Neyyattinkara Vaazhum/P K Kesavan Namboothiri/S Ramesan Nair/P Jayachandran/Jayan Munroe

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 3

  • @jayanmunroe522
    @jayanmunroe522  7 месяцев назад +2

    കണികാണും നേരം
    എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും വിഷുക്കണി ❤
    1981 ൽ പുറത്തിറങ്ങിയ പി ജയചന്ദ്രന്റെ ഭാവമധുരാലാപനം കൊണ്ട് സംഗീതാസ്വാദകാരുടെ മനം കവർന്ന പുഷ്‌പാഞ്‌ജലി എന്ന മനോഹരമായ ഭക്തിഗാന ആൽബം ഇന്നും സംഗീതപ്രേമിൾക്ക് പ്രിയപ്പെട്ടതാണ്. എസ് രമേശൻ നായരുടെ രചനയ്ക്ക് പി കെ കേശവൻ നമ്പൂതിരിയുടെ സംഗീതം. മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ അതിലെ ഒരു ശ്രീകൃഷ്ണസ്തുതിയാണ് ഞാൻ ഈ വിഷുദിനത്തിൽ ഇവിടെ പാടാൻ ശ്രമിക്കുന്നത് (ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കാൻ ശ്രമിക്കുക)
    മധ്യമാവതി രാഗത്തിലെ ശ്രദ്ധേയമായ ഗാനങ്ങൾ :
    അന്തിപ്പൊൻ‌വെട്ടം,
    ഈറന്‍ മേഘം പൂവും കൊണ്ടേ,
    എൻ ഹൃദയപ്പൂത്താലം,
    ഒറ്റക്കമ്പിനാദം,
    കസ്തൂരി മണക്കുന്നല്ലോ,
    ഞാറ്റുവേലക്കിളിയേ,
    തളിർവലയോ,
    തിരുനെല്ലിക്കാടു പൂത്തു,
    നാണമാവുന്നൂ,
    നീലക്കടമ്പുകളില്‍ ,
    പൂവേണം പൂപ്പടവേണം,
    ഹൃദയം ഒരു വീണയായ് ,
    ഹൃദയേശ്വരീ നിൻ,
    സ്വർണ്ണപ്പൂഞ്ചോല ചോലയിൽ,
    ഹരിവരാസനം വിശ്വമോഹനം etc.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 7 месяцев назад +1

    Super ❤❤❤

  • @smithasunil9646
    @smithasunil9646 7 месяцев назад

    Happy Vishu❤ Super👌🏻