മോദിക്ക് കേവല ഭൂരിപക്ഷം കിട്ടില്ല?!| ABC MALAYALAM | ABC TALKS | 19-05-2024

Поделиться
HTML-код
  • Опубликовано: 18 май 2024
  • മോദി വിരുദ്ധതയുടെ ഭ്രാന്തൻ ജല്പനം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #electionnews #elections2024 #electionresult
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 376

  • @abhijithkss7029
    @abhijithkss7029 22 дня назад +171

    ജൂൺ 4 വരെ ഇങ്ങനെ പല പ്രവചനങ്ങളും വരും, ഫലം വരുമ്പോൾ പ്രവാചകന്മാരെ മഷിയിട്ടു നോക്കിയാൽ കാണില്ല 😂😂😂

    • @rodeo293
      @rodeo293 22 дня назад +6

      😂😁😂

    • @santhoshbr6454
      @santhoshbr6454 22 дня назад +7

      ഒരു പഞ്ചായത്ത് മെമ്പറെ പോലും സ്വന്തം വോട്ട് കൊണ്ട് ഉണ്ടാക്കാനാവാത്തവരാണ് മോദി വീണ്ടും വരുമെന്ന് പറയുന്നത്😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 21 день назад +10

      ​@@santhoshbr6454 ഭാരതം ഇപ്പോൾ ഭരിക്കുന്നത് മോദി അല്ലേ ?

    • @sunildev-qc4dj
      @sunildev-qc4dj 21 день назад

      Aara evidunna manasilavinilla ....​@@santhoshbr6454

    • @AnoopD2013
      @AnoopD2013 21 день назад

      @@santhoshbr6454 തന്റെ ന്യായം അനുസരിച്ചാണെങ്കിൽ ഭാരതം സിപിഎം ഭരിക്കണം , കാരണം അവരാണല്ലോ ഏറ്റവും കൂടുതൽ പഞ്ചായത്ത് ഭരിക്കുന്നത് ......... തന്റെ ലെവലിൽ ഉള്ള ഏതോ ഒരുത്തൻ ആണ് ഈ പ്രവചനവും നടത്തിയത് :)

  • @user-ye1hz1jg2t
    @user-ye1hz1jg2t 22 дня назад +119

    സ്വന്തം പഞ്ചായത്തിനപ്പുറം സഞ്ചരിക്കാത്ത ഭൂരിഭാഗം മലയാളികൾക്കു യോഗേന്ദ്ര യാദവൊക്കെ മതിന്നേ.. മല്ലു മീഡിയ റോക്സ്

    • @balachandranramakrishnan1421
      @balachandranramakrishnan1421 21 день назад +9

      Even the people of Jharkand , Chatisgarh , Bihar etc are more intelligent/ excellent than " prabhudha malayalis ".😂

    • @GNN64
      @GNN64 21 день назад +4

      Exactly...Kersla mapras are busy polishing KOZHIWAL....mallus hav no IDEA abt NATIONSL CHANNELS

    • @UpasanaBobby
      @UpasanaBobby 21 день назад +5

      അത് പൊളിച്ചു..... 😁😁 പ്രബുദ്ധ മലയാളിക്ക് യോഗേന്ദ്ര യാദവും അടുപ്പ്കൂട്ടി ചർച്ചയും തന്നെ അധികമാണ്....

    • @prasanthp.k7641
      @prasanthp.k7641 21 день назад

      മാമ മാധ്യമങ്ങൾ ജൂൺ 4 വരെ പ്രേക്ഷകരെ പിടിച്ചു നിർത്താൻ പല ഉടായിപ്പു സവേയുമായും വരും.. ഇവിടെ മോദി വിരുദ്ധർ കൂടുതൽ ആയത് കൊണ്ട് വാർത്ത പ്രാധാന്യം കിട്ടും.

  • @sarathlaltg3982
    @sarathlaltg3982 22 дня назад +59

    യോഗേന്ദ്രക്ക് Support ചെയ്ത് ഷാനി , വിനു , കിണറേഷ്, കുപ്പിലാഷ് മഹാനൻ, കാശ്മി താജ് അദ്രഹാമിൻ, ഇവർക്കൊക്കെ വലിയ മഹാത്മ്യം കല്പിക്കും

    • @mahadevanr3626
      @mahadevanr3626 21 день назад +2

      Asooya moothu vattayatha. Aduthuthanne keralathilum ithupoleulla vattanmare kananpattum.

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 21 день назад

      കുപ്പിലാഷല്ല.
      അപ്പി ലാഷ്

    • @venukonat9173
      @venukonat9173 19 дней назад

      അവൻ മീഡിയ കണ്ട്രോൾ ചെയ്യുന്ന ഇന്ത്യ വിരുദ്ധ soares ന്ടെ ആളാണ്. Soares 1 ബില്യൺ ഡോളർ നീക്കി വെച്ചിട്ടുണ്ട് മോഡിയെ തോൽപിക്കാൻ. കേരത്തിലെ സോഷ്യൽ മീഡിയ അടക്കം except ABC കെജ്‌രിക് കുഴലൂതുന്നവരാണ്

  • @ganapathyg3321
    @ganapathyg3321 22 дня назад +39

    മിക്കവാറും ജൂൺ 5 ആം തീയതി യോകേന്ദ്ര യഥാവ് അധ്മഹത്യ ചെയ്യും

  • @criticaldamage472
    @criticaldamage472 22 дня назад +44

    അയ്യാൾക്ക് മുഴുവട്ടാണ് അല്ലെങ്കിൽ കോടി കൾ മേടിച്ചുള്ള കളിയായിരിക്കും

  • @satheesankrishnan4831
    @satheesankrishnan4831 22 дня назад +56

    അങ്ങനെ പറയാൻ എത്ര പണം വാങ്ങിയെന്ന് നോക്കിയാൽ മതി ഏതായാലും യാദവിന് നാലാം തീയതി ബോധക്കേട് ഉണ്ടാവരുത്...
    സ്വപ്നം കാണാൻ ഇദ്ദേഹത്തിന് അവകാശമുണ്ടല്ലോ

    • @user-rc7gc7to6h
      @user-rc7gc7to6h 22 дня назад +1

      😂😂

    • @gsreekumar719
      @gsreekumar719 21 день назад

      ഓന്റെ ഒറിജിനൽ പേര് പറയണേ...

  • @sanalchandran2122
    @sanalchandran2122 22 дня назад +25

    NDA 371 to 413

  • @bhargaviamma7273
    @bhargaviamma7273 22 дня назад +43

    RSS ൻ്റെ BJP മോദിജിക്ക് 500+ സീറ്റുകൾ ലഭിച്ചാലും രാജ്യ-ജനതക്ക് അതിശയം തോന്നില്ല...🔥🚩🧡👍

    • @younuswdr8579
      @younuswdr8579 21 день назад +1

      കരണം EVM തട്ടിപ്പ് നടത്തി😂😂😂😂

    • @wilsonchoondal4770
      @wilsonchoondal4770 21 день назад

      ഒരു അറുനൂറ് ആയാലോ?

    • @bhargaviamma7273
      @bhargaviamma7273 21 день назад +1

      അല്ലാ മ്ലേഛ വികല വികൃതികൾ ഭാരതത്തിൽ തുലോം കുറവ് എന്നതിനാൽ... 40 സീറ്റ് അവർക്കു വേണ്ടി വച്ചിരിക്കുവാ-
      ഓരോ മനുഷ്യ ശരീരത്തിലേയും ഒരു കിലോ വിസർജ്ജ്യം എന്ന പോലെ provision.....

    • @bhargaviamma7273
      @bhargaviamma7273 21 день назад +1

      @@younuswdr8579
      ഭാരതീയർ 500- + നു കാണും ചാവാലി കുറവല്ലേ?

    • @wilsonchoondal4770
      @wilsonchoondal4770 21 день назад

      കഷ്ടം. ഒരു മ്ലേഛ വികലയുടെ കാര്യം. എന്തു ചെയ്യാം?

  • @kalkki9789
    @kalkki9789 22 дня назад +57

    യാദവ് ഒരു ഫ്രാഡ് അല്ലേ?

    • @rodeo293
      @rodeo293 22 дня назад

      100 percent true in this case. He nurses a pathological hatred against Modi. Emotion has got the better of reason. No fuckin psephology here. Only an emotional fool's cry in the wilderness.

  • @vasudevannamboodiri925
    @vasudevannamboodiri925 21 день назад +3

    പകരം പപ്പു പ്രഭാവം 🤣🤣🤣🤣🤣

  • @gigigeorge118
    @gigigeorge118 22 дня назад +45

    എന്നാലിനി ഭാരതം ഹമാസും താലിബാനികളും പൊട്ടിപൊളിഞ്ഞ പാക്കികളും കൂടിഭരിക്കട്ടെ

    • @santhoshbr6454
      @santhoshbr6454 22 дня назад

      2014 ന് മുമ്പ് വരെ ഇവരൊക്കെ ഭരിച്ചിട്ടും ഈ ഭാരതം എങ്ങോട്ടും പോയില്ലല്ലോ

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 21 день назад

      തുരങ്കണംഇന്ത്യ

    • @zhedge5791
      @zhedge5791 21 день назад

      ​@santhoshbr6454 thats because you dont read newspaper. Just go back and see what happened during 2010 and 2013. High inflation, high fiscal deficit, depreciating currency. Same thing happened during 1990.

    • @gigigeorge118
      @gigigeorge118 21 день назад +3

      @@santhoshbr6454 അന്ന് അവിയൽ മുന്നണി ആയിരുന്നില്ല ഇന്നും കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കട്ടെ നിവർന്നു നിന്ന് അഭിപ്രായം പറയാൻ പോലും ഒരു നേതാവില്ല

  • @reghukumar6694
    @reghukumar6694 21 день назад +3

    രാമചന്ദ്രൻ സാറിന്റെ ചിരി 👍👍🙏ഞാനും ചിരിച്ചു 👏👏👏

  • @josyjosephvalliara2274
    @josyjosephvalliara2274 22 дня назад +49

    ഈ election കഴിയുമ്പോൾ കോണ്‍ഗ്രസ് ഉണ്ടോ എന്ന് കണ്ടറിയണം

    • @devdev4742
      @devdev4742 22 дня назад +1

      35 നും 40 നും ഇടയിൽ സീറ്റുണ്ടാവും

    • @ashhabhi2962
      @ashhabhi2962 22 дня назад

      പൊടെ ​@@devdev4742

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 22 дня назад +30

    മോദിജി ഒരിക്കലും തോൽക്കില്ല ജയ് മോദിജി 🔥🔥🔥🔥 ജയ് ബി ജെ പി ❤️❤️❤️🔥🔥🔥🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 22 дня назад +14

    നിഷ്പക്ഷ യോഗേന്ദ്ര പറവാചകനെ കണ്ടു കിട്ടിയെങ്കിൽ അരിവാൾ ആപ്പിൽ നിന്നും എപ്പോ വെളിയിലെത്തും എന്നു ചോദിക്കാർന്നു..... അല്ലേ?😮😅😮😅

  • @Citizen.380
    @Citizen.380 22 дня назад +48

    കോൺഗ്രസ്സിന് 40 ന് മുകളിൽ കിട്ടില്ല യോഗേന്ദ്ര യാദവ് ഒരു കെഴങ്ങനാണ് 😂

    • @user-oc1nh7gv6f
      @user-oc1nh7gv6f 22 дня назад

      Allayo Nair ye ee 40 Congress nu kittumo ?

  • @user-ye1hz1jg2t
    @user-ye1hz1jg2t 22 дня назад +17

    അഴിമതി കുംഭകോണങ്ങളും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലം തകർന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയോടുള്ള വ്യാപകമായ അതൃപ്തി മൂലമാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയത്. നരേന്ദ്രമോദിയുടെ ബിജെപിപരിഷ്‌കരണവും അഴിമതിക്കെതിരെ ശക്തമായ നടപടിയും വാഗ്ദാനം ചെയ്തു. 2004-ലെ പോലെയുള്ള തിരിച്ചുവരവ് സ്വപ്നം കാണുന്നതിന് മുമ്പ് കഴിഞ്ഞ ദശകത്തിൽ ബിജെപിയുമായുള്ള സമാന പ്രശ്‌നങ്ങളുടെ തെളിവ് പ്രതിപക്ഷം കാണിക്കട്ടെ.

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 22 дня назад +13

    2019-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന പറഞ്ഞ ഒരു മലയാള നടൻ ഇന്നും ജീവിച്ചിരിപ്പുണ്ട്.

  • @samabraham5003
    @samabraham5003 21 день назад +2

    ജൂൺ അഞ്ചാം തീയതി രാവിലെ, യോഗേന്ദ്ര യാദവിനെ വിളിച്ചൊരു മൂലയിലേക്കു മാറ്റി,കുനിച്ചു നിർത്തി അടിവയറ്റിൽ മുട്ടു കേറ്റിയിട്ടു ഇതാരോടും പറയേണ്ട,ആരും അറിയണ്ട എന്നും പറഞ്ഞു പുറത്തൊന്നു തടവി വിട്ടയക്കും. നല്ല ഭാവന!
    സുനിൽ സാർ, രാമചന്ദ്രൻ സാർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ🎉🎉

  • @harikumarcg9889
    @harikumarcg9889 22 дня назад +4

    മോദിക്കെതിരായുള്ള വാദം ഹിന്ദുത്വ ഭരണം എന്നും ഏകാധിപതി എന്നും മാത്രമാണ്. ഇത് രണ്ടും ഇന്നത്തെ അവസ്ഥയിൽ ഇന്ത്യക്ക് അത്യാവശ്യമാണ്. ഹിന്ദുത്വ എല്ലാവരെയും ഉൾക്കൊള്ളുന്നതും . ഏകാധിപ്സത്യം ഭരണ സ്ഥിരതക്കും കാര്യശേഷിക്കും അത്യാവശ്യവുമാണ്.
    രണ്ടും സന്തോഷവും സമാധാനവും തരുന്നതാണ് 🤗

  • @parakkalramachandran
    @parakkalramachandran 22 дня назад +7

    ഇത് ഏറ്റു പാടുന്ന കുറെ സോഷ്യൽ മീഡിയ ചാനലുകളുമുണ്ട്

  • @ajitvpm3408
    @ajitvpm3408 22 дня назад +6

    268സീറ്റ്‌ നൽകാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകുരുതേ, ഇത്രേയും വിരോധം ഉണ്ടായിട്ടു പോലും

  • @saneeshsanu1380
    @saneeshsanu1380 21 день назад +3

    മലയാള മാമാ മാക്രികൾ തുള്ളിച്ചാടട്ടെ

  • @sanalchandran2122
    @sanalchandran2122 22 дня назад +9

    More than 50% vote share in 224 lokshabha seats for Bjp Already

  • @vipinkrisnat6205
    @vipinkrisnat6205 22 дня назад +7

    അഭിപ്രായം ആർക്കും പറയാം പക്ഷെ റിസൾട്ട് വരുമ്പോൾ ഫലം വിവരീതമായിരിക്കും. ഇതൊക്കെ അവൻ്റെ സ്വപ്നം മാത്രമാണ്. അവന് വെറും ഭ്രാന്തല്ല നട്ടഭ്രാന്താണ്.

  • @unnikrishnankannery8054
    @unnikrishnankannery8054 22 дня назад +8

    ഇത് ആരാ പറയുന്നത്.
    സ്വന്തം പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഒരു ഒന്നാം ക്ലാസ് fraud.

  • @sasidharannairgk600
    @sasidharannairgk600 21 день назад +3

    യോഗേന്ദ്ര ജാടവ് app ൽ നിന്നും മാറിയെങ്കിലും ആപ്പ് മുഴുവൻ ആയിട്ടു പോയിട്ടില്ല ആപ്പ് ജാം ആയി പോയി

  • @brijeshrs9613
    @brijeshrs9613 22 дня назад +7

    Yogendra Yadav is now closely working with Congress and now promoting Congress

  • @sanalchandran2122
    @sanalchandran2122 22 дня назад +14

    AAP follower Yogendra yadav

    • @Unpleasant_Truth96
      @Unpleasant_Truth96 21 день назад

      Not true. He had quitted AAP and started his own political party called Swaraj India…

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 21 день назад +3

    374 ൽ കൂടുതൽ സീറ്റ് BJP പിടിച്ചിരിക്കും 🙋🙋🙋👁️

  • @Johnsontt1980
    @Johnsontt1980 20 дней назад +1

    June 4 ശേഷം ഈ ചാനലും കൊണ്ട് ഇവിടെ കാണണം

  • @manirci2583
    @manirci2583 22 дня назад +4

    NDA 418 💺

  • @Prathapsingh944
    @Prathapsingh944 22 дня назад +8

    ഒരു മാധ്യമങ്ങളും പ്രത്യേകിച്ച് ABC യുടെ ശ്രദ്ധയിൽ പെടാത്ത ഒരു കാര്യമുണ്ട്. എല്ലാവർക്കും അറിയാൻ 400 സീറ്റിൽ കൂടുതൽ നേടി മോദി ജി വരുമെന്ന് .എന്നിട്ടും എന്തിനാണ് BJP ഒരിക്കലും വരില്ല എന്ന് പറഞ്ഞ് ശക്തമായ പ്രചരണം കേരള മാ പ്രകളുടെ നേതൃത്യത്തിൽ നടക്കുന്നത്. അത് മറ്റൊരു കലാപത്തിന് മനപ്പൂർവ്വം വഴിമരുന്നിടുന്നതാണ്. ഇലക്ഷൻ കഴിഞ്ഞയുടനെ ഇവർ Ev mഅട്ടിമറിച്ചു എന്ന് പറഞ്ഞ് വലിയ പ്രചരണവും സമരങ്ങളും നടക്കും പിന്നാലെ സഭകളടക്കമുള്ള, മുസ്ലീം ന്യൂനപക്ഷങ്ങളുടെ നേതൃത്വം ഇത്തരം സമരങ്ങളിൽ ഉണ്ടാകും അത് ഇന്ത്യയാകെ വ്യാപിപ്പിച്ച് വലിയ കലാപങ്ങൾ നടക്കും ഇതാണ് ഇത്തരം മനപൂർവ്വമുള്ള പ്രചരണത്തിന് കാരണം. എൻ്റെ ഈ കമൻ്റ് സ്ക്രീൻ ഷോട്ട് എടുത്ത് വച്ചോ

    • @AthiraN2126
      @AthiraN2126 22 дня назад +3

      എനിക്കും തോന്നി അത്... വീട്ടില് parayukem ചെയ്തു ഇവരുടെ ഉദേശം athavana സാധ്യത....

    • @kalamohanan4898
      @kalamohanan4898 21 день назад +1

      അതു തന്നെ ഉദ്ദേശം അവന്മാരുടെ

  • @ashasreekumar8359
    @ashasreekumar8359 22 дня назад +3

    ഇന്ത്യയിലെ പലഗ്രാമീണരും പറയുന്നത് (ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ) വികസനം കാണാൻ പറ്റുന്നുണ്ടെന്നും റേഷൻ പണ്ടത്തേതിലും നന്നായിട്ടുണ്ട് എന്നും കക്കൂസ്,വീടുകൾ ഇവയൊക്കെ കിട്ടി എന്നുമാണ്.എന്നാൽചിലയിടത്ത്ഉദ്യോഗസ്ഥർ കാരണം കിട്ടുന്നില്ലൃന്ന പരാതിയുമുണ്ട്.അവർക്കെല്ലാം മോദിമതി പ്രധാനമന്ത്രിയായിട്ട്.

  • @biju.p.ppayangal6086
    @biju.p.ppayangal6086 11 дней назад

    കേൾക്കുമ്പോൾ ചിരിവരും. 🙏🏻😂

  • @jbnayar
    @jbnayar 21 день назад +1

    Yogendra has a 100% record. Nothing he has predicted in his life has come close to reality 😂

  • @sasidharannair1629
    @sasidharannair1629 22 дня назад +3

    വട്ടന്മാർക്ക് അവർക്ക് തോന്നുന്നത് പറയുന്നതിന്
    നിങ്ങൾക്ക് എന്താ പ്രശ്നം.

  • @cmjayaram
    @cmjayaram 22 дня назад +2

    ഇപ്പോൾ വരുന്ന പല പ്രവചനങ്ങളും കാശു വാങ്ങിയിട്ട് തട്ടി വിടുന്നതാണോ എന്ന് തോന്നുന്നു

  • @venukonat9173
    @venukonat9173 22 дня назад +4

    അവനു കെജ്‌രിവേലിന്റെ കൈയിൽ നിന്ന് നല്ല തല്ലു വാങ്ങിയവനാണ്. അവന്റെ ചങ്ങാധി പ്രശാന്ത് ബുഷനും അത്യാവശ്യം തല്ലു വാങ്ങിയിട്ടുണ്ട്

  • @abhinavsudhakaran15
    @abhinavsudhakaran15 21 день назад +1

    11:58😂😂😂 thug 🎉

  • @MukundanM-zh2sw
    @MukundanM-zh2sw 22 дня назад +9

    modiji❤❤❤❤

  • @UpasanaBobby
    @UpasanaBobby 21 день назад +1

    എന്തായാലും 18 ദിവസം കൂടി ഇതെല്ലാം സഹിക്കണം.

  • @user-tw4zz8zl1f
    @user-tw4zz8zl1f 22 дня назад +2

    Super debate

  • @sasibalakrishnan9034
    @sasibalakrishnan9034 21 день назад +4

    മോഹൻ വര്ഗീസ് എന്ന പാണൻ ഇങ്ങനെ ഒക്കെ ചാനലുകൾ കയറി ഇറങ്ങി പാടി നടക്കുന്നു.....

  • @narayanannamboothiri4780
    @narayanannamboothiri4780 21 день назад

    ഓരോരുത്തന് അറിയുന്ന പണി ചെയ്താൽ പോരെ - അത് പൊളിച്ചു 😃😃😃

  • @reghunathmumbuveetil58
    @reghunathmumbuveetil58 22 дня назад +2

    വിഡിയോ ശബ്ദം കൂട്ടണം

  • @gopakumargopakumar1645
    @gopakumargopakumar1645 22 дня назад +1

    Yogendra Yadav എന്ന ഫ്രോഡ് 2014 ലും 2019 ലും ഇതേ പ്രവചനം അല്ലെ നടത്തിയത്

  • @babupillai2106
    @babupillai2106 21 день назад

    ഹ നല്ല പ്രവചനം

  • @santhuajitha71
    @santhuajitha71 20 дней назад

    മതിയെടാ നിർത്തു, ഇനി അധികം ദിവസം ഇല്ല, വോട്ട് എണ്ണാൻ

  • @vsomarajanpillai6261
    @vsomarajanpillai6261 21 день назад

    അവനെ ആരെങ്കിലും ഒന്ന് ശരിക്ക് കൈകാര്യം ചെയ്താൽ അവൻ്റെ കുഴപ്പങ്ങളൊക്കെ മാറി കിട്ടിയേനെ

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 21 день назад

    മുന്നാമതും മോദി അവർകൾ തന്നെ പ്രധാനമന്ത്രി 💯
    First and foremost, Modi is the Prime Minister.Jai Shriram Jai Shrikrishna Vande Bharat Mata Ki Jai 🙏🇮🇳🙏🎉👍

  • @goodkarma4081
    @goodkarma4081 21 день назад

    Thumbnail maker knows kerala's youtube algorithm 😅

  • @xaviermanas
    @xaviermanas 22 дня назад +2

    വല്ലാതെ ഭൂരിപക്ഷം കൂടാതിരിക്കുന്നതാണ് സാധാരണ ജനങ്ങൾക്ക് നല്ലത്.

  • @rajmenon6727
    @rajmenon6727 22 дня назад +1

    യോഗേന്ദ്ര യാദവ് തൻ്റെ പ്രിയപ്പെട്ടവർക്ക് വോട്ട് ചെയ്യട്ടെ
    2024ന് ശേഷവും മോദി/ബിജെപി ഇന്ത്യ ഭരിക്കും

  • @praveenprakash1879
    @praveenprakash1879 22 дня назад +5

    ബിജെപി 💞❤️♥️450

    • @zeeniatom4022
      @zeeniatom4022 22 дня назад

      540 😂😂😂😂

    • @achuooszone8471
      @achuooszone8471 22 дня назад +1

      അത്ര വേണ്ട ബ്രോ 400 മതി ഒത്തിരി അയാൾ അഹങ്കാരം akum

    • @zeeniatom4022
      @zeeniatom4022 22 дня назад

      @@achuooszone8471 ഇപ്പം ഒട്ടും അഹങ്കാരം ഇല്ല.....
      He is constantly lying. .. polarizing.... and spitting venom.

  • @viswambharannair5476
    @viswambharannair5476 22 дня назад

    👍👍

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 21 день назад

    അതിന് കേരളത്തെ ഉദേശിച്ച് ആന്നോ എങ്കിൽ ശരി.

  • @rajuc.d2479
    @rajuc.d2479 21 день назад

    ഈ പറഞ്ഞ യാദവിന്‌ കേരളത്തിലെ മാമാ മാധ്യമങ്ങൾ നല്ല കവറേജ് കൊടുക്കും ..

  • @yoosufthuvvoor2483
    @yoosufthuvvoor2483 21 день назад

    250 മുകളിൽ പോകില്ല 👍🏻

  • @parameswaranpm3168
    @parameswaranpm3168 21 день назад

    ഓൻ കഞ്ചാവ് അടിച്ച് ജല്പനം നടത്തുന്നതാണ്.

  • @rameshsukumaran1218
    @rameshsukumaran1218 22 дня назад

    👍🏻

  • @marlincarl-hp9lw
    @marlincarl-hp9lw 21 день назад

    He should check it out with a psychologist.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 21 день назад

    👍

  • @muhammedshafishafi3690
    @muhammedshafishafi3690 21 день назад

    പുല്വാമ നടന്നില്ലെങ്കിൽ കഴിഞ്ഞ എലക്ഷനില് കാണാമായിരുന്നു.

  • @girijabhai4388
    @girijabhai4388 22 дня назад

    ഞാൻ ഞെട്ടി,,,, നിങ്ങളോ 🤣🤣

  • @gopinathk6557
    @gopinathk6557 21 день назад

    It’s not Rahim , it was Mohammed Riyaz who met Kadju

  • @rasheedttandasseri1701
    @rasheedttandasseri1701 21 день назад

    യോഗേന്ദ്ര യാദവിനെക്കാൾ മികച്ച പ്രവചനമാണ് രാമചന്ദ്രൻജിയുടേത്.

  • @MegaSreevalsan
    @MegaSreevalsan 22 дня назад +1

    യോഗേന്ദ്ര റാവുവിന് വിവരമൊക്കെയുണ്ട് പക്ഷെ അദ്ദേഹത്തെ മുന്നിൽ നയിക്കുന്നത് രാഷ്ട്രീയ താൽപര്യമാണ് ! അതാണ് കാര്യം !

    • @dasknair
      @dasknair 21 день назад

      അതേത് റാവു ?

  • @sudharshankrishnadas650
    @sudharshankrishnadas650 21 день назад

    അവസരങ്ങൾ എല്ലാവരുടെ മുന്നിലുമുണ്ട് അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
    സൂര്യൻ മറ്റൊരുദിക്കിലേയ്ക്ക് അതിന്റ പ്രകാശം തിരിച്ചുവിടുമ്പോൾ അത് ഇല്ലാണ്ടായി എന്ന് വിചാരിക്കുന്നവരെ അറിവില്ലാത്തവർ എന്നല്ലാതെ എന്ത് പറയാൻ!?
    ആത്മീയതിയിൽ ചേക്കേറാൻ ശ്രമിച്ച വ്യക്തി രാജ്യ ഭരണത്തിൽ നിയുക്തനാക്കപ്പെടുന്നു. രാജ്യം ഭരിക്കേണ്ടയാൾ അത് ഉപക്ഷിച്ച് ഗൗതമ ബുദ്ധനായി ലോകരുടെ ഹൃദയം കീഴടക്കുന്നു!
    ഈശ്വരന്റെ വിലാസങ്ങളിങ്ങനെ!

  • @ajeeshpr2615
    @ajeeshpr2615 22 дня назад +1

    ഭ്രാന്ത് എന്ന് പറഞ്ഞ് കുറച്ചു കളയരുത് ഇത് അതുക്കും 📶

  • @sivadasn4783
    @sivadasn4783 22 дня назад +1

    മോദി NDA 363 കിട്ടും 400 കിട്ടില്ല യോഗേന്ദ്ര യാദവ് നമ്മളെ പോലെ ഒരാള്. നമുക്കും ഇത് പോലെ പറയാം

  • @jeep2173
    @jeep2173 22 дня назад +4

    ഇത്രയും കഴിവുകേട് ഇല്ലാത്ത ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല

  • @maheshmahi4431
    @maheshmahi4431 21 день назад

    NDA 400+
    Congress 40+
    Cpi+Cpim 4+

  • @anandradhakrishnan1302
    @anandradhakrishnan1302 22 дня назад

    Thumbnail കണ്ടാൽ ABC മറുകണ്ടം ചാടിയെന്നു തോന്നും

  • @kochi6128
    @kochi6128 22 дня назад +1

    യോഗേന്ദ്ര യാദവിന്റെ ജൻമമേ ഒരു അധികപ്പറ്റ് ആണ് ?

    • @dasknair
      @dasknair 21 день назад

      അയാള് 13-ാം മാസത്തിൽ പിറന്നതാണെന്നേയ്...
      സംസാരം തുടങ്ങി / ഒരു വാചകം അവസാനിപ്പിക്കാൻ അര മണിക്കൂർ വേണം...
      പറയുന്നതാവട്ടെ, അയാൾക്കുപോലും മനസ്സിലാവില്ല...

  • @anoosthacheel1328
    @anoosthacheel1328 21 день назад +1

    NDA 240+

  • @prasadp6713
    @prasadp6713 20 дней назад

    പൂപ്പൽ ബാധിച്ച വിശേഷപ്പെട്ട ഒരു ബ്രഡ് ആണ് യോഗേന്ദ്ര.
    വലിയ പ്രശസ്തിയായിരുന്നു.
    എന്തു ചെയ്യാം കുമാരനാശാൻ പറഞ്ഞ
    "ശ്രീ ഭൂവിലസ്ഥിര... അസംശയം
    നിന്റെ ആഭൂതിയെങ്
    പുനരിങ് കിടപ്പിതോർത്താൽ..."

  • @kprajendran-oz9bc
    @kprajendran-oz9bc 21 день назад

    അതുകൊണ്ട് ഇവനൊക്കെ എന്തെങ്കിലും പ്രയോജനം കാണും. വല്ലതും നക്കാപിച്ച കിട്ടിയാലോ എന്ന ആശ. ഇനികുറച്ചു ദിവസത്തേക്ക് ക്ഷമിച്ചു കൂടെ?

  • @rspillai3003
    @rspillai3003 22 дня назад

    need not be given

  • @madhunair8782
    @madhunair8782 22 дня назад +1

    Left aap for what, this movements are fishy

  • @dileeptg5142
    @dileeptg5142 21 день назад

    In Andhra NDA will get 20 sears.
    Assembly --- 130

  • @jayanmankara8605
    @jayanmankara8605 21 день назад

    Yogendra jocks galore. 😄

  • @binduanil6333
    @binduanil6333 21 день назад +1

    60 വർഷം കോൺഗ്രസ്‌ ഭരിച്ച പ്പോൾ ഇതൊന്നും തോന്നിയില്ലേ.

    • @zhedge5791
      @zhedge5791 21 день назад

      How ild are you??? If you are above 50 and if you have some world news expoaure you will know.
      In 1990 india was almost defaulted. In 2013 we came close to that situation. If not for modi and his resolve to hike petro tax- we would have been like pak or egypt or turkey by now.

  • @phildoc27
    @phildoc27 22 дня назад +1

    Modiji will get more than 350 seats

  • @harikumark.s1220
    @harikumark.s1220 22 дня назад +1

    ഞാനും idiet ആയി.. 😁😁😁😁😁

  • @padminikesavachandran8437
    @padminikesavachandran8437 21 день назад

    Yogendra is desperate and has lost his mental balance. He has lost control seeing the support of the PM.

  • @sasanknair2210
    @sasanknair2210 22 дня назад +2

    Can't understand why this channel is giving negative propaganda
    Very sorry pls highlight positive persons positive response if you support the nation

  • @raghuramang2592
    @raghuramang2592 20 дней назад

    We have to ignore this chap. This fellow need not be an issue to be discussed about.

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 21 день назад

    😎

  • @mohananv.k7759
    @mohananv.k7759 20 дней назад

    അവസാനം രണ്ട് പേരുടെ പ്രവചനം മാത്രം അവശേഷിക്കും മോദി പൊട്ടിയതായി പ്രക്യാപിക്കും

  • @unnikrishnanc4835
    @unnikrishnanc4835 21 день назад

    543 minus 65= 75 i.e total seat of I N D I A munnani will get 75

  • @sarathkumarknpy.
    @sarathkumarknpy. 21 день назад

    എന്റെ ചെറുപ്പത്തിലൊക്കെ ഞാനും കൂട്ടുകാരും ഇതുപോലെയായിരുന്നു മാങ്ങായുള്ള മാവിലായിരുന്നു എറിഞ്ഞിരുന്നത് 🥴🥴🥴

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 21 день назад

    NDA INN between 411 to 421

  • @adv.s.ramesh779
    @adv.s.ramesh779 21 день назад

    ഹിന്ദി യിൽ ആക്കട ആക്കട( കണക്ക് )എന്ന് പറഞ്ഞ് ബഹളം വൈകുന്ന താടി കാരൻ അല്ലെ

  • @shajikannadi
    @shajikannadi 22 дня назад

    ഈ യദവന് ഇഡിയറ്റ് വിളിക്ക് ഇടി കിട്ടിയിട്ടുണ്ടാകും... പുറത്ത് ആരും അറിഞ്ഞില്ല എന്നു മാത്രം

  • @peeceemeloor
    @peeceemeloor 21 день назад

    തുടർഭരണം ഒരു ഭരണാധികാരിയെ ഏകാധിപതി ആക്കും.

  • @krishnaniyer7290
    @krishnaniyer7290 22 дня назад +1

    Pananav Roy is missing from the scene. He used to bark from rooftop against modi .his place is taken over by another person called rajdeep sardesai

    • @dasknair
      @dasknair 21 день назад

      Pronoy Roy became old barking against Modi and dreaming about Gandi family coming back to form government so that the urban naxals can carry out their master's (Soros, ISIS etc..) agenda.
      Now Sardesai is getting fed up and feel like suffocated reciting Modi mantra, which you can observe from his protruded eyes and cheesy smile...
      The fact of the matter is, both Pronoy Roy and Sardesai are getting their money and their pockets are full, but their master's are losing money continuously...

  • @rajdea
    @rajdea 21 день назад

    👌👌👌😀😀😀👏👏👏👏👌👌👌👌🙏🙏🙏

  • @NOUFALVISIONWD
    @NOUFALVISIONWD 21 день назад

    നിങ്ങള് പറയുന്നത് വിശ്വസിച്ചോട്ടെ 😂😂😂😂😂

  • @josemonbaby32
    @josemonbaby32 21 день назад

    ജാതി ഇവിടെ വലിയ ഘടകം ആണ്.. യാദവ് വിഭാഗം ബിജെപി യോട് ഒരു അകൽച്ച ഇപ്പോളും ഉണ്ട്