Anuvadamillathe/M K Arjunan/P Bhaskaran/Yesudas/Jayan Munroe

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 1

  • @jayanmunroe522
    @jayanmunroe522  7 месяцев назад

    അർജ്ജുനൻ മാസ്റ്ററുടെ ഓരോ പാട്ടിലും മാസ്റ്ററുടെ മുദ്ര പതിഞ്ഞിട്ടുണ്ട്.
    മലയാളത്തിന്റെ നിത്യഹരിതഗാനങ്ങളിൽ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്. അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന മനോഹരമായൊരു പ്രണയഗീതമാണ് 1980 ൽ പുഴ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ മാസ്റ്റർ എഴുതിയ പ്രണയകാവ്യം. ഗാന ഗന്ധർവന്റെ മധുരാലപനം കൂടിയായപ്പോൾ ആ ഗാനം സംഗീതാസ്വാദകർ നെഞ്ചേറ്റി.
    രാഗം ഖരഹരപ്രിയ.
    അർജുനൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ ആ പാട്ട് ഒന്ന് പാടുവാൻ ശ്രമിക്കുന്നു (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുവാൻ ശ്രമിക്കുമല്ലോ)
    ഖരഹരപ്രിയയിൽ മലയാളത്തിൽ ഇറങ്ങിയ ശ്രദ്ധേയമായ ഗാനങ്ങൾ :
    അശോകപൂർണ്ണിമ,
    ആമ്പല്ലൂരമ്പലത്തിൽ,
    ഉത്തരാസ്വയംവരം,
    മഞ്ഞക്കിളിയുടെ,
    മനോഹരി നിന്‍,
    മന്ദസമീരനിൽ,
    മലയാളഭാഷ തൻ,
    മല്ലീസായകാ,
    പുളിയിലക്കരയോലും,
    പുലയനാർ മണിയമ്മ,
    കാർക്കൂന്തൽക്കെട്ടിലെന്തിന്,കണ്ണാടിക്കയ്യിൽ,
    സാമ്യമകന്നോരുദ്യാനമേ etc.