ്റാത്ത അവസ്ഥ ആയി CPM ക്കാ൪ക്ക് ഇനി അടുത്ത ഇലക്ഷനിൽ അബും വില്ലും ചിന്നമാക്കേണ്ടി വരും

  • @Rajprasad-hc1yz
    @Rajprasad-hc1yz Месяц назад +3

    തൃശൂർ തിരുവനന്തപുരം CPM വോട്ട് മറിച്ചു BJP ജയിക്കും. പകരം മറ്റു സീറ്റുകളിൽ BJP വോട്ട് CPM ന്. അങ്ങിനെ മരപ്പട്ടി ഒഴിവായി കിട്ടും അതാണ് EP ജാവദേക്കർ ഡീൽ.

  • @alimoideen972
    @alimoideen972 Месяц назад +7

    ഈ ചർച്ചയിൽ ആരുടെ ചർച്ച കേൾക്കാനാണ് നിങ്ങൾ കൂടുതൽ ശ്രമിച്ചത് റാഷിദ് അല്ലേ

  • @pcmohanan4050
    @pcmohanan4050 Месяц назад +1

    ഒന്നും കിട്ടില്ല. CPIM ന്റെ ഗ്രേഡ് കുറഞ്ഞു.

  • @user-rz5dr3bc7l
    @user-rz5dr3bc7l Месяц назад +2

    സിപിഎം നേതാക്കൾ സ്വപ്നലോകത്തിലെ ബാലഭാസ്കരാനാണ്??

  • @learnaws3534
    @learnaws3534 Месяц назад +1

    വിദ്യാർത്ഥികളും തൊഴിലന്വേഷകരും വിദേശത്തേക്ക് പോയതാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണം

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Месяц назад +7

    എൽഡിഎഫിന് 12 സീറ്റ് മാത്രം എന്തിനാക്കുന്നു.. 20 സീറ്റിലും എൽഡിഎഫ് ജയിച്ചാൽ എന്താ പുളിക്കുമോ..കഴിഞ്ഞതവണ യുഡിഎഫ് 19 എൽഡിഎഫും. ഒരു സീറ്റും ആയിരുന്നു. ഇപ്രാവശ്യം എൽഡിഎഫ് 19. സീറ്റും യുഡിഎഫ് ഒരു സീറ്റും ആയാൽ എന്താ അങ്ങനെയും നടക്കാൻ സാധ്യത ഉണ്ടല്ലോ

  • @user-dm6lo5mo1w
    @user-dm6lo5mo1w Месяц назад +3

    രേഖപ്പെടുത്താതെ പോയ വോട്ടുകൾ എല്ലാം കോൺഗ്രസിന്റെയും BJP യുടെയും ചെയ്തതെല്ലാം CPM ന്റെയും അതുകൊണ്ട് 20 സീറ്റിലും CPM ജയിക്കു എന്നു പറയാൻ ഞാൻ മന്ദബുദ്ധിയല്ല

  • @arjunm32
    @arjunm32 Месяц назад +1

    Raashid വളരെ ന്യൂട്രൽ ആയി നിരീക്ഷണം നടത്തുന്ന വ്യക്തി ആണ് ❤️

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад +2

    ആരെയും അറിയാതെ ബിജെപി സിപിഎം ഡീൽ ഉണ്ടല്ലോ പിന്നെ എന്ത് വമ്പത്തരം പറയാനാണ്

  • @sasidharanpk7412
    @sasidharanpk7412 Месяц назад +4

    CPM കേരളത്തിൽ 20 ൽ 30തിലും ജയിക്കും

  • @rajeshbabu655
    @rajeshbabu655 Месяц назад +1

    2019 ൽ 20 ൽ 19 സീറ്റ് എൽ ഡി എഫിന് പ്രവചിച്ച ടീമാണ് സി പി എം റിസൾട്ട് വന്നപ്പോ എന്തായി. നിങ്ങൾ 20 ൽ 20 കിട്ടും എന്ന് പറയും റിസൾട്ട് വരുന്നത് വരെ അശ്വസിക്കാലോ?

  • @user-rz5dr3bc7l
    @user-rz5dr3bc7l Месяц назад +1

    ഭരണത്തിൽ, ജനദ്രോഹനയം തുടരുന്ന സിപിഎം നു ജന്മനസ് അറിയാൻ കഴിയില്ല?? ഭേഷായി സിപിഎംനെ ജനം വാരി നിലച്ചടിച്ചതൊന്നും ഇപ്പോഴുംസിപിഎംന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല???

  • @minisoman982
    @minisoman982 Месяц назад +16

    പോളിംഗ് കുറഞ്ഞത് ബിജെപി യെ തുണയ്ക്കും. കാരണം ബിജെപി 359ഓ 400ഓ അതിൽ ആണ് തർക്കം വന്നത്. അതു കൊണ്ട് മുസ്ലീങ്ങളും അന്തങ്ങളും കോംഗികളും ഒരുപാട് പേർ വോട്ടിന് പോയില്ല.

    • @gk2772
      @gk2772 Месяц назад +1

      Muslims bjpk vote cheyunnavar und bro... Epol Congress sdhanarthikal polum bjpyil pokunnu
      If indiamunnani 300 seat pidichalum... Pinne mathrishdanagalude tharkam kazhiyubol oru 200 per bjpyil ethiyitt undakum

  • @isonbruce
    @isonbruce Месяц назад +1

    12 കിട്ടിയില്ലങ്ങിൽ സിപിഎംപാർട്ടിയുടെ കൊടിയും ചിഹ്നവും ഗോവിന്ദ ഗോവിന്ദ

  • @rjvk1796
    @rjvk1796 Месяц назад +1

    കണക്ക് ശരി ആണ് 12 എന്ന് ഉള്ളത് 2 എന്ന് ആയിരുന്നു. പിന്നെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞപ്പോ 1 ചേര്‍ത്തു 😂😂😂

  • @basheerpk2003
    @basheerpk2003 Месяц назад +1

    ഗോപാലകൃഷ്ണൻ അൽപ സ്വല്പം ശരിയായി വിലയിരുത്തി

  • @noushad2378
    @noushad2378 Месяц назад +28

    യുഡിഫ് 20
    Ldf തകർന്നടിയും

    • @Gomez.5940
      @Gomez.5940 Месяц назад

      10 ldf. 4 bjp. Udf. 6

    • @user-nw4tl4xg6k
      @user-nw4tl4xg6k Месяц назад +1

      UDF ന് 20 കിട്ടണമെങ്കിൽ മലയാളി മൊത്തം മന്ദബുദ്ധിയാവണം😂😂

    • @user-hh8tp1kx9h
      @user-hh8tp1kx9h Месяц назад

      ​@@Gomez.5940 sidharthine konnu kettithookkiya pole palareyum illathakkum ivare inyum vijayippichal..

    • @simonpaulose23paulose21
      @simonpaulose23paulose21 Месяц назад

      നാലാം തീയതി കഴിയുമ്പോൾ കാണണം ആ കാലിലും തൊട്ടു തൊഴുതനന്ന്

  • @muhemmadtk4436
    @muhemmadtk4436 Месяц назад +3

    ഇന്ത്യയിൽ മൊത്തത്തിൽ കൂടിയത്തിൻ്റെ ഒരംശം മാത്രമാണ് വടകരയിൽ കുറഞ്ഞത് 😂😂

  • @sunilpv1359
    @sunilpv1359 Месяц назад +3

    കോമഡി പറയാൻ അനിൽ കുമാർ പിന്നെയും വന്നോ 😁😁😁😁😁😁👍

  • @RafeeqAuto
    @RafeeqAuto Месяц назад +9

    2004, ആവർത്തിക്കും🚩🔥

    • @abdulhaseebabdulhaseeb2271
      @abdulhaseebabdulhaseeb2271 Месяц назад +1

      🤣.. പുതു ചരിത്രം ആവർത്തിക്കും.. ചിഹ്നം പോകും

  • @kapilmurali2230
    @kapilmurali2230 Месяц назад +2

    പ്രവചനക്കാരെ ഉൾപ്പെടുത്തി തുടങ്ങിയ സ്ഥിതിക്ക് നാളെ ജോത്സ്യൻമാരെ വരെ രാഷ്ട്രീയ ചർച്ചക്ക് കൊണ്ടുവരുന്നത് കാണേണ്ടി വരും.....

  • @jamesgeorge5835
    @jamesgeorge5835 Месяц назад +1

    Only 20 seats in kerala, without those seats from kerala NDA will win an absolute majority ( 350) and above. If BJP gets an MP from Kerala, we get a Cabinet minister. I hope voters have sensible voted in the last election

  • @SanthoshKumar-tb3ij
    @SanthoshKumar-tb3ij Месяц назад +2

    ഇ അനിൽകുമാർ അഡ്വക്കേറ്റ് ആണോ, ദൈവമേ ഇയാൾ എങ്ങനെ ഒരു കേസ് വാദിച്ചു ജയിക്കും, കഷ്ടം

  • @mashasworld8065
    @mashasworld8065 Месяц назад +2

    വടകര ഷാഫി 👍👍👍

  • @bonyjoseph7409
    @bonyjoseph7409 Месяц назад +8

    Organic chemistry😂😂
    Ottakam we miss you da😂😂😂😂😂😂😂😂😂otta gopla😂😂😂😂😂🎉🎉🎉❤❤❤😂😂😂😂😂we love you❤❤😂😂😂😂

    • @Omanaunni
      @Omanaunni Месяц назад

      poda maire thendi

  • @mashoodv2716
    @mashoodv2716 Месяц назад +1

    റഷീദിന്റെ പ്രവചനം കാലാവസ്ഥക്കാർ മഴയെ കുറിച്ച് പറയുന്ന പോലെ ആയല്ലോ 😂😂

  • @user-pg3ph8gw2g
    @user-pg3ph8gw2g Месяц назад +3

    NDA 28% TO 45% IN KERALA.

  • @rajan3338
    @rajan3338 19 дней назад +1

    5% antham kammikal ithavana VOTE cheythillaa!❤❤❤🎉🎉🎉

  • @jayanAlathur
    @jayanAlathur Месяц назад +1

    സ്വര്‍ഗ്ഗത്തില്‍ നിന്നും വിടാത്തതുകൊണ്ടാണ് പലര്‍ക്കും വോട്ടുചെയ്യാന്‍ കഴിയാത്തതും പോളിംഗ് വലിയ തോതില്‍ കുറഞ്ഞതും.

    • @velappankuttyk1350
      @velappankuttyk1350 Месяц назад

      Mattucandidates_parimidhi undu _Shobhakku vittal Alappuzha model keralathil cherthappedum _YAC Cherur∆

  • @sureshpillai832
    @sureshpillai832 Месяц назад +1

    പന്ത്രണ്ടെന്നു പറഞ്ഞിട്ടില്ല We said twelve plus 😂

  • @peaky256
    @peaky256 Месяц назад +8

    20/20

  • @nizara2644
    @nizara2644 Месяц назад +2

    അനിൽകുമാർ പറയുന്നത് ശരിയാണ്, ബിജെപി യും, സിപിഎംഉം തമ്മിലുള്ള ഡിലിംഗ് പ്രകാരം രണ്ട് സീറ്റിൽ ബിജെപിയെ സഹായിക്കണം, സിപിഎംന് വിജയ്ക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ ബിജെപി സിപിഎംനെ സഹായിക്കും ആ ധാരണയിലാണ് 12സിറ്റിന് മുകളിൽ ജയ്ക്കും എന്ന് സിപിഎം പറയുന്നത്, ബിജെപിക്ക് കോൺഗ്രസിന് എത്ര സിറ്റ് കുറക്കാമോ അത് കുറക്കണം അതിന് അവർ ആരുമായും കൂട്ടുകുടും,.... പക്ഷേ ഈ ഡില് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും പൊളിച്ചടുക്കും, വോട്ട് എണ്ണുമ്പോൾ അത് മനസിലാകും അതാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണം,

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +2

    പ്രവാചകനല്ല പ്രവ ച കൻ എന്നു പറയു റാഷിദ്

  • @muralikrishnan560
    @muralikrishnan560 Месяц назад +1

    ഡോളർ,പെട്രോൾ, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവ ചിന്തിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ഉണ്ടായാൽ ജനഹിത സമ്മതിദാനം കോൺഗ്രസ്സിനായിരിക്കും. അതിലൊരു തർക്കവുമില്ല.

  • @jaijohn6696
    @jaijohn6696 Месяц назад +2

    Please invite any "Genuine " and "Sensible" representative from CPM. Please.....

    • @prabhurajanb
      @prabhurajanb Месяц назад

      Is there anybody left in CPM with such quality 😂

  • @ullaskumar5396
    @ullaskumar5396 Месяц назад +1

    ഇലക്ഷന് ബോണ്ട്‌ അഴിമതി യല്ലേ, അനേഷണം നടത്തിയാൽ അല്ലേ കൂടുതൽ അഴിമതി തെളിയും

  • @baburajanvazhapully1124
    @baburajanvazhapully1124 Месяц назад

    Mathrubhumi survey comedy 😅😅😅😅😃

  • @sarathmenath4213
    @sarathmenath4213 Месяц назад +40

    ദയവ് ചെയ്തു ഈ പൊട്ടൻ അനിൽ കുമാറിനെ വിളിക്കരുത്, ഒരു സീരിയസ് ചർച്ചക്ക്.

    • @FaisalshaKv
      @FaisalshaKv Месяц назад

      പിന്നെ നിന്റെ തന്തയെ വിളിക്കാം എന്ത്യേ 🙄

    • @nijasmohamedabdulla9281
      @nijasmohamedabdulla9281 Месяц назад

      പകരം നിന്റെ അച്ഛൻ പൊട്ടനെ വിളിക്കെടാ മൈരേ

    • @sheejabeegam2310
      @sheejabeegam2310 Месяц назад +6

      താങ്കളുടെ.. വീട്ടിൽ.. നിന്നും.. ആരെയെങ്കിലും.. വിടൂ.. ചർച്ച. നയിക്കട്ടെ... അല്ല പിന്ന.. 👎

    • @sarikak14
      @sarikak14 Месяц назад +3

      ഏതു വന്നാലും കണക്കാ, കാരണം സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല, ക്യാപ്‌സൂളേ ഛര്‍ദിക്കൂ.

    • @angamalydiary5058
      @angamalydiary5058 Месяц назад

      ചാണകപ്പൊട്ടൻ ഒട്ടകത്തിന് വരാമെങ്കിൽ അനിലിനും വരാം...😂😂😂

  • @GafoorAstaco
    @GafoorAstaco Месяц назад +1

    കോണ്ഗ്രസ്സിന്റെ ആദ്മവിശ്വാസം അവർ കണ്ണടച്ചു തട്ടി വിടുകയാണ്. അവർ വിജയിക്കണമെങ്കിൽ ഒന്നുകിൽ വലിയ സഹതാപമോ,അല്ലെങ്കിൽ 2019 ലെ പോലെ ഉള്ള സാഹചര്യം ഉണ്ടാവണം. ഈ രണ്ടുകാര്യങ്ങളും 2024 ൽ ഒട്ടും തന്നെ ഇല്ല.

  • @sheenumathew8040
    @sheenumathew8040 Месяц назад +3

    ഒരു കാര്യം ഉറപ്പിച്ചു പറയാം. .പൊതുവെ വോട്ടിംഗ് കുറഞ്ഞാൽ ക്ഷീണം കോൺഗ്രസിന് ആണ്‌. .പക്ഷെ ഇത്തവണ അത് അടിക്കു അനുകൂലമായി ആകുമെന്ന് പറയാൻ വയ്യ. പത്തനംതിട്ട മണ്ഡലത്തിൽ അനേകം യുഡിഫ് വോട്ടുകൾ പോൾ ചെയ്തിട്ടില്ല. .ഇത് എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞതാണ്. എന്റെ അയൽപ്പക്കകാരായ അനേകം കോൺഗ്രസ്‌ അനുഭാവികൾ വോട്ട് ചെയ്തിട്ടില്ല. .ഇത് ബിജെപിക്കോ ldf അനുകൂലമായി ആണോ എന്ന് റിസൾട്ട്‌ വന്നാൽ മാത്രമേ അറിയാൻ പറ്റൂ

    • @user-vc4lr9cs5b
      @user-vc4lr9cs5b Месяц назад

      പത്തനംതിട്ട യിൽ പ്രതേകിച്ചും അടൂർ ഏരിയ or മണ്ഡലത്തിൽ കോൺഗ്രസ് ചിത്രത്തിൽ തന്നെ ഇല്ല. അവിടെ സിപിഎം ബിജെപി മത്സരം തന്നെ ആയിരുന്നു.പലസഥലത്തും കോൺഗ്രസ് ബൂത്തിൽ ആളു പോലും ഇല്ലാരുന്നു.(നേരിൽ കണ്ടതാണ് )അവിടെ സിപിഎംന് നല്ല ലീഡ് കാണും.25000/30000--
      കോന്നി മണ്ഡലത്തിലും സിപിഎം ലീഡ് പിടിക്കാൻ തന്നെ ആണ് സാധ്യത.റാന്നി ആറിൻമുള സൈഡ് നോക്കിയാൽ കോൺഗ്രസ് നു വോട്ടു കൂടുതൽ കിട്ടാൻ ആണ് സാധ്യത എന്ന് തന്നെ ആണ് ആളുകളും പാർട്ടികളിലെ ലോക്കൽ നേതാക്കന്മാരുമായി ഉള്ള ഒരു കോണ്ടാക്ടിന്റെ യും അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്.

    • @PlanB122
      @PlanB122 Месяц назад

      പത്തനംതിട്ടയിൽ പലയിടത്തും കോൺഗ്രസിന് ബൂത്തുകൾ പോലും ഇല്ലായിരുന്നു. ഒരു സംശയവും വേണ്ട എട്ടിന്റെ പണിയാണ് ആന്റോയ്ക്ക് വരുന്നത്

  • @yathrikan1358
    @yathrikan1358 Месяц назад +1

    Note my words , Rajeev ,Suresh ,Shobha will win

  • @riyasuhameed3219
    @riyasuhameed3219 Месяц назад +3

    😄😄ഒട്ടകം. ഇരിക്കുന്നത് 😄കണ്ടോ

  • @user-gp5od6ed2w
    @user-gp5od6ed2w Месяц назад

    പാചക ജോലികൾ എല്ലാം പൂർണമായി കഴിഞ്ഞു ഇനിയത് ചൂടാറുന്നത് വരെ കാത്തിരുന്നു കൂടെ

  • @stylishinikk478
    @stylishinikk478 Месяц назад

    ❤❤

  • @chackochanmathai45
    @chackochanmathai45 Месяц назад +1

    പിടയ്ക്കുന്ന മത്തി ചട്ടിയിൽ ഇട്ടുകൊണ്ട് പൂച്ച എത്രനേരം കാവൽ ഇരിക്കും

  • @user-zk7ny6qo8p
    @user-zk7ny6qo8p Месяц назад +2

    കോൺഗ്രസ് വിചാരിക്കുന്നത് എല്ലാവരും കോൺഗ്രസ് ആയി എന്നാണ് കരുതുന്നത് അതെ ഇന്ത്യ ഭരണം മാറട്ടെ എന്ന് വിചാരിച്ചിട്ട് ജനങ്ങൾ ചെയ്യുന്നതാണ് കോൺഗ്രസ് പൊട്ടന്മാർക്കുണ്ടോ അറിയുന്നു ഒന്നിനെയും നേരിടാൻ കഴിയാത്ത കോൺഗ്രസ് അത് ജനങ്ങൾക്ക് അറിയാം പിന്നെ ബിജെപി ഭരണത്തിന് പോട്ടെ എന്ന് വിചാരിച്ചിട്ട് എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യുന്നു😄😄😄😄

  • @abdullahfousi8237
    @abdullahfousi8237 Месяц назад +1

    അഭിലാഷേ ഗോവിന്നൻ പറഞ്ഞത് 2 സീറ്റ് കിട്ടിയാൽ ഭരണ നേട്ടം എന്നെല്ലേ പറഞ്ഞത് അനിൽ ഒന്ന് ഗോവിന്ദനോട്‌ ചോദിക്കൂ സാർ പ്ലീസ് 🙏🙏😜😂🤣🤔

  • @JoseJose-tq6fs
    @JoseJose-tq6fs Месяц назад

    Gopalakrishnan, can you please give exact number of beneficiaries of mudra loan, avaaz yojana and other schemes in Kerala, I repeat what was the number in Kerala, not in north India.

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад

    മലയാളികൾ നല്ലപോലെ ചിന്തിച്ചു വോട്ടു ചെയ്തു 19+മറക്കഴുതകൾ കേരളത്തിന് എന്ത് നടിക്കൊടുത്തു എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം ഇല്ല

  • @rajanpk6857
    @rajanpk6857 Месяц назад

    തൃശൂർ.. സ്വർണം - സുനിൽ കുമാർ, വെള്ളി - കെ.മുരളീധരൻ, ചെമ്പ് - സുരേഷ് ഗോപി😂

  • @khalidck6930
    @khalidck6930 Месяц назад

    നല്ല ചർച്ച❤❤❤

  • @AbdulnassarLK
    @AbdulnassarLK Месяц назад

    ഒട്ടകം പൊളിച്ച

  • @rashid2312
    @rashid2312 Месяц назад +10

    സി പി റാഷിദ്‌ അല്ലേ ഫിറോസ് കുന്നം പറമ്പിലിന് 85000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും എന്ന് പറഞ്ഞത് 😄😄😄😄

  • @Askkumar617
    @Askkumar617 Месяц назад +1

    This is what is going to happen
    Tvm: Rajeev
    Attingal: Joy
    Kollam: premachandran
    Alappuzha: Arif
    Mavelikkara: suresh
    Pattanamthitta: Anto
    Ernakulam: Haibi
    Alathur: Radhakrishnan
    Palakkad: Vijaya Raghavan
    Thrissur: Suresh Gopi
    Kozhikode: Raghavan
    Ponnanni: Hamsa
    Malapuram: ET
    Wayanad: Rahul
    Vadakara: Shafi
    Kannur: m v jayarajan
    Kasarcode: unnithan
    UDF 11-LDF: 7 NDA -2

    • @bsmahesh9238
      @bsmahesh9238 Месяц назад

      Good prediction, except for Trivandrum and Trichur...both places will not be BJP

  • @omanakuttanr3196
    @omanakuttanr3196 Месяц назад +7

    ഇടതുപക്ഷത്തിന്റെ അടുസ്ഥാന SNDP വോട്ടു ആലപ്പുഴ യിൽ ശോഭ സുരേന്ദ്രൻ കൊണ്ടു പോകും.ആരിഫിന് തിരിച്ചടി ആകും. കഴിഞ്ഞ തവണ ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ വോട്ടു വർദ്ധിപ്പിച്ചപ്പോൾ സമ്പത്ത് തോറ്റു. അടുർപ്രകാശ് ജയിച്ചു. അതു പോലെ കോട്ടയത്തും ഇടതുപക്ഷം സ്ഥാനാർത്ഥി ക്ക് തുഷാർ വെള്ളാപ്പള്ളി പാരയാകും.
    ,

  • @abdhullakutty6248
    @abdhullakutty6248 Месяц назад +1

    അനിൽകുമാറെ തനിക്ക് പുരപ്പു ത്ത് കല്ല് എറിഞ്ഞ് പുറം കാണിച്ചു കൂടെ ഒരു പണിയും ഇല്ലെങ്കിൽ

  • @sajeevlakshmanan3274
    @sajeevlakshmanan3274 Месяц назад +5

    രാഹുൽ ഗാന്ധി കമ്പം ഇല്ല, ഗോവിന്ദൻ മാസ്റ്റർ കമ്പം ആണ്😂😂😂

  • @ramlabasheer7277
    @ramlabasheer7277 Месяц назад +1

    ജിൻന്റേജേൺ❤❤❤

  • @abubakkarkanhangad2024
    @abubakkarkanhangad2024 Месяц назад +1

    ഗോപാലാ..... കർണാടകത്തിലെ കൂടപ്പിറപ്പുകളുടെ പെണ്ണ് പിടി എങ്ങനെ യുണ്ട്.... നാരീ ശക്തി ഉഷാറാല്ലെ 🤣

  • @omanakuttanr3196
    @omanakuttanr3196 Месяц назад +1

    കോൺഗ്രസ് പുനർജന്മകൊണ്ട വർഷങ്ങൾ.
    20 വർഷത്തെ അകലം മുൻകാലങ്ങളിൽ ഉണ്ടായി.
    1964
    1984
    2004
    2024. ഇപ്രകാരം സംഭവിച്ചാൽ ഇൻഡ്യാ സംഖ്യത്തിന് പ്രതീക്ഷിക്കാം.
    ഇൻഡ്യാ മുന്നണിക്ക് കരുത്തേകുന്നത്
    South India saf. North India half. ഈ കണക്കിന് സീറ്റും പിടിക്കാൻ സാധ്യത കാണുന്നു.

  • @sharfassharfas5018
    @sharfassharfas5018 Месяц назад +2

    ഇയാൾ firozine ജയിപ്പിച്ചത് 😂😂😂😂😂😂പാവം സ്വപ്നം കണ്ടു

  • @manojponnappan5573
    @manojponnappan5573 Месяц назад +2

    Uoola anilkumar

  • @user-hc4fc6pz6f
    @user-hc4fc6pz6f Месяц назад +1

    വടകര ക്കാരെ ആരും രാഷ്ട്രീയം പഠി പ്പിക്കേണ്ട,കേരളത്തിലെ, ഏറ്റവും വലിയ, രാഷ്ട്രീയ പ്രബുദ്ധരായ, ജനങ്ങൾ ഉള്ളത് വടകരയിൽ,ആണ്, അതു കൊണ്ടു തന്നെയാണ് വടകര,സംസ്ഥാനത്തെ, ഏറ്റവും ഉയർന്ന, പോൾ ചെയ്ത, സ്ഥലം ആയി മാറിയത്

    • @prabhurajanb
      @prabhurajanb Месяц назад

      🤭അതുകൊണ്ടാണ്‌ അവിടെ പലപ്പോഴും കലാപങ്ങളുണ്ടാവുന്നത്‌ അല്ലേ

  • @aniyankoshykunju2138
    @aniyankoshykunju2138 Месяц назад +1

    ജൂൺ 4റിസൾട്ട്‌ വരുമ്പോൾ അനിൽ കുമാറിനെ ചർച്ചക്ക് വിളിക്കണേ.. ഒരു സീറ്റിലും ldf കേരളത്തിൽ ജയിക്കില്ല.. ബിജെപി യും ജയിക്കില്ല എന്ന് പറഞ്ഞാൽ 20/20 യുഡിഫ്

  • @shaijuiv9990
    @shaijuiv9990 Месяц назад

    ജനങ്ങൾ വോട്ട് ചെയ്തു പെട്ടിയിലായി വെറുതെ ഓരോമുന്നണിയുടെ നേതാക്കളെ വിളിച്ചാൽ അവരാരെങ്കിലും ഞങ്ങൾ തോൽക്കുമെന്ന് പറയുമോ ആവശ്യമില്ലാതെ സമൂഹത്തിന് ഒരു ഗുണമില്ലാത്ത ഇത്തരം ചർച്ചകൾ വെക്കുന്നത്
    ഗൗരവമേറിയ എത്രെയോ വിഷയങ്ങളീനാട്ടിലുണ്ട്

  • @roshroshith8185
    @roshroshith8185 Месяц назад +1

    കാസർകോട്ട് കോൺഗ്രസ് വടകര സി പി എം മാവേലിക്കര സി പി എം പാലക്കാട് സി പി എം കണ്ണൂർ സിപിഎം തൃശൂർ സി പി എം ചാലക്കുടി സി പി എം കോഴിക്കോട് കോൺഗ്രസിന് തിരുവനന്തപുരം കോൺഗ്രസ് ആറ്റിങ്ങൽ സി പി എം ആലത്തൂർ സി പി എം ഏർണാകുളം കോൺഗ്രസ് പത്തനംതിട്ട കോൺഗ്രസിന് കൊല്ലം കോൺഗ്രസ് ഇതാണ് എൻറ്റെ സർവ്വേ

    • @akshaymanikandan423
      @akshaymanikandan423 Месяц назад

      കാസർഗോഡ് ldf ഈസി ആയി ജയികും സിപിഎം പാർട്ടി കേന്ദ്രത്തിൽ നല്ല പോളിംഗ് ആണ് 80%ഓക്കേ ഉണ്ട്

  • @ismailk7114
    @ismailk7114 Месяц назад

    ജിന്റോ ജോൺ ന്റെ കൊട്ട് സൂപ്പർ ❤️

  • @RC-jb8jx
    @RC-jb8jx Месяц назад

    ന്യൂനപക്ഷം ഇടത്തോട്ട് കുത്തിയാൽ എൽ ഡി എഫ് 20 ൽ 20വലത്തോട്ട് കുത്തിയാൽ യൂ ഡി എഫ് 20 ൽ 20. ജൂൺ 4 വരെ ക്ഷമിക്കണം.

    • @MrJv1899
      @MrJv1899 Месяц назад

      ഇവിടത്തെ ഭൂരിപക്ഷം മണ്ടന്മാർ ആണ് ന്യുനപക്ഷം വർഗീയമായി വോട്ട് ചെയ്യുന്നു

  • @alieu5963
    @alieu5963 Месяц назад

    😊

  • @abdunnasarnechikatt57
    @abdunnasarnechikatt57 Месяц назад

    ചൂടായിയിരുന്നു. പെരും ചൂട്. പിന്നെ വെക്കേഷനും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    സുരേഷ് കോഴി മൂന്നാം സ്ഥാനം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ പോലും കൊണാലന്റെ പാർട്ടിക്ക് കിട്ടില്ല

  • @mohammedkoyam6820
    @mohammedkoyam6820 Месяц назад

    ഒട്ടകം വളരെ നല്ല കുട്ടിയായി സംസാരിക്കുന്നു