ഒന്ന് നന്നായാലോ | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എല്ലാം ഒന്ന് മാറ്റി പിടിച്ചാലോ
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    All rights reserved to Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB

Комментарии • 896

  • @sankilas8593
    @sankilas8593 5 лет назад +606

    Brother ഞാൻ പലപ്പോഴും ചിന്തിച്ചിറ്റുണ്ട് നിങ്ങളെപോലെ ഒരു യേട്ടൻ എനിക്കുണ്ടായിരുന്നെങ്കിൽ....

  • @dreamcatcher-vy7iq
    @dreamcatcher-vy7iq 6 лет назад +495

    "Namaskkaaram njan Joseph annamkutty Jose.....😄"....... Eeee oru dialogue ketta thanne madhiiiiii...lotzzzzzzz of energy kittaaaan😂😂.....hattz of uhh bro❤

    • @anakha3891
      @anakha3891 6 лет назад +2

      dream catcher definitely😅!

    • @AbnuCPaul
      @AbnuCPaul 6 лет назад +2

      dream catcher kiduve 😂

    • @AshiqueKalikavuofficial
      @AshiqueKalikavuofficial 6 лет назад +3

      ഹായ്.... നമസ്കാരം... ഞാൻ ആഷിക്ക്.. മലപ്പുറം ജില്ലയിലെ കാളികാവ് ആണ് സ്തലം..
      നിങ്ങളുടെ ഒട്ടുമിക്ക videosഉം ഞാൻ കാണാറുണ്ട്.. അതിൽ ചിലതൊക്കെ എന്നെ സ്വാധീനിച്ചിട്ടുമുണ്ട്. എനിക്ക് നിങ്ങളെയൊന്ന് പരിചയപ്പെടാൻ ആഗ്രഹമുണ്ട്.
      പറ്റുമെങ്കിൽ വാട്സാപ്പിൽ വരാൻ ശ്രമിക്കുമല്ലോ.. നംബർ 7025520315

    • @jibinkoshy9804
      @jibinkoshy9804 5 лет назад

      True..♥️

    • @sreekuttypreman3383
      @sreekuttypreman3383 5 лет назад

      Yes true❣️

  • @sajithmohan844
    @sajithmohan844 5 лет назад +31

    കാണേണ്ട എന്ന് വിചാരിച്ച ഒരു വീഡിയോ...
    കണ്ടപ്പോൾ.. ഒരുപാട്... തവണ..
    ഇതെന്നെ ചിന്തിക്കാൻ പഠിപ്പിച്ചു

  • @safwanrdrz5274
    @safwanrdrz5274 6 лет назад +192

    4 പ്രാവശ്യം ഞാൻ ഈ vedio കണ്ടു. എന്നിട്ട് ഞാൻ school il എന്റെ friend's നും പറഞ്ഞു കൊടുത്തു...
    ഇനിയും ഇതേ പോലെ ഉള്ള നല്ല നല്ല വീഡിയോ ഇറക്കണം...
    ഞങ്ങളെ ജീവിതത്തിൽ നിങ്ങളുടെ വീഡിയോ /അത് വലിയ മാറ്റം ഉണ്ടാകുന്നുണ്ട്...
    All Support.
    joseph Annamkutty S'r

  • @jamsheeribnusman7240
    @jamsheeribnusman7240 6 лет назад +325

    റൈറ്റ് ബ്രോ 95% സോഷ്യൽ മീഡിയ് ന്യുസ് ഫൈക് ആണ്

    • @KDCEff
      @KDCEff 6 лет назад +2

      Athe....

  • @Ami7166
    @Ami7166 6 лет назад +2

    എന്ന കണ്ട് ജീവിതത്തിൽ ഇന്നു വരേ Inspire ആയ ഒരൊറ്റ ആളേ ഒള്ളൂ... എന്റ അനുജത്തീ... അവളോട് ഉള്ള എന്റ സനേഹമാ എപ്പോഴും എന്നെ വെപിചാരത്തിൽ നിന്നു മറ്റെല്ലാ ശറിൽ നിന്നു അകറ്റുന്നത്... Thanks to Allah... To give me that potential through sis....

  • @afeefamujeeb
    @afeefamujeeb 6 лет назад +57

    ഞാനും എന്റെ അനിയത്തിയും ചേട്ടന്റെ വലിയ ഫാൻസ്‌ ആണ്. ഷെയർ ചെയ്യുന്നതിന് മുൻപ് ചേട്ടൻ പറഞ്ഞ മൂന്നു കാര്യങ്ങൾ ശെരിക്കും യാഥാർഥ്യം ആണ്.

  • @nahidanachu469
    @nahidanachu469 5 лет назад +252

    തിന്മയെ നന്മ കൊണ്ട് തടയുക..... പ്രവാചകൻ.

  • @goodvibez2912
    @goodvibez2912 4 года назад +4

    ഇതു കാണാൻ ഇത്ര താമസിച്ചു പോയല്ലോ കർത്താവെ..
    ❤❤

  • @karthikasatheesh3105
    @karthikasatheesh3105 5 лет назад +6

    നിങ്ങളെപോലെയുള്ള മക്കളെ കിട്ടുന്നതാണ് serikum അനുഗ്രം..... ലവ് u ബ്രോ

  • @vipin4060
    @vipin4060 6 лет назад

    ഇന്നത്തെ യുവതലമുറ അറിഞ്ഞിരിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതുമായ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വളരെ വ്യക്തതയോടെ താങ്കൾ ഞങ്ങളോട് പങ്കു വെച്ചു. ഒന്നോർക്കുക.. ഒരു നല്ല നാളെയുടെ വരവിനായി, നന്മ നിറഞ്ഞ ഒരു ലോകത്തിനായി ഒരുപാട് യുവത്വങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിൽ കാത്തു നില്പുണ്ട്... അവർക്കുവേണ്ടത് ഒരു തുടക്കം അല്ലെങ്കിൽ ഒരു പ്രചോദനം... താങ്കൾ ആ കാര്യത്തിൽ വളരെയേറെ മികവ് പുലർത്തുന്നു എന്നു മനസിലാക്കുവാൻ കഴിയുന്നു. Thank you very much Mr. Joseph Annamkutty Jose for such a wonderful talk.. getting more inspiration to be live in good..

  • @aseenayahiya986
    @aseenayahiya986 6 лет назад +191

    oro video kanumbolum ettanodulla respect koodi varikayanu... u r the best.. I wish ingane oru brother enk undayirunnengl...

  • @കണ്ണൂക്കാരൻ-ന4ധ

    ബ്രോ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്,
    എന്ത് ന്യൂസ്‌ ആയിക്കോട്ടെ അത് നമ്മൾ എങ്ങനെ നോക്കി കാണുന്നു അത് പോലെ ഇരിക്കും നമ്മുടെ ജീവിതവും. ഇതു പറയാൻ കാരണം നമ്മൾ വളർന്ന സമൂഹം, ഫ്രണ്ട്‌സ്, കുടുംബം ഇവരൊക്കെയാണ് നമ്മളിലെ വ്യക്തിത്വത്തെ നിർണയിക്കുന്നത്. അത് നമ്മളിലെ നന്മ ആയാലും ശരി തിന്മ ആയാലും ശരി.

  • @sreee1014
    @sreee1014 5 лет назад

    bro നിങ്ങടെ video എന്നും രാത്രി കണ്ടിട്ടേ ഞാൻ പിറ്റേന് schoolil പോകും... because എനിക്ക് ധൈര്യം തരുന്നത് നിങ്ങടെ വാക്കുകൾ ആണ് bro... പറ്റിച്ച പെണ്ണിനെ കാണുമ്പോൾ ചേട്ടൻ പറഞ്ഞ വാക്കുകൾ ഓർത്തു അങ്ങ് ഒഴിഞ്ഞുമാറി പോകും ഞാൻ.... U R Greate👍

  • @sreelekshmi8855
    @sreelekshmi8855 6 лет назад +511

    ഇതിന് ഒക്കെ dislike ചെയ്യുന്നവർ അത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

    • @aiswaryarathnakaran5898
      @aiswaryarathnakaran5898 6 лет назад +7

      Asooya

    • @jinusivan7768
      @jinusivan7768 5 лет назад +14

      Dislike cheythavare kanathe like cheythavare kanan aanu i think joseph says here

    • @rifasheikh6648
      @rifasheikh6648 5 лет назад +1

      @@jinusivan7768 👍👍👍

    • @Akshay-vm3to
      @Akshay-vm3to 5 лет назад +3

      Chilapoo Malayalam ariyaathavar vallourum aayirikkum pengale...

    • @YeduKrishna-uq5kt
      @YeduKrishna-uq5kt 5 лет назад +1

      Video kandu kanilla. Thudangiyappozhe dislike adich poyi kanum.video full kandirunnel orikklum dislike adikkula..(..kurachengilum chindhikkan kazhivullavar mathram...)

  • @manasanair8840
    @manasanair8840 6 лет назад +20

    No words!! Huge respect to you Joseph bro 🙏🏻.. Awaiting to meet you !!

  • @rakhirakhi3924
    @rakhirakhi3924 6 лет назад +41

    Annamkuttychetta ...a thought provoking talk..👏👏

  • @ജയ്റാണികൊട്ടാരത്തിൽ

    അച്ചാച്ചൻ പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്... ബട്ട് ആരോട് പറയാൻ, ആര് കേൾക്കാൻ.. അതാണ് കാലം.. ഗോഡ് ബ്ലെസ് യൂ ബ്രദർ.. നന്മ ജീവിക്കട്ടെ...

    • @varshasankar4909
      @varshasankar4909 5 лет назад

      Atleast oral engilum nannavate.. Njn, née, nammal angane lokam nannavate

  • @evangelinehermon2330
    @evangelinehermon2330 5 лет назад +1

    തിന്മയെ നേരിടാനുള്ള ഏറ്റവും നല്ല വഴി കൂടുതൽ നന്മ പരത്തുന്നതാണ്... എത്ര സത്യമായ കാര്യമാണ്

  • @drishyaprince7191
    @drishyaprince7191 6 лет назад +115

    Chetta i respect u.....ur talks are extremely inspiring

  • @husnasaniyyapp3689
    @husnasaniyyapp3689 6 лет назад +36

    ആളുകൾ എന്തിനാണ് നെഗറ്റീവിനെ പോസിറ്റീവായി കാണുന്നത്.... എനിക്ക് അതാണ് മനസ്സിലാവാത്തത്.. ലൈഫിനെ പോസിറ്റീവായി കണ്ടു സന്തോഷം ആയി ജീവിച്ചൂടെ അതല്ലേ perfect....

  • @nidhijeevan9446
    @nidhijeevan9446 4 года назад +1

    1:50 അതാണ് സുഹൃത്തുക്കളെ 'വികൃതി' സിനിമ

  • @vibin.cvibin.c8615
    @vibin.cvibin.c8615 6 лет назад

    പറഞത് മുഴുവൻ ശരിയാണ് മാറേണ്ടത് ഞങ്ങളാണ് ഞങ്ങളുടെ വ്യത്തികെട്ട ചിന്തകളാണ് മുഴുവനായി മാറ്റാം എന്ന് ഞാൻ ചിന്തിക്കുന്നില്ല എങ്കിലും മാറാൻ അല്ലെങ്കിൽ മാറ്റം വരുത്താൻ ഞങ്ങൾ ശ്രമിക്കും

  • @anagha4722
    @anagha4722 4 года назад

    Ee ichayante videoyile real positivity, adheham nammale nokki samsarikunnath pole thonunnu ennathan.
    It feels like he is so close to us

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @ameerka6648
    @ameerka6648 6 лет назад +59

    നിങ്ങൾ എളുപ്പല്ല baiii
    വേറെ ലെവൽ

  • @dr.amruthanair4317
    @dr.amruthanair4317 4 года назад +6

    Thank you Joseph, for being vocal about and reminding people that they do have a positive side and need to focus more on their positivity. So that they can spread goodness around themselves.

  • @shyamkv2681
    @shyamkv2681 5 лет назад +3

    Chetta chettante voice kelkumbo thanne oru positive energy aanu .... ✌️ Chetta poli attoo

  • @yedhustudios7179
    @yedhustudios7179 5 лет назад

    Annamkutty chettah ennu angeyattam respect oode vilikkan thonnunnu ഇ ലോകത്തിൽ നിങ്ങളെ പോലുള്ളവർ മാത്രം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു😊😊😊

  • @janakilakshmii
    @janakilakshmii 6 лет назад +13

    No words Man..Big salute 👏🤝

  • @kochuzworld7812
    @kochuzworld7812 2 года назад

    Ishttayi orupadu orupadu.ithu valare kalamayi njanum manassil chodichu kondirunna karyangal...ingane thankaleppolullavar ithokke parayunnathu kondu ithu kelkkunnavarum nannakunnavarum undayekkam 🙏🙏🙏🙏

  • @shahidap7122
    @shahidap7122 6 лет назад +13

    എവിടെ കുത്തിയാൽ വേദനിക്കും അവിടെ നോക്കി കുത്തും u said truth

  • @shimnabalakrishnan4455
    @shimnabalakrishnan4455 4 года назад +1

    Brother, josephinte chila vathilukal adachidunnathu thanneyanu nallathu enna vedio enne orupadu swadeenichittundu.thanks bro..All the best...

  • @MrNIDHI77
    @MrNIDHI77 5 лет назад +2

    ...Very true bro...good message!! Praise to Lord.....Stay blessed....Bro...

  • @reshnasujith3050
    @reshnasujith3050 5 лет назад +1

    New ningalude videos ellam energy tharunna positive videos aaanu. Tnq....

  • @dilb2171
    @dilb2171 6 лет назад +16

    Superb. എപ്പോഴും തോന്നുന്നിയിരുന്ന കാര്യം share ചെയ്തതിനു ഒരുപാട് നന്ദി,

  • @sonymary2264
    @sonymary2264 5 лет назад

    Nanmaye parichayappeduthaan ee vdo kanunna ellaavarum shramikkatte ennu prarthikkunnu... god bless you annamkutty...

  • @anjuaadithya2938
    @anjuaadithya2938 5 лет назад +1

    സാർ ഇന്ന് എന്ത് വാർത്ത എന്നതിനപ്പുറം ആൾക്കാരുടെ ഷെയറിനും കമന്റിനും ലൈക്കിനും ഇടയിലാണ് പലരുടേയും ജീവിതം... ഫോൺ കൈയിൽ കിട്ടിയാൽ ചുറ്റുമുള്ള ഒന്നും കാണാൻ കഴിയാത്ത അവസ്ഥയാണ്... ഈ അവസ്ഥ കൊണ്ട് താറുമാറായ ഒരു പാട് ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും... ഈ ഇടയ്ക്ക് ഒരു ഇൻസ്റ്റിറ്റൂഷൻ പർപ്പസിനു വേണ്ടിയുള്ള ഒരു വാട്സപ്പ് ഗ്രൂപ്പിലേക്ക് ഒരാൾ ഒരു ഫോട്ടോ ഇട്ടു.. ഒരു സ്കുട്ടിയും അതിന് അടുത്തായി ഒരു ചെരുപ്പും... ആ ഗ്രൂപ്പിൽ പിക്ചർ അലോഡ് അല്ല... വോയ്സും ഇട്ടിട്ടുണ്ടായിരുന്നു.. ചിത്രം ഇടരുത് എന്ന് പറഞ്ഞ സമയം ഇട്ട ആൾ വയലന്റ് ആയി.. എന്ത് മനുഷ്യരാണ്... മനുഷ്യത്വം ഇല്ല എന്നൊക്കെ ഒന്ന് പറഞ്ഞോട്ടെ ഒരു അപകടം സംഭവിക്കുമ്പോ സംഭവിക്കുന്ന സ്ഥലത്ത് നിന്ന് ആ വ്യക്തിയെ ജീവൻ രക്ഷിക്കുക എന്ന ഉത്തരവാദിത്തത്തെക്കാൾ എന്ത് വലിയ മഹത്തരമാണ് ഉള്ളത്.. ഫോൺ എടുത്ത് ഫോട്ടോ എടുക്കുന്ന സമയം മതിയല്ലോ.. പലപ്പോഴും മനുഷ്യർ അങ്ങനെയാണ്.. മറ്റുള്ളവരെ കുത്തി നോവിച്ച് ആനന്ദം കണ്ടെത്തും.. ഇത് ഒരു തരത്തിൽ സൈക്കോ അല്ലേ

  • @dinnadenny696
    @dinnadenny696 6 лет назад +5

    I respect you man ......each and every day when I saw Ur videos again again I want to become Ur big fan

  • @raliyacj
    @raliyacj 3 года назад

    Edo thaan ethra simple aayi ithokke prsent cheyyunnath, hats of dear bro...

  • @aravindas686
    @aravindas686 6 лет назад

    Njn aadhyamayi chettante video kandadh enik status aayi oru video ann.. Adh 30 sec mathre undayirunnu engilum enik aa video ishtayi.. I'm a big fan of u.. U're awesome

  • @jancyjacob7384
    @jancyjacob7384 3 месяца назад

    വളരെ നന്നായി രിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @anjanamohan5352
    @anjanamohan5352 5 лет назад +5

    U r a good human being sir, I will follow ur words, my dream is to be a good person who is beneficial to my society

  • @noufizznoufi3158
    @noufizznoufi3158 4 года назад +8

    5:46 Amazing❤️❤️❤️✌️

  • @mrt6951
    @mrt6951 6 лет назад

    Chata Ur such a beautiful person...u see only the best in ppl, you give a lot of positive vibe to all Ur listeners.....GOD BLESS YOU!!!

  • @asithas5855
    @asithas5855 6 лет назад +63

    Chettayi u r great.....❤ Njan ente swantham chettanepole kandotte....😊

  • @mashrooknabeel3883
    @mashrooknabeel3883 5 лет назад

    സത്യം പറയാലോ നിങ്ങളുടെ വോയ്സ് എനിക്ക് കേൾക്കാൻ ഫില്ല് പോലെ തോന്ന്ന്നു😢😢😢

  • @haseenahameed2813
    @haseenahameed2813 6 лет назад

    പറയാൻ വാക്കുകൾ ഇല്ല. എല്ലാം വീഡിയോകളും അടിപൊളി ആണ്‌, വീഡിയോ മുൻപേ കണ്ടിരുന്നു. ഇന്ന് comment ഇട്ടു എന്നേ ഉള്ളു. God bless u dear

  • @sanushaju
    @sanushaju 6 лет назад +4

    Ningl vere level anu manushyaa..vettiturnn paryan kanikkunna chakootathin..hats off..😊

  • @athiraarun6740
    @athiraarun6740 5 лет назад

    Chetta eanik nigale othiri eshtta nigalude oro vakkum oru positive feel allenkil oru energy tharunnund ☺️

  • @shejinjoseph4194
    @shejinjoseph4194 4 года назад

    Joppan chettaaa ennenkilum onnu kaananum nte chinthakal pankkuvackanum orupadu agrahamunttu.....chettane oru frnd ayikittan agrahikkunna orupadu perunttu.....nammal patayunnathu athinte sensil manassilakkunna orale kelvikkaranayi kittuka ennatha parayunna alude ettavum valya blessings....

  • @anjalyvijayan2835
    @anjalyvijayan2835 5 лет назад +8

    Ente ponnu pahaya ingade motivation onm vnda....aa sound mathyallo.....😍😍😍😍😍......

  • @aniejohny5946
    @aniejohny5946 5 лет назад

    Valare nalla karyama mon paranjathu.njn parayanamenu vijaricha karyamanu mon paranjathu. Daivam anugrahikkatte. 🙏🙏🙏ethupole nalla talkukal eniyum pratheshikunnu.

  • @vrundamvenugopal007
    @vrundamvenugopal007 6 лет назад +10

    Very well said... thought provoking video...that is your best quality Joseph Chetta...to speak in a very nice way

  • @aaabbhhii
    @aaabbhhii 5 лет назад

    Social media illayirunnenkil chettayiye engane njngl kaanumaayirunnalle? Engane happiness nte light njaglude life L ethumaayirunnalle.? Ningl oru angel aanu. Oru cheriya vaakilude enkilm sankadapettirikkunna oralinte manasil santhosham undakkuvaan kazhiyunnu.. God bless u 😊😊

  • @maneeshkannan3721
    @maneeshkannan3721 6 лет назад +5

    🙏🙏 Nice Messang AnNa 🙏🙏

  • @achuachoos4272
    @achuachoos4272 6 лет назад +10

    Chetta...entha paraya...!chettan aaarokkeyo aaan..!sherikkm respct arhikkunnoral..!eppozhelm oru negative thought thonniyal ee chettanda ithupolulla vedio kanumpo athokke pamba kadakkum!mattulavark ee reethyil nanma paranj kodukkunnath oru cheriya karyam alla..!god bless u chetta...!lots of love ....

  • @gopalakrishnankk6900
    @gopalakrishnankk6900 6 лет назад +2

    chettan parayunnath okke crcta..... ighne ulla cheruppakareya ee nadinu avshyam....chettan sherikkum nanma nirannavana....chettane pole allarum chindhichirunnel ee naadu nannayene....you are great....big salute brother....nanma nashikkatha chettane pole ulla kure alukal ippolum und....

  • @kavya6515
    @kavya6515 5 лет назад +1

    Ithente nattil post cheyanam allarum kelkatt. Awesome sir

  • @faithm2865
    @faithm2865 5 лет назад +1

    ചിന്തിക്കേണ്ട കാര്യം തന്നെയാണ്.... !!!

  • @mehnum1118
    @mehnum1118 6 лет назад +1

    media orupadu -ve thinkinginu kaaranamanekilum ath pole thanne +ve partum undennthinulla thelivanu thaanum ee vedioyum..great words frm u👍🏻

  • @arunramesh7172
    @arunramesh7172 6 лет назад +1

    Namaskaram njn joseph annamkutty jose😍😍. Ith kelkkumbo thanne oru positive energy aanu broii. Inspiring....

  • @sivaprasadprabhakaran7092
    @sivaprasadprabhakaran7092 5 лет назад +4

    അണ്ണാ നിങ്ങൾ കിടു ആണ് കേട്ട, നിങ്ങള പോലെ ആവണം

    • @rajeenaami6045
      @rajeenaami6045 3 года назад

      Nine pole oru makan enik undyirunngil allahu nine anugrhikate mone

  • @paulparecattil5573
    @paulparecattil5573 5 лет назад +2

    Good ജോസഫ് ...
    ഇന്ന് വിവാഹത്തോടനുബന്ധിച്ച് യുവാക്കൾ നടത്തുന്ന അനാവശ്യ കോലാഹലങ്ങളെയും ആഘോഷങ്ങളെയും നിയന്ത്രിക്കാൻ ഒരു vedio ഇടൂ

  • @krishnadk9355
    @krishnadk9355 4 года назад +3

    Thank you brother for always reminding world is still beautiful and supportive.....🙂

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @neethunaveenkumar1263
    @neethunaveenkumar1263 3 года назад

    Excellent message

  • @thrillinghitsmalayalam2249
    @thrillinghitsmalayalam2249 5 лет назад

    നിങ്ങൾ പറഞ്ഞത് ശെരിയാണ്. പക്ഷെ കുറച്ചു പേര് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. എല്ലാവരുടെയും ചിന്ത ഉണരണം

  • @munnamuthu4360
    @munnamuthu4360 5 лет назад

    njan aarodokkayo parayan aagrahicha vakkukal.......great bro ur really great

  • @athira47
    @athira47 6 лет назад +3

    namaskaram nan Joseph annakutty Jose .. that's enough for full day positivy energy !!! u r the best

  • @ameeraali3683
    @ameeraali3683 6 лет назад +2

    You are spreading light ..🙏🙏

  • @minusunny3718
    @minusunny3718 6 лет назад

    Annakutty chettaa...chettante oro vedios um orupadu energy tharunnu...

  • @rakeshr2692
    @rakeshr2692 6 лет назад

    Thank you sir..... onn electionu malsarikkan nilkamo nammada keralam rakshapedum

  • @habeebahamza8625
    @habeebahamza8625 6 лет назад

    ningalude oroo video kanumbozhum ningalodulla ishtam koodi varukayan josephetaa.....superbbb

  • @isaacbabu99
    @isaacbabu99 6 лет назад +2

    I appreciate you.You are 100% right Pls Keep posting more videos.

  • @joelsjoel758
    @joelsjoel758 5 лет назад

    Eatta nigalude video eallam nallatha eanikku orupadu ishttamayi

  • @akhildas5877
    @akhildas5877 5 лет назад

    Chettante channel nu ulla vere oru plus point. Chettan ithile viewers nodu ee channe subscribe cheyyu ennu parayunnilla. People who really wants to hear you. They will subscribe. God bless you .

  • @harsha7722
    @harsha7722 5 лет назад +3

    Ettante friends valare lucky an. Avar orikkalum thalarnnupovilla. Keep it up brother ,,😄👍👍👍👍

  • @mohdshabeerk
    @mohdshabeerk 5 лет назад +4

    Good message bro
    Is it necessary
    Is it usefull
    Is it helping somebody
    ❤❤❤❤❤😘

  • @ansilaann429
    @ansilaann429 4 года назад +1

    Such an awesome speaker💖

  • @sreeshyam3434
    @sreeshyam3434 6 лет назад +1

    I saw this video just now.good msg.spread good things to all.thanks for this msg.thank u friend

  • @happythemaltese
    @happythemaltese 6 лет назад

    chettaa.. no words, hats off to you :)) Chettane pole aalochikkan pattiya aalkkar nammalde upcoming youthil iniyum undavatte.

  • @jaicysamuel4981
    @jaicysamuel4981 5 лет назад +1

    Joseph, great message. Spread such eye opening inspirational messages through social media.
    Waiting for your videos, very refreshing.

  • @rizaachuz4101
    @rizaachuz4101 6 лет назад +2

    Chettaayiii u r the great ....... chettaayide ooroo videos um sppr aatto

  • @babuzcom
    @babuzcom 5 лет назад

    സത്യം മാണ് അന്നൻ കുട്ടീ great 🥰🥰
    ഞാൻ നല്ലത് മാത്രമേ ഷെയർ ചെയ്യു

  • @NadakkalTharavadu
    @NadakkalTharavadu 4 года назад

    നിന്റെ ഫാൻ ആയതു ഈ വീഡിയോ കണ്ടിട്ട് ആണ് മച്ചാനെ 💓💓💓 സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വാർത്ത ഷെയർ ഒരിക്കലും ചെയ്യരുത് 💓💓💓💓

  • @shibu0170
    @shibu0170 5 лет назад +8

    Sir you are realy amazing and i'm a great fan of you.
    Your speaches really influenced me and it made a lot of changes in my lifestyle.

  • @jinsa9708
    @jinsa9708 6 лет назад +2

    sharikum ethupole ulla videos anne share cheyendathe. good talk achacha👏

  • @bibin8387
    @bibin8387 6 лет назад

    മച്ചാനെ നീ വേറെ ലെവൽ ആടാ...

  • @lechulekshmi4133
    @lechulekshmi4133 6 лет назад

    Ithupolulla words aanu innathe samoohathinu aavashyam...nice words chettaa

  • @madvlogssv4514
    @madvlogssv4514 5 лет назад

    U r great. Ningale pole ullvar ullidatholam kalam ee lokath nanma nilanilkum. Great effort

  • @itsanandd
    @itsanandd 5 лет назад +3

    You're one of the most respectfully personality

  • @benctsamuel3703
    @benctsamuel3703 5 лет назад +1

    Nice message...
    God bless you more and more

  • @nandanav2275
    @nandanav2275 4 года назад

    Great..nalloru karyamanu chettan ee vedioilude cheythathu..Kollam..ithu ethra per kaanumenno ethra per manassilakkumenno ariyilla..enkilum oraalenkilum change aayal it's your success..thanku..

  • @deepakumari4079
    @deepakumari4079 5 лет назад

    Cheta ...each vedios are packets of positivity..orupad ketitndavm .bt.paraynd vayya ..nthoo oru energy booster ahne oronm .thank U ..

  • @sadhugamer3105
    @sadhugamer3105 4 года назад

    Poli words ഞാൻ കട്ട fan ആണ്. 👍

  • @Saggy220
    @Saggy220 6 лет назад

    Chettaayi pwolichoottoo.. nalla vaakkukal.. ethe pole nalla msgs ellaarkkum paranju kodukkaan eeshoo eniyum chettaayeene anumgrahikkatte...

  • @aswathimenon846
    @aswathimenon846 6 лет назад +1

    How can u be soo positive? 😍 ur talks are self introspective

  • @greeshmasurendran8369
    @greeshmasurendran8369 4 года назад

    Njaan ningal ee Poole oru CHETTAN indaarunnengkill enne kotjikkunnee.in some situation I need a person like u

  • @coffeeworld1679
    @coffeeworld1679 5 лет назад

    Enk valiya inspiration aanu bro ningalude vakukal..... thanks a lot 😍😍😍

  • @believeu9321
    @believeu9321 4 года назад

    Keeps on coming back to all your videos again and again.....❣️
    Lots of love Annamkutty chettaa...

  • @anjujesus4736
    @anjujesus4736 4 года назад

    Joseph Annamkkutty Jose Broyude Talk Kelkkubbol Thanne Oru Samadhanam Kittum Confidence Anu Kelkkubbol😊😊😊