1991 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത് മോഹൻലാലും ഉർവശിയും മുരളിയും ശാന്തികൃഷ്ണയും മുഖ്യ കഥാപാത്രങ്ങളായി പുറത്തിറങ്ങിയ വിഷ്ണുലോകം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം തിരുമേനിയുടെ രചനയ്ക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ എം ജി ശ്രീകുമാർ പാടി അതിമനോഹരമാക്കിയ ഒരു പ്രണയഗാനമാണ് ഞാൻ പാടാൻ ശ്രമിക്കുന്നത്. കേൾക്കുമ്പോൾ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഇത്രത്തോളം പാടിയെടുക്കാൻ ഏറെ പണിപ്പെട്ടു. ആഭേരി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഭേരി രാഗത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ : ദേവരാജന്‍ മാസ്റ്റർ ആണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ആഭേരിയില്‍ ചെയ്തിട്ടുള്ളത്. സാമിയുടെതായും ഹിറ്റുകള്‍ ഉണ്ട്. അവിടെയും രവീന്ദ്ര ഹിറ്റുകള്‍ ഏറെയുണ്ട്. വിഷാദവും പ്രണയവും കൂടുതലും അഭേരിയിലാണെങ്കിലും ഇതിലും ഫാസ്റ്റ് നമ്പരുകള്‍ ചെയ്തിട്ടുള്ളത് രവീന്ദ്രന്‍ മാസ്റ്ററാണ്. സ്വര്‍ഗ്ഗഗായികെ... ഇന്ദ്രവല്ലരി പൂ ചൂടി വരും... സുന്ദരി നിന്‍ തുമ്പ്.... ചിത്രശിലാപാളികള്‍.... ഹൃദയസരസ്സിലെ.... കാക്കത്തമ്പുരാട്ടി.... മകളേ പാതിമലരെ... ഒളിയ്ക്കുന്നുവോ... മൂവന്തി താഴ് വരയില്‍... മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ... മനസ്സിനൊരയിരം കിളിവാതില്‍.. പത്തു വെളുപ്പിന്... ദേവസന്ധ്യാ ഗോപുരത്തില്‍.... കള്ളന്‍ ചക്കേട്ടു... മാനേ...മലരമ്പന്‍ വളര്‍ത്തുന്ന മാനേ... നിശയുടെ ചിറകില്‍... കുയിലിന്‍റെ മണി നാദം കേട്ടു.... കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച... ചലനം ജ്വലനം.... നഗുമോ..... ശിങ്കാര വേലനെ... പാതിരാപ്പുള്ളുണര്‍ന്നു... ഒരു രാജമല്ലി... ഇനിയെന്തു നല്‍കണം... കള്ളി പൂങ്കുയിലേ... ആവണിപ്പൊന്നൂഞ്ഞാല്‍... ഒരു രാത്രി കൂടി വിട വാങ്ങവേ.. പ്രണയമണി തൂവല്‍ പൊഴിയും... രാധതന്‍ പ്രേമത്തോടാണോ... ഒരു ദിവ്യ ദര്‍ശനം... ജയൻ മൺറോ
😍😍😍😍
1991 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത് മോഹൻലാലും ഉർവശിയും മുരളിയും ശാന്തികൃഷ്ണയും മുഖ്യ കഥാപാത്രങ്ങളായി പുറത്തിറങ്ങിയ വിഷ്ണുലോകം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം തിരുമേനിയുടെ രചനയ്ക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ എം ജി ശ്രീകുമാർ പാടി അതിമനോഹരമാക്കിയ ഒരു പ്രണയഗാനമാണ് ഞാൻ പാടാൻ ശ്രമിക്കുന്നത്. കേൾക്കുമ്പോൾ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഇത്രത്തോളം പാടിയെടുക്കാൻ ഏറെ പണിപ്പെട്ടു. ആഭേരി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ആഭേരി രാഗത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ :
ദേവരാജന്‍ മാസ്റ്റർ ആണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ആഭേരിയില്‍ ചെയ്തിട്ടുള്ളത്. സാമിയുടെതായും ഹിറ്റുകള്‍ ഉണ്ട്. അവിടെയും രവീന്ദ്ര ഹിറ്റുകള്‍ ഏറെയുണ്ട്. വിഷാദവും പ്രണയവും കൂടുതലും അഭേരിയിലാണെങ്കിലും ഇതിലും ഫാസ്റ്റ് നമ്പരുകള്‍ ചെയ്തിട്ടുള്ളത് രവീന്ദ്രന്‍ മാസ്റ്ററാണ്.
സ്വര്‍ഗ്ഗഗായികെ...
ഇന്ദ്രവല്ലരി പൂ ചൂടി വരും...
സുന്ദരി നിന്‍ തുമ്പ്....
ചിത്രശിലാപാളികള്‍....
ഹൃദയസരസ്സിലെ....
കാക്കത്തമ്പുരാട്ടി....
മകളേ പാതിമലരെ...
ഒളിയ്ക്കുന്നുവോ...
മൂവന്തി താഴ് വരയില്‍...
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ...
മനസ്സിനൊരയിരം കിളിവാതില്‍..
പത്തു വെളുപ്പിന്...
ദേവസന്ധ്യാ ഗോപുരത്തില്‍....
കള്ളന്‍ ചക്കേട്ടു...
മാനേ...മലരമ്പന്‍ വളര്‍ത്തുന്ന മാനേ...
നിശയുടെ ചിറകില്‍...
കുയിലിന്‍റെ മണി നാദം കേട്ടു....
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച...
ചലനം ജ്വലനം....
നഗുമോ.....
ശിങ്കാര വേലനെ...
പാതിരാപ്പുള്ളുണര്‍ന്നു...
ഒരു രാജമല്ലി...
ഇനിയെന്തു നല്‍കണം...
കള്ളി പൂങ്കുയിലേ...
ആവണിപ്പൊന്നൂഞ്ഞാല്‍...
ഒരു രാത്രി കൂടി വിട വാങ്ങവേ..
പ്രണയമണി തൂവല്‍ പൊഴിയും...
രാധതന്‍ പ്രേമത്തോടാണോ...
ഒരു ദിവ്യ ദര്‍ശനം...
ജയൻ മൺറോ
❤❤❤❤❤❤
💐👍
❤
❤❤❤❤❤❤