♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ സ്വാധീനിക്കാൻ മാറ്റാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Комментарии • 372

  • @emmagreen1929
    @emmagreen1929 29 дней назад +39

    പറഞ്ഞത് സത്യം ആണ്.... എല്ലാം മനസിലാക്കി തിരിച്ചു വരും..... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏

    • @npnairotp1077
      @npnairotp1077 28 дней назад +1

      തിരിച്ചു വരണമല്ലോ....വരാതെ എവിടെ പോകാൻ...എന്നെ വേദനിപ്പിച്ചു...ഒറ്റപ്പെടുത്തി...ഞാൻ അനുഭവിച്ച അതെ വേദന അയാളും അനുഭവിക്കണം...എല്ലാം തിരിച്ചറിഞ്ഞു ഇങ്ങോട്ട് വരണം...

    • @ValsalaMK-ch8sr
      @ValsalaMK-ch8sr 28 дней назад

      Thank you univers. എല്ലാം മനസിലാക്കി തിരിച്ചറിവോടെ വരട്ടെ. Thank you mem.

  • @user-dt7sy5sb1m
    @user-dt7sy5sb1m 28 дней назад +16

    ഒരുപാട് വേദനിപ്പിച്ച് ചീറ്റിങ്ങ് ചെയിതു പോയ വ്യക്തി തന്നെ ആണ് ഇപ്പോൾ കുറ്റബോധം തോന്നിട്ട് കാര്യം ഒന്നും ഇല്ല അയാൾ എനിക്ക് തന്ന വേദന തിരിച്ചും അനുഭവിക്കട്ടെ സത്യ സന്ധമായ സ്നേഹം തിരിച്ചറിഞ്ഞു തിരിച്ചു വരട്ടെ thank you universe 🙏🏻

    • @npnairotp1077
      @npnairotp1077 28 дней назад +2

      എൻ്റെ അവസ്ഥയും ഇത് തന്നെ....ഞാൻ അനുഭവിച്ച വേദന അയാളും അനുഭവിക്കണം

    • @mathewbmathai1488
      @mathewbmathai1488 28 дней назад +1

      തിരിച്ചു വന്നിട്ട് വിഴപ്പ് ചുമക്കാനോ പോകാൻ പറയു ധൈര്യസമേതം.

    • @mathewbmathai1488
      @mathewbmathai1488 28 дней назад

      ​@@npnairotp1077അയാൾ അനുഭവിക്കുന്ന സന്തോഷം നിങ്ങൾക്കറിയില്ല. നിങ്ങൾ മറ്റാരു വിവാഹം കഴിച്ചു കാണിച്ചു കൊടുക്കുക. അന്നേരം അവർ അനുഭവിക്കും യഥാർത്ഥ വേദന നിങ്ങൾ അയാളെ അവളെ ഓർത്തു കഴിയുന്നു എന്ന ചിന്ത അവരിൽ ഉള്ളടത്തോളം അവർക്ക് ഒന്നും സംഭവിക്കില്ല. മാറേണ്ടത് നിങ്ങൾ ആണ്.

    • @user-dt7sy5sb1m
      @user-dt7sy5sb1m 28 дней назад +1

      @@mathewbmathai1488 👍🏻 സത്യം bro paranjath thank you bro 🙏🏻

    • @mathewbmathai1488
      @mathewbmathai1488 28 дней назад

      @@user-dt7sy5sb1m ഞാൻ അനുഭവിച്ച കാര്യം ആണ് ദുഖിച്ചിട്ടോ അവരെ ഓർത്തിരിന്നിട്ടോ നമുക്ക് ഒരു പ്രയോജനവും ഇല്ല. സ്വീകരിച്ചാലും വീണ്ടും നില്ക്കില്ല. പരപുരുഷ സ്ത്രീ ബന്ധങ്ങൾ അതിന്റെ രുചി അറിഞ്ഞ വർ നില്ക്കില്ല നമ്മൾ ക്ഷമ കാണിച്ചിട്ട് കാര്യം ഇല്ല. നമ്മൾ ഇതാണ് എന്ന് അവർ മനസിലാക്കി തന്നെ ആണ് വേറൊരാളിലേക്ക് പോയത്. എന്റെ അവർ സൗദി ജർമ്മൻ ഹോസ്പിറ്റലിൽ നർസ് ആണ് അവൾ ഭർത്താവാക്കി കാണിച്ചത് കാമുകനെ 20 ലക്ഷത്തിലധികം രൂപയും അവളുടെ എല്ലാം അവൻ കൊണ്ടുപോയി. അവൻ മറ്റൊരു പെണ്ണിനെ കെട്ടി ഇവളുടെ ചിലവിൽ കഴിയുന്നു അതിൽ കുട്ടിയുമുണ്ട് അവൾ വിശ്വസിക്കില്ല. അവൻ പറയുന്ന വാക്ക് മാത്രം ആണ് അവൾക്ക് എല്ലാം 40 വയസ് ആയി അവൾക്ക് അവന് 36 മഹാ തരികിട കൊല്ലം സ്വദേശി. Simisaraprince@gamil.com

  • @yamunab4855
    @yamunab4855 29 дней назад +15

    മാം പറഞ്ഞതുപോലെ വരട്ടെ. എനിക്ക് പറയാനുള്ളതെല്ലാം പറയണം. മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിക്കാം. നമ്മൾ വെറുമൊരു മണ്ടി ആകരുതല്ലോ. എല്ലാം ഞാൻ അനുസരിച്ചിട്ടേയുള്ളു. ആ എന്നോട് ഇങ്ങനെ ചെയ്തപ്പോൾ ഇനിയും ഇങ്ങനെ ഉണ്ടാവില്ലന്ന് പറയാൻ പറ്റില്ലാലോ. ഏതായാലും നേരിൽ കണ്ടിട്ട് ബാക്കിതീരുമാനിക്കുന്നുള്ളു. യൂണിവേഴ്‌സ് അയ്യക്ക് നല്ലത് വരുത്തട്ടെ. ഞാൻ കാത്തിരിക്കയാണ്. എല്ലാം പോസിറ്റീവ് ആയി തീരട്ടെ. Thank you u യൂണിവേഴ്‌സ്. 🙏 🙏 🙏.

    • @HaseenaAbdulsalam-ew1re
      @HaseenaAbdulsalam-ew1re 28 дней назад +1

      സെയിം pich

    • @mathewbmathai1488
      @mathewbmathai1488 28 дней назад

      നമ്മളെ വേണ്ടാത്തവരെ എന്തിന് നോക്കിയിരിക്കുന്നു അവർ നിങ്ങളെ മറന്നു ജീവിച്ചു നിങ്ങൾ സ്നേഹിച്ചപോലെ അയാൾക്ക് ആയി കൂടാ പണവും മനസും ആളും എല്ലാം മററ്റാൾ എടുത്തു എങ്കിൽ അവരെ വിടുക. പറ്റുമെങ്കിൽ വീട്ടുകാരെ കാര്യം അറിയിപ്പ് ബന്ധം അവസാനിപ്പിച്ച് മറ്റൊരു വിവാഹം ചെയ്യുക. അതും നന്നയി അറിഞ്ഞിട്ടു വേണം ഒരിക്കലും പണത്തിന് പുറകെ പോകരുത്. പണം വേണം വ്യക്തി സ്വഭാവം തന്നെ ആണ് പ്രധാന്യം God bles u

  • @NaushadVA-mr6gm
    @NaushadVA-mr6gm 28 дней назад +5

    ശെരിയാണ്. മുമ്പോട്ട് പോവാൻ ആഗ്രഹം ഇല്ലാ. 2 വർത്താനം പറയാൻ wait ചെയ്തിരിക്കുന്നു..

  • @juliemathew548
    @juliemathew548 29 дней назад +21

    3 പാർട്ടിയുടെ കൂടെ ആണ്🥲 ഞാൻ കാത്തിരിക്കുകയാണ്

    • @dhanyarajesh3288
      @dhanyarajesh3288 28 дней назад

    • @mathewbmathai1488
      @mathewbmathai1488 28 дней назад

      @@juliemathew548 എന്തിന് കാത്തിരിക്കണം എച്ചിൽ തിന്നാനോ പോയി അന്തസായി ജീവിച്ച് കാണിക്ക്. വേറെ ഒന്നിനും കാണിരിക്കരുത് പുതിയ നിയമം ആണ് മരണം ചിലപ്പോൾ ജയിലിൽ ആകും പോയത് പോകട്ടെ ജീവിതം അടിച്ചു പൊളിക്കും മനസാക്ഷി നങ്ങ കുറ്റപ്പെടുത്താത്ത എത് രീതിയിലും സന്തോഷിക്കുക, വ്യഭിചരിക്കരുത്. അങ്ങനെ അയാൽ അവരും നിങ്ങളും എന്താണ് വ്യത്യാസം മറ്റൊരു വിവാഹം കഴിക്കണം കാത്തിരിക്കുന്നതിൽ അർത്ഥമില്ല. ഒരുമിച്ചു ജീവിച്ചാൽ നിങ്ങളിൽ ഒരാൾ നഷ്ടമാക്കും

  • @user-zp6mt4pz5x
    @user-zp6mt4pz5x 28 дней назад +8

    ശരിയാണ് ആവ്യക്തിയെ univers തിരികെ കൊണ്ടു വരാൻ കാത്തിരിക്കുന്നു ❤🙏 thank you univers ❤🙏 thank You Man ❤❤❤❤❤❤🙏

  • @user-el1mr3ul1w
    @user-el1mr3ul1w 28 дней назад +3

    കറക്റ്റ് ആണ് മേടം... യൂണിവേഴ്സിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു... എല്ലാ തെറ്റുകുറ്റങ്ങളും മനസ്സിലാക്കി.. എന്നിലേക്ക്വ. വരാൻ. പ്രപഞ്ചശക്തി.. അനുഗ്രഹിക്കട്ടെ... 🤲🏽

  • @user-ms1oj6hm9m
    @user-ms1oj6hm9m 29 дней назад +8

    Maam പറഞ്ഞത് കറക്റ്റ് റീഡിങ് ആണ് ❤️🙏🏽🙏🏽🙏🏽 എല്ലാം പഠിച്ചു വരട്ടെ 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @anandamnambiar3366
    @anandamnambiar3366 28 дней назад +2

    വന്നു...നാലുപറഞ്ഞു....കേട്ടു..തിരുത്തിയാല്‍ സ്വീകരിക്കും...അതുണ്ടാവുമെന്ന് തോന്നിയാല്‍ വരട്ടേ....മാം പറഞ്ഞതെല്ലാം സത്യമാണ്..ഞാന്‍ പിന്‍തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നു....ദൈവം എന്റെകൂടെയുണ്ട്...പൂര്‍ണ്ണ വിശ്വാസമുണ്ട്...thank u universe.. Thank u God ...

  • @RIPACCOUNT
    @RIPACCOUNT 28 дней назад +3

    കഴിഞ്ഞ ദിവസം എന്റെ മനസ്സ് തകർത്തു കളഞ്ഞിട്ടാണ് ആ വ്യക്തി കടന്നു പോയത് . ഇനി ഈശ്വരന് മാത്രമേ അവനെ തിരുത്താൻ കഴിയുകയുള്ളു

  • @maduraj1387
    @maduraj1387 29 дней назад +7

    thank you universe🙏 ThanK You❤️❤️❤️👍

  • @santhigopi-yx4yh
    @santhigopi-yx4yh 28 дней назад +3

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @E4entertainment950
    @E4entertainment950 29 дней назад +10

    Mam പറഞ്ഞത് correct ആണ്..അവനായിട്ട് വരാൻ വേണ്ടി ഞാൻ wait ചെയ്യലാണ് വന്നിട്ട് വേണം എനിക്ക് കൊറച്ചു കാര്യങ്ങൾ അവന്റെ മുഖത്ത് നോക്കി പറയാൻ.. ഇനി അവനെ accept ചെയ്യാൻ എനിക്കാവില്ല അത്രയുമെന്നെ വേദനിപ്പിച്ചു. ഇതിൽ 3 rd party avante ഉമ്മയും ഏട്ടനുമാണ് 😞... ഈ റിലേഷനിൽ നിന്നും പലതവണ ഞാനൊഴിഞ്ഞു മാറീട്ടും അവനെന്നെ വിടാതെ പിന്തുടർന്ന് എന്നെയീ ഭ്രാന്തമായ അവസ്ഥയിൽ ആക്കി.. ഞാനായിട്ട് പോവുമ്പോ പറയും നീയില്ലാതെ എനിക്ക് പറ്റില്ലാന്ന് കൂടെയുണ്ടാകുമ്പോളോ അവനു അവന്റെതായ ടെൻഷൻ, ഉമ്മനെയോർത് ടെൻഷൻ അതിനിടെൽ എന്നെ ആദ്യത്തെപോലെ സ്നേഹിക്കാനും care ചെയ്യാനും പറ്റുന്നില്ലപോലും, but manassil njan മാത്രേ ഉള്ളൂ എന്നും പറയുന്നു.. എനിക്കറിയില്ല ഒന്നും 😢

    • @yogic_tales9788
      @yogic_tales9788 29 дней назад

      Entha ellayidathum ithepole.. Pakshe ivde religion vere ayond veetukarku vendim viswasathin vendim. Enne ozhivakunn enn parayunnu universe orumipikan njn kathunikkunnu. Karanm enik pulli verum thamasha ayrinnilla trial chyugayallarnnu njan..

  • @sijinaveen8132
    @sijinaveen8132 28 дней назад +2

    താങ്ക്സ് മാം

  • @Kichu-rn1cm
    @Kichu-rn1cm 29 дней назад +8

    പറഞ്ഞത് സത്യം വഞ്ചിച്ച് പോയി . പക്ഷെ വെയ്റ്റ് ആണ് ഞാൻ വന്നിട്ട് വേണം ആട്ടി ഓടിപ്പിക്കാൻ. .മാസങ്ങളായി ഒരു ബന്ധവും മില്ല പക്ഷെ ഇന്നലെ വിളിച്ചു എടുത്തില്ല ഞാൻ.മെസെജ് വന്നു വരട്ടെ

    • @mathewbmathai1488
      @mathewbmathai1488 28 дней назад +2

      ഇനി എന്ത് കേൾക്കാൻ പോയവർ വന്നാലും നില്ക്കില്ല. ഇനിനിന്നാലും നിങ്ങളുടെ ലൈഫിൽ നിന്നുകൊണ്ട് വഞ്ചിക്കും ഒന്നും കേൾക്കാൻ എന്തിനു കാത്തിരിക്കുന്നു. അവർ ഇങ്ങനെ ആണ്. എന്നത് യൂണിവേഴ്സ് കാട്ടിത്തന്നത് തന്നെ അവരിൽ നിന്നും മാറാൻ വേണ്ടി ആണ്. കുടുംബ ജീവിതം ഒരു സമർപ്പണവും വിശ്വാസവുമാണ് ' നിങ്ങളെ അംഗീകരിക്കുന്ന ഒരാളെ വിവാഹം കഴിച്ചു കാണിച്ച് കൊടുക്കണം വരുന്ന വരവിൽ അതാണ് അവർക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ പ്രഹരം അതിന് മുൻപ് വഞ്ചിച്ചു എന്നത് ബോധ്യപ്പെടണം അത് അവരെ കൂടി ബോധ്യപ്പെടുത്തി വേണം. മറ്റാറു വിവാഹം അവരെ ചെയ്യുന്ന സമയത്തേ പറയാവു.

    • @Kichu-rn1cm
      @Kichu-rn1cm 27 дней назад

      സത്യം

  • @kunjuusvlogs9159
    @kunjuusvlogs9159 29 дней назад +3

    എന്നേ വേണ്ടാ എന്ന് പറഞ്ഞു പോയതാണ്.ഇപ്പൊ നല്ല രീതിയിൽ പണി കിട്ടുന്നുണ്ട്

  • @rejanicv9894
    @rejanicv9894 28 дней назад +3

    എനിക്ക് പിണക്കമോ വഴക്കോ ഒന്നും ഇല്ല നിറഞ്ഞ സ്നേഹം മാത്രേ ഉള്ളു ഒന്നിങ്ങോട്ട് വന്നാൽ മാത്രം മതി എന്ത് തെറ്റ് എന്നോട് ചെയ്താലും എനിക്ക് വെറുപ്പില്ല ദേഷ്യം ഇല്ല സ്നേഹം മാത്രം ഒള്ളു

  • @sreekumarannair3707
    @sreekumarannair3707 29 дней назад +4

    തീർച്ചയായും നല്ലൊരു റീഡിംഗ്
    നന്ദി മാഡം

  • @user-dr6jo1xq6v
    @user-dr6jo1xq6v 28 дней назад +2

    Thank you Univers❤
    Thank you univers❤
    Thank you univers❤

  • @Prakash-oc2bl
    @Prakash-oc2bl 28 дней назад +2

    Thank you Universe പറഞ്ഞ😊കര്യങ്ങൾ ശരിയാണ് 'ഓം😊 നമശിവായ

  • @hariprasad9989
    @hariprasad9989 28 дней назад +3

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്നിലേക്ക്

  • @sreeyapb9431
    @sreeyapb9431 28 дней назад +1

    100%കറക്റ്റ് റീഡിങ് ആണ് മാം
    ലെസ് കോൺടാക്ട് ആണ് എന്നാലും അറിയാം എനിലേക്കു വരാൻ ആഗ്രഹിക്കുന്നു നു എല്ലാം മനസിലാക്കി സാവധാനം എന്റെ അടുത്തേക് വന്നാൽ മതി എന്നെ ആദ്യം സ്നേഹിച്ചിരുന്ന പോലെ കാത്തിരിക്കുകയാണ് ഞാൻ എന്റെ ഹസ്ബൻഡ് എന്റെയും മോളുടെയും അടുത്തേക് വരാൻ ഇതിലെ പോസിറ്റീവ് എനർജി അട്രാക്ട് ചെയുന്നു
    Thank you univers
    Thank you god
    Thank you divine
    Thank you angel
    ❤️❤️❤️❤️

  • @sharadhav2265
    @sharadhav2265 29 дней назад +3

    ❤❤❤❤🎉🎉🎉🎉താങ്ക് universe🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാം 100%സത്യം താങ്ക് യൂ ഡിdivine

  • @Sreehariom82
    @Sreehariom82 28 дней назад +1

    എല്ലാം ശരിയാണ്.കാര്യങ്ങൾ ചിലതൊക്കെ പറയും. വിഷമങ്ങൾ സഹിക്കുന്നു.. എന്നെ സങ്കടപ്പെടുത്തി പോയത് അല്ലെ. ആ തിരിച്ചറിവ് വന്നിട്ടുണ്ട്... ശനി ദശ ആണ്.കർമ ഫേസ് ചെയ്യുകയാണ്.അനുഭവിച്ചു തിരിച്ചു അറിഞ്ഞു വരട്ടെ...എന്റെ സ്നേഹത്തെ തള്ളിക്കളഞ്ഞു കപട സ്നേഹത്തിന്റെ പിന്നാലെ പോയത് അല്ലെ..യൂണിവേഴ്സ് തിരിച്ചറിവ് ഉണ്ടാകാൻ ഉള്ള കാര്യങ്ങൾ കൊടുക്കട്ടെ എന്നാൽ മാത്രമേ എന്റെ സ്നേഹം ആണ് ശരിയായിരുന്നുന്നു തിരിച്ചറിവ് ഉണ്ടാകു.. . തേർഡ് പാർട്ടിയോട് ഉള്ള എല്ലാം അവസാനിപ്പിച്ചു പോരാൻ ദൈവം ശക്തി കൊടുക്കട്ടെ ക്ഷമയോടെ മാപ്പ് കൊടുത്തു ഞാൻ കാത്തിരിക്കുന്നു.

  • @prabhithasundharan8104
    @prabhithasundharan8104 29 дней назад +4

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 28 дней назад

    Thank you univers. എല്ലാം മനസിലാക്കി തിരിച്ചറിവോടെ വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Thank you mem.

  • @anishajamaljamal8735
    @anishajamaljamal8735 29 дней назад +1

    Thank you universe and Angels 🙏🙏🙏 Thank you Mam❤ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @SharuSharu-q7b
    @SharuSharu-q7b 28 дней назад +1

    Athe chechiii...vanittu venam randu parayan...Karanam athra hurt cheyippichund....urappayum varum....

  • @saayasum
    @saayasum 28 дней назад +1

    Thank you Daksha🙏🏻❤️
    Thank you God🙏🏻
    Thank you Universe
    I understood his situation and hence I strongly claim the readings poitivity thank you 🙏🏻❤️🌈🌈🌈🌈🙏🏻🙏🏻

  • @ajithak3194
    @ajithak3194 29 дней назад +1

    Correct reading 🙏🙏🙏. Thank you 🙏🙏❤❤❤

  • @user-zm4ql9yw2v
    @user-zm4ql9yw2v 28 дней назад +2

    സീകരിക്കും പക്ഷേ ഇത് രീതിയിൽ ആണ് എന്ന് ഞാൻ തീരുമാച്ചിട്ടുണ്ട് 😛

  • @smitha4136
    @smitha4136 29 дней назад

    Correct reading aanu ma'am paranjath pole varaan wait cheyyanu chilath chodhichariyaan, Thankyou universe ❤❤❤

  • @preethiharidas2617
    @preethiharidas2617 29 дней назад

    Tnk u univers..Strongly claim Rrunion with my person. Positive Energy..പറഞ്ഞത് സത്യം ആണ്...

  • @jayaullas1030
    @jayaullas1030 28 дней назад

    Thank u മാം 🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏എല്ലാ തടസങ്ങളും മാറി എത്രയും പെട്ടന്ന് ഞാൻ ആഗ്രഹിച്ചപോലെ തിരികെ വരട്ടെ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 28 дней назад +1

    Thank you മാം ❤️❤️❤️🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @LeelaWilliam
    @LeelaWilliam 29 дней назад

    I claim positive energy from this reading. Thank you Universe ❤️❤️❤️❤️. Thank you Daksha🎉🌹

  • @kunjuusvlogs9159
    @kunjuusvlogs9159 29 дней назад +3

    ഇത് എൻ്റെ റീഡിങ് ആണ് മാഡം. But എങ്ങനെ അവിടുന്ന് പുറത്ത് വരും. വരാൻ നോക്കുന്നുണ്ട് but aa ലേഡി വിടുന്നില്ല. ഞാനും മക്കളും ചോദിച്ചു എന്താ വരാത്തത് എന്ന്. ഇപ്പൊ എന്നെ ബ്ലോക്കും ആക്കി.വേഗം വരും എന്ന് പറഞ്ഞു

  • @user-ih6kl3ge1o
    @user-ih6kl3ge1o 28 дней назад +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @manjusanthosh8236
    @manjusanthosh8236 28 дней назад +1

    താങ്ക് യൂ universe❤️❤️🙏🙏

  • @sitharasreekanth
    @sitharasreekanth 28 дней назад +1

    ❤Thank you universe 🙏

  • @manjumaria2461
    @manjumaria2461 29 дней назад +1

    Currect reading thanks universe 🙏🙏🙏🙏❤️❤️❤️thanks mam🙏❤️🙏❤️

  • @user-ie3zj9np3j
    @user-ie3zj9np3j 28 дней назад

    Mam പറഞ്ഞത് പോലെ തന്നെ പോയ ആളാണ് ഇപ്പോ എന്നും തന്നെ കാണാറുണ്ട് വളരെ വിഷമം ഉണ്ട്നന് തോന്നുന്നു എന്തോ പറയാൻ ഉള്ള പോലെ തോന്നി പക്ഷെ പറ്റുന്നില്ല വന്നാൽ ഒരു കാരൃം ചോദിക്കുന്നുണ്ട്
    Thank you mam ❤❤❤
    God bless you ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @universe20207
    @universe20207 29 дней назад +1

    💯 resonate ആണ്... 🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thankyou universe..
    Thankyou madam❤❤

  • @Mtm848
    @Mtm848 28 дней назад +1

    ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈയം കശ്നം വരുകയില്ലായിരുന്നു

  • @bindusudhakaran4124
    @bindusudhakaran4124 28 дней назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @shineyshiney5616
    @shineyshiney5616 29 дней назад

    Correct reading maam sathyam thankyou univers thankyou God ❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 28 дней назад

    റീഡിങ് കറക്റ്റ് ആണ് ♥️mam എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️🙏താങ്ക്സ് യൂണിവേഴ്സ് ❤️ താങ്ക്സ് mam ♥️i claim it ♥️

  • @Ican333
    @Ican333 28 дней назад +1

    Thank you universe ♥️♥️

  • @shaijik9735
    @shaijik9735 28 дней назад +1

    Thank you universe🙏🏻❤

  • @Najilanajeeb
    @Najilanajeeb 28 дней назад +1

    Thak you mam❤

  • @pushppaarun2406
    @pushppaarun2406 28 дней назад

    Thank you universe 🙏🙏🙏തിരിച്ചു വരട്ടെ പറഞ്ഞത് ഏല്ലാം സത്യം ആണ് മാം

  • @janakiramdamodar
    @janakiramdamodar 27 дней назад

    മാപ്പ് ഇല്ല പക്ഷെ രണ്ട് വാക്ക് അവളോട് പറയണം. അതിനായ് കാത്തിരിക്കുന്നു. ഞാൻ അനുഭവിച്ച സങ്കടം എന്റെ ജീവിതം തകർത്തു കളഞ്ഞത് അതിനുള്ള കർമഫലം അവൾക് യൂണിവേഴ്സ് നൽകട്ടെ അവളുടെ അച്ഛൻ അമ്മ അമ്മാവൻ അവർക്കെല്ലാം കർമഫലം കിട്ടട്ടെ.

  • @user-hd2in3wt7p
    @user-hd2in3wt7p 29 дней назад +1

    ❤️❤️❤️❤️❤️thanku mam thanku
    Thanku univers 🙏🙏🙏

  • @lsk9964
    @lsk9964 29 дней назад +1

    ❤❤❤❤❤perfect reading ❤❤❤❤❤

  • @anniejose4617
    @anniejose4617 29 дней назад

    Correct Thanks Angel's thanks universe thanks God thanks God

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 28 дней назад +1

    Good morning thank you❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 29 дней назад +2

    ഏഴര saniyanu. March 25vare. Karmma bhalavum. Bagavan rakshikte thx universe❤❤❤❤❤❤❤

  • @Mtm848
    @Mtm848 28 дней назад +1

    നന്ദിയി വേഴ്സ്❤🎉

  • @lekshmisarath6832
    @lekshmisarath6832 28 дней назад

    Beautiful reading 😊❤❤❤❤❤

  • @jeethubijo7733
    @jeethubijo7733 28 дней назад +1

    കാര്യം എന്താണ് എന്ന് പോലും പറയാതെ തനിച്ചാക്കി പോയ അയാൾ തീർച്ചയായും വരണം. എനിക്ക് പറയാനുള്ളത് പറഞ്ഞു പൂർണമായും തിരസ്കരിച്ചു തിരിച്ചു വിടണം. ന്റെ മനസ് എത്രത്തോളം നീറി ഇല്ലാതയായോ അതൊക്കെ അനുഭവിക്കണം എന്ന് പറയില്ല അതൊക്കെ മനസിലാക്കണം

  • @reshmirajesh1323
    @reshmirajesh1323 28 дней назад

    Correct reading❤ thank u univers❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 28 дней назад +1

    എന്റെ പെഴ്സന്റെ എല്ലാ blockejum മാറി നല്ല തീരുമാനം എടുക്കാൻ അവനു യൂണിവേഴ്സ് ശക്തി കൊടുക്കട്ടെ... താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @meharzakkariya6234
    @meharzakkariya6234 29 дней назад +1

    Thanks universe🙏🙏🙏

  • @nissaneenu3741
    @nissaneenu3741 29 дней назад +2

    Tnq ❤ univers Ist 📌

  • @SUJITH-dp4iq
    @SUJITH-dp4iq 28 дней назад

    തിരിച്ചു വരുവാൻ കാത്തിരിക്കുവാണ് യൂണിവേഴ്സ് തിരിച്ചു തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏thank you universe

  • @RaviRavi-hp9rw
    @RaviRavi-hp9rw 28 дней назад +1

    Thank you Universe,

  • @user-ig3nc1qi5c
    @user-ig3nc1qi5c 28 дней назад

    ശരിയാണ്േമ 👏👏👏
    ആവൃകതിരയ uhivers തിരികെ തരണം കാത്തു ഇരിക്കുന്ന ു

  • @user-wo7wi7wv9r
    @user-wo7wi7wv9r 28 дней назад

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    ഇതിൽ പറഞ്ഞതെല്ലാം corect ആണ്.. 🙏🏻എല്ലാം മനസിലാകി തിരിച്ചു varatte🙏🏻🙏🏻🙏🏻

  • @jithulalu3233
    @jithulalu3233 28 дней назад

    I strongly claim this energy... Strongly waiting for a reunion...
    Thank you universe...

  • @GayathriGayathrimanoj
    @GayathriGayathrimanoj 28 дней назад +1

    ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏🙏Thanku univers 🙏🙏🙏🙏🙏🙏🙏❤

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 28 дней назад

    This is my reading❤❤❤i,attract all the positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤

  • @reshmakunji3753
    @reshmakunji3753 29 дней назад +1

    Thankyou Univers 🙏🙏🙏🙏🙏🙏

  • @krishnakrishna5166
    @krishnakrishna5166 28 дней назад +1

    Thank you 🙏🙏🙏🙏🙏🙏🙏

  • @munnamugaamugamunna8627
    @munnamugaamugamunna8627 29 дней назад +1

    Athe mam njan wait cheyyaa...

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 28 дней назад +1

    നന്ദി യുണിവേഴ്സ്❤❤❤❤❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 28 дней назад

    ഇത് എന്റെ പേഴ്സന്റെ എനർജി ആണ് 🙏 I strongly claim this positive energy🙏🙏🙏and Reunion with my person🙏 Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏

  • @geethabalaji3903
    @geethabalaji3903 29 дней назад

    What u said is fully correct...avoided...cheated.lied..now i moved on blocking him...with God's grace i live for myself..slowly coming from this painful life..praying God..God bless🙏🙏🙏

  • @Nichuniya-sy3wo
    @Nichuniya-sy3wo 28 дней назад

    Gdmorning mam very good reading anu ❤❤❤

  • @padmac3827
    @padmac3827 29 дней назад

    Maam carrect reading thank you univeres ❤❤❤🙏🙏🙏

  • @gopika212
    @gopika212 29 дней назад +1

    Thank you mam

  • @hemalathakt5693
    @hemalathakt5693 29 дней назад

    Thank u universe I claim positive energy reading correct thank u mam

  • @smithapeter3722
    @smithapeter3722 29 дней назад

    Mam പറഞ്ഞത് മുഴുവൻ സത്യം ആണ് പോയത് സാഹചര്യം കൊണ്ട് ആയാലും മനസ് വെച്ചിരുന്നേൽ എന്നോടൊപ്പം നിക്കമായിരുന്നു പക്ഷെ ഇപ്പൊ നന്നായി വേദനിക്കുന്നുണ്ട് അവിടെ നിന്നു ഒന്ന് തിരിച്ചു വന്നാൽ മതി എന്നാ അവസ്ഥയിൽ ആണ് ഞാൻ കാത്തിരിക്കുന്നു ഒരുപാട് വേദനകൾ തന്നിട്ട് ഉണ്ടേലും എനിക്ക് replace ചെയ്യാൻ ഒരിക്കലും സാധിക്കില്ല ഇതിലെ positive ആയ എല്ലാം എന്റെ ജീവിതത്തിലേക്ക് ഞാൻ attract ചെയ്യുന്നു thank you god🙏, thank you universe🙏, thank you 🙏mam

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 29 дней назад +1

    Thank you universe

  • @ReenapReena
    @ReenapReena 28 дней назад

    3പാർട്ടി പറഞ്ഞത് എല്ലാം വിശോസിച്ചു കൂടെ പോയി എന്നെ ഒരുപാട് വേദനിപ്പിച്ചു ഫുൾ ബ്ലോക്ക്‌ ആക്കി പോയി അറിഞ്ഞുകൊണ്ട് പോയതാ ഇന്നിട്ടും ഞാൻ അവൻ തിരിച്ചു വരാൻ കാത്തിരിക്കുന്നു universu നമ്മളെ സഹായിക്കണം thank you യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @user-bu7xm9sp3s
    @user-bu7xm9sp3s 29 дней назад

    Corect aanu paranjathellam 🙏🙏❤️

  • @unnijnu834
    @unnijnu834 28 дней назад +1

    Thankyou ❤❤❤

  • @abhilashgopal463
    @abhilashgopal463 29 дней назад +1

    Thanks universe ❤️

  • @abhishek.k4119
    @abhishek.k4119 28 дней назад

    I strongly claim all positive energy this reading
    Thank you universe🙏🙏

  • @palacedibba4926
    @palacedibba4926 28 дней назад

    Ante attitude mam paranjapole avanod kurachu kariyaghal parayanund really reading thanne thank you universe Thank you angel thank you God's thank you mam thank youthank you thank you

  • @sarathchandran8980
    @sarathchandran8980 29 дней назад

    Am strongly claimed positive energy
    Thank universal energies thank you so much divine energy 💞
    Am strongly claimed positive reunion positivity
    Thank universal magic energy

  • @devadas-fo7gy
    @devadas-fo7gy 28 дней назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan July 2023il Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM❤ THANK U UNNIVERSE ANGELS DIVINE ❤

  • @bijirajeev3411
    @bijirajeev3411 28 дней назад

    എന്റെ ജീവിതം ഒന്നുമല്ലാതാക്കിയിട്ട് cheet ചെയ്ത് 3rd party യുടെ കൂടെ പോയി. എന്നെ ഒട്ടും മനസിലാക്കിയില്ല. 17 വർഷം ഒരുമിച്ച് ജീവിച്ചിട്ടും എന്നോട് തെറ്റ് ചെയ്തു. ഇന്നും മരിച്ചതിനു തുല്യമായി കഴിയുന്നു. എല്ലാം മനസ്സിലാക്കി തിരിച്ച് വരാൻ universe അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @prakashdj6740
    @prakashdj6740 29 дней назад +1

    നന്ദി യുണിവേഴ്സ്

  • @shobanasabu2459
    @shobanasabu2459 29 дней назад +1

    Mam പറഞ്ഞതെല്ലാം സത്യം ആണ്

  • @ashmikachinnu6943
    @ashmikachinnu6943 28 дней назад

    Yes 💯 Correct anu thirichu varum

  • @dhanalekamipjpj6356
    @dhanalekamipjpj6356 29 дней назад +1

    Thank you univers

  • @user-ms2qv3hl3g
    @user-ms2qv3hl3g 28 дней назад +1

    ഇനി തിരിച്ചു varanda.....അവിടെ സന്തോഷം ഉണ്ടാകട്ടെ..... ഹൃദയം തകർന്നു ഇപ്പൊൾ ശൂന്യതയാണ്..... ആരുടെയും തകർച്ച കാണാൻ ആഗ്രഹമില്ല ഹരേ കൃഷ്ണ ഹരി ഹരി ഓം 🙏🙏🙏reading very correct. madam thank you 🙏 🙏 🙏

  • @user-yi9hv9nn9m
    @user-yi9hv9nn9m 28 дней назад

    Theerchayayum.... Aval thirichu vannal... Njan nalla randu varthanam paranjite ithu avasanipikku.... 😊

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 дня назад

    തിരിച്ചു വരണം താങ്ക്യു യൂണിവേഴ്സ് 🙏❤️❤️

  • @induvijukumar713
    @induvijukumar713 29 дней назад +1

    Thank you Universe ❤❤❤