മധ്യകേരളത്തിന്റെ മനസ്സിലെന്ത്? | Lok Sabha Election analysis: Central Kerala | Out Of Focus

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 327

  • @basheertsthachody-xp8et
    @basheertsthachody-xp8et Месяц назад +27

    തൃശ്ശൂരിന്റെ കാര്യത്തിൽ അജിംസ് പറഞ്ഞത് കറക്റ്റ് ഇനി evm പ്രശ്നമില്ലെങ്കിൽ 👍🇮🇳

  • @brotherwould6691
    @brotherwould6691 Месяц назад +21

    മീഡിയ വണ്ണിന്റെ നിരീക്ഷണം പലപ്പോഴും കറക്റ്റ് ആവാറുണ്ട്😍😍🌹❤

  • @rayinri
    @rayinri Месяц назад +9

    Pala Bishop നെ കണ്ടത് അറിയില്ലേ, മിക്ക തൃശൂർ കത്തോലിക്കാ വീടുകളിലും ഒന്നിലേറെ കോട്ടയം മരുമക്കൾ ഉണ്ട്..

  • @sharafudheenaa1103
    @sharafudheenaa1103 Месяц назад +25

    Media one correct വില യിരുത്തൽ. 👍

  • @shafilamars8876
    @shafilamars8876 Месяц назад +16

    സുരേഷ് ഗോപിയുടെ കഥ കഴിഞ്ഞു,

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Месяц назад +51

    JAY UDF ❤ ഭരണഘടന സംരക്ഷിക്കുക ജനാധിപത്യം ജയിക്കട്ടെ മതേതരത്വം വിജയിക്കട്ടെ ❤

    • @shajahanshaju3914
      @shajahanshaju3914 Месяц назад +2

      യുഡിഎഫ് കേരളത്തിൽ 20 ഉം തൂത്തുവാരും

    • @NinanVarghese
      @NinanVarghese Месяц назад

      ​@@shajahanshaju3914❤❤❤❤❤❤❤

    • @andrewsarogyam6556
      @andrewsarogyam6556 Месяц назад

      ചൂല് വാങ്ങി വച്ചിട്ടുണ്ടല്ലോ അല്ലേ

    • @anindiancitizen4526
      @anindiancitizen4526 Месяц назад

      ​@@andrewsarogyam6556Aam party Indian മുന്നണിയുടെ കൂടെയുണ്ട്.

    • @rajan3338
      @rajan3338 Месяц назад

      🎉

  • @user-ux5lv4up7l
    @user-ux5lv4up7l Месяц назад +20

    കൃത്യമായ വിലയിരുത്തൽ.. 🌹

  • @georgephilip6995
    @georgephilip6995 Месяц назад +10

    ഉറപ്പാണ് മുരളിധരൻ

  • @harshadmp7405
    @harshadmp7405 Месяц назад +35

    ഉറപ്പാണ് മുരളീധരൻ ജി... Jai UDF 🧡🤍💚 തൃശൂർ മുരളിയേട്ടന്നുള്ളതാ 🔥🔥🔥

  • @shaheedm4565
    @shaheedm4565 Месяц назад +55

    തൃശൂരിൽ മുരളീധരൻ ജയിക്കും ജയിക്കണം

    • @AnilRaj-xt4ts
      @AnilRaj-xt4ts Месяц назад +2

      മുരളീധരൻ 15000 to 20000 vote ന് വിജയിക്കും

    • @rajan3338
      @rajan3338 Месяц назад

      🌝🌞😻

    • @rajan3338
      @rajan3338 Месяц назад

      ​@@AnilRaj-xt4ts😍💚💚💚💚💚💚💚💚🌝🌞💪👏👍🎉

    • @younuswdr8579
      @younuswdr8579 Месяц назад

      ജയിക്കും❤ 100 %

  • @check9199
    @check9199 Месяц назад +23

    ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും ❤❤❤❤❤❤❤❤❤❤❤❤

  • @hashimsuper8048
    @hashimsuper8048 Месяц назад +122

    20.20 യുഡിഎഫ്

    • @ash90175
      @ash90175 Месяц назад +3

      😂😂😂😂😂😂😂😂😂😂😂

    • @Ubermensch234
      @Ubermensch234 Месяц назад +1

      Hmmm

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +2

      😂😂

    • @muhamedkunhahammed1612
      @muhamedkunhahammed1612 Месяц назад

      മൊയന്താകഴിഞ്ഞതവണഇവർപാർലാമെൻറിൽമോദിയേയുംസംഘികളേയുംഭയപെട്ട്മിണ്ടാതിരുന്നമൂഞ്ചൻമാരാണ്മൊയന്തേ

    • @yaanvisualmedia4476
      @yaanvisualmedia4476 Месяц назад +2

      20:20❤udf

  • @user-kn5fv1rn2q
    @user-kn5fv1rn2q Месяц назад +5

    സിനിമ അല്ല രാഷ്ട്രീയം എന്ന് അറിയാതെ പോയ ഒരു സ്വപ്നലോകത്തെ രാജകുമാരൻ ആയിരുന്നു എന്ന് ജൂൺ 4 നു അറിയും..

  • @basheerkadayan7716
    @basheerkadayan7716 Месяц назад +29

    അവിടെ മുരളീധരൻ വിജയിക്കും
    കാരണം അവർ ഗ്രൗണ്ട് ലെവൽ നന്നായി പണിയെടുക്കുന്നുണ്ട്

    • @rajan3338
      @rajan3338 Месяц назад

      😻🌞🌝💜

  • @yasmedia2770
    @yasmedia2770 Месяц назад +21

    LDF ജയിച്ചാലും UDF ജയിച്ചാലും ഇന്ത്യ സഖ്യത്തിൽ ഉള്ളവർ തന്നെയല്ലേ ?
    അപ്പോൾ പിന്നെ LDF നെ പിന്തുണച്ചാലും കുഴപ്പമില്ല എന്നു വാദിക്കുന്നവർ നിർബന്ധമായും വായിക്കുക...
    വർഷം 1996
    രാജ്യത്ത് പതിനൊന്നാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു
    ഫലം വന്നപ്പോൾ കക്ഷിനില ഇങ്ങനെ:
    ബി ജെ പി 161
    കോൺഗ്രസ് 140
    ജനതാ ദൾ 46
    സി പി എം 32
    ഡി എം കെ 17
    എസ് പി 17
    ബി എസ് പി 11
    സി പി ഐ 12
    ടി ഡി പി 16
    തമിഴ് മാനില കോൺഗ്രസ്സ് 20
    ശിവസേന 15
    ഇതിൽ പെടാത്ത പതിനേഴോളം പാർട്ടികളിൽ നിന്ന് വിജയിച്ചവരും സ്വതന്ത്രരും ഉൾ പ്പെടെ 56 സീറ്റുകൾ
    അഥവാ തൂക്കു മന്ത്രിസഭയുടെ അന്തരീക്ഷം. ആർക്കും കേവല ഭൂരിപക്ഷമില്ല.
    സ്വാഭാവികമായും അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ ലോക് സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചവർ എന്ന നിലയ്ക്ക് ബി ജെ പി യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നു. അതാണ് കീഴ് വഴക്കം. അന്ന് വാജ്പേയിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഇതര കക്ഷികളുടെ പിന്തുണയിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ പതിമൂന്നാം ദിവസം രാജി വെച്ചു.
    ഇതിപ്പോൾ 2024 ൽ എന്തിനാണ് പറയുന്നതെന്നല്ലേ
    ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പാണ്. രാജ്യത്താകമാനം ശക്തമായ തെരഞ്ഞെടുപ്പ് മത്സരമാണ് നടക്കുന്നത്. ചിത്രങ്ങൾ മാറിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പ് ബി ജെ പി കേന്ദ്രങ്ങളിൽ കാണാം.
    1996 ന് സമാനമായി ഒരു തൂക്കു മന്ത്രിസഭ വരാനുള്ള സാധ്യതയും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പങ്ക് വെക്കുന്നുണ്ട്.
    1996 അല്ല 2024. ഓപ്പറേഷൻ താമരയുടെ കാലമാണ്. അഥവാ ചെറുകക്ഷികളെ കോടികൾ വാരിയെറിഞ്ഞ് ബി ജെ പി പർച്ചെയ്‌സ് ചെയ്യുന്ന കാലം.
    ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതെ വന്നാൽ പോലും ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റകളിൽ വിജയിക്കുന്ന പാർട്ടിയായി ലോക് സഭയിൽ വരണം. ഇല്ലെങ്കിൽ വീണ്ടും അധികാരം ബി ജെ പി യിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.
    എന്ത് വില കൊടുത്തും നമുക്ക് അതൊഴിവാക്കിയേ മതിയാകൂ.
    മറ്റു വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കേണ്ട സമയമല്ലിത്. രാജ്യം രക്ഷപ്പെടണം. അതിന് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കണം. ഇഞ്ചോടിഞ്ചിന് പോലും ബി ജെ പി കോൺഗ്രസിനേക്കാൾ മുന്നിൽ വരരുത്. ബി ജെ പി ക്ക്‌ സ്വാധീനമില്ലാത്ത കേരളത്തിലെ 20 സീറ്റുകൾ അതിനാൽത്തന്നെ നിർണായകമാണ്. കേരളത്തിലെ വോട്ടർമാർക്ക് രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ വലിയ റോളുണ്ട്.
    അത് കൊണ്ട് വോട്ടവകാശം വിവേകപൂർവം വിനിയോഗിക്കുക.
    🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹

    • @Rain_line_dreams
      @Rain_line_dreams Месяц назад +2

      അത് കൊണ്ട് കോൺഗ്രസ് മത്സരിക്കാത നാല് മണ്ഡലങ്ങളിൽ ഇടത്ത് സ്ഥാനാർഥികളെ വിജയിപ്പിക്കുക

    • @binugopi2764
      @binugopi2764 Месяц назад

      ചെറുകക്ഷികളെയല്ല, കോടികൾ വാരിയെറിഞ്ഞു പിടിക്കുന്നത് കോൺഗ്രസിനെ തന്നെയാണ്😂

    • @ramadevivs1536
      @ramadevivs1536 Месяц назад

      വോട്ട്കോൺഗ്രസ്സിന്കൊടുക്കണം.... അങ്ങനെഏററവുംവലിയഒററകക്ഷികോൺഗ്രസ്സാകണം.. എന്നല്ലേഈപറഞ്ഞതിനർത്ഥം.....!!!????? സുഹൃത്തേഅന്ന്വാജ്പേയിയെതാഴെഇറക്കിമുന്നണിഗവണ്മൻറിനെതത്സ്ഥാനത്ത്പ്രത

    • @rajkumarts9614
      @rajkumarts9614 Месяц назад +2

      കോൺഗ്രസിനെ മൊത്തമായി ബി.ജെ.പി വിലക്കെടുക്കും. അത് കഴിഞ്ഞ കാലങ്ങളിൽ അസ്സംബ്ലി ഇലക്ഷനിൽ കണ്ടതാണ്.

    • @bennykx6633
      @bennykx6633 Месяц назад +2

      😄എന്റെ കോണ്ഗ്രസ് കാരാ ഒത്തിരി എഴുതി കൂട്ടി അല്ലോ പക്ഷെ യൂ പി മഹാരാഷ്ട്ര ബീഹാർ രാജ്സ്ഥാൻ മധ്യപ്രദേശ ഇവിടെ കൂടുതൽ സീറ്റു നേടാതെ ഇന്ത്യ ഭരിക്കാൻ പോയാൽ അതു 30ദിവസം പോലും മുന്നോട്ട് പോവില്ല ഇന്നത്തെ നിലയിൽ കോൺഗ്രസ്‌ അവിടെ കാര്യമായി സീറ്റ് നേടില്ല 😆😆

  • @jebinshereef9271
    @jebinshereef9271 Месяц назад +19

    കോട്ടയത്തെ പറ്റിയുള്ള വിലയിരുത്തൽ correct ആണ്, സർക്കാർ വിരുദ്ധ വികാരം ചാഴികാടനെ തോല്പിക്കും, ചാഴികാടൻ മോശമായിട്ടില്ല ldf സർക്കാരിനോടുള്ള മടുപ്പ് ഫ്രാൻസിസ് ജോർജിനു വോട്ടായി മാറും.

    • @josephmathew2086
      @josephmathew2086 Месяц назад +1

      അതിന് എൽ ഡി എഫിന്റെ ഘടക കക്ഷിയിൽപ്പെട്ട നല്ല വ്യക്തികളെ തഴയുന്നത് ശരിയല്ലല്ലോ!

    • @jebinshereef9271
      @jebinshereef9271 Месяц назад +2

      @@josephmathew2086 ചാഴികാടൻ കോൺഗ്രസ് മുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ പുള്ളിക് സ്ഥിരമായി വോട്ട് ചെയ്തവരാണ് ഞങ്ങൾ, പാകേഷ് പിണറായി വിജയിന്റെ മോശം ഭരണം കാരണം എന്തോ പുള്ളിക്ക് വോട്ട് ചെയ്യാൻ തോന്നുന്നില്ല, but chazhikadan നല്ലൊരു പെർഫോമൻസ് ആണ് കഴിഞ്ഞ 5 yearil കോട്ടയത്ത്‌ നടത്തിയത്, പുള്ളി ജയിച്ചാലും സന്തോഷമേയുള്ളൂ, but പിണറായി ഗവണ്മെന്റ് ഒരു പാടം പഠിക്കണം.

    • @samoommen2177
      @samoommen2177 Месяц назад +1

      ഇഷ്ട പെടാത്ത സ്ഥാനർത്തിക് പലര് വോട്ട് കൊടുത്തു, എൽഡിഎ ദുഷിച്ച് മുഖം, ജനം മടുത്തു.

    • @rajan3338
      @rajan3338 Месяц назад

      yes

  • @basheerkadayan7716
    @basheerkadayan7716 Месяц назад +73

    മൂന്നു ലക്ഷം പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല
    മുരളിയും സുനിലും നല്ല fight ആണ് അവസാനം മുരളി ചെറിയ മാർജിനിൽ ജയിക്കും

    • @anshifnilambur4420
      @anshifnilambur4420 Месяц назад +3

      Sathyam

    • @shajivarghese6078
      @shajivarghese6078 Месяц назад +8

      എന്തിന്..? സുനിൽ കുമാർ ജനകീയൻ... മുരളി എന്താണെന്ന് സ്വന്തം സഹോദരി പറഞ്ഞു

    • @josephmathew2086
      @josephmathew2086 Месяц назад +2

      മൂന്നുലക്ഷം പിടിക്കണമെന്ന് എന്താ ഇത്ര നിർബന്ധം, ജയിച്ചാൽപ്പോരേ?

    • @shanchandranc173
      @shanchandranc173 Месяц назад +3

      Sg 30000 vote jayikkum

    • @user-hd9yy8zi2h
      @user-hd9yy8zi2h Месяц назад

      Bjp cpm fight

  • @BadurudheenCm
    @BadurudheenCm Месяц назад +9

    മുരളി ജയിക്കും 💙💚♥️

  • @loveshore4887
    @loveshore4887 Месяц назад +15

    ഇവിടെ ജനങ്ങൾ ഭരണവിരുദ്ധ വികാരം മനസ്സിലാക്കി വോട്ട് ചെയ്താൽ മുരളി നല്ല ഭൂരിപക്ഷ വിജയം നേടും

  • @Hunbnm
    @Hunbnm Месяц назад +15

    റിസൽട്ട് വരുമ്പോൾ ഈ അടുപ്പുകൂട്ടി ചർച്ചക്കാരെ കാണണം ഇവിടെ 😂😂😂😂😂😂😂😂

    • @shajahanshaju3914
      @shajahanshaju3914 Месяц назад

      ഉറപ്പായും മുരളീധരൻ ജയിക്കും

  • @user-rf6ky9jq3b
    @user-rf6ky9jq3b Месяц назад +21

    യുഡിഫ് ❤

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +22

    KM❤

  • @TravAndDrive
    @TravAndDrive Месяц назад +11

    കാറ്റ് കൊടും കാറ്റ് ആകട്ടെ…… UDF 💪💪

  • @rajanpk6857
    @rajanpk6857 Месяц назад +2

    തൃശൂർ... സുനിൽ കുമാർ ❤

  • @TITANLUSANIO
    @TITANLUSANIO Месяц назад +51

    എല്ലാ മാധ്യമ പ്രവർത്തകരെയും പോലെയല്ലട്ടോ അജിമ്സ്...... കറക്റ്റ് പ്രവചനം... 😏

  • @green_curve
    @green_curve Месяц назад +10

    അങ്ങനെയെല്ലാം നിങ്ങൾ യുഡിഎഫി ന് കൊടുത്തു😂😂

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Месяц назад +2

    Mashah allah kollam nalla vartha deergayusum aafiyathum tharatty ameen

  • @ashbinthankachan6181
    @ashbinthankachan6181 Месяц назад +3

    മധ്യകേരളം യുഡിഎഫ് ന് ഒപ്പം ആണ് അതിൽ ഒരു തർക്കവും ഇല്ല

  • @albinashley1910
    @albinashley1910 Месяц назад +5

    UDF ന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ എല്ലായിടത്തും 7 മുതൽ 10 വരെ ശതമാനം കുറവാണ്.

  • @user-ze2pn3hk9y
    @user-ze2pn3hk9y Месяц назад +4

    എൻ്റെ മാഷേ .. ജോസ് k മണി പോലും ജയിക്കാൻ pattiyila.. പിന്നെ അല്ലേ... പാലായിൽ ജയിക്കാൻ pattiyila...

  • @mkasim8563
    @mkasim8563 Месяц назад +2

    മാധ്യമം പത്രവും വീക്ഷണം പത്രവും തമ്മിൽ തെറ്റി പോകുന്ന അവസ്ഥയാണ് കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി , വളരെ മോശമാണ് വേറിട്ട പത്ര പ്രവർത്തനത്തിൽ നിന്ന് വർത്തമാനകാല പത്രപ്രവർത്തന രീതിയിലേക്ക് മാറി

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Месяц назад +31

    സുനിൽ കുമാർ വിജയിച്ചിരിക്കും❤🎉

  • @sunnyjoseph615
    @sunnyjoseph615 Месяц назад +7

    ഫ്രാൻസിസ് ജോർജ് കോട്ടയത്ത് ചാഴികടനെ പോലെ സുപരിചിതനല്ല... ജോസഫ് ഗ്രൂപ്പിന് മാണി ഗ്രൂപ്പ് നെ പോലെ കോട്ടയത്ത് ശക്തിയും ഇല്ലാ..ക്നാനായ സമുദായം ചാഴികടന്റെ പിന്നിൽ അടിയുറച്ച് നിൽക്കും .. പക്ഷേ ഭരണ വിരുദ്ധ വികാരവും, തുഷാർ വെള്ളാപ്പള്ളി അടിച്ചു കൊണ്ട് പോകുന്ന ഈഴവ വോട്ടുകളും ചാഴികടന് പാര ആകും... ജയിക്കേണ്ട സ്ഥാനാർത്ഥി ചാഴികാടൻ ആയിരുന്നു...

    • @ajithmohan5930
      @ajithmohan5930 Месяц назад

      തുഷാർ നു അങ്ങനെ ഒരു നേട്ടം ഉണ്ടാവുമോ... ചാഴികാടനോട് അല്ല ജോസ് k മാണിയോട് ആണ് എല്ലാവർക്കും എതിർപ്പ്...കൂടാതെ ldf ഗവണ്മെന്റ് നോട്‌ ഉള്ള ഭരണവിരുദ്ധ വികാരം.പിന്നെ കോൺഗ്രസ്‌ നു നല്ല വോട്ട് base ഉള്ള മണ്ഡലം ആണ്. ആ വോട്ടൊക്കെ കറക്റ്റ് ആയിട്ട് വീണാൽ udf ജയിക്കും.. ആകെ ഉള്ള നെഗറ്റീവ് udf candidate outsider ennulla നെഗറ്റീവ് ആണ്

  • @angamalydiary5058
    @angamalydiary5058 Месяц назад

    Correct View

  • @aneesklmnpanees1419
    @aneesklmnpanees1419 Месяц назад +4

    Anchor yenth oru sundari aani natural beauty

  • @manikandanbputhenpurayil5250
    @manikandanbputhenpurayil5250 Месяц назад +6

    ശശിതരൂരിനും പ്രേമചന്ദ്രനും ജമാത്ത ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുടെ സ്പെഷ്യൽ പിന്തുണ😅😅😅😅😅

  • @ummerfarook9154
    @ummerfarook9154 Месяц назад

    ❤❤❤👍👍

  • @tcthomas2397
    @tcthomas2397 Месяц назад

    His statement is very very True. He understands everything rightly

  • @ajmal685
    @ajmal685 Месяц назад +5

    Kottayal Thrissur - LDF
    Idukki eranakulam -UDF
    Chalakkudi -50/50

  • @rahuljayakumar402
    @rahuljayakumar402 Месяц назад +10

    മധ്യ കേരളമല്ല..20/20 UDF തന്നെയാകും എഴുതിവച്ചോ...

  • @johnyjoseparampi431
    @johnyjoseparampi431 Месяц назад

    👍👍

  • @manikandan.p4106
    @manikandan.p4106 Месяц назад +1

    Murali❤❤

  • @subeerch5113
    @subeerch5113 Месяц назад +4

    Nishadinte Air style ishatappettavar like cheyyuka😊

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Месяц назад +6

    തൃശൂരിന്റെ പുത്രൻ ജനകീയനായ നേതാവ് സഖാവ് സുനിൽ കുമാർ തീർച്ചയായും വിജയിക്കും ❤

  • @nandakumarkollery6915
    @nandakumarkollery6915 Месяц назад

    Good assessment correct
    Edge for sunil
    Being Thrissur karan
    Last time he was a film star
    Now star value. Reduced

  • @mujeebmkm9088
    @mujeebmkm9088 Месяц назад +33

    പഴയ ഇന്ത്യയെ തിരിച്ച് കിട്ടണമെങ്കിൽ കോൺഗ്രസ്സ് ജയിക്കണം. കോൺഗ്രസ്സ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല

    • @habeebrahman5058
      @habeebrahman5058 Месяц назад +1

      ഇതും സത്യം പക്ഷെ

    • @harilalarackal507
      @harilalarackal507 Месяц назад +1

      ഈ കോൺഗ്രസ്സ് തന്നെയല്ലേ രാജ്യമൊട്ടുക്ക് ബിജെപി യിലേയ്ക്ക് പോകുന്നത്😂😂😂😂😂😂😂😂😂😂

    • @DarthVader_.
      @DarthVader_. Месяц назад +1

      @@harilalarackal507Congress il ninn poyath moolamalle keralathil sagaakkal pirannath 😂 athond congress il ninn aarokke poyaalum ee Party thala uyarthi thanne nilkkum

    • @bennykx6633
      @bennykx6633 Месяц назад

      😄ഞാൻ ബിജെപി അനുഭാവി അല്ല എങ്കിലും ഒരു കോൺഗ്രസ്‌ പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയിർത്തുന്നത് സ്വപ്നത്തിൽ മാത്രം 😆😆

    • @yateendradas5657
      @yateendradas5657 Месяц назад

      The party which won 404 seats in 1984 is contesting only in 330 seats. In U P, Congress got only 2.33 percent votes despite vigorous campaign by Priyanka. This is the pitiable condition of the party. As such how can we expect that this party would lead the country?

  • @MarakkarPP
    @MarakkarPP Месяц назад

    😊

  • @sameerk
    @sameerk Месяц назад

    waiing for result

  • @shamsudheenpoovathingal3391
    @shamsudheenpoovathingal3391 Месяц назад

    11/9

  • @rajanag4017
    @rajanag4017 26 дней назад

    😮

  • @deepuvarghese5413
    @deepuvarghese5413 Месяц назад +3

    Idukki യിൽ മാണി ഗ്രൂപ്പ്‌ 😂😂ആ ബെസ്റ്റ്..100 k മുകളിൽ പൂരിപക്ഷം ഉറപ്പാണ്. Deen

  • @arundevadas2504
    @arundevadas2504 Месяц назад

    Dialogue yellam kollaaam
    Pakshe parayunnavarkku thanne oru confidence yillaaa

  • @MuhammedAli-nx3zc
    @MuhammedAli-nx3zc Месяц назад +1

    യുഡിഫ്

  • @ahamedkuttyk4127
    @ahamedkuttyk4127 Месяц назад +3

    കേരളത്തിൽ യുഡിഫ് ന് വേണ്ടി മീഡിയ വൺ നല്ലവർക് വർക് cheyyunnnu

    • @abdullmaalik9951
      @abdullmaalik9951 Месяц назад

      മീഡിയ one ജമായത്തു ഇസ്ലാമി തീവ്രവാദികളുടെ ചാനൽ ആണ്. ഈ നാറികൾ udf കുളിപ്പിച്ച് വെളുപ്പിക്കുന്നുണ്ട്.

  • @mujeebrahman2951
    @mujeebrahman2951 Месяц назад +3

    ചെമ്പ് കോവി 😂😂😂

  • @benazirnasarudeen6025
    @benazirnasarudeen6025 Месяц назад +12

    സ്ഥിരം outoffocus കാണുന്ന ആളാണ് ഞാൻ പക്ഷേ ഇന്നത്തെ ചർച്ചക്ക് ഒരു ചുവപ്പ് ചായ് വ് ചില്ലറവല്ലതും തടഞ്ഞോ😂😂😂😂

  • @rameshnair2632
    @rameshnair2632 Месяц назад

    Mazhayum koodi ichiri vannal choodu kurayumayirunnu

  • @libubabu3840
    @libubabu3840 Месяц назад +3

    Udf 20/20

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Месяц назад +1

    നിഷാദ് CPM അനുഭാവിയാണോ എന്ന് പല ചർച്ചകളിലും തോന്നാറുണ്ട്

  • @babumohammed2060
    @babumohammed2060 25 дней назад

    👌k muralidharan 💯

  • @mathewpissac652
    @mathewpissac652 20 дней назад

    ചെമ്പുകോവിജയിക്കില്ല

  • @AnilRaj-xt4ts
    @AnilRaj-xt4ts Месяц назад

    മധ്യ കേരളം എന്ന് പറഞ്ഞിട്ട് ആലത്തൂർ പാലക്കാട് ഒന്നും പറഞ്ഞില്ല llo😮

  • @vezhambal89
    @vezhambal89 Месяц назад

    Ippazhanu sradhiche.. Nishadettante hairstyle..🫰🏽

  • @user-rv2qe1um4f
    @user-rv2qe1um4f Месяц назад

    1.sunilkumar

  • @rajanpk6857
    @rajanpk6857 Месяц назад +1

    ചെമ്പ് ഗോപി... മൂന്നാം റാങ്ക്

  • @ayanisha3548
    @ayanisha3548 Месяц назад +1

    തൃശൂർ മുരളി എടുക്കും ❤

  • @azizma705
    @azizma705 Месяц назад

    അവിടെ.. കാറ്റ്‌ വീശുന്നത്... ആർക്ക് ആവും എന്ന്.. റിസൾട് വരുമ്പോൾ.. അറിയാം. അപ്പോഴും ഈ.. അടുപ്പ് പൊലെ ഇരുന്നിട്ടുള്ള ചർച്ച.. ഉണ്ടാവണം ട്ടോ.. ട്ടോ.. ട്ടോ. 🤭

  • @Sree-ft8tx
    @Sree-ft8tx Месяц назад +2

    Udf❤❤

  • @akhilzachariahmathew9072
    @akhilzachariahmathew9072 Месяц назад

    Ente ponee…njan kottayam kaaran aanu ippo sthanarthi aaya shesham aanu francis george enna peru thanne njan kelkkunnath

  • @jineeshjineeshmt1254
    @jineeshjineeshmt1254 Месяц назад +1

    20 ഔട്ട്‌ ഓഫ് 20യുഡിഫ്

  • @j.j500
    @j.j500 Месяц назад

    I wish we was a independent candidate

  • @TRUnnikrishnan
    @TRUnnikrishnan Месяц назад +2

    C ravindhàranath pattum padi jaikkum

  • @rajkumarts9614
    @rajkumarts9614 Месяц назад

    ചേട്ടാ കേന്ദ്രത്തിനെതിരെ യും നിലവിലുള്ള എം.പി. മാർക്കെതി രെയും ഉള്ള വിരുദ്ധ വികാരം കേരള ഭരണത്തോടുള്ള വിരുദ്ധ വികാരത്തേക്കാൾ എത്രയോ കൂടുതലാണ്?

  • @pmsvlogs4346
    @pmsvlogs4346 Месяц назад +1

    Ajims yr crct

  • @nandakumarkollery6915
    @nandakumarkollery6915 Месяц назад +1

    Yes gopi will go to third place

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Месяц назад

    Brittania biscuits to eat.lifebouy soap to wash.granted for sooresh goopi

  • @user-hd9yy8zi2h
    @user-hd9yy8zi2h Месяц назад +2

    അപ്പൊ മുഘ്യമന്ത്രിയോ 😂

  • @rileeshp7387
    @rileeshp7387 Месяц назад +1

    ശബരി മല പ്രശ്നം ആണ് തൃശൂർ ആറ്റിങ്ങൽ സിപിഎം ്ന് വോട്ട് കുറഞ്ഞതും ബിജെപി ക്ക് വോട്ട് കുടിയതും

  • @thampithomas6359
    @thampithomas6359 Месяц назад

    കൊതി compony അസൂയന്മാർ

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 Месяц назад +4

    S G അഹങ്കാരി യാണ് അവൻ ഒരു നല്ല മനുഷ്യസ്നേഹി അല്ല എലാം അഭിനായമാണ്

  • @user-gy4sx8ec1c
    @user-gy4sx8ec1c Месяц назад

    എൽ ഡി എഫ് ❤

  • @princescaria1272
    @princescaria1272 Месяц назад +1

    Idukki is udf Sure

  • @ajirnair2653
    @ajirnair2653 Месяц назад +1

    മീഡിയവൺ 20 സീറ്റ്‌ udf ന് കൊടുത്തു

  • @sidheequethalapuzha8170
    @sidheequethalapuzha8170 Месяц назад +2

    UDF❤❤❤

  • @abdulvahabthottappiramzan6351
    @abdulvahabthottappiramzan6351 Месяц назад +1

    നിഷാദിന്റെ മുടി എന്താ ഇങ്ങനെ 😅

  • @user-jm2lg5il2q
    @user-jm2lg5il2q Месяц назад +1

    Chemb gopi

  • @relayguru7279
    @relayguru7279 Месяц назад +2

    1990- kashmiri pandits expelled
    1993- Mumbai blasts
    1998- coimbatore blasts
    2001- Godra train lynch
    2002- Akshardam attack
    2003- Mumbai blasts
    2005- Jaunpur bombing
    2005- Delhi blasts
    2006- Varanasi bombing
    2008- Jaipur blasts
    2008- Rampur attack
    2008- Bengalore blasts
    2008-Ahmedabad blasts
    2008- Delhi blasts
    2008- Impal blasts
    2008- Assam blasts
    2008- Agartala blasts
    2008- Mumbai blasts
    2009-Guwahati blasts
    2009- Assam blasts
    2009- Pune bombings
    2010- Varanasi bombing
    2012- Pune blasts
    2013- Hyderabad blasts
    2013- Srinagar blasts
    2013- Bengalore blasts
    2013- Srinagar attack
    2013-Bodhgaya bombing
    2013- Patna bombing
    2014- Budgam blasts
    2014- Chennai blasts
    2015- Gurudaspur attack
    2016- Pampore attacts
    2016- Uri attacks
    2017- Amarnath yatra attacks
    2019- Pulwama attack
    2020- Delhi riots
    2020- Bengalore riots
    These are the results of radical Islamic Jihad(Allahhuvinte vinte makkalude azhinjaatttam) in India

    • @faijas5176
      @faijas5176 Месяц назад

      1990nu munpe india illayrunno

    • @rasputin7880
      @rasputin7880 Месяц назад

      ​@@faijas51761947 ന് മുൻപ് പാകിസ്ഥാൻ ഇല്ലായിരുന്നു.

  • @dayasrestha7478
    @dayasrestha7478 Месяц назад

    സുനിൽ കുമാർ വിജയിക്കും

  • @user-ed1bl1yz1k
    @user-ed1bl1yz1k Месяц назад +2

    UDF 100%

  • @TITANLUSANIO
    @TITANLUSANIO Месяц назад +1

    അജിംസ് ഫലം വന്നോട്ടെ... വിഷമിക്കാതെ..... 😏😏😏😏

  • @gopakumarchengalath735
    @gopakumarchengalath735 Месяц назад

    Media channel അല്ലേ.ഇത്രയും പ്രതികിഷിച്ചാൽ മതി

  • @basheermanayath5104
    @basheermanayath5104 Месяц назад

    മുരളീധരൻ തൃശൂരിൽ എപ്പോഴാണ് വിജയിച്ചത്

  • @thomaskoshy3874
    @thomaskoshy3874 Месяц назад

    Suresh Gopi is in a communal party. He is sure to eat dust at Trichur.

  • @mathewpissac652
    @mathewpissac652 20 дней назад

    മണിപ്പൂറു ജനം മറക്കുമോ

  • @shkumarkumar2630
    @shkumarkumar2630 Месяц назад +2

    UDF❤❤❤❤

  • @user-bj7ek9wm1v
    @user-bj7ek9wm1v Месяц назад

    SG🎉🎉🎉

  • @josephmathew2086
    @josephmathew2086 Месяц назад

    മധ്യ കേരളത്തിലേ ഉള്ളോ, എങ്കിൽമോശം!

  • @skgroup2872
    @skgroup2872 Месяц назад +1

    ഒരു കാറ്റും ഇല്ല. ബാബരി പൊളിച്ചത് മുതൽ കോൺഗ്രസുകാർ വെറും അഴിമതിയും ജനദ്രോഹവും മാത്രം

  • @user-gw6kn3tg9i
    @user-gw6kn3tg9i Месяц назад +1

    Udf will maintain the present status. Ldf may get 2.bjp out of picture..