Jayan Munroe
Jayan Munroe
  • Видео 46
  • Просмотров 501 159

Видео

Vigneshwara/P K Kesavan Namboothiri/S Ramesan Nair/P Jayachandran/Jayan Munroe
Просмотров 119Месяц назад
Vigneshwara/P K Kesavan Namboothiri/S Ramesan Nair/P Jayachandran/Jayan Munroe
Dr. M S Valiathan Tribute/Thrideep Kumar Choudhary/Bharath Lal/Felix Devasia
Просмотров 192Месяц назад
Document from Jayan Munroe
Mookambike/P K Kesavan Namboothiri/S Rameshan Nair/P Jayachandran/Jayan Munroe
Просмотров 105Месяц назад
Mookambike/P K Kesavan Namboothiri/S Rameshan Nair/P Jayachandran/Jayan Munroe
Harshabashpam/Dakshina Moorthy/ P Bhaskaran/P Jayachandran/Jayan Munroe
Просмотров 1532 месяца назад
Harshabashpam/Dakshina Moorthy/ P Bhaskaran/P Jayachandran/Jayan Munroe
Samyamakannorudyaaname/Devarajan/Vayalar/Yesudas/Jayan Munroe
Просмотров 1702 месяца назад
Samyamakannorudyaaname/Devarajan/Vayalar/Yesudas/Jayan Munroe
Kerala Savari/Munnar/Idukki - Moolamattom - Ilaveezhapoonchira
Просмотров 893 месяца назад
Kerala Savari/Munnar/Idukki - Moolamattom - Ilaveezhapoonchira
Kerala Savari/Beautiful Munnar
Просмотров 1953 месяца назад
Kerala Savari/Beautiful Munnar
Kerala Savari/Konni - Ranni - Erumely - Mundakkayam/ State Hill Highway
Просмотров 833 месяца назад
Kerala Savari/Konni - Ranni - Erumely - Mundakkayam/ State Hill Highway
Kavalam Narayana Panicker/SBT Staff Recreation Club/
Просмотров 153 месяца назад
Kavalam Narayana Panicker/SBT Staff Recreation Club/
Mindathathenthe/Raveendran/Kaithapram/M G Sreekumar/Jayan Munroe
Просмотров 1443 месяца назад
Mindathathenthe/Raveendran/Kaithapram/M G Sreekumar/Jayan Munroe
Kannanthaliyum/Shyam/Bichu Thirumala/Yesudas/Jayan Munroe
Просмотров 1834 месяца назад
Kannanthaliyum/Shyam/Bichu Thirumala/Yesudas/Jayan Munroe
Poovaayi Virinju/Ilayaraja/O N V/ M G Sreekumar/Jayan Munroe
Просмотров 1934 месяца назад
Poovaayi Virinju/Ilayaraja/O N V/ M G Sreekumar/Jayan Munroe
Neyyattinkara Vaazhum/P K Kesavan Namboothiri/S Ramesan Nair/P Jayachandran/Jayan Munroe
Просмотров 2464 месяца назад
Neyyattinkara Vaazhum/P K Kesavan Namboothiri/S Ramesan Nair/P Jayachandran/Jayan Munroe
Muthu Kilungi/M K Arjunan/Sreekumaran Thampi/P Jayachandran/Jayan Munroe
Просмотров 975 месяцев назад
Muthu Kilungi/M K Arjunan/Sreekumaran Thampi/P Jayachandran/Jayan Munroe
Anuvadamillathe/M K Arjunan/P Bhaskaran/Yesudas/Jayan Munroe
Просмотров 1635 месяцев назад
Anuvadamillathe/M K Arjunan/P Bhaskaran/Yesudas/Jayan Munroe
Muthuswami Deekshithar kruthi/Arjun B Krishna
Просмотров 1705 месяцев назад
Muthuswami Deekshithar kruthi/Arjun B Krishna
Oru pushpam/M S Baburaj/P Bhaskaran/Yesudas/Arjun B Krishna
Просмотров 2235 месяцев назад
Oru pushpam/M S Baburaj/P Bhaskaran/Yesudas/Arjun B Krishna
Surumayezhuthiya/M S Baburaj/Yusafali Kecheri/Yesudas/Arjun B Krishna
Просмотров 1825 месяцев назад
Surumayezhuthiya/M S Baburaj/Yusafali Kecheri/Yesudas/Arjun B Krishna
Janam janam/Salil Choudhari/Yesudas/Arjun B Krishna
Просмотров 985 месяцев назад
Janam janam/Salil Choudhari/Yesudas/Arjun B Krishna
Chupke Chupke/Ghulam Ali/Arjun B Krishna/STABOC TVM
Просмотров 1015 месяцев назад
Chupke Chupke/Ghulam Ali/Arjun B Krishna/STABOC TVM
Mrudule itha/Raghukumar/Poovachal Khadar/ P Jayachandran/Jayan Munroe/Dheera
Просмотров 1475 месяцев назад
Mrudule itha/Raghukumar/Poovachal Khadar/ P Jayachandran/Jayan Munroe/Dheera
Oru Poo Viriyunna/Ouseppachan/S Ramesan Nair/M G Sreekumar/Jayan Munroe/Vicharana
Просмотров 1445 месяцев назад
Oru Poo Viriyunna/Ouseppachan/S Ramesan Nair/M G Sreekumar/Jayan Munroe/Vicharana
Sougandhikangale/Dakshinamoorthy Swami/Sreekumaran Thampi/Yesudas/Jayan Munroe
Просмотров 985 месяцев назад
Sougandhikangale/Dakshinamoorthy Swami/Sreekumaran Thampi/Yesudas/Jayan Munroe
Manohari Nin/Dakshinamoorthy/Sreekumaran Thampi/Yesudas/Jayan Munroe
Просмотров 725 месяцев назад
Manohari Nin/Dakshinamoorthy/Sreekumaran Thampi/Yesudas/Jayan Munroe
Thozhukai/Raghukumar/Mankomp/Yesudas/Jayan Munroe/Keraleeyam/Manaveeyam
Просмотров 2586 месяцев назад
Thozhukai/Raghukumar/Mankomp/Yesudas/Jayan Munroe/Keraleeyam/Manaveeyam
Valittezhuthiya/Ilayaraja/Bichu Thirumala/Yesudas/Janaki/Jayan Munroe
Просмотров 1677 месяцев назад
Valittezhuthiya/Ilayaraja/Bichu Thirumala/Yesudas/Janaki/Jayan Munroe
Neelanisheedhini/MK Arjunan/Sreekumaran Thampi/Brahmanandan/Jayan Munroe
Просмотров 247 месяцев назад
Neelanisheedhini/MK Arjunan/Sreekumaran Thampi/Brahmanandan/Jayan Munroe
Panchavarnna thathapole/Arjun B Krishna/STABOC Trivandrum
Просмотров 5398 месяцев назад
Panchavarnna thathapole/Arjun B Krishna/STABOC Trivandrum
En Mandahasam/Dakshinamoorthy/Sreekumaran Thampi/Yesudas/Jayan
Просмотров 76Год назад
En Mandahasam/Dakshinamoorthy/Sreekumaran Thampi/Yesudas/Jayan

Комментарии

  • @SuryaPilla-qr2lb
    @SuryaPilla-qr2lb 6 дней назад

    അനന്യമായ പെർഫോമൻസ് 🙏🙏👍

  • @josesebastian9570
    @josesebastian9570 12 дней назад

    Great sir

  • @amalsr3295
    @amalsr3295 Месяц назад

    ❤ super

  • @prajeeshcv6278
    @prajeeshcv6278 Месяц назад

    Super

  • @jayanmunroe522
    @jayanmunroe522 Месяц назад

    എല്ലാ പ്രതിസന്ധിഘട്ടങ്ങളേയും അതിജീവിച്ച് മുന്നോട്ടുള്ള യാത്രയ്ക്ക് നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ പ്രവൃത്തിയും ഒപ്പം പ്രാർത്ഥനയുമാണ്. വയനാട്ടിലെ പ്രകൃതി ദുരന്തത്തെ അതിജീവിച്ചവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി നാമോരോരുത്തരുടെയും പ്രവർത്തനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനമാത്രമാണ്. ആ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന്റെ നിത്യനിശാന്തിയ്ക്കായും, ആ ദുരന്തത്തിൽ അതിജീവിച്ചവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആത്മബലം നൽകുവാനും, ഇനിയും ഇത്തരം ദുരന്തങ്ങളും മറ്റ് മഹാമാരികളും ഉണ്ടാകാതെ ഈ മനുഷ്യരാശിയെയും ജീവജാലങ്ങളേയും മുഴുവൻ സംരക്ഷിക്കുവാനും, ഒപ്പം വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സർവ്വർക്കും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുവാനും ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് സംഹാരമൂർത്തിയായ പരമശിവനെ സ്തുതിച്ചുകൊണ്ട് ഒരു പ്രാർത്ഥനാ ഗീതം. ഇന്ന് പഴവങ്ങാടി ക്ഷേത്രദർശനത്തിന് പോയപ്പോൾ കേട്ട ഈ പാട്ട് മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് പകർന്നു നൽകിയത്. ഇന്ന് തന്നെ ഈ പാട്ട് പാടണം എന്ന് തോന്നി. 1981 ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന കാസറ്റിലെ 10 ഗാനങ്ങളും അതിമനോഹരങ്ങളാണ്. എസ് രമേശൻ നായരുടെ ഭക്തിയും കാവ്യഭംഗിയും തുളുമ്പുന്ന വരികൾ. വരികൾക്കും ഭാവത്തിനുമനുസരിച്ചുള്ള പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. ഇന്നും സംഗീതാസ്വാദകരുടെ മനം കവരുന്ന ആ പാട്ടുകൾ ഭാവ മധുരമായി ആലപിച്ചത് ഭാവഗായകൻ പി ജയചന്ദ്രൻ. എത്ര കേട്ടാലും മതിവരാത്ത പത്ത് ഗാനങ്ങൾ. അതിലെ ശിവസ്തുതി ഞാൻ എന്റെ പ്രാർത്ഥനയാക്കുന്നു. (ദൃശ്യം പകർത്തിയത് Vignesh Jayan . ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) രാഗം - ജോൺപുരി ഈ രാഗത്തിലെ ശ്രദ്ധേയമായൊരു ഗാനമാണ് വിദ്യാധരൻ മാസ്റ്ററുടെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന ഗാനം. ഈ രാഗത്തിൽ അധികം പാട്ടുകളില്ല. ജയൻ മൺറോ

  • @jojijoji4892
    @jojijoji4892 Месяц назад

    Super അടിപൊളി

  • @rajeevnair7133
    @rajeevnair7133 Месяц назад

    Superb singing by chacko mash

  • @renjithv7141
    @renjithv7141 Месяц назад

    Super

  • @ashaprakash8597
    @ashaprakash8597 Месяц назад

    Super

  • @mayas4110
    @mayas4110 Месяц назад

    നന്നായിട്ട് പാടി

  • @jayanmunroe522
    @jayanmunroe522 Месяц назад

    എല്ലാ വിഘ്നങ്ങളും തീർത്തുതരുവാൻ ഇഷ്ടപ്പെട്ട ഒരു ഗണപതി സ്തുതി ❤️ 1981 ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന കാസറ്റിലെ 10 ഗാനങ്ങളും അതിമനോഹരങ്ങളാണ്. എസ് രമേശൻ നായരുടെ ഭക്തിയും കാവ്യഭംഗിയും തുളുമ്പുന്ന വരികൾ. വരികൾക്കും ഭാവത്തിനുമനുസരിച്ചുള്ള പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. ഇന്നും സംഗീതാസ്വാദകരുടെ മനം കവരുന്ന ആ പാട്ടുകൾ ഭാവ മധുരമായി ആലപിച്ചത് ഭാവഗായകൻ പി ജയചന്ദ്രൻ. എത്ര കേട്ടാലും മതിവരാത്ത പത്ത് ഗാനങ്ങൾ. അതിലെ ഗണപതി സ്തുതി ഞാൻ പാടാൻ ശ്രമിക്കുകയാണ്.(ദൃശ്യം പകർത്തിയത് Vignesh Jayan . ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) രാഗം - നാട്ട ഈ രാഗത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. രവീന്ദ്രൻ മാസ്റ്റർ തന്നെയാണ് നാട്ട കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ഗോപാംഗനെ പൊൻപുലരൊളി ആതിരതിരുമുറ്റത്ത് പൂവിട്ടല്ലോ തീരം തേടുമോളം രൂപവതി രുചിരാംഗി മഹാഗണപതി സ്വാമിനാഥ പരിപാലയ ജയൻ മൺറോ

  • @jayanmunroe522
    @jayanmunroe522 Месяц назад

    പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ എം എസ് വല്യത്താൻ ഇന്നു നമ്മോടൊപ്പമില്ല. മലയാളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വേർപാടായിരുന്നു മനുഷ്യസ്നേഹിയായ ആ പ്രതിഭാശാലിയുടേത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനും എസ് ബി ഐ തിരുവനന്തപുരം സർക്കിളിന്റെ എസ് സി/എസ് ടി എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ (സേവ) പ്രസിഡന്റുമായ തൃദീപ്കുമാർ ചൗധരി എം കെ എഴുതിയ ഗാനം. എറണാകുളം കുമ്പളങ്ങി സ്വദേശിയാണ് തൃദീപ്. പ്രിയ സുഹൃത്തും സഹപാഠിയുമായ ഭരത് ലാലാണ് ഈണം പകർന്ന് ആലപിച്ചത്. കൈരളി ടിവിയുടെ പ്രശസ്തമായ റിയാലിറ്റി ഷോ മാമ്പഴത്തിലെ മിക്ക കവിതകൾക്കും മധുരസംഗീതം പകർന്ന ഭരത് ലാൽ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ സഹോദര പുത്രനും ശിഷ്യനുമാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് ഭരത്. ഇതിന് മനോഹരമായ ദൃശ്യാവിഷ്കാരം നൽകി നിങ്ങൾക്ക് മുന്നിൽ സമർപ്പിച്ചത് പാരഡിയീരടിയിലൂടെ പ്രശസ്തനായ ആനിമേറ്റർ ഫെലിക്സ് ദേവസ്യ ആണ്. ജയൻ മൺറോ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    പ്രണാമം🙏🙏🙏

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Месяц назад

    ❤❤❤

  • @jayanmunroe522
    @jayanmunroe522 2 месяца назад

    മകൾ വൈഷ്ണവിയുടെ ബാല്യകാലത്ത് കന്നിമലയ്ക്ക് പോകുന്നതിന്റെ തലേദിവസം കല്ലട ശശി മാഷും സംഘവും മൺറോതുരുത്തിലെ വീട്ടിൽ ഹാർമോണിയവും തബലയുമൊക്കെയായി ഒരു ഭജന നടത്തി. അന്ന് ശശി മാഷ് പാടിയ ആ മൂകാംബിക സ്തുതി മനസ്സിൽ കുടിയേറിയതാണ്. 1981 ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന കാസറ്റിലെ 10 ഗാനങ്ങളും അതിമനോഹരങ്ങളാണ്. എസ് രമേശൻ നായരുടെ ഭക്തിയും കാവ്യഭംഗിയും തുളുമ്പുന്ന വരികൾ. വരികൾക്കും ഭാവത്തിനുമനുസരിച്ചുള്ള പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. ഇന്നും സംഗീതാസ്വാദകരുടെ മനം കവരുന്ന ആ പാട്ടുകൾ ഭാവ മധുരമായി ആലപിച്ചത് ഭാവഗായകൻ പി ജയചന്ദ്രൻ. എത്ര കേട്ടാലും മതിവരാത്ത പത്ത് ഗാനങ്ങൾ.(ദൃശ്യം പകർത്തിയത് Reshmi Jayan. ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) 'അമ്മേ ശരണം ദേവീ ശരണം' രാഗം - ചന്ദ്ര കൗൺസ് ഈ രാഗത്തിൽ അധികം പാട്ടുകൾ ഉണ്ടായിട്ടില്ല. ജോൺസൺ മാസ്റ്ററുടെ 'കുറുനിരയോ മഴ മഴ മുകിൽനിരയോ...' എന്ന ഗാനം ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ജയൻ മൺറോ

  • @jayanmunroe522
    @jayanmunroe522 2 месяца назад

    ഭാവഗായകന്റെ പാട്ടുകൾ എന്നും പാടുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. നീലാംബരി രാഗത്തിൽ ദക്ഷിണാമൂർത്തിസ്വാമിയുടെ മുദ്ര പതിഞ്ഞ ഒരു മനോഹര ഗാനം. പി ഭാസ്കരൻ മാസ്റ്ററുടെ കാവ്യ ഭംഗി കൂടിയായപ്പോൾ പി ജയചന്ദ്രൻ പാട്ട് ഉജ്ജ്വലമാക്കി. 1971 ൽ പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിലെ ആ ഗാനം. സ്റ്റാൻഡിലും സെൽഫിയിലും ക്യാമറ എടുത്തിരുന്നത് ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചു. ഈ ഗാനം ക്യാമറയിൽ പകർത്തിയത് പ്രിയതമയാണ് Reshmi Jayan നീലാംബരിയിൽ വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. താരാട്ട് പാട്ടിന്റെയും വാൽസല്യത്തിന്റെയും ഈണത്തിന് ഏറെ യോജിച്ച ഒരു രാഗമായ നീലാംബരിയിൽ സ്വാമി അതിമനോഹരമായ ഒരു പ്രണയഗാനം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. നീലാംബരിയിലെ ശ്രദ്ധേയമായ ഗാനങ്ങൾ : ദേവരാജൻ : കല്യാണി കളവാണി - അനുഭവങ്ങൾ പാളിച്ചകൾ ജോൺസൺ : തൂവൽ വിണ്ണിൻ മാറിൽത്തൂവി - തലയണമന്ത്രം കണ്മണിയെ - ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം - കൃഷ്ണചന്ദ്രൻ രഘുകുമാർ: കളഭം ചാർത്തി എസ് പി വെങ്കിടേഷ് : കിലുകില്‍ പമ്പരം പനിനീർ ചന്ദ്രികെ മോഹൻ സിതാര : തങ്ക മനസ്സ് - രാപ്പകൽ ജയൻ മൺറോ

  • @jayanmunroe522
    @jayanmunroe522 2 месяца назад

    ഖരഹരപ്രിയ രാഗത്തിൽ ദേവരാജ മുദ്രകൾ വിടർന്നാടുന്ന ഗാനം ❤️ ഒരുകാലത്ത് ദക്ഷിണാമൂർത്തിയുടേതെന്ന് കരുതിയ ഈ ഗാനത്തെ കാവ്യഭംഗിയുടെ സൗരഭ്യം തുളുമ്പുന്ന വരികൾ ഉണ്ട് സമ്പന്നമാക്കിയത് സിനിമ പാട്ട് എഴുത്തിൽ വിപ്ലവ ശോഭയോടെ എന്നും ജ്വലിച്ചു നിൽക്കുന്ന വയലാർ. 2015 കോഴിക്കോട് വച്ച് നടന്ന എസ്ബിടി സപ്ത തരംഗിണിയിൽ അഭിലാഷ് വെങ്കിടാചലത്തിനും Abhilash Venkitachalam , പിന്നീട് 2017 ജനുവരിയിൽ കോട്ടയത്ത് വച്ച് എസ്ബിടി ഓഫീസേഴ്സ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായിരുന്ന ട്രാബോക്ക് (ഇന്നത് സ്റ്റാബോക്ക്) സംഘടിപ്പിച്ച വസന്ത ഗീതങ്ങളിൽ വിജേഷ് ഗോപാലിനും Vijesh Gopal , അതുകഴിഞ്ഞ് 2018 ൽ തിരുനക്കരപ്പൂരത്തിന് സംഘടിപ്പിച്ച വസന്ത ഗീതങ്ങളിൽ അരുൺകുമാറിനും Arun Kumar ഈ പാട്ട് തെരഞ്ഞെടുത്തു കൊടുത്തത് എന്റെ ഇഷ്ടഗാനമായത് കൊണ്ട് തന്നെയാണ്. എന്നെപ്പോലുള്ള ഗാനാസ്വാദകർക്ക് പാടാൻ പ്രയാസമുള്ള ഈ പാട്ട് അനുഗ്രഹീത പാട്ടുകാർ പാടി കേൾക്കാൻ എന്നും അതിയായുള്ള ആഗ്രഹം തന്നെയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ എന്റെ പ്രിയഗാനം തന്നെയാണിത്. 1972 ൽ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിലെ ഈ ഗാനം പാടി അനശ്വരമാക്കിയത് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ. ഖരഹരപ്രിയയിലെ പ്രശസ്തമായ ചില ഗാനങ്ങൾ : ദക്ഷിണാമൂർത്തി : ഉത്തരാ സ്വയംവരം... മനോഹരി നിന്‍ മനോരഥത്തില്‍... സന്ധ്യയ്ക്കെന്തിന് സിന്ദൂരം... കാര്‍കൂന്തല്‍ കെട്ടിനെന്തിന് വാസന തൈലം... പുലയനാര്‍ മണിയമ്മ... അശോക പൂർണ്ണിമ... ദേവവാഹിനി... ചിരിയോ ചിരി... ദേവരാജൻ : സാമ്യമകന്നോരുദ്യാനമേ.... എം.കെ.അർജ്ജുനൻ : അനുവാദമില്ലാതെയകത്തു വന്നു.... എ.ടി.ഉമ്മർ : വാകപ്പൂമരം ചൂടും... രവീന്ദ്രൻ : മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... രഘുകുമാർ : ആമ്പല്ലൂരമ്പലത്തിലാറാട്ടു... പൂങ്കാറ്റെ പോയി ചൊല്ലാമോ... മോഹൻ സിതാര : സ്വരജതി പാടും... ദീപക് ദേവ് : സ്വയംവര ചന്ദ്രികേ... പിച്ച വച്ച നാള്‍ മുതല്‍... എം.ജയചന്ദ്രൻ : പൂന്തേൻ നീർമൊഴി... പ്രാണനാഥനെനിക്ക് തന്ന... ജയന്‍ മണ്‍റോ

  • @surendrants8781
    @surendrants8781 2 месяца назад

    Superb

  • @sathyavageeswaranv9322
    @sathyavageeswaranv9322 3 месяца назад

    Superb rendition

  • @PTReji
    @PTReji 3 месяца назад

    Chacko mash ( Angel Voice)

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 месяца назад

    ❤❤❤❤❤❤

  • @syamdevmunroethuruthu1026
    @syamdevmunroethuruthu1026 3 месяца назад

  • @Mallu_Viner_Gaming
    @Mallu_Viner_Gaming 3 месяца назад

    😍😍😍😍

  • @anilkumark7862
    @anilkumark7862 3 месяца назад

    💐👍

  • @jayanmunroe522
    @jayanmunroe522 3 месяца назад

    1991 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത് മോഹൻലാലും ഉർവശിയും മുരളിയും ശാന്തികൃഷ്ണയും മുഖ്യ കഥാപാത്രങ്ങളായി പുറത്തിറങ്ങിയ വിഷ്ണുലോകം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം തിരുമേനിയുടെ രചനയ്ക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ എം ജി ശ്രീകുമാർ പാടി അതിമനോഹരമാക്കിയ ഒരു പ്രണയഗാനമാണ് ഞാൻ പാടാൻ ശ്രമിക്കുന്നത്. കേൾക്കുമ്പോൾ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഇത്രത്തോളം പാടിയെടുക്കാൻ ഏറെ പണിപ്പെട്ടു. ആഭേരി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഭേരി രാഗത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ : ദേവരാജന്‍ മാസ്റ്റർ ആണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ആഭേരിയില്‍ ചെയ്തിട്ടുള്ളത്. സാമിയുടെതായും ഹിറ്റുകള്‍ ഉണ്ട്. അവിടെയും രവീന്ദ്ര ഹിറ്റുകള്‍ ഏറെയുണ്ട്. വിഷാദവും പ്രണയവും കൂടുതലും അഭേരിയിലാണെങ്കിലും ഇതിലും ഫാസ്റ്റ് നമ്പരുകള്‍ ചെയ്തിട്ടുള്ളത് രവീന്ദ്രന്‍ മാസ്റ്ററാണ്. സ്വര്‍ഗ്ഗഗായികെ... ഇന്ദ്രവല്ലരി പൂ ചൂടി വരും... സുന്ദരി നിന്‍ തുമ്പ്.... ചിത്രശിലാപാളികള്‍.... ഹൃദയസരസ്സിലെ.... കാക്കത്തമ്പുരാട്ടി.... മകളേ പാതിമലരെ... ഒളിയ്ക്കുന്നുവോ... മൂവന്തി താഴ് വരയില്‍... മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ... മനസ്സിനൊരയിരം കിളിവാതില്‍.. പത്തു വെളുപ്പിന്... ദേവസന്ധ്യാ ഗോപുരത്തില്‍.... കള്ളന്‍ ചക്കേട്ടു... മാനേ...മലരമ്പന്‍ വളര്‍ത്തുന്ന മാനേ... നിശയുടെ ചിറകില്‍... കുയിലിന്‍റെ മണി നാദം കേട്ടു.... കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച... ചലനം ജ്വലനം.... നഗുമോ..... ശിങ്കാര വേലനെ... പാതിരാപ്പുള്ളുണര്‍ന്നു... ഒരു രാജമല്ലി... ഇനിയെന്തു നല്‍കണം... കള്ളി പൂങ്കുയിലേ... ആവണിപ്പൊന്നൂഞ്ഞാല്‍... ഒരു രാത്രി കൂടി വിട വാങ്ങവേ.. പ്രണയമണി തൂവല്‍ പൊഴിയും... രാധതന്‍ പ്രേമത്തോടാണോ... ഒരു ദിവ്യ ദര്‍ശനം... ജയൻ മൺറോ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 месяца назад

    ❤❤❤❤

  • @ashaprakash8597
    @ashaprakash8597 4 месяца назад

    Superb ❤

  • @jayanmunroe522
    @jayanmunroe522 4 месяца назад

    ശ്യാമസംഗീതം ❤ ശ്യാമിന്റെ സംഗീതം മലയാളിക്ക് എന്നും സുഖകരമായ ഒരു മെലഡിയുടെ ഫീൽ ആണ്‌ തരുന്നത്. ഒപ്പം പാട്ട് കേൾക്കുമ്പോൾ തന്നെ അത് ശ്യാമിന്റെ സംഗീതമാണെന്ന് നമ്മുടെ മനസ്സിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ശ്യാം - ബിച്ചു തിരുമല കൂട്ട് കെട്ട് നമുക്ക് ഒട്ടേറെ മികച്ച ഗാനങ്ങൾ സംഭാവന ചെയ്തു. ബിച്ചു തിരുമലയുടെ രചനയ്ക്ക് ഒരു വേറിട്ട ഭംഗി തന്നെയുണ്ട്. കേരളീയ സംസ്കാരവും ചരിത്രവും നാട്ട് പ്രയോഗങ്ങളും ഭാഷയും പഴം ചൊല്ലുകളുമെല്ലാം ബിച്ചു തിരുമലയുടെ വരികളിലൂടെ നമുക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആണ്‌ സമ്മാനിക്കുന്നത്. ഐ വി ശശിയുടെ സ്ഥിരം സംഗീത കൂട്ട് കെട്ട് കൂടിയാണ് ശ്യാം - ബിച്ചു തിരുമല. 1985 ൽ പുറത്തിറങ്ങിയ ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായ അനുബന്ധത്തിന് വേണ്ടി അവരുടെ ഒരു മനോഹര ഗാനം. ഗാനഗന്ധർവ്വൻ പാടി അനശ്വരമാക്കിയ ആ ഗാനം. (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) ജയൻ മൺറോ

  • @sathyavageeswaranv9322
    @sathyavageeswaranv9322 4 месяца назад

    Very nice rendition Jaya. Keep it up ❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 месяца назад

    ❤❤super

  • @sarathlal2990
    @sarathlal2990 4 месяца назад

    സാർ അതി മനോഹരമായി ആലപിച്ചു.... സൂപ്പർ

  • @arunbalakrishnan1556
    @arunbalakrishnan1556 4 месяца назад

    Super ❤

  • @jayanmunroe522
    @jayanmunroe522 4 месяца назад

    ഇളയരാജയുടെ ഈണത്തിന് ഒരു ഐഡന്റിറ്റി ഉണ്ട്. ഇളയരാജ സംഗീതം ചെയ്ത പാട്ടുകൾ സംഗീതാസ്വാദകരെ സംബന്ധിച്ചിടത്തോളം തിരിച്ചറിയാൻ സാധിക്കുന്നു. 1989 ൽ റിലീസ് ചെയ്ത ഡെന്നിസ് ജോസഫിന്റെ മമ്മൂട്ടി ചിത്രമായ അഥർവത്തിന് വേണ്ടി കാവ്യ ഗന്ധർവ്വൻ ഓ എൻ വി യുടെ കാവ്യഗീതികയ്ക്ക് ഇളയരാജയുടെ മന്ത്രവാദവും നാടൻ ശീലും മെലഡിയും ചേർന്നൊഴുകുന്ന ഈണത്തിന് എം ജി ശ്രീകുമാറിന്റെ ഭാവാർദ്രവും മാധുര്യമേറിയതുമായ ആലാപനത്തിൽ ജന്മം കൊണ്ട ഗാനം. ഇളയരാജയുടെ പ്രിയരാഗമായ കീരവാണിയിൽ ആണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. കീരവാണിയിലെ ശ്രദ്ധേയഗാനങ്ങൾ : താരാപഥം ചേതോഹരം, തൈമാവിന്‍ തണലില്‍, താമരക്കുരുവിക്ക് തട്ടമിട്, എൻ പൂവേ പൊൻ പൂവേ, കല്യാണപല്ലക്കിൽ വേളിപ്പയ്യൻ, തേവാരം നോക്കുന്നുണ്ടേ, രാപ്പാടി പക്ഷികൂട്ടം, നിന്റെ മിഴിയിൽ നീലോല്പലം, പൂക്കാലം വന്നൂ പൂക്കാലം, സംഗീതമേ നിൻ പൂഞ്ചിറകിൽ, ശ്യാമസുന്ദര പുഷ്പമേ, ശാരദാംബരം ചാരുചന്ദ്രികാ, മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ, ചാന്തു കുടഞ്ഞൊരു സൂര്യൻ... etc. ജയൻ മൺറോ

  • @smithasunil9646
    @smithasunil9646 4 месяца назад

    Happy Vishu❤ Super👌🏻

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 месяца назад

    Super ❤❤❤

  • @jayanmunroe522
    @jayanmunroe522 4 месяца назад

    കണികാണും നേരം എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും വിഷുക്കണി ❤ 1981 ൽ പുറത്തിറങ്ങിയ പി ജയചന്ദ്രന്റെ ഭാവമധുരാലാപനം കൊണ്ട് സംഗീതാസ്വാദകാരുടെ മനം കവർന്ന പുഷ്‌പാഞ്‌ജലി എന്ന മനോഹരമായ ഭക്തിഗാന ആൽബം ഇന്നും സംഗീതപ്രേമിൾക്ക് പ്രിയപ്പെട്ടതാണ്. എസ് രമേശൻ നായരുടെ രചനയ്ക്ക് പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ അതിലെ ഒരു ശ്രീകൃഷ്ണസ്തുതിയാണ് ഞാൻ ഈ വിഷുദിനത്തിൽ ഇവിടെ പാടാൻ ശ്രമിക്കുന്നത് (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കാൻ ശ്രമിക്കുക) മധ്യമാവതി രാഗത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ : അന്തിപ്പൊൻ‌വെട്ടം, ഈറന്‍ മേഘം പൂവും കൊണ്ടേ, എൻ ഹൃദയപ്പൂത്താലം, ഒറ്റക്കമ്പിനാദം, കസ്തൂരി മണക്കുന്നല്ലോ, ഞാറ്റുവേലക്കിളിയേ, തളിർവലയോ, തിരുനെല്ലിക്കാടു പൂത്തു, നാണമാവുന്നൂ, നീലക്കടമ്പുകളില്‍ , പൂവേണം പൂപ്പടവേണം, ഹൃദയം ഒരു വീണയായ് , ഹൃദയേശ്വരീ നിൻ, സ്വർണ്ണപ്പൂഞ്ചോല ചോലയിൽ, ഹരിവരാസനം വിശ്വമോഹനം etc.

  • @jayanmunroe522
    @jayanmunroe522 5 месяцев назад

    എം കെ അർജ്ജുനൻ ശ്രീകുമാരൻ തമ്പി കൂട്ട് കെട്ട് മലയാളിയ്ക്ക് സമ്മാനിച്ചത് സംഗീതത്തിന്റെ ഒരു വസന്തകാലമായിരുന്നു. 1973 ൽ പുറത്തിറങ്ങിയ അഞ്ജാതവാസം എന്ന ചിത്രത്തിന് വേണ്ടി ചടുലതാളത്തിൽ ശുദ്ധധന്യാസി രാഗത്തിൽ അവർ ഒരുക്കിയ ഒരു പ്രണയഗാനം ഭാവഗായകൻ പി ജയചന്ദ്രൻ പാടി അനശ്വരമാക്കിയിട്ടുണ്ട്. ഒന്ന് പാടാൻ ശ്രമിക്കുകയാണ് (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) ശുദ്ധധന്യാസി രാഗത്തിൽ ശ്രദ്ധേയമായ ഗാനങ്ങൾ : ഒരു നുള്ളു കാക്കപ്പൂ, ആഷാഢം മയങ്ങി, എന്തിനു വേറൊരു സൂര്യോദയം, ഒരു കിളി പാട്ട് മൂളവെ, ചിത്തിരത്തോണിയിൽ അക്കരെ, ചെമ്പൂവേ പൂവേ, തങ്കത്തളികയിൽ പൊങ്കലുമായ്‌ , താരും തളിരും മിഴിപൂട്ടി, സ്വരരാഗഗംഗാപ്രവാഹമേ, പ്രിയസഖി ഗംഗേ പറയൂ, മനസ്സിനൊരായിരം കിളിവാതിൽ, മന്ദാരച്ചെപ്പുണ്ടോ , മല്ലികാബാണന്‍ തന്റെ വില്ലെടുത്തു, മാനത്തുകണ്ണികൾ മയങ്ങും, മെല്ലെ മെല്ലെ മുഖപടം, രാജീവം വിടരും , വാകപ്പൂ മരം ചൂടും, ശ്യാമ മേഘമേ നീ, സംഗമം സംഗമം ത്രിവേണി സംഗമം, സാഗരങ്ങളേ...പാടി ഉണർത്തിയ, സ്വർ‌ഗ്ഗങ്ങൾ സ്വപ്നം കാണും, സൗപർണ്ണികാമൃത വീചികൾ etc.

  • @jayanmunroe522
    @jayanmunroe522 5 месяцев назад

    അർജ്ജുനൻ മാസ്റ്ററുടെ ഓരോ പാട്ടിലും മാസ്റ്ററുടെ മുദ്ര പതിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ നിത്യഹരിതഗാനങ്ങളിൽ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്. അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന മനോഹരമായൊരു പ്രണയഗീതമാണ് 1980 ൽ പുഴ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ മാസ്റ്റർ എഴുതിയ പ്രണയകാവ്യം. ഗാന ഗന്ധർവന്റെ മധുരാലപനം കൂടിയായപ്പോൾ ആ ഗാനം സംഗീതാസ്വാദകർ നെഞ്ചേറ്റി. രാഗം ഖരഹരപ്രിയ. അർജുനൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ ആ പാട്ട് ഒന്ന് പാടുവാൻ ശ്രമിക്കുന്നു (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുവാൻ ശ്രമിക്കുമല്ലോ) ഖരഹരപ്രിയയിൽ മലയാളത്തിൽ ഇറങ്ങിയ ശ്രദ്ധേയമായ ഗാനങ്ങൾ : അശോകപൂർണ്ണിമ, ആമ്പല്ലൂരമ്പലത്തിൽ, ഉത്തരാസ്വയംവരം, മഞ്ഞക്കിളിയുടെ, മനോഹരി നിന്‍, മന്ദസമീരനിൽ, മലയാളഭാഷ തൻ, മല്ലീസായകാ, പുളിയിലക്കരയോലും, പുലയനാർ മണിയമ്മ, കാർക്കൂന്തൽക്കെട്ടിലെന്തിന്,കണ്ണാടിക്കയ്യിൽ, സാമ്യമകന്നോരുദ്യാനമേ etc.

  • @sureshbabuk1311
    @sureshbabuk1311 5 месяцев назад

    ജയാ,ഇത് ഏതു വർഷത്തെ പ്രോഗ്രാം??

  • @88batchcvkm
    @88batchcvkm 5 месяцев назад

    ❤❤സൂപ്പറ്

  • @Shibumundrokaran
    @Shibumundrokaran 5 месяцев назад

    ♥️♥️

  • @Shibumundrokaran
    @Shibumundrokaran 5 месяцев назад

    ❤❤

  • @prabhakarannair6105
    @prabhakarannair6105 6 месяцев назад

    Resign and go to politics

  • @ashaprakash8597
    @ashaprakash8597 6 месяцев назад

    Superb

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 месяцев назад

    ❤❤❤

  • @anilkumark7862
    @anilkumark7862 6 месяцев назад

    💐👍