എല്ലാ വിഘ്നങ്ങളും തീർത്തുതരുവാൻ ഇഷ്ടപ്പെട്ട ഒരു ഗണപതി സ്തുതി ❤️ 1981 ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന കാസറ്റിലെ 10 ഗാനങ്ങളും അതിമനോഹരങ്ങളാണ്. എസ് രമേശൻ നായരുടെ ഭക്തിയും കാവ്യഭംഗിയും തുളുമ്പുന്ന വരികൾ. വരികൾക്കും ഭാവത്തിനുമനുസരിച്ചുള്ള പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. ഇന്നും സംഗീതാസ്വാദകരുടെ മനം കവരുന്ന ആ പാട്ടുകൾ ഭാവ മധുരമായി ആലപിച്ചത് ഭാവഗായകൻ പി ജയചന്ദ്രൻ. എത്ര കേട്ടാലും മതിവരാത്ത പത്ത് ഗാനങ്ങൾ. അതിലെ ഗണപതി സ്തുതി ഞാൻ പാടാൻ ശ്രമിക്കുകയാണ്.(ദൃശ്യം പകർത്തിയത് Vignesh Jayan . ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ) രാഗം - നാട്ട ഈ രാഗത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. രവീന്ദ്രൻ മാസ്റ്റർ തന്നെയാണ് നാട്ട കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ഗോപാംഗനെ പൊൻപുലരൊളി ആതിരതിരുമുറ്റത്ത് പൂവിട്ടല്ലോ തീരം തേടുമോളം രൂപവതി രുചിരാംഗി മഹാഗണപതി സ്വാമിനാഥ പരിപാലയ ജയൻ മൺറോ
എല്ലാ വിഘ്നങ്ങളും തീർത്തുതരുവാൻ ഇഷ്ടപ്പെട്ട ഒരു ഗണപതി സ്തുതി ❤️
1981 ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന കാസറ്റിലെ 10 ഗാനങ്ങളും അതിമനോഹരങ്ങളാണ്. എസ് രമേശൻ നായരുടെ ഭക്തിയും കാവ്യഭംഗിയും തുളുമ്പുന്ന വരികൾ. വരികൾക്കും ഭാവത്തിനുമനുസരിച്ചുള്ള പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. ഇന്നും സംഗീതാസ്വാദകരുടെ മനം കവരുന്ന ആ പാട്ടുകൾ ഭാവ മധുരമായി ആലപിച്ചത് ഭാവഗായകൻ പി ജയചന്ദ്രൻ. എത്ര കേട്ടാലും മതിവരാത്ത പത്ത് ഗാനങ്ങൾ. അതിലെ ഗണപതി സ്തുതി ഞാൻ പാടാൻ ശ്രമിക്കുകയാണ്.(ദൃശ്യം പകർത്തിയത് Vignesh Jayan . ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമല്ലോ)
രാഗം - നാട്ട
ഈ രാഗത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. രവീന്ദ്രൻ മാസ്റ്റർ തന്നെയാണ് നാട്ട കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്
ഗോപാംഗനെ
പൊൻപുലരൊളി
ആതിരതിരുമുറ്റത്ത്
പൂവിട്ടല്ലോ
തീരം തേടുമോളം
രൂപവതി രുചിരാംഗി
മഹാഗണപതി
സ്വാമിനാഥ പരിപാലയ
ജയൻ മൺറോ
Super അടിപൊളി
Super
നന്നായിട്ട് പാടി
Super