നദ്ദാജിയുടെ പ്രസ്താവനയിൽ ആശയക്കുഴപ്പം!| ABC MALAYALAM | ABC TALKS | 19-05-2024

Поделиться
HTML-код
  • Опубликовано: 17 май 2024
  • ആർ.എസ്.എസ് തുണ വേണ്ടെന്നും ബിജെപിക്ക് സ്വന്തം കാലിൽ നിൽക്കാമെന്നും ജെ പി നദ്ദ
    ബിജെപിയുമായി ആർ എസ് എസ് ന് പൊക്കിൾകൊടി ബന്ധം
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 87

  • @chandranchandran3836
    @chandranchandran3836 22 дня назад +16

    നദ്ദാജിയുടെ ഈ പ്രസ്താവന തികച്ചും അനവസരത്തിലുള്ളതായിപ്പോയി. സർവോപരി നന്ദി കേട്ടതുമായിപ്പോയി

  • @unnikrishnanpillai2533
    @unnikrishnanpillai2533 22 дня назад +19

    ആർഎസ്എസ് ബിജെപി എന്ന പ്രസ്ഥാനങ്ങൾ ഒരേ നാണയത്തിൻ്റെ രണ്ട് മുഖങ്ങൾ മാത്രം. ജെയ് ഭാരത്

  • @aravindakshanpr5301
    @aravindakshanpr5301 22 дня назад +17

    പ്രായപൂർത്തിയായ മകൻ, ഞാനിപ്പോൾ സ്വയം പര്യാപ്തനാണ് എന്ന് പറഞ്ഞതുപോലെ കരുതിയാൽ മതി..

  • @sarathlaltg3982
    @sarathlaltg3982 22 дня назад +19

    ഒരു പക്കാ RSS ക്കാരനായ പക്ഷെ ഒരിക്കലും ഒരു BJP അംഗത്വമില്ലാത്ത TG Mohandas sir റിൽ നിന്ന് ഈ പ്രസ്തഥാവന യുടെ ഉദ്ദേശ ലഘ്യം എന്തെന്നും അത് ഏത് അർത്ഥത്തിലാണ് ഉൾകൊള്ളേണ്ടത് യെന്നും അഭിപ്രായം അറിയുവാൻ ആഗ്രഹമുണ്ട്.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 22 дня назад

      ശകുനിക്ക് എന്ത് നിലപാട് ...???

    • @jijaharikumar6810
      @jijaharikumar6810 21 день назад

      T.G.sir. BJP INTELLECTUAL CELL CONVENOR ആയിരുന്നു

  • @rathishthampy6533
    @rathishthampy6533 22 дня назад +24

    BJP സ്വയം പര്യാപ്തമായി എന്നുള്ളത് എത് RSS സ്വയം സേവകനും അഭിമാനിക്കാവുന്ന കാര്യമല്ലേ? ❤❤❤

    • @gtmhyper240
      @gtmhyper240 22 дня назад

      Alla. Rss nu mukakalil alla oru vyakthiyum bjp yum. Rss aan avasana vakk
      Manava seva madhava seva 🙏

  • @IKEA16
    @IKEA16 22 дня назад +8

    TG യുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്

  • @suresh14kmtomahe
    @suresh14kmtomahe 22 дня назад +6

    ഒരു കുഴപ്പവും ഇല്ല സംഘം ❤️❤️❤️🕉️🕉️🕉️🕉️🚩🚩🚩🚩🚩🚩💪💪💪💪💪💪 സംഘ പരിവാർ സംഘടനകളിൽ ഒന്നു മാത്രം ആണ് BJP 🙏 അതും രാഷ്ട്രീയം കൈ കാര്യം ചെയുന്ന രണ്ടു പരിവാർ സംഘടനകൾ മാത്രം ഇവ ആണ് ബാക്കി വരുന്ന എല്ലാം(( 201 എണ്ണം ) അതാതു മേഖലയിൽ മാത്രം( 24&7 ) CARE കൊടുത്തു മുന്നോട്ടു പോകുന്നു 🙏 BJP അവരുടെ കാര്യം നോക്കട്ടെ ദേശീയതാ വിടാതെ ഹിന്ദുത്വം വിടാതെ ഹിന്ദുക്കളെ വിടാതെ മുന്നോട് പോകുക 🙏

  • @vsomarajanpillai6261
    @vsomarajanpillai6261 22 дня назад +8

    നദ്ദാജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് വേണ്ടായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം പിന്നെ അദ്ദേഹം RSS നെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ എതിർപക്ഷത്തിന് ഒരു വിവാദത്തിനുള്ള വകയായി എന്നു മാത്രം

  • @csnair-co6gh
    @csnair-co6gh 22 дня назад +3

    ശരിയായ ഒബ്സെവേഷൻ 👍🏻

  • @babyampatt468
    @babyampatt468 22 дня назад +4

    ഇതൊക്കെ മീഡിയ കുത്തി തിരുപ്പ്...ഭരത് മാതാ കീ ജയ് ❤🇭🇺🇭🇺🇭🇺

  • @aswinaswi7424
    @aswinaswi7424 22 дня назад +4

    നാഗ്പൂരിൽ നിന്ന് ഒരു സന്ദേശം പോയാൽ നഢ താഴെ ഇറങ്ങും.. ഇങ്ങേര് അവിടെ ഇരുത്തിയത് വരെ RSS ആണ്. അമിത് ഷാ പാർട്ടിയുടെ അധ്യക്ഷനായി ഇരുന്നപ്പോൾ ഉള്ള പകുതി അധികാരം പോലും നിലവിൽ പുള്ളിക്ക് ഇല്ല! നിലവിലും അപ്രഖ്യാപിത അധ്യക്ഷൻ അമിത് ഷാ തന്നെയാണ്.. പുള്ളി ഒരു സഹായ ആയിരിക്കുന്നു എന്ന് മാത്രം.. എന്തിന് ജയിച്ചു പോകുന്ന BJP MP മാർ വരെ Rss auditing ആണ്. അവരുടെ പെർഫോമൻസ് ആർഎസ്എസിന് തൃപ്തി വന്നില്ലെങ്കിൽ അടുത്തവർഷം സീറ്റ് കാണില്ല! അങ്ങനെയാണ് 108 പേർക്ക് സീറ്റ് കിട്ടാതെ പോയത്. ആര് പ്രധാനമന്ത്രിയാവണം, ആരൊക്കെ ഏതൊക്കെ സ്ഥാനത്ത് ഇരിക്കണം, പ്രകടനപത്രിക എന്തൊക്കെ തുടങ്ങി 2014-2064 വരെ എന്തൊക്കെ നടപ്പിലാക്കണം എന്ന് വരെ RSS 2013 തന്നെ പ്ലാൻ ചെയ്തു വെച്ചതാണ്. RSS ൻ്റെ രാഷ്ട്രീയ പാർട്ടിയാണ് BJP.. മോദി അമിത് ഷാ രാജ്നാഥ് സിംഗ് തുടങ്ങിയവർ എല്ലാവരും സ്വയംസേവകൻ ആണ്. എന്നുവച്ചാൽ ഒരു വൻ മരത്തിന് കുറെ ശാഖകൾ ഉണ്ടാവില്ലെ അതുപോലെ RSS എന്ന ഒരു വൻ മരത്തിൻ്റെ ശാഖയാണ് BJP.. നൂറുകണക്കിന് പരിവാർ സംഘടനകൾ ഒന്നുമാത്രം!

  • @sujitharenjith7713
    @sujitharenjith7713 22 дня назад +7

    നദ്ദക്ക് സ്ഥാനം പോകാനുള്ള സമയമായി ,ഈ അഹങ്കാരം അദ്യാപത്തു

    • @IKEA16
      @IKEA16 22 дня назад +2

      സ്വർണം കായ്ക്കുന്ന മരം ആയാലും പുരക്ക് ചാഞ്ഞാൽ വെട്ടണം
      നദ്ദ പരിധി വിട്ടത് പോലെ തോന്നുന്നു

    • @tn-vp4vz
      @tn-vp4vz 22 дня назад

      നദ്ദാജി എത്രയും വേഗം പറഞ്ഞത് clarify ചെയ്യണം.രാജ്യദ്രോഹികൾക്ക് മുതലെടുക്കാൻ chance കൊടുക്കരുത്.🙏

  • @georgesamuel178
    @georgesamuel178 22 дня назад +4

    ബി ജെപിയുടെ ജീവാത്മാവാണ് ആർ എസ്സ് എസ്സ് .കോടിക്കണക്കിനു സ്വയം സേവകർ രക്തവും ജീവനും കൊടുത്ത് പടുത്തുയർത്തിയതാണ് ബിജെപി. തിരഞ്ഞെടുപ്പു സമയത്ത് നട്ടജി ഈ പ്രസ്ഥാവന നടത്തിയത് ഇലക്ഷനെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം . സർ ബിജെപിയുടെ സ്ഥാപനദിവസം 1980 ഏപ്രിൽ 6 ന് അല്ലയോ ? .

  • @user-cf6gp9ou2r
    @user-cf6gp9ou2r 22 дня назад +1

    ❤❤❤❤❤❤❤❤❤

  • @satheesanv6917
    @satheesanv6917 22 дня назад +4

    ❤❤,Jai,rss,rss,rss

  • @ramadasn8902
    @ramadasn8902 22 дня назад +13

    സാറേ ചില ആർ.എസ്.എസ് കാരൃകർത്താക്കളെങ്കിലും ബിജെപി ക്ക് എതിരേ പ്രവർത്തിക്കുന്ന സാഹചരൃം ഉണ്ടായിട്ടുണ്ട്

  • @IKEA16
    @IKEA16 22 дня назад +3

    നദ്ദക്ക് പോകാനുള്ള സമയമായി

  • @roopeshkalarikkal389
    @roopeshkalarikkal389 22 дня назад

    എല്ലാ പരിവാർ പ്രസ്ഥാനങ്ങളും സ്വന്തം കാലിൽ നിൽക്കണം എന്നുള്ളത് തന്നെയല്ലേ സ്വന്തം സ്വയം പര്യാപ്തമാവണം എന്നുള്ളത് തന്നെയല്ലേ സംഘത്തിന്റെ അഭിലാഷം സംഘം ഏതെങ്കിലും ഇലക്ഷന് നേരിട്ട് സംഘം പ്രവർത്തനം നടത്തിയിട്ടുണ്ടോ? ഇല്ല ഒരു കുഴപ്പവുമില്ല ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ സംഘടന സംഘത്തിലെ സംഘവുമായി ബന്ധമില്ലാത്ത ആൾക്കാർ പോലും ബിജെപിയിൽ ഉണ്ട് അപ്പോൾ അത് അതിന്റെ തായ് സ്വന്തം കാലിൽ നിൽക്കുക തന്നെയാണ് വേണ്ടത്

  • @sivasankarannair833
    @sivasankarannair833 22 дня назад

    I think there is no confusion either in BJP or RSS about this matter. Some years back Mr Arnob Goswami had interviewed Shri Mohanji Bhagwat when he asked a question on BJP. Shri Bhagwat ji replied that it was for BJP to decide on the matter. So the roles to be played by each of them is , very probably, clear to them. Too much need not be read into what Shri Nadda ji said.

  • @SKY-ci3zs
    @SKY-ci3zs 22 дня назад +5

    Most of the Bjp leaders from came from RSS including former prime minister Vajppaiji, Advaniji, Murali Manohar Joshi, our prime minister Modiji were RSS pracharak. Then how can Mr. Nadda can speak like this...... this'll make confusion among supporters.....
    Bjp is just a branch of Rss.

    • @AL-hx9vg
      @AL-hx9vg 22 дня назад

      Amit shah rss vanathale?

    • @aswinaswi7424
      @aswinaswi7424 22 дня назад

      ​​@@AL-hx9vg അതെ ! എല്ലാവരും

  • @stone__X
    @stone__X 22 дня назад

    വലുതാ വലുതാ ഭയങ്കര valutha

  • @muraleedharanp5570
    @muraleedharanp5570 22 дня назад +6

    ഈ പ്രസ്താവന rss കാരനും ബിജെപി ക്കാരനുമായ എന്നെ വേദനിപ്പിച്ചു

  • @samarth4054
    @samarth4054 22 дня назад

    ABVP സ്ഥാപകന്റെ വീട് ഇന്ന് എവിടെയാണ് 😂

  • @divakaranm5035
    @divakaranm5035 22 дня назад +2

    ഭാരതത്തിൽ ഏറ്റവും കൂടുതൽ RSS ശാഖകളുള്ള കേരളത്തിൽ BJP സ്ഥിതി എന്താണ്. എന്നാൽ വളരെ കുറവു RSS ശാഖകളുള്ള ബംഗാളിൽ BJP യുടെ പുരോഗതി എന്താണ്. അപ്പോൾ നദ്ദ പറഞ്ഞതിൽ കാര്യമുണ്ടു്.

    • @streetfighter8617
      @streetfighter8617 22 дня назад

      ബംഗാളിൽ ഹിന്ദുക്കൾ അടി ഇരന്നു വാങ്ങുന്നു പല ഇടത്തും . സന്ദേശ് ഖാലി പോലെ ഉള്ളിടത്ത് ഹിന്ദു സ്ത്രീകളെ വെപ്പാട്ടികളെ പോലെ ഒരു ജിഹാദി കൊണ്ട് നടന്നു . ഇതൊക്കെ ബിജെപി പ്രതിപക്ഷം ആയ ഒരു സംസ്ഥാനത്ത് ആണ് . താങ്കൾ പറഞ്ഞ ആർഎസ് നു വലിയ സ്വാധീനം ഇല്ലാത്ത എന്നാൽ ബിജെപി ശക്തമായി വളർന്ന സംസ്ഥാനത്ത് .
      ഇനി കേരളത്തിലേക്ക് വന്നാൽ ബിജെപി ക്ക് ഒരു സീറ്റ് പോലുമില്ല . Rss അത്യാവിഷം ഉണ്ട് സിപിഎം കഴിഞ്ഞാൽ അടുത്ത വലിയ കേഡർ സംവിധാനം ആയി Rss ഇവിടെയുണ്ട് . അത് കൊണ്ട് തന്നെ ഇവിടെ വെറും 50 ശതമാനം മാത്രമേ ഹിന്ദുക്കൾ ഉള്ളൂ എന്നിട്ടും ബംഗാളിനെ ക്കാൾ സുരക്ഷിതർ ആണ് ഇവിടെ ഹിന്ദുക്കൾ . എന്ത് കൊണ്ട് ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് . ബിജെപി പൊളിറ്റിക്കലി മാത്രമേ പ്രതികരിക്കൂ . എന്നാൽ Rss ഹിന്ദുവിന് നേരെ വരുന്ന എന്തിനേയും പ്രതിരോധിക്കും അതിന് അധികാരം വേണമെന്നില്ല .

  • @jerinkukku4227
    @jerinkukku4227 22 дня назад +2

    നരേന്ദ്രമോദി RSS നെ ഒരു കാരണവശാലും തള്ളിപ്പറയുകയും ഇല്ല അത് എല്ലാം RSS കാർക്കും BJP കാർക്കും അറിയുന്നത് കാരണം മോദി ഒരു RSS ആണ് ..

  • @narayanankuttyk1246
    @narayanankuttyk1246 22 дня назад

    ഇനി രാമചന്ദ്രന്റെ സർട്ടിഫിക്കറ്റ് വേണം നദ്ദക്ക്

  • @samarth4054
    @samarth4054 22 дня назад +1

    മദ്രസ വിദ്യാഭ്യാസ നവീകരണവും ന്യൂനപക്ഷ ക്ഷേമവുമായി നടക്കുന്ന മോഡിയുടെ 2014 ലെ മന്ത്രിസഭയുടെ രീതി കണ്ടപ്പോൾ മനസ്സിലായതാണ്.

    • @jayanpblm
      @jayanpblm 22 дня назад +1

      ഉവ്വോ... അമ്പട സമര്‍ത്ഥാ.... നീ ആളൊരു വീരനാണല്ലോ... ഞങ്ങള്‍ക്കാര്‍ക്കും തന്നെ മനസിലാകുന്നില്ല കെട്ടോ.....

  • @muhammedshafishafi3690
    @muhammedshafishafi3690 22 дня назад

    വെറും 20 കോടി ജനനങ്ങള് മാത്രമാണ് ബിജെപി ക്കു വോട്ട് ചെയ്തതെന്ന് മറന്നു കളിച്ചാല് ഭാവിയില് വലിയ ധോശം ചെയ്യും .

  • @naziclub619
    @naziclub619 22 дня назад

    2013 ശേഷമാണു കുറച്ചെങ്കിലും ബൂത്ത്‌ കമറ്റികൾ കേരളത്തിൽ ബിജെപിക്ക് ഉണ്ടായത്...

  • @physcho....c
    @physcho....c 22 дня назад +2

    Naddaji പറഞ്ഞതിൽ തെറ്റില്ല 💥......... ഇത് confused ആക്കുന്ന വീഡിയോ ആണ് 💥...........

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 21 день назад

    സാർ വിമർശിക്കുന്നതിൻ്റെ സമയം കഴിഞ്ഞു .... സത്യമല്ലേ പറഞ്ഞത്.....
    RSS തന്നെ ..... പിന്നെ ജനവും.... ജനം RSS നെ ബഹുമാനിക്കുന്നു ....🙏🏻🙏🏻🙏🏻

  • @joylukose6638
    @joylukose6638 22 дня назад

    Most probably Naddas time is over. Always Vajpaee was an outcast even today! Modi got only one motto! നമുക്കും കിട്ടണം അധികാരം!

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 22 дня назад

    അപ്പൊ ചുരുക്കത്തിൽ കള്ളത്തരം പിറവിയിലേ ഉണ്ട്.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 22 дня назад

      കള്ള വെടിയിലാണ് പിറവി തന്നെ

  • @gurulalsreenivasan2147
    @gurulalsreenivasan2147 22 дня назад

    ആശയക്കുഴപ്പമില്ല. ഞങ്ങൾ RSS കാർ സമാജ സേവനത്തിന് മാത്രം പ്രവർത്തിക്കുന്നവരാണ്. BJP അധികാരത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്.. "എന്റെ ദേശം.. എന്റെ സോദരർ" ഇതാണ് ഞാൻ എന്ന RSS കാരൻ. എന്റെ അമ്മ.. എന്റെ ഭാരതം... 🇮🇳🇮🇳🇮🇳🙏

    • @safwansafu880
      @safwansafu880 22 дня назад

      Niskarikkunna muslimine shatruvaayi kaanum anghiney alley?

  • @user-ge5rt9ty5i
    @user-ge5rt9ty5i 22 дня назад

    Ivattangale oru kaaryam
    Vallatha pedaapad pedunnath ee channel aanu

  • @jayachandranchandran1589
    @jayachandranchandran1589 22 дня назад

    എലെക്ഷൻ റിസൾട് വരുന്നത് മുൻപ് jp നന്ദ തെറിച്ചിരിക്കും

  • @atmakrishna85
    @atmakrishna85 22 дня назад

    And that's why RSS doesn't have faith on the party, especially non sakha members.

  • @ramseernp6071
    @ramseernp6071 22 дня назад

    ഈ തോണ്ടാൻ ചത്തിട്ടില്ലേ 😂😂

  • @samarth4054
    @samarth4054 22 дня назад

    മണ്ണാങ്കട്ട..അട്ൽജിയുടെ മന്ത്രിസഭ ഹിന്ദു മന്ത്രിസഭയായിരുന്നു

    • @jayanpblm
      @jayanpblm 22 дня назад +1

      ഉവ്വോ.. അങ്ങനെയുമുണ്ടോ സമര്‍ഥാ.....

    • @samarth4054
      @samarth4054 22 дня назад

      @@jayanpblm മോഡി മന്ത്രിസഭ 50000 കോടിയുടെ ന്യൂനപക്ഷ ക്ഷേമത്തിനല്ലേ😄

    • @jayanpblm
      @jayanpblm 22 дня назад

      @@samarth4054 അതുകൊണ്ട്... താനെന്നാ ന്യൂനപക്ഷങ്ങളില്ലാത്ത ഒരു രാജ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെടെടോ.... വെറുതെ കിടന്ന് വാചകമടിക്കാതെ....

    • @samarth4054
      @samarth4054 22 дня назад

      @@jayanpblm നീ കേരളത്തിൽ ന്യൂനപക്ഷമായി.. ദേശീയ തലത്തിൽ വെറും 60%..അടുത്ത പത്ത്കൊല്ലം കഴിഞ്ഞാൽ "വികാസ്" കാണാം.

    • @jayanpblm
      @jayanpblm 22 дня назад

      @@samarth4054 എന്നാ താൻ വേഗം ആത്മഹത്യ ചെയ്യ് ! ആ വികാസം കാണേണ്ടല്ലോ!

  • @shanavashabeebulla3725
    @shanavashabeebulla3725 22 дня назад

    without RSS BJP is Nothing

  • @gtmhyper240
    @gtmhyper240 22 дня назад

    Jai RSS
    RSS nu mukalil alla oru vyakthiyum um party um

  • @samarth4054
    @samarth4054 22 дня назад

    പുരക്ക് മീതെ തെങ്ങ് വളർന്നു .പക്ഷെ തെങ്ങിനറിയാം ഈ തെങ്ങ് പോയാൽ വേറെ തെങ്ങ് ഇല്ല. ഇനി വളർതൂതാനും കഴിയില്ല.അത് തെങ്ങിനറിയാം.

  • @user-se1dr6ss3e
    @user-se1dr6ss3e 22 дня назад

    They begged British for mercy 😂😂😂😂😂😂😂😂😂 Savarkar 😂😂😂

    • @jayanpblm
      @jayanpblm 22 дня назад +2

      മദ്രസപ്പൊട്ടനെത്തി.....

    • @user-se1dr6ss3e
      @user-se1dr6ss3e 22 дня назад

      @@jayanpblm athu ninte thanthamaar … pooppaliii polayadi mone

    • @user-se1dr6ss3e
      @user-se1dr6ss3e 22 дня назад

      @@jayanpblm da koppe

    • @user-se1dr6ss3e
      @user-se1dr6ss3e 17 дней назад

      @@jayanpblm athu thumara pithajiiii

    • @jayanpblm
      @jayanpblm 17 дней назад

      @@user-se1dr6ss3e എന്‍റെ പിതാജി ആരാണെന്ന് എനിക്ക് നന്നായി അറിയാം.... മരണം വരെ ഞാന്‍ കൂടെയുണ്ടായിരുന്നു... നിന്‍റെ പിതായെ അതായത് ഏതോ ഉപ്പയേ തേടിപ്പോയാല്‍ എവിടെയെല്ലാം പോകേണ്ടി വരും..... മദ്രസയിലെ ഉസ്താദോ,​ പള്ളിയിലെ മൊല്ലാക്കയോ,​ ആദ്യം നിക്കാഹ് ചെയ്തവനോ അതോ മൊഴി ചൊല്ലിക്കഴിഞ്ഞ് കെട്ടിയവനോ അതോ ഇദ്ദ് കാലത്ത് കണ്ടുറങ്ങാന്‍ വന്നവരോ അതോ പിന്നെ നിക്കാഹ് ചെയ്ത് നാലാം ബീവിയാക്കിയവനോ,​ അതോ അയാളുടെ വീട്ടില്‍ വിരുന്ന് വന്ന കുടവയറന്‍ വട്ടത്താടിക്കാരനോ പള്ളിയില്‍ വയല് പാടാന്‍ വന്ന ആട്ടിന്‍ താടിക്കാരിലാരെങ്കിലുമോ.... ആരുടെയൊക്കെ അടുത്ത് നീ തേടിപ്പോകേണ്ടിവരും... എത്ര വലിയ ടാസ്കായിരിക്കും സുഡുപ്പൊട്ടാ.... മദ്രസയില്‍നിന്ന് വന്ന തീട്ടപ്പന്നി...

  • @shanavashabeebulla3725
    @shanavashabeebulla3725 22 дня назад

    NDA. ജയിക്കും ഇന്ത്യാ മുന്നണി ജയിക്കും എന്ന് വെറുതെ ഒരു നരേറ്റിവ് കൊടുത്ത് പറ്റിച്ചു😂 കൊണ്ടിരി ക്കുന്നു ശെരിക്കു PLAN B വേറെ യാണ്

  • @hamidkp4484
    @hamidkp4484 22 дня назад

    Rss ney ബിജെപി കറിവേപ്പില പോലെ ആക്കി. ഇനി ബിജെപി സവർണ മേധാവിത്തം കൊണ്ട് വരും കാത്തിരുന്നു കാണാം

  • @jerinkukku4227
    @jerinkukku4227 22 дня назад

    നദ്ദയെ ഉടനെ തന്നെ BJP പുറത്ത് ആക്കും ഉറപ്പ് കാരണം RSS BJP അവർ രണ്ടുപേരും ഒന്ന് ആണ് അത് ഈ നദ്ദക്ക് അറിയില്ല നദ്ദയെ ഒക്കെ ഇപ്പൊൾ വന്ന ആളുകൾ ആണ് ..

    • @kalamohanan4898
      @kalamohanan4898 22 дня назад

      Naddaji കാലാവധി കഴിയാറായി ഈ ഇലക്ഷൻ കഴിയുമ്പോൾ മാറും

  • @ratheeshk7143
    @ratheeshk7143 22 дня назад

    RSS THANNE BJP

  • @user-gf5lk9pu7z
    @user-gf5lk9pu7z 22 дня назад +5

    മോദിജി ഭാരതത്തിന്റെ അഭിമാനം. ഭാരത് മാതാ കീ ജയ്.